കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കുന്ന സിസ്റ്റം എന്ന് അവസാനിക്കുന്നുവോ അന്നുമുതൽ എല്ലാം നേരെയാവും. അല്ലാത്ത കാലത്തോളം "തെളിക്കുന്ന വഴിയിൽ പോയില്ലെങ്കിൽ പോകുന്ന വഴിയിൽ തെളിക്കുക".
കൊലവിളിയുടെ ഒരു vdo കണ്ടപ്പഴേ പലരും teachers... നെ support ചെയ്തതിൽ സന്തോഷം, എത്രയോ സംഭവങ്ങൾ സ്ഥിരം teachers... നെതിരെ നടക്കുന്നു, എന്തിനും ഏതിനും കുറ്റം teachers... നും...
യോജിക്കുന്നില്ല. നന്നായി വളർത്തിയിട്ടും വഴിതെറ്റിപ്പോയ ധാരാളം കേസുകൾ ഉണ്ട്. ചിലർക്ക് ജന്മനാ ക്രിമിനൽ വാസന ഉണ്ടാവും. ചിലർ ചീത്ത കൂട്ടുകെട്ടിൽ പെട്ടു നശിക്കും. ഇത്തരം കേസുകൾ ദിനേന കാണുന്ന സൈക്കോളജിസ്റ്റുകളോട് ചോദിച്ചാൽ അറിയാം വളർത്തു ദോഷം മാത്രമാണോ പിള്ളേർ വഴിതെറ്റാൻ കാരണം എന്ന്.
എല്ലാരേം ജയിപ്പിച്ചു വിടുന്ന കൊണ്ടാണ് ഇവനൊക്കെ ഇപ്പളും പഠിക്കുന്നത്. അവനെ പോലുള്ളവർക്ക് ആ മൊബൈലും കൊടുത്ത് അങ്ങ് പറഞ്ഞുവിട്ടാൽ പോരെ. വെറുതെ എന്തിന് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികളുടെ കൂടെ പിടിച്ചിരുത്തി അവരെക്കൂടെ ബുദ്ധിമുട്ടിക്കുന്നത്.
പണ്ടൊക്കെ ടീച്ചറെ പേടിച്ച് സ്കൂളിൽ പോകാതിരുന്നിട്ടുണ്ട് ഇപ്പോ കുട്ടികളെ പേടിച്ച് ടീച്ചർമാർ സ്കൂളിൽ പോകാതിരിക്കേണ്ട അവസ്ഥ കലികാലം ഇതൊക്കെ വീട്ടിലെ വളർത്ത് ദോഷം
ഈ ഇന്ത്യയിൽ എന്തു ചെയ്താലും ഒരു കുഴപ്പവും വരില്ല കാരണം നല്ല നിയമം ഇല്ലല്ലോ ഇനി അവനെ തിരേ കേസ് എടുക്കാൻ പറ്റില്ല പിന്നേ അവന് അറിയാം പ്രായപൂർത്തി ആ കാത്തത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല അവനെയെന്ന് പ്രായം നോക്കരുത് അതാണ് എല്ലാ കുട്ടികൾക്കും ഇങ്ങനെയുള പ്രേരണയൊക്കെ ഉണ്ടാകുന്നത്
ഒരു കുട്ടീടെ പെരുമാറ്റം ഇങ്ങനെ ആകുന്നതിൽ മാതാ പിതാക്കളടെ യും ആദ്യപികരയുo കൂട്ടുകാരെയും കുട്ടo പറയുണo. അതു ശരി ആക്കി എടുക്കണo. വെറുതെ അവനെ പിരിച്ചു വീട്ടിട്ടോ / ബാർ ചെയ്തിട്ടോ അല്ല. ഇങ്ങനെചെയ്താൽ അവന്ടെ സ്വഭാവുo ശരിയാകുമോ. അവനെ നല്ല പൗരൻ ആകണം. അതിനു വേണ്ടി ആണു നടപടി എടുക്കേണ്ടത്.
