പരിഹസിച്ചവരെ പരിഗണിക്കേണ്ടി വരും | pr Tinu George | Christian malayalam message

Поделиться
HTML-код
  • Опубликовано: 14 окт 2024

Комментарии • 172

  • @sampushpa1488
    @sampushpa1488 22 дня назад +1

    Iswatching Amen

  • @reenageorge6140
    @reenageorge6140 7 месяцев назад +6

    എന്റെ കർത്താവേ എന്നെ പരിഹസിച്ചു എന്നെ നിന്ദിച്ചവരുടെ മധ്യത്തിൽ എന്നെ മാനിക്കണമേ 🙏🙏

  • @tintusam8832
    @tintusam8832 7 месяцев назад +14

    എന്നെ തെറ്റിദ്ധരിച്ചു അവഗണിക്കുകയും, പരിഹസിക്കുകയും ചെയ്ത എന്റെ ഭർത്താവിനെ കൊണ്ട് എന്റെ ദൈവം എന്നെ അംഗീകരിക്കുകയും, പരിഗണിക്കുകയും ചെയ്യിക്കും. ആമേൻ 🙏🙏

  • @Luckpinterest
    @Luckpinterest 7 месяцев назад +7

    ദൈവമേ, എന്നോട് എല്ലാവരുംപഴയതുപോലെ സ്നേഹത്തോടെ ഇടപെടും . പരിഗണിക്കും, അംഗീകരിക്കും .അങ്ങയുടെ കൃപയാൽ

  • @SherlyShaji-o4c
    @SherlyShaji-o4c 8 месяцев назад +17

    ഈ മെസ്സേജ് എന്റെ ജീവിതം ആണ്. നിന്ദിച്ചവർ ആരൊക്കെ ആണെന്ന് ഞാൻ മറന്നു എന്നാൽ യേശു മറന്നില്ല
    നിന്ദിച്ചവർക്കെല്ലാം ഒരു അനുഗ്രഹ മായിത്തീർത്തു.
    അവർ ക്കു സമാധാനമായി ഞങ്ങളെ നിർത്തി.
    എന്നെ അപമാനിച്ച പ്രിൻസിപ്പൽ ന്റെ പൊസിഷൻ ഇപ്പോൾ നമുക്ക് നൽകി. എഴുതി തീർക്കാൻ കഴിയില്ല.
    ആരെങ്കിലും നിങ്ങളെ നിന്ദിച്ചാൽ നിങ്ങൾ ചിരിക്കണം ആരോടും പറയുക പോലും ചെയ്യരുത്.
    നമ്മുടെ ഉടയവൻ കയ്കാര്യം ചെയ്യും നിങ്ങൾ എല്ലാം മറന്നേക്കുക
    . മാറാത്തവനും മറക്കാത്തവനും നിങ്ങൾക്കുവേണ്ടി എഴുന്നേൽക്കും.
    Let the Minstry be so blessed to the world.

  • @butterfly_girl124
    @butterfly_girl124 7 месяцев назад +3

    ഈ mesage എനിക്കുവേണ്ടി എന്റെ കർത്താവ് ഇറങ്ങി വന്നു സംസാരിച്ചതാണ്. ഈ ദൈവദാസനെ ഇനിയും കർത്താവ് സമൃദ്ധമായ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾

  • @shijimanoj392
    @shijimanoj392 8 месяцев назад +30

    എന്റെ കൂടപെറുപ്പിനെ പരിഹസിച്ചവരുടെ മുന്നിൽ അവളേ പരിഗണിക്കേണ്ടി വരുന്ന ഒരു ദിവസം എന്റെ അപ്പാ ഒരുക്കും 🙏🙏🙏🔥🔥🔥

  • @sobhanasabu
    @sobhanasabu 8 месяцев назад +10

    എന്റെ യേശു അപ്പ മക്കളുടെ അടഞ്ഞ വാതിലുകൾ തുറക്കപ്പെടണമേ ആമേൻ

  • @vinithasukumaran7616
    @vinithasukumaran7616 2 месяца назад

    എൻ്റെ യേശുവേ എന്ൻ്റെ മകനെ പരിഹസിച്ചവരുടെ മുന്നിൽ അവനെ ഉയർത്തേണമേ.

