കല്യാണസൌഗന്ധികം തേടിയുള്ള ഭീമന്റെ യാത്ര Ep 04

Поделиться
HTML-код

Комментарии • 65

  • @NKSAudiobooks
    @NKSAudiobooks  Год назад +4

    അവലംബം
    1. വ്യാസമഹാഭാരതം : തീർത്ഥയാത്രാപർവ്വം - ഗന്ധമാദനപ്രവേശം
    2. കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികൾ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളൽ
    ആഞ്ജനേയന്റെ കൂടുതൽ കഥകൾ ഈ ലിങ്കിൽ ആസ്വദിക്കാം
    ruclips.net/p/PLM4Jc8TJNhmULzVfakUhTNRS5nL2yhHkh

    • @drawandsmudge
      @drawandsmudge 8 месяцев назад +1

      വളരെ നന്നായിട്ടുണ്ട് video
      പക്ഷെ യധാർത്ഥ മഹഭാരതം അതുപോലെ തന്നെ കഥയിൽ വ്യത്യാസം വരാത്ത രീതിയിൽ നിങ്ങൾ അവതരിപ്പിച്ചാൽ വളരെ തന്നാകും .
      നിങ്ങൾ വളരെ നന്നായി തന്നെ അവതരിപ്പിച്ചു. എന്നാൽ , ചെറിയ ചില വാക്കുകളും വികാരങ്ങളും കഥയുടെ യധാർത്ഥ അർത്ഥത്തെ മാറ്റും. നിങ്ങൾ വളരെ നന്നായി ചെയ്യുന്നതുകൊണ്ടാണ് ഞാനിത് പറയുന്നത്.
      യാധാർത്ഥ മഹാഭാരത കഥയിലെ വരികൾ തന്നെ മനുഷരുടേതായ അവലോകനം കൂടാതെ അവതരിപ്പിച്ചാൽ ഇനിയും നന്നാകും. കാരണം ഒരേ വരികൾ പലർക്കും പല അർത്ഥമാണ് തോന്നിപ്പിക്കുക.

    • @NKSAudiobooks
      @NKSAudiobooks  8 месяцев назад +1

      യഥാര്ഥ മഹാഭാരതം സംസ്കൃതഭാഷയിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. അത് വെറുതെ ട്രാൻസ്ലേറ്റ് ചെയ്ത് വായിച്ചാൽ ഈ വികാരങ്ങൾ ഒന്നും പ്രതിഫലിക്കില്ല. കാലഘട്ടത്തിന്റെ പ്രശ്നങ്ങളും ഉണ്ടാവും.
      മറ്റൊരു കാര്യം ശ്ലോകങ്ങൾക്ക് വിവിധ അർത്ഥതലങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്. അത് വിവർത്തനം ചെയ്യുന്ന ആളുകളുടെ ഭാവനയും ചിന്താശേഷിയും അനുസരിച്ചു മാറിക്കൊണ്ടിരിക്കും. ആ നിലയ്ക്ക് എനിക്കറിയാവുന്നത് മാത്രമാണ് യഥാർത്ഥ മഹാഭാരതം എന്ന് പറയാൻ ആർക്കും കഴിയില്ല. ഓരോരുത്തർ അത് ഓരോ രീതിയിൽ വായിക്കും. അങ്ങനