മൂലാധാരത്തെ ഉപാസിച്ചാല്‍ |

Поделиться
HTML-код
  • Опубликовано: 29 янв 2025

Комментарии • 56

  • @girishp761
    @girishp761 3 месяца назад +2

    Appreciate the efforts taken by this great presenter by interviewing and recording a great Njaani 🙏🏻🙏🏻. Stay blessed Sir 🙏🏻🙏🏻

  • @vinod.t6140
    @vinod.t6140 3 месяца назад +6

    സ്വാമി വിട്ടുപോയത് ഒരു തീരാനഷ്ടം തന്നെയാണ് 😢

  • @nattuvaidyamkavithakalsure1780
    @nattuvaidyamkavithakalsure1780 Месяц назад

    ,🙏🙏🙏

  • @balanmcbalan1693
    @balanmcbalan1693 23 дня назад

    Samigi pranam

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 месяца назад

    🙏🙏🙏🙏🌹

  • @venkitkavasseri1290
    @venkitkavasseri1290 3 месяца назад +1

    Swamiji would have erroneously misplaced Ajna chakra in the throat and visudhi chakra in between the eye brows or pineal gland. With my limited knowledge, I understood Ajna chakra or rudra granthi is positioned in between the eye brows. Expect some one with depth in the sastra would clarify

  • @prembijulal2031
    @prembijulal2031 3 месяца назад

    🙏🙏🙏

  • @suryaprabha369
    @suryaprabha369 3 месяца назад

    ❤️🙏🏽🌹

  • @vijayakumaribalakrishnan2726
    @vijayakumaribalakrishnan2726 3 месяца назад

    🙏🙏🙏🙏🙏

  • @vishnubhaskaran3029
    @vishnubhaskaran3029 3 месяца назад

    🙏🏿🙏🏿

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 3 месяца назад

    🙏🏾

  • @sajikumar1384
    @sajikumar1384 3 месяца назад

  • @imlucifer5040
    @imlucifer5040 3 месяца назад

    Mooladharam ellaathinteyum moola kaaranamaya adharamanu athillel survive cheyyaan sathikilla

  • @mumbai5
    @mumbai5 3 месяца назад +1

    മെഡിറ്റേഷൻ ചെയ്യുന്നുണ്ട് ഒരുപാട് മാറ്റം... അനുഭവപ്പെടുന്നുണ്ട്..

  • @VishnuDas-pz3ff
    @VishnuDas-pz3ff 3 месяца назад +2

    🙏സ്വാമിജി നമസ്തേ കുണ്ഡലിനി ശക്തി 8 ചുറ്റുകളോട് അല്ലയോ ചുറ്റിപിണഞ്ഞ് കിടക്കുന്നത് ഒരു ഗായിക മൂന്നര ചുറ്റോടു കൂടിയാണ് കിടക്കുന്നതെന്ന് ഒരു ചാനലിൽ പറയുകയുണ്ടായി ഞാൻ ഗുരുവിന്റെ കൃതിയിൽ നിന്നും പഠിച്ചത് എട്ടു ചുറ്റോട് മോക്ഷ മാർഗ്ഗം അടഞ്ഞു മേവിനെ കുണ്ടലിനി എന്നാണ്🙏🙏🙏

    • @vijayantc2898
      @vijayantc2898 3 месяца назад

      മൂലം നന്നായി കഴുകണം. പിന്നെ

    • @VishnuDas-pz3ff
      @VishnuDas-pz3ff 3 месяца назад

      ഞാൻ സ്വാമിജിയോടാണ് എന്റെ സംശയം ചോദിച്ചത് നിന്നെപ്പോലുള്ള വിവരദോഷികൾ ഒരുപാടുണ്ടെന്ന് അറിയാം​@@vijayantc2898

  • @arjunmodularhomes2963
    @arjunmodularhomes2963 3 месяца назад

    വിശുദ്ധി തൊണ്ട ഭാഗം

  • @Moment-clipsA
    @Moment-clipsA 3 месяца назад +1

    ആരാണ് മൂലആധാരം, ഒരു ദൈവമോ പല ദൈവമോ?

    • @imlucifer5040
      @imlucifer5040 3 месяца назад

      Mooladharam nattelinte adiyill ulla nadikalil(nerves)ulla oru shakthi valayam aanu chakram aanu bro avde pala devi deva sanidhyangalum und

    • @Moment-clipsA
      @Moment-clipsA 3 месяца назад

      @@imlucifer5040 നമ്മൾ നമ്മെയും ഈ പ്രഭഞ്ചവും സൃഷ്ട്ടിച്ച ഒരേ ഒരു ശക്തിയെ മാത്രം അല്ലെ വണങ്ങേണ്ടത്. മറ്റുള്ളവർ എന്താണ് സൃഷ്ടിച്ചത്.

