സ്വന്തം കീശയിൽ നിന്നും കാശു മുടക്കി സത്യസന്ധമായി review ചെയ്യുന്ന One and only genuine food blogger in malayalam. ഏതു ചവറു കഴിച്ചാലും പൊളിച്ച്, തകർത്തു, ഫന്റാസ്റ്റിക് എന്ന് പറയുന്ന Paid promotion ചെയ്യുന്ന vloggers മാത്രമേ ഞാൻ കണ്ടിട്ടുള്ളു . താങ്കൾ എല്ലാം വളരെ സത്യസന്ധമായി പറയുന്നു....അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. All the best Mrinal
ആദ്യത്തെ vlog കണ്ടപ്പോ ഞാൻ വല്ലാതെ താങ്കളെ വിമർശിച്ചിരുന്നു... പക്ഷേ ഇപ്പോൾ തിരിച്ചറിയുന്നു തികച്ചും വ്യത്യസ്തമായ അവതരണം. .. ഒരു മലയാളി അല്ലേ.. അങ്ങ് ക്ഷമിച്ചുകള... മുന്നും പിന്നും നോക്കാതെ ധീരമായി മുന്നേറുക ലക്ഷം കോടി പിന്നാലെ.... N B: താങ്കൾ രുചിക്കുമ്പോൾ ഉള്ള മുഖഭാവം ഹരികൃഷ്ണൻ സിനിമയിൽ ലാലേട്ടൻ പുളി കഴിക്കുന്ന അതെ expression തന്നെ....
Dear mrinal u are the only genuine person who gives a real review. I have seen many channels reviews praising dhe puttu... And seeing those programs I always felt like trying food at dhe puttu... Now I will think.
If u are giving negative reviews for a food In anu restaurant.. always remember to say it's my point of view u may feel it good... not only u many food vloggers think they are the guys to taste foods in this planet
സത്യത്തിൽ ടെസ്റ്റ് ഇല്ല കഴിഞ്ഞ ആഴ്ച ദുബായ് ഔട്ലെറ്റിൽ പോയി വയറു നിറയെ സംപൃപ്തിയായി കഴിച്ചത് പപ്പടം മാത്രം.... മൂന്ന് പുട്ടിന്റെ വില ഏകദേശം 120 aed അതായത് 2000 രൂപക്ക് മേലേ........ മെച്ചെപ്പടുത്തണം എന്ന് മാനേജ്മെന്റിനോട് അപേക്ഷിക്കുന്നു
അതൊക്കെ ഞങ്ങൾടെ ഫുഡ് & ട്രാവലറിലെ എബിൻ ചേട്ടായി,,, കഴിക്കാൻ വിഷം വെച്ച് നീട്ടിയാലും അതും കഴിച്ചിട്ട് ,, പൊളിച്ച്, തകർത്തു, ഫന്റാസ്റ്റിക് എന്നേ പറയു,,,😉😉😀 അല്ലാതെ കാശ് കിട്ടുന്നിടം കിട്ടാത്തിടം എന്നൊന്നുമില്ല.... 😜😜
Super feedback ... Sometime people says good even if they dont want to say it .. .. we appreciate ur honest feedback.. place is super hyped bcoz of Dileep...
Dubai Karama yile Dhe Puttu try cheythu, Valare Price kooduthal aanu, parayathra taste um kittiyilla. Dhe puttu le First and last visit avide theernnu 😊
You are awesome buddy! My perspective towards food is changing after watching your episodes. You are a natural. Keep up the simplicity and keep surprising!!
Honest food review.. keep this going.. food vloggers don’t normally give negative reviews.. they are always very neutral.. really liked your review. 1 subscriber added. 👍🏼
വെള്ളം ചേർക്കാത്ത നല്ല honest review..... മുന്നേറുക, ലക്ഷം ലക്ഷം പിന്നാലെ! I ve been to dhe puttu,,though the menu seemed impressive and innovative, it was not the same with the food on plate
ദേ പുട്ടിലെ എന്റെ സജഷൻ "നാടോടി മന്നൻ "പുട്ട് ആണ്... ഐക്കൂറ പൊരിച്ചു പുളി ഇട്ടു വെച്ച കട്ടി കറിയും സ്റ്റഫഡ് പുട്ടും . പിന്നെ സർവീസ് അത് എടുത്തു പറയണം കിടിലോസ്‌കി....
Adhyam aaita oral dhe puttine pati kutam parayana kelkunney.. Vendairunnu cheta. Njanum poitnd e same shop l. Angane chetan parayunna pole onnum thonnitila
Njanum ivde poyappo adyam kittiya drink kattan aan enna orthath pinne ann manasilayath ath "KAWA" enna arabian drink ann ath kudichal namukk korach koodi veshapp thoonii
Hi Mrinal love your vlogs , loved your show on the Paragons feast for 4000 people and Kochis pork biriyani. Could you do a show rating Kerala's top ten restaurants
സത്യസന്തമായ വിമർശനം...ഇടക്കിടെ ഭക്ഷണം കഴിച്ച ആളെന്ന നിലയിൽ ചൂട് പുട്ടും, പപ്പടവും ഒഴികെ എല്ലാം ഇമ്പ്രൂവ്മെന്റ് ആവശ്യമുള്ളതാണ്.... കട്ടൻ ചായപോലും ഒരു സുലൈമാനി ഫീലിംഗ് ഇല്ല....
ഇത് കൊള്ളാം ,ഞാന്‍ ഈ,കഴിഞ്ഞാ ജൂലൈ മാസം കോഴിക്കോട് കുറ്റിച്ചിറ ബിരിയാണി കഴിക്കാന്‍ പോയി,2,3 ബ്ലോഗര്‍ മാര്‍ പറയുന്നത് കേട്ടിട്ട് പോയതാ ഫാമിലിയും കൂട്ടി ,വൈഫ് എന്നെ തല്ലി ഇല്ലാന്ന് മാത്രം,അതിലും നന്നായി നല്ല ഫുഡ് കിട്ടുന്ന സ്ഥലം പറഞ്ഞു തരും കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടന്മാര്‍ ,അവര്‍ പറയും ,പൈസാ കുറച്ചു നല്ല ഫുഡ് എവിടെ കിട്ടും എന്ന് ,നല്ല ഫുഡും,നല്ല പൈസയും ആകും അത് എവിടെ എന്ന് ,അങ്ങനെ ഞാന്‍ പോയ സ്ഥലങ്ങള്‍ ആണ് അമ്മ ഹോട്ടല്‍,പാരഗന്‍ ,റഹ്മത്ത് അത് പോലെ നല്ല ഫാസ്റ്റ് ഫുഡ് കിട്ടുന്ന സ്ഥലങ്ങള്‍ ,,,പേരുകള്‍ ഓര്‍മ്മയില്ല ,,,,
സ്വന്തം കീശയിൽ നിന്നും കാശു മുടക്കി സത്യസന്ധമായി review ചെയ്യുന്ന One and only genuine food blogger in malayalam. ഏതു ചവറു കഴിച്ചാലും പൊളിച്ച്, തകർത്തു, ഫന്റാസ്റ്റിക് എന്ന് പറയുന്ന Paid promotion ചെയ്യുന്ന vloggers മാത്രമേ ഞാൻ കണ്ടിട്ടുള്ളു . താങ്കൾ എല്ലാം വളരെ സത്യസന്ധമായി പറയുന്നു....അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. All the best Mrinal
സത്യം 👍🏼👍🏼
Correct👍
True
True
Swontham keesha alla bro
Ayakk paisa masom masom kittunund
*ചേട്ടൻ ആണ് കഴിക്കുന്നത് എങ്കിലും രുചി അറിയുന്നത് ഞാനാ*
dasamoolam. .!!!!
