More than the parents do for Deepthy ,she cares for them .. can understand it if you compare their current house and surroundings with those in her old vedioes
അച്ചാച്ചീ നിങ്ങളോടുള്ള ബഹുമാന० ഒരോ ദിവസവും കൂടിവരികയാണ്❤എന്ത് രസായിട്ടാ ഓരോ കാര്യങ്ങളു० പറയുന്നത് 😊 എന്തുവാ അണ്ണാണി ഇത് അച്ചാച്ചി ഇരുത്തിയങ്ങ് അപമാനിച്ചു 😂 എല്ലാവരും അടിപൊളി ❤❤
@@Safna-by3zjഇയാളുടെ ഈ കമൻറ് ഞാൻ തട്ടിയെടുക്കാൻ നോക്കി പിന്നീട് വിട്ടു കൊടുത്തതാണ് പഴയ വീഡിയോസ് എല്ലാം തപ്പി പോയപ്പോൾ ഏകദേശം ഒന്നര വർഷം മുന്നത്തെ വീഡിയോയിൽ വരെ ഇയാൾ ഈ കമൻറ് ഇട്ടിട്ടുണ്ട് 😢🎉🎉
❤️❤️അചാച്ചി ഒരു പാഠപുസ്തകം ആണല്ലോ ❤️❤️ സുലു അമ്മയെ കിട്ടിയ അചാച്ചി ഭാഗ്യവാൻ ആണ്. എല്ലാം തുറന്നു പറയുന്ന മനസ്സിൽ കള്ളം ഉണ്ടാവില്ല ദീപ്തി... കിടു സൂപ്പർ അഭിനയം ആണല്ലോ ❤❤സുലു അമ്മയുടെ മുടിയുടെ രഹസ്യഎണ്ണ പറഞ്ഞു തരണേ ❤❤ അണ്ണാണി സുന്ദരൻ ആയിട്ടുണ്ട്. അമ്മു iiiiiii❤️
കരോൾ സൂപ്പർ, പ്രവാസികൾ ആയ എന്നെപോലെ ഉള്ളോർക് ഇങ്ങനെ അല്ലെ ഇദൊക്കെ കാണാൻ സാധിക്കുള്ളു, എല്ലാർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്റ്റ് മസ്സ് ❤️, ഇന്നത്തെ വീഡിയോ അചാച്ചി കൊണ്ട് പോയി അച്ചാച്ചി പൊളി അല്ലെ ❤️❤️.
അച്ചാച്ചിടെ ഭാഗ്യം ആണ് സുലുഅമ്മ മക്കൾ അതും അല്ലങ്കിൽ നിങ്ങൾ മക്കളുടെ ഭാഗ്യം ആണ് ഇത് പോലെ ഒരു അചാച്ചി ഇങ്ങനെ ഒക്കെ ആകാൻ ഒരുപാട് ആഗ്രഹം ഉണ്ട് കുഞ്ഞാവേ ഇത് പോലെ ഒരു ഫാമിലിയെ കിട്ടിയ കുഞ്ഞാവ ഭാഗ്യവൻ ആണ്
ഇന്നത്തെ കയ്യടി അച്ചാച്ചി കൊണ്ടുപോയി എന്തു രസമാ ആചാച്ചിയുടെ കഥ കേട്ടിരിക്കാൻ ഈ ഫാമിലിയിൽ ഒരംഗമാക്കാൻ കഴിഞ്ഞ konjaava നീ ഭാഗ്യവാനാണ് ❤❤❤
Annanniyum അമ്മുവും കാണാൻ super ആണ് അച്ചാച്ചിയുടെ ചെറുപ്പം ആണ് മകൻ
അച്ചാച്ചി യെ പോലൊരു അച്ഛനെ കിട്ടിയ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാ 🙏❤️😍😍😍😍God bless you Achachi 🥰🥰🥰
സത്യം ❤️
അച്ചാച്ചി എപ്പോഴും ചിരിച്ച്....സുലുഅമ്മയുടെ മുഖം എപ്പോഴും കലിപ്പിൽ...😂
അണ്ണാണിന്റെ ചിരി കാണാൻ നല്ല രസാണ് 😄❤️ അച്ചാച്ചന്റെ സംസാരം കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് സൗണ്ട് ഇല്ല അച്ചാച്ചന്റെ കയ്യില് ഒരു മൈക്ക് കൊടുക്കണം ❤️❤️
കല്യാണം കാണാൻ കൊതിയാകുന്നു ട്ടോ.....❤❤❤❤ കാതിരിക്കുവാ
ദീപ്തി ടീച്ചറെ ഇത്രയും നാൾ കണ്ട വീഡിയോയെക്കാൾ super ആയിരുന്നു ഇന്നത്തെ ഈ vedio❤
ദീപ്തി ടീച്ചറിന്റെ ഭാഗ്യം അച്ചാച്ചിയും സുലുഅമ്മയും അണ്ണാണ്ണിയും അമ്മുവും കാർന്നോര് കിടുവുമാണ്........അവരുടെ ചേർത്തുനിർത്തലോളം വേറൊന്നും ടീച്ചർക്ക് കിട്ടാനില്ല......ദൈവത്തിന്റെ അനുഗ്രഹം ധാരാളമുള്ള സീതത്തോടുകാരി രാജകുമാരിയ്ക്ക് നല്ലതുവരട്ടെ....ഞങ്ങൾ സബ്ക്രൈബേഴ്സ് കൂടെയുണ്ടാകും ഒരു കുടുംബമായീ....❤
അതെ 🥰🥰❤
More than the parents do for Deepthy ,she cares for them .. can understand it if you compare their current house and surroundings with those in her old vedioes
Where is annani s wife?? I mean deepthis brothers wife?? Whose child is kidu??? Im watching this video for the first time
അച്ചാച്ചീ നിങ്ങളോടുള്ള ബഹുമാന० ഒരോ ദിവസവും കൂടിവരികയാണ്❤എന്ത് രസായിട്ടാ ഓരോ കാര്യങ്ങളു० പറയുന്നത് 😊 എന്തുവാ അണ്ണാണി ഇത് അച്ചാച്ചി ഇരുത്തിയങ്ങ് അപമാനിച്ചു 😂 എല്ലാവരും അടിപൊളി ❤❤
വളരെ ഇഷ്ടമായി പ്രത്യേകിച്ച് അച്ചാച്ചിയെ ഒത്തിരി ഇഷ്ടം
നാലൊരു കരോൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏
നല്ല രസമുള്ള വ്ലോഗ് ആയിരുന്നു... എല്ലാവരും തകർത്തു... വെള്ള ഷർട്ടിൽ അണ്ണാനി കൂടുതൽ സുന്ദരൻ ആയിട്ടുണ്ട്.
ഇന്ന് അചാച്ചി കൊണ്ട് പോയി വീഡിയോ 😂അച്ചാച്ചി പൊളി ആണ് മുത്താണ് 😄
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤
Ella videolum undalo😅
Iyale ella video lum undallo ithupoke comment
Sheriya
@@Safna-by3zjഇയാളുടെ ഈ കമൻറ് ഞാൻ തട്ടിയെടുക്കാൻ നോക്കി പിന്നീട് വിട്ടു കൊടുത്തതാണ് പഴയ വീഡിയോസ് എല്ലാം തപ്പി പോയപ്പോൾ ഏകദേശം ഒന്നര വർഷം മുന്നത്തെ വീഡിയോയിൽ വരെ ഇയാൾ ഈ കമൻറ് ഇട്ടിട്ടുണ്ട് 😢🎉🎉
@@ashiqmuhammed4890 thattiyedukandallo Neeyum comment itto
എന്താ അറീല ഈ അചാച്ചിയെ ഭയങ്കര ഇഷ്ടമാ നല്ല രസമാണ്🥰 വർത്താനം കേൾക്കാൻ 😊എന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു പക്ഷെ ഈ ലോകത്തോട് വിട പറഞ്ഞിട്ട് 4മാസം ആയി 😭😭😭😭
