വഹാബി പുരോഹിതരുടെ പ്രബോധന മര്യാദകൾ | islamic speech

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ▶️Instagram : / vahab_saqafi_mampad
    ▶️Facebook : / vahabsaquafimampadoffi...
    ▶️RUclips : / siddeekpvr2
    #vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
    Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
    Stay Tuned For Upcoming videos...!!
    Subscribe Our Channel For More Videos;
    / siddeekpvr2
    Get alerts when we release any new video. Turn on the Bell Icon.

Комментарии • 171

  • @channelinternational7365
    @channelinternational7365 Год назад +11

    വഹാബിസത്തിൽ സത്യമില്ല
    അതുകൊണ്ട് തന്നെ അത് മാറ്റി മാറ്റി പറയേണ്ടി വരുന്നു

  • @abdulbasheeraboobackeruppa8058
    @abdulbasheeraboobackeruppa8058 Год назад +10

    ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സു നൽകട്ടെ. ആമീൻ.

  • @k.pmajeed2087
    @k.pmajeed2087 Год назад +17

    വടി കൊടുത്തു അടി വാങ്ങുവാനേ വഹാബി മൗലവിമാർക്ക് അറിയുകയുള്ളൂ.
    വെറുതെ ഒരു വാക്ക് പോലും ഉസ്താദ് ഇതിൽ പറയുന്നില്ല.
    എല്ലാം പരിശുദ്ധ ദീനിന്റെ നിയമമനുസരിച്ച് തെളിവിന്റെ അടിസ്ഥാനത്തിൽ മാത്രം..
    പ്രമാണങ്ങളുടെ മുന്നിൽ മൗലവിമാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്തത് കൊണ്ട് മൗലവിമാർ വ്യക്തഹ്ത്തിയിൽ അഭയം കണ്ടെത്തുകയാണ് ചെയ്യുന്നത്.
    സാധാരണക്കാരായ ഞങ്ങൾക്കെല്ലാം അത് ബോധ്യപ്പെടുകയും ചെയ്യുന്നു.

    • @ramil____x____1010
      @ramil____x____1010 Год назад +2

      ​@@MUHAMMED-ALI.99എങ്ങിനെ? ഓ ന്ടെ ചെങ്ങായി

    • @nazeersainudeen4972
      @nazeersainudeen4972 Год назад +2

      തനിക്ക് അതിന് വല്ല ബോധവും ഉണ്ടോ,, 🥸 മജീദ്, 😮 മടങ്ങൂ തൗഹിലോട്ട്,,

    • @k.pmajeed2087
      @k.pmajeed2087 Год назад +1

      Naseer sainudeen...
      അജുവാ കാരക്കയും ഈച്ചയുടെ ഈച്ചയുടെ ചിറകും സംസവും വെള്ളവു മെല്ലാം......നബിതങ്ങൾ പഠിപ്പിച്ചതിനു വിപരീതമായി
      ലബോറട്ടറി ടെസ്റ്റ് ചെയ്തു *സയൻസ് തൗഹീദ്* സ്വീകരിക്കണമെന്നാണോ താങ്കൾ പറയുന്നത്??.
      അല്ലാഹുവിന് ശരീരവും അവയവങ്ങളുമുണ്ടെന്ന് വിശ്വസിക്കണ പിഴച്ച തൗഹീദ് വിശ്വസിക്കണമെ ന്നാണോ താങ്കൾ പറയുന്നത???.
      അല്ലാഹുവിന്റെ വലതു കൈയിൽ ആകാശവും ഇടതകയ്യിൽ ഭൂമിയുമാണന്ന് വിശ്വസിക്കണമെന്നാണോ???.
      ഓരോ വർഷവും ഹജ്ജിനു വരുന്ന ബഹുഭൂരിപക്ഷം വിശ്വാസികളെയും മുശ്രിക്കാകുകയും, പരസ്പരം കാഫിറാക്കുകയും
      ചെയ്യണമെന്നാണോ താങ്കൾ പറയുന്നത്????.

    • @ramil____x____1010
      @ramil____x____1010 Год назад

      @@MUHAMMED-ALI.99 onnoollaadaaa

    • @k.pmajeed2087
      @k.pmajeed2087 Год назад +5

      Naseer sainudeen
      ..
      അല്ലാഹുവിന് ശരീരവും അവയവങ്ങളുമുണ്ടെന്ന് വിശ്വസിക്കണ പിഴച്ച തൗഹീദ് വിശ്വസിക്കണമെ ന്നാണോ താങ്കൾ പറയുന്നത???.
      അല്ലാഹുവിന്റെ വലതു കൈയിൽ ആകാശവും ഇടതകയ്യിൽ ഭൂമിയുമാണന്ന് വിശ്വസിക്കണമെന്നാണോ???.
      ഓരോ വർഷവും ഹജ്ജിനു വരുന്ന ബഹുഭൂരിപക്ഷം വിശ്വാസികളെയും മുശ്രിക്കാകുകയും, പരസ്പരം കാഫിറാക്കുകയും
      ചെയ്യണമെന്നാണോ താങ്കൾ പറയുന്നത്????.