Atu satyam
അത് എങ്ങനെ ആണാവോ.. ഒന്ന് പറഞ്ഞു താ
@@nikhilr6626 just imagine cheytha mathi njan dietil any ithonum kazikkan patilla but video kanumbo nammal kazikpole
@@nikhilr6626 😂
ദേ പുട്ട് റെസ്റ്റോറന്റ് എങ്ങനുണ്ട്?
മൃണാൾ : ceiling ഒക്കെ നല്ലതാണ്, നല്ല പാട്ടൊക്കെ ഉണ്ട്.
Kiduve... troll polichu😂💛
😂😂🤣🤣🤣
The truth.😄😄
😅😅
🤣
അളിയന് കൊട്ടേഷൻ കാരെ പേടി ഇല്ല അല്ലെ .
😁😁😁
Ninakk pediyundo???
Kamal Krishna pedichu kadukil keri irikkiya
@@vidya3408 :Appol kadukinte athreyullu alle?
@@E4JOY അല്ല അളിയന് ഇത്ര കൊള്ളാൻ മാത്രം എന്തുണ്ടായി????
ചേട്ടന്റെ മുഖ ഭാവം കാണുമ്പോൾ അറിയാം പുട്ട് പ്രീതിക്ഷിച്ച അത്ര പോര
ethu kalaki😂
ഞൻ വിചാരിച്ചു പുള്ളി വെല്യ ജാടകാരൻ ആണെന്ന് പക്ഷെ സത്യസന്ധമായ അഭിപ്രായം i like that ''''
ആദ്യത്തെ vlog കണ്ടപ്പോ ഞാൻ വല്ലാതെ താങ്കളെ വിമർശിച്ചിരുന്നു... പക്ഷേ ഇപ്പോൾ തിരിച്ചറിയുന്നു തികച്ചും വ്യത്യസ്തമായ അവതരണം. .. ഒരു മലയാളി അല്ലേ.. അങ്ങ് ക്ഷമിച്ചുകള... മുന്നും പിന്നും നോക്കാതെ ധീരമായി മുന്നേറുക ലക്ഷം കോടി പിന്നാലെ.... N B: താങ്കൾ രുചിക്കുമ്പോൾ ഉള്ള മുഖഭാവം ഹരികൃഷ്ണൻ സിനിമയിൽ ലാലേട്ടൻ പുളി കഴിക്കുന്ന അതെ expression തന്നെ....
Dear mrinal u are the only genuine person who gives a real review. I have seen many channels reviews praising dhe puttu... And seeing those programs I always felt like trying food at dhe puttu... Now I will think.
Hahaha...Iyale enikku ariyaam. Pullikkaran oru restaurant consultant aanu . Ivide business kittiyilla athanu. 🤣🤣🤣
If u are giving negative reviews for a food In anu restaurant.. always remember to say it's my point of view u may feel it good... not only u many food vloggers think they are the guys to taste foods in this planet
സത്യത്തിൽ ടെസ്റ്റ് ഇല്ല കഴിഞ്ഞ ആഴ്ച ദുബായ് ഔട്ലെറ്റിൽ പോയി വയറു നിറയെ സംപൃപ്തിയായി കഴിച്ചത് പപ്പടം മാത്രം.... മൂന്ന് പുട്ടിന്റെ വില ഏകദേശം 120 aed അതായത് 2000 രൂപക്ക് മേലേ........ മെച്ചെപ്പടുത്തണം എന്ന് മാനേജ്മെന്റിനോട് അപേക്ഷിക്കുന്നു
അതൊക്കെ ഞങ്ങൾടെ ഫുഡ് & ട്രാവലറിലെ എബിൻ ചേട്ടായി,,, കഴിക്കാൻ വിഷം വെച്ച് നീട്ടിയാലും അതും കഴിച്ചിട്ട് ,, പൊളിച്ച്, തകർത്തു, ഫന്റാസ്റ്റിക് എന്നേ പറയു,,,😉😉😀
അല്ലാതെ കാശ് കിട്ടുന്നിടം കിട്ടാത്തിടം എന്നൊന്നുമില്ല.... 😜😜
😂😂😂😂
Haha
Churukam paranjaal papadam maatram kollamenu😁😁
akash murali ebi Chettan super aanu kaliyakkanda
@@nikhilsadanandan6874 എബിൻ ചേട്ടായി ഒരു നല്ല ഹൃദയത്തിനുടമായാണെന്നാണ് പറഞ്ഞത് ബ്രോ,, 😊
Really genuine review 👍 nice vedio
Bhai oru dileep hater aanennu thonunnu, 3 to 4 times nammal family aayittu poyittundu ellam great taste aayirunnu(kochiyil).
