'യുദ്ധം തുടർന്നാൽ പണി കിട്ടും': ഇസ്രായേല്‍ മുൻ സൈനിക മേധാവിയുടെ മുന്നറിയിപ്പ്‌ വീണ്ടും...

Поделиться
HTML-код
  • Опубликовано: 18 сен 2024
  • ഗസ്സയിൽ യുദ്ധം ഇനിയും തുടർന്നാൽ ഹമാസല്ല, ഇസ്രായേൽ തന്നെയാണ്​ തകരുക​യെന്ന്​ മുൻ സൈനിക മേധാവി യിത്​ഷാക്​ ബ്രിക്​ മുന്നറിയിപ്പ് നൽകി. ‘ഹമാസല്ല, ഇസ്രായേലാണ് തകരുന്നത്’ എന്ന തലക്കെട്ടോടെയാണ് ഇസ്രായേലി മാധ്യമമായ ‘ഹാരെറ്റ്സ്’ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 255

  • @sinannksinannk6993
    @sinannksinannk6993 15 дней назад +34

    ഹമാസിന് തകരാൻ എന്താണ് ഉള്ളത് അവരുടെ ജീവനാണോ

    • @RajnairNair
      @RajnairNair 15 дней назад +11

      ഹമാസ് തകരില്ല എന്നത് ഒരു സത്യമാണ്, ഒരു ആശയത്തെ അതിന്റെ ആളുകളെ കൊല്ലുന്നത് കൊണ്ട് നശിപ്പിക്കാൻ ആകില്ല, അഫ്ഗാനിൽ ഉദാഹരണം ഉണ്ട്

    • @reefgarden2420
      @reefgarden2420 15 дней назад +2

      Pottanu karyam manassilayi ennitum original pottanu manassilayilla

    • @srinath8183
      @srinath8183 14 дней назад

      പിച്ച പാള എടുത്ത തെണ്ടികളുടെ കൈയ്യിൽ എന്താണ് ഉള്ളത് തകരാ൯😂

    • @musthafamaloos
      @musthafamaloos 14 дней назад

      Ww😊😊😊😊😊1a😊#2​@@RajnairNair

    • @RajnairNair
      @RajnairNair 14 дней назад

      @@reefgarden2420 പൊട്ടൻ ആരാ നിന്റെ തന്ത ജൂതൻ ഉണ്ടാക്കിയ ആ താളി ആണോ

  • @globalentertainerms4694
    @globalentertainerms4694 15 дней назад +15

    ഇന്നു മീഡിയ one നു ഓർഗാനസം 🤣

  • @nazarm.m6793
    @nazarm.m6793 15 дней назад +23

    ഇസ്രയേലിൽ ബുദ്ധിയുള്ള ലേഖകനും ഉണ്ടല്ലോ👍

    • @srinath8183
      @srinath8183 14 дней назад

      അപ്പോൾ യുദ്ധം നീളട്ടെ

  • @Lugano-1978
    @Lugano-1978 15 дней назад +36

    ഒന്നും നഷ്ട്ടപെടാനില്ലാത്തവരോട് എടുമുട്ടുന്നത്.. ഇസ്രായേൽ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കും.... ഇസ്രായേൽ ഇപ്പോൾ ചെയ്യുന്നത് സാധാരണ കാരെ കൊന്ന് അരിശം തീർക്കലാണ്.... ഒരു ചെറിയ പ്രദേശത്തെ അതും ട്രെയിൻഡ് മിലിറ്റണ്ട് ഫോഴ്സ് അല്ലാത്ത ഹമസിനെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല എന്നത് തന്നെ നാണക്കേട് ആണ്

    • @chaplin1669
      @chaplin1669 15 дней назад +3

      പതുക്കെ മതി...ആർക്കാ ധൃതി....1948 മുതൽ തുടങ്ങിയത് അല്ലേ ❤❤❤
      വിജയിക്കും വരെയും പോരാടുക..അത് ആരായാലും

    • @MyKodinhi712
      @MyKodinhi712 15 дней назад +2

      ​@@chaplin1669ഇസ്രായേൽ എന്തായാലും ഇതിൽ വിജയിക്കില്ല,, കാരണം 1948 ൽ തുടങ്ങിയത് അല്ലെ,,, ഇത് വരെ വിജയിക്കാനായില്ല 😊😊❤❤

    • @chaplin1669
      @chaplin1669 15 дней назад

      ​@@MyKodinhi712 അൻ്റെ കണ്ണ് എവിടെയാ 😂😂😂
      തലച്ചോറ് ഇടക്ക് എടുത്ത് ഒന്ന് കഴുകണം ബോധം വരും...അല്ല പിന്നെ...ചെന്നവൻ്റെ എല്ലാം സ്ഥലം വരെ പിടിച്ച് എടുത്ത് അവരുടെ ആക്കി...എന്നിട്ടും പറയുന്ന കേട്ടാൽ പറയാതെ ഇരിക്കുന്നത് ഏങ്ങനെ ആണ്

    • @helloenthund4408
      @helloenthund4408 15 дней назад

      ആരോടും മുണ്ടണ്ട. ഹമാസിന് ഒന്നു അനങ്ങാന്‍ പോലും പറ്റുന്നില്ല . ഇത്രയും കമാണ്ടര്‍ മാര്‍ ചത്തിട്ടും ബോധം വരാത്ത കഴുതകള്‍

    • @user-gg9yx3lx7g
      @user-gg9yx3lx7g 14 дней назад

      ചുരുക്കത്തിൽ അടുത്ത തലമുറയെ ഉണ്ടാക്കാൻ സാമാനം ഉള്ള ആണുങ്ങൾ ആരും കാണില്ല എന്നർദ്ധം . 😄😄😄 .