  • @khadermogral2276
    @khadermogral2276 Год назад +13

    ഇവരുടെ ഫിത്നയിൽ. അള്ളാഹു കാക്കട്ടെ 😢പര നല്ല റികൾ

  • @basheerbasheer807
    @basheerbasheer807 Год назад +25

    വഹാബിസം ചീഞ്ഞുനാറുന്നു

    • @ramil____x____1010
      @ramil____x____1010 Год назад +3

      ​@@MUHAMMED-ALI.99mimaaaali

    • @ramil____x____1010
      @ramil____x____1010 Год назад

      @@MUHAMMED-ALI.99 സുഖല്ലേ?

    • @generalvisionmalabar8018
      @generalvisionmalabar8018 Год назад

      @@MUHAMMED-ALI.99 ഈച്ച

    • @ponnuponnu5649
      @ponnuponnu5649 Год назад +1

      ചീഞ്ഞു നാറുന്നത് കള്ളക്കഥകൾ കറാമതാണ് മുടികുട്ടാ

    • @nazeersainudeen4972
      @nazeersainudeen4972 Год назад +2

      മുടി കുട്ടൻ ബഷീറെ ,,സി,എം മടവൂർ ഇപ്പോഴും നിങ്ങളുടെ അളളാഹു വാണോ ,,,😂😊😊😊😮😮😮

  • @hishamimedia8316
    @hishamimedia8316 Год назад +6

    മാഷാ അള്ളാഹ്
    ഉസ്താദ് പൊളിച്ചു 🥰🥰🥰

  • @muhammedsinanct6717
    @muhammedsinanct6717 Год назад +8

    ഉസ്താദ് 😍

    • @shahimhamza4252
      @shahimhamza4252 Год назад +1

      @@MUHAMMED-ALI.99 അലിക്കാ 😂😂

    • @ramil____x____1010
      @ramil____x____1010 Год назад +1

      ​@@MUHAMMED-ALI.99എപ്പോ? എന്തിന്? എവിടെ? എങ്ങിനെ?

  • @noushadmalady5909
    @noushadmalady5909 Год назад +2

    ما شاء الله 👍
    ಇಂತಹಾ ಸ್ಪೀಚ್ ಯಾವೊಬ್ಬ ವಹ್ಹಾಬಿಗೂ ಸಾಧ್ಯವಿಲ್ಲ

  • @shareefe6215
    @shareefe6215 Год назад +8

    ഉസ്താദ് സൂപ്പർ 👌👌👌👌👍🏾👍🏾🌹🌹🌹

  • @haneefaalingal9933
    @haneefaalingal9933 Год назад

    വഹാബീഅന്തംകമ്മികളെഇങ്ങനെനാറാനായ്ജന്മംകൊണ്ടവർഏതാണീപുതിയപാതിരിതൊപ്പിതാടിവാലഇനിഈവഴിഅവൻവരില്ല

  • @basheerbasheer807
    @basheerbasheer807 Год назад +22

    വഹാബിസം ദ ജജാലി സം

    • @mcp8534
      @mcp8534 Год назад +1

      മുതിഭക്തൻ ആണല്ലേ

    • @ummumaryam8391
      @ummumaryam8391 Год назад +1

      @@mcp8534 നല്ല മലയാളിയാണല്ലോ 🤩

    • @ambrammal
      @ambrammal Год назад +1

      ഖുബുരീസം ദജ്ജാലിസം

    • @generalvisionmalabar8018
      @generalvisionmalabar8018 Год назад +1

      @@MUHAMMED-ALI.99 നായികക്ക് നാല്പത് വട്ടം ചിർക് ചിർക് എന്ന് പറയുന്ന വഹാബിയോടാണ് ചോദ്യം

    • @nazeersainudeen4972
      @nazeersainudeen4972 Год назад +2

      ബാസ്കരൻ ചേട്ടൻ ഇറാനിൽ നിന്ന് എപ്പോ വന്നു ,,

  • @Thanseerkhalid1716
    @Thanseerkhalid1716 Год назад +3

    വഹാബി 😅😅😅😅

  • @EllikkalRijab649
    @EllikkalRijab649 Год назад +3

    ഉസ്താദ് 🥰

  • @basheerbasheer807
    @basheerbasheer807 Год назад +8

    വഹാബികൾ ലോക ഫിത് ന

    • @cp.229
      @cp.229 Год назад +1

      ​ തൗഹീദ് എന്നാൽ എന്താണ് വഹാബികളെ മുങ്ങരുത്

    • @cp.229
      @cp.229 Год назад

      ഞാൻ ചോദിച്ചതിന് ആദ്യം പറ വഹാബി പുരോഹിതാ മുങ്ങിതാവരുത്?

