ഞാൻ എയർക്രാഫ്ട് എഞ്ചിനീയർ ആയതെങ്ങനെ? ഏവിയേഷന്റെ ഭാവി സാധ്യതകൾ!! How to become an Aircraft Engineer

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 1,7 тыс.

  • @misnamaadappally757
    @misnamaadappally757 8 месяцев назад +62

    2024 ഇൽ കാണുന്ന ഞാൻ

  • @arunsuresh4824
    @arunsuresh4824 4 года назад +166

    ഒരു ഉണ്ടയും ഇല്ലാതെ +2 കഴിഞ്ഞ് ഹോട്ടൽ മാനേജ്മെൻ് and ഹോസ്പിറ്റാലിറ്റി കഴിഞ്ഞ് 13000 രൂപയ്ക്ക് തൃച്ചി ഏർപ്പോട്ടിൽ വീൽച്ചെയർ തള്ളികൊണ്ട് നടന്ന ഞാൻ ... 2014 ആരുടെയോ ഭാഗ്യം കൊണ്ട് കഴിഞ്ഞ 6 വർഷമായി ഖത്തർ ഏർവ്വയിസിൻ്റെ ഏർലയിൻ സെക്യുരിറ്റിഡിപ്പാർട്ട്മെൻ്റിൽ വർക്ക് ചെയ്യുന്നു... തിരിഞ്ഞ് നോക്കുമ്പോ ചിലപ്പോ ഞാൻ തന്നെ അന്തം വിട്ട് പോകാറുണ്ട്

  • @minimathew1320
    @minimathew1320 4 года назад +128

    നന്നായിട്ടുണ്ട് മച്ചാനേ....😀😍

    • @MotoluxbyAK
      @MotoluxbyAK  4 года назад +7

      Thanksss nanbaaa❤️❤️❤️

    • @dinischandran2878
      @dinischandran2878 4 года назад +2

      @@MotoluxbyAK oru reply oru hai plz 😍😘

  • @ramblerdiaries9000
    @ramblerdiaries9000 4 года назад +23

    അടിപൊളി വീഡിയോ. ഒരു നല്ല കാര്യം പറഞ്ഞു ഇനി പഠിക്കാൻ പോകുന്നവർക്ക്.

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @npavithran1501
    @npavithran1501 11 месяцев назад +6

    Hi... എന്റെ മകൾക്ക് വേണ്ടി BBA AVIATION, BSC AME ഒക്കെ നോക്കുകയായിരുന്നു.. ഇനി ഇപ്പൊ ഈ ഒരു വീഡിയോ വളരെ വലിയ info കിട്ടി. അതു പോലെ AME CET EXAM ഫേക്ക് ആണ് എന്ന് ഞാൻ ഇപ്പോഴാ കാണുന്നത് ഗൂഗിൾ ൽ. ഇനി ഇപ്പൊ വേറെ ഒരു SCIENCE FIELD നോക്കാം എന്ന് തീരുമാനമായി..സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെ.. 👍👍

  • @rahulgangadharan4195
    @rahulgangadharan4195 4 года назад +4

    നിങ്ങളുടെ വീഡിയോ യാദൃശ്ചികമായിട്ടാണ് കണ്ടത്. കണ്ടതെ subscribed your channel. ഞാനും same yearil ആണ് aeronautics ചെയ്‌തത്‌. കുറച് വർഷം അതിന്റെ പുറകെ നടന്നു.
    ഇപ്പൊ hvac engineer ആയി മുന്നോട്ടു പോകുന്നു.
    All the best 😊

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaaa❤️❤️❤️

  • @izzathturak8463
    @izzathturak8463 4 года назад +140

    Happy National Day of UAE 🇦🇪

    • @MotoluxbyAK
      @MotoluxbyAK  4 года назад +8

      Thannkss nanbaaa❤️❤️❤️

  • @chillarea6092
    @chillarea6092 3 года назад +5

    Bro iniyum ഉയരങ്ങളില്‍ എത്തട്ടെ 😍😍

  • @d7paul841
    @d7paul841 4 года назад +20

    Motivation,, athum njn desp aayirikkumbol🔥

  • @lijojohn6308
    @lijojohn6308 4 года назад +11

    Well said bro... Wishes from a unsuccessful Aeronautical Engineer 😍

  • @SamuelAFrancis13
    @SamuelAFrancis13 4 года назад +3

    18 മിനിറ്റ് ദൈർഘ്യം ഉള്ള വലിയൊരു മെസ്സേജ്...
    "Work as hard as you can to get the result"
    Njanum oru technician anu, in Volkswagen. 5 year...😌
    Watch all your videos big fan of you.. keep going. god bless you.
    First comment