എന്തിനു അധ്യാപകർ അല്ല കുട്ടികളുടെ കൂടെ എപ്പോഴും ഉള്ളത്. Parents ആണ് സ്വഭാവം വീട്ടിൽ നിന്ന് പഠിക്കേണ്ട കാര്യം ആണ് വീട്ടിൽ criminals ആയിരിക്കും ഉള്ളത് കള്ളുകുടിച്ചു ഒക്കെ നടക്കുന്ന വീട്ടുകാർ ആയിരിക്കും അതാ ആ ചെറുക്കൻ ഇങ്ങനെ ആയത് 😂😂. അതിനു അദ്ധ്യാപകൻ കൂട്ടുകാരും എന്തോ ചെയ്യണം. ഇവനെ നന്നാക്കാൻ ആണെല്ലോ ബാക്കി ഉള്ളവർക്കു സമയം. ഇതൊക്കെ ആരുടേലും കൈകൊണ്ട് തീരും അത്ര തന്ന
സാറിനെ ചീത്ത വിളിച്ച് നല്ല സോഭവം ആണെന്ന് ഞാന് പറയുന്നില്ല.പക്ഷെ ഇത് പണ്ടത്തെ കാലമല്ല.ഞാൻ ജോലി ചെയ്യുന്ന നാട്ടിൽ കൊച്ച് കുട്ടികൾ പോലും സ്കൂളിൽ ടാബ് കൊണ്ടൂ പോണം.Ingne ഒക്കെ restrictions നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ട technically Nammel ipozhum പിന്നിൽ കിടക്കുന്നത്.FB yum instayum oke kand പിടിച്ചവർ അറും തന്നെ സ്കൂളിൽ പോയി എല്ലാ ഇതികെ പഠിച്ചത്. കുട്ടികൾക്ക് technically കുഞ്ഞിലെ തന്നെ നല്ല knowledge വേണം.ഇനി ഉള്ള കാലം എന്നാലേ ജീവികൻ പറ്റൂ NB: ഞാൻ ഈ വാണത്തിനെ കുറിച്ച് അല്ലാ പറഞ്ഞത് 😂
🤔.. . ന്യുജന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ ആണ് അവരുടെ മൊബൈൽ. അത് ആരെങ്കിലും സ്വന്തമാക്കാൻ ശ്രമിച്ചാൽ പിന്നെ കളി മാറും! യൂറോപ്പിൽ, അത് വാങ്ങാനും കൈവശം വയ്ക്കാനും, പോലീസിനും, കോടതിക്കും മാത്രമേ അധികാരമുള്ളൂ, അതും അത്രയ്ക്കും രൂക്ഷമായ സന്ദർഭങ്ങളിൽ മാത്രം!. ഈ അദ്ധ്യാപകൻ അത് തുറന്നുനോക്കി ആ കുട്ടിയെ പിന്നങ്ങോട്ട് ബ്ലാക്മെയിൽ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്? 🫤🤌...
അങ്ങിനെ എങ്കിൽ സ്കൂളിൽ ഫോൺ കൊണ്ട് വരുന്നേ എന്തിനാ.. എന്റെ കൊച്ചും സ്കൂളിൽ പോകുന്നുണ്ട് അവരാരും ഫോണും കൊണ്ട് അല്ല പോകുന്നെ. മനസാക്ഷി ഒക്കെ വീട്ടിൽ വച്ചിട്ട് പഠിക്കാൻ ആയിട്ട് വേണം സ്കൂളിൽ പോകേണ്ടത്
@dicemorgan2024 സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റഫോംമിൽ വന്നിട്ട്, എന്റെ മക്കൾ മാത്രം നല്ലത്, നല്ലത് ആവണം എന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനം? സോഷ്യൽ മീഡിയ എങ്ങനെ ലോകം നന്നാക്കാം എന്ന് ചർച്ച ചെയ്യുന്ന സ്ഥലം ആണ്.. 😄🙏
@dicemorgan2024 ചിന്താശക്തി നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്. മൊബൈൽ ക്ലാസ്സിൽ കൊണ്ടുവരാത്ത കുട്ടികൾക്ക് മൊബൈൽ അഡിക്ഷൻ ഇല്ല എന്ന് അർത്ഥമില്ല. അവർക്ക് നൂറിനോട് അടുത്ത ശതമാനം ഇല്ല എന്നേയുള്ളു!. നാളെ അവരും നൂറ് ശതമാനം അഡിക്ഷൻ ആകാതെ നോക്കുക.. 😄🙏
എടാ മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനിക്കാത്തവർ എവിടെ പോയാലും രക്ഷപെടില്ല
Evan onnum oru kalathum rakshapedullaa💯💯
❤🩹💯💯💯💯💯😊
അവരുടെ കയ്യിലിരിപ്പ് അനുസരിച് ഇരിക്കും
😏😏@@athuhillswalker8408
@@athuhillswalker8408 athum shariya
ഇവനൊന്നും ഇന്ത്യയിൽ ഒരെടുത്തും admission കൊടുക്കരുത്
Suspension❌ 👎
Dismiss Cheyyuka ✅👏
അദ്ധ്യാപകർ എന്ന് ചൂരൽ മാറ്റിവെച്ചു അന്ന് തുടങ്ങി 🙌🏻🙌🏻🙌🏻😂
അദ്ധ്യാപകർക്ക് ചൂരൽ തിരികെ കൊടുക്ക്
Athokke oru kaalam
Athe... Chooral prayogam veendum varanam.
👌👌
അധ്യാപകർകുട്ടികളെ വഴക് പറഞ്ഞാൽ അവരെ ചോദ്യം ചെയ്യാൻ പോകുന്ന മാതാപിതാക്കൾ.... ഇത് അനുഭവിക്കണം 🙏
സസ്‌പെൻഡ് അല്ല ഡിസ്‌മ്മീസ് ചെയ്തേക്ക് ഇവനൊന്നും പഠിച്ചിട്ടും വല്യ കാര്യൊന്നുല്ല 😂
കുട്ടികളെ കാണുമ്പോഴേ ഭയമാകുന്നു. മിക്കതും കഞ്ചാവ് use ചെയ്യുന്നുണ്ട്. എവിടേക്കാണ് ഈ തലമുറ പോകുന്നത്.....😢
Sslc കഴിഞ്ഞിട്ട് നീണ്ട 24..years,,, ഇപ്പോഴും പഠിപ്പിച്ച,, അധ്യാപകരെ കാണുമ്പോൾ,, പേടിയോടെ നോക്കുന്ന ഞാൻ,, ഇത് കാണുമ്പോൾ 🥴🥴🥴
വീട്ടുകാർക്കു അഭിമാനിക്കാം.... ഭാവിയുടെ വാഗ്ദാനം.
കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കുന്ന സിസ്റ്റം എന്ന് അവസാനിക്കുന്നുവോ അന്നുമുതൽ എല്ലാം നേരെയാവും.
അല്ലാത്ത കാലത്തോളം "തെളിക്കുന്ന വഴിയിൽ പോയില്ലെങ്കിൽ പോകുന്ന വഴിയിൽ തെളിക്കുക".
കൊലവിളിയുടെ ഒരു vdo കണ്ടപ്പഴേ പലരും teachers... നെ support ചെയ്തതിൽ സന്തോഷം, എത്രയോ സംഭവങ്ങൾ സ്ഥിരം teachers... നെതിരെ നടക്കുന്നു, എന്തിനും ഏതിനും കുറ്റം teachers... നും...
മാതാപിതാക്കൾക്ക് നന്നാക്കാൻ കഴിയാത്ത കുട്ടികളെ മറ്റാർക്കും നന്നാക്കാൻ കഴിയില്ല വളർത്ത് ദോഷം
10000000% ശെരിയാണ്....
യോജിക്കുന്നില്ല. നന്നായി വളർത്തിയിട്ടും വഴിതെറ്റിപ്പോയ ധാരാളം കേസുകൾ ഉണ്ട്. ചിലർക്ക് ജന്മനാ ക്രിമിനൽ വാസന ഉണ്ടാവും. ചിലർ ചീത്ത കൂട്ടുകെട്ടിൽ പെട്ടു നശിക്കും. ഇത്തരം കേസുകൾ ദിനേന കാണുന്ന സൈക്കോളജിസ്റ്റുകളോട് ചോദിച്ചാൽ അറിയാം വളർത്തു ദോഷം മാത്രമാണോ പിള്ളേർ വഴിതെറ്റാൻ കാരണം എന്ന്.
എല്ലാരേം ജയിപ്പിച്ചു വിടുന്ന കൊണ്ടാണ് ഇവനൊക്കെ ഇപ്പളും പഠിക്കുന്നത്. അവനെ പോലുള്ളവർക്ക് ആ മൊബൈലും കൊടുത്ത് അങ്ങ് പറഞ്ഞുവിട്ടാൽ പോരെ. വെറുതെ എന്തിന് പഠിക്കാൻ താല്പര്യം ഉള്ള കുട്ടികളുടെ കൂടെ പിടിച്ചിരുത്തി അവരെക്കൂടെ ബുദ്ധിമുട്ടിക്കുന്നത്.
Correct 💯
അച്ഛനും അമ്മയ്ക്കും മുൻപേ ജനിച്ചവൻ 🤔
ഈ വർഷം മാധ്യമങ്ങൾ നല്ല തിരക്കിലാണ്
ഈ വർഷത്തെ ഏറ്റവും വലിയ കോമഡി 🤣
മാത-പിതാ - ഗുരു - ദൈവം - ന്യൂ ജനറേഷന് ഇത് വല്ലതും അറിയാമോ?- വളർത്തുദോഷം തന്നെ.😅
കട്ടച്ചൊരാ കൊണ്ട് സോഡാ സർബത്
അവനിൽ നല്ല ഒരു ഭാവി ഞാൻ കാണുന്നു.. മുഖ്യമന്ത്രി വരെ ആയേക്കും!
പണ്ടൊക്കെ ടീച്ചറെ പേടിച്ച് സ്കൂളിൽ പോകാതിരുന്നിട്ടുണ്ട് ഇപ്പോ കുട്ടികളെ പേടിച്ച് ടീച്ചർമാർ സ്കൂളിൽ പോകാതിരിക്കേണ്ട അവസ്ഥ കലികാലം ഇതൊക്കെ വീട്ടിലെ വളർത്ത് ദോഷം
Mobile addition
Parents nod parayanda karyam publish aaki aakuttiye manasikamayi thalarthiya aa principal aarum kanathe pokaruth😢😢😢😢kuttikal thett cheythal adh thiruthan nokkunnathi pakaram avare igane abamanichal orikkalum avar nannavoola
അവന്റെ മാതാപിതാക്കൾ അറിയുന്നുണ്ടോ ആവോ പാവം, ഭാവിയിലെ മന്ത്രി ആകും
T c koduthu open streemil adichupolichu padikkatte😅
Ella ennam criminal mind aanu☹️.
ഈ കമന്റ് ഇടുന്നവരെ കുട്ടികളെക്കാൾ വലിയ ക്രിമിനൽസ് ആണ് മുതിർന്നവർ അവരെ കണ്ടു വളരുന്ന കുട്ടികളെ കുറ്റം പറയാതെ അവർക്കു മാതൃക ആവാൻ നോക്കു.