    • @mishal1744
      @mishal1744 Год назад

      In Kerala Tomoch problem SQafy

  • @muhammedsinanct6717
    @muhammedsinanct6717 Год назад +5

    Keep going 👍🏻❤

    • @fazi287
      @fazi287 Год назад +1

      ​@@MUHAMMED-ALI.99കഴിയും വലിയ്യ് എന്ന് നിങ്ങൾ പറഞ്ഞതോടെ അതിൽനിന്നും കിട്ടി കഴിയും അതാണ് മോയന്ത്തെ വലിയ്യ്കൾ 😂😂😂😂 ഏതാ ഇവൻ ഇങ്ങനെയും ഓഹ്ഹബി

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +2

      ​@@MUHAMMED-ALI.99No .1
      😊😊 ഈ താഴെ കാണുന്ന തെളിവുകളെ ഖണ്ഡിക്കാൻ
      നിനക്കോ ലോകത്ത് മറ്റ് വല്ല
      വഹാബിക്കോ സാദ്ധ്യമാണോ
      ....??? എങ്കിൽ മുങ്ങാതെ പറ
      ഓടരുത് .....😅😅😅
      കഴിയുമെങ്കിൽ അക്കമിട്ടു പറ ......😂😂
      👈 "وترزق من تشاء بغير حساب ٣/٢٧
      = നീ ഉദ്ധേശിക്കുന്നവർക്ക് കണക്കില്ലാതെ (പരി
      ധിയില്ലാതെ) നീ നൽകു കയും ചെയ്യുന്നു .വി :ഖു
      ർആൻ .3 .27
      അല്ലാഹു ആ കൊടുക്കു
      ന്നത് കേൾവി മാത്രമല്ല ,
      അവൻ ഉദ്ധേശിച്ചഎന്തു മാവാം . ഇതിനെ നിഷേ ധിക്കുന്നവൻ കാഫിറാണ് ,അ ല്ലാഹു വിൻ്റെ ഖുദ്റത്ത് = കഴിവിനെനിഷേധിക്കുന്ന വനുംകാഫിർ ,മുഅജിസത്ത് / കറാമത്തിലൂടെയുള്ള എല്ലാ കഴിവുകളുംഅല്ലാഹു അപ്പ പ്പോൾനൽ കുന്നതാണ് ,
      ഭൗതിക-- അഭൗതിക കഴിവ് ആർക്കായാലും അല്ലാഹു അപ്പപ്പോൾ നല്കുന്നു .ഇതാ ണ് സുന്നീവിശ്വാസം ( ചുരുക്കം )
      👉 ബുഖാരീ യും മുസ്ലിമും റിപ്പോർട്ട് ചെയ്ത ജുറൈജ് (റ ) ൻ്റെ മഹാ സംഭവം ! : വേശ്യയുടെ കുഞ്ഞിൻ്റെ പിതാവ് ആ ജുറൈജ് ആണെന്ന് അവൾ പരസ്യ മാക്കിയപ്പോൾ പ്രകോ പിതരായ ജനംഅദ്ധേഹത്തി ൻ്റെആരാധാനാലയം തച്ച്
      പൊളിക്കുക വരെ ചെയ് തു ....? അങ്ങനെ അദ്ധേഹം ആ കുഞ്ഞിനോട് ....ഹേ ,കുട്ടി നിൻ്റെ പിതാവ് ആരാണ് ...??
      കുട്ടി പറഞ്ഞു ആട്ടിടയനാ ണ് ....!
      ഈ ഹദീസ് വിവരിച്ച് ഇബ്നു ഹജർ അസ്ഖലാനീഎഴു തി :وفيه إثبات
      كرامات الاولياء، ووقوع الكرامة لهم باختيارهم وطلبهم (فتح الباري ٦/٤٨٣ ) ഔലിയാക്ക
      ളിൽ നിന്ന് കറാമത്തുകൾ അവരുടെ ഇഷ്ടാനുസര ണവും ആവശ്യപ്രകാരവും സംഭവിക്കുമെന്ന് ഈ ഹദീസ് വ്യക്തമാക്കുന്നു .ഫത്ഹുൽ ബാരീ 6/483 ,
      ഇമാം നവവീ (റ) യും ശറഹ് മുസ് ലിമിൽ കറാമത്തുകൾ ഇഷ്ടാനുസരണം സംഭവിക്കു മെന്ന്രേഖപെടുത്തി ,
      മുജാഹിദു പ്രസ്ഥാന ത്തിൻ്റെ പരമോന്നത നേതാവ് (അവർ ശൈഖുൽ ഇസ്ലാം (റ) എന്ന് പറയുന്ന)ഇബ്നു തൈമിയ്യ ഈ വിശയത്തിൽ കുറേ ക്കൂടി മുന്നോട്ടാണ് " ആ വശ്യമനുസരിച്ച്കറാമത്തുകൾ ഉണ്ടാകുമെന്ന വിവരം അറിയൽ അനിവാര്യമാ ണ് ...... , കൂടുത ൽവിലായത്ത് കൂടിയവർകറാമത്തുകൾകാണിക്കണമെന്നില്ല ,അത്അവരുടെ പദവിയുടെഔ ന്നത്യം കൊണ്ടും ആവശ്യമില്ലാഞ്ഞി ട്ടുമാണ് അല്ലാതെ لالنقص ولايته ഇഷ്ടാനുസരണം കറാമത്ത് കൾ കാണിക്കാൻകഴിയാ ഞ്ഞിട്ടല്ല ,അത് കൊണ്ട് തന്നെ സ്വഹാബത്തിനേക്കാ ൾ കൂടുതൽ കറാമത്തുകൾ
      വ്യക്തമായത് താബിഉകളി ലാണ് ...... എന്നാൽസൃഷ്ടി കളുടെ ആവശ്യങ്ങൾ നിറവേ റ്റാനും ,അവരെ സന്മാർഗ്ഗ ത്തിലേ ക്ക് നയിക്കാനും ആവശ്യമായ കറാമത്തുകൾ
      ആരിലൂടെ ഉണ്ടാകുന്നു വോ അവരാണ് അത്യുന്നത സ്ഥാ നത്തിൻ്റെ അവകാശികൾ (അൽഫുർഖാൻ : 69) 👨‍🎓👉 : ഞാൻ
      ഖുർ ആനും ഹദീസും മറ്റും തെളിവ് വച്ച്പറഞ്ഞത് തെറ്റാണെങ്കിൽചോദ്യക്കാരനായി ഗർ വോടെ വന്ന നീ തെളിവ് സഹിതം അതിനെഖ ണ്ഡി 'ക്കാൻ ബാധ്യസ്ഥനാണ് കഴിയുമോ ...???
      ബ ബ്ബ ബ്ബാ പറഞ്ഞു മുങ്ങണ്ട ❌🦀🦀❌

