Correct soba കു എന്നിട്ടു ഭയങ്കര acting കൈ കു വേദന പോലെ പിന്നെ എന്ധോ ടൈം ഉണ്ട് അറിഞ്ഞപോ വേഗം പോയി കൊണ്ട് വെച്ചു കൈ വേദന ഒക്കെ പമ്പ കടന്നു, അഖിൽ നോടും വിഷ്ണു നോടും soba കു ഭയങ്കര പക, പാവക്കുട്ടി വെക്കാതെ out ആയതിനു
Etra vrithi ketta mentality aanavante ennu innalathe episode veruthe onnu odichu kandappol manasilayi..pennungalodanu Avante muscle kanikkal...I hate this man ever in BB show
തന്നേക്കാൾ ശക്തനായ മിഥുനെ കൂട്ട് പിടിച്ചത് തന്നെയാണ് വിഷ്ണുവിന്റെ ബുദ്ധി . മിഥുൻ കൃത്യമായി അവസാന റൗണ്ട് വരെ വിഷ്ണുവിന്റെ പാവ റാക്കിൽ കൃത്യമായി എത്തിച്ചു കൊണ്ടേയിരുന്നു. എന്നാൽ മിഥുന്റെ പാവ പലപ്പോഴും വിഷ്ണുവിന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല ... കാരണം മറ്റുള്ളവരുടെ പാവയും വിഷ്ണു ടാർഗറ്റ് ചെയ്തിരുന്നു. അത് വിഷ്ണുവിന്റെ ഗെയിം സെൻസ് . വിഷ്ണുവിന്റെ പാവ ടാർഗറ്റ് ചെയ്യാനുള്ള ധൈര്യം മറ്റുള്ളവർ കാണിച്ചതുമില്ല ... Anyway Vishnu played well 👏👏👏
അവിടെ ആർക്കു nomination ൽ വന്നതിലും കുഴപ്പം ഇല്ല soba വന്നപ്പോയെക്കും ഭയങ്കര frustration ബേജാറ് 😂😂പരദൂഷണം പറച്ചില് അനിയൻ midhun നോട് അഖിൽ നെ കുറിച്ചും വിഷ്ണു നെ കുറിച്ചും ഒക്കെ കുറ്റം പറയുന്നു
ഇത് വരെ വീട്ടിൽ ഉള്ളവർ പറഞ്ഞത് വിഷ്ണു ലാലേട്ടൻറെ എപ്പിസോഡ് മാത്രം ആക്റ്റീവ് ഉള്ളു എന്നാ ഇപ്പൊ പറയുന്നു സ്ക്രീൻ സ്‌പൈസ് ആണ് ന്നു എന്തൊരു ദുരന്തം ആണ് ല്ലേ ജുനൈസ് ശെരിക്കും ശകുനി പോലെ സറീന നെ feel ചെയ്തു
എനിക്ക് തോന്നിയിട്ടുണ്ട് ..അവൻ ഒരു ആത്മാർത്ഥത ഇല്ലാത്തവനാണ് ..മിഥുനെ use ചെയ്‌തെന്ന് തന്നെ ഞാൻ പറയും ..മിഥുൻ അവന്റെ പാവ മാത്രേ എടുത്തുള്ളൂ അത് പോലെ ഏറ്റവും ആദ്യം എത്താനും നോക്കി ..ഇനിയുള്ള ദിവസങ്ങളിൽ അവൻ സഹായിച്ചവരെ എല്ലാം തള്ളി പറയും ഉറപ്പ് ..ആരോടുംsorryum പറയില്ല ..ആദ്യം മുതലേ എനിക്ക് വിഷ്‌ണുവിന്റെ game ഇഷ്ടമല്ല
നിങ്ങളെ തോൽപ്പിക്കുന്ന ഒരു analyser ഉണ്ട് BB യിൽ ജുനൈസ് 😁 അങ്ങോട്ട് മാറി നിന്നെ ക്യാമറ എന്നെ ഇത്തിരി ഫോക്കസ് ചെയ്ത് ഇത് മൂന്നര കോടി ജനം അറിയട്ടെ ennu മിഥുനോട് പറയുന്ന സീൻ 😁
എന്തായാലും ഇപ്പൊ മാരാർ ആണ് lead ..അത് അയാൾ ഒറ്റയ്ക്കു നേടിയെടുത്തതാണ് ..കൂടെ ഉള്ളവര് അയാൾ പറഞ്ഞത് പോലെ മാരാർ ഉള്ളിടതാണ് കൂട്ടം അല്ലാതെ കൂട്ടത്തിൽ മാരാർ പോകാറില്ല
വിഷ്ണു കളിക്കുന്നുണ്ട് ..പക്ഷെ മാരാർക്കൊപ്പം compare ചെയ്യാനും മാത്രം ഇല്ല ..കാരണം അയാൾ provoke ചെയ്യുന്ന രീതി എനിക്കിഷ്ടമല്ല ..ഇന്നലെ സെറീനയാണ് മിഥുന്റെ പാവ തട്ടി ഓടിയത് ..അതിനൊരു അഭിപ്രായവും പറഞ്ഞില്ല ..പോരാത്തതിന് ആദ്യം target ചെയ്തത് ശ്രുതി ആണ് പിന്നീട് ശ്രുതി ഉള്ളിൽ പോകണമെന്ന് പറഞ്ഞു ..ദേവു അത്യാവശ്യം ഒറ്റയ്ക്ക് കളിച്ച കൊണ്ടാണ് final 6 വന്നത് ..കളിയറിയാതെ കളിച്ചു എന്ന് ദേവുവിനെ പരാമർശിച്ചത് തെറ്റെന്ന് തോന്നി ..പിന്നെ ഒരാളോട് പോലും ആത്മാർത്ഥതയില്ലാത്ത പോലെയും ഉണ്ട്
@@VishnuNayak-wx5lv BB will only clearly mention the thing you shouldn't do during the task,, the method of game should be adapted and applied by the contestants according to their brilliance, crookedness, cunningness..etc etc. Unfortunately most of Malayaalam contestants failed to think out of the box and play as if they need to portray themselves as saints .
Summer ചേട്ടാ... ഇയാള് എന്തു കണ്ടിട്ടാ ഈ വീഡിയോസ് ഇടുന്നെ.. ഇയാൾക്ക് എന്തോ ജോലി കിട്ടിട്ട് ഇണ്ട്... ഇയാൾക്ക് ലൈവ് കാണാനും പറ്റണില്ല.. ഒന്നും മനസിലാക്കാൻ പറ്റനും ഇല്ല.. ഫുൾ ലൈവ് കാണുന്ന ഞാൻ.. ഇയാൾ എന്ത് കോമഡി ആണ്
❤🔥 Vishnu on 🔥
Vishnu💥💥
എന്തൊക്കെ പറഞ്ഞാലും മരാർ,വിഷ്ണു,ഷിജു മുടിഞ്ഞ കോമഡി ആണ് ലൈവിൽ ഇവരെ കാണിച്ചാൽ ചിരി ഉറപ്പ്😂😂
Athrakokke chirikan indo😂
Oompiya fance😂😂Vishnu poli
@@hpcomputers8893 fans spelling thett
@@VinotjV sorry bro ..keep it up..any way Vishnu poli🔥🔥
Vishnu polichu😘😘😘😘 game changer of bb5 pakA BB material I love it🥰🥰🥰
Vishnu ore pwoli🔥🙌he deserves more❤️pakka bb material✨️avn arodum avde prathyekamaya attachment vechathayi knditlla.. Athu thnne ayrkkm avnte vijayavum ✌️ith pole thnne kalich munneran sadhikkatte🥳
Vishnu is best player in this game❤❤❤
Vishnu, Devu nannayi tirichu vannu ennu gameil. Back on track. 🔥🔥🔥🔥.
