ഏറ്റവും ലാഭകരമായ fruit കൃഷി/ഇത്രയും വിലയേറിയ fruit ഒരു ചെലവും ഇല്ലാതെയോ!!!

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 557

  • @sandhyaharidas4539
    @sandhyaharidas4539 3 года назад +46

    "വിജയിപ്പിച്ചു കൊടുക്കും" 👍👍അതാണ് കോഴിക്കോട്ടുക്കാരുടെ സ്നേഹം ❤️❤️❤️

    • @abdulkhaderkhadu1135
      @abdulkhaderkhadu1135 3 года назад +1

      എല്ലാവരും അങ്ങനെ അല്ല..ചിലർ മാത്രം

    • @goodvibes4060
      @goodvibes4060 3 года назад +2

      കോഴിക്കോട് മാത്രംമല്ല എല്ലാ ജില്ലയിലും ഉണ്ടാകും 🙄

    • @creations5945
      @creations5945 2 года назад

      Pinnalla

  • @r.jithendramohan8948
    @r.jithendramohan8948 2 года назад +1

    സൂപ്പർ, എല്ലാവിധ ആശംസകൾ...

  • @mevarghesemevarghese6187
    @mevarghesemevarghese6187 6 месяцев назад

    ഞാൻ 2 വർഷം മുമ്പ് corier മുഖാന്തിരം വാങ്ങി നട്ടിരുന്നു.. ഈ വർഷം നന്നായി കായ്ച്ചു. നല്ല വലുപ്പവും മധുരവും ഉണ്ട്. വളരെ സന്തോഷം.എല്ലാവർക്കും വാങ്ങി നടാൻ പറ്റുന്ന ഒരു ഫ്രൂട്ട് ആണ്.പരിചരണവും കുറവാണ്.

  • @nelsonvarghese3976
    @nelsonvarghese3976 4 года назад +1

    അറിവു പകർന്നു തന്നതിനു നന്ദി. God bless you and family.

  • @jijalineesh7058
    @jijalineesh7058 4 года назад +7

    ഇതു സൂപ്പർ ..... Dragonfruit ക്യഷി ഒന്നു പരീക്ഷിക്കാം...

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    അടിപൊളിയായിട്ടുണ്ട് ഞാനും വെച്ചിട്ടുണ്ട്

  • @jixonjixon701
    @jixonjixon701 3 года назад +1

    Super veetil chayyanam thanks vloger 😁😁😁👍

  • @shameershami5645
    @shameershami5645 3 года назад

    Mashaa allaah thabarakallaah allaahu barakath cheyyatte Aameen supper fruit venamayirunnu purathuninnu vedichal ithu kittumo ennariyilla red thanne venamayirunnu pleas reply

  • @manuppahamza4738
    @manuppahamza4738 4 года назад +13

    എനിക്ക് വളരെ ഇഷ്ടമായി താങ്ക്യു

  • @azeezkoya5848
    @azeezkoya5848 4 года назад +2

    ഇത് എങ്ങിനെ വിട്ടിൽ വെച്ചുപിടിപ്പിക്കം എന്ന് ആലോചിച്ചു ഇരിക്കുബോൾ ആണ് വീഡിയോ കണ്ടത് നന്ദിയുണ്ട് നന്മകൾ നേർന്നുകൊണ്ട്

  • @24DigitalFrames
    @24DigitalFrames 4 года назад +12

    സൂപ്പർ കണ്ടിട്ട് കൊതിയാകുന്നു

  • @manafsali3140
    @manafsali3140 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ,നന്ദി

  • @husnafizal3497
    @husnafizal3497 Год назад

    മാഷാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ 👌👌👌
    Dragon fruit ന്റെ തൈകൾക് എത്രയാണ് വില.

