Good message.I believe that orthodox worship is the best among all types of worship.One who participate in the holy qurbana is experiencing heaven on earth throughout the worship.I feel like that whenever I attend the same
ഗഹനമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒരു വിഷയം വളരെ ലളിതമായി ഷിബുച്ചായൻ അവതരിപ്പിച്ചു. God Bless. എന്നെ ചിന്തിപ്പിച്ച രണ്ടു കാര്യങ്ങൾ ഇവയാണ്. substance മാറുന്നു എന്ന് Catholics പഠിപ്പിക്കുമ്പോൾ essence മാറുന്നു എന്നാണ് orthodoxy പഠിപ്പിക്കുന്നത് എന്ന നിഗമനം ശരി ആയിട്ട് തോന്നിയില്ല. അപ്പവും വീഞ്ഞും mysterious ആയി ക്രിസ്തുവിൻറെ ശരീരവും രക്തവും ആയി മാറുന്നു എന്നതാണ് orthodox theology. substance അല്ല , essence ആണ് മാറുന്നത് എന്ന് പഠിപ്പിച്ചാൽ അത് mystery ആണെന്നുള്ള പഠിപ്പിക്കലിന് എതിരാകും. പുരോഹിതൻ അപ്പവും വീഞ്ഞും വാഴ്ത്തുമ്പോൾ, ഇതെനിക്ക് ശിക്ഷക്കും പ്രതികാരത്തിനും ആയി തീരരുതെ എന്ന് വിനയപൂർവം താഴ്മയോടെ പ്രാർത്ഥിക്കുന്നുണ്ട്. അതിൻറെ അർഥം ഉൾകൊള്ളുമ്പോൾ , മറ്റ് തരത്തിൽ കർത്തൃ മേശ എടുക്കുന്നവരെ വിമർശിക്കുന്നതും true orthodoxy അല്ലെന്നാണ് എൻറെ പക്ഷം. കർത്താവ് വെളിപ്പെടുത്തിയ ആ mystery ഭയത്തോടും ബഹുമാനത്തോടും മാത്രമേ ഓരോ വിശാസിക്കും സമീപിക്കാൻ കഴിയൂ.
No words would suffice to describe the celestial peace one experiences in the Holy Euchaŕist of the Orthodox Church.It is the crowning gĺory of Christian worship.
In the end times God will provide his knowledge unto the laity Devalokam corporate team and puthecruz committee okke onn sookshikunne nallathann Long live Syrian Orthodox patriarch and patriarchate
Joel Osteen runs a Motivational speaking class every Sunday morning , with sprinklings of bible verses if any. What he say or does cannot be emulated . Along with a successful cosmetic line what are the other businesses he owns or partners ?
നിവ്യന്മാർ രഹസ്യമായി ചിത്രീകരിച്ചതും ശ്ലീഹന്മാർ പരസ്യമായി പ്രസംഗിച്ചതും സഹദേന്മാർ തങ്ങളുടെ ജീവാർപ്പണം കോണ്ട് നേടിയതും മല്പാന്മാർ ദേവാലയങ്ങളിൽ വ്യാഖ്യാനിച്ചതും പുരോഹിതന്മാർ വിശുദ്ധ ബലിപീഠത്തിൽ അർപ്പിച്ചതും ലേവായർ തങ്ങളുടെ കരങ്ങളിൽ വഹിച്ചതും ജനങ്ങൾ തങ്ങളുടെ പാപ പരിഹാരത്തിനായി സ്വീകരിച്ചതും മനുഷ്യാവതാരം ചെയ്ത ആദ്യജാത്ന്റെ സ്വീകാര്യവും സജീവവും രക്തരഹിത്വുമായ കുർബാന സകല സൃഷ്ടികൾക്കും വേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തിനു സമർപ്പിക്കുന്നു.....
Regarding what you said about the voice about the girl from kothamangalam. I have not heard that. However, Pandu Indiakku suvarna kalam undayirunnu ennuvachu, Britishikarude kalathu mindathirunenkil innu Indiakku freedom kittumayirunno? There should be somebody always to raise the voice when injustice happens. She might have said it from her bitter experience. What she did is her responsibility. If all women would have reacted, this bad customs would have removed long before.
അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ല എന്ന് സ്തേഫാനൊസ് അവസാന സമയത്തും പ്രസംഗിച്ചതിന് വിപരീതമായി പള്ളിയിൽ വന്നാലേ (പർവ്വതം ഇറങ്ങുകയുള്ളു) കുർബ്ബാന ആകൂ എന്ന് പറയുന്നത് ശരിയോ? ഏത് സ്ഥലത്തു വച്ചും പ്രാർത്ഥന നടത്താമെന്ന് യേശു പഠിപ്പിച്ചത് തിരുത്തലാണോ???
You have good knowledge about the Holy Scriptures. But the secret of the Holy Scriptures are hidden from you. Our Lord Jesus Christ has to reveal it to you, then you will know the truth and the truth will set you free.
Shibu chetta the Latin word substansia is the same Greek word essence... In the Creed, the Son is consubstantial with the Father, the same Creed is translated 'one in Essence' with the Father by the Greek and other Eastern Churches
Think about a wooden triangle.. wood is the substance and the triangle is the essence.. that is what I meant.. I was interpreting Orthodox understanding not presenting Orthodox teaching which is Mystery. As you said both words have same meaning in most schools.. medieva l philosophers done a huge amount of wordplay... i simply presented it for malayali audience and they can easily distinguish substance and essence eventhough they are etymologically same
ആക്ഷരികമായ മാംസം (ആത്മീയമായി) ഒന്നിനും ഉപകരിക്കുന്നില്ലല്ലൊ എന്ന് യേശു തന്നെ പ്രസ്തുത ഭാഗത്ത് തുടർന്ന് പറയുന്നുണ്ട്. അപ്പവീഞ്ഞുകൾ ഭക്ഷിക്കുന്നത് ആത്മീയ പ്രതീകങ്ങളായി കർത്താവിന്റെ ഓർമ്മയ്ക്കായ് കർത്താവിന്റെ വരവ് വരെ അനുവർത്തിവാൻ യേശു പഠിപ്പിച്ചു. ഈ തർക്കങ്ങൾ ആർക്കും പ്രയോജനം അല്ല. പ്രധാനം കർത്താവിന്റെ വരവിൽ വിശുദ്ധിയിൽ നിലനിന്ന് കർത്താവിനോടൊപ്പം ആയിത്തീരുക എന്ന ലക്ഷ്യം മറക്കുമാറാക്കുന്ന സാത്താന്യതന്ത്രത്തെ തിരിച്ചറിയുക എന്നതാണ് സഹോദരരേ
@@k.v.thomas820 God reveals it through His Word Jesus told"I am the bread of Life" (Jn.6:48) This is the bread that come down from heaven, that a man may eat thereof and not die (Jn 6:50) Many of His disciples thought of it as eating Flesh in literal sense and murmered .From that time many of his disciples went back and did not walked no more with him.So whatI mean is that do not take the Lord's table IN LITERAL SENSE.Consider it SPIRITUALLY for spiritual growth in Faith and Hope of the second coming of Christ .Further it is not to be used for DIVISION based on such simple matters clearly described and interpreted by St.Paul in his Epistles to Corinthians. (In several places Jesus used similis and parables to make things simple to understand which are not to be learnt in literal sense. Eg: 1 "Iam the Door" 2.Word of God is "SEED" sown by a farmer Obviously that doesn't mean thatJesus is a Door orthe Word of God Seed in literal sense. Everything shall be taken up for Growth/Maturity in Spirit by drinking the PURE MILK (compared to Word unadulterated) Quoted in 1Peter 2:2) May God bless you
Dear Shibu Pastor? വളരെ നല്ല ഗാനം പാടിയിട്ട് മറ്റുള്ളവരെ തെറ്റ് പഠിപ്പിക്കുന്നത് മതിയാക്കുകയില്ലേ? മാലാഖമാർ ആരാധ്യരൊ? അവരുടെ പേരിൽ പള്ളികളും ത്രോണോസുകളും ഉണ്ടാക്കി മനുഷ്യരെക്കൊണ്ട് ആരാധിക്കാൻ പ്രേരിപ്പിക്കുന്ന സഭകളെക്കുറിച്ച് എന്തു പറയുന്നു? ദൂതന്മാർ വിശ്വാസികളുടെ സേവകാത്മക്കളെന്ന് അപ്പസ്തോലൻ പഠിപ്പിച്ചു. തെറ്റ് തിരുത്തുമോ?