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +2

      ​@@MUHAMMED-ALI.99മുങ്ങൽ
      വിധഗ്ദൻ മയമാല്യാ ഓട ല്ലേ ....😂😂😂😊😅😅😅

    • @shamsupba
      @shamsupba Год назад

      ​@@MUHAMMED-ALI.99 നിന്റെ തന്നെ തെളിവ് മമ്മു

  • @ummulfasla4648
    @ummulfasla4648 11 месяцев назад

    വൈകാരികമായ പദപ്രയോഗങ്ങൾ കൊണ്ട് നമ്മുടെ വികാരം തീർന്നേക്കും. പക്ഷേ, ആത്യന്തിക ഫലം ശൂന്യം ആയിരിക്കും.

  • @favaskoottamparafavas8571
    @favaskoottamparafavas8571 10 месяцев назад +1

    പൊളിച്ചു

  • @mishal1744
    @mishal1744 Год назад +1

    Havoo Best Culture from Saqafi

  • @sudheerbeeran2021
    @sudheerbeeran2021 Год назад

    വഹാബ് സഖാഫി.
    വിശുദ്ധ ഖുർആൻ വാക്യം.
    *ഫലാ തജ്അലൂലില്ലാഹി അൻതാദ*
    അല്ലാഹുവിനെ നിങ്ങൾ പകരക്കാരെ ഉണ്ടാക്കരുത്.
    ഇതിനെപ്പറ്റി എന്താണ് അഭിപ്രായം.