  • @111nasu111
    @111nasu111 3 года назад

    Vedio kandu hussankande veetil poyi vangi thai nattu ❤️

  • @eeueeeie6244
    @eeueeeie6244 4 года назад +1

    Ok, ജാൻറെഡിയാണ്,ഇക്കഅടുത്തയായി നാട്ടിൽഎത്തും,നിർത്തിപോരുകയാണ്,ഇനിനാട്ടിൽസെറ്റാവുകയാണ്,അപ്പോൾഓരോപണിയുംആയല്ലോ,നിങ്ങളുടെമൊബൈൽനബർതരൂ,👍

  • @marythomas3260
    @marythomas3260 11 месяцев назад

    Enik oru thi ayachu tharumo,

  • @neymar-494
    @neymar-494 4 года назад +2

    കൊതിപ്പിച്ചു കളഞ്ഞല്ലോ 🤩❤️❤️😘😋😋🙋‍♀️

  • @asiyak4337
    @asiyak4337 2 года назад

    Mazha ullappol yenth cheyyum

  • @raihanaali166
    @raihanaali166 3 года назад

    Thankyou very much
    Number koode koduthath valare nannayi
    Ith cheyyanam enn vijarikkunnavark varale upakarapradam

  • @gopinathanv.g.7202
    @gopinathanv.g.7202 3 года назад +1

    Terrace ൽ ഇരുമ്പു കാലിൽ കെട്ടികൊടുത്താൽ കേടാകുമോ? അതോ green net കമ്പിയിൽ ചുറ്റികൊടുക്കണോ?

  • @worldwideenjoypoonoor8407
    @worldwideenjoypoonoor8407 4 года назад +2

    നന്നയിട്ടുണ്ടു ഫ്രുറ്റ്സ്‌
    Ammayum makalum nannayi അവതരിപ്പിചു

  • @pmnavvnnpmdcv4296
    @pmnavvnnpmdcv4296 3 года назад

    സൂപ്പർ ചേച്ചി ഞങ്ങളുടെ നാട്ടിൽ ഇതൊന്നും ഇല്ല ഈ ചെടികൾക്ക് വളരെ വിലയുണ്ടോ

  • @suhail198
    @suhail198 4 года назад +31

    ഇക്ക ഇതിന്റെ തൈകൾ കിട്ടാൻ എന്താ ചെയ്യുക?

    • @jeenatsheby4023
      @jeenatsheby4023 3 года назад +8

      തൈകൾ കിട്ടാൻ അദ്ദേഹത്തിന്റെ നമ്പർ തരാമോ

    • @balankalathil9107
      @balankalathil9107 3 года назад

      Nice super congrsts 👍

    • @roshnipradeep6070
      @roshnipradeep6070 3 года назад

      Number description undu

  • @zakiryestvm7141
    @zakiryestvm7141 3 года назад

    കൊള്ളാം ട്ടാ നല്ല അവതരണം

  • @beenaravindran2989
    @beenaravindran2989 3 года назад +2

    Beautiful...how can I contact him? I want to buy some plants

  • @manucherian442
    @manucherian442 4 года назад +6

    Avery good informative video. I am hearing about this fruit fir the ffirst time. Hussain Kaaka and family looks simple and down to earth.
    One point I noted in this video is that, the little mon of Kaaka was ver polite and silent throughout whereas some kids of his age in this generation would have run around that terrace. Appreciate him. 😆

  • @kraveendranpillai3712
    @kraveendranpillai3712 3 года назад

    Kothi aakunnu🙏🙏🙏 God bless u🙏🙏

  • @ebookmummy
    @ebookmummy 4 года назад +5

    മനോഹരമായിരിക്കുന്നു.

