ഇനിയും കൊല്ലാക്കൊല ചെയ്യണോ⁉️/ Lakshmi Balabhaskar / Kalanhavan Sobi

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 101

  • @naseebasherief6501
    @naseebasherief6501 8 часов назад +2

    Interview full kandu adyamayanu Lakshmi ye support cheyyunna oru video kandath orupad santhosham thank you so much

  • @jessica-1234
    @jessica-1234 День назад +18

    Feels like she is telling truth. Thanks for supporting her.

  • @divyaabhayan1366
    @divyaabhayan1366 19 часов назад +7

    ഈ ലോകം എത്ര വിചിത്രമാണ്,, ലക്ഷ്മി യെ കുറ്റപ്പെടുത്തുന്നവരുടെ മനസ് എന്താണെന്ന് മനസിലാകുന്നില്ല, ലക്ഷ്മി ക്കു വേണ്ടി നല്ല രണ്ടുവാക്ക് പറഞ്ഞതിൽ ഒത്തിരി സന്തോഷം

  • @RajaRaja-nf2vx
    @RajaRaja-nf2vx День назад +73

    Correct ആണ് ചേട്ടാ ഞാനും കണ്ടിരുന്നു അവരുടെ വീഡിയോ സത്യം പറഞ്ഞാൽ എന്റെ കണ്ണ് നിറഞ്ഞു പോയി പലരും പലതും പറയും പറയുന്ന വരുടെ കുടുബത്തിൽ ഇത് പോലെ നടന്നാൽ മാത്രം ആണ് അവർക്ക് മനസ്സിൽ ആവു നൊന്തു പ്രസവിച്ച മകളെ നഷ്ടം പെട്ട് പോയി ഇത് എല്ലാം സഹിക്കാൻ അവർക്ക് മനക്കരുത് കൊടുക്കട്ടെ പാവം ലക്ഷ്മി 😰😰

    • @MooppansVlogz
      @MooppansVlogz  День назад +9

      സത്യം 🙏🥹

    • @ambilyraj3396
      @ambilyraj3396 День назад +2

      ഞാനും കാത്തിരിക്കുവാരുന്നു ഈ ഒരു വീഡിയോ. അവർ എത്ര ക്രൂരമായിട്ടാണ് blame ചെയ്യപ്പെടുന്നത്. വേറെ എന്തൊക്കെ മറന്നാലും നൊന്തു പ്രസവിച്ച പൊന്നുമോൾ നഷ്ടപ്പെട്ട അമ്മ അല്ലെ അവർ. ഇനി എങ്കിലും അവരെ വെറുതെ വിട്ടുകൂടെ.ആ അപകടത്തിൽ അവർ മരിക്കാത്തതാണോ അവര് ചെയ്ത പാപം. 😰😰😰

  • @ushakattekkattu1822
    @ushakattekkattu1822 День назад +31

    നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ്. മനസ്സിൽ നസ്നമായുള്ള ഒരാൾക്കെ ഇങ്ങനെ സംസാരിക്കാൻ കഴിയൂ

  • @NERavi-rd6ne
    @NERavi-rd6ne День назад +14

    Bro
    ഇത് തന്നെ ആണ് എനിക്കും തോന്നിയത്... ഭയങ്കര വിഷമം ആയിപ്പോയി...
    ഏറ്റവും പ്രിയപ്പെട്ട ഭർത്താവും കുഞ്ഞും മരിച്ചതിൽ അപ്പുറം ഇനിയൊരു ദുഃഖം അവർക്ക് കിട്ടനില്ല.. അതിൽ അവരെ ചേർത്ത് പിടിച്ചു അവരെ മുന്നോട്ട് ജീവിക്കാൻ ഉള്ള മനസ്സാനിധ്യം ഉണ്ടാക്കി കൊടുക്കുന്നതിനു പകരം അവരെ എല്ലാവരും വലിച്ചു കീറികൊണ്ടിരിക്കുകയാണ് സോഷ്യൽ medias

  • @anishaswathi
    @anishaswathi 22 часа назад +4

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി.. താങ്കൾ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ഈ വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ

  • @rajani3519
    @rajani3519 День назад +11

    എത്ര ക്രൂരമായാണ് സമൂഹം അവരെ ആക്ഷേപിക്കുന്നത്. സ്വന്തം ഭർത്താവും കുഞ്ഞും മരിച്ചുപോയി നീറി നീറി ജീവിക്കുന്ന അവരെ ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്നു. വേറെ ആരേലും ആണേൽ എന്നെ ജീവിതം മതിയാക്കിയേനെ 🙏🏻🙏🏻

  • @sreejaunni2643
    @sreejaunni2643 День назад +22

    Very correct in our society,when the husband dies all the blame is on the wife

    • @MooppansVlogz
      @MooppansVlogz  День назад

      🙌

    • @nimmy6468
      @nimmy6468 21 час назад +1

      Specially when she is not bothered when her husband phone is with other person.she still trust traitor who is caught in smuggling case.well done carry on

  • @sanhamolcva15
    @sanhamolcva15 День назад +22

    ഞാനും ഇന്നലെ കണ്ടിരുന്നു അവരുടെ ഇന്റർവ്യൂ എന്ത് കൊണ്ടാണ് അവരെ കുറ്റക്കാരിയാക്കുന്നത് മനസ്സിലാകുന്നില്ല അന്നും ഇന്നും ഞാൻ ലക്ഷ്മി ചേച്ചി നിരപരാധിയാണ് കരുതുന്നു 🥰. ഹസ്ബൻഡും വർഷങ്ങൾ കഴിഞ്ഞു കിട്ടിയ അവരുടെ മോള് കൂടി നഷ്ടപ്പെട്ടു ഒരുപാട് ഹെൽത്ത് ഇഷ്യുസ് ഉണ്ടായി എന്നിട്ടും അതെല്ലാം മറികടന്നു എന്നത് ഒരു ഭാഗ്യമാണ്. അത് ആർക്കൊക്കെയോ സഹിക്കുന്നില്ല.ഇനിയെങ്കിലും ആളുകൾക്ക് അവരെ കുറ്റപ്പെടുത്താതിരുന്നൂടെ. സാധാരണയായി തന്നെ ലവ് മാര്യേജ് എന്നല്ല arranged ആണേൽ കൂടി സ്വന്തം വീട്ടുകാർക്ക് മരുമോളെ ഇഷ്ടം അല്ലാത്തവർ ഉണ്ടാകും (എല്ലാവരും അങ്ങനെ അല്ല). അച്ഛൻ മാത്രം അടുപ്പം ഉള്ളു എന്നും ഇവർ പറയുന്നുണ്ട് സ്വന്തം മകൻ മരിച്ചു പിന്നെ മരുമോളെ ആദ്യം തന്നെ ഇഷ്ടല്ല പിന്നെ ഇപ്പോൾ എങ്ങനെ അടുപ്പം ഉണ്ടാകും മനസ്സിലാകുന്നവർക്ക് അറിയാം.

  • @G-dk3ww
    @G-dk3ww День назад +20

    എപ്പോഴും ഭൂരിപക്ഷത്തിനൊപ്പം നിൽക്കുന്നു എന്ന ഇഷ്ടക്കേട് എനിക്ക് ശരത്തിനോടുണ്ടായിരുന്നു .പ്രത്യേകിച്ച് ചില റിയാലിറ്റി ഷോകളിൽ . പക്ഷെ ഇവിടെ ഒരുപാട് സബ്സ്ക്രൈബേർസ് ഉള്ള ഈ ചാനലിൽ ലെക്ഷ്മിയോട് കാണിച്ച മനുഷ്യത്വത്തിന്‌ നന്ദി 🙏.
    ഇതില് ഒരു കൺടെന്റ് കൂടി ചെയ്യണം തേജസ്വിനി മോളുടെ മരണത്തിൽ ഒരു ദുഖവുമില്ലാത്ത ഗ്രാൻഡ് പരെന്റ്സ് .
    അത് ബോധപൂർവം അച്ഛനമ്മമാർക്ക് അനുകൂലമായി വന്ന തരംഗം കുറയ്ക്കും .