Devu take 2 dolls. 😂😂😂 brainless
Vishnu paranja clarification weak contestants koode captaincy malsarikknn thalparyam illa midhun nalloru opponent ayathukond captaincy midhun Oppam venam , that dialogue 🔥🔥🔥
Athu adyam mithuna paranje. Live il undarunu. Rinosh anu reason angane parayan paranje.
അതാവുമ്പോൾ മിഥുനോട് മത്സരിച്ചു തൊറ്റാൽ സ്ട്രോങ്ങ് പ്ലെയറിനോട് മത്സരിച്ചു തോറ്റു എന്ന് പറഞ്ഞ സമാധാനിക്കാം😂
@@mahasenacreations konam nallaya
Vishnu back to his track🔥🔥🔥
Brainless
Kopp aanu.. Avan entho mattavan aanenna Avante vijaaram. Ahangaarri. Pennungalod aanu Avante chorichil muzhuvanum.🤬🤬🤬
വിഷ്ണു എന്തിനാ ഇന്ന് കരഞ്ഞത്, അഖിൽ മാരാർ അശ്വസിപ്പിക്കുന്നുണ്ടല്ലോ
@@tintu-mo sagar nte story kettappo avan ento family yumayi relatable tonni
Vishnu🔥🔥
Vishnu ❤️🔥❤️🔥🤙🏻
Vishnu ❤️
Vishnu the game changer 🙌 ❤
Enth unda
@@arungopu nannayi karrino😂
Vishnuuu good player🔥😍😍😍❤❤❤❤🔥🔥..
Vishnu nailed it ❤❤❤
amazing and pure gamer..... 🔥🔥🔥🔥🔥 one Man show.... 🔥🔥🔥🔥 Vishnu 🔥🔥🔥❤️❤️
Vishnu on fire😎😍 മൊത്തത്തിൽ ജഗപൊകയായിരുന്നു... Adipoli👌😊
Vishnu kali thudangi💜🔥 perfect gamer❤️
Group kalichu kondu pooya gamine vishnu takarthu vittu... Game changer❤❤
Avnm grp thanne kalichath... Ath parynda ellrum angne thanne kalicheth😂
He is in big group like akhil group 😂🤣😁 🍌🍌🍌🍌🍌
@@rhana206 എന്നിട്ട് മൂഞ്ചിയില്ലേ ബാക്കി ഉള്ളവർ 🤣🤣
@@ajeshrwds5190 athine munjiya karym arm ivde parnjillalo grp karym parnjond parnjtha🤣🤣🤣
@@BB-jf9yr exactly
Vishnu👌👌👌👌kallimte game ilum vishnu and midhun aayirunu. Ithilum vishnu pwolichu❤️
maraarum വിഷ്ണുവും ജയിലിൽ പോകണം.content മൊത്തം അവിടെ ആകും .❤
വിഷ്ണു ദേവു പോയാൽ കോമഡി ആകും
Captain c task il vannal jail nomination patilalo
Mararum Shobayum poyal polikku.😅
@@jishnusurendran9000 😂😂😂😂 അത് പൊളിക്കും
Vishnu 🔥🔥🔥
Vishnu 🥵😻💥
Vishnu is the real gamer....aaru enth paranjalum never mind...shobhakk angane thanne venam..akhiline adyam manapoorvam out aakkiyathalle..