  • @ganakumariganakumari9003
    @ganakumariganakumari9003 3 года назад

    Chetta ithu chefichattilano nattathu

  • @gracymathew2460
    @gracymathew2460 3 года назад +1

    Super sir, oru plant kittan enthanu vazi

  • @appuspetskochi6338
    @appuspetskochi6338 3 года назад

    ഹായ് എന്തു ഭംഗിയാ ഞാനും ഒരെണ്ണം നടും തീർച്ച

  • @kamdonworld2020
    @kamdonworld2020 4 года назад +1

    Please eanikk ethintea vith kitto

  • @rajilakshmi4393
    @rajilakshmi4393 3 года назад +1

    Enthinte Thai evidennu kittum

  • @shoukathmaliyekkal8800
    @shoukathmaliyekkal8800 4 года назад +3

    Very much useful video 👍👍

  • @sajeerhamnasajeerhamna4941
    @sajeerhamnasajeerhamna4941 3 года назад +2

    മഴക്കാലത്ത് നടാൻ പറ്റുമോ

  • @harrisubaidulla8909
    @harrisubaidulla8909 4 года назад +2

    അടിപൊളി

  • @elsamma3885
    @elsamma3885 2 года назад

    ഞാൻ തോമസ് ചങ്ങനാശേരി. ഒന്നര വർഷം മുൻപ് ഈ ഹസ്സനിൽ നിന്നും ഇതുപോലൊരു വിഡിയോ കണ്ടാണ് 150/-രൂപ പ്രകാരം 20കഷ്ണം വാങ്ങി. ഇത്രയും വില വാങ്ങുമ്പോൾ നടീൽവസ്തു നല്ലതുവേണ്ടേ കൊടുക്കാൻ. എനിക്ക് അയച്ചു തന്നത് വളരെ മോശം തണ്ടുകളായിരുന്നു എനിക്ക് ലഭിച്ചത്. എനിക്കു വിഷമം തോന്നിയത് അതിൽ കേടായത് ഉണ്ടായിരുന്നു എന്നതാണ്. ഇന്ന് 6/4/2022ഇതുവരെ കായിച്ചില്ല.

  • @jestuspoulose8984
    @jestuspoulose8984 4 года назад +1

    Rincy congratulations
    Iam trying to visit malpuram dargon fruit farm for buying plants ,by this vedio I come to know nearest farm

  • @hemakumarsasidharan424
    @hemakumarsasidharan424 4 года назад +7

    മാഡം തിരുവനന്തപുരം ജില്ലയിൽ കല്ലറ പാങ്ങോട് എന്ന സ്ഥലത്ത് ഇതിൻ്റെ വലിയൊരു തോട്ടം തന്നെയുണ്ട്

    • @sihabudheenpk8820
      @sihabudheenpk8820 3 года назад

      അതിന്റെ വീഡിയോ എടുത്തിട്ട് ഇതില്ലെന്നേ ലിങ്ക് ഇടൂ

    • @sakunthalababuraj4711
      @sakunthalababuraj4711 3 года назад

      No തരാമോ തയ്യ് വേണമായിരുന്നു

    • @sreejaraveendran7555
      @sreejaraveendran7555 3 года назад

      Kasaragod aane oru plant ayachi tarumo?

  • @Shaijuibrahim
    @Shaijuibrahim 3 месяца назад

    Fruits നട്ടാൽ കിളിക്കുമോ

  • @tagornpkuruptagor2074
    @tagornpkuruptagor2074 3 года назад

    Natta udane veyilil vekkan pattumoo chechii... Plz rply gd video

  • @bijumathew4818
    @bijumathew4818 3 года назад +2

    ഇതിന്റെ മുളപ്പിക്കാൻ പറ്റിയ ശിഖരങ്ങൾ വിൽക്കാൻ ഉണ്ടോ

  • @sihabudheenpk8820
    @sihabudheenpk8820 3 года назад +5

    മഴക്കാലത്തെ പരിജരണം എങ്ങനെ

  • @krishnendub11
    @krishnendub11 3 года назад

    തൈ njangalkk aavashyamund...... Enganeya kittuka?

  • @Victorymougly
    @Victorymougly 4 года назад

    Enta etavm valya agarahaman dragon fruit nattupidikanm ennulath.evideo kandpol enk santhoshamay. Plz suggest thaykal evdunn kitm nn?

  • @NaseeraT-u9o
    @NaseeraT-u9o 2 месяца назад

    തൈകൾ എങ്ങിനെ വാങ്ങും ഒന്ന് അയച്ച തരോ

  • @hareenakebin1284
    @hareenakebin1284 3 года назад

    Moledae anchoring onnum pora...aunty adipoli anu ..samsarikkunnathu okkae nalla interesting anu

  • @anjanbasu7309
    @anjanbasu7309 3 года назад

    Have seen your garden in earlier vlog . May be it is purple dragon fruit. Sizes r so big.
    Nice inspiring video.

  • @weekendjeddahvlog7757
    @weekendjeddahvlog7757 4 года назад +2

    ഹായീ....
    കൺകുളിർമ്മയുള്ള കാഴ്ച്ചകൾ .

  • @brahmadathandathan9756
    @brahmadathandathan9756 3 года назад

    ഇക്ക you very great

  • @sindhukn2535
    @sindhukn2535 3 года назад

    The new name of this fruit is Kamalan in India . The name change is because of its association with China . Beautiful.

  • @ajimolsworld7017
    @ajimolsworld7017 3 года назад

    Ee fruit njan evide England il but cheythu. Valare ishtapettu. But cost a lot 1 fruit cost 450 Indian rupees. Super tasty and very cool fruit. Stay connected dear.
    Engottum

  • @sunilarajan431
    @sunilarajan431 3 года назад

    Aa. Sariyanu white ottum nallathalla. Paranjathu correct aanu

  • @mufeedkp3437
    @mufeedkp3437 3 года назад

    തൈ അയച്ചു കൊടുക്കുമോ?

