Gum bleeding | Causes ,Tips & Treatment | മോണയിൽ നിന്നും രക്തം വരാറുണ്ടോ ? |Dr Sreekanth
HTML-код
- Опубликовано: 11 фев 2025
- Gum bleeding causes discomfort to a lot of people. Sometimes there may not be any other signs of tooth disease. Is this serious? What are the dental causes of gum bleeding? What are the treatment options? Will teeth cleaning by a dentist prevent this? When to consult a dentist? Will it lead to more serious problems if not treated properly? All this discussed in detail by Dr Sreekanth in this video.
ഒരുപാട് പേർ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് മോണയിൽ നിന്നുമുള്ള രക്തം പൊടിച്ചിൽ. ഇത് മോണ രോഗത്തിന്റെ വളരെ നേരത്തെയുള്ള ഒരു ലക്ഷണമാണ്. എന്തൊക്കെ ആണ് ഇതിന്റെ കാരണങ്ങൾ? എന്താണ് ചികിത്സ? പല്ല് ക്ലീൻ ചെയ്യുന്നത് മോണരോഗം തടയാൻ സഹായിക്കുമോ? എപ്പോൾ ആണ് ഡെന്റിസ്റ്റിനെ കാണേണ്ടത്? ശ്രദ്ധിച്ചില്ലെങ്കിൽ ഇത് വേറെ ഗുരുതരമായ പ്ര ശ്നങ്ങളിലേക്ക് നയിക്കുമോ? ഇതിനെ കുറിച്ചെല്ലാം ഡെന്റൽ ഡോ ശ്രീകാന്ത് സംസാരിക്കുന്നു
For More Details :
9567 55 66 00
health4happiness@gmail.com
For more health related videos and health tips, subscribe to our channel Health4happiness❤️❤️❤️
ഡോക്ടർ ഞാൻ പല്ലിൽ കമ്പി ഇട്ടിട്ടുണ്ട് ഇപ്പോൾ ബ്രെഷ് ചെയ്യുമ്പോൾ മോണയിൽ നിന്ന് ചെറുതായി രക്തം വരും അത് എന്താണ്
എനിക്ക് രാവിലെ ഉറങ്ങി എനിക്കുപോ വായിൽ ബ്ലാഡ് ഉണ്ടാവാറുണ്ട് നല്ല രീതിയിൽ പല്ല് തേക്കുപോഴും okki ഉണ്ട് എന്താണ് ഞാൻ ചെയ്യേണ്ടത്
എനിക്കും ഇത് തന്നെ യാണ്. ഒരിക്കൽ ക്ലീൻ ചെയ്തതാ എന്നിട്ടും ബ്ലഡ് വരുന്നുണ്ട്
Enikkum😢
Sir, enikku monayil ninnu blood varunnundu, vayanatravum vittu marunnilla, 6 masathil orikkal clean cheyyunnundu, diabetic aanu, fatty lever monayil ninnu blood varan oru reason aano, dentist endoscopy edukkan paranjittundu
ഞാൻ ദിവസവും 2 പ്രാവശ്യം പല്ല് തേക്കാറുണ്ട്....ഗോതമ്പ്, പഴ വർഗങ്ങൾ പാല് നെയ്യ് ഇവയൊക്കെ കഴിച്ചാൽ തടിയെല്ലിലെ ഇരുമ്പാഗത്തുള്ള പല്ലിൽ ഭാഗത്ത് നിന്ന് ബ്ലഡ് വരും..എന്താ കാരണം ഡോക്ടർ
Same problem