ഇതുപോലത്തെ സത്യസന്ധമായി പറയുന്ന ഒരു youtube ചാനൽ ഞാൻ ഇതിനു മുമ്പ് കണ്ടട്ടില്ല
Super feedback ... Sometime people says good even if they dont want to say it .. .. we appreciate ur honest feedback.. place is super hyped bcoz of Dileep...
Dubai Karama yile Dhe Puttu try cheythu, Valare Price kooduthal aanu, parayathra taste um kittiyilla. Dhe puttu le First and last visit avide theernnu 😊
Same test thonnillaa puttinkkalum koiduthal masalasum
ഒട്ടും വലിച്ചു നീട്ടാതെ വ്യത്യസ്തമായ അവതരണം
🙏
Maashe tech traveling pidichoppezhe ningalude kachakapadam manasilayi ningalude food review kaanunnathu Charlie Chapline 2019l kaaaaaanunnnnathinu vendiyanu thanks a lot
Keralathile namukkonnum kazhikkan arinjukooda
ഭക്ഷണത്തെ ആരാധിക്കുന്ന ചുരുക്കം ചിലരെ കാണു അവരാണ് ജീവിതം ആസദിക്കുന്നവർ തിന്നാനും വേണം ഭാഗ്യം
You are awesome buddy! My perspective towards food is changing after watching your episodes. You are a natural. Keep up the simplicity and keep surprising!!
Honest food review.. keep this going.. food vloggers don’t normally give negative reviews.. they are always very neutral.. really liked your review. 1 subscriber added. 👍🏼
Due puttu il nangal 3yrz back poyitundu...food was superrrr yummyyy👌👌👌and service was too good parayathe vayya💐💐💐
Ee video copyright adicha bgm paat kelkunn
Bhai pineyum thakarthu. I like your honest review👍👍👍
🙏
U give a genuine review about everything. Thats wat i like about ur videos..... Good job 👍
Stuffed appam? Don’t they know the meaning of “ stuffed?”
😂
വെള്ളം ചേർക്കാത്ത നല്ല honest review..... മുന്നേറുക, ലക്ഷം ലക്ഷം പിന്നാലെ! I ve been to dhe puttu,,though the menu seemed impressive and innovative, it was not the same with the food on plate
സത്യം മായ കാര്യംങൾ പറയുന്ന ചേട്ടൻ കിടു ആണ് ഇത് ആണ് മറ്റുള്ളവരിൽ നിന്നും ചേട്ടനെ വ്യതിയാത്തൻ ആകുന്നത്
🙏
സത്യസന്തമായ മറുപടി അതാണ് ഞങ്ങളുടെ പ്രതീക്ഷ
ഭയങ്കര വില ആഹാരങ്ങൾ രുചി കുറവ് പോകുന്നവർ ആധാരം കയ്യിൽ കരുതിയാൽ നന്ന്
കാശുണ്ടെങ്കി വല്ലപ്പോഴും പോയി കഴിക്കാം.
100% true
Bhayangara vilayonnumilla bro....
Aaru paranju...normal rate aanallo.
There is new hotel opened in Cherthala, exactly near court junction... KudamPuli 👌
Taste of varieties...can you try it?..be a good feast.
Mrinal chetta. Presentation eppozhatheyum pole kidu. Ullath ullath pole....