  • @sudhaashok3524
    @sudhaashok3524 7 месяцев назад +2

    എന്റെ കർത്താവെ എന്നെ യും തലമുറകളെയും അനുഗ്രഹിക്കേണമേ മക്കളുടെ സാമ്പത്തിക നന്മ നൽകേണമേ

  • @saratc5644
    @saratc5644 7 месяцев назад +6

    ആമേൻ, ആമേൻ സതോത്രം, ഞാനും എൻ്റെ പെൺമക്കളും കൊച്ചുമക്കളാലും സഭാ ദേശം ഭവനങ്ങൾ പ്രവർത്തനമേഖലകൾ എല്ലാം ഏറ്റവും അനുഗ്രഹിക്കപ്പെടുമാ നിക്കപ്പെട❤❤❤❤❤❤

  • @Aseena-r4m
    @Aseena-r4m 7 месяцев назад +1

    മടുത്തു പോയിടത്തു നിന്നും വീണ്ടും എഴുന്നേൽക്കുവാനും മുൻപോട്ട് ഓടുവാനും ഈ സന്ദേശം ഏറെ അനുഗ്രഹമായി... 🙏🏻

  • @prasadprasu8861
    @prasadprasu8861 5 месяцев назад +1

    ഇന്ന് പറയേണ്ട Msg മൂന്ന് ദിവസം മുൻപെ തന്നു, പക്ഷെ നമ്മുടെ കർത്താവ് നമുക്കുള്ള തൊന്നും ഒരു ദിവസം മുൻമ്പൊ, ഒരു മണിക്കൂർ മുൻമ്പൊ തരുന്നവനല്ല ... തക്കസമയത്ത് തരുന്നവനാ, അന്നന്നേക്കുള്ളത് അന്നന്നു തന്നു പോറ്റുന്നവനാ ആമേൻ ആമേൻ

  • @sreevidhyavijayan8933
    @sreevidhyavijayan8933 7 месяцев назад +1

    Thank God 🙏

  • @vijayansarojini-n3h
    @vijayansarojini-n3h 7 месяцев назад +2

    Amen amen 🙏🙏🙏🙌🙌🙌❤❤❤

  • @gracybaby8354
    @gracybaby8354 8 месяцев назад +7

    Amen daivathal ith sambavikum yesuvinte naamathil 👍urapichu ettedukatte 🙏🙏🙏sthothram sthothram

  • @4227.saradha.m
    @4227.saradha.m 6 месяцев назад

    Amen praise the lord amen amen amen amen amen amen amen amen amen

  • @Snhx.edtz62
    @Snhx.edtz62 6 месяцев назад +2

    എന്നെയും എന്റെ കുടുംബ ത്തെ യും ഞങ്ങൾ ചെയ്തു പോയ ഒരു പാപത്താൽ ഈ ലോകം മുഴുവൻ പരിഹസിച്ചു.... നിന്ദിച്ചു... ഇപ്പോഴും അതു ഞങ്ങൾ അനുഭവിക്കുന്നു.... കർത്താവെ ഇതു ഞങ്ങൾക്ക് വേണ്ടിയായിരുന്നു...... നന്ദി കർത്താവെ 🥰🥰🥰 നീ ഞങ്ങളെ അറിയുന്നല്ലോ..... 🙏🙏🙏🙏🙏🙏

  • @padmanair-tc3cj
    @padmanair-tc3cj 7 месяцев назад +1

    Karthave, enne chavitti methichu ee lokarude munpil apamanikkukayum, parihasikkukayum, ninnikkukayum cheitha ente bharthavu enneyum, makkakeyum upekshichu poyittu 3 yr kazhinju. Ippol ayalkku attakku vannu, ente makal poyi samrakshichu. Ippol ayal thurichu varunnu ennu kettu. Initengilum appaye, enikku ayalude mumpil vilayundakename. 😭😭😭

  • @franciskourianfranciskourian
    @franciskourianfranciskourian 6 месяцев назад

