Parunthumpara | പരുന്തുംപാറ | Eagle Rock | Tagore rock

Поделиться
HTML-код
  • Опубликовано: 18 сен 2024
  • പ്രകൃതിയുടെ കരവിരുത് കണ്ടു ആസ്വദിക്കാൻ ഇതിലും മികച്ച സ്ഥലം ഇടുക്കി ജില്ലയിൽ ഉണ്ടാവില്ല. പ്രകൃതി കൊത്തുപണി ചെയ്തു ശില്പം തീർത്ത പരുന്തുംപാറയുടെ വിശേഷങ്ങൾ തേടിയാണ് നേച്ചർ പാത്ത് ഇന്ന് സഞ്ചരിക്കുന്നത്. ഇത്തരം ദൃശ്യങ്ങൾ അനുഭവിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക. വീഡിയോ മുഴുവനും കാണുക, നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് അയച്ചു കൊടുക്കുക, വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.
    There is no better place than this in Idukki to enjoy nature's handiwork. Today, the Nature Path is traveling in search of the features of Parunthumpara carved and sculpted by nature. Subscribe our channel to experience such videos. Watch the full video, send it to your loved ones and give us your valuable comments.
    #idukki #naturepath
    Location - maps.app.goo.g...

Комментарии • 24