@@tomivarghese5406 പ്രിയ സഹോദരാ ആ പാട്ടിൽ തന്നെ എന്താണ് പറയുന്നത്. "അപ്പവും വീഞ്ഞുമായി' കാണുന്നു എന്നല്ലേ. ചിന്തിക്കുക ക്രൂശുമരണത്തിനു വർഷങ്ങൾക്ക് ശേഷം വി.പൗലൂസ് പഠിപ്പിക്കുന്നത് " ഈ അപ്പം ഭക്ഷിക്കുമ്പോൾ" എന്നല്ലേ.അപ്പസ്തോലപ്രവർത്തികളിൽ "ആഴ്ച വട്ടത്തിന്റെ ഒന്നാം നാൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ" വന്നപ്പോൾ" കർത്താവിന്റെ ശരീരം നുറുക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കും കർത്താവിന്റെ മടങ്ങി വരവിന്റെ പ്രത്യാശ വർദ്ധനവിനും ആണ് ഈ ശുശ്രൂഷ (കൂദാശ)കൽപ്പിച്ചാക്കിയത്.കർത്താവിന്റെ അദൃശ സാന്നിധ്യം ഈ കുടിവരവിൽ ഉണ്ട്.അതു കൊണ്ട് ഭക്തിയോടെ ദൈവഭയത്തോടെ ബഹുമാനത്തോടെ ഈ ശുശ്രൂഷയിൽ സംബന്ധിച്ച് ക്രിസ്തുവിലെ ആത്മീയ വളർച്ച സാധ്യമാക്കാം. വസ്തുമാറ്റമൊന്നും ഒരു വിശ്വാസിയുടെ വളർച്ചയെ ബാധിക്കരുത്.അതൊരു വിഭജനവിഷയം ആക്കരുതെന്ന് സാരം
Pastor Shibu is a good teacher.
He reveals many Holy Secrets which many people unaware.
Thanks.
0q
Mighty man of Lord Jesus.. Christ ...our lord and saviour
This is one of the great song showing thr greatness of God.I wish all Pentacostal also should sing this song during Holy Communion
They don't have Holy Communion, Penti has grape juice and orunnavada
How pentacosts can sing this prayer as they never believe it is the body of Christ.
Your thought is appreciable..
@@CC-td7si Then what about Orthodox and others
@@georgekuttypaulose1583 Then ?
Good message.I believe that orthodox worship is the best among all types of worship.One who participate in the holy qurbana is experiencing heaven on earth throughout the worship.I feel like that whenever I attend the same
True indeed.
Not malankara Orthodox. It syriac orthodox
Syrian orthodox ❤❤❤
Tap mathram undayitt karyam illa connection venam ennale vellom varooo
An eye-opening discourse. Thank you Shibu pastor!
ഗഹനമായി പഠിക്കുകയും ചിന്തിക്കുകയും ചെയ്യേണ്ട ഒരു വിഷയം വളരെ ലളിതമായി ഷിബുച്ചായൻ അവതരിപ്പിച്ചു. God Bless.
എന്നെ ചിന്തിപ്പിച്ച രണ്ടു കാര്യങ്ങൾ ഇവയാണ്.
substance മാറുന്നു എന്ന് Catholics പഠിപ്പിക്കുമ്പോൾ essence മാറുന്നു എന്നാണ് orthodoxy പഠിപ്പിക്കുന്നത് എന്ന നിഗമനം ശരി ആയിട്ട് തോന്നിയില്ല. അപ്പവും വീഞ്ഞും mysterious ആയി ക്രിസ്തുവിൻറെ ശരീരവും രക്തവും ആയി മാറുന്നു എന്നതാണ് orthodox theology. substance അല്ല , essence ആണ് മാറുന്നത് എന്ന് പഠിപ്പിച്ചാൽ അത് mystery ആണെന്നുള്ള പഠിപ്പിക്കലിന് എതിരാകും.
