Tap to unmute

Dheeram Official Trailer | Indrajith Sukumaran | Jithin Suresh T | Manikandan Ayyappa

Share
Embed

Comments • 1K

  • @rvp8687
    @rvp8687 4 months ago +329

    ഈ പടം എങ്കിലും ഹിറ്റ്‌ അവണേ 🙂🙂
    ഇന്ദ്രേട്ടൻ ❤️😘

    • @s.v.devika2618
      @s.v.devika2618 4 months ago +3

      Ys❤

    • @rvp8687
      @rvp8687 4 months ago

      ​KapilShivaprasad ആവട്ടെ 🥹😭കൂറേ വർഷം ആയി ഞങ്ങൾ കുറച്ചു ഡൈ ഹാർഡ് ഫാൻസുകളായ ആൾക്കാർ വെയിറ്റ് ചെയ്യുന്നു.🙂🙂😭😭

    • @sebastianpp6087
      @sebastianpp6087 4 months ago

      ഹിറ്റ് ആക്കണം, കാണണം, സിനിമ ❤

    • @ShafeequeAlivp
      @ShafeequeAlivp Month ago +1

      പടം പൊട്ടി

  • @LalKumar-w8d
    @LalKumar-w8d 4 months ago +221

    പ്രത്യുവിനെക്കാൾ കഴിവുള്ള നടനാണ് ഇന്ദ്രജിത്ത്

    • @കമന്റോളി
      @കമന്റോളി 4 months ago +1

      അയ് ശെരി

    • @arc1908
      @arc1908 4 months ago +4

      അയിന് 🤔
      അല്ലെന്ന് ആരെങ്കിലും പറഞ്ഞോ 😅
      ഇന്നത്തെ പത്രം വായിക്കാനും വിട്ടുപോയി 😌😌😂

    • @gp94477
      @gp94477 4 months ago +3

      Dulqarinekal ennu para

    • @Roshanxxx111
      @Roshanxxx111 4 months ago +1

      Ath pine parayano Indru nammade aliyan alleda😂

    • @nitheeshvellandath5463
      @nitheeshvellandath5463 4 months ago

      Enne nikkee salman fan 😂

  • @RoshniSijo-l7p
    @RoshniSijo-l7p 4 months ago +199

    ഇന്ദ്രേട്ട ഈ പടമെങ്കിലും 🔥🔥🔥 കത്തിക്കണം. പലപ്പോഴും പല നല്ല പടങ്ങൾ ചെയ്തിട്ടും ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടല്ലോ. ആ ലിസ്റ്റിലേക്ക് ഈ പടത്തെ കൊടുക്കാതെ. തിയേറ്ററിൽ ബ്ലോക്ക്‌ബെസ്റ്റാർ വിജയമാക്കണേ 🥵

    • @adarshc7767
      @adarshc7767 4 months ago +4

      അത് പുള്ളി ഇങ്ങോട്ട് പറയേണ്ട ഡയലോഗ് അല്ലെ. ജനങ്ങൾ അല്ലെ പൊട്ടിക്കുന്നതും ഹിറ്റ് ആക്കുന്നതും

    • @RoshniSijo-l7p
      @RoshniSijo-l7p 4 months ago

      ​@adarshc7767അതിൽ നീയും വരും

    • @sebastianpp6087
      @sebastianpp6087 4 months ago +2

      ആദ്യ ദിനങ്ങളിൽ തന്നെ തിയറ്ററിൽ പോയി കാണാൻ ശ്രമിക്കുക, നല്ലത് ആണെങ്കിൽ മറ്റുള്ളവരോട്
      പറയുക
      എന്റെ ഒരു
      സുഹൃത്ത്, ദീപുവിൻ്റെ ആണ്
      കഥ തിരക്കഥ എല്ലാം
      അവന്റെ
      വർഷങ്ങളുടെ
      സ്വപ്നം, കാണാൻ മറക്കല്ലേ ❤