    ആമേൻ ആമേൻ സ്തോത്രം സ്തോത്രം

  • @rosilymathai704
    @rosilymathai704 6 месяцев назад

    Appa ee rogathil ninnum enne viduvikaname Amen

  • @rosilymathai704
    @rosilymathai704 6 месяцев назад

    Yeshuve ee kashtappadil ninnum viduvikaname Amen🙏

  • @jomibenzin3374
    @jomibenzin3374 6 месяцев назад

    Ente mone parihasichavar avane manikunna divasathinay nanni Appa

  • @4227.saradha.m
    @4227.saradha.m 6 месяцев назад

    Praise the lord amen amen amen amen amen amen amen amen

  • @reenaseemon9459
    @reenaseemon9459 7 месяцев назад +1

    Nte yesuve njan ippol nenchu potti pokunna vedhanayil jeevikunnaval aanu njan 5varsham koode ninnavan maranam vere koode undakum ennu paranjavan ippol vashiyude peril enney veruppu aanennum paranju ellarudeyum munnil kuttakariyakki ittittu poyi avanu manasinu roopantharam koduthu thirike veraney appa🙏🏻

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Amen Amen Amen Amen

  • @saratc5644
    @saratc5644 7 месяцев назад +1

    കർത്താവോ എൻ്റെ ഭവനത്തിൽ നിന്നു ശമുവേൽ മാർ എഴുന്നേൽക്കണമേ

  • @saronsaron1553
    @saronsaron1553 7 месяцев назад +3

    Ente pere sajitha +2padikunnu march 1pablick exam thudangukayane ennike vendi prarthikanam🙏🙏🙏

  • @minialexander5254
    @minialexander5254 22 дня назад

    Amen amen amen

  • @Amrutha244
    @Amrutha244 8 месяцев назад +3

    Prise. tha lord

  • @shamalas8948
    @shamalas8948 8 месяцев назад +2

    സൂപ്പർ മെസേജ് ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @josephchalunkal5758
    @josephchalunkal5758 6 месяцев назад

    Amen Amen Hallelujah

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Amen Amen Amen Amen🙏🙏

  • @AlanLaiju-t4i
    @AlanLaiju-t4i 7 месяцев назад

    ആമേൻ

  • @anjumary4997
    @anjumary4997 7 месяцев назад +1

    Yeshuve ente husband and family members munnil enneyum ente kunnugaleyum pareganekkename, yeshuve enne uyarthaname, Amen

  • @FlatyAju
    @FlatyAju 6 месяцев назад +2

    എന്റെ ഭർത്താവ് എന്ന വേണ്ടാന്ന് പറയുന്നു അറിയില്ല എനിക് എന്റ അച്ചാച്ചനെ വേണം ദൈവമേ തിരിച്ചു തരണേ

  • @rosyrajan4164
    @rosyrajan4164 Месяц назад

    Amen

  • @josephchalunkal5758
    @josephchalunkal5758 6 месяцев назад

    I love You Lord Jesus

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Sthothram

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Amen praise the lord

  • @sanjochacko2630
    @sanjochacko2630 7 месяцев назад +1

    Amen ❤

  • @diyaraju115
    @diyaraju115 6 месяцев назад

    Amen pappa🙏🏻🙏🏻🙏🏻😭

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Ente makkalude kadam maran prayer cheyyane

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Amen Amen🙏🙏

  • @sherinmampilli753
    @sherinmampilli753 8 месяцев назад +2

    Amen, Alleluia praise the good Lord. Pastor kindly pray for my son for his healing. Thank you Jesus. Thank you Pastor🙏🙏🙏

  • @lathakumari368
    @lathakumari368 6 месяцев назад

    Amen amen👏👏👏

  • @athiramidhun1181
    @athiramidhun1181 6 месяцев назад

    Amen glory to God

  • @shynujohn4951
    @shynujohn4951 17 дней назад

    Innu njan anubhavikkunnu... Right Now....😢😢😢😢😢😢

  • @Thangalet-c9y
    @Thangalet-c9y 7 месяцев назад

    Amen appa

  • @josephchalunkal5758
    @josephchalunkal5758 6 месяцев назад

    Thank You Lord Jesus

  • @minimolminimol9789
    @minimolminimol9789 8 месяцев назад +1

    Karthaave daivasabdathinaayi sthothram sthothram sthothram sthothram

  • @SredheviChandran-um1wm
    @SredheviChandran-um1wm 2 месяца назад

    Hai good this speech very very nice speech best wishes my God God islove super speech.karthave.kathukolluname..this..Speech..megasuper.speech.Amen