പുരോഹിതൻ അപ്പവും വീഞ്ഞും വാഴ്ത്തുമ്പോൾ, ഇതെനിക്ക് ശിക്ഷക്കും പ്രതികാരത്തിനും ആയി തീരരുതെ എന്ന് വിനയപൂർവം താഴ്മയോടെ പ്രാർത്ഥിക്കുന്നുണ്ട്. അതിൻറെ അർഥം ഉൾകൊള്ളുമ്പോൾ , മറ്റ് തരത്തിൽ കർത്തൃ മേശ എടുക്കുന്നവരെ വിമർശിക്കുന്നതും true orthodoxy അല്ലെന്നാണ് എൻറെ പക്ഷം. കർത്താവ് വെളിപ്പെടുത്തിയ ആ mystery ഭയത്തോടും ബഹുമാനത്തോടും മാത്രമേ ഓരോ വിശാസിക്കും സമീപിക്കാൻ കഴിയൂ.
Great thoughts......... Give me your tel. no..I would like to discuss with you something else
@@mathewjohn3385 send me your email id . I will send my number.
mathewindia2012@gmail.com
Please give me your no. sir.
@@mathewjohn3385 Sent
Great explanation 🎉🎉
great message brother ,God may bless you
This was one of the best topic explained by Shibuchayan, well done; he really touched the core of Orthodoxy, the mystery of "holy eucharist "
Proud to be a Jàcobite 🫶. Proud to be a part of the Jàcobite liturgy of syriac orthodox (Antioch)
Good message Thank u Jesus
Hai ..shibuchaya...may God bless you...
No words would suffice to describe the celestial peace one experiences in the Holy Euchaŕist of the Orthodox Church.It is the crowning gĺory of Christian worship.
Not just orthodox. Its syriac orthodox aka Jàcobites
Great message
Amen
Hai,
In the end times God will provide his knowledge unto the laity
Devalokam corporate team and puthecruz committee okke onn sookshikunne nallathann
Long live Syrian Orthodox patriarch and patriarchate
Super message. 👍
You are correct. God bless you.
Great message....
V r proud of you
@@nirmalarajan3578 thanks
Thank you 😊❤️
Joel Osteen runs a Motivational speaking class every Sunday morning , with sprinklings of bible verses if any. What he say or does cannot be emulated .
Along with a successful cosmetic line what are the other businesses he owns or partners ?
Good message
Great message brother Shibu, God may bless you
🙏🙏🙏
God bless you..more.. enlighting message
Great 👍🏻
വളെരെ അഭിമാനം തോന്നുന്നു 🙏🌹
നിവ്യന്മാർ രഹസ്യമായി ചിത്രീകരിച്ചതും ശ്ലീഹന്മാർ പരസ്യമായി പ്രസംഗിച്ചതും സഹദേന്മാർ തങ്ങളുടെ ജീവാർപ്പണം കോണ്ട് നേടിയതും മല്പാന്മാർ ദേവാലയങ്ങളിൽ വ്യാഖ്യാനിച്ചതും പുരോഹിതന്മാർ വിശുദ്ധ ബലിപീഠത്തിൽ അർപ്പിച്ചതും ലേവായർ തങ്ങളുടെ കരങ്ങളിൽ വഹിച്ചതും ജനങ്ങൾ തങ്ങളുടെ പാപ പരിഹാരത്തിനായി സ്വീകരിച്ചതും മനുഷ്യാവതാരം ചെയ്ത ആദ്യജാത്ന്റെ സ്വീകാര്യവും സജീവവും രക്തരഹിത്വുമായ കുർബാന സകല സൃഷ്ടികൾക്കും വേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തിനു സമർപ്പിക്കുന്നു.....
പരി. പരുമല തിരുമേനിയുടെ വരികൾ😍
ആദാം മക്കൾക്കൂ ദ്ധാനം മൃ തിയാ ൽ തന്നോ നാം മശിഹാ നിന്നാഗമന പ്പേരുന്നാളിൽ..,....