  • @mohammedfahis165
    @mohammedfahis165 14 дней назад +4

    Free free Palestine 🇵🇸

  • @shafeequerahmanm2198
    @shafeequerahmanm2198 15 дней назад +42

    അല്ലെങ്കിലും കൊടുംക്രൂരതകൾ നീണ്ടുനിൽക്കാറില്ല മനുഷ്യത്വം മരവിപ്പിക്കുന്ന കാഴ്ചകൾ 70 വർഷമായി ഇസ്രായേൽ ചെയ്യുന്നു

    • @raynabharath
      @raynabharath 2 дня назад

      7 നുറ്റാണ്ടിലെ ഊക്കും ആയിട്ട് നി ഒക്കെ ലോകത്ത് എവിടെ ഇറങ്ങിയാലും പണി തരും

  • @vishnuprakash2688
    @vishnuprakash2688 15 дней назад +9

    ഈ വാർത്ത കേട്ട നേതാന്ന്യാഹു ഇസ്രായെലിലെ തേക്കിൻകാട് മൈതാനം വഴി രണ്ടു റൗണ്ട് ഓടി എന്നാ കേട്ടെ...

    • @zainachu719
      @zainachu719 14 дней назад +1

      Shoe eduthittano oodiye engil nethanyahu aayirikkillla 😁

    • @bathmamaas1588
      @bathmamaas1588 14 дней назад

      😂​@@zainachu719

    • @hooorulheaven4990
      @hooorulheaven4990 11 дней назад

      11മാസം ആയി ഓടുന്നു 😂😂😂

    • @BadBoy-wm6sp
      @BadBoy-wm6sp 10 дней назад

      ബങ്കറിന്റെ അകത്താണ് ഓടിയത്

    • @vishnuprakash2688
      @vishnuprakash2688 10 дней назад

      @@hooorulheaven4990 ഹമസിക്കാനേ ഇങ്ങനെ ട്രളല്ലേ സേട്ടാ ഇങ്ങളും കൂടി ഇണ്ടനെ ട്രോളാൻ തുടങ്ങിയാൽ അവർ എന്ത് സെയ്യും ഷേവ് ഗസ ആണ് ബെസ്റ്റ്

  • @sasibabu1970
    @sasibabu1970 15 дней назад +5

    ശരിയാണ്......😊
    പാലസ്തീനിലെ സീനറികൾ കാണുമ്പോൾ കാര്യം മനസ്സിലാകും.

  • @chaplin1669
    @chaplin1669 15 дней назад +6

    അവതാരകൻ : നാളെ. എന്ത് പറയും മുതലാളി
    മാനേജ്മെൻ്റ് : അത് ഫണ്ട് വരുന്നപ്പോലെ പറയാം
    ഫണ്ട് കുറഞ്ഞാൽ നമുക്ക് കരയാം
    കൂടുതൽ ആണേൽ വീരവാദം അടിക്കാം
    അവതാരകൻ : ഇസ്രയില് തോക്കുമോ മുതലാളി
    മുതലാളി: അവന്മാർ ഭ്രാന്തന്മാരാണ്... ചെന്ന് കേറി കൊട് വലിച്ചു കീറും
    അവതാരകൻ : അപ്പൊൾ ഹമസോ
    മുതലാളി : അവന്മാർക്ക് ജോലി ചെയ്യാതെ വല്ലവൻ്റെയും കാശിനു നല്ല ആഹാരം തിന്നപ്പോൾ എല്ലിൻ്റെ ഇടയിൽ കയറിയത
    വേറെ പണി ഒന്നും ഇല്ലല്ലോ
    ബോധവും ബുദ്ധിയും ജനിച്ച നാൾ മുതൽ ഇല്ല
    Aa ജയ്ക്കുന്നവൻ ജയിക്കട്ടെ

    • @dotone-.1
      @dotone-.1 10 дней назад

      Writer shoonakki

  • @srinath8183
    @srinath8183 14 дней назад +1

    അപ്പോൾ യുദ്ധം നീളട്ടെ

  • @mohammedfahis165
    @mohammedfahis165 14 дней назад +2

    My Allah 🤲🏻🇵🇸🤲🏻🤲🏻

  • @Sasura7349
    @Sasura7349 15 дней назад +5

    Va konde അടിക്കാത് goodness news കാണ് ലൈവ് ഉണ്ട്.....yadunte കൂട്ടു കാർ ഒത്തിരി ഉണ്ടല്ലോ.........oru ഫൈസൽ ജമിത teacher...... പിന്നേ tg Mohandas അഡ്വ ജയശങ്കർ...... എല്ലാം 1 കാണാൻ ശ്രമിക്കുക

    • @azeezv8294
      @azeezv8294 15 дней назад

      ഇവരൊക്കെ ആരാണ്.
      നിന്റെ cnn.ഉം
      Bbc യും അൽ ജസീറയും ഇവർ ആയിരിക്കും അല്ലെ.

    • @Sasura7349
      @Sasura7349 15 дней назад +1

      @@azeezv8294 cnn BBC വിട്... നിനക്ക് എന്താ kazappe.... എന്ത് എന്താ എന്ന് ലോകം മൊത്തം അറിയാം...... കശ്മീർ നീ എന്ത് പറയും.......dawood ibrahim Ajmal Kasab ഐഎസ് ബോകോ ഹറാം ലശ്കറെ ത്വയ്യിബ അൽഖാഇദ താലിബാൻ.......... ഉണ്ടോ വല്ലതും പറയാൻ.. ബോകോ ഹറാം.......