    • @DepesoGaming
      @DepesoGaming Month ago

      Same this😂

  • @Jeevas-k3s
    @Jeevas-k3s 4 months ago +107

    ഇന്ദ്രജിത് ഒരു കിടിലൻ performer ആണ്

  • @ShinojShinojp
    @ShinojShinojp 4 months ago +72

    അച്ഛന്റെ അഭിനയം കിട്ടിയത് ഇന്ദ്രജിത് നാണ് 🙏👍❤️🌹👌

  • @NithinSangi
    @NithinSangi 4 months ago +100

    Padam pandhamm koluthatte....theeee💥💥💥💥

  • @akashsasidharan1627
    @akashsasidharan1627 4 months ago +64

    Kidu trailer, indrajith nte nalaloru hit cinema akatte

  • @renjurajan2546
    @renjurajan2546 4 months ago +19

    0.25 ഈ ചേട്ടൻ മലയാള സിനിമയുടെ ആസ്ഥാന സെക്യൂരിറ്റി ആണ് 👌🏻 നല്ല നടൻ

  • @SankarDas-cr7wp
    @SankarDas-cr7wp 4 months ago +47

    Director vere level 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️😊

  • @naaaz373
    @naaaz373 4 months ago +18

    സ്വർണത്തിൻ്റെ പെട്ടിയിൽ അവർ ചില്ലറ ഇട്ട് വെച്ചിരിക്കുന്നു
    ഇന്ദ്രജിത്ത് 💎

  • @December_Mist
    @December_Mist Month ago +8

    പടം കണ്ട് ട്രെയ്‌ലർ കാണാൻ വന്നു..നൈസ് പടം ❤

  • @ratheeshnairpola
    @ratheeshnairpola 4 months ago +45

    ഇന്ദ്രജിത്ത്, സാഗർ സൂര്യ,trailer 🔥 ❤❤ ithu powlikum

  • @noufalnoufal8815
    @noufalnoufal8815 4 months ago +32

    രാജുവിനെ പോലെ അല്ല ഇന്ദ്രൻ.... എല്ലാം betrayi ചെയ്യും... 🔥💥

  • @prafuls-mv9ri
    @prafuls-mv9ri 4 months ago +8

    Cop വേഷങ്ങളിൽ ഇന്ദ്രേട്ടനെ കാണാൻ വേറെ തന്നെ style ആണ്.. അദ്ദേഹത്തിന്റെ dialogue delivery, mannerisms that I had noted in Left Right Left & Kurupp.. ഇതും അത് പോലെ ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രമായി മാറട്ടെ എന്ന് ആശംസിക്കുന്നു..✌️
    BesWishes eNtire team of Dheeram🔥

  • @ArunKumarPV-ox2lk
    @ArunKumarPV-ox2lk 4 months ago +46

    ഈ ട്രെയിലർ കാണുമ്പോൾ ഇന്ദ്രജിത്ത് ഇത്രനാളും ചെയ്ത നല്ല അടിപൊളി കഥാപാത്രമാണ് ഇദ്ദേഹത്തെ ഇനിയുള്ള സിനിമകളിൽ മുന്നോട്ടു കൊണ്ടുവരണം ഇന്ദ്രജിത്ത്

  • @arjunankeralam
    @arjunankeralam 4 months ago +93

    ഇന്ദ്രന്റെ പടം വിജയിക്കും, ഇവന് രായപ്പനെപോലെ, തള്ളും, അഹങ്കാരവും ഇല്ല, ഇവന് നന്നായി അഭിനയിക്കാൻ അറിയാം, അഭിനയത്തിൽ ഒരു സുകുമാരൻ ടച്ച്‌ ഉണ്ട്.,,.👍👍

    • @DocoZac
      @DocoZac 4 months ago +19

      എത്രയെണ്ണം ningal വിജയിപ്പിച്ചു 😅

    • @koshykattappana3298
      @koshykattappana3298 4 months ago +11

      ഇന്ദ്രജിത്തിന്റെ ഒരു പത്ത് പടം പറയാൻ പറഞ്ഞാൽ നിനക്ക് വിക്കിപീഡിയ നോക്കാതെ പറയാൻ അറിയുമോ

    • @diljithak1998
      @diljithak1998 4 months ago +7

      Poda vaanam sangi 😂

    • @V4_Karaoke_Bang
      @V4_Karaoke_Bang 4 months ago +4

      Karanju mezhuku 😂😂

    • @rejirajan8924
      @rejirajan8924 4 months ago +5

      E parayunna rayapan ninnod ennatha thalliyathhu. Atym athu para

  • @prasadvelu2234
    @prasadvelu2234 4 months ago +147

    ഇന്ദ്രൻ പുലിയാണ്. അങ്ങേര്ക്ക് പറ്റ്യ ഒരു brake കിട്ടീട്ടില്ല ...