What you said is correct. Beaf curry elastic polundaerunnu. Welcome drink was good but other than that it was 😖
Genuine Review. Had similar thoughts when I went there. It was long back though.
സത്യസന്ധമായ അഭിപ്രായം... സൂപ്പർ അളിയാ.
താടിയും മീശയും ഉള്ളതാണ് ലുക്ക്....😎 ഫുഡ് review എല്ലാം വളരെ സത്യസന്ധമായി പറയുന്നു....അതാണ് താങ്കളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.....
You happen to visit Bangalore
. Try Hotel Empire,Hotel Savoury and Ende Keralam.
Satish Madhav And Josettan mess too.
Wow.. Miss those day mahn..
ദേ പുട്ടിലെ എന്റെ സജഷൻ "നാടോടി മന്നൻ "പുട്ട് ആണ്... ഐക്കൂറ പൊരിച്ചു പുളി ഇട്ടു വെച്ച കട്ടി കറിയും സ്റ്റഫഡ് പുട്ടും . പിന്നെ സർവീസ് അത് എടുത്തു പറയണം കിടിലോസ്‌കി....
Perfect... It's just an overhyped restaurant
Ithreyum honest aayittu abhiprayam parayunna vere oru blogger um illa... hats off brother👍😊
പ്രമുഖ നടൻ ആളെ വിട്ട് തല്ലിക്കും..... ഇങ്ങനെ റിവ്യൂ ചെയ്താൽ
Pramukha nadan😊
Adipoliii avataranam...chettan poliyanu....tvm balaramapuram bismi hotal unde...vadatte mutton curry..and mb...avasaram kittiya kattanam
Damn true. Nammal calcut branch ll poi food adichirrunu ella items um over prices and. 1 or 2 items oyike baaki verum below average 🤐
അടിപൊളി.
ഞങ്ങൾ ഇടയ്ക്കു അവിടെ വന്നു പുട്ട് കഴിക്കാറുണ്ട്.
Please do review about vasueattante kada at near chalakudy... Athirappaly route
Adhyam aaita oral dhe puttine pati kutam parayana kelkunney.. Vendairunnu cheta. Njanum poitnd e same shop l. Angane chetan parayunna pole onnum thonnitila
Kozhikode Thottummaram karama biriyani center und nalla biriyani aanu(Rs 70 only).ath vazhi pokunnenkil onn kazhich noku😋
Njanum ivde poyappo adyam kittiya drink kattan aan enna orthath pinne ann manasilayath ath "KAWA" enna arabian drink ann ath kudichal namukk korach koodi veshapp thoonii
Hi Mrinal love your vlogs , loved your show on the Paragons feast for 4000 people and Kochis pork biriyani.
Could you do a show rating Kerala's top ten restaurants
Today I became a liker as this guy is honest with his reviews .no bullshitting
Njan avde poyi pala variety puttum kazhichittund..athilok ethrayo better anu nammde veetil undakkunna puttum beef curryum..ath evde chennalum kittilla.
Correct karayama paranjathu chettan. Njan Qatarill dhe puttuill poye food kazhichu . Oru resam ella food onnum. Njanum chettane pole food enjoy cheyyuna orala.
Ningal theernnu Mrinal chetta.....pramukha nadan ningale verthe Vittal bhagyam
Bro avide ninnu food kazhichapol
Parayan thonniya kaaryam ipol public platform l open aayi parayan kaanicha aa guts nu 👍👌💪
Genuine reviews. Aareyum sukhippikkaan vendi parayunnilla. Keep the same standard bro, people will back u. Cheers
Bro ningal onnum mindanda juz food kazhichal mathi facial expression il koodi njangal fans nu rate cheyyan kazhiyum below average aanenn face kandal ariyam 😂😂 bro aetvum kuranju enjoy cheyth kazhicha food 😂😂❤️❤️❤️❤️
😍
nice honest review...puttu kadala curry always the best
I like watching your videos because you are very honest. Keep it up. 👍🏽
Pramugha nadante hotel ale engane varoo..