Need to arrest parents
വളർത്തു ദോഷം. അടിച്ചു കൈയ്യും കാലും ഒടിച്ച് മൂലക്കിടണം
അതുപോലെ സ്റ്റുഡന്റസ് ബസിൽ കണ്ടക്ടറോടോ ഡ്രൈവറോടോ സംസാരിക്കുന്നത് കേൾക്കണം. എല്ലാറ്റിനും ഭീഷണിയുടെ സ്വരമാണ്.
😢😢😢 vrithikettavan
നല്ലൊരു ശതമാനം പിള്ളാർക്കും ഗുരുത്വം തൊട്ടു തീണ്ടിയിട്ടില്ല.
Ent manassu vallathe vedhanikkunnu,e kuttikal engotta e pokunne,ella parents ethrayum pettannu oru organization undakkanam athathu regionil.plz ennale namuk aaparhinevthadayan pattu.
0:40 😂😂😂😂😅 mandanaa
Chekkan Minor annu, face blur cheythu upload cheyanamayirinnu..
Below age 18 face blur cheythillengil case vere varum... to the uploader of this video.
Nonsence
@advaru5 enth nonsense ആണെങ്കിലും that is the law of the land
Face blur aakkande 🤔
QUALIFIED FOR FUTRE MINISTER POST..
Suspension oh ? Avaneyokke TC koduthu vidanam
Matha pithakaleum adhyapakarayum anusarikkathaver evida rakshapedial engane ullavara samoohathil ninnu thudachu mattu niyamam matti ezhuthu
ഫോൺ വാങ്ങി കൊടു ആവരെ പറഞ്ഞ മതി മക്കളെ നേരാംവണ്ണം വളർത്താൻ കഴിഞ്ഞില്ലെങ്കിൽ മാതാപിതാക്കളായി തുടരുന്നതിൽ അർത്ഥമില്ല
ഈ ഇന്ത്യയിൽ എന്തു ചെയ്താലും ഒരു കുഴപ്പവും വരില്ല കാരണം നല്ല നിയമം ഇല്ലല്ലോ ഇനി അവനെ തിരേ കേസ് എടുക്കാൻ പറ്റില്ല പിന്നേ അവന് അറിയാം പ്രായപൂർത്തി ആ കാത്തത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല അവനെയെന്ന് പ്രായം നോക്കരുത് അതാണ് എല്ലാ കുട്ടികൾക്കും ഇങ്ങനെയുള പ്രേരണയൊക്കെ ഉണ്ടാകുന്നത്
Dismiss cheyuka..
😂😂😂😂
Chooral kashayam thirike koduku plsssssssssssss
😂😂😂😂😂😂😂😂😂😂😂😂😂😂😂
Avante mind set 😂😂. Pottan
Evanekke nadinu thosham thanne
Mobile addiction undakanam
Athukond ayrkum.
Ingnoru video porth idan padillayrnu adhyapakan
ഒരു കുട്ടീടെ പെരുമാറ്റം ഇങ്ങനെ ആകുന്നതിൽ മാതാ പിതാക്കളടെ യും ആദ്യപികരയുo കൂട്ടുകാരെയും കുട്ടo പറയുണo. അതു ശരി ആക്കി എടുക്കണo. വെറുതെ അവനെ പിരിച്ചു വീട്ടിട്ടോ / ബാർ ചെയ്തിട്ടോ അല്ല. ഇങ്ങനെചെയ്താൽ അവന്ടെ സ്വഭാവുo ശരിയാകുമോ.
അവനെ നല്ല പൗരൻ ആകണം. അതിനു വേണ്ടി ആണു നടപടി എടുക്കേണ്ടത്.