Correct soba കു എന്നിട്ടു ഭയങ്കര acting കൈ കു വേദന പോലെ പിന്നെ എന്ധോ ടൈം ഉണ്ട് അറിഞ്ഞപോ വേഗം പോയി കൊണ്ട് വെച്ചു കൈ വേദന ഒക്കെ പമ്പ കടന്നു, അഖിൽ നോടും വിഷ്ണു നോടും soba കു ഭയങ്കര പക, പാവക്കുട്ടി വെക്കാതെ out ആയതിനു
Vishnu what a player🔥. Ellarm nanma maram aayond ahn avn over aai tonnunne. Bb hindi okke on kanumne nallatha
വിഷ്ണു & മാരാർ
Only vishnu 🔥🔥maraar lulumalil😢
Mappu marare ishtamallarnnu,ippol malaran vishnune kanninu nere kandooda,pennungalodanu Avante muscle pidutham
@@Birdviewe vishnu/maraar/. Group. Aaanu
Pottaaaa
വിഷ്ണു തിരിച്ചു വരുന്നു. വിഷ്ണു ഒരു ഒറിജിനൽ ഗെയിം ചെയ്ഞ്ചർ തന്നെയാണ്. ഒരു കംപ്ലീറ്റ് ബിഗ്ഗ്‌ബോസ് പ്രോഡക്റ്റ്.
Vishnuvinte vilayattam🔥🔥🔥
Vishnu🔥 the game changer...
Vishnu adipolianallo kidu 💪
Vishnu akil hug 👍👍
Vishnu പക്കാ bb material ആണ് ഹിന്ദി standard ഉണ്ട് but malayali audience accept ചെയ്യില്ല 🙏
Etra vrithi ketta mentality aanavante ennu innalathe episode veruthe onnu odichu kandappol manasilayi..pennungalodanu Avante muscle kanikkal...I hate this man ever in BB show
@@Birdviewe BB യിൽ പെണ്ണും ആണും ഇല്ലാ ലാലേട്ടാ എന്നല്ലേ അവിടെയുള്ളവർ തന്നെ മെഴുകിയത് 🤣🤣
@@Birdviewe asooya
Vishnu super player👍
@@kalki_123 അതെന്നെ
വിഷ്ണു മാരാർ ഷിജു അനിയൻ 🥰
Moonjiya fance..Vishnu poli athu mathi
Vishnu super ayai കളിക്കും എല്ലാവരും support ചെയ്യൂ കളിക്കുന്നവർക്ക് വോട്ട് ചെയ്യൂ
Vishnu on❤💥
One&only vishnu❤❤❤
Vishnu super
Vishnu fan ayi poyi❤😩
തന്നേക്കാൾ ശക്തനായ മിഥുനെ കൂട്ട് പിടിച്ചത് തന്നെയാണ് വിഷ്ണുവിന്റെ ബുദ്ധി . മിഥുൻ കൃത്യമായി അവസാന റൗണ്ട് വരെ വിഷ്ണുവിന്റെ പാവ റാക്കിൽ കൃത്യമായി എത്തിച്ചു കൊണ്ടേയിരുന്നു. എന്നാൽ മിഥുന്റെ പാവ പലപ്പോഴും വിഷ്ണുവിന് എത്തിക്കാൻ കഴിഞ്ഞിരുന്നില്ല ... കാരണം മറ്റുള്ളവരുടെ പാവയും വിഷ്ണു ടാർഗറ്റ് ചെയ്തിരുന്നു. അത് വിഷ്ണുവിന്റെ ഗെയിം സെൻസ് . വിഷ്ണുവിന്റെ പാവ ടാർഗറ്റ് ചെയ്യാനുള്ള ധൈര്യം മറ്റുള്ളവർ കാണിച്ചതുമില്ല ...
Anyway Vishnu played well 👏👏👏
Vishnu 🔥vere ahnu item
അവിടെ ആർക്കു nomination ൽ വന്നതിലും കുഴപ്പം ഇല്ല soba വന്നപ്പോയെക്കും ഭയങ്കര frustration ബേജാറ് 😂😂പരദൂഷണം പറച്ചില് അനിയൻ midhun നോട് അഖിൽ നെ കുറിച്ചും വിഷ്ണു നെ കുറിച്ചും ഒക്കെ കുറ്റം പറയുന്നു
Vishnuuuuuu ufffff🥵🔥
അഖിൽ ❤️വിഷ്ണു ❤️ശോഭ
Vishnu on 💯💯💯
Vishnu വേറെ level 🤍
Vishnu super game
Today....Vishnu nte Aaraattu 🔥
Vishnu track vannallo🔥🔥 bhaki ellanavum ethapazham puzhungi thinan vanathanu..