  • @sreejaknair3527
    @sreejaknair3527 День назад +8

    Sankadam thonnunnu Lekshmiyude interview kandappol! Hrudayasoonyar aaya manushyar orupad vedanippikkunnu, aa kuttiye.

  • @vedhasree3023
    @vedhasree3023 День назад +34

    ഒരുപാട് ഇഷ്ടമായി താങ്കളുടെ ഇന്നത്തെ വീഡിയോ ,,, RUclipsrs ന്റെ ഇടയിൽ നിങ്ങൾ ഒരാൾ മാത്രമേ ലക്ഷ്മി ചേച്ചിയുടെ അവസ്ഥ മനസിലാക്കി സംസാരിച്ചിട്ടുള്ളു !!! ബാലു ചേട്ടന്റെ മുന്നേയുള്ള വീഡിയോ കണ്ടാൽ അറിയാം ലക്ഷ്മി ചേച്ചിയേ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും . ബാലു ചേട്ടനെ എത്രത്തോളം ചേച്ചി മനസിലാക്കി കൂടെ നിന്ന് എന്നുള്ളതും !!! എത്ര മോശം ആയാണ് ആ ചേച്ചിയെ സമൂഹം വിലയിരുത്തുന്നത് .... ചേച്ചി പറഞ്ഞപോലെ ബാലു എന്ന ഭർത്താവ് അംഗീകരിച്ചു ലക്ഷ്മിയെ അത് തന്നെ ആണ് ചേച്ചിക്കുള്ള ഏറ്റവും വലിയ award...അച്ഛന്റെയും അമ്മയുടെയും വിഷമം മനസിലാക്കുന്നു . പക്ഷെ ചേച്ചിയെ കുറ്റപ്പെടുത്തുമ്പോൾ മനസിലാക്കണം അവർ ഒരു അമ്മയാണ് , ഭാര്യയും !!

  • @ushakattekkattu1822
    @ushakattekkattu1822 День назад +17

    സത്യത്തിൽ ലക്ഷ്മിയുടെ വീഡിയോ കണ്ടിട്ട് ഞാനും കരഞ്ഞു പോയി

  • @GKrishna15
    @GKrishna15 20 часов назад +3

    Thank you for being humane❤🙏 Our World today lacks conscience.

  • @ushakattekkattu1822
    @ushakattekkattu1822 День назад +14

    എനിക്ക് ലക്ഷ്മിയെ ഒരുപാട് ഇഷ്ടം.. പാവം അതിജീവിത

  • @kunjambujoppu1785
    @kunjambujoppu1785 День назад +8

    Bro പറഞ്ഞത് 100% currect ആണ് 👍 നിങ്ങളുടെ വ്യക്തമായ നിലപാടുകൾ ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തകാണുന്നത് 👍 ഈ ചേച്ചിയും ഒരു അമ്മയാണ് 🙏 അതും വർഷങ്ങൾ കാത്തിരുന്നു കിട്ടിയ ഒരു പൊന്നോമന മകളെ സ്നേഹിച്ചു കൊതി തീരും mune നഷ്ടമായ അമ്മ 😭അവരും ഒരു വിധവ ആണ് ജീവന് തുല്യം സ്നേഹിച്ച husbundine നഷ്ടപെട്ട ചേച്ചി ആണ് 🙏 അവർക്കു ജീവിക്കാൻ ഇനി അവരുമൊത്തുള്ള ഓർമ്മകൾ മാത്രമേ ഉള്ളു 🙏 എല്ലാരും ഒന്ന് ഓർക്കണം ഒരു മകൻ അച്ഛനും അമ്മയ്ക്കും മാത്രം സ്വന്തം അല്ല ആ മകൻ ഒരു husbund ആണേൽ വൈഫിനും സ്വന്തം ആണ് അയാൾ മരിച്ചാൽ മാതാപിതാക്കൾക്കുക്ക് ഉള്ള അതെ നോവ് ജീവന് തുല്യം ഭർത്താവിനെ സ്നേഹിച്ച ഭാര്യക്കും ഉണ്ടാകും 👍, ബാലുച്ചേട്ടന്റെ മാതാപിതാക്കൾക്കു മകനെ നഷ്ട്ടപെട്ടപോലെ ആ ചേച്ചിക്കും മകളെ 🙏 നഷ്ട്ടപെട്ടു,പാവം ആ ചേച്ചിയെ കാണുമ്പോൾ പാവം തോന്നും 😭