സത്യസന്ധമായ കമെന്റ്സ് നിങ്ങൾ സൂപ്പർ ആൺ ചേട്ടാ ♥️😍♥️😍
Kazhichitulla expression kandal ariyam
Foodnte taste a guniune food reviewer
Salute bro
😊🙏
Edakochi palam kazhin aroor pokunna vazhi oru kidilam resturant und road sidil ninn kurach ullil uchayooninte koode kittunna valiya meenukalude thala curry oh super
Avide poyitundo
Food review kittanulla
Oru aagraham konda
I like your sincere feedback against the food..looks like too much of masala in beef curry...😢
സത്യസന്തമായ വിമർശനം...ഇടക്കിടെ ഭക്ഷണം കഴിച്ച ആളെന്ന നിലയിൽ ചൂട് പുട്ടും, പപ്പടവും ഒഴികെ എല്ലാം ഇമ്പ്രൂവ്മെന്റ് ആവശ്യമുള്ളതാണ്....
കട്ടൻ ചായപോലും ഒരു സുലൈമാനി ഫീലിംഗ് ഇല്ല....
I have been to that restaurant and it taste very well especially that beef...I hope u have a specific place to give positive reviews....
Bro..food kazhikumbol ishtamayillengil ulla expression kiduvanu...
Thanks bro
Prawns stuffed appam 53rs🙄🙄
0 miss aayatano atho 53 ullo🤩
Enikum aa Samshyam Thonni
Chetnte website load avanila ,if ur interested Nala oru website design chythu tharam
Avide rate kooduthall annu ethillum nalla puttu and curry okke ethillum kuranja rate ill kittum..
Navarasangal oke varan undello bai,,,film l onnu try cheyt koode😁
Aadhyam chettante hater aayirunn...eppo oro oro...vdosum sandoshathode kaanunnu... Evide aanu youtuber enna nilayil chettan vijayichath...keep going...♥️
Again rocks with clear & straight feedback...doreview " cheenavala " & " yellow chilli " also in cochin.
🙏
7 sundara rathrikal adipoliyan
Visit Ezhuthanikada in kollam. It is famous for Mutton curry
Combination maari poyi bhai ... Dhe puttil ettavum best combo is Beef biriyani putt + Meen Curry + Cherupayar Curry ... Sooperaaa ....
Like it or not, he's honest.
Try afternoon meal at kudubasree hotel in Panampilly nagar.near international gym
നിങ്ങൾ superr ആണ് കേട്ടോ.... സത്യസന്ധമായ review... 👌👌👌👌
7tharathil stiluff cheythe puttu avide poyaoalle kazhikkan kazhiyu vere evide poyalum kittillallo pinne chillapo chilade taste indavum chila divasam chilade indavile
സത്യമാണ് ..ഞങ്ങൾ നാട്ടിൽ വരുമ്പോൾ 2തവണ കയറിയിട്ടുണ്ട് ,,പ്രേത്യേകത ഒന്നും തന്നെ ഇല്ല ,
Mrinal... evide poyalum valarie cook aayi sathyam parayum... I like ur honesty. Njan poyittund ee sthalath... but athra valiya menmayonnum illa... taste pora... ambience kollam. Athrathanne
കുഞ്ഞിക്കൂനൻ പുട്ടും പിന്നെ പെപ്പർ താറാവും കഴിച്ചു നോക്ക് മൃണാൾ ചേട്ടാ അടിപൊളിയാ ദേ പുട്ടിലെ.