  • @vijoabraham7517
    @vijoabraham7517 6 месяцев назад

    Thank u so much Pastor giving a wonderful message given by almighty

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Haleluyjah

  • @sarahrenu3375
    @sarahrenu3375 8 месяцев назад +1

    Thank you Appa🙏🙏🙏🙏

  • @Aseena-r4m
    @Aseena-r4m 7 месяцев назад

    I receive it 🔥

  • @sheelapaul7241
    @sheelapaul7241 7 месяцев назад

    Praise God, praying for you pastor, well said, what a challenging message,l heard this message many times, Amen amen amen

  • @saratc5644
    @saratc5644 7 месяцев назад

    കർത്താവേ വിവിധ നിറം ഉളള അങ്കികൾ ഞങ്ങളെ ധരിപ്പിക്കണമേ മോളിയമ്മ

  • @GodsDaughter-qh3yv
    @GodsDaughter-qh3yv 7 месяцев назад +1

    Ente husband enne snehikkukaum pariganikkukaum cheyyunna divsam karthav nalkum

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Glory to God

  • @aiswarya7695
    @aiswarya7695 6 месяцев назад

    Amennnn😢😢😢😢😢

  • @AlanLaiju-t4i
    @AlanLaiju-t4i 7 месяцев назад

    Amen😭

  • @Aseena-r4m
    @Aseena-r4m 7 месяцев назад

    I receive it lord... 🔥

  • @j.b.1289
    @j.b.1289 8 месяцев назад +1

    Amen and amen 🙏 🙏

  • @SreejaU-wd1cd
    @SreejaU-wd1cd 7 месяцев назад

    Amen amen 🙏❤ 🙏 ithu ente jeevitham thanneya deyivam paranjathu.

  • @reenaabraham2943
    @reenaabraham2943 7 месяцев назад

    Today's message is for me

  • @annammathomas4671
    @annammathomas4671 7 месяцев назад +1

    Amen amen Thank you jesus

  • @rajammamadhu2250
    @rajammamadhu2250 6 месяцев назад

    Enikku lla message ane Daivam Paranjath

  • @albinalbin763
    @albinalbin763 6 месяцев назад

    Yes

  • @godisgracious409
    @godisgracious409 7 месяцев назад

    God is gracious 🙏🙏🙏

  • @minieapen9397
    @minieapen9397 8 месяцев назад +1

    Appa manikaname Amen Amen

  • @Aseena-r4m
    @Aseena-r4m 7 месяцев назад

    God bless u... Dear brother 🔥

  • @Coveritupnow
    @Coveritupnow 8 месяцев назад +2

    Avaganana sahikkan pattunilla
    Parihasam maaranam
    Thettidhrana pashchathapikka thayyar
    Viduthal undavane.. dheivame

  • @minimolminimol9789
    @minimolminimol9789 8 месяцев назад +1

    ❤❤❤❤yesuve sthothram sthothram tinu pastor family sabhaa morning mannaa prayers ellaam daivam othiri anugrahikkayaL sthothram

  • @JayaRajeev-q3e
    @JayaRajeev-q3e 7 месяцев назад +1

    Amen amen yesueventa namathil yesueventa rekthathienta sakthil parisuthathmaveenta sakthil received thanks yesueve 🙏🙏🙏🌟🌟🔥🔥🔥🔥🔥