  • @deepthi1502
    @deepthi1502 День назад +21

    പലരും അവർ പറയുന്ന പോലും കേൾക്കാതെ ആണ് വന്നിരുന്നു കുറ്റം പറയുന്നതും അവഹേളിക്കുന്നതും . അർജുനുമായി അവിഹിതം ഉണ്ടെന്ന് വരെ ഉള്ള കമൻ്റ് കണ്ടു് ..അവർ എങ്ങനെ ഇത്ര എങ്കിലും പറയാൻ ഉള്ള മനക്കരുത്തും ശാരീരിക ക്ഷമത യും ഉൾക്കൊണ്ട് കൊണ്ട് ഇത്ര നാൾ നിന്നു എന്ന് ആരും ചിന്തിക്കുന്നു പോലും ഇല്ല....

  • @Rudram.antiques
    @Rudram.antiques 21 час назад +2

    🌹🌹🌹 lakshmi is a strong woman who is still trying to recover from the trauma😢.... bai what you are telling is right am exactly agree with you truth cant hide it will open up as soon as possible👍👍👍👍

  • @Karthika-il1lj
    @Karthika-il1lj 13 часов назад +1

    Enikum ethu thanneyanu thonniyathu. Njanum manasilakiyathu ee chettan parayunna pole anu. Pinnne engane sathyam manasilakanum lekshmichechide situation. manasilakanum kurachu perke kazhiyu..athil oral akan kazhinjathil sandhosham🙏. chettan paranjathu ellam sheriyanu..

  • @Mycountry143
    @Mycountry143 День назад +6

    ചേട്ടൻ പറഞ്ഞതൊക്കെ ശെരിയാ ഞാൻ ലക്ഷ്മിയെ കുറ്റപ്പെടുത്തി ഇതുവരെ ചിന്തിച്ചിട്ടില്ല. ഇനി അവർക്കൊന്നും നേടാനുമില്ല പക്ഷെ ആ ഫോണിന്റെ ചോദ്യം ഒരു വലിയ ചോദ്യമാണ്.. അതിന്റെ വ്യക്തമായ മറുപടി അവർക്ക് ആർകെങ്കിലും വേണ്ടേ? ആ മറുപടി ചെറിയൊരു പോരായിമ മാത്രമായി തോന്നിയില്ല..

    • @nimmy6468
      @nimmy6468 21 час назад +2

      You said it yes porayama mathramanu aa interview il motham ullathu .oru marupadi vishwasiniyam ella .truth will come out .

  • @karthikadevi2891
    @karthikadevi2891 День назад +9

    Well done dear..oru aalude manasikavastha manasilakki avarude athijeevanathe manasilakkan ulla manasu undayathinu..

  • @resmivijilal2074
    @resmivijilal2074 День назад +4

    ബാലഭാസ്കർ ഒരു പ്രാവശ്യം മരിച്ചു. പക്ഷെ ആ സ്ത്രീ ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്നു ജനങ്ങൾ . Swontham ഭർത്താവിനെയും കൊന്നു 18 വർഷങ്ങൾക് ശേഷം ജനിച്ച കുഞ്ഞിനേയും കൊന്നു ആ സ്ത്രീ എന്ത് നേടാൻ. ഈ സോഷ്യൽ മീഡിയ അവരുടെ മരണം ആണ് ആഗ്രഹിക്കുന്നത്..ഈ കേസ് കൊണ്ട് ആകപ്പാടെ ലാഭം സോബി ക്ക് മാത്രം ആണ്. ബാല ഭാസ്കർ എന്ന് ടൈപ്പ് ചെയ്താൽ സോബിയുടെ interview ആയിരിക്കും കൂടുതൽ. അയ്യാളുടെ interview il പറയുന്ന അതുപോലെ തന്നെ lakshmi പറയണം എന്നാണ് സോബിയുടെ അഭിപ്രായം. അത് പറയാത്തത് കൊണ്ട് ലക്ഷ്മി കള്ളം പറയുന്നു എന്ന് പറഞ്ഞു സമൂഹത്തിൽ വലിച്ചുകീറാൻ ഇട്ടുകൊടുക്കുന്നു.. കലാഭവൻ സിബിയെ കൊണ്ട് ആരെങ്കിലും പറയിക്കുന്നത് ആകാൻ ചാൻസ് und കുറ്റവാളി ആരാണെന്നു അയ്യാൾ പറഞ്ഞ ആളുകളെ ആകണം എന്നാ സംസാരം അല്ലെ എല്ലാ interview കാലും പറയുന്നത്..... വെൽ said bro❤

  • @mohamedrafi1637
    @mohamedrafi1637 День назад +13

    സത്യം ഒരിക്കൽ പുറത്ത് വരും അത് വരെ ആരേയും അപമാനിക്കാതിരിക്കുക! പലരുടേയും കുത്ത് വാക്കുകൾക്ക് സ്വയം ആശ്വാസം നേടാൻ ആയിരിക്കും ഈ ഇൻ്റർവ്യൂ !
    താത്പര്യമുണ്ടായിട്ടാവില്ല!
    എന്തൊക്കെയായാലും ഇവർക്കുള്ള നഷ്ടം നികത്താനാവാത്തതാണ്

  • @ushakattekkattu1822
    @ushakattekkattu1822 День назад +6

    നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് ബ്രോ 🙏🙏

  • @subinajacob-ry3qi
    @subinajacob-ry3qi День назад +8

    ലക്ഷ്മിയെ blame ചെയ്യുന്നില്ല പക്ഷേ ആ മരണത്തിൽ കുറേ പൊരുത്തക്കേടുകൾ ഉണ്ട്

  • @minipaul5463
    @minipaul5463 День назад +4

    Very well said.... Hatts off you 🙏🙏👍👍

  • @sruthikarthika8990
    @sruthikarthika8990 День назад +3

    Correct bro . Shame of them who points there finger towards lekshmi to say she fake her all emotions. Also why this people only believe balu's parents and others not his wife ? Why they think so low about someone character to say they want her die . His parents not accept their marriage still now also assume her for their son died . Balu's wife loss her husband and small child but this shameless people bullying her . Balu's parents only comes interview to point finger towards lekshmi to say she kill their son. Where was the parents when balu's alive in this world when he died they come say Lakshmi killed their son .

  • @divyavarghese9574
    @divyavarghese9574 День назад +6

    100 % yojikkunnu🥰

  • @fizzmmm2257
    @fizzmmm2257 День назад +1

    വളരെ പക്യധയൊദെ അവതരിപ്പിച്ചു .. well done .👍

  • @jishuscreativethoughts3018
    @jishuscreativethoughts3018 15 часов назад +1

    Acident ഒക്കെ പെട്ടന്ന് ഉണ്ടാകുന്ന കാര്യമാണ് ആ വണ്ടിയിൽ ഇരിക്കുന്ന ഒരാൾക്ക് ഇതിൽ കൂടുതൽ ഒന്നും പറയാൻ കഴിയുകയില്ല. ഇനി ലക്ഷ്മി അറിയാതെ ഇതിൻ്റെ പിന്നിൽ വല്ല ചതിയും ഉണ്ടോ എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു

  • @Myw0rld-s3f
    @Myw0rld-s3f 18 часов назад +1

    സത്യം ഒരു സ്ത്രീ ആയ ഒരു അമ്മ ആയ എനിക്ക് അവരെ മനസ്സിലാവും

  • @pushpav9976
    @pushpav9976 День назад +8

    എനിക്കും എപ്പോഴൊക്കെയോ കണ്ണുനിറഞ്ഞു

  • @sadgamaya844
    @sadgamaya844 18 часов назад +1

    മരുമകളെ മകൾ ആയി കണ്ടു സ്വീകരിച്ചു എങ്കിൽ ഇതൊക്കെ സംഭവിക്കില്ലായിരുന്നു. ഒരു കുട്ടി അസുഖമായി കിടക്കുമ്പോൾ എങ്കിലും വേറെ ഒരു കുട്ടിയോട് ദയവു കാണിക്കാമായിരുന്നു.