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Thankss nanbaaa❤️❤️❤️

    • @SamuelAFrancis13
      @SamuelAFrancis13 4 года назад

      @@MotoluxbyAK 😍😍😍😍😍....

  • @haripady4037
    @haripady4037 4 года назад +2

    ഞാൻ അടുത്ത കൊല്ലം ഈ കോഴ്‌സിനു ചേരാനയി അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനേഷിക്കുന്നതിനിടെ ആണ് ഈ വിഡിയോ കണ്ടത് ഇപ്പൊ കിളി പോയ അവസ്ഥയാണ്.. എന്താണ് ചെയ്യേണ്ടെന്നു ഒന്നുടെ ആലോജിക്കാൻ തുടങ്ങി..... താങ്ക്സ് ഫോർ your helpfull information 👍👍👍👍👍👍

  • @viswanathanvs7582
    @viswanathanvs7582 3 года назад +4

    സൂപ്പർ ആയിട്ടുണ്ട്,
    നല്ല അറിവാണ് പങ്കുവച്ചത്
    Anyway താങ്ക്സ് നൻപാ

    • @MotoluxbyAK
      @MotoluxbyAK  3 года назад

      Thankss nanbaa❤️❤️❤️

  • @sanalkrishna3
    @sanalkrishna3 4 года назад +2

    പൊളി നൻബാ . ആർക്കെങ്കിലും ഒക്കെ ഉപകാരപ്പെടും . 👌🏻

  • @sagaraliasjacky296
    @sagaraliasjacky296 4 года назад +20

    💥😍💥നന്ബന്റെ ബൈക്ക് റൈടിനായി വെയിറ്റ് ചെയ്യുന്നു 💥😍💥

  • @hariss1044
    @hariss1044 4 года назад +14

    അങ്ങനെ പറ അണ്ണൻ നമ്മടെ സൂപ്പർ സീനിയർ ആണല്ലേ...
    പിന്നെ ചെറിയൊരു വ്യത്യാസം ഞാൻ Arts ആയിരുന്നു 🤗
    കുനിയമ്പത്തൂർ ആയിരുന്നു,
    ഇതെല്ലാം കഴിഞ്ഞ് IATA യും കഴിഞ്ഞ് logistics excellence ഉം കഴിഞ്ഞ് ചുമ്മാ വീട്ടിൽ ഇരിക്കുന്ന ഞാൻ..
    കൂടെ പഠിച്ച് +2 ൽ നിർത്തിയ കൂട്ടുകാരന് ഇന്ന് ഫ്രൂട്സ് കടയും സൗണ്ട് ഷോപ്പ് ഉം തുടങ്ങി, ഒരുത്തൻ വെൽഡിങ് പഠിച്ച് ഇപ്പൊ ദുബായി ഇൽ നല്ല ശമ്പളം വേടിക്കുന്നു,
    സ്വയം കുറ്റപ്പെടുത്തിയതാണെയ് 😎...

  • @nevin7009
    @nevin7009 4 года назад +3

    Machanta video kanan oru pretheka feel aahnu karnam lag illa ellam chara paranu paranju set aakum♥️♥️

  • @jithin_thalassery
    @jithin_thalassery 4 года назад +24

    ജോലി കൊള്ളാലോ🔥

    • @MotoluxbyAK
      @MotoluxbyAK  4 года назад

      😁😁❤️❤️

    • @uvaizR
      @uvaizR 4 года назад +1

      Enga paathalum nee 😢🤣😂

  • @dropler175
    @dropler175 4 года назад +11

    thanks very much bro for this Information..... LOVE from THRISSUR

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaaa❤️❤️❤️

  • @shezilnazir7879
    @shezilnazir7879 4 года назад +3

    നിങ്ങൾ ഭാഗ്യവാനാണ് 🤩

  • @ashik_sudhakar
    @ashik_sudhakar 4 года назад +10

    First view like and comment

  • @muhammedmirshad9100
    @muhammedmirshad9100 3 года назад +2

    Good decision (created this wonderful video)

