ആത്മഹത്യ ഇപ്പോൾ നിയമ വിരുദ്ധമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്. ഇരുത്തിയതാണോ ഇരുന്നതാണോ എന്ന് ശരിക്കും മനസ്സിലാക്കാതെ നിങ്ങളുടെ ഇരുത്തിയതാണെന്ന കമെന്റ് തെറ്റാണു എന്നാണ് ഞാൻ പറഞ്ഞത്.
സ്വമേധയാ ഇരുന്നതാണെങ്കിലും അതിനു തെളിവില്ല, സാക്ഷിയെ നിർത്തി അത് ചെയ്യുവാനും സാധിക്കില്ല നിയമവിരുദ്ധമാണ്, ആത്മഹത്യ തന്നെ നിയമവിരുദ്ധമാണ്, മരണശേഷമാണ് അത് നടന്നതെങ്കിൽ കുടുംബത്തിന് ആശ്വാസം,.
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️🕉️🧘🔥
കല്ലറ അല്ലെങ്കിൽ കോൺഗ്രീറ്റ് എന്ന് തന്നെ ആണ് പറയേണ്ടത് മരണം എങ്ങനെ എന്നും ഏത് സമയം എന്നും തീർച്ചപ്പെടുത്തേണ്ടതുണ്ട് എല്ലാം തെളിഞ്ഞതിനു ശേഷം മാത്രമെ അങ്ങനെ പറയേണ്ടതുണ്ടോ എന്ന് തീരുമാനികാവൂ
നിങ്ങൾ ഇപ്പോൾ പറഞ്ഞ ഇരിക്കുന്ന നിലയിൽ എന്നത് കറക്റ്റ് ആണ്. അതെ സമയം കൂടെയുള്ള ഫോട്ടോയിൽ എഴുതിയത് ഇരുത്തിയതാണ് എന്നാണ്. അത് കൂടെ മാറ്റണം
ആത്മഹത്യ ഇപ്പോൾ നിയമ വിരുദ്ധമല്ല എന്നാണ് ഞാൻ മനസ്സിലാക്കിയത്.
ഇരുത്തിയതാണോ ഇരുന്നതാണോ എന്ന് ശരിക്കും മനസ്സിലാക്കാതെ നിങ്ങളുടെ ഇരുത്തിയതാണെന്ന കമെന്റ് തെറ്റാണു എന്നാണ് ഞാൻ പറഞ്ഞത്.
ഓം നമശിവായ
തള്ളയും മക്കളും കുടുങ്ങും 👍👍
സമാധിയിരിക്കുന്നവർ കമ്മിറ്റി ഓഫീസിനെ മുൻകൂട്ടി അറിയിക്കുക....ഏതാണ് ഈ കമ്മിറ്റി ഓഫീസ്.ഇനി സമാധി പ്രോട്ടോക്കോൾ നിലവിൽ വരുമോ?
ഇവിടെത്തെ പോസ്റ്റുമോർട്ടം വിശ്വസിക്കാൻ കഴിയുമോ ദൈവത്തിനറിയാം.
ആരിഫ് ഹുസൈൻ എന്ന ഫാസിസ്റ്റ് ടൂളിനെ വിളിച്ചു ഒന്ന് ചർച്ചയ്ക്കിരുത്തു
സത്യം പറയുന്നതിൽ നിനക്ക് പൊള്ളുന്നോ😂😂
അദ്ദേഹം പറയുന്നതിന് മറുപടി കൊടുക്കാൻ ഒരു ഉസ്താദും ഈ കേരളത്തിൽ ഇല്ലേ. അപ്പൊ അയാൾ പറയുന്നത് എല്ലാം സത്യം അല്ലേ.
Dr ആരിഫ് ഹുസൈനെ മറുപടി പറയാൻ നിനക്ക് കഴിയില്ല
use wormin tablets. very good for severe itching 🤣🤣🤣🤣🤣🤣🤣🤣🤣🤣
ആരിഫ് ഹുസൈന്‍ വിവേകത്തോടെ സംസാരിക്കുന്നു എന്നത് കൊണ്ട് പല വിശ്വാസികള്‍ക്കും ബോധം ഉണ്ടാകുവാന്‍ ഒരു ചര്‍ച്ച നല്ലത് ആയിരുന്നു😄😄
ഇരുത്തിയതാണോ അതോ ഇരുന്നതാണോ? ഇത് പോസ്റ്മർട്ടും റിപ്പോർട്ട് ഇല്ലത്തെ നിങ്ങൾക്കു എങ്ങിനെ എഴുതാൻ പറ്റും. ഈ കമന്റ് പിൻവലിക്കണം.
സ്വമേധയാ ഇരുന്നതാണെങ്കിലും അതിനു തെളിവില്ല, സാക്ഷിയെ നിർത്തി അത് ചെയ്യുവാനും സാധിക്കില്ല നിയമവിരുദ്ധമാണ്, ആത്മഹത്യ തന്നെ നിയമവിരുദ്ധമാണ്, മരണശേഷമാണ് അത് നടന്നതെങ്കിൽ കുടുംബത്തിന് ആശ്വാസം,.
KOLAPATHAKAM.ALLENGILUM.ARUMARIYATE.MARAVUCHEYUNNATU.KUTAMALLE
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്."
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏
മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്...
യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️
അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️
മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤
ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു.
awareness of self is soul
Pure consciousness self= soul❤️
ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം. 🕉️🕉️🧘🔥
ഗോപാല ചേട്ടന്റെ പോസ്റ്റ് മോർട്ടം സെരിക്കും റിപ്പോർട്ട് വന്നിട്ടില്ല വരട്ടെ
Arif hussainte abhiprayam chodhikkadey 😂...onte kanji kudi muttunnath kaanam 😂
പോസ്റ്റ് മാർട്ടം ... പുറത്ത് അനുവദിക്കില്ല...
കോടതി വിധിയിൽ ആണ്
വക്കീലും 'കൂട്ടരും .പിൻമാറീയോ
എല്ലാ വർഗീയ കോമരങ്ങളും കമോൺ കമോൺ
മുസ്ലിം വർഗീയത 🤣🤣
മഹാൻ
😅😅😅😅
കല്ലറ അല്ലെങ്കിൽ കോൺഗ്രീറ്റ് എന്ന് തന്നെ ആണ് പറയേണ്ടത് മരണം എങ്ങനെ എന്നും ഏത് സമയം എന്നും തീർച്ചപ്പെടുത്തേണ്ടതുണ്ട്
എല്ലാം തെളിഞ്ഞതിനു ശേഷം മാത്രമെ അങ്ങനെ പറയേണ്ടതുണ്ടോ എന്ന് തീരുമാനികാവൂ