  • @AbbasMp-d6y
    @AbbasMp-d6y 4 months ago +50

    ഇന്ത്രൻ പൊളി ആക്ടർ ഇത്രകിലും തീയാവാണേ

  • @ReactionHelmet
    @ReactionHelmet Month ago +8

    Natural acting എന്താണ് എന്ന് പ്രിത്വിരാജ് ഇനിയും ഇന്ദ്രജിത്തിനെ കണ്ടു പഠിക്കാൻ ഒണ്ടു

  • @ctown5895
    @ctown5895 4 months ago +17

    yes INDRAJITH SUKUMARAN is back ❤ Big fan 😊

  • @jibinrejimon7955
    @jibinrejimon7955 4 months ago +11

    The Charismatic Actor Indrajith Sukumaran❤️🔥

  • @Menta-n7m
    @Menta-n7m 4 months ago +22

    Kathum kathikkum thee sanam 📈

  • @sebastianjoseph2902
    @sebastianjoseph2902 4 months ago +17

    ഇന്ദ്രൻ സർ നിങ്ങളിൽ പ്രതിഭയുണ്ട് , നല്ല കഥ കൊണ്ടുവരാൻ കഴിഞ്ഞാൽ നിങ്ങളേക്കേൾക്കാൻ ആളുകൾ വരും❤❤❤ ആശംസകൾ

  • @malavika-z5i
    @malavika-z5i 4 months ago +5

    Indrajith once again proving his class 👑🔥

  • @ganesanpillai9036
    @ganesanpillai9036 4 months ago +3

    ധീരം❣️
    ജിതിൻ സുരേഷിന്റെ ഡയറക്ഷനിൽ ഇന്ദ്രജിത്ത് ലീഡ്റോളിൽ എത്തിയ "ധീരം" മികച്ച കാഴ്ച്ചാനുഭവം നൽകുന്ന ഒരു മൂവിയാണ്. Making style, എഡിറ്റിങ്‌, ബിജിഎം ( മണികണ്ഠൻ അയ്യപ്പ) എല്ലാം കൊണ്ടും വ്യത്യസ്തമായ ഒരു അന്വേഷണാത്മക ത്രില്ലർ ആണ് ' ധീരം'. വളരെ പക്വമായ അഭിനയം കൊണ്ട് ഇന്ദ്രൻ പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നു. പാലേരി മാണിക്യം, ബോഡിഗാർഡ്, സിബിഐ ( സീരിസ്), ദൃശ്യം2 തുടങ്ങിയ സിനിമകൾക്ക് ശേഷം ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും മികച്ച ക്ലൈമാക്സ്.കൂടുതൽ പറഞ്ഞ് ത്രില്ല് കളയുന്നില്ല. Must watchable movie ❤️