    • @alhafizqaiseahsani5038
      @alhafizqaiseahsani5038 Год назад

      إِنَّمَا وَلِيُّكُمُ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ (55) وَمَن يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمُ الْغَالِبُونَ (56)

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Год назад

    വെറും തറ പ്രസംഗം അള്ളാഹു വിനെ പേടിയില്ലാത്ത ഒരു മനു ഷ്യൻ എത്ര മ നുഷ്യരെ യാണ് ഇദ്ദേഹം വഴി കേടി ലാ ക്കു ന്നത്

  • @yusufsp1572
    @yusufsp1572 Год назад +1

    Usthadinn afiyathode dirgaus kodkane allah ameen

  • @ummumaryam8391
    @ummumaryam8391 Год назад +2

    ഉസ്താദ് ❤️

  • @abdulrafi8170
    @abdulrafi8170 Год назад +2

    Usthad ❤

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 месяцев назад

    മുജാഹിദ്കൾക്ക് മറുപടിക്ക് മമ്പാട് സഖാഫി ധരാളം മതി

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Год назад

    ഇത്തരം പ്രസംഗം കേട്ടാൽ ആ രം ൻ കിലും ഇസ്ലാമിലേക്ക് വരുമോ

  • @shameeramanitharuvana9169
    @shameeramanitharuvana9169 Год назад +1

    ♥️🌷♥️

  • @Murshimc
    @Murshimc Год назад

    1

  • @shafeeqakkara8656
    @shafeeqakkara8656 Год назад

    പോസ്‌കോ സഖാഫി പരോൾ ഉറങ്ങിയോ

  • @hakkimnaha1616
    @hakkimnaha1616 Год назад

    Vahab saqafi usthade next video

  • @aszx4444
    @aszx4444 Год назад

    എന്തിനാ മൗലവി വെറുതെ.... ഇവറ്റകൾ നിങ്ങളെക്കൊണ്ട് ചുടുചോറ് മാന്ദിക്കുകയാണ് പാവം.... 😆

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Год назад

    ഒന്ന് മാന്യമായി സംസാരിക്കു സഖാ ഫി

  • @HikmaSuhra-rh1cv
    @HikmaSuhra-rh1cv Год назад

    ജിംനൂരി കളുമായി കളിക്കാൻ നിക്കണ്ട.. കശ്ഫ് ഓക്കേ ള്ള ജാതി ഇഫ്രീത് ഭക്തന്മാർ ഓക്കേ ഉണ്ടെന്നും ഗൈബ് ഓക്കേ ഇരുന്നോട് ത് ഇരുന്നു പറയുന്നു ണ്ട് ന്നൊക്കെ കേട്ട്.. ഞ്ഞി അടുത്ത തൗഹീദ് അപ്ഡേറ്റ് എപ്പളാ ന്നു ഒന്നു കശ്ഫ് വെച്ച് പറയാൻ പറ്റുവോ ആർക്കറിയാം അല്ലെങ്കിൽ എപ്പഴെങ്കിലും ഈ മജിന്നൂരി തൗഹീദ് എപ്പളെലും തീരുമാനം ആകുമോ എന്നെങ്കിലും 😘

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz Год назад

    ഇയാൾ എ ന്തിനാ വയള് പറയുന്നതു

  • @muhammedsinanct6717
    @muhammedsinanct6717 Год назад +1

    🐝മുജാഹിദ് 😂

  • @afsalusthad3557
    @afsalusthad3557 Год назад +1

    Good. Speech

  • @Mim-b3h3h
    @Mim-b3h3h 9 месяцев назад

    Super

  • @fathima7838
    @fathima7838 Год назад +1

    ما شاء الله لا حول ولا قوة الا بالله

  • @aboobackeraboobacker8086
    @aboobackeraboobacker8086 Год назад

    സൂപ്പർ 😂😂

  • @mimashraf1430
    @mimashraf1430 Год назад +2

    Dairyathode munneruga iyale pole palarum usthadinde pinnale marupadikk varunnund yellavareyum
    Id pole marupadi thudaratte

    • @muhammedsinanct6717
      @muhammedsinanct6717 Год назад +2

      അതെ

    • @mimashraf1430
      @mimashraf1430 Год назад +2

      @@MUHAMMED-ALI.99 valiyyin allahu kaziv kodukkum nebiyan paranjad
      Avande kelvi njanagum

    • @mimashraf1430
      @mimashraf1430 Год назад +1

      @@MUHAMMED-ALI.99 shirkk kond kudumbam thagarnnu yeniyengilum nirthikude

    • @anasthalalappuzha
      @anasthalalappuzha Год назад +2

      ഇക്കാലമത്രയും മതം പറഞ്ഞിട്ടും കുത്തിത്തിരുപ്പ് ഉണ്ടാക്കീട്ടും മമ്മാലിക്ക് തൗഹീദും ശിർക്കും തിരിഞ്ഞിട്ടില്ല ഇതാണ് വഹാബിസം😂😂😂

    • @generalvisionmalabar8018
      @generalvisionmalabar8018 Год назад +2

      @@MUHAMMED-ALI.99 ഏതാണ് ഗ്രൂപ്പ്‌, ജിന്ന്, ആട്, ഈച്ച ...