  • @sameemasakkeer9437
    @sameemasakkeer9437 День назад +3

    Very very correct

  • @BeingL3X
    @BeingL3X День назад +6

    ലക്ഷ്മിയുടെ സംസാരം ഒട്ടും വിശ്വസനീയം അല്ല....
    സ്ട്രോക്ക് വന്നിരിക്കുന്ന അച്ഛൻ ഈ പ്രായത്തിലും ഇതിൻ്റെ സത്യം അറിയാൻ നടത്തുന്ന ശ്രമം കാണുമ്പോൾ ഈ സ്ത്രീ ക്ക് സ്വർണ്ണപ്രതികളെ സംരക്ഷിക്കാൻ ആണ് കൂടുതൽ വ്യഗ്രത ആയി തോന്നിയത്

    • @revanth3508
      @revanth3508 День назад +3

      Sahodara , avarkku ariyavunnathalle parayan pattu . Baluvinte achan parayunnathu satyamallengil athu sheri anennu adhehathe sughippikkan vendi parayan pattumo? Avarde ponnumolum bharthavumalle alle nashtappettathu. Alukal avare pichicheenthi maranathilottu vidaruthu. let her live . Avarum marikkano, athano baluvinte parentsinu vendathu ?

  • @Yodha278
    @Yodha278 День назад +10

    Same Opinion Moopa👍

  • @sreekrishnan9206
    @sreekrishnan9206 17 часов назад

    Soo true..attack on Lakshmi is cruel..

  • @rishipuppy6239
    @rishipuppy6239 День назад +3

    Ur correct

  • @nanovlogs4199
    @nanovlogs4199 18 часов назад +1

    Sathyam ..enikk manasil thonniya karyangal aan ningal paranjat

  • @abhijithyess7742
    @abhijithyess7742 3 часа назад

    ആ സ്ത്രീ ജീവിച്ചിരിക്കുന്നത് കൊണ്ടല്ല സ്വന്തം ഭർത്താവിനെയും കുട്ടിയെയും കൊലപ്പെടുത്തിയ ആളുകളെ സംരക്ഷിക്കുന്ന നിലപാട് അതിന് എന്തിൻറെ പേരിലായാലും എടുക്കുന്നത് കൊണ്ടാണ് ആളുകൾ അവരെ കുറ്റം പറയുന്നത്

  • @Ourworld-m9g
    @Ourworld-m9g День назад +3

    💯👍

  • @ponnu277
    @ponnu277 День назад +5

    മൂപ്പ ഈ കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരേണ്ടതുണ്ട്... ലക്ഷ്മി സ്വന്തം താല്പര്യ പ്രകാരം മറച്ചുവയ്ക്കുന്നു എന്ന് അഭിപ്രായമില്ല പക്ഷേ അവർ ഏതോ വലിയ റാക്കറ്റ് ന്റെ നിയന്ത്രണത്തിൽ ആണോ എന്നൊരു സംശയം.. ആർക്കും ഇങ്ങനെയൊക്കെ വരാതിരിക്കട്ടെ അവരുടെ ആ അവസ്ഥയിൽ വിഷമം ഉണ്ട്.. പക്ഷെ ഒരുവശത്ത് സത്യങ്ങൾ കണ്ട കണ്ണുകൾ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിന്റെ മുന്നിൽ പൊതുജനം കൺകെ നുണ പരിശോധനയ്ക്ക് വിധേയമാക്കി എന്ന് പറയുമ്പോ എന്തൊക്കെയോ ഒരു ദുരൂഹത

  • @malenadubeats309
    @malenadubeats309 День назад +3

    Mooopa enik ariyumayirunnu e video moopan idumennu ❤❤❤❤❤

  • @preethibalakrishnan4020
    @preethibalakrishnan4020 День назад +3

    Corect 👍

  • @ayishaali1926
    @ayishaali1926 День назад +8

    സെന്റിമെൻറ്സ് കൊണ്ട് സത്യം മൂടിക്കളയാൻ നോക്കല്ലേ

    • @MooppansVlogz
      @MooppansVlogz  День назад +1

      എന്നാൽ നിങ്ങൾ പറ സത്യം ?? നിങ്ങൾക്കറിയോ ?? എനിക്കറിയില്ല 🙏

    • @abhijithyess7742
      @abhijithyess7742 3 часа назад

      ​@@MooppansVlogzസത്യം കണ്ട ഒരാൾ പറയുന്ന കേട്ടില്ല?