  • @mallutechexplore2672
    @mallutechexplore2672 4 года назад +4

    നന്നി പറന്നു തന്നതിന്
    Thank You Very Much❣️

  • @traveltohistory6727
    @traveltohistory6727 4 года назад +6

    Bro nte videos kanditt Dubai kaanaam kothiyavunnu❤️🇦🇪

  • @anasmullan5832
    @anasmullan5832 4 года назад +6

    Yupp.... This is very useful.... In my case Iam the person who struggled in this field to get a job nd having experience and DGCA modules.... Faith is against us..... And one more thing like he said "Do any degree or diploma" it'll help to get any job.. Now iam working in ADNOC govt of Abu Dhabi company bcz of my degree basics. Keep on trying until all our insha Allah becomes Alhmdulillah... 🔥🔥

    • @MotoluxbyAK
      @MotoluxbyAK  4 года назад

      ❤️✌🏻

    • @afsal-theaspirant2727
      @afsal-theaspirant2727 3 года назад

      Hi Anas bro ..I'm btech mechanical graduate..How can I find a job in ADNOC company ..Can u briefly guid me pls

    • @anasmullan5832
      @anasmullan5832 3 года назад

      @@afsal-theaspirant2727 there is a international recruiter team is there named as expert recruitments. I got the job through them, I applied they contacted me and mentioned the interview date and place

  • @muhammedirshad1493
    @muhammedirshad1493 4 года назад +11

    Muthe... Ormayundo Nammale Nehru college days..❣❣❣❣ Wonderful Memories 👍👍👍👍 Nice presentation and I can relate everything you said🤝🙌

    • @MotoluxbyAK
      @MotoluxbyAK  4 года назад +4

      Aliyaaaa😁😁😁😁

    • @nandhunandhu4604
      @nandhunandhu4604 3 года назад +2

      Sir njn aircraft engineering padikan agrahikunnu

  • @anandhukonni3226
    @anandhukonni3226 4 года назад +10

    🔥🔥🔥🔥🔥🔥Power power 😘

    • @MotoluxbyAK
      @MotoluxbyAK  4 года назад

      ❤️❤️❤️❤️❤️❤️

  • @MyFaraz1234
    @MyFaraz1234 4 года назад +11

    By sharing your thoughts and experience it would be beneficial for others! Keep doing this kind of videos, all support and love 🔥❤️

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️

    • @Buisnesssanjari
      @Buisnesssanjari Год назад

      Bro any vacancy for aircraft Maintenance technician

  • @_a__nsif
    @_a__nsif 4 года назад +3

    Poli aykknn enikk adyame ulla samshayam ellam therrnnu ee orotta vedio kond

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaa❤️❤️

  • @rishamrishu7903
    @rishamrishu7903 4 года назад +13

    Proud Aviation Student ✌🛫
    #WeSpeakAviation

    • @biker_kidd2343
      @biker_kidd2343 2 года назад +1

      Hai bro, scope okke undo, salary??

  • @saraths4341
    @saraths4341 4 года назад +9

    Similar story, similar track, ur story made me to revisit my past 😜, thank you bro
    God grace, now @Emirates Airlines

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Aiwaa😁😁

    • @laxminandana7124
      @laxminandana7124 3 года назад

      aeronautical engineering ano?

    • @saraths4341
      @saraths4341 3 года назад

      @@laxminandana7124 Aircraft Maintenance Engineering

    • @sukuna-t3p
      @sukuna-t3p 9 месяцев назад

      ​@@saraths4341 bro is this course is worth for money

  • @udithkolangaragath2138
    @udithkolangaragath2138 4 года назад +6

    Thanks a lot bro , leraned a lot . I was actually planning to move into this sector. But your words made me realise a lot more things !!!