  • @mahalakshmi-r6i1b
    @mahalakshmi-r6i1b 4 months ago +2

    ട്രൈലെർ കണ്ടപ്പോൾ തന്നെ ആവേശം ഇരട്ടി ആയി💥💯waiting

  • @pradeeppradeepp9003
    @pradeeppradeepp9003 4 months ago +15

    ഇത് കത്തും 🔥പൊളി triler

  • @Proud_Malayalee
    @Proud_Malayalee 4 months ago +2

    ഇന്ദ്രൻ നിഷാന്ത്.. combo of 2 mass but underrated Stars

  • @Movie_brothers
    @Movie_brothers 4 months ago +40

    Last Indrajith thanne villan😂. Twist

  • @rukkuachu1064
    @rukkuachu1064 Month ago +2

    സൂപ്പർ മൂവി ഒരു രക്ഷേം ഇല്ലാ... ലാസ്റ്റ് സീൻ ഒക്കെ കരയിച്ചു കളഞ്ഞു 😢

  • @KrishnaKumar-rt2rw
    @KrishnaKumar-rt2rw 4 months ago +10

    Kura nalayii cherukkanta oru movie 🎉

  • @damodar-w3q
    @damodar-w3q 4 months ago +1

    Indrajith ഫ്രെയിം ൽ വരുമ്പോൾ vibe തോന്നി 😎🖤

  • @rad143-c7r
    @rad143-c7r 4 months ago +4

    Deepuettaaa all the best 🙌🔥🔥🔥🔥❤️

  • @nazeernazi6966
    @nazeernazi6966 4 months ago +1

    Indrajith sukumaaran ❤ഒരു സംവിധായകനും വേണ്ട വിധം ഉപയോഗിക്കാത്ത മുതൽ 🎉🎉

  • @Aaziyan
    @Aaziyan 4 months ago +8

    അല്ലേലും ഇന്ദ്രജിത്തിന്റെ പടം കാണാൻ ഒരു ഫീൽ ആണ് ❤️❤️

    • @adam_adamsTCR
      @adam_adamsTCR 4 months ago

      സത്യം 💕🔥

    • @Rahul-in1lp
      @Rahul-in1lp 4 months ago +1

      ott vanal 20 minit atra ulo ticket adukan vendi onnum ila

  • @RahulKurup-d9e
    @RahulKurup-d9e Month ago +2

    Most underrated mollywood actor ഇന്ദ്രജിത്ത് സുകുമാരൻ

  • @OndRockx
    @OndRockx 4 months ago +5

    അവന്തിക വേണ്ടി കാണും ❤️🔥

  • @gymei-g5n
    @gymei-g5n 4 months ago +1

    A very most underrated actor in mollywood ❤ Indrajith Sukumaran 🔥

  • @shabasmuhammed1020
    @shabasmuhammed1020 4 months ago +6

    Ee thavana indrajith thookum ❤❤❤

  • @shafeeqat957
    @shafeeqat957 4 months ago +2

    ഇന്ദ്രേട്ടൻ ❤മലയാളം സിനിമ വേണ്ട വിധം ഇയാളെ ഉപയോഗിച്ചാൽ 💥💥💥ആണ്

  • @KasinadhanRNair07
    @KasinadhanRNair07 4 months ago +8

    Mowne😮
    💥

  • @monishaacharyaa
    @monishaacharyaa 4 months ago +3

    Super duper trailer, making curious so deeply ❤❤ All the very best Jithin and Team

  • @akshayrdev4629
    @akshayrdev4629 4 months ago +3

    Indrajith deserves this❤

  • @apratheep9140
    @apratheep9140 4 months ago +7

    தீரம் தீரம் தீரம் ❤❤❤

  • @deejamanoj8367
    @deejamanoj8367 4 months ago +10

    Super 🔥🔥🔥

  • @soumya1744
    @soumya1744 4 months ago +2

    Dheeram - a must watch thriller movie starred by Indrajit Sukumaran.His performance is stunning,powerful,controlled and completely fits the role. Strongest points of Dheeram is its exceptional cinematography.The young Director Jithin Suresh is confident and bold.He has handled a complex story with maturity and his sincere effort,passion and dedication could be seen in each scene. I genuinely enjoyed the movie and wish the Director and the entire crew a huge success. Looking forward to more amazing films from the Director and his team. A remarkable achievement indeed on his first debut as Director.

  • @harinarayan2592
    @harinarayan2592 4 months ago +20

    Trailer is super 🔥🔥🔥🔥

  • @saiNandan-m5w
    @saiNandan-m5w 4 months ago +1

    ഇത് തിയേറ്ററിൽ കാണണ്ടത് തന്നെ🎥✨💪

  • @jibing524
    @jibing524 4 months ago +3

    Kazivulla nadan olinju nadakkunnu filmilninnum😢 indrajith❤

  • @priyanka-n8x2p
    @priyanka-n8x2p 4 months ago +1

    Background score kettappol goosebumps 💥🔥

  • @Thunder77089
    @Thunder77089 4 months ago +3

    എന്റമ്മോ.... Jiii അടിപൊളി ❤❤❤

  • @viswanathanv1320
    @viswanathanv1320 4 months ago +1

    ഇന്ദ്രജിത്ത് വളരെ കഴിവുള്ള ഒരു നടനാണ്.. ഇത്കണ്ടിട്ട് സൂപ്പർ ആകാനാണ്സാധ്യത.. വിജയാശംസകൾ.