❤️❤️അചാച്ചി ഒരു പാഠപുസ്തകം ആണല്ലോ ❤️❤️ സുലു അമ്മയെ കിട്ടിയ അചാച്ചി ഭാഗ്യവാൻ ആണ്. എല്ലാം തുറന്നു പറയുന്ന മനസ്സിൽ കള്ളം ഉണ്ടാവില്ല ദീപ്തി... കിടു സൂപ്പർ അഭിനയം ആണല്ലോ ❤❤സുലു അമ്മയുടെ മുടിയുടെ രഹസ്യഎണ്ണ പറഞ്ഞു തരണേ ❤❤ അണ്ണാണി സുന്ദരൻ ആയിട്ടുണ്ട്. അമ്മു iiiiiii❤️
അച്ചാച്ചി പഴയ ആ കഥ.... അടുത്ത വിഡിയോ വിൽ പറേണെ 🥰🥰🥰❤ അണ്ണാനി തടി കുടി ഗ്ലാമർ കുറച്ചൂടെ കുടി 🥰🥰❤ദീപ്തിയുടെ കല്യാണത്തിനായി കാത്തിരിക്കുന്നു 🥰🥰❤❤
Achachi super ❤❤❤❤❤❤🎉🎉🎉🎉🎉
അച്ചാച്ചി...സംസാരം കേൾക്കാണെന്തു രസ.വിഡിയോ ഓണാക്കി അചാച്ചി യെകൊണ്ട് സംസാരിപ്പിച്ചമതി അടിപൊളി വിഡിയോ 😂
കിടുവിനെ ഇപ്പോൾ കണ്ടാൽ യോദ്ധ സിനിമയിലെ റിംപോചെ പോലുണ്ട്
ഇതു പോലെ ഒരു അചാച്ചി എവിടെ കിട്ടും മനസ്സിൽ നന്മകൾ ഒത്തിരി ഉണ്ട്
കിടുവിന് കാര്യം പിടികിട്ടി അവനാരാ മോൻ ♥️♥️♥️♥️♥️♥️♥️
അചാച്ചി ഫാൻസ് അസോസിയേഷൻ ❤❤❤❤അചാച്ചി ഹീറോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️love you അചാച്ചി 😘
Xmas അപ്പൂപ്പൻ സൂപ്പർ ആയി എല്ലാരും 👏🏻👏🏻👏🏻
ദീപ്തി എടി നീ അവിടെ കണ്ണികണ്ടത് എല്ലാം വേണം എന്ന് പറഞ്ഞാൽ ഉണ്ടല്ലോ നല്ല തല്ല് തരും ഓർത്തോ കിടുച്ചേട്ടൻ കീ ജയ് ❤❤❤❤❤
Annani ഒരുപാട് സന്തോഷം ആയിട്ട് ഇരിക്കുന്നു 🥰
കിടുച്ചേട്ടൻ സുലു അമ്മ ആയപ്പോൾ 👍👌👌👌😂😂😂😂❤❤❤❤കിടുചേച്ചി 🥰🥰🥰❤❤❤
അപ്പുപ്പൻ 👍എല്ലാവർക്കും നല്ല എനർജി 🙏🙏അചാച്ചി പൊളിയാട്ടോ 😍😍
Achachi സൂപ്പർ 👌👌👌🥰🥰🥰 god bless you ❤️❤️❤️
അച്ചാച്ചിയെ വേദനിപ്പിക്കുന്ന ഒരു വാക്കോ നോട്ടമോ ഉണ്ടാവല്ലേ മക്കളെ . നിങ്ങൾ രണ്ടാളും നന്നായി നോക്കണേ അച്ചാച്ചിയെ
Nalla video …. Nalla snehamulla family ❤️❤️
paavam achachi … othiri pani edukkanda achachi… cooking okke ningal cheyyu makkale… achachikku vayyenkil rest edukkatte… God bless u all..
maathaavinte anugraham eppozhum undaakatte …
“ente amme
ente aashrayame”
🙏❤
🌼സുലു ഒരു ദേവത🌼
അടിപൊളി പ്രയോഗം
Kidune yodha cinemayile akosottunte pole ind😍
കരോൾ സൂപ്പർ, പ്രവാസികൾ ആയ എന്നെപോലെ ഉള്ളോർക് ഇങ്ങനെ അല്ലെ ഇദൊക്കെ കാണാൻ സാധിക്കുള്ളു, എല്ലാർക്കും അഡ്വാൻസ് ഹാപ്പി ക്രിസ്റ്റ് മസ്സ് ❤️, ഇന്നത്തെ വീഡിയോ അചാച്ചി കൊണ്ട് പോയി അച്ചാച്ചി പൊളി അല്ലെ ❤️❤️.