    • @mohammedjafinmohammedjaf-sm3tv
      @mohammedjafinmohammedjaf-sm3tv 15 дней назад +1

      Alajazeera arabic കാണാറുണ്ടോ???
      Athellel times of india aploading videos kandalum mathi ☹️

    • @azeezv8294
      @azeezv8294 14 дней назад

      @@Sasura7349 നീ എവിടെയാ പോകുന്നത്. ഇവിടെ നിൽക്ക്. ഇത് വരെ ഗാസയോ ഇസ്രേയേലോ കണ്ടിട്ട് പോലും ഇല്ലാത്ത കർമ ന്യൂസിലും മറുനാടനിലും ഉള്ള വർഗീയ കോമരങ്ങൾ പറയുന്നതാണോ വാർത്ത അല്ല.
      യുദ്ധ ഭൂമിയിൽ നിന്ന് അൽ ജസിറയും.
      റോയിട്ടേഴ്‌സും. Bbc യും റിപ്പോർട്ട് ചെയ്യന്നതോ.
      .
      കണ്ട നീ അവിടെ ഇരിക്ക് കെട്ട ഞാൻ പറയാം എന്ന് പറഞ്ഞ പോലെ ആയല്ലോ.
      ..
      യുദ്ധ ഭൂമിയിൽ നിന്ന് വാർത്ത കൊടുക്കുന്നത് അൽ ജസിറയും റോയിട്ടേഴ്‌സും അറബ് ചാനലുകളും മാത്രമാണ്.
      അവരൊക്കെ അവിടെ നിൽക്കട്ടെ കർമയും മറുനാടനും പറയുന്നതാണ് ശെരി എന്ന് താങ്കൾ വിശ്വസിച്ചാൽ മതി.
      മറ്റുള്ളവർ വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്.

  • @umalu3472
    @umalu3472 15 дней назад +8

    അല്ലാഹു അക്ബർ അൽഹംദുലില്ലാഹ് യാ അർഹമു റാഹിമീൻ 🇪🇭🇪🇭🇪🇭🇪🇭ഫ്രീ പലസ്തീൻ 🎉🎉🎉🎉🎉

    • @RobinsonCru_soe
      @RobinsonCru_soe 4 дня назад

      അവസാനം പറഞ്ഞത് ഏത് മീൻ 🐬

  • @no_.
    @no_. 14 дней назад +1

    media kku vivarangal kittan 2 divasam edukkum, ithokke eppole local channil vannu..

  • @samkk202
    @samkk202 11 дней назад

    💯 ഇപ്പൊ തന്നെ വലിയ സാമ്പത്തിക സ്ഥിതി ആയെന്ന് ഇസ്രായേൽ ഉള്ളിൽ തന്നെ വാർത്ത ഉണ്ട്..വലിയ നാശ നഷ്ടം വേറെയും

  • @vinoy3734
    @vinoy3734 15 дней назад +37

    യുദ്ധം നിർത്തരുത് ബന്തികൾ പോയാൽ പോകട്ടെ ഹമാസ് ബാക്കി വരരുത്

    • @Iamkingzzzz
      @Iamkingzzzz 15 дней назад

      ഇസ്രായിലുള്ള ജനങ്ങൾ അവർ തെരുവി ഇറങ്ങി യുദ്ധം നിർത്തണമെന്ന് ഇവിടെ യൂട്യൂബിൽ യുദ്ധം നിർത്തരുത് നിർത്തരുതെന്ന് ചൊറിയാൻ തൊലി അണ്ടികളും🤣

    • @abdulshemeer5841
      @abdulshemeer5841 15 дней назад +38

      ഇപ്പോൾ തീരുന്നത് ഇസ്രായേൽ 😄

    • @mohammedriyas2956
      @mohammedriyas2956 15 дней назад +9

      Bandhikal ninde achanallaa ammayallaa ninde sahodharii sahodharanallaa..avr pooyaal ninakk oru chukkum illaa…Ennallee…👍🏻

    • @YoutubeYoutube-dr3pv
      @YoutubeYoutube-dr3pv 15 дней назад

      ബന്ദികൾ ninte thanthayalla veruthe kollan viddan

    • @shameerali5840
      @shameerali5840 15 дней назад

      ഇത്രയും ആയിട്ടും ഇസ്രയേൽ 👹 ജെയിക്കണമെന്നും, ഇസ്രയേലാണ്👹 വിജയിക്കുക എന്നും സ്വപ്നം കാണുന്ന ചോര കുടിയൻമാരായ ഇരുകാലികൾ👹 ഈ കേരളത്തിൽ 🙆

  • @jahfarch
    @jahfarch 15 дней назад +7

    100 പാലെസ്തീനികൾ ഡെയിലി മരിക്കുന്നു 365*100

    • @Iamkingzzzz
      @Iamkingzzzz 15 дней назад

      ഇസ്രായിലുള്ള ജനങ്ങൾ അവർ തെരുവി ഇറങ്ങി യുദ്ധം നിർത്തണമെന്ന് ഇവിടെ യൂട്യൂബിൽ യുദ്ധം നിർത്തരുത് നിർത്തരുതെന്ന് ചൊറിയാൻ തൊലി അണ്ടികളും