Vishnu powli alle❤️🔥
Useless brain.😤😤😤
Vishnu verum malaran thanneyennu thelinju, pennungalodanu Avante cheenja mascle pidutham
Vishnu the best player.
Vishnu orei pwoli😂💥🥰
Logic less malayali. 😱😱
@@vishnub341 ath nee thanne aada potta🥲
Vishnu joshi🔥🔥❤️❤️
സറീന 😜നൈസ് ആയി റെനീഷയെ ചതിച്ചു 😜ആ പൊട്ടത്തിക്കു അതു മനസിലായില്ലാ, ഷിജു happy😜
Visnu👌
ഇത് വരെ വീട്ടിൽ ഉള്ളവർ പറഞ്ഞത് വിഷ്ണു ലാലേട്ടൻറെ എപ്പിസോഡ് മാത്രം ആക്റ്റീവ് ഉള്ളു എന്നാ ഇപ്പൊ പറയുന്നു സ്ക്രീൻ സ്‌പൈസ് ആണ് ന്നു എന്തൊരു ദുരന്തം ആണ് ല്ലേ ജുനൈസ് ശെരിക്കും ശകുനി പോലെ സറീന നെ feel ചെയ്തു
വിഷ്ണു ഓവരാണ്, അസഹനീയം ആണ് എന്ന് ആർക്കൊക്കെ തോന്നുന്നുണ്ട്?
എനിക്ക് തോന്നിയിട്ടുണ്ട് ..അവൻ ഒരു ആത്മാർത്ഥത ഇല്ലാത്തവനാണ് ..മിഥുനെ use ചെയ്‌തെന്ന് തന്നെ ഞാൻ പറയും ..മിഥുൻ അവന്റെ പാവ മാത്രേ എടുത്തുള്ളൂ അത് പോലെ ഏറ്റവും ആദ്യം എത്താനും നോക്കി ..ഇനിയുള്ള ദിവസങ്ങളിൽ അവൻ സഹായിച്ചവരെ എല്ലാം തള്ളി പറയും ഉറപ്പ് ..ആരോടുംsorryum പറയില്ല ..ആദ്യം മുതലേ എനിക്ക് വിഷ്‌ണുവിന്റെ game ഇഷ്ടമല്ല
ശ്രുതിയുടെ ങ്ങീ ങ്ങീ പൊളിച്ചു 🤸♀️
🤣🤣🤣🤣
ഇന്നത്തെ BB plus Climax RINOSH ചിരിപ്പിച് കൊന്നു..... 😂😂
ഇതിൽ ചിരിക്കണമെങ്കിൽ റിനോശോ അഖിലോ തീരുമാനിക്കണം....
