Spoken Arabic for beginners in Malayalam | Part 11 | ഈസിയായി അറബി പഠിക്കാം | EMTEES Academy

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 615

  • @EMTEESAcademy
    @EMTEESAcademy  3 года назад +22

    EMTEES ACADEMY-യുടെ Arabic speaking course-നെ പറ്റി കൂടുതലറിയാൻ contactചെയ്യൂ 👉 wa.me/918848956899

  • @navaskoodali8947
    @navaskoodali8947 3 года назад +24

    അൽഹംദുലില്ലാഹ്.. നിങ്ങൾ കാരണം എത്ര ആളുകൾക്ക്‌ അറബിക്ക് ഭാഷ ഉപകാരപെട്ടു. അല്ലാഹു നിങ്ങൾക്ക്‌ രണ്ട് പേർക്കും ആരോഗ്യവും ആഫിയത്തും തരട്ടെ. ആമീൻ

  • @omanaasokan8198
    @omanaasokan8198 3 года назад +8

    എന്നെപ്പോലെയുള്ളവർക്ക് ഇത് നന്നായി ഉപകാരപ്പെടും ഞാനൊരു മലയാളിയാണ് ഇപ്പോൾ കുവൈറ്റിൽ വന്നു ജോലിക്ക് എനിക്ക് മലയാളം മാത്രമേ അറിയൂ... ഇനിമുതൽ ഞാൻ എല്ലാ ക്ലാസും കേട്ടു കൊള്ളാം 🙏🙏🙏🙏

    • @EMTEESAcademy
      @EMTEESAcademy  2 года назад

      Thanks for sharing your feedback👏🏻

  • @qurhan786
    @qurhan786 2 года назад +13

    സംഭവം കിടു ആണ്‌ ഒരു വ്യത്യസ്ത പ്രോഗ്രാം ആണ് സിംബിൾ ആയി പടിച്ചെടുക്കാൻ പറ്റുന്ന അവതരണം 👍👍💚💚

    • @EMTEESAcademy
      @EMTEESAcademy  2 года назад +1

      Thanks for sharing your feedback👏🏻

  • @azbinrizu9113
    @azbinrizu9113 2 года назад +2

    ഇന്ന് മുതൽ ഞാനും തുടങ്ങി അറബി പഠിക്കാൻ.. 😍... Masha allah... അടിപൊളി ക്ലാസ്സ്‌.

  • @rafeeqrafi634
    @rafeeqrafi634 3 года назад +4

    Enik arabi ariyam 50%. Al hamdulillh

  • @faslurahmana1295
    @faslurahmana1295 3 года назад +2

    Njan ipolan e chanel kaaanunnath. Ellam kaanan shremikkum enikkum Padikkanam Arabic language. Onnumalla. Nammude thirak pidich jeevithathinidayil. Fees koduthu padikkan poolum time ullatha avestha yathrayil kelkallo. Valre upakaram. Bharakkallah. AMEEN

  • @radhakrishnans6703
    @radhakrishnans6703 3 года назад +66

    എൻ്റെ പേര് രാധാകൃഷ്ണൻ എന്നാണു് എനിക്ക് നിങ്ങൾ രണ്ടു പേരേയും ഒരു പാട് ഒരുപാട് ഇഷ്ടമായി പക്ഷെ അറബ് ഉച്ചാരണം മലയാളത്തിൽ എഴുതി കാണിച്ചാൽ വളരെ നന്നായി ഇരിക്കും എനിക്ക് പഠിക്കാനാണ്

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад +2

      Ok bro

    • @really5844
      @really5844 3 года назад +2

      അറബി അക്ഷരം മായലത്തിൽ ഒർജിനൽ ഉച്ചാരണം കിട്ടില്ല

  • @hopeeacademy8490
    @hopeeacademy8490 3 года назад +2

    السلام عليكم ورحمة الله. أنا ثانيا .وي.تي
    ١. متى وقت الدوامك؟
    ٢. متى وقت الفاضيك؟

  • @shemeerahamed3213
    @shemeerahamed3213 3 года назад +2

    പൊളിച്ചു അടുക്കി എനിക്ക് അറബ് അറിയാം മിസ്രിയുടെ കൂടെ ജോലി ആയിരുന്നു 4 years മുൻപ് ഇപ്പോൾ കണക്ടക് ആശയം കൊള്ളാം

  • @abdulnazar4747
    @abdulnazar4747 3 года назад +3

    എനിക്ക് അറിയാം പക്ഷെ നിങ്ങളുടെ അവതരണം സമ്മതിക്കണം സമ്മതിച്ചു
    ഞാൻ ഫസ്റ്റാണ് കാണുന്നത്👍👍👍

  • @tallyknowhow1181
    @tallyknowhow1181 8 месяцев назад

    Both of you are excellant in teaching❤i just spend only one year in saudi related to it projects..2017 to 2018..now i realise it was a great loss for me that i could"nt find out emtees . The way of your teaching is amazing...may god bless you all.

  • @anshiffaizan6314
    @anshiffaizan6314 3 года назад +5

    നല്ല ഇഷ്ട്ടാണ് അറബിക് പഠിക്കാൻ ഈ പരിപാടി വളരെ ഉപകാരം

  • @ibrahimsha3940
    @ibrahimsha3940 6 месяцев назад

    Their classes are very helpful for my grandchildren. This should continue.. May Allah bless... Ameen..

  • @sonyskitchen593
    @sonyskitchen593 Год назад

    അൽഹംദുലില്ലാഹ്
    അറബി ക്ലാസ്സ്‌ നന്നായിട്ടുണ്ട്. വീട്ടിൽ സംസാരിക്കുന്ന കുറച്ചു വാചകങ്ങൾ വേഗത്തിൽ ഉൾപെടുത്തിയാൽ നന്നായിരുന്നു.

  • @naushadpanoor3367
    @naushadpanoor3367 2 года назад

    നല്ല രസാ പെണ്‍കുഞ്ഞിന്‍െറ സംസാരം കേള്‍ക്കാന്‍ ♥♥ കുറേ നേരം നിര്‍ത്താതെ സംസാരിക്ക് .ശരിക്കും വത്വനി സംസാരിക്കും പോലെ . 100% perfect

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 года назад

    ക്ലാസ് വളരെയധികം ഭംഗിയായി കൈകാര്യം ചെയ്തു..

  • @rpeter8121
    @rpeter8121 3 года назад +1

    I was in Saudi Arabia
    Now I m able to recollect arabic language with your conversation. Tnx.

  • @syedkutty2676
    @syedkutty2676 2 года назад +1

    ഇത് കാണുന്നവർക് മനസ്സിലാകുന്ന അവതരണം അള്ളാഹു കൂടുതൽ ക്ലാസ്സ്‌ എടുക്കാൻ ആഫിയത് നൽകട്ടെ ആമീൻ

  • @jaleel5927
    @jaleel5927 Год назад +1

    Very useful class
    ❣❣❣❣❣❣❣❣

  • @really5844
    @really5844 3 года назад +2

    അറിയുന്നവർക്ക് ഒരു കോമഡി അറിയാത്തവർക്ക് വലിയ ഉപകാരം

  • @shaharban1634
    @shaharban1634 Год назад +1

    മതാ വക്തു ദവാം
    മതാ വക്തു ഫാളീ..😊

  • @anilkumar-fv3hl
    @anilkumar-fv3hl 3 года назад +1

    Nice video congratulations 🍾🎉🎊🎈

  • @shihabudheen6001
    @shihabudheen6001 3 года назад +10

    متى وقت الدوام
    متى وقت فاضي
    വളരെ ഉപകാരപ്പെട്ടു ഇന്നത്തെ ക്ലാസ് ♥️👍

  • @SV-sz1zc
    @SV-sz1zc 3 года назад +7

    Excellent presentation! Very simple and easy to grasp ! Thank you and keep going ! God bless

  • @fathimamehaseena7999
    @fathimamehaseena7999 3 года назад +3

    Orupaad ishtapett👍👍👍🤩

  • @aslambatheri3377
    @aslambatheri3377 3 года назад +2

    Njn first time aan ivide adipoli good information subscribed 👍👌😍

  • @shafeereranhikkal7040
    @shafeereranhikkal7040 3 года назад +1

    متا وقت دوام
    متا وقت فاضي
    Teaching super 👏👍

  • @KS-sh6tq
    @KS-sh6tq 3 года назад +3

    നല്ല അവതണം... വളരെ ഉയോഗപ്രദമായ ക്ലാസ്സ്...

  • @rafeekmuhammmed6828
    @rafeekmuhammmed6828 3 года назад +3

    Masha Allah..ithayude arabi same Emarati

  • @zahidmuhammad9315
    @zahidmuhammad9315 3 года назад +13

    നതാ ടീച്ചറുടെ ക്ലാസ് കണ്ടുകൊണ്ട് സ്പോകെൻ അറബിക്കിൽ ചേർന്നവരുണ്ടോ 😁💪💪💪💪....

  • @mufassilusman9842
    @mufassilusman9842 3 года назад +2

    Q1. Metha Wathu Dawaan ?
    Q2. Metha Waqthu faadhi ?

  • @sibinsamuel9186
    @sibinsamuel9186 3 года назад +1

    1,,മിൻത വഖ്ത് ഷുഗൽ
    2, മിൻത വഖ്ത് ഫാദി

  • @jeevantomson6967
    @jeevantomson6967 3 года назад +8

    I am taking the Arabic course, very convenient even in our busy schedule.

  • @abdulkhadir1821
    @abdulkhadir1821 3 года назад +2

    അൽഹംദുലില്ലാഹ് ഉപകാരപ്പെടുന്നുണ്ട് .

  • @salmanulfaris9033
    @salmanulfaris9033 2 года назад

    Parupaadi pwoliyaan. Ksa yil vann oru idea illaathe ninnappalaa kande. Supper 💕💕

  • @shameersha4247
    @shameersha4247 2 года назад +1

    വളരെ ഉപകാരം ആയി അവതരണം മികച്ച താണ് പറയാതെ ഇരിക്കാൻ കഴിയില്ല എല്ലാവിധ ആശംസകൾ നേരുന്നു 👍

  • @karunnambiar8138
    @karunnambiar8138 2 года назад

    കുറച്ചുകൂടി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞാൽ കൊള്ളാം 🙏🥰❤️

  • @zainulabid7559
    @zainulabid7559 3 года назад +2

    1 intha mitha vakth thavaam 2 intha mithha vakth faathi

  • @kl14navaslifeexperiences79
    @kl14navaslifeexperiences79 3 года назад +2

    കെട്ടിരിക്കാൻ നല്ല രസം ഉണ്ട് 👍👍👍👍

  • @saifsainu8570
    @saifsainu8570 2 года назад

    Njan ipo saudiyilanu.. Vannit 3 month avunnathe ullu.. Arabi ariyatha enik ningaluda ee vedio orupaaddd helpfullaaavununddd.. Thankz💞 emtees acadamy💞

  • @lovelyprincess6566
    @lovelyprincess6566 3 года назад +9

    Hi This Course Is Vere Level I Enjoy It Arabic Is Wounderfull. I Am Happy❤️

  • @askar1229
    @askar1229 2 года назад

    ഞാൻ അസ്‌കർ മലപ്പുറം ഞാൻ ഒമാനിൽ പോയി കിട്ടിയ ജോലി ഹോട്ടൽ വൈറ്റർ 4 മാസം നിന്നു ബോസ് വിസ അടിക്കാൻ നാട്ടിലേക്കു വിട്ടു അപ്പൊ ദേ വന്നു കൊറോണ
    കാര്യം പറയാം ഇടക്ക് ഹോട്ടലിൽ അറബി വരും അപ്പൊ ഞാൻ കിച്ചണിൽ നിന്ന് ആരേലും വിളിക്കും എനിക്ക് അറബി അറിയില്ല അതുകൊണ്ട് ഞാൻ ഇതുവരെ പോയില്ല
    എല്ലാരോടും കൂടി പറയാ നിങ്ങൾ ഹിന്ദി ഇഗ്ളീഷ് അറബി പഠിക്കൂ എവിടേയും കേറിചെല്ലാം ഏതു ജോലിയും എടുക്കാം കോളിഫിക്കേഷൻ അവിടെ പ്രശ്നല്ല ഭാഷ അതാണ് 🙏🙏🙏🙏

  • @ahilkumar9806
    @ahilkumar9806 3 года назад +1

    1- metha saa intha dawam
    2-metha saa intha fali

  • @mohammedmusthafapk3116
    @mohammedmusthafapk3116 3 года назад +2

    Out standing presentation
    Thank you so much
    1 -mintha vakth davam ?
    2 -mintha vakth faali?

  • @absidhikabsidhik2699
    @absidhikabsidhik2699 2 года назад +2

    Arabic verry good for u 😁

  • @binthamani6815
    @binthamani6815 3 года назад +2

    Next എപ്പിസോഡിൻ വേണ്ടിയുള്ള കാത്തിരിപ്പാണ്

  • @zainusworld4322
    @zainusworld4322 3 года назад +2

    ١:متى وقت الدوامك
    ٢:متى وقت فاضيك

  • @shuhaibanwar4386
    @shuhaibanwar4386 3 года назад +3

    Metha vakth dawamak?
    Metha antha vakth faali?