  • @jobinjohnson9533
    @jobinjohnson9533 15 дней назад +5

    😂😂😂😂

    • @user-vp5gs6cs3k
      @user-vp5gs6cs3k 15 дней назад

      ഇത് കേട്ടിട്ട് ചിരി വരുന്നുണ്ടല്ലെ😂😂

  • @sgtpbvr6143
    @sgtpbvr6143 10 дней назад +1

    ഒരു സത്യം ഹമ്മാസ് ഒരു രാഷ്ട്രമല്ല. രാഷ്ട്രങ്ങളുടെ ഇക്കണോമിയാണ് തകരുക

  • @അബ്ദുൽജലീൽ-യ4ന

    👍

  • @ajithss475
    @ajithss475 15 дней назад +3

    ഹമാസ് എന്ന് പറയാൻ എങ്കിലും ഒരുത്തനെ ഇസ്രായേൽ വച്ചിരിക്കുമോ എന്തോ 😆

  • @creed2b-hm4ko
    @creed2b-hm4ko 15 дней назад +17

    ബന്ദികളെ മോചിപ്പിക്കാൻ കഴിവില്ലാത്ത മൊസാദ് കീ ജയ് 😅
    മൊസാദ് ഹമാസിനെ ഇപ്പോ പിടിച്ചേ ഇന്നലെ പിടിച്ചേ
    നാളെ ഊണ് കഴിഞ്ഞു പിടിക്കുന്നേ😂😂😂

    • @rakhilvr2323
      @rakhilvr2323 15 дней назад +1

      Ntho aanelum palastinu adich kodukkundallo....hoothikalude koothi keeri viduvaa🤣

    • @creed2b-hm4ko
      @creed2b-hm4ko 15 дней назад +5

      ദാ ഇപ്പൊ ഹൂതികളേ പേടിപ്പിച്ചേ
      സവർക്കർ നക്കിയത് പോലെ ഹമാസോ ഹൂതികളോ ഷൂ നക്കില്ല, പേടിക്കേമില്ല😅
      😊

    • @KTYohannan
      @KTYohannan 15 дней назад

      ഹാനിയ ഹൂറികളുടെ അടുക്കൽ ഉണ്ടല്ലോ

    • @chaplin1669
      @chaplin1669 15 дней назад +1

      ​@@creed2b-hm4ko le ജിന്ന..അപ്പോ ഞാനോ 😮

    • @helloenthund4408
      @helloenthund4408 15 дней назад

      എടോ ബന്ധികളെ മോചിപ്പിക്കല്‍ ഇസ്രയേലിന് താല്പര്യമില്ല. വിട്ടു വീഴ്ച ചെയ്താല്‍ നാളെയും ഹമാസ് ഭീകരവാദികള്‍ ഇത് തന്നെ ചെയ്യും അതുകൊണ്ട് തൂത്തു വാരിയിട്ടേ ഇസ്രയേല്‍ നിര്‍ത്തൂ . മുക്കാല്‍ മീഡിയ കണ്ടു സന്തോഷിച്ചു സമയം കളയന്‍റ

  • @AshrafSaidu-f7s
    @AshrafSaidu-f7s 14 дней назад

    Iran ❤❤❤❤

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 14 дней назад +1

    ഇസ്റാ യിൽ തകര ട്ടേ'

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 14 дней назад +1

    اللهم ينصر ال احوانينال ال فلستين الغزة كلوم الإسلام والمسلمين الله معاكم ان شاء الله حسبونا 🤲🤲🤲☝️🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴♥️♥️♥️

    • @Unpleasant_Truth96
      @Unpleasant_Truth96 14 дней назад

      Etharyum Vegam Hourie kalude aduthu ethan kazhiyatte

  • @pillaithampi9627
    @pillaithampi9627 15 дней назад +1

    ഇന്ത്യയിൽ മാത്രമല്ല, ഇസ്റായേലിലും ദേശവിരുദ്ധർ ഉണ്ട്. ഒരു കാര്യം ഇസ്റായേലികൾ ചിന്തിക്കുക " ഇന്ന് ഹമാസായാലും ഹിസ്ബുള്ളയായാലും ഹൂതികളായാലും അവർ കുഴിക്കുന്ന ടണലുകളും വാരിക്കൂട്ടുന്ന ആയുധങ്ങളും എല്ലാം ഇസ്റായേലിനും മാനവികതക്കും എതിരെ ഉപയോഗിക്കാൻ വേണ്ടി മാത്രം ഉള്ളതാണ്". ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം ഇസ്റായേലിന് മീതെ അവർ ഉപയോഗിക്കും.
    ഇസ്ലാമിന് മാനവികതയോ സഹിഷ്ണുതയോ ഇല്ല. അവർക്ക് ആകെയുള്ളത് മതം മാത്രമാണ്.
    ഓരോ ഇസ്ലാമും നികൃഷ്ടരാണ്. ഈ നികൃഷ്ട മതം അവസാനിക്കാതെ ലോകത്ത് സമാധാനം ഉണ്ടാവില്ല തന്നെ.