  • @fathimashafi61
    @fathimashafi61 3 года назад

    Masha allah supr

  • @sunishifinsunishifin1685
    @sunishifinsunishifin1685 4 года назад +2

    Corear ayachutharumo

  • @harikrishnacr816
    @harikrishnacr816 3 года назад +1

    Chechi ethu Ethra naalu edukkum ethu kaayichu thudangan??

  • @latheefqatar1469
    @latheefqatar1469 4 года назад +1

    ബിഗ് സല്യൂട്ട് 🌹നൈസ്

  • @geetha-bl4qq
    @geetha-bl4qq 3 года назад

    Plant kittan entha cheyendath trissur anu place

  • @sisevarghese5784
    @sisevarghese5784 3 года назад +1

    എനിക്കും വേണം എങ്ങനെ തരാൻ പറ്റും

  • @nisheeda.v.p6383
    @nisheeda.v.p6383 3 года назад +2

    Masha allah

  • @fathimashifafathimashifa5576
    @fathimashifafathimashifa5576 3 года назад

    Raini seasonil enganeya

  • @ashakidangil7336
    @ashakidangil7336 3 года назад

    That on line ayyakkumo

  • @Rubeenariyas86
    @Rubeenariyas86 3 года назад

    Edinte thaikal ayakumo

  • @kuttiyalimks97
    @kuttiyalimks97 3 года назад

    Ethra samayam kond kaya undavim

  • @JSNworld
    @JSNworld 4 года назад +5

    wow, dragonfruit kanan endu bangiyan!

    • @Rincyskitchen
      @Rincyskitchen  4 года назад

      Kazhikkanum poliya..😁

    • @Greenfan1986
      @Greenfan1986 3 года назад +2

      Oru. Taste um illa🙄🙄
      Pinne. Sugar itt madurapayasam. Aki kudichitt oru. Gunavum illa. 😭.

  • @divyadevid6087
    @divyadevid6087 3 года назад +3

    തൈ കിട്ടാൻ മാർഗമുണ്ടോ? പത്തനംതിട്ട

  • @dreamscan9825
    @dreamscan9825 3 года назад

    ഏതൊക്കെ അകം ചുമന്നിരിക്കുന്ന dragon fruitസിന് ആണ് ആർട്ടിഫിഷ്യൽ pollination വേണ്ടത്തത്?

  • @shasgallery4314
    @shasgallery4314 3 года назад

    Odatheruv kazhinjitulla aa veed alle ithinte terrace laano farm😍

  • @jobinm30
    @jobinm30 3 года назад

    how identify red yellow and white dragon fruit while buying from nursery

  • @sumathibalakrishna8188
    @sumathibalakrishna8188 3 года назад

    enikku venam Dragan frootnde chedi

  • @ronniethomas6512
    @ronniethomas6512 3 года назад +5

    Excellent planning, effort and implementation 👍. Definitely an inspiration to many who have vacant terrace 👍 Keep it up 👌🙌 Should publish contact details as well 🙏

  • @mercyvarghese4893
    @mercyvarghese4893 4 года назад +1

    Ethintte oru thy chedi lebhickumo

  • @simmymartin8240
    @simmymartin8240 4 года назад +4

    ഒരു തൈ വളർന്നു വലുതായി കായിക്കാൻ എത്ര നാൾ വേണം

    • @DJ-bv5ro
      @DJ-bv5ro 3 года назад

      1 year ok kazhyum

  • @chinnammarajan3385
    @chinnammarajan3385 3 месяца назад

    ഇപ്പൊ ഴും തണ്ട് അയച്ചു തരുമോ

  • @varadaunni8334
    @varadaunni8334 4 года назад

    Varada mundolilautomobiles kalloor jn oachira kollam 2chedi ayachutharumo

  • @aminaameenamina4086
    @aminaameenamina4086 4 года назад +1

    Cheta eniku tamilnatilake ayachutharuvo

    • @Rincyskitchen
      @Rincyskitchen  4 года назад

      Discription le numbr ndu ..vilikkutto..