  • @soorya0075
    @soorya0075 4 года назад +6

    Apratheekshithamayi poyi nanba
    Enthayalum pwolichu machane😊😊😊👌👌👌👍👍👍

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaaa❤️❤️❤️

  • @agentyper3314
    @agentyper3314 3 года назад +4

    U are one of a kind ❤️❤️ Iniyum uyarangalil ethatte bro ❤️

  • @vasu4776
    @vasu4776 4 года назад +3

    Enthayalum, nalla kidu video. 👍👍👍 Epppl aanu nanbane patti ellam manasilayath... 😍😍😍😍😘😘😘😘💕❤️

  • @niyasbabu6577
    @niyasbabu6577 4 года назад +2

    Njan adyam join cheyyaan vijarich feild aviation aayirunnu
    Pakshe valiya donationum, agent nte genuine allathathathum kondum ee aviation feild njan vitt
    Ath kond civil engineering padich ippol oru engineer aayi 😉❤️

  • @ameenshan6231
    @ameenshan6231 4 года назад +5

    Katta waiting for this video

  • @sajilch7052
    @sajilch7052 4 года назад +1

    ബ്രോ പറഞ്ഞത് 100% കറക്റ്റ് ആണ് എനിക്കു ഒരു ഫ്രണ്ട് ഉണ്ട് ame പഠിച്ചവൻ, ജോലി ഒന്നും ആവാതെ അവൻ എന്റെ കൂടെ electronics വീണ്ടും ചയ്തു ഒരു ഡിഗ്രിക്കുവേണ്ടി, അവൻ അന്ന് ഈ കാര്യങ്ങൾ പറഞ്ഞിരുന്നു.

  • @AMAL-gt6zb
    @AMAL-gt6zb 4 года назад +8

    Informative video ✌️✌️💯

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Thanksss nanbaaa❤️❤️❤️

  • @shafik.a5213
    @shafik.a5213 4 года назад +1

    പച്ചയായ സത്യം... ഏവിയേഷൻ ഫീൽഡിൽ കോഴ്സ് കമ്പ്ലീറ്റ് ചെയ്ത്‌ ജോലിക്ക് വേണ്ടി struggle ചെയ്യുന്ന ഒരുപാട് പേരുടെ ജീവിതം നെരിട്ട്‌ കണ്ടിട്ടുണ്ട്... അതിൽ പലരും ഇപ്പോഴും എവിടെയും എത്തിയിട്ടില്ല എന്നതാണ് സത്യം.. ഞാൻ പഠിച്ചത് bsc ആണ്.. ഞാൻ പഠിച്ചതുമായിട്ട് ഒരു ബന്ധവും ഇല്ലാത്ത ജോലി ഇപ്പൊ ഏവിയേഷൻ ഫീൽഡിൽ ചെയ്തു കൊണ്ടിരിക്കുന്നു ... ആരും അത്തരത്തിലുള്ള കോഴ്സുകൾക് പോയി ചാടി കൊടുക്കരുത് എന്നാണ് എന്റെ ഒരു ഇത് ..

  • @akhilnair8438
    @akhilnair8438 Год назад +7

    Hi I am Akhil. As a person who has studied this course, I can say each and every word said by bro is true. I have completed Aircraft Maintenance Engineer in 2013, following an year I was LUCKY to be selected in Indian Coast Guard as a tradesman. Life in aviation is very very very difficult. The percent of success is very less. Like bro said, doing a degree parallel to this course is very benefitting as it can give you various opportunities in government. I wish everyone a successful life……

  • @freddiefrancis3718
    @freddiefrancis3718 4 года назад +4

    Very Genuine Presentation.. Appreciate that bro...😎

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️❤️

  • @jack.______922
    @jack.______922 4 года назад +3

    Ithippo oru sinimakkulla kadha undallo nanba😍😍

  • @kennymichael542
    @kennymichael542 3 года назад

    I'm also an AME student. Nice to meet u here in youtube

  • @mohammedrizamaharoof7601
    @mohammedrizamaharoof7601 4 года назад +3

    Length prashnam illa nanbaa pinna eee karyam parayan korech time ethayallum venam 👍👍👍👍👍❤️❤️❤️

  • @princevarghese3029
    @princevarghese3029 4 года назад +1

    അടിപൊളി ബ്രോ .ഞാനും പഠിച്ചത് AME ആരുന്നു .banglore,delhi,mumbai തേരാപാരാ നടന്നിട്ടും ട്രൈനിങ്ങ് കിട്ടാത്ത കൊണ്ട് ഫീൽഡ് വിട്ടു .