    • @hooorulheaven4990
      @hooorulheaven4990 11 дней назад

      അതെ അത് നിന്റെ തലയിലും വീഴും

  • @sajikumar7918
    @sajikumar7918 14 дней назад

    102%ശരി

  • @ahammadkutty629
    @ahammadkutty629 15 дней назад +5

    ഹമാസിന് തകരാൻ ഒന്നുമില്ല എന്നാൽ ലോകഭീരുക്കളും മാനസീക രോഗികളുമായ ഇസ്രായിൽ അമേരിക്ക സയണിഷ്ട്ടു ഭീകരന്മാർ വാവിട്ടു കരയുകയാണ് ഇസ്രായിൽ പട്ടാളം യുദ്ധത്തിനു പോവുന്നത് വളരെ നിരാശയോടെ പേടിച്ചു വിറച്ചാണ് എന്നാൽ ഹമാസ് സിംഹ കുട്ടികളെപ്പോലെ തുള്ളിച്ചാടുകയാണ് മരണം ഒട്ടും ഭയമില്ലാത്ത മരിക്കാൻ കൊതിക്കുന്നവന്റെ മുമ്പിൽ ഏതു തരം ആയുധമുണ്ടായിട്ടും ഒരു കാര്യവുമില്ല

    • @abibk1515
      @abibk1515 15 дней назад +1

      വിഷം കഴിച്ച് മരിച്ചു പോയ പെണ്ണു പിടിയൻ നബി ആരാണ് ?😂😂😂

  • @stardust7309
    @stardust7309 13 дней назад

    ഇവന്മാരുടെ വാർത്ത കാണാൻ നല്ല രസമാ. എന്നും ഇസ്രായേൽ തോൽക്കും എന്നുള്ള headline മാത്രമേ ഉള്ളു.

  • @doublebarrel4051
    @doublebarrel4051 14 дней назад +1

    എടൊ ഇത് വരെ നിർത്തിയില്ലേ 😂😂

  • @EvaanNm-wl2fg
    @EvaanNm-wl2fg 13 дней назад

    ഫ്രീ പലസ്റ്റിൻ 🇵🇸🇵🇸🇵🇸❤️

  • @ROLLENDMORERA
    @ROLLENDMORERA 15 дней назад +1

    ഹമാസ് തീർന്നല്ലോ... ഇനി പറ ഞ്ഞട്ട് കാര്യമില്ല.😂

    • @BASHEERBasheer-i5g
      @BASHEERBasheer-i5g 15 дней назад

      തീർന്നോ ബ്രോ
      എന്നാൽ യുദ്ധം നിർത്തി കൂടേ പൊട്ടാ
      😜

    • @abidabi9619
      @abidabi9619 14 дней назад

      പോട പൊട്ട😂😂

  • @bennykochappan7772
    @bennykochappan7772 11 дней назад

    ഇന്ന് ഹമാസിന്റെ ഡെപ്യൂട്ടി കമാണ്ടറേ ഇസ്രായേൽ തട്ടി വേൾഡ് ന്യൂസ്👍

  • @vishnuprakash2688
    @vishnuprakash2688 15 дней назад +1

    ഇത് നിങ്ങൾ യുദ്ധം തുടങ്ങിയത് മുതൽ നിങ്ങൾ പറയുന്നത് അല്ലെ..??

  • @munneriritty1296
    @munneriritty1296 15 дней назад

    🎉🎉

  • @sameermanuppasamee4964
    @sameermanuppasamee4964 15 дней назад

    Good news free Palestine

  • @ahammedkutty1228
    @ahammedkutty1228 15 дней назад

    സന്തോഷം

  • @RatheeshKumarG-wp3mx
    @RatheeshKumarG-wp3mx 15 дней назад +2

    കരഞ്ഞു തീർന്നില്ലായൊട മുർ

    • @nostalgic_nomad
      @nostalgic_nomad 15 дней назад

      ഇല്ലടാ ബ്രിട്ടീഷ് ചെരുപ്പ് നക്കി 😂

    • @Pokssomuhmmdh
      @Pokssomuhmmdh 15 дней назад

      ​@@nostalgic_nomad Ano Pakistan Chaaran kunne

    • @nostalgic_nomad
      @nostalgic_nomad 15 дней назад

      @@Pokssomuhmmdh ജൂതന്റെ അണ്ടി താങ്ങി അച്ചായൻ 😄

  • @sunrays5203
    @sunrays5203 15 дней назад +2

    യുദ്ധം തുടങ്ങി ഇപ്പോ ഒരു വർഷം ആകുന്നു...
    യുദ്ധം തുടങ്ങിയ ഒക്ടോബർ 7 മുതൽ ഇവിടെ ഉള്ള ചിലർ...media one എല്ലാം പറയുന്നത് ആണ്...
    ഇസ്രായേൽ തകരും... ഇസ്രായേൽ തോൽക്കും...ഇറാൻ..
    ബഹിഷ്കരിക്കുക... Etc
    എന്നാൽ ഇസ്രായേൽ അന്ന് മുതൽ ഇന്ന് വരെ വലിയ നഷ്ടം... നാശം ഉണ്ടായത് കണ്ടിട്ട്....
    ഇവർ ലോകം മുഴുവൻ ബഹിഷ്കരിക്കുക... റാലി എല്ലാം നടത്തി...
    എന്നിട്ടും ഇസ്രായേൽ ന് ഒരു കോപ്പ് ഉണ്ടായിട്ട് ഇല്ല...
    അപ്പുറം റഷ്യയെ നോക്കിയ മതി...
    റഷ്യ യുദ്ധത്തിൽ ആണ്...
    അവര്ക് ഉണ്ടായ നഷ്ടം... Etc വച്ച് നോക്കിയ...
    ഇസ്രായേൽ ന് അതിന്റെ 10% നഷ്ടം പോലും ഉണ്ടായിട്ട് ഇല്ല....
    എങ്ങനെ ഇത് സാധിക്കുന്നു...???
    അവരുടെ ബുദ്ധി തന്നെ....
    അവർ ബുദ്ധി വച് കളിക്കുന്നവർ ആണ്...
    അല്ലാതെ media one യിൽ ഇരിക്കുന്ന മണ്ടൻമാരെ പോലെ അല്ല.....
    Media one അന്ന് മുതൽ പറയുന്നു ഇസ്രായേൽ തകരും എന്ന്...
    ഇറാൻ വരെ തകരുന്നു...
    എന്നിട്ട് ഇസ്രായേൽ അത് പോലെ നില്കുന്നു