  • @SAJAN78481
    @SAJAN78481 3 года назад +4

    Could you please make a video on the phrases we use in an office.
    1.Manager is available here.
    2.Manager went to site.
    3.Without manager signature this invoice has no use.

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад +1

      Ningak kittiyo ithinte arabi

    • @SAJAN78481
      @SAJAN78481 3 года назад

      @@AjmalAju-uz9qp Nope.I know manager=mudheer and I used to say maafi mougooth for not available

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад

      @@SAJAN78481 you know Malayalam

    • @SAJAN78481
      @SAJAN78481 3 года назад

      @@AjmalAju-uz9qpOfcourse I speak pure Malayam. I am from thrissur.I am proud to say all Keralites can understand English too.

    • @AjmalAju-uz9qp
      @AjmalAju-uz9qp 3 года назад

      @@SAJAN78481evde Dubai l ano

  • @vinayarajs7464
    @vinayarajs7464 3 года назад +9

    Languages are key to Success for Professionals , you influenced us immensely.

    • @EMTEESAcademy
      @EMTEESAcademy  3 года назад +1

      Great job

    • @naseebuliyil3969
      @naseebuliyil3969 2 года назад +1

      @@EMTEESAcademy അസ്സലാമു അലൈക്കും
      എൻറ്റെ പേര് നബീൽ
      നിങ്ങളുടെ ഗ്ലാസ് കാണുമ്പോൾ
      ശരിക്കും മദ്റസയിൽ പോയത് പോലെ ഉണ്ട്

  • @MySaifudeen
    @MySaifudeen 3 года назад +2

    Very helpful

  • @kpbinu
    @kpbinu 3 года назад +2

    1. Metha wakth dhawam?
    3. Metha wakth falee?

  • @faisalmammunni6135
    @faisalmammunni6135 3 года назад +2

    THATHA DE ARABIC VERY EXLLLENT SAME EMARATHY LADY SPEECH
    EKKA NAMMUDE NADAN ARABIC

  • @swalihahashim4598
    @swalihahashim4598 3 года назад +3

    متى يكون وقت واجبك
    متى يكون وقت فراغك
    💕 Hlpfull Clss...❤.......

  • @adhiladnan522
    @adhiladnan522 3 года назад +2

    ١)- متى وقت الدوامك ؟
    ٢)- متى وقت فاضيك؟

  • @yayasspace8827
    @yayasspace8827 3 года назад +4

    എപ്പിസോഡ് പെട്ടന്ന് വന്നോട്ടെ 🌹❤

  • @abdulkhadir1821
    @abdulkhadir1821 3 года назад +1

    Mitha waqthiddavam ,
    Mitha waqth fali

  • @shuaibhafiz6849
    @shuaibhafiz6849 Год назад

    Good presentation.. ❤️👍🏻🥰

  • @rejithamanu2213
    @rejithamanu2213 3 года назад +2

    Metha waqth Dawaam
    Metha waqth faadhi

  • @fanoosfamily
    @fanoosfamily 3 года назад +2

    1.മീത്തെൻ വക്ക്ത് ദവാം 2. മീത്തെന് വാക്ക്ത് ഫാളി

  • @dilnap9752
    @dilnap9752 2 года назад +1

    Mashaalla ranttu perum 👍👍👍👍👍👍

  • @musthafamohd4338
    @musthafamohd4338 2 года назад

    By this way really helpfull best of luck

  • @haluhalu2582
    @haluhalu2582 3 года назад +2

    ana subha vakkath thamaniya dhavam.2.ana fillel thamaniya vakkath fali...

  • @sindhurajeev3270
    @sindhurajeev3270 2 года назад +1

    Very good class... Congratulations

  • @suhailbasheer4443
    @suhailbasheer4443 3 года назад +2

    Valarey upakaarappettu

  • @ameenatp4405
    @ameenatp4405 2 года назад +1

    Farhan.Farhan.Farhan.nas.tp.padne kàdappuram.kulla yaum Dua Lee va ahlee li suroor
    .Masha Allah.Barakallah.

  • @sibinsamuel9186
    @sibinsamuel9186 3 года назад +2

    സാധാരണ സൈറ്റ് വർക്കർ ജോലി ക്കാർക്ക് പറ്റിയ വാക്കുകൾ വാചകങ്ങൾ ഇടണേ

  • @mshuaibmaninganagam7642
    @mshuaibmaninganagam7642 3 года назад +1

    The girl's literacy is very good 👍👌

  • @moosarafek7564
    @moosarafek7564 3 года назад +2

    നന്നായി ററുണ്ട്

  • @mazinazyan1634
    @mazinazyan1634 3 года назад +2

    Metha vakth davam..?
    Metha vakth fadee...?