Athu comedy ayiruno
Akhil ok rinosh maravazha 😂
Ente frdshipine judge cheyan evide aarum valarnnitum ella valaraanum poonilla ijjaathi mass🔥 vishnu joshi fan aaki klnju
Vishnu 👀💥
Vishnuvinte samhara thandavam🔥🔥🔥🔥
മിഥുൻ 👍
Maravazha 😂
നിങ്ങളെ തോൽപ്പിക്കുന്ന ഒരു analyser ഉണ്ട് BB യിൽ ജുനൈസ് 😁 അങ്ങോട്ട് മാറി നിന്നെ ക്യാമറ എന്നെ ഇത്തിരി ഫോക്കസ് ചെയ്ത് ഇത് മൂന്നര കോടി ജനം അറിയട്ടെ ennu മിഥുനോട് പറയുന്ന സീൻ 😁
Rinoshil oru expectation indayirunnu game adipwli ayitt kalikum ennu, BUT PULLI AVIDE DHYANAM KUDAN VANNATHA ENNU NJN ARINJILLA 🤣🤣🤣🤣🏆🏆🏆🏆🏆
Njan first day tanne manasilakki🥲
Midhun❤
വിഷ്ണു പറഞ്ഞത് വളരെ correct ആണ് ❤️
നിലവിൽ അർക്കാണ് Fan base Rinosh vs akhil ഒരു poll വെക്കു നോക്കാം ആര് ജയിക്കും എന്ന്
Marar🔥🔥🔥🔥win cheythu pollsl dis channel mumbu ittu polls nokku
Bro Rinosh nte game oru video cheyyyamo...he is not fit for this game..my openion
Devu back to track 🥳
നല്ല ഗെയിംർ തന്നെ. ശോഭ റെനിഷ ഒക്കെ ഗെയിം കളിച്ചപ്പോൾ അത് ചതി. വിഷ്ണു ആയപ്പോൾ വിഷ്ണു പൊളിച്ചു.. അതെന്തു ന്യായം.
Vishnu verum malaran thanne
ശോഭ തുടങ്ങി വച്ച ചതി ഗൈയിം വിഷ്‌ണു ഓടിച്ചു മടക്കി കയ്യിൽ കൊടുത്തു 🤣
@@mayavijayan1291 correct
@@mayavijayan1291 Soba കഞ്ചാവ് വെറും കുത്തിത്തിരിപ്പു പരദൂഷണം മാത്രം
Sobha raneesha.. Avar enthanu veendum alkare out akathirunathu
Vishnu oru pavam annu midhune nalla best buddy ayi kanunnu but midhunoo Vishnune nominat cheythittund 😢
Poli team work 😂🎉
Viper veendum Vishnu nte muscle nokki nadatham thudangi....vote her out this week..Allel Vishnu nte vote thazhe pokum
വിഷ്ണു അഖിലിന്റെ ഗ്രൂപ്പിൽ നിന്നും പുറത് വന്നു ഒറ്റയ്ക്കു കളിച്ചാൽ ഫുൾ ഫാൻസും അവിടെ ചെന്ന് കേറും അജ്ജാദി മൊതല് ആണ്
എന്തായാലും ഇപ്പൊ മാരാർ ആണ് lead ..അത് അയാൾ ഒറ്റയ്ക്കു നേടിയെടുത്തതാണ് ..കൂടെ ഉള്ളവര് അയാൾ പറഞ്ഞത് പോലെ മാരാർ ഉള്ളിടതാണ് കൂട്ടം അല്ലാതെ കൂട്ടത്തിൽ മാരാർ പോകാറില്ല
I think Devu played well than Vishnu today.. Personally I am not a Devu fan..
Devu take 2 dolls 😂😂😂 rules only applied cerena. 😂😂😂😂
Arude pavayanu ettuthum nallathu..🎉🎉🎉
Episodil vishnu vs shoba undayirunno?.livil kandayirunnu.
Vishnu show off endo valiya sambavam anenna vijaeam
Degrade cheyythit karrayamilla maravazha fan😂
This is summer media always support the more supported player. 😂 This is cheap
Midhun vishnu
ചെക്കന്മാർ ഒരേ പൊളിയ്
വിഷ്ണു കളിക്കുന്നുണ്ട് ..പക്ഷെ മാരാർക്കൊപ്പം compare ചെയ്യാനും മാത്രം ഇല്ല ..കാരണം അയാൾ provoke ചെയ്യുന്ന രീതി എനിക്കിഷ്ടമല്ല ..ഇന്നലെ സെറീനയാണ് മിഥുന്റെ പാവ തട്ടി ഓടിയത് ..അതിനൊരു അഭിപ്രായവും പറഞ്ഞില്ല ..പോരാത്തതിന് ആദ്യം target ചെയ്തത് ശ്രുതി ആണ് പിന്നീട് ശ്രുതി ഉള്ളിൽ പോകണമെന്ന് പറഞ്ഞു ..ദേവു അത്യാവശ്യം ഒറ്റയ്ക്ക് കളിച്ച കൊണ്ടാണ് final 6 വന്നത് ..കളിയറിയാതെ കളിച്ചു എന്ന് ദേവുവിനെ പരാമർശിച്ചത് തെറ്റെന്ന് തോന്നി ..പിന്നെ ഒരാളോട് പോലും ആത്മാർത്ഥതയില്ലാത്ത പോലെയും ഉണ്ട്
ശോഭ 😂😅അങ്ങനെ തന്നെ വേണം 🤣😂
But സാഗർ ആയിരുന്നു എപ്പിസോഡ് എടുത്തത് 😍😍😍
🙄
vishnu know this task before.. no wonder then ...
