നമ്മുടെ സ്വന്തം കടുവ | Sippi Pallippuram | Kuttikkavitha | Malayalam Kavithakal

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 38

  • @sobha8830
    @sobha8830 4 месяца назад +1

    അമ്മയ്ക്കും മോനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 👌🌹

  • @PRTechy
    @PRTechy 4 месяца назад +3

    ചന്ദുട്ടൻ fans like adik❤

  • @raninair6065
    @raninair6065 4 месяца назад +1

    അമ്മയും മോനും പൊളിച്ചു ❤❤❤❤❤

  • @sarikapradeep3519
    @sarikapradeep3519 4 месяца назад +1

    super 🎉 kannum manassum niranju.. chandu turning cute each passing day❤ 🎉 God bless you Indulekha, for such a nice initiative.. Though I am a regular follower, I have not commented till date. keep going.
    loads of love to that cuddle of joy on your lap. ❤

  • @meenukarthikeyan2955
    @meenukarthikeyan2955 3 месяца назад +1

    നമ്മുടെ സ്വന്തം കടുവ
    കടുവേ നിന്നുടെ നടപ്പ് കണ്ടാൽ പേടിക്കാതവർ ആരുണ്ട്
    കടുത്ത നിന്നുടെ നോട്ടം കണ്ടാൽ പേടിക്കത്തവർ ആരുണ്ട്
    കാട്ടാടുകളേം കലമാനുകളേം കടിച്ചുകീറാൻ വിരുതൻ നീ
    മിന്നൽ മാതിരി കാട്ടിൽ കൂടി കുതിച്ചു പായാൻ കേമൻ നീ
    അടുത്ത് വന്നാൽ കാട്ടുപോത്തും അടിയറവ് പറയും നിൻ മുന്നിൽ
    കടിച്ചു കീറും ചെന്നായ് പോലും വാലുമടക്കും നിൻ മുന്നിൽ
    മൃഗരാജാവാം സിംഹത്തനെ കടത്തുവെട്ടിയ ചങ്ങാതി
    നീയാണല്ലോ ഭാരതനാടിൻ മനമുയർത്തും ദേശമൃഗം

  • @veenas1619
    @veenas1619 4 месяца назад +1

    Midukkan Chadumonum, sundari ammayum❤🥰

  • @chaithra3876
    @chaithra3876 4 месяца назад +1

    ചന്ദു കുട്ടാ ❤

  • @akhiljeevan8772
    @akhiljeevan8772 4 месяца назад

    🥰

  • @rasmiramesh7009
    @rasmiramesh7009 4 месяца назад

    Midukka...❤

  • @SS-wu2ej
    @SS-wu2ej 4 месяца назад

    Monum paadaan sramikkunnundu. Try try till you succeed 😂😂😂 alle Chandoottaa

  • @ratheeshkorambath6267
    @ratheeshkorambath6267 4 месяца назад

    കടുവേ😮😮😮🐅 കടുവേ😢😢😢

  • @literaryarchives8345
    @literaryarchives8345 4 месяца назад

    E pusthakam 100 nursery kavithakalano?

  • @MsMohammedrasheed
    @MsMohammedrasheed 4 месяца назад

    നമ്മുടെ സ്വന്തം ചന്ദു (സാരങ് )

  • @surendrannk5066
    @surendrannk5066 4 месяца назад

    Chandu tta umma ❤❤

  • @swapnav.p3065
    @swapnav.p3065 4 месяца назад

    MIddukan❤ ശ്രീ കുമാരനാശാൻ്റെ പുക്കാലം എന്ന കവിത ആലപിക്കാമോ

  • @ashaa5670
    @ashaa5670 4 месяца назад

    Chandutta kavitha kanapadamayallo🎉daily youtubel ammayum monum undonnu nokkarundu undennu kanumbothanne santhoshamany

  • @vishnugopal244
    @vishnugopal244 4 месяца назад

    Sippy pallipuram athu book aanu parayamo plz

  • @aswathyrj7894
    @aswathyrj7894 4 месяца назад

    Chandu kavithe kettu padikunatha alle😊