  • @askarellikkal9612
    @askarellikkal9612 Год назад

    ❤❤❤

  • @yusufsp1572
    @yusufsp1572 Год назад

    Allahu akbar

  • @yar730
    @yar730 Год назад

    Mashallah

  • @ishaquehaji6539
    @ishaquehaji6539 Год назад

    Ustad ❤

  • @nisarbhai5793
    @nisarbhai5793 Год назад +2

    ഞാൻ മുന്നേ ssf ന്റെ ആളായിരുന്നു. ന്ന്‌ എനിക്ക് ആദർശ പരമായിട്ട് ഏറ്റവും വിരോധം ഈ കാന്ത മതത്തിനോടാണ്. ഖുർആൻ ന്ന്‌ അള്ളാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കാൻ ആയത് ഓതിയ ഉസ്താദ് ഉണ്ട് ഈ ടീമിൽ, അങ്ങനെ പലതും. കുറെ ആളുകൾ ഇവരെ അന്തമായി വിശ്വസിച്ചു, സത്യം മനസ്സിലാക്കു,ഖുർആൻ ഹദീസ് ലേക്ക് മടങ്ങു.

    • @musthafamoonakkal711
      @musthafamoonakkal711 Год назад +2

      ഇബ് ലീസ് നിന്നെ ക്കാൾ വലിയവനായിരുന്നു. പക്ഷേ അവസാനം വഹാബിസത്തിൽ കുടുങ്ങി നശിച്ചു

    • @nisarbhai5793
      @nisarbhai5793 Год назад

      @@musthafamoonakkal711 ബുദ്ധി ഓൺ ആക്കി പഠിക്കു സഹോ

    • @musthafamoonakkal711
      @musthafamoonakkal711 Год назад +1

      സ്വന്തം ബുദ്ധി ഓഫാക്കിട്ട് മറ്റുള്ളവരോട് ഓണാക്കാൻ പറയുന്നോ

    • @nisarbhai5793
      @nisarbhai5793 Год назад

      @@musthafamoonakkal711 👀

    • @hmdhmd5580
      @hmdhmd5580 Год назад

      ​@@musthafamoonakkal711 ഇവരുടെ തൗഹീദ് പറച്ചിലും തഥൈവ !

  • @abdulazeezazeez9276
    @abdulazeezazeez9276 Год назад

    Senior balu

  • @honeyAljibal
    @honeyAljibal Год назад

    ഇതുപോലുള്ള ഓരോ ക്ലിപ്പുകൾ മുറിച്ച്... കാണിച്ചുതരും അപ്പോൾ ആ ക്ലിപ്പുകൾ യൂട്യൂബിൽ തപ്പുമ്പോൾ അത് മുഴുവനായി കേൾക്കും... അങ്ങനെ പല മുസ്ലിയാക്കർമാരും വഹാബികൾ ആയത് എനിക്കറിയാം ... നമുക്ക് ഇത് ജീവിത മാർഗമാണ്.... അവർക്ക് എന്തായാലും നഷ്ടമില്ല..
    മൂല്യമാരെ സ്നേഹിച്ച് മൂല്യമാർക്ക് പൈസ കൊടുത്തിരുന്ന ഒരുപാട് ആളുകൾ വഹാബികൾ ആയത് എനിക്കറിയാം... ഈ മുസ്ലിയാക്കന്മാർ ഒന്ന്
    മിണ്ടാതിരുന്നാൽ തന്നെ കുറെ ശരിയാകും... അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല... നമ്മൾ ഈ തലയിൽ കെട്ടും വെച്ച് കഞ്ഞി കുടിക്കാണ്... അത് മറക്കരുത്....