polli blog chettan parayunna tasty correct aayirikkum kaaranam itrayum nannayi kazhich ruchi ullad pole parayunnad ithil maatra 🤩
Chettan eppozhum kazhikkumbol curry kooduthal edukkunathu kaanam 😊
ഇത് കൊള്ളാം ,ഞാന്‍ ഈ,കഴിഞ്ഞാ ജൂലൈ മാസം കോഴിക്കോട് കുറ്റിച്ചിറ ബിരിയാണി കഴിക്കാന്‍ പോയി,2,3 ബ്ലോഗര്‍ മാര്‍ പറയുന്നത് കേട്ടിട്ട് പോയതാ ഫാമിലിയും കൂട്ടി ,വൈഫ് എന്നെ തല്ലി ഇല്ലാന്ന് മാത്രം,അതിലും നന്നായി നല്ല ഫുഡ് കിട്ടുന്ന സ്ഥലം പറഞ്ഞു തരും കോഴിക്കോട് ഉള്ള ഓട്ടോ ചേട്ടന്മാര്‍ ,അവര്‍ പറയും ,പൈസാ കുറച്ചു നല്ല ഫുഡ് എവിടെ കിട്ടും എന്ന് ,നല്ല ഫുഡും,നല്ല പൈസയും ആകും അത് എവിടെ എന്ന് ,അങ്ങനെ ഞാന്‍ പോയ സ്ഥലങ്ങള്‍ ആണ് അമ്മ ഹോട്ടല്‍,പാരഗന്‍ ,റഹ്മത്ത് അത് പോലെ നല്ല ഫാസ്റ്റ് ഫുഡ് കിട്ടുന്ന സ്ഥലങ്ങള്‍ ,,,പേരുകള്‍ ഓര്‍മ്മയില്ല ,,,,
Ellam egane thurannu parayunnundalloo.... 😍😍😍😍very good.. 👌👌
മീശമാധവൻ പുട്ടും കോഴി പൊരിച്ചതും അടിപൊളി ആണ്...🤗
sreedevi Sreekandan athil entha speciality
@@afirosh3644 പൊരിച്ച കോഴി വേറെ ലെവൽ ആണ്... നല്ല എരിവും വെറൈറ്റി രുചിയും
sreedevi Sreekandan try nokateto
Awesome puttu! Been there twice
Ingalan real vlog say true and stay true 👏🤝
Thanks bro
Chettante expression kandappo manasilayi egayunde foodennu😂
Very true review.frankly spoken.
ഒന്നും ഇഷ്ടമില്ല എന്ന് പറഞ്ഞിട്ട് വലിച്ചു kettunnundallo 😂😂
Panam chilavaakki vaangiyille,, kalayaan pattillallo,, ee parayunna kondalle oro foodine kurichum ariyaan pattunne
Food ishtallann parnjall cash vangathirrikimuooo
Cash koduthathalle....
മറ്റു വീഡിയോ ഇൽ ഒക്കെ പുള്ളി നല്ലപോലെ ആസ്വദിച്ച കഴിക്കുന്നത്, but ഈ ഫുഡ് ഒട്ടും കൊള്ളിലാരിക്കും Sure
Foodologist.. sathyam sathyamaayi parayunn...lubbed it
മൃണാൾ........ ദിലീപിന്റെ കടയായതുകൊണ്ട്... അടിപൊളി ന്ന് പറയുംന്നാ വിജാരിച്ചേ..... പക്ഷെ അഭിപ്രായം പൊളിച്ചു 👍👍👍
MG road il അരിപ്പ onu try cheyithu parayo ??
ഈ food travelling മുഴുവൻ നിങ്ങളുടെ ജോലിയുടെ ഭാകമാന്നൊ അതോ hobie aaanno
മൃണാൽ ബ്രോ പലക്കാടുള്ള ഒരു "കടൽ" റെസ്റ്റോറന്റ് ഉണ്ട് അവിടുത്തെ പുട്ട് ബീഫ് ഒരു രാക്ഷേമില്ല... so ഒന്ന് ട്രൈ ചെയ്തു നോക്കു...
Chandhettante chayakkada
Super food aan avide
Onn poyi nokku
Chetto ending enthelum oru bye enkilum paranjit po
Dood okke welcome to central jail movie conedy pole aanallo chettalanallo
Genuine review👏...no objection!