വി.കുർബാന ♥️♥️♥️
Theerchayayum appavum veenjum arkuvenamenkilu yeppolvenamenkilum kazhikkam karanam ithinte pokku kalvariyilekkalla achantekoode malikamuriyil pokam
Allelum achayan massa..
Wonderful ♥️ All your videos are worth Watching. Expect more of this kind.
Amen
correct
Nice !
One of your best talks!!!
Regarding what you said about the voice about the girl from kothamangalam. I have not heard that. However, Pandu Indiakku suvarna kalam undayirunnu ennuvachu, Britishikarude kalathu mindathirunenkil innu Indiakku freedom kittumayirunno? There should be somebody always to raise the voice when injustice happens. She might have said it from her bitter experience. What she did is her responsibility. If all women would have reacted, this bad customs would have removed long before.
😂😂 sayippnte kayy irunna namude tholath ippo Hindi karante prishtam ann irikunnath
Iniyenkilum para appavum veenjum yenthinanu
Sthuthikalude paramyam orthodox aradhana
അത്യുന്നതൻ കൈപ്പണിയായതിൽ വസിക്കുന്നില്ല എന്ന് സ്തേഫാനൊസ് അവസാന സമയത്തും പ്രസംഗിച്ചതിന് വിപരീതമായി പള്ളിയിൽ വന്നാലേ (പർവ്വതം ഇറങ്ങുകയുള്ളു) കുർബ്ബാന ആകൂ എന്ന് പറയുന്നത് ശരിയോ?
ഏത് സ്ഥലത്തു വച്ചും പ്രാർത്ഥന നടത്താമെന്ന് യേശു പഠിപ്പിച്ചത് തിരുത്തലാണോ???
കഷ്ടം, ഒന്നും മുഴുവൻ വായിക്കുകയോ കേൾക്കുകയോ ചെയ്യരുത്, എന്തെങ്കിലും അടർത്തി ഇങ്ങ് പോരും
You have good knowledge about the Holy Scriptures. But the secret of the Holy Scriptures are hidden from you. Our Lord Jesus Christ has to reveal it to you, then you will know the truth and the truth will set you free.
Shibu chetta the Latin word substansia is the same Greek word essence... In the Creed, the Son is consubstantial with the Father, the same Creed is translated 'one in Essence' with the Father by the Greek and other Eastern Churches
Think about a wooden triangle.. wood is the substance and the triangle is the essence.. that is what I meant.. I was interpreting Orthodox understanding not presenting Orthodox teaching which is Mystery. As you said both words have same meaning in most schools.. medieva l philosophers done a huge amount of wordplay... i simply presented it for malayali audience and they can easily distinguish substance and essence eventhough they are etymologically same
ആക്ഷരികമായ മാംസം (ആത്മീയമായി) ഒന്നിനും ഉപകരിക്കുന്നില്ലല്ലൊ എന്ന് യേശു തന്നെ പ്രസ്തുത ഭാഗത്ത് തുടർന്ന് പറയുന്നുണ്ട്.
അപ്പവീഞ്ഞുകൾ ഭക്ഷിക്കുന്നത് ആത്മീയ പ്രതീകങ്ങളായി
കർത്താവിന്റെ ഓർമ്മയ്ക്കായ് കർത്താവിന്റെ വരവ് വരെ അനുവർത്തിവാൻ യേശു പഠിപ്പിച്ചു. ഈ തർക്കങ്ങൾ ആർക്കും പ്രയോജനം അല്ല.
പ്രധാനം കർത്താവിന്റെ വരവിൽ വിശുദ്ധിയിൽ നിലനിന്ന് കർത്താവിനോടൊപ്പം ആയിത്തീരുക എന്ന
ലക്ഷ്യം മറക്കുമാറാക്കുന്ന
സാത്താന്യതന്ത്രത്തെ തിരിച്ചറിയുക എന്നതാണ് സഹോദരരേ
James George God should reveal it to you otherwise you will never accept it.