  • @steps_by_V
    @steps_by_V День назад +3

    She might be innocent or a grieving mother and wife, but if the people working for you as drivers, servants, or anyone else get caught in a case like smuggling, will that affect you and your family? Will you have them again to serve u? Somethings dont connect when u say certain things, there are lots of missing parts here. I did not mean to say that his wife is involved .

  • @lincyjose3626
    @lincyjose3626 21 час назад +1

    Viswasaneeyam alla interviewil paranja kaaryangal ,porutha kedukal othiri unde, emotions maatti vachitte 2 times onnu srudhichu kelkke interview, appol manasilakum.balabhaskarinum ,
    kunjinum neethi kittatte ennu prarthikkunnu

  • @nimmy6468
    @nimmy6468 21 час назад +1

    Manoramakku big salute kodukanam 😂😂 ee kollathe avasanethe thamasha ayirikene.Aa interview kanda ethu sadharkaranum manasilavum lakshmi marupadi onnum thripthikarum vishwasikaan patunathella .Satyam varum enthayalum eppol orappayi .nyangal aa achanum ammayude koode yaanu .Satyamev Jayate.

  • @binhira
    @binhira День назад +4

    Her explanation is suspicious when she told about prakash tampi and balabaskar's purse he wanted to keep..

    • @revanth3508
      @revanth3508 День назад

      She said clearly she was unwell at that point with head injury and multiple other injuries

  • @remyaremanan90
    @remyaremanan90 День назад +3

    അവരുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ നഷ്ടപ്പെട്ടത് ലക്ഷ്മിയ്ക്ക് ആണ് അവരുടെ വികാരത്തെയും മാനിക്കുന്നു. പക്ഷെ ഒരു കാര്യം ബാലഭാസ്കറിന്റെ സൗഹൃദങ്ങളിൽ ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പലതവണ പിടിക്കപെട്ട ആളുകൾ... That means criminals.... ബാലഭാസ്കറിന്റെ മരണത്തിനു ശേഷം ആണ് ഇത്തരം വാർത്തകൾ അവരെ പറ്റി കൂടുതലായി കേൾക്കുന്നതും പിടിക്കപ്പെട്ടതും.... ഇതൊക്കെ വെച്ച് നോക്കുമ്പോൾ ഒരു ദുരൂഹത എവിടെയോ തോന്നുന്നത് സ്വഭിവാകം അല്ലെ? അർജുൻ മുതൽ തമ്പി എന്ന സുഹൃത്ത് വരെ അടിമുടി ദുരൂഹത...

  • @anithaakbar7951
    @anithaakbar7951 День назад +2

    🙏🙏

  • @LejuManoj
    @LejuManoj День назад

    Very true ❤

  • @peaceinmind2865
    @peaceinmind2865 День назад

    എന്തായാലും പുതിയ സ്വര്‍ണ്ണ kavarcha Arjun ഉപയോഗിച്ചത് കാർ idippikkal തന്നെയാണ്

  • @fousiShajahan
    @fousiShajahan День назад +2

    1st🎉

  • @miniashok8366
    @miniashok8366 День назад +4

    ലക്ഷ്മിയും ഒരു കുഞ്ഞിനെ നഷ്ടപ്പെട്ട 'അമ്മ❤ ........ഒരമ്മയും കുഞ്ഞിനെ കൊലക്കു കൊടുക്കുമോ ??? ക്രൂശിക്കാൻ കുറേപേർ ...