  • @abhisolefighter
    @abhisolefighter 4 months ago +10

    Personally ഇന്ദ്രന്റെ പടം ആണ്‌ പ്രിത്വി യെക്കാൾ ഇഷ്ടം

    • @rafeljo
      @rafeljo 4 months ago

      പൃഥ്വി ടെ അഭിനയം വയങ്കര artificial ആണ്

  • @annettanp
    @annettanp 4 months ago +3

    Pani edukkan ariyunna Director. Next big thing in malayalam industry 🔥

  • @rudraprayag-h2c
    @rudraprayag-h2c 4 months ago

    Indrajith choose cheyyunna scripts okke vere levelanu 🔥

  • @akshayaa4225
    @akshayaa4225 4 months ago +8

    Oro updates kittumbozhum hype koodi koodi varunnund 🥰❤️🥰🔥The intensity of my expectations and excitement is quite higher 😁❤️📈 Endho ath veruthe aavilla enn trailer kandappo urappayi 🔥🔥🔥

    • @Alwin15413
      @Alwin15413 4 months ago

      Athe athe 😂

    • @jasim963
      @jasim963 4 months ago

      Ee seriel type making kanditto 😂 ethra kitti

    • @akshayaa4225
      @akshayaa4225 4 months ago

      ​@jasim963 ithrem kandupidichille ennapinne athumkoode kandupidi 🥱🥴🥴

  • @jithukbiju2781
    @jithukbiju2781 4 months ago +1

    Nishant Sagar keri ingane thanne veendum varatte ❤❤

  • @DemonYT-cj1vt
    @DemonYT-cj1vt 4 months ago +3

    Yetha Saanam Massive Comeback L 🥳💥🤩

  • @SabuKoya-jc8ye
    @SabuKoya-jc8ye 4 months ago

    ഇതുപോലെയുള്ള എല്ലാ സിനിമകളും ഒരുപോലെ ഇരിക്കുകയാണ് ഒരു മാറ്റവുമില്ല ഇന്ദ്രജിത്ത് നടൻ നല്ലതാണ് ഇതിനുള്ള മാറ്റമാണ് കളങ്കാവൽ അടിമുടി ഇന്നുവരെ കണ്ടിട്ടില്ലാത്ത തരം സിനിമ❤️

  • @zainmedia5578
    @zainmedia5578 4 months ago +11

    മലയാള സിനിമയിൽ പോലീസ് വേഷം നന്നായി ചേരുന്ന ഒരേ ഒരു നടൻ, 🔥 @indrajith

  • @KATCH_FX
    @KATCH_FX Month ago +6

    Who after OTT release

    • @DepesoGaming
      @DepesoGaming Month ago

      Engne unt,, njn triller nokan vannatha kanum mump

  • @FRQ.lovebeal
    @FRQ.lovebeal 4 months ago +5

    *ഓഫീസർ on ഡ്യൂട്ടി യുടെ ഒരു ചായ കാച്ചൽ*

    • @Nitins8705
      @Nitins8705 4 months ago

      Thanthayilatha thayoli kundan . fake idyil vannu konakunna ninakk oralpam uluppilla. Ninte thallakku uluppilla. Atha veendum koanchond varunnath theetam

    • @Nitins8705
      @Nitins8705 4 months ago

      Poyi chavada thayiki fakw idyil vannu konakan. Manthaooabte fens ethrayada tharunnath fake idyil vannu konakan. Atho avrde andi palu kusmduch oompiyum kundiyil adichum ano ith cheyunnath.

  • @Jaypee-c2n
    @Jaypee-c2n 4 months ago +3

    രായപ്പൻ കണ്ട് പഠിക്കട്ടെ ചേട്ടന്റെ അഭിനയം 👍

    • @gks2500
      @gks2500 3 months ago

      കണ്ട് പഠിക്കാൻ ഒന്നുമില്ല.. ഈ genre ൽ തന്നെ മലയാളത്തിൽ ഏറ്റവും best പടങ്ങളിൽ പൃഥ്വി നല്ല performance കൊണ്ട് ഞെട്ടിച്ചിട്ടുണ്ട് Memories& Mumbai police🔥

  • @Badarunnisa-r4k
    @Badarunnisa-r4k 4 months ago +1

    Idrajith is brilliant actor he is a underated actor you come back in this movie 👍❤️‍🔥

  • @aishwarya-l7v
    @aishwarya-l7v 4 months ago +11

    Prithviraj field out 😂 Indrajit Comeback 🔥🔥

    • @midhunmadhu4740
      @midhunmadhu4740 4 months ago +3

      Aaru paranju prithviraj field out puthiya arivaanu

    • @MrStrange-z7b
      @MrStrange-z7b 4 months ago +1

      Tyson, khalifa, 😂😂 😭😭

    • @athulkrishnan.k4084
      @athulkrishnan.k4084 4 months ago

      Rajamouli padam

    • @gks2500
      @gks2500 4 months ago

      Nobody, khalifa, varanasi, santhosh trophy, tyson,tharun moorthy padam ithilokke indran aano naayakan?? 🤌🙂