  • @noufalachumadath9673
    @noufalachumadath9673 Год назад +1

    Kunddan

    • @shareefe6215
      @shareefe6215 Год назад +2

      ഒഹാബിക് പൊള്ളും

    • @generalvisionmalabar8018
      @generalvisionmalabar8018 Год назад +2

      @@MUHAMMED-ALI.99 ഈച്ചയെന്നു പറയുന്നത് ആരെയാ

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +2

      ​@@MUHAMMED-ALI.99 No. .1
      😂😂വഹാബികൾ എന്ന് പറ
      യുന്നത് ആരെയാണ് ....???
      എന്ത് കൊണ്ട് ആ പേര് വന്നു
      ...??? നീ മുങ്ങാതിരുന്നാൽ മതി ....??? 😂😂😂

    • @hmdhmd5580
      @hmdhmd5580 Год назад +1

      ​@@abdulrahmanelliyan7562 😂😂😂

  • @mcp8534
    @mcp8534 Год назад +5

    വ്യക്തിഹത്യ ജീവിതമാർഗമാക്കി മാറ്റിയ പണ്ഡിതൻ. അതാണ് കാന്തപുരം വിഭാഗം വഹാബ് സകാഫീ

    • @shareefe6215
      @shareefe6215 Год назад +4

      Is സലഫി

    • @adilcp235
      @adilcp235 Год назад +1

      ​@@MUHAMMED-ALI.99പരിധി ഒന്ന് പറഞ്ഞത് തരുമോ?

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад

      @@MUHAMMED-ALI.99 പോയി ഗണപതിയെ വിളിച്ച് പ്രാർത്ഥിക്കെടോ

    • @abdulgafoor5312
      @abdulgafoor5312 Год назад +3

      നിങ്ങളുടെ ഈ എഴുത്ത് തന്നെ വ്യക്തിഹത്യയും മുഴുവൻ സുന്നികളെയും കുഫ്റ് ആരോപിക്കുന്നതുമാണ് എന്നെങ്കിലും നിങ്ങൾ തന്നെ വിലയിരുത്ത്

    • @abdulshukoorparammal2016
      @abdulshukoorparammal2016 Год назад +1

      ഈ വീഡിയോ യിൽ ഇപ്പോൾ ഏതെങ്കിലും വ്യക്തിയെക്കുറിച്ച് വേണ്ടാത്തത് പറഞ്ഞോ? അവർ ദീനിനെ കുറിച്ച് അബദ്ധം പറഞ്ഞിട്ടുണ്ടെങ്കിൽ ഇതിൽ അത് പറയും അത് ആ വ്യക്തിയെക്കുറിച്ച് ആകില്ല.
      സത്യം പറയാൻ പഠിക്കൂ മുസ്ലീങ്ങളെ പോലെ.
      ഇല്ലെങ്കിൽ സത്യത്തിന് നേരെ മുഖം തിരിച്ചതിന് ഒരിക്കൽ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.

  • @muhmmedasharaf2142
    @muhmmedasharaf2142 Год назад

    നിലവാരമില്ലാത്ത ചാകാപി

  • @abdhulkadharabdhulkadhar1792
    @abdhulkadharabdhulkadhar1792 Год назад

    സഖാഫി നിങ്ങൾ തൊള്ള തുറക്കാതിരിക്കാൻ നല്ലത് നാറ്റം വരുന്നുണ്ട്

  • @moidheenmk8943
    @moidheenmk8943 Год назад +1

    നിനെഎൻത്.പ്റതിരോദിക്കാണ്.വഹാബേ.ധീനീപരമായിനിൻറ്റെകയ്യില്.വല്ലതുംഉഢോ.ഈബത്.നമീമത്.അല്ലാതെ.കുർആനോഹദീസോ.പറയാൻഅറിയുമോ.വഹാബേനീ.നിൻറ്റെയോഖൃതഅവർക്.വച്ച്കെട്ടല്ലേ.വഹ്ഹാബേനീമുസ്ലിമാവ്.എനിട്ട്വാ.വഹാബേജനങ്ങൾക്ധീൻആണ്കേൾകേഢത്.ഈബത്നമീമത്ആണ്നീപറയുനദ്ധീനല്ല.വഹബേ

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад +1

      താൻ പോയി ഗണപതിയെ വിളിച്ച് പ്രാർത്ഥിക്കെടോ

    • @abdulgafoor5312
      @abdulgafoor5312 Год назад +1

      ഞങ്ങള് വഹാബികൾ പറയുന്ന വിഡ്ഡിത്തം കേട്ട് മിണ്ടാതിരിക്കണം ന്ന് ല്ലേ........

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Год назад

      മൊയ്‌ദീനെ ഇതേതാ ഭാഷ?

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +2

      ​@@abdulgafoor5312അല്ല വഹാബികളുടെ വിഡ്ഢിത്തം
      സമൂഹത്തിൽ തുറന്ന് കാണി
      ക്കലാണ് പണ്ഡിത ധർമ്മം .

  • @ponnuponnu5649
    @ponnuponnu5649 Год назад

    ഈ വഹാബിനെ ആദർശം പറയാൻ പറഞ്ഞ് വിട്ടാൽ നാട്ടിൽ മുജാഹിദ് തഴച്ച് വളരും തീർച്ച.എപിക്കാരെ ചിന്തിച്ചോളൂ

    • @hmdhmd5580
      @hmdhmd5580 Год назад

      അതെന്താ ?