  • @ZiyusnestbyMeharinfaiz
    @ZiyusnestbyMeharinfaiz 3 года назад

    MashaAllh....😍😍Enik venam pleeez....enganeya order cheyya...plz onn parayu

  • @robykuriakose2293
    @robykuriakose2293 4 года назад +10

    വെള്ളം അതികം ആവശ്യമില്ലാത ഈ ചെടിക്ക് നമ്മുടെ മഴക്കാലത്തെ എങ്ങനെ അതിജീവിക്കും ,മഴക്കാല പരിചരണവും ഉൾപെട്ടുത്തെണ്ടതായിരുന്നു .

  • @ansarrose2241
    @ansarrose2241 4 года назад +1

    Paranathoky shariyaano maashy

  • @muhammedvpm7712
    @muhammedvpm7712 4 года назад +4

    ഇഷ്ടപ്പെട്ടു.നല്ല വിവരണം. പക്ഷേ സ്ഥലം മുക്കം എന്ന് മാത്രം പറഞ്ഞു. മുക്കത്ത് എവിടെയാണന്ന് പറഞ്ഞില്ല. ഫോൺ നമ്പറും പറഞ്ഞില്ല.

    • @dilnesh6524
      @dilnesh6524 3 года назад

      Areacode roadil oru nursery ille.. ath pole thonnunnu kandit. aa cat ne njan avde vech kandathaayi orkunnu.

  • @remyarajesh9040
    @remyarajesh9040 3 года назад +3

    മഴക്കാലത്തെ പരിചരണം എങ്ങനെയാണെന്ന് ഒന്ന് പറയാമോ

  • @VijayaLakshmi-ci8pq
    @VijayaLakshmi-ci8pq 3 года назад

    Ithinthe thai courieril ayachu kodukumo

  • @ArifArif-yu6tr
    @ArifArif-yu6tr 3 года назад

    Enikkum venam ithinde oru thay

  • @jannathhdreamz3831
    @jannathhdreamz3831 3 года назад

    Rubber basket il patumo

  • @surabhishyam6968
    @surabhishyam6968 3 года назад

    Enikku ethinte thai venam

  • @rasheednelliyil6660
    @rasheednelliyil6660 3 года назад

    Enikk Valarie ishtamaayi..insha Allah..naan avide varunnund..

  • @junaidshanavas1080
    @junaidshanavas1080 3 года назад

    2 vith ayach theruo athinte rate m karyangal m ellam ngana wnn parayuo

  • @musicmedia1237
    @musicmedia1237 3 года назад

    How to identify white or red dragon plants?

  • @bindhyasuresh7725
    @bindhyasuresh7725 4 года назад +6

    ചെടി കിട്ടാൻ മാർഗം ഉണ്ടോ 😋

  • @shamimzahuri1651
    @shamimzahuri1651 3 года назад +2

    Lively,lovely.

  • @sunithapv4459
    @sunithapv4459 3 года назад

    Sir beautiful plant kitumo iwant

  • @danyaunnikrishnanunnikrish3645
    @danyaunnikrishnanunnikrish3645 4 года назад +1

    Etinte plant kittumo?

  • @annandmaria8573
    @annandmaria8573 3 года назад +1

    I really like dragon fruit with white flesh I had only eaten dragon fruit with white flesh I live in Kerala and yesterday we buy a dragon fruit with white flesh I sow in cocopeat in a week they sprouted and started to be bad so I take remaining seedlings from there and plant them in sand I never eaten another variety of dragon fruit but white will be my favorite

  • @richmakers5813
    @richmakers5813 4 года назад

    Very interested

  • @sakkeenaat6674
    @sakkeenaat6674 3 года назад

    Dragon fruit treeni etra rate aan?

  • @avanthika9488
    @avanthika9488 4 года назад

    Ithinte thai Chengannur ayachu tharumo. Corier vazhy

    • @Rincyskitchen
      @Rincyskitchen  4 года назад

      Avre onnu contact cheyytamatitto...numbr discription boxil ndu..😊

  • @sunithapv4459
    @sunithapv4459 3 года назад

    Iam from thalassery plsegive your replay

  • @pathummakuttymadathil1528
    @pathummakuttymadathil1528 4 года назад

    Enikk thayy. Avashyamund

    • @Rincyskitchen
      @Rincyskitchen  4 года назад

      please contact green garden: 9447109960

  • @fathimashifafathimashifa5576
    @fathimashifafathimashifa5576 3 года назад

    Idh ethre masam muthala fruit labikka