    • @Sudha2001-il3yi
      @Sudha2001-il3yi 7 месяцев назад

      Kakkane Nadhaa Thankyou God Amen Haleluya 🙏🙏🙏❤️❤️❤️❤️

  • @mollygeorge7569
    @mollygeorge7569 8 месяцев назад +1

    Anen🔥🔥🔥🔥

  • @GirijaHarish-k4j
    @GirijaHarish-k4j 7 месяцев назад

    Amen hallelujah hallelujah hallelujah 🙏🙏🙏🙏

  • @shylashyla897
    @shylashyla897 8 месяцев назад +1

    Yes.Yessss.krupa

  • @j.b.1289
    @j.b.1289 8 месяцев назад +1

    Amen and amen 🙏
    Thank you🙏🙏

  • @sreedeviraveendran2981
    @sreedeviraveendran2981 8 месяцев назад +1

    Amen🙏🙏🙏♥️♥️♥️

  • @christudas3620
    @christudas3620 7 месяцев назад +1

    എൻറെ ഭർത്താവിൻറെ വീട്ടിൽ ഞാൻ കടന്നു പോകാത്ത അവസ്ത് ഇല്ല.എനിക്കൊരു ജോലി കിട്ടാൻ പാസ്റ്റർ prsrthikannam.please 🙏🏽 ok

  • @saratc5644
    @saratc5644 7 месяцев назад

    എനിയ്ക്കാപ്പുണ്ട കർത്താവുമാ നിക്കും മോളിയമ്മ കോട്ടയം സഭ

    • @saratc5644
      @saratc5644 7 месяцев назад

      ആമേൻ, ആമേൻ, ഹാലേലുയ്യാ സങ്കി1191 ലെ വചനങ്ങൾക്കായ്

  • @gracybaby8354
    @gracybaby8354 8 месяцев назад +1

    Yesuve hallelujah 🙋‍♀️❤🙏Alma varthanavil sthuthikatte thakarkatha daiva karam uyarthunnu 🙏🙏🙏🙏krupa krupa

  • @saratc5644
    @saratc5644 7 месяцев назад

    യേശുവേ സ്തോത്രം ആമേൻ ഹാലേല്ലയ്യാ മോളിയമ്മ , നന്ദി പരിശുദ്ധാത്മാവേ

  • @Bobydevasia
    @Bobydevasia 7 месяцев назад

    ആമേൻ ആമേൻ

  • @mollygeorge7569
    @mollygeorge7569 8 месяцев назад +1

    🔥🔥🙏🙏🙏🙏

  • @minijoseph1606
    @minijoseph1606 8 месяцев назад +1

    Amen Amen Amen ♥🙏Thank you Lord Jesus ♥🙏

  • @Sruthy2sruthy
    @Sruthy2sruthy 7 месяцев назад

    Amen sthothram

  • @aliyammam6049
    @aliyammam6049 8 месяцев назад +1

    Amen Amen Amen Praise God God BLESS you

  • @Jayakumarv-b9q
    @Jayakumarv-b9q 8 месяцев назад +1

    😢amen❤❤❤

  • @SandhuSachin
    @SandhuSachin 7 месяцев назад

    Yeshuve anugrahikane

  • @achuachu924
    @achuachu924 8 месяцев назад +1

    Amen helleluya

  • @sheejamathew1040
    @sheejamathew1040 7 месяцев назад

    , ,, Amen Yeshuve Stotram Hallelujah 💘💘💘🙏 Stotram 🙏❤️ Hallelujah 💘💘🙏

  • @GrittySam
    @GrittySam 7 месяцев назад

    Ee msg entaekudiyanu

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 7 месяцев назад

    Ethu ennikum enna molkum ulla message anu Hallelujah Hallelujah Hallelujah Amen

  • @chandychandy7895
    @chandychandy7895 7 месяцев назад

    Praise the Lord. Amen. Prepare people for second coming of Jesus in the mid sky.

  • @abhinavdevb4280
    @abhinavdevb4280 7 месяцев назад

    ലൈവിൽ എനിക്കു ഉള്ള msg 😥😥

  • @SreejaSurendran-q1m
    @SreejaSurendran-q1m 7 месяцев назад

    Vajanam ahaghathe manushyane pannium

  • @ChristySebastian-ex3nt
    @ChristySebastian-ex3nt 7 месяцев назад

    Praise the Lord Hallelujah Hallelujah Hallelujah Amen

  • @RenjuKr-y6r
    @RenjuKr-y6r 7 месяцев назад

    AMEN🙏