  • @abdulnazar4747
    @abdulnazar4747 3 года назад +4

    മാഷാ അള്ളാഹ് സൂപ്പർ
    അവതരണം 👍👍👍

  • @really5844
    @really5844 3 года назад +1

    മിത്ത റദ്ദൽ ദുബൈ

  • @sajukurian.realfacts
    @sajukurian.realfacts 3 года назад +3

    Very nice course

  • @shanfeerairshadshanfeerair7288
    @shanfeerairshadshanfeerair7288 3 года назад +2

    Metha waqth dawaam?
    Metha waqth faadhi?

  • @abdulrazakca3736
    @abdulrazakca3736 3 года назад +2

    جزاكم الله خيرا

  • @RKjuly2024
    @RKjuly2024 2 года назад +2

    മാഷും ടീച്ചറും ഒടുക്കത്തെ എനർജി

  • @abdulnasarcc6010
    @abdulnasarcc6010 3 года назад +2

    Metha vaqthuddavam?
    Metha vaqthu falhi

  • @musthafamohd4338
    @musthafamohd4338 2 года назад

    Great class if you continue this I can become a Arabic speaker🤸

  • @sanoormuhammed9285
    @sanoormuhammed9285 3 года назад +2

    Whers next one?!

  • @hafsarahman8420
    @hafsarahman8420 3 года назад +2

    Mitha vakhth davaam??
    Mitha vakhth faali.??

  • @noushadpm6334
    @noushadpm6334 3 года назад +2

    ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. All the best.

  • @sulaimanrajab5707
    @sulaimanrajab5707 3 года назад +2

    Metha waqth dawaam
    Metha waqth faali

  • @adelsakkir6183
    @adelsakkir6183 2 года назад +1

    1) Mitha wakht dawam?
    2) Mitha wakht falee?

  • @zstarz2702
    @zstarz2702 3 года назад +3

    متي وقت الدوام؟
    متي وقت الفاضي؟

  • @pathukunjol6365
    @pathukunjol6365 3 года назад +2

    Mithe vaqth dhavam? നിന്റെ ഡ്യൂട്ടി time എപ്പോഴാണ്?
    Mithe vaqth fali? നിന്റെ ഒഴിവ് സമയം എപ്പോഴാണ്?😊

  • @faisuamju7387
    @faisuamju7387 3 года назад +2

    Metha Waqth davam?
    Metha Waqth Faadhi?

  • @jial9037
    @jial9037 3 года назад +3

    May God bless you..m learning Arabic..thank 🙏 you

  • @w.yousaf4719
    @w.yousaf4719 2 года назад +1

    ١.متى وقت الدوامك؟
    .٢متى وقت فاضيك؟

  • @navaf132navaf4
    @navaf132navaf4 3 года назад +1

    I love it now dude I had the money

  • @kebiappz
    @kebiappz 3 года назад +2

    ١متى وقت الدوام؟ ٢.متى وقت الفاضي؟

  • @zainulabid7559
    @zainulabid7559 3 года назад +3

    Masha allah vallare nala class 👍

  • @ummervazhayil8525
    @ummervazhayil8525 Год назад

    Any how your teaching excellent (Mumtaz)

  • @nasirmadda5753
    @nasirmadda5753 3 года назад +4

    Nada ningalude spoken Arabic bayangara ishtan👍👍

  • @ShahulHameed-bq4wb
    @ShahulHameed-bq4wb Год назад

    നിങ്ങൾ രണ്ട് പേരും അടിപൊളി യാണ് 👌👍

  • @AmmuAmmu-rs5mk
    @AmmuAmmu-rs5mk 3 года назад +2

    Thanku sir❣️❣️❣️ iam happy

  • @rasheedvallathol
    @rasheedvallathol 3 года назад +1

    ما هو وقت واجبك؟
    ما هو وقت فراغك؟

  • @dr.shahinashanavas4321
    @dr.shahinashanavas4321 3 года назад +1

    1. مت وقت الدوام؟
    2. مت وقت الفاضي؟

  • @Sanam_N
    @Sanam_N 3 месяца назад

    Super Classes 👍👍👍👍👍

  • @അസ്സആദ
    @അസ്സആദ 3 года назад +2

    متى وقت الدوام..
    متى وقت فاضى