    • @imlucifer5040
      @imlucifer5040 3 месяца назад

      @@Moment-clipsA athu thanne aanu adhara chakrangalil ullath
      Njangalk daivavum prapanjavum athil ulla jeevikalum vevere alla ellaaam onnaanu
      Ithu srishti alla manifestation aanu

    • @imlucifer5040
      @imlucifer5040 3 месяца назад

      @@Moment-clipsA ore oru shakthi ennu paranjille athinte peru ntha? Muslims onnu christiansinu vere onnu😅

    • @imlucifer5040
      @imlucifer5040 3 месяца назад

      @@Moment-clipsA shakthi ennu paranjallo shakthi ennaal energy aanu, shakthi shivante wife aanu shivan consciousness aanu ithinte combination aanu ellaathum
      Energy mattu roopathileku maarum oro roopathinum bhavathinum anusarichu vere vere perukalum sobhavavum athrathanne
      Nammuk shakthi illaathe jeevikaan saathikkumo athaa aa shakthi thanne aanu

  • @Lachuzz-oq7vf
    @Lachuzz-oq7vf 3 месяца назад

    സ്വാമി തെളിച്ചുപറ ശിവനാണോ ശിവo എന്നാണോ ണോ ശിവoയെന്നവാക്കിന്റെ അർത്ഥം ശിവവൻ എന്നവാക്കിന്റെ അർത്ഥവും ഒന്ന് പറഞ്ഞുതന്നെ 6:48 ??????

    • @സഹവർത്തിത്വം
      @സഹവർത്തിത്വം 21 день назад

      ശിവാ എന്ന് വിളിക്കുന്നത് പരാശക്തി യെ ആണ്.മഹാദേവി.ലളിതാത്രിപുരസുന്ദരി, ദുർഗ്ഗാ പരമേശ്വരി,ചണ്ഡികാദേവി എന്നിത്യാദി പല പേരുകളിൽ വിളിക്കുന്ന ജഗദംബയാണ് ശിവാ.അഥവാ ബ്രഹ്മശക്തി.ബ്രഹ്മഭാവത്തിൽ സരസ്വതി,വിഷ്ണുഭാവത്തിൽ മഹാലക്ഷ്മി.ഇതെല്ലാം വിവിധ ആവശ്യങ്ങൾക്ക് ഉള്ള ഭാവങ്ങളാണ്.ശിവൻ എന്നാൽ ശുദ്ധ ബോധം.ആ ബോധത്തിന്റെ ശക്തി ശിവാ.ഇതെല്ലാം യഥാർത്ഥത്തിൽ ഏകമാണ്.നമ്മൾ മനുഷ്യർക്ക് മനസ്സിലാക്കാൻ വേണ്ടി ആണ് ഇങ്ങനെ വിവിധ ഭാവങ്ങളും കർത്തവ്യങ്ങളും.അല്ലാതെ ആരും ആരുടെയും നമ്മൾ കാണും വിധമുള്ള ഭാര്യയും ഭർത്താവും ഒന്നും അല്ല.മനുഷ്യൻ്റെ രീതി അനുസരിച്ച് അല്ലേ മനുഷ്യന് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റൂ.താന്ത്രികവിധാനത്തിൽ ഇതെല്ലാം വീണ്ടും വിപുലമായ, സങ്കീർണമായ തലങ്ങളാണ്.സാത്വിക,രാജസിക,തമോ ഗുണങ്ങൾ ആരോപിക്കുന്നു.നമ്മളിലും എല്ലാത്തിലും ഈ മൂന്ന് ഗുണങ്ങൾ പല അനുപാതത്തിൽ ഉണ്ട്.

  • @georgejoseph5873
    @georgejoseph5873 3 месяца назад

    മൂലധരത്തെ ഉപസിച്ചാൽ നന്നായി വയറ്റിൽ നിന്നു പോകും

    • @SyamShankar-y5w
      @SyamShankar-y5w 3 месяца назад +3

      Thakal upasikku vayarilakunnathu nallathanu

    • @vivaanandhvt1087
      @vivaanandhvt1087 3 месяца назад +12

      വിവരമില്ലായമ കുറ്റമല്ല പക്ഷെ വിളിച്ചു കൂവുന്നത് അല്പത്തരവുമാണ്‌ Bro

    • @UniversalSoldiere
      @UniversalSoldiere 3 месяца назад +3

      ഇയാള് ഏതോ റാഷണാലിസ്റ്റ് ബ്രോ ആണെന്ന് തോന്നുന്നു.

    • @Visitor-xv6eb
      @Visitor-xv6eb 3 месяца назад +7

      ഗുരു നിന്ദ നിനക്ക് ദോഷം ചെയ്യും സഹോദര 🙏🏼

    • @Soulbodyconnection
      @Soulbodyconnection 3 месяца назад +10

      ഒരാളുടെ വാക്കും പ്രവർത്തിയും അയാൾ ഏതു കുലത്തിലെ പിതാവിനും മാതാവിനും ഉണ്ടായതാണെന്നു വ്യക്തമാക്കുന്നു... ഇത് നിങ്ങളുടെ കുഴപ്പമല്ല..ഒരു നല്ല ആത്മാവ് തനിക്ക് ഉണ്ടാകാൻ പോകുന്ന പ്രജയായി ജനിക്കണം എന്ന് അമ്മയും അച്ഛനും തപസ്സു ചെയ്ത് ആ പുണ്യ കർമ്മത്തിൽ ഏർപ്പെടാത്തതിൻ്റെ കുഴപ്പം മാത്രമാണ് താങ്കൾക്കുള്ളത്...