    • @HariVishnu-l9c
      @HariVishnu-l9c День назад

      @@miniashok8366 she still have parents and a brother what balus family have tell

  • @sionasdine9596
    @sionasdine9596 День назад +1

    🎉😊

  • @NeenuPattath
    @NeenuPattath День назад +1

    Moopans video cheiythathil adhyamayi enikku oru ethirabhipeayam thonnunnu. Sobhi nuna parayunnath anu ennu enikku thonnunnilla. Karanan oru nalla bharya anengil postmartam reportil ulla additional muricukale kurichu avarenthanu anweshikkathath.??? Avarkku sangadam indakum pakshe avar sathyam marachu pidikkunnilla ennullath enthanu urappu. ?? Moopan eeyidayayi emotinal brain vachanu samsarikkunnath !!!!! Moopans , marunadanum sathyasandhamayi samsarikkunna alukal anu ennanu njan karuthunnath. Njan ivide sweden anu , ake enthelum sathyam ariyan njan ningale 2 perem mathram anu kanaru . Dayavu cheiyth onnukoode chindikkanam .

    • @revanth3508
      @revanth3508 День назад

      Cbi have proved this Soby is a liar . He just seems to like publicity . V cruel

    • @NeenuPattath
      @NeenuPattath 19 часов назад

      @revanth3508 I don't think so. Panathinu mele parunthum parakkilla. Ayalu parayunnath nuna anengil postmartam report also nuna ano ???

  • @steps_by_V
    @steps_by_V День назад +1

    Orikalum oru criminal aye orale arum trust cheyan patila and he is caught for the same case related to Gold smuggling.

  • @Rajesh.Ranjan
    @Rajesh.Ranjan 19 часов назад

    I don't support you.If the entire team was targeted an another external team by add something in juice.

  • @D4Devooz
    @D4Devooz День назад +7

    മൂപ്പാ ലക്ഷ്മി ക്കു പിന്നിൽ ആരോ ഉണ്ട് അവരുടെ തിരക്കഥ യിലാണ് ലക്ഷ്മി സംസാരിച്ചത്
    അത് നന്നായി മനസിലാവുന്നുണ്ടായിരുന്നു
    (എനിക്ക് തോന്നിയത് പറഞ്ഞു ന്നുള്ളു )

    • @HariVishnu-l9c
      @HariVishnu-l9c День назад

      Sathyam

    • @MooppansVlogz
      @MooppansVlogz  День назад

      സത്യങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു 😊

    • @chekavar8733
      @chekavar8733 День назад +2

      ബാലു ഒന്നാന്തരം സ്വർണ്ണക്കടത്ത് കാരൻ ആണ്.. ലക്ഷ്മിക്ക് അത് അറിയാം...സത്യം സത്യമായി പറഞ്ഞാൽ അവരും കുടുങ്ങും😅

    • @HariVishnu-l9c
      @HariVishnu-l9c День назад

      @ i dont think he is involved i heard he is going to close his band for this reason even divorce tooo if he was a smuggler he continued my main doubt is lakshmi and palakd ayuveda spa

  • @chithiraee9206
    @chithiraee9206 День назад +2

    Ksrtc driver pande ee sceneil ninnum poyi moopaa. Angeru chumma udayip ayirnu

  • @jayakumarg6417
    @jayakumarg6417 День назад +1

    ലക്ഷ്മി മാന്യമായി സംസാരിച്ചു. എന്നാലും അർജ്ജുൻ സംശയത്തിന്റെ നിഴലിലാണ്. കുഞ്ഞുമായുള്ള രാത്രിയാത്ര വേണ്ടിയിരുന്നോ?

  • @HariVishnu-l9c
    @HariVishnu-l9c День назад +5

    Onnu poda manda only after arjuns arrest she came 😂 pinne thambide kayyile phone koduthaa aa manssuu😂😂😂😂😂

    • @MooppansVlogz
      @MooppansVlogz  День назад

      എടാ പോടാന്ന് നിന്റെ .... പോയി വിളിക്ക്; തമ്പീടെ കയ്യിൽ ഫോൺ കൊടുത്തത് ലക്ഷ്മി ആണോ ? അവർ ബോധമില്ലാതെ കിടന്നപ്പോൾ അവരുടെ വീട്ടുകാരാണ് കൊടുത്തത്..,, അല്ലെങ്കിൽ നീ പറയെടാ ??

  • @akshara5635
    @akshara5635 День назад +1

    Balabhaskarnu oru pengal undarnnu ..avarum marichu

  • @neeradeepak2393
    @neeradeepak2393 День назад +1

    Lie