@@k.v.thomas820 God reveals it through His Word Jesus told"I am the bread of Life"
(Jn.6:48)
This is the bread that come down from heaven, that a man may eat thereof and not die
(Jn 6:50)
Many of His disciples thought of it as eating Flesh in literal sense and murmered .From that time many of his disciples went back and did not walked no more with him.So whatI mean is that do not take the Lord's table IN LITERAL SENSE.Consider it SPIRITUALLY for spiritual growth in Faith and Hope of the second coming of Christ .Further it is not to be used for DIVISION based on such simple matters clearly described and interpreted by St.Paul in his Epistles to Corinthians.
(In several places Jesus used similis and parables to make things simple to understand which are not to be learnt in literal sense.
Eg: 1 "Iam the Door"
2.Word of God is "SEED" sown by a farmer
Obviously that doesn't mean thatJesus is a Door orthe Word of God Seed in literal sense.
Everything shall be taken up for Growth/Maturity in Spirit by drinking the PURE MILK
(compared to Word unadulterated) Quoted in 1Peter 2:2)
May God bless you
Anybody can read and understand the Holy Scriptures in a literal manner. It doesn’t mean they understand the truth.
@@k.v.thomas820 Yes that is the point.
May the Lord help you to understand the truth.
Dear Shibu Pastor?
വളരെ നല്ല ഗാനം പാടിയിട്ട് മറ്റുള്ളവരെ തെറ്റ് പഠിപ്പിക്കുന്നത് മതിയാക്കുകയില്ലേ?
മാലാഖമാർ ആരാധ്യരൊ? അവരുടെ പേരിൽ പള്ളികളും ത്രോണോസുകളും ഉണ്ടാക്കി മനുഷ്യരെക്കൊണ്ട് ആരാധിക്കാൻ പ്രേരിപ്പിക്കുന്ന
സഭകളെക്കുറിച്ച് എന്തു പറയുന്നു?
ദൂതന്മാർ
വിശ്വാസികളുടെ സേവകാത്മക്കളെന്ന് അപ്പസ്തോലൻ പഠിപ്പിച്ചു. തെറ്റ് തിരുത്തുമോ?
തനിക്കു സ്വല്പം chintha ശക്തി ഉണ്ടാകുന്നത് നല്ലതാണ്, എന്ത് തെറ്റാണു താൻ കണ്ടത്
@@tomivarghese5406 പ്രിയ സഹോദരാ
ആ പാട്ടിൽ തന്നെ എന്താണ് പറയുന്നത്.
"അപ്പവും വീഞ്ഞുമായി'
കാണുന്നു എന്നല്ലേ.
ചിന്തിക്കുക ക്രൂശുമരണത്തിനു വർഷങ്ങൾക്ക് ശേഷം വി.പൗലൂസ് പഠിപ്പിക്കുന്നത് " ഈ അപ്പം ഭക്ഷിക്കുമ്പോൾ"
എന്നല്ലേ.അപ്പസ്തോലപ്രവർത്തികളിൽ "ആഴ്ച വട്ടത്തിന്റെ ഒന്നാം നാൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ"
വന്നപ്പോൾ"
കർത്താവിന്റെ ശരീരം നുറുക്കപ്പെട്ടതിന്റെ ഓർമ്മയ്ക്കും കർത്താവിന്റെ മടങ്ങി വരവിന്റെ പ്രത്യാശ വർദ്ധനവിനും ആണ് ഈ ശുശ്രൂഷ (കൂദാശ)കൽപ്പിച്ചാക്കിയത്.കർത്താവിന്റെ അദൃശ സാന്നിധ്യം ഈ കുടിവരവിൽ ഉണ്ട്.അതു കൊണ്ട് ഭക്തിയോടെ ദൈവഭയത്തോടെ ബഹുമാനത്തോടെ ഈ ശുശ്രൂഷയിൽ സംബന്ധിച്ച് ക്രിസ്തുവിലെ ആത്മീയ വളർച്ച സാധ്യമാക്കാം.
വസ്തുമാറ്റമൊന്നും ഒരു വിശ്വാസിയുടെ വളർച്ചയെ ബാധിക്കരുത്.അതൊരു വിഭജനവിഷയം ആക്കരുതെന്ന് സാരം