  • @Ft.dhiluu
    @Ft.dhiluu 4 года назад +35

    Dream job inshallah one day ❤️💗

  • @SABIKKANNUR
    @SABIKKANNUR 4 года назад +2

    അപ്പൊ നൻപൻ നല്ലോണം
    ഹാർഡ് വർക് ചെയ്ത് കിട്ടിയ റിസൾട്ട് ആണല്ലേ 😻❤️❤️😻

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Ohh athonnum orkkan ulla dairyam polum ipo illa muthee

  • @me_eren_Yeager
    @me_eren_Yeager 4 года назад +8

    ❤ love you brother...😻

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Thanksss nanbaaa❤️❤️❤️

  • @ashkarmuhammed9441
    @ashkarmuhammed9441 4 года назад +2

    ലക്ഷം രൂപ സാലറി, മച്ചാനെ നീങ്ങൾ വേറെ ലെവലെന്നെ, ഇറക്കിയ ക്യാഷ് മൊതലായി ❤️❤️

  • @teslinjoseph6535
    @teslinjoseph6535 3 года назад +5

    Those who r planning to join in aviation courses listen carefully, don't waste ur time and money. I completed this course and after 10 years still am struggling, again its not a degree or diploma so if u wants to change the field u can't, bcz u r not a degree holder.
    By an aircraft maintenance engineer.

  • @abhinavradheshkp4172
    @abhinavradheshkp4172 3 года назад +2

    Wow realy entertaining watched vedio without skipping

  • @anandu8026
    @anandu8026 4 года назад +15

    Most waited video ❣️

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaa❤️❤️❤️

  • @faisal_mohamed_ali
    @faisal_mohamed_ali 4 года назад +1

    Ushaar ith pole videos enniyum upload cheyyu,nalla motivation

  • @minimathew1320
    @minimathew1320 4 года назад +15

    നൻബാ......😍😍

  • @abeyvarghese6017
    @abeyvarghese6017 4 года назад +2

    Good one da. God bless you

  • @safwancsr5429
    @safwancsr5429 4 года назад +4

    Super vedio bro....💙💚
    Very helpful👍

  • @yasiie
    @yasiie 8 месяцев назад +1

    3 വര്ഷം മുന്നേ താങ്കൾ പറഞ്ഞത് എത്രെ ശേരിയാണ്.. അന്ന് ഈ വീഡിയോ കണ്ടപ്പോൾ വിശ്വാസിച്ചില്ലേറുന്നു 😶😔

    • @Safffv
      @Safffv 8 месяцев назад

      എന്തുപറ്റി bro

    • @fathima______00.0
      @fathima______00.0 7 месяцев назад

      What hpnd

  • @athulbiju-d4p
    @athulbiju-d4p 4 года назад +3

    പൊളിച്ചു മച്ചാനേ.... 👍👍😁

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaa❤️❤️

  • @rizwanvadakkan8851
    @rizwanvadakkan8851 4 года назад +1

    നൻബാ ഇങ്ങള് ആള് കൊള്ളാലോ😍😍✌️✌️

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 года назад +3

    ഇത്‌ ഒരിക്കലും ബോറൻ കഥ യല്ല നൻപാ, ഇകാര്യം നിങ്ങൾ ഷെയർ ചെയ്തത്. ഇഫീൽഡ്മായി ബന്ധ പെട്ടവർക്കു ഉപകാര പ്രധമാവും തീർച്ച 👏👌👍♥️.

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaaa❤️❤️❤️

  • @BikeLifeSachinks
    @BikeLifeSachinks 4 года назад +1

    വീഡിയോടെ ഇൻഡ്രോ പോളിയാണ് കേട്ടോ 👍👍👍

  • @donsvlog292
    @donsvlog292 4 года назад +4

    Brother you are gineos❤
    Adutha videoill oru drifting carintte video idimo brother

  • @fariskhan3295
    @fariskhan3295 4 года назад +1

    Open minded broo super video appreciate u man for this video & expecting more videos from u
    Feedback
    voice low anu kurachkoode voice louderanenkil 👍👍

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @tanishqas5104
    @tanishqas5104 4 года назад +6

    Chettan pwoli yannn kettuooo🥰🥰🥰

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thanksss nanbaaa❤️❤️❤️

  • @MemeBanker
    @MemeBanker 4 года назад +2

    Lucky man
    Important message

  • @harigovind6503
    @harigovind6503 4 года назад +35

    Personally accepting the words , I’m also beginner in my career,not in aviation! But your words are really helpful brother ❤️👍🏻Thanks for the video.

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Thankss nanbaaa❤️❤️

  • @Aswanth_kv
    @Aswanth_kv 4 года назад +1

    ഒരുപാട് നാളായി ഈ ചാനൽ subscribe ചെയ്തിട്ട് ആദ്യമായിട്ടാണ് ഒരു കമന്റ്‌ ഇടുന്നത്....
    കഷ്ടപെട്ടാലേ ജീവിതത്തിൽ എന്തെകിലും സാധിക്കാൻ പറ്റു...❤️
    ഞാൻ ഇപ്പോൾ +2 കഴിഞ്ഞു പോളിടെക്‌നിക് മെക്കാനിക്കൽ എടുത്തു എന്തെങ്കിലും ജോലി കിട്ടുമോ ആവോ... എന്തായാലും എനിക്ക് ഇത് തന്നെ വേണം ഇതിൽ ഞാൻ പരമാവധി കഷ്ടപ്പെടും...

    • @MotoluxbyAK
      @MotoluxbyAK  4 года назад

      If there is a will there is a way✌🏻

  • @prebin4411
    @prebin4411 4 года назад +3

    ദൈവത്തിനു നന്ദി..... 🤲

    • @MotoluxbyAK
      @MotoluxbyAK  4 года назад

      ❤️❤️❤️✌🏻✌🏻✌🏻

  • @adwaithanil9963
    @adwaithanil9963 4 года назад +2

    Good video nanba very useful👍👍

  • @MadhavSKrishna
    @MadhavSKrishna 4 года назад +5

    2 nd View❤️❤️❤️👍👍👍👍,Inn views kuravanallo👍👍👍👍,Ennalum nanbante joliyekkurich kelkkan oru avasaram kittiyallo👍👍👍👍😘😘😘

    • @MotoluxbyAK
      @MotoluxbyAK  4 года назад +2

      Video long alle.. kurach kazhiyum finished views update aakkan

    • @MadhavSKrishna
      @MadhavSKrishna 4 года назад +1

      @@MotoluxbyAK Right chetta👍👍👍❤️❤️❤️😘😘😘

  • @asstudio8199
    @asstudio8199 4 года назад +2

    Chatten ente video very helpful ayirunu.very thank u❤.

  • @jishnur123
    @jishnur123 4 года назад +3

    സിനിമയിൽ ആയിരുന്നു എങ്കിൽ, ഭായി ഒരു മെഗാസ്റ്റാർ ആയേനെ.... ഭാഗ്യം അത്രക്കുണ്ട്.. അത് അങ്ങനെ തുടരട്ടെ.. Good videos

  • @shafeequemunees2001
    @shafeequemunees2001 4 года назад +2

    Well said nanba🔥👍

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️❤️

  • @redpepper592
    @redpepper592 4 года назад +1

    ദുബായ് കാരണം രക്ഷപെട്ട ഒരു ഇന്ത്യൻ യുവാവ് ഞാൻ അഭിമാനിക്കിന്നു കാരണം ഞാനും ഒരു പ്രവാസിയാണ്

  • @shiyask8205
    @shiyask8205 4 года назад +3

    Proud to be a ai student 👍

  • @josetony4449
    @josetony4449 4 года назад +1

    Gr8 work.....all the best brother....👍🏻👍🏻

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️❤️

  • @cyriljohns
    @cyriljohns 4 года назад +4

    God bless you , what you said is very helpful and practical for the young people, thank you very much!