  • @Anoop-k8v
    @Anoop-k8v 4 months ago

    ശ്രദ്ധ പിടിച്ച് പറ്റുന്ന സീനുകളും ആക്ഷനും❤️‍🔥💥

  • @nitheeshk6840
    @nitheeshk6840 4 months ago +8

    Director powli 🔥🔥🔥🔥
    Orupad kalathe pratheekshayum prayathnavum
    Kadinadwanavum
    Dridanishchayavum
    Jithuetta 🫡
    Ningalile director brilliance ini keralam kanan pokunathe ullu
    Chumma angu 🔥🔥🔥🔥

  • @akhilm-l8y
    @akhilm-l8y 4 months ago

    മലയാള സിനിമയെ മാറ്റി മറിക്കാൻ ഒരു പടം വരുന്നു🔥✨

  • @JohnWick-tt5uv
    @JohnWick-tt5uv 4 months ago +3

    പടം ഹിറ്റ്‌ ആണ് 👍👍👍

  • @MarhabaMol
    @MarhabaMol 4 months ago

    അച്ഛന്റെ അഹങ്കാരം ഇല്ലാത്ത മകൻ ഹിറ്റ്‌ ആകട്ടെ 🔥

  • @rafeljo
    @rafeljo 4 months ago +8

    പൃഥ്വിയെക്കാൾ better ആണ് ഇന്ദ്രൻ 🔥
    എന്നും

    • @anukk-x
      @anukk-x 4 months ago +1

      അത് ശെരിയാണ് എന്നാലും കൂടുതൽ famous പൃഥ്വിയാണ്

    • @gks2500
      @gks2500 4 months ago

      പൃഥ്വി 🔥

  • @kesav-b1k
    @kesav-b1k 4 months ago

    Trailer hype കൂടി വരുന്നേ … കണ്ടിട്ട് blockbuster അടിക്കും 🔥🔥

  • @rehananish1744
    @rehananish1744 4 months ago +11

    Indrajith ne venda pole industry upayogichittilla ithiloode angeru thirichu veratte kidilan trailer🔥

  • @vishalvishnu-y7y
    @vishalvishnu-y7y 4 months ago +1

    ഇന്ദ്രജിത് ഒരു underrated actor ആണ്

  • @MuhammedBhai-d9o
    @MuhammedBhai-d9o 4 months ago +3

    Indrajit’s is far better than Prithviraj
    We have to prove
    Indrajit’s is simple humble
    I like him
    Make this movie a super hit

    • @rithilr1612
      @rithilr1612 4 months ago +1

      അത് പോലെ ദുൽക്ർ പോലെ അല്ല ആസിഫ് പാവം ആണ് dq ബെറ്റർ ആണ് ആസിഫ് ആസിഫ് സപ്പോർട്ട് കൊടുക്കണം dq അഹങ്കാരി ആണ്

  • @Amjith-u2m
    @Amjith-u2m 4 months ago +1

    ഇത് കൊള്ളാം. ഇഷ്ടപ്പെട്ടു.

  • @antony58839
    @antony58839 4 months ago +4

    Pwoli ❤🔥🔥🔥🙆‍♂️ waiting ❤❤

  • @angelworld2091
    @angelworld2091 4 months ago +2

    Indrajith is Back❤❤❤❤❤

  • @sujithks9796
    @sujithks9796 4 months ago +5

    ധ്യാൻ ശ്രീനിവാസൻ നിർത്തിയോടത്തു നിന്നു ഇന്ദ്രജിത് തുടങ്ങുന്നു .കമോൺട്ര മഹേഷേ . തിയേറ്ററുകൾക്കിനി ആഘോഷ രാവ്

  • @achu789
    @achu789 4 months ago +2

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് 😇😇😇

  • @MALLUMOVIEOTTOTTUPDATE-o4c

    +ve response കിട്ടി

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 4 months ago +1

    Wow 🔥 Waiting to see your directorial movie Jithin 😍

  • @DevSankarr
    @DevSankarr 4 months ago +13

    1:10 achayan😌

  • @vibinvibin4257
    @vibinvibin4257 Month ago +1

    കിടിലൻ twist movie🔥🔥🔥

  • @vk6023
    @vk6023 4 months ago +3

    ഇങ്ങേരുടെ ആക്ടിംഗ് പോളിയാണ്.. far better than Prithvi.. ഏഞ്ചൽസ് മൂവി ഒക്കെ അണ്ടർറേറ്റഡ് ആണ് 😢

  • @snehitha-u6j
    @snehitha-u6j 4 months ago +1

    Trailer full goosebumps vibes 💥

  • @priyams7484
    @priyams7484 19 days ago +3

    ഈ നാട്ടിലെ സെൻസർ board എന്തിനു ഇരിക്കുവാന്.. ഇത്രയും violence ഉണ്ടായിട്ടും ഈ ഫിലിം എന്തിനു റിലീസ് ചെയ്തു വളർന്നു വരുന്ന കുട്ടികളിൽ അക്രമ വാസന ഉണ്ടാകുന്ന ഫിലിം ആണ്..

  • @donaaccb8688
    @donaaccb8688 4 months ago +2

    indrajithinte come back💥💥💫

  • @sreekumarpr7363
    @sreekumarpr7363 4 months ago +629

    ഇന്ദ്രജിത്തിനെ മുന്നോട്ട് കൊണ്ട് വരണം പ്രേക്ഷകർ... ഇയാൾക്കു പണി അറിയാം.. അല്ലാതെ രായപ്പനെ പോലെ സോജപ്പൻ, ഇഹ് ഇഹ് ഇഹ് ഈ വക പരിപാടി ഒന്നുമില്ല...

    • @sothusahadklm
      @sothusahadklm 4 months ago +16

      Ne poda ooley

    • @Antonys_Area
      @Antonys_Area 4 months ago +22

      Deii nthinaadei hate spread cheyyane... Prithvi angane padangal cheythindeelum nalla kidilan padangalum indadei...

    • @RoshniSijo-l7p
      @RoshniSijo-l7p 4 months ago +81

      നിനക്ക് രാജുവേട്ടനോട് ദേഷ്യം ആണേൽ അത് എല്ലാരിലേക്കും പകർത്താൻ നോക്കേണ്ട. രാജുവേട്ടൻ & ഇന്ദ്രേട്ടൻ രണ്ടുപേരും 🔥🔥🔥

    • @Antonys_Area
      @Antonys_Area 4 months ago

      ​@RoshniSijo-l7pSathyam ettanum aniyanum poli aanu... Indrajith petti paranjaal pulliye nallonam ivde ulla aalukal use cheyyanilla enn thonneettund pakshe pulli pullidethaaya reethiyil pakka aaytta thonniyekkane...

    • @diljithak1998
      @diljithak1998 4 months ago +77

      Da sangi vaaname prithviraj 3 kerala state award , pine tamilnadu state award,okke nediya actor ane ❤ , da maari irune kurakke vaaname 😂

  • @cutielightxcv
    @cutielightxcv 4 months ago +1

    ട്രൈലെർ superb 😍👍

  • @malathi-y7m
    @malathi-y7m 4 months ago

    Oru Hollywood touch und. Nalla theatre experience ayirikkum

  • @Rajuuu-bhaii
    @Rajuuu-bhaii 4 months ago +7

    Release date?

  • @devabala-q8z
    @devabala-q8z 4 months ago

    Trailer ഇങ്ങനെ എങ്കിൽ … പടം വേറെ level ആകും🌟

  • @ashwinjain6723
    @ashwinjain6723 4 months ago +1

    Pls give him a good scripts like this man, he is a gem of ours....❤❤❤

  • @vandana-r4n6g
    @vandana-r4n6g 4 months ago

    Thudakkam ninn thanne blockbuster feel 🎬💥

  • @vishnunair4982
    @vishnunair4982 4 months ago +1

    Nadan enna reethiyil prithvirajne kalum orupadu uyare aanu indrajith

  • @johnkuzhoormannorkerala

    ഈ സിനിമ എല്ലാവിധ അനുഗ്രകഹങ്ങൾ ജനം ഏറ്റെടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    നിർത്തുന്നു
    എൽഡിൻ

  • @abhilashvg285
    @abhilashvg285 4 months ago +1

    Indrajith is back🔥🔥

  • @CalicutEntertainmentMedia

    Indrajith ettan❤️‍🔥❤️‍🔥 #artistakshaycalicut❤️

  • @Sharafudheen-q7i
    @Sharafudheen-q7i 4 months ago

    Ee trailer kandu vere level excitement ayi😱✨