  • @raynabharath
    @raynabharath 2 дня назад

    കോയ മാര് ഓടി വരുLike ചെയ്യു അള്ളാഹു അങ്ങനെ എങ്കിലും ഗസയിലെ ജനങ്ങളുടെ കൊതം പൊള്ളൽ അവസാനിപ്പിക്കട്ടെ😅😅😅

  • @jobinjohnson9533
    @jobinjohnson9533 15 дней назад +2

    😅😅😅😅

  • @Tony-l5n
    @Tony-l5n 3 дня назад

    ഗാസ ഇപ്പോൾ ഒരു എംപി ലാൻഡ് ആയിക്കഴിഞ്ഞുഇനി അടുത്തത് ഇറാനുംലെബനോൻ ആണ്അതിൻറെ കാര്യത്തിൽ അധികം താമസിക്കാതെ ബെഞ്ചമിൻ നെതന്യാഹുതീരുമാനമെടുക്കുംഇവരെല്ലാംആദ്യം വെല്ലുവിളിക്കുംപിന്നീട് നിലവിളിക്കും

  • @MissingLinks-1187
    @MissingLinks-1187 15 дней назад +2

    😂😂😂

  • @sharathv8352
    @sharathv8352 14 дней назад

    ഇസ്രായിൽ പലസ്തീനി യുദ്ധം എന്ന് പറയാതെ ഇസ്രയിൽ ഹാമസ് യുദ്ധമെന്നു ഈ യുദ്ധത്തിനെ പറയുന്നത് ചരിത്രത്തിൽ ഈ യുദ്ധം രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം അല്ലാതെ ഒരു മിലിറ്റന്റ് ഗ്രൂപ്പ്‌മായിട്ടുള്ള യുദ്ധമായി വ്യാഖ്യാനിക്കാൻ ആണ്. കേരളത്തിലെ ഹാമസ് അനുകൂലികളും ഈ ട്രാപ്പിൽ പെട്ടുപോയി

  • @renjithpillai8969
    @renjithpillai8969 14 дней назад

    എപ്പോൾ 😂😂

  • @MALABARHISTORY
    @MALABARHISTORY 15 дней назад +4

    *ഹമാസിനോട് കളിച്ചാൽ പടമാകുമെന്ന് കണ്ട വലിയ കമാന്റർ രാജി വെച്ച് ഓടി...* 😂😂😂😂

    • @Unpleasant_Truth96
      @Unpleasant_Truth96 14 дней назад +1

      Sin war padam aayi… oruthan sthree veshathilum…

    • @MALABARHISTORY
      @MALABARHISTORY 14 дней назад

      @@Unpleasant_Truth96ദൈവമായിരുന്ന യേശു പടമായി എന്നിട്ടാ സിൻവാർ 🤣🤣🤣

    • @Unpleasant_Truth96
      @Unpleasant_Truth96 14 дней назад

      @@MALABARHISTORY Jesus deivam aayirunnu brother

    • @MALABARHISTORY
      @MALABARHISTORY 14 дней назад

      @@Unpleasant_Truth96 അതാ പറഞ്ഞത് ദൈവത്തെ വരെ കൊന്നൂന്ന് 🤣🤣🤣

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 15 дней назад +9

    ഹേയ്. അങ്ങനെ മുസ്ലിമിനെ സന്തോഷിപ്പിക്കുന്ന വർത്താനം പറയല്ലേ? ഞങ്ങൾ ദൈവത്തിന്റെ പുന്നാര മക്കളാ. ഞങ്ങളെ തൊടാൻ ഭൂമിയിൽ ഒരു ശക്തിക്കും കഴിയില്ല. (Yehova ) ആണ് ഞങ്ങളുടെ ദൈവം.. ബാക്കി ഭൂമിയിൽ ഉള്ള കോടാന കോടാന കോടി ജനങ്ങൾ ഒക്കെ ഞങ്ങളുടെ വാലാട്ടികളാ. 👈 ലോകത്തുള്ള ക്രിസ്ത്യാനിയിലെ 75 % ഞങ്ങളുടെ സ്തുതി പാടകരാ 👈അപ്പൊ ക്രിസ്ത്യാനിയുടെ ദൈവം ഏതാ? അത് ഞങ്ങൾ കുരിശിൽ ആണിയടിച്ച് കൊന്നു..?