Pava..arude pava..ellam pava.pavaghal pava....pava
❤❤❤ R I N O s h ❤❤❤
Devu take 2 dolls. This rule applied only cerena. 😂😂😂😂😂
They were not supposed to take the doll which has their own name, Cerena took her own doll ,Devu didn't
@@seenaann3385 bb cannot say they can take 2 dolls. Then one contestant take 3 to 4 dolls. Brainless fan.😤 think
@@VishnuNayak-wx5lv BB will only clearly mention the thing you shouldn't do during the task,, the method of game should be adapted and applied by the contestants according to their brilliance, crookedness, cunningness..etc etc. Unfortunately most of Malayaalam contestants failed to think out of the box and play as if they need to portray themselves as saints .
Pine 🙄 othu Kali kalich jayichu enale sobha akhiline purathaaki enum paranju karanju mezhukiya anthagalude rayav sumeer 📢😂enu arranu othu kalichathu enu namal kandathaanu 😅😅😅akhil group ....fake group :,akhil, shiju ,vishnu,midun,devu ,maneesha....Sumer ezhuthi vacho eee fake kootagal season 5 original ...vijayikila....vere aaru enathu enikariyila....but evar aavila 😊.they are fake people 😊🤧🤧🤧🤧
Super 👍
Orginal aaranu?
Summer oru malar,, athilum valiya malaran vishnu
Summer ചേട്ടാ... ഇയാള് എന്തു കണ്ടിട്ടാ ഈ വീഡിയോസ് ഇടുന്നെ.. ഇയാൾക്ക് എന്തോ ജോലി കിട്ടിട്ട് ഇണ്ട്... ഇയാൾക്ക് ലൈവ് കാണാനും പറ്റണില്ല.. ഒന്നും മനസിലാക്കാൻ പറ്റനും ഇല്ല.. ഫുൾ ലൈവ് കാണുന്ന ഞാൻ.. ഇയാൾ എന്ത് കോമഡി ആണ്
Ee video nu entha kuzhapam
Vishnu on
Vishnu bb illayirunnel Sokamayene bb
My vote marar kku visanu aniyan kku
Otta episode kond fan aaki klnju
Shobha verum show
👏🏻👏🏻👏🏻👏🏻👏🏻
Yeandhonn game,only grupisum,vishnu dhurandham
Second roundl midhun seriyaya way alla odiyathu. .athu arum kandille
Devu chetta aaan Devi enthinan 2pava idthath oralk oru pava alle vekkan pattu devu oru pava idth vechu oralde pava idth pidikkem cheythu…chetta aan parama chetta
അത് ചെയ്തത് സറീന ആണ്
Edo 2 pava edukam swantham pava akathirunnal mathi
Pakshe Avan ( Vishnu) safe aayath sobhayude karunakond alle oru valiya kalikkaaran
ഓന്ത് ദേവു 😏😏😏
Akhil te fance mothm vishnuteyum anu.may be kadamariyal cup vishnu kod polum.
Akhil arudeyim pravok il veeyad purath pokathirunnl cup akhil nullad