140 കോടിയിൽ ഒരു പൗരൻ നശിച്ചാലും പ്രോബ്ലം ഇല്ലാ, വല്ല ഇൻഷുറൻസ് പോളിസിയും എടുത്തു, പ്രായപൂർത്തി ആയാൽ ഏതേലും ടാങ്കറിന്റെ അടിയിലേക്ക് വണ്ടിയോടിച്ചു കേറ്റി ചത്താൽ വീട്ടുകാർക്ക് പോളിസി പണം എങ്കിലും കിട്ടും, വീട്ടുകാർക്ക് ഇവനെ വളത്തിയതിനു വല്ല ഗുണവും വേണമെങ്കിൽ, ഇല്ലെങ്കിൽ വല്ല ഡാമിലും പോയി ചാടി ചാവുക ഇപ്പോൾ തന്നെ..
എന്നാൽ താനൊന്ന് ശ്രമിച്ചു നോക്ക് നന്നാക്കാൻ.. സ്വന്തം തന്തയും തള്ളയും നന്നാക്കാൻ വിചാരിച്ചിട്ട് കഴിയുന്നില്ല.
എന്തിനു അധ്യാപകർ അല്ല കുട്ടികളുടെ കൂടെ എപ്പോഴും ഉള്ളത്. Parents ആണ് സ്വഭാവം വീട്ടിൽ നിന്ന് പഠിക്കേണ്ട കാര്യം ആണ് വീട്ടിൽ criminals ആയിരിക്കും ഉള്ളത് കള്ളുകുടിച്ചു ഒക്കെ നടക്കുന്ന വീട്ടുകാർ ആയിരിക്കും അതാ ആ ചെറുക്കൻ ഇങ്ങനെ ആയത് 😂😂. അതിനു അദ്ധ്യാപകൻ കൂട്ടുകാരും എന്തോ ചെയ്യണം. ഇവനെ നന്നാക്കാൻ ആണെല്ലോ ബാക്കി ഉള്ളവർക്കു സമയം. ഇതൊക്കെ ആരുടേലും കൈകൊണ്ട് തീരും അത്ര തന്ന
eppozhum angane aakanamennilla. Oralude swabhavam 50% genetics and 50% mattu external factors karanamannu undakunnathu.chilappol nalla parents aanenkilum piller vazhi pizhachu pookam.
കൊണ്ടുപോയി, നന്നാക്ക്
Please give me a base ball bat ,
അവൻ ഒരു schoolilum ini padikarud
Kanjavu
Avante cheppakutti nokki 2nd ennum kudukanam aayirinnu
Malaru
അവന്റെ മോന്ത് എന്തിനാ മറക്കുന്നത് എല്ലാരും കാണട്ടെ, ഇപ്പോഴത്തെ നശിച്ച സിനിമകൾ പുതുതലമുറകളെ നശിപ്പിക്കുന്നതാണ്, ക്രൂര ചിന്തകൾ മാത്രമാണ് അവരുടെ ഉള്ളിൽ
സാറിനെ ചീത്ത വിളിച്ച് നല്ല സോഭവം ആണെന്ന് ഞാന് പറയുന്നില്ല.പക്ഷെ ഇത് പണ്ടത്തെ കാലമല്ല.ഞാൻ ജോലി ചെയ്യുന്ന നാട്ടിൽ കൊച്ച് കുട്ടികൾ പോലും സ്കൂളിൽ ടാബ് കൊണ്ടൂ പോണം.Ingne ഒക്കെ restrictions നമ്മുടെ നാട്ടിൽ ഉള്ളത് കൊണ്ട technically Nammel ipozhum പിന്നിൽ കിടക്കുന്നത്.FB yum instayum oke kand പിടിച്ചവർ അറും തന്നെ സ്കൂളിൽ പോയി എല്ലാ ഇതികെ പഠിച്ചത്. കുട്ടികൾക്ക് technically കുഞ്ഞിലെ തന്നെ നല്ല knowledge വേണം.ഇനി ഉള്ള കാലം എന്നാലേ ജീവികൻ പറ്റൂ
NB: ഞാൻ ഈ വാണത്തിനെ കുറിച്ച് അല്ലാ പറഞ്ഞത് 😂
Avar tab kondupokunnathu instagram pekoothu kaanan alla atha difference 😂
T.C kodth kodth vidanam
Ivanokke enthenkilum cheyyum urappa
അധ്യാപകരുടെ യൂണിയനും വർഗ്ഗീയതയും കൂടിയപ്പോൾ പിള്ളേരും മോശമായി തുടങ്ങി🤣😂 ടി സി കൊടുക്കുകയാണെങ്കിൽ വർഗ്ഗീയ വാദി മോഹനൻ മാഷിനും ഒരെണ്ണം കൊടുക്കാമായിരുന്നു🤣😂
🤔.. . ന്യുജന്റെ മനസാക്ഷി സൂക്ഷിപ്പ് കാരൻ ആണ് അവരുടെ മൊബൈൽ. അത് ആരെങ്കിലും സ്വന്തമാക്കാൻ ശ്രമിച്ചാൽ പിന്നെ കളി മാറും!