    • @creed2b-hm4ko
      @creed2b-hm4ko 15 дней назад +3

      😂
      യേശുവിനെ വിളിച്ചാൽ ജൂതൻമാർ ജയിക്കുമെന്ന്
      പള്ളീലച്ചൻ പറഞ്ഞു 😂

    • @Iamkingzzzz
      @Iamkingzzzz 15 дней назад

      ഇസ്രായിലുള്ള ജനങ്ങൾ അവർ തെരുവി ഇറങ്ങി യുദ്ധം നിർത്തണമെന്ന് ഇവിടെ യൂട്യൂബിൽ യുദ്ധം നിർത്തരുത് നിർത്തരുതെന്ന് ചൊറിയാൻ തൊലി അണ്ടികളും

    • @ഭാരതദേശ്മേരാ
      @ഭാരതദേശ്മേരാ 15 дней назад +1

      @@creed2b-hm4ko 😄

    • @bsshello
      @bsshello 15 дней назад +1

      😆😆😆​@@creed2b-hm4ko

    • @elohimhashem1846
      @elohimhashem1846 15 дней назад +4

      എന്ന് ചന്ദ്ര ദേവന്റെ ഭക്തൻ 😂

  • @ltl8318
    @ltl8318 15 дней назад

    ജാമിത ടീച്ചറും കൂട്ടരും വേറെ എന്താല്ലോയാണ് പറയുന്നത്... 😁

  • @BK_Y_T
    @BK_Y_T 15 дней назад +4

    ഇസ്രായേൽ പരാജയപ്പെടുംഅപ്പോൾ അവർ ദൈവത്തെ അറിയുംഅവസാന വിജയം ഇസ്രായേലിന് മാത്രം

    • @MyKodinhi712
      @MyKodinhi712 15 дней назад

      കോപ്പ് ആണ് 😂😂😂സാത്താനെ വിഭാഗം എങ്ങനെ ദൈവത്തിന്റെ വിഭാഗം ആകും,, ലോകാവസാനം നല്ലവരായ ക്രിസ്ത്യൻസും,, ജൂതരും, എല്ലാവരും ഇസ്ലാം സ്വീകരിക്കും,, അക്രമികൾ അന്നും ഇസ്ലാമിനെതിരെ പോരാടും,, അവർ മരിക്കുകയും ചെയ്യും 😊❤❤❤

    • @ShareefshareefShareef-ii4en
      @ShareefshareefShareef-ii4en 15 дней назад +1

      No

    • @jacksonjacob7571
      @jacksonjacob7571 14 дней назад

      @@ShareefshareefShareef-ii4en athe nikal dajjal enu parayunath anu jesus christ. Isa nabi kalla pravachakan anu

  • @abibk1515
    @abibk1515 15 дней назад +3

    *ഇസ്ലാം മതം ഒരു സാത്താൻ മതമാണ്*

    • @sideequesideeque7706
      @sideequesideeque7706 15 дней назад +2

      സഹോദരാ ഇസ്ലാം എന്ത് മതമാണ് എന്ന് താങ്കളുടെ മരണസമയം ആകുമ്പോൾ താങ്കൾക്ക് മനസ്സിലാവും അതുവരെ മുസ്ലിങ്ങളായ ഞങ്ങൾ ഒന്നും ഇതിനു മറുപടി തരുന്നില്ല ആ സമയം താങ്കൾ അനുഭവിക്കുക തന്നെ ചെയ്യും തീർച്ച

    • @abibk1515
      @abibk1515 15 дней назад +1

      @@sideequesideeque7706 *ആറാം നൂറ്റാണ്ടിൽ വഹി എന്ന ഒരു സാധനം ലഭിച്ചതിന് ശേഷം കൊള്ളകാരനും പെണ്ണു പിടിയനുമായി ജീവിച് അവസാനം കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയ ഒരു പെണ്ണു പെണ്ണു പിടിയനെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട്* മറ്റുള്ളവർക്ക് ഇല്ലാ താൻ അത് ആദ്യം മനസ്സിലാക്കുക

    • @myawoo
      @myawoo 11 дней назад

      ഒരു സംശയവും വേണ്ട

  • @Sksysney
    @Sksysney 15 дней назад

    5 month ayitt Ith thanne paranj kond irirkunna media one😊.
    I used to follow your videos daily.
    I still believe Palestine is victims, but you guys making different pictures here. And also i stoped listening to media one, just here to drop this comment after seeing your headline of this video

  • @abdulkhadarkarimbanakkal7049
    @abdulkhadarkarimbanakkal7049 15 дней назад +1

    Israelinu onnum sambavikkilla njammal bhayangara sambavamaanu 🤭🤭🤭🤭🤭🤭🤣🤣🤣🤣🤣🤣🤣🤣🤣

    • @Iamkingzzzz
      @Iamkingzzzz 15 дней назад

      ഇസ്രായിലുള്ള ജനങ്ങൾ അവർ തെരുവി ഇറങ്ങി യുദ്ധം നിർത്തണമെന്ന് ഇവിടെ യൂട്യൂബിൽ യുദ്ധം നിർത്തരുത് നിർത്തരുതെന്ന് ചൊറിയാൻ തൊലി അണ്ടികളും🤣

  • @bineeshk.b5368
    @bineeshk.b5368 14 дней назад

    😄😄😄😄

  • @PrasanthNedumpally
    @PrasanthNedumpally 14 дней назад

    Andiyanu

  • @achumuralimurali8428
    @achumuralimurali8428 15 дней назад

    എന്നാപ്പിന്നെ ആണു ബോംബ് ഇട്ട് അവർക്ക് ഒറ്റ ദിവസം കൊണ്ട് തീർക്കാർക്കാമായിരുന്നല്ലോ ഇത്ര ദിവസം വെസ്റ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @Parava535
    @Parava535 15 дней назад +3

    Chirippikkale😂

  • @propheticword391
    @propheticword391 15 дней назад +3

    Bible എന്ന് leknam ഉണ്ട് അതിനപ്പുറം ഒന്നും ഇസ്രായേൽളിൽ നടന്നിട്ടില്ല. ബൈബിൾ ഒരു അത്ഭുതം ആണ്. അത് വയ്ക്കു

    • @umalu3472
      @umalu3472 15 дней назад +4

      അത് താൻ വായിച്ചാൽ മതി അതുക്കും മേലെയാണ് ഖുർ ആൻ

    • @Pokssomuhmmdh
      @Pokssomuhmmdh 15 дней назад

      Kuth ran​@@umalu3472

    • @meditationspells393
      @meditationspells393 14 дней назад

      ​@@umalu3472Andiyanu 💩 khuran 💩 😂😂😂

  • @bibingeorge5043
    @bibingeorge5043 15 дней назад

    Immathiri uluppillatha vargam, chathu tholayumbolum nuna parachil nirthilla mirukal😅

  • @divindivin6126
    @divindivin6126 14 дней назад

    😂😂

  • @KiranrajChikku
    @KiranrajChikku 14 дней назад

    😂😂😂c

  • @seethashiv3499
    @seethashiv3499 11 дней назад

    അഡ്വാൻസ് ആദരാഞ്ജലികൾ ഹമസ് 🤣

  • @MohammedShabab-e3c
    @MohammedShabab-e3c 15 дней назад

    Ivdeyulla sangikk vallathum ariyo😂

  • @livewithapurpose5651
    @livewithapurpose5651 15 дней назад

    Israel thottu
    Hamas Jayichu
    Palestine Jayichu ❤❤❤❤❤❤❤❤

    • @Mayavi_kuttan
      @Mayavi_kuttan 15 дней назад +1

      Swapnathil 😂😂

    • @chaplin1669
      @chaplin1669 15 дней назад +1

      ഇതൊരു സക്കീർ നായയോ 😂😂

    • @livewithapurpose5651
      @livewithapurpose5651 15 дней назад +2

      @@chaplin1669 great scholar and debater
      Watch his lectures and debates

    • @Tech_Hydro
      @Tech_Hydro 15 дней назад

      Shudappikal ​@@livewithapurpose5651

  • @Fayas-r8g
    @Fayas-r8g 15 дней назад

    കല്ലുകൊണ്ട് നേരിടും എന്ന് അവർ കരുതി 🤣

  • @Sangikutten
    @Sangikutten 14 дней назад

    ശോ അവർ ഇസ്രേൽ പട്ടണി ആവും 😂 ഗാസ ദുബായ് ആവും 😂😂

  • @ahammedkutty1228
    @ahammedkutty1228 15 дней назад +1

    സങ്കിക്കുവിവരം ഇല്ല 😜😜😜😜

  • @RAVAN-sv3yk
    @RAVAN-sv3yk 15 дней назад

    🤭🤭🤭വെളിച്ചെണ്ണ തേപ്പിക്കുന്ന സമയത്തു ആർക്കാണ് കിട്ടിയത് 😂😂😂അതോ ഗ്രാൻഡ് ഗുസ്തി പ😂😂😂സുഗുണന്റെ അണ്ടിയിലെ മുടി മുക്കിയ വെള്ളം കുടിച്ചപ്പോൾ ആണോ 🤭🤭🤭🤭 വെളിപാട് കിട്ടിയത് 😂😂😂

  • @J29477
    @J29477 14 дней назад

    Appo Palestine thakarilla le.. ithu media one alle 😅😅

  • @devkrishna6137
    @devkrishna6137 14 дней назад

    🤣🤣🤣🤣

  • @anamsait3944
    @anamsait3944 15 дней назад

    അന്തിമ വിജയം ഫലത്തിനു മാത്രം💪🏻💪🏻💪🏻👍🏻

    • @Vinod22222
      @Vinod22222 15 дней назад +1

      മൈരാണ്

    • @sunrays5203
      @sunrays5203 15 дней назад +1

      😂😂😂😂
      സ്കൂളിൽ പോകുന്ന കാലം മദ്രസയിൽ പോയ ഗുണം.....

  • @shafeequerahmanm2198
    @shafeequerahmanm2198 15 дней назад +3

    അല്ലെങ്കിലും കൊടുംക്രൂരതകൾ നീണ്ടുനിൽക്കാറില്ല മനുഷ്യത്വം മരവിപ്പിക്കുന്ന കാഴ്ചകൾ 70 വർഷമായി ഇസ്രായേൽ ചെയ്യുന്നു

    • @achumuralimurali8428
      @achumuralimurali8428 15 дней назад +2

      നിങ്ങൾ ചെയ്യുന്നതോ

    • @user-vp5gs6cs3k
      @user-vp5gs6cs3k 15 дней назад

      ​@@achumuralimurali8428ഞങ്ങൾ ചെയ്യുന്നത് ആരും ഒന്നും മിണ്ടാൻ പാടില്ല, മതനിന്ദ, മതനിന്ദ
      ഞങ്ങൾ ചിലപ്പോൾ കൈയും കാലുമൊക്കെ എതിർ ദിശയിൽ നിന്നു വെട്ടിക്കളയും അതൊന്നും ആരും മിണ്ടരുത്

    • @shafeequerahmanm2198
      @shafeequerahmanm2198 15 дней назад +1

      @@achumuralimurali8428 ഇസ്രായേൽ ഭീകര രാഷ്ട്രം

    • @RobinsonCru_soe
      @RobinsonCru_soe 4 дня назад

      തീവ്രവാദികൾ ഒന്നും ചെയ്യുന്നില്ല 😂😂 ഇസ്രയേലിൽ

  • @fiminpaul1836
    @fiminpaul1836 15 дней назад

    😂😂😂

  • @christylal2452
    @christylal2452 14 дней назад

    😂😂😂