    • @haneefaalingal9933
      @haneefaalingal9933 Год назад

      മുടിവളരുംപോലെ

    • @nawazma9859
      @nawazma9859 Год назад +2

      ശരിയാണ്, 16ഗ്രൂപ്പായി തമ്മിലടിച്ച് ചലപ്പികൾ വളർന്നു കൊണ്ടിരിക്കുന്നു. ബല്ലാത്ത ജാതി

  • @abdullatheefmc5299
    @abdullatheefmc5299 Год назад

    നിങ്ങൾക് എന്ത് ആദർശം 🤔🤔ആദ്യം ആദർശം സ്വിഗറിക് 👍അല്ലാതെ, ഒഹാബികൾ, ആദർഷം, ഉൾക്കൊണ്ട്‌ അധർശം പറഞ്ഞു കൊടുക്കുന്നു എന്നത് കൊണ്ടു, അത് നിങ്ങൾക്, യോജിക്കുന്നില്ല 🤭🤭🤭🤭

    • @fazi287
      @fazi287 Год назад

      അത് മാത്രമാണ് യോജിപ്പ്

    • @abdulrahmanelliyan7562
      @abdulrahmanelliyan7562 Год назад +3

      വഹാബിക്ക് എന്ത് ആദർശം
      ...??? വിവരക്കേട് പറയണ്ട ...
      😅😅

    • @hmdhmd5580
      @hmdhmd5580 Год назад

      ശരിയാ. അടിക്കടി മാറിക്കൊണ്ടിരിക്കുന്ന ആദർശം വഹാബികൾക്ക് സ്വന്തം !

  • @noushadmkd3246
    @noushadmkd3246 Год назад +5

    ആദർശ സമ്മേളനം😂😂😂😂 ഈ ഉസ്താദ് ആളെ ചിരിപ്പിച്ചു കൊല്ലും ഹൗ ബല്ലാത്ത ജാതി. നമ്മള് നിങ്ങള ആളായിരുന്നു ഉസ്താദേ നിങ്ങൾക്ക് ആദർശം തൊള്ളയിലും പള്ളയിലും പോക്കറ്റിലും മാത്രമേ ഉള്ളൂ..!!ഇപ്പോൾ ഞാൻ ഇഷ്ടപ്പെടുന്നു സലഫി ആദർശം അത്!!👌👌👌👌

    • @shahimhamza4252
      @shahimhamza4252 Год назад +14

      സലഫികളുടെ പോയത്തം ആണോ നിങ്ങളുടെ ആദർശം 😂

    • @ramil____x____1010
      @ramil____x____1010 Год назад

      @@MUHAMMED-ALI.99 എന്തിനു? മുങ്ങിക്കോ.. പൊന്തണം

    • @ramil____x____1010
      @ramil____x____1010 Год назад +6

      ഞങ്ങളൊക്കെ വല്യ സങ്കടത്തിലാ.. ഇജ്ജ് poyond

    • @fazi287
      @fazi287 Год назад +2

      അതാവുമ്പോൾ ക്ലോസറ്റിൽ ആണല്ലോ നിങ്ങൾ ഭാഗ്യവാൻ 😅😅

    • @mbgift8548
      @mbgift8548 Год назад +6

      ​@@shahimhamza4252കേരളത്തിലെ സലഫികൾ തന്നെ പോയത്തം 😂😂😂😂😂

  • @mcp8534
    @mcp8534 Год назад +2

    AP സമസ്തയുടെ ചാവേറാണ് ഈ സകാഫി

    • @ambrammal
      @ambrammal Год назад +1

      ചകാപിയല്ല ലുതൻ

    • @shareefe6215
      @shareefe6215 Год назад +1

      Is ഭീകരർ ആരെന്ന് ലോകർക്അറിയാം

    • @muhammedmusthafa2580
      @muhammedmusthafa2580 Год назад +1

      Mcp,vahabee pollunundalle,vahab saqafikk marupadi parayan vahabigalk kaziyilla

    • @fazi287
      @fazi287 Год назад +1

      അതെ അങ്ങനെയാവണം ഇസ്ലാമിന് വേണ്ടി മരണപ്പെടേണ്ട വരാണ് മുസ്ലിംകൾ هي كلمة الله هي العليا

    • @moozamaheen2245
      @moozamaheen2245 Год назад

      നീയും സൂക്ഷിച്ചോ ചാവേറുകൾക്ക് ആരെയും പേടിക്കണ്ട.