Dr ഞാൻ പല്ലിൽ കമ്പി ഇട്ടിട്ടുണ്ട്. എനിക്ക് ഇതുപോലെ രാവിലെ എണീക്കുമ്പോൾ മോണയിൽ ബ്ലീഡിങ് ഉണ്ട്.ഞാൻ സ്ഥിരം പോകുന്ന dr കാണിക്കുമ്പോ കമ്പി മാറ്റുന്ന ടൈം ക്ലീൻ ചെയ്‌താൽ മതിയെന്ന പറയുന്നേ. എനിക്ക് ആക്‌സിഡന്റ് പറ്റി താടി പൊട്ടൽ ഉണ്ടായിരുന്നു ആ ടൈം ബ്രെഷ് ചെയ്യാൻ പറ്റത്തില്ലായിരുന്നു. അപ്പോൾ അടിഞ്ഞു കൂടിയ കറ എത്ര ബ്രഷ് ചെയ്താലും മാറുന്നതും ഇല്ല.. ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ
Dr ഞാൻ രണ്ട് മാസം ഗർഭിണിയാണ്. രാവിലെ എഴുനേറ്റ ഉടനെ മോണയിൽ നിന്നും നന്നായി രക്തം വരുന്നു ഞാൻ എന്താണ് ചെയ്യേണ്ടത
എനിക്കും ഉണ്ട് ഒരു പല്ലീന് ബ്ലഡിങുഠ പഴുപ്പും ഉണ്ട് വയ്യകര വേദനയാണ് റൂട്ട് കനാൽ ചൈതിട്ടുഠ വേദന പഴുപ്പിനുള്ള മരുന്ന് തന്ന്ക്ക്ണ്പഴുപ്പ് ഉണ്ടായത് കോണ്ട് അഞ്ച് സ്റ്റപ്പായിട്ടാണ് റൂട്ട് കനാൽ ചൈതത് റൂട്ട് കനാൽ ചൈത് കോണ്ടിരിക്കുബോൾ ബ്ലഡ് വന്നുകോടിരിക്കുയാണ്..
Sir എന്റെ മോണയിൽ നിന്ന് ബ്ലഡ് വരുന്നുണ്ട് ഞാൻ ഒരു ഡോക്ടർ നെ കണ്ടു അവർ എനിക്ക് dpg XRY എടുക്കണം എന്ന് പറഞ്ഞു അത് എന്താണ് എനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ
നിങ്ങൾ xry എടുത്തോ..
പാലായിൽ നിന്നുള്ള ഒരു സ്ത്രീ വയസ് 57 , ഇൻസുലിൻ എടുക്കാതെ തന്നെ പ്രമേഹം നിയന്ത്രണത്തിൽ ആണ്, പല്ലു ക്ളീൻ ചെയ്തിട്ട് വർഷങ്ങൾ ആയി , ഇപ്പോൾ ഡോക്റ്ററേ കണ്ടപ്പോൾ മുകളിലെ രണ്ട് അണപ്പല്ലുകൾ എടുക്കണം എന്നും (ഒരെണ്ണം ഇളകുന്നുണ്ടായിരുന്നു) പിന്നെ LANAPലേസർ ചികിത്സകൊണ്ട് ക്ളീൻ ചെയ്യണം എന്ന് പറഞ്ഞു .അല്ലാതെ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു .
ഇത് ഡോക്ട്ടർ ചെയ്യുമോ? ഇല്ലെങ്കിൽ ഇതിനു സൗകര്യമുള്ള കേരളത്തിലെ സ്ഥാപനങ്ങൾ ഏതൊക്കെയാണ്?
മോണയിൽ നിന്നും ബ്ലഡ് വന്നപ്പോ dr ക്ലീൻ ചെയ്യാൻ പറഞ്ഞു എന്നിട്ടും ബ്ലഡ് വരുന്നുണ്ട്. ഇതിനു പറ്റിയ പേസ്റ്റ് പറഞ്ഞു തരോ
Pls consult directly..
magnassa യുടെ shimmer tooth paste
Element tooth paste
Vantege
Dr enik 2 years kond nilkathe blood verunnu und hospital kanich pallil ellu valarunnu ennu paranju 4 pallu edth enik monna karichu ennittum blood veruvaa nilkathe blood veruva veedum hospital poi ith vere kand pidichilaa oro karangal paranju viduvaa plizz reply dr ennum verar und blood ntha rogam ennu kand pidichilaa pizza reply
Hi
ഡോക്ടർ എനിക്ക് ഞാൻ എടുത്ത ഒരു പല്ലിൻറെഇടയിൽ നിന്നും ഇടയ്ക്ക് ഞാൻ വെറുതെയിരിക്കുമ്പോൾ പല്ല് തേക്കാതെ തന്നെ ബ്ലഡ് വരുന്നുഎങ്ങനെ വരുന്നത് വേറെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്താണ് കാരണം
Pls consult directly..
Beo enikum
Pallil podund
Ente mona thazhethe erakam und.., edak eppayengilum bleedig kaanum.. Thayathe koortha pallu 16yr munb.. 8th std L padikna neeram poth adachathanu... Ath Ath 2pallukoodi cheerunna edayil aayirunnu poth.. Epol edak ..thaye thaadi yude asthi bagath sidil thodumbol our tharippum veethanayum und.. Dr ne kanikano?
വളരെ നല്ല അറിവ്, നല്ല വിശദീകരണം, താങ്ക്സ് ഡോക്ടർ 🙏
പല്ലിന്റെ പൊത്തിൽ നിന്നും രക്തം കട്ട പിടിച്ചു വരുന്നത് എന്തു കൊണ്ടാണ്
കാണിച്ചോ
hi Doc,
how many days it took for both gum and aprox cost for both in laser surgery? what is your address?
സാർ എന്റെ പല്ല് പോഡ് ആയിരുന്നു. കുറച്ച് മാസം മുൻപ് അതിൽ നിന്ന് ബ്ലഡ് വരുന്നുണ്ട്. വേദന ഇല്ല അതുകൊണ്ട് തന്നെ ഞാൻ അത് കാര്യം ആക്കിയില്ല. But മോണയിൽ നിന്നും ബ്ലഡ് വരുന്നുണ്ടങ്കിൽ അബോഷൻ ആകാൻ ചാൻസ് ഉണ്ടെന്ന് ഞാൻ ഒരു യൂട്യൂബ് ചാനലിൽ കണ്ടു. അപ്പോഴാണ് ഈ മോണയിൽ നിന്നു ബ്ലഡ് വരുന്ന കാര്യത്തെ ഞാൻ ഗൗരവമായിട്ട് കാണാൻ തുടങ്ങിയത്. ഇത് മാറാൻ എന്താണ് എന്താണ് ചെയ്യണ്ടത് സാർ.
Pregnant aano
Same avstha enteyum podarunu blood varunund yevide kanichu
@@renirenibijith2825Bro mariyo
Dr njn front pallu bridge aanu, adyam vachappo smell Karanam matti vere cheydu, adu kurachunal temporary aayi vachu, pnneed adu potti vendum cheydu , ekadesam 6 month kondu idinde purakila, ippozhum temporary anu, but ippo prblm bad breath anu, endanu reason ennu kand pidikan pattunnilla, ende bridge il oru pallu monayum pallum tammil nalla gap aanu, ennal Mona veekam illa pussum illa, gum monakkullil kereet brush cheyyumpo bleeding vararundayrnnu, xray eduttappo infuction illanu dr paranju, veendum pudiya bridge matti vachu, but smell prblm marunillaa,
Pls consult directly..
എന്റെ ഒരു പല്ല്ന് ഓൾസ് ഉണ്ട് അതുവഴി രക്തം വരുന്നുണ്ട് ഭയങ്കര ദുർഗന്ധവുണ്ട് എന്താണ് കാരണം
Bro എന്തായി കാണിച്ചോ
Dr. Entte mouneyil ninnum blood verarund onnum cheyathe thanne blood verum urangunboyum blood verarund entha cheyenden ariyilla
എനിക്കും
Dr knicho
Same problem
Ipo engnind
Thanku ❤ doctor paranja ella kariyavum ente anubavam
dr..enik monakk vehana und blood varunnund..njn 5 mnth pregnent aahnu ..ntha cheyyendath
Very informative & well presented!!!
Thank you..
Sir orel lichen planus und ithinu enthu treatment annu ullathu
Well presented. Very informative
Thank you..
Very informative 👌👌👌
Well explained in simple words.
Thank you
Its bleeding in my teeth how to avoid it
താങ്ക്സ്, ഡോക്ടർ.. എളുപ്പത്തിൽ മനസ്സിലാവുന്ന രീതിയിൽ ലളിതമായി കാര്യങ്ങൾ വിശദീകരിച്ചതിന്👍🏻👍🏻
Thank you
മോണ നീര് ഉണ്ടങ്കിൽ പല്ല് പറിക്കാണോ?
Thanks sir❤
Sir,
Ente മോണയിൽ നിന്ന് ബ്ലഡ് വരുന്നുണ്ട്. പല്ലും നല്ല വേദന
Useful video♥️♥️♥️♥️
Nalla dr👍. Gd infrmtn👍👍
വളരെ നന്നായി വിവരിച്ചിരിക്കുന്നു
Thank u so much
Thank you..