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @jibinjd
    @jibinjd 4 года назад +2

    Glad to hear your story bro ✌️! new commers nu ulla advice too

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @arjunajyou9570
    @arjunajyou9570 4 года назад +5

    Soo much informations thank you brother ❤️❤️

  • @amalvr3014
    @amalvr3014 4 года назад +2

    ikka powli👋. ella videos kanarundukka ❤️

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @filingnote1708
    @filingnote1708 4 года назад +7

    പിന്നെ കറങ്ങലാണല്ലോ ജോലി ഏത് ജോബ് ആയാലും അതിൻറെ റെസ്പോൺസിബിലിറ്റി തലയിൽ വരുമ്പോൾ നല്ല റിസ്ക് തന്നെയാണ് ഓരോ ജോലിയും . തമ്പ്ലൈൻ കണ്ടാൽ വിചാരിക്കും വീഗാലാൻറ് ടൂർ പോകുന്ന സുഖമാണെന്ന്..

  • @hector1094
    @hector1094 4 года назад +4

    Waiting for ford GT video bro.

  • @ultronicsports7255
    @ultronicsports7255 4 года назад +21

    Appante kumila kond jeevitham successayi

  • @azeezrizal
    @azeezrizal 4 года назад +2

    Well said bro👍🏻

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️❤️

  • @ajaysarma96
    @ajaysarma96 4 года назад +4

    katta waiting aayirunnu for this video, 1 sec polum skip chethilla, good presentation, superb informative vlog bro, Thanks alot.

  • @sparkvlogsbyvinod3128
    @sparkvlogsbyvinod3128 4 года назад +1

    Super Video... Helpful to many New Comers....

  • @Richuz007
    @Richuz007 4 года назад +4

    Poli nanba💪🔥💪💪

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thanksss nanbaaa❤️❤️❤️

  • @basithrahmaan
    @basithrahmaan 4 года назад +2

    Ahaa ❤️ kidu nanba❤️

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaaa❤️❤️❤️

  • @sabum.c4008
    @sabum.c4008 4 года назад +6

    Bro polliyannu bro 💪💪

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaaa❤️❤️❤️

  • @pranavdev5116
    @pranavdev5116 4 года назад +4

    Tku for ur inspiring and vry crystal clear solutions and thoughts for the aeronautical interestive persons and also vry well contendable and useful to all dear bro
    #MalluexploreR❤️🔥✌️

    • @MotoluxbyAK
      @MotoluxbyAK  4 года назад

      Thankss nanbaa❤️❤️❤️

  • @abhijithpa1679
    @abhijithpa1679 4 года назад +3

    Super video and nice information

    • @MotoluxbyAK
      @MotoluxbyAK  4 года назад +1

      Thankss nanbaa❤️❤️❤️

  • @rahulm7231
    @rahulm7231 3 года назад

    Super inspiring man, njnokke munnottu pokan pattathe stuck ay kidakkunnu!!!

  • @abhijitha8895
    @abhijitha8895 4 года назад +81

    ലോണാവാലാ തൊട്ട് കൂടെ ഉണ്ടാരുന്ന ഖത്തർ ഐർവേസ് വർക്ക് ചെയ്യണ ഫ്രണ്ടിന് പേരില്ലേ?

  • @trialpestricks3619
    @trialpestricks3619 4 года назад +2

    THANKS,Very informational video 💐💐💐

  • @anandsivanand702
    @anandsivanand702 4 года назад +3

    ദൈവം എത്തിച്ചു

  • @ashiktpdm7608
    @ashiktpdm7608 3 года назад +2

    Bro pwooliiii❣️❣️❣️❣️❣️😘

  • @ronsroy9796
    @ronsroy9796 4 года назад +9

    Nanban poliyannu😍

  • @Saam0023
    @Saam0023 Месяц назад +1

    Ipo 4 year aayi evde scope kurayunnu ippozhum nalla scope und🤗

  • @prajeeshpj9856
    @prajeeshpj9856 4 года назад +7

    മച്ചാനേ 😍😍😍😍