കിടു വാവേ ചക്കര ഉമ്മ ❤️
അച്ചാച്ചിയെ ഒരു പാട് ഇഷ്ടം 💞💞💞
അചാച്ചി കിടുവ 😘😘
അചാച്ചി... 🥰🥰🥰🥰🥰
നിങ്ങളുടെ കുടുംബം എല്ലാം കുടുംബങ്ങൾ കുംഒരുമതൃകയാണ്
അച്ചാച്ചി രണ്ടെണ്ണം അടിച്ചോ 😂.. ദീപ്തിയുടെ കുഞ്ഞിനെ കൂടി കാണാൻ ആഗ്രഹം 🥰
അച്ചാച്ചിടെ ഭാഗ്യം ആണ് സുലുഅമ്മ മക്കൾ അതും അല്ലങ്കിൽ നിങ്ങൾ മക്കളുടെ ഭാഗ്യം ആണ് ഇത് പോലെ ഒരു അചാച്ചി ഇങ്ങനെ ഒക്കെ ആകാൻ ഒരുപാട് ആഗ്രഹം ഉണ്ട് കുഞ്ഞാവേ ഇത് പോലെ ഒരു ഫാമിലിയെ കിട്ടിയ കുഞ്ഞാവ ഭാഗ്യവൻ ആണ്
അച്ചാച്ചി കഥ പൊളിച്ചു,❤❤❤സൂപ്പർ അച്ചാച്ചിയും സുലുമ്മയും നീണാൾ വാഴട്ടെ ♥️♥️♥️അണ്ണാണിയെ അച്ചാച്ചിക്ക് അത്രക്ക് സ്നേഹാ ♥️♥️♥️
Deepthi, achachiyude kathakettu chirichu maduthu❤❤❤❤❤❤
Love you achachi❤
achachi super❤❤❤❤❤
ദീപു ഫാൻസ്❤
അച്ചാച്ചi അല്പം അടിച്ചിട്ടുണ്ടോ 😂😂😂
♥️♥️♥️സൂപ്പർ എല്ലാവരും
വന്നല്ലോ....waiting ആയിരുന്നു❤
Satyam
Mikkavarkkum aadhya pranayam nashtam aayirkkum...ennalum achachikk sulu amme kittiyille...ithepole oru nalla family undayille athokke thanne aan achachikk ettom santhoshikkan pattiya jeevitham....ivararumallathe achachiyude jeevitham sankalppikkan pattilla....sulu amma oru devatha...bharyaye snehathode pariganikkunnathum ingane okke vilikkunnathum athikam aarum cheyyarilla...achachii adipoliya🥰❤️. Pinne Christmas appuppanum aduth nikka check shirt itta kuttiyum entha dance😂❤. Ummachane piller enth snehathodeya edhth vacheykkunnath😊. Annaniyum achachiyum enthina pinangunne...eppozhum ningale santhoshathode kanana ishtam☺️❤️.pinne kidunte abhinayam kollam ketto ellaren nalla pole nireekshich vaychittund😂❤.
Orupad snehathode
Chechiyude aniyathi ❤
Annani dea chiri super 👍😂😂
ദേവതൈ സുലു ഒരു ദേവതൈ 😂😂 എന്റെ അമ്മയുടെ പേരും സുലോചന 😄
Super family , deepthy your father is a Gem 💎💎💎💎💎💎
Achachyude kadha 👌👍♥️♥️
Achachayeee❤❤❤
ഓർമ്മകൾ അയവിറക്കുന്ന അച്ചാച്ചിയും കലിപ്പൻ അണ്ണാണിയും.. 😂 ഇഷ്ടം മൂവിയിലെ ദിലീപ്നെയും നെടുമുടിവേണുവിനെയും ഓർമവന്നു.
നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യം അച്ചാച്ചിയാണേ... അത് വളരെ സിമ്പിൾ ആയി മനസ്സിലാക്കാവുന്ന കാര്യമേയുള്ളു 🥰
അച്ചാച്ചി സൂപ്പർ 👍 അച്ചാച്ചി ഇന്ന് കളർ ആക്കി
Achachiye othiri ishtam
Achachi adutha janmam undenkil. Enne achachide kunjai janippikkane🙏 god
എന്റെ ദീപ്തി മോളെ... കരോൾ സൂപ്പർ ആയിരുന്നു.. ഇന്ന് നിങ്ങൾ അനുഭവിക്കുന്ന ഈ സന്തോഷം എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
അച്ചാച്ചി സുപ്പർ എൻ്റെ അഛൻ്റെ ഒർമ വന്നു
എന്റെ അച്ചാച്ചനും ഒത്തിരി സ്നേഹം തരുന്ന ആളായിരുന്നു, ഞങ്ങളും രണ്ട് മക്കൾ ആണ്, ഇപ്പോൾ ആളില്ല, എപ്പോൾ ഓർത്താലും കരച്ചിൽവരും.
Achachi Rocks....🎉
Carol service super ❤ivide vannilla adutha aazhcha varumarikum ❤advanced happy Xmas 🎉❤
നിങ്ങള്ക്ക് കൊതിപ്പെടും
അച്ചാച്ചി superrrrrrr🥰🥰🥰🥰
എൻ്റെ അച്ചാച്ചി സൂപ്പർ😂😂😂
അച്ചാച്ചി യെ ഒരുപാട് ഇഷ്ട്ടം ❤❤.
Achachi line angana ya potti
A chachikidukalakki carolsuper
Seethakutty Annani glamour ayi kalliyanam mayittu😄Achachi😘pavam
Karol poliyarunnu.x.mas appoopan🎉🎉🎉🎉❤👌👌
Kidu❤❤❤❤❤❤❤❤❤
Karol 👌👌👌
അചാച്ചി ഇഷ്ടം ♥️
Hiii ദീപ്തി ഞാൻ കാസറഗോഡ്... Vedio എന്നും കാണാറുണ്ട് ❤
Super Star "" achachi "" 👍♥️
Annani super baby
വഴക്കാളി ടീച്ചറെ
കല്യാണ ഒരുക്കങ്ങൾ എന്തായി..
കിടു poliyanallo ❤❤❤❤
ഇന്നത്തെ vdo 😂😂😂ഞാൻ കുടു കുടെ ചിരിച്ചോണ്ടാ കാണുന്നെ 😂😂🤣🤣
Me too😂
അച്ചാച്ചി സൂപ്പർ ❤️
ഹായ് ദീപ്തി❤ 2:45
Kidu suluvamma kollam❤😂
Annani ammu Sulu Amma super
അത് സത്യമാണ്❤❤❤❤❤❤❤❤
അച്ഛാചി അടിച്ച ബ്രാൻഡ് ഏതാ😊
😂
❤❤🥰🥰ഞാൻ പറഞ്ഞത് തന്നെ 😃😃കേക്കട്ടെ കഥ
എല്ലാവരേയും ഇഷ്ടം ❤❤❤❤❤
അചാച്ചി പിന്നെയും അടി തുടങ്ങിയോ 🤪🤪🤪😂
Oye mammooty.enik annaniyeye ishtam❤😂
Achaachi...❤
ഇന്ന് അച്ചാച്ചി ആണ് താരം 💞❤️...
Nalloru അച്ഛനും മക്കളും 😊
Teacher and family ❤❤❤❤
കരോൾ നല്ലതായിരുന്നു 👍
Kidu mon ❤❤
എടാ കിടുവാവേ ചിക്കൻ കാല്തിന്ന് ഞങ്ങളെ കൊതിപ്പിക്കുവാണോ❤
Super family 😅😅😅❤❤❤
പാവം അണ്ണാണി അചാച്ചി വരിയിട്ട് അലക്കി 🤭