Thanks sir
👍👍 Thank you doctor
വളരെ ഉപകാരമുള്ള വീഡിയോ ❤❤❤❤❤❤
Good
👍👍👍👍 helpful...
Thank you..
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ്, 💞💕🙏👍
Very informative😍😍😍👌👌👌👌👌👌👌
മോണസ൪ജറിചെയ്തുഎന്നിട്ടു൦പൊട്ടമണവു൦രക്തവു൦വരുന്നു
Dr hospital evde aan
എന്റെ പല്ലിന്റെ ഇടയില്‍ നിന്ന് രക്തം വരും Dr
Enteyum
കാണിച്ചോ
pall velukkan endhenkilum vayi parangh tharuvo
സർ ഞാൻ പല്ല് ക്‌ളീൻ ചെയ്തു 4ദിവസമായി ഇതുവരെയും blud മൊണ്ണയിൽ വരുന്നത് നിൽക്കുന്നില്ല ഇനി എന്താണ് ചെയ്യേണ്ടത്
മറുപടി പ്ലീസ്
ഞാനും ക്ലീൻ ചെയ്തു എന്നിട്ടും നിന്നില്ല
@@vijayakn3083" Shimmer tooth past"use cheyyam.എനിക്ക് റിസൾട്ട് കിട്ടി alhemdu lillah
@@najmanaju2356 shimmer tooth paste use cheyyoo...organic aan
@@sirajelayi9040 Paste എവിടെ കിട്ടും വില എത്ര
👍🏻👍🏻👍🏻
Doctor enntte പല്ലിൽ നിന്ന് ബ്ലഡ് വരാറുണ്ട് വേദന ഇല്ല but e ഇടയായി വേദന ഉണ്ട്. ഒരു പല്ല് കെടുണ്ട് അതാണ് എന്ന കരുതിയിരുന്നത് e അടുത്ത് ഒരു സൈഡ് മുഴുവൻ വേദനയും മോണ്ണ വിർക്കുന്ന പോലെ അനുഭവ പെടുകയും ബ്ലഡ് വരുകയും ചെയ്തു. എന്താണ് ഇതിനു കാരണം plz reply
Pls mail in health4happiness4@gmail.com for online consultation with doctor
Drമോണക്ക് ഉള്ള ലേസർ ചികിത്സ എന്താണ്. പല്ലിൽ നിന്ന് രക്തം വരുത്തിന് ഈ ചികിത്സ ഉപകാരപ്രദമാണോ?
എനിക്കും ഇതേ പോലെ ആണ് doctere കാണിച്ചോ
@@Health4Happinessdocter എനിക്കും ഒന്നു kananm nmber തരുമോ
Hi Dr.Srikant informative vedio,
Thank you..
well explained
Thank you
Kuttikalkk teeth clean cheyyan Patto,8 year
Yes
Enik തുടർച്ച ആയി മോണയിൽ നിന്ന് രക്തം വരുന്നു
Yenikkum
Ipo engnind
ഇടക്ക് വരുന്നുണ്ട് ബ്രഷ് ചെയ്യുമ്പോ അധികം ഉണ്ടാകും
@@AbcAbc-kj6uc എനിക്കും അങ്ങനെ തന്നെ, ക്ലീൻ ചെയ്തപ്പോ 2 ഡേ വന്നില്ലേ... ഒരു ഓയിന്മെന്റും തന്നു, ഇപ്പോ പിന്നെയും പഴയ പോലെ തന്നെ വരാൻ തുടങ്ങി, വെറുതെ ഇരിക്കുമ്പോ ഒക്കെ..
Hai athinte koode thala vedhana undayirunno pls replay
തടിച്ചിരുന്നിട്ട് ബ്ലഡ് വരുന്നു.. ഒരാഴ്ച കൊണ്ട്
എന്റെ ഫോണിൽ രക്തം ഒരു തുള്ളി പോലുമില്ല
Thanks for watching..
😂
വളരെ നല്ല അറിവ്, നല്ല വിശദീകരണം, താങ്ക്സ് ഡോക്ടർ 🙏
Useful Video🥰
Good message
Thank you..
👍🏻👍🏻👍🏻🙏🏻
Good information
Good message