യൂറോപ്പിൽ, അത് വാങ്ങാനും
കൈവശം വയ്ക്കാനും,
പോലീസിനും, കോടതിക്കും മാത്രമേ അധികാരമുള്ളൂ, അതും അത്രയ്ക്കും രൂക്ഷമായ സന്ദർഭങ്ങളിൽ മാത്രം!.
ഈ അദ്ധ്യാപകൻ അത് തുറന്നുനോക്കി ആ കുട്ടിയെ പിന്നങ്ങോട്ട് ബ്ലാക്മെയിൽ ചെയ്യില്ല എന്ന് എന്താണ് ഉറപ്പ്?
🫤🤌...
അങ്ങിനെ എങ്കിൽ സ്കൂളിൽ ഫോൺ കൊണ്ട് വരുന്നേ എന്തിനാ.. എന്റെ കൊച്ചും സ്കൂളിൽ പോകുന്നുണ്ട് അവരാരും ഫോണും കൊണ്ട് അല്ല പോകുന്നെ. മനസാക്ഷി ഒക്കെ വീട്ടിൽ വച്ചിട്ട് പഠിക്കാൻ ആയിട്ട് വേണം സ്കൂളിൽ പോകേണ്ടത്
Pinne enthu moonchan aanu avan schoolil phn konduvarunnathu , a schoolil mobile phn students konduvaran paadilla ennu undd pinne ivanu mathram entha ithra kazhappu
@dicemorgan2024 സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റഫോംമിൽ വന്നിട്ട്, എന്റെ മക്കൾ മാത്രം നല്ലത്, നല്ലത് ആവണം എന്ന് പറഞ്ഞിട്ട് എന്ത് പ്രയോജനം?
സോഷ്യൽ മീഡിയ എങ്ങനെ ലോകം നന്നാക്കാം എന്ന് ചർച്ച ചെയ്യുന്ന സ്ഥലം ആണ്.. 😄🙏
@dicemorgan2024 ചിന്താശക്തി നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ ആണ് നമ്മൾ ജീവിക്കുന്നത്.
മൊബൈൽ ക്ലാസ്സിൽ കൊണ്ടുവരാത്ത കുട്ടികൾക്ക് മൊബൈൽ അഡിക്ഷൻ ഇല്ല എന്ന് അർത്ഥമില്ല.
അവർക്ക് നൂറിനോട് അടുത്ത ശതമാനം ഇല്ല എന്നേയുള്ളു!.
നാളെ അവരും നൂറ് ശതമാനം അഡിക്ഷൻ ആകാതെ നോക്കുക.. 😄🙏
@@RavijiItaly എന്നിട്ട് നന്നാക്കി കഴിഞ്ഞോ
Student ombi
I love this boy ❤
avante mugham blurr cheyy allengi chelpo case varum
IPC section ഞാൻ മറന്ന് പോയി But mallu trollen ur cooked 😂
ഇവൻ്റെ വീടുകാരെ പറഞ്ഞാല് മതി....
അവൻ കഞ്ചാവ്
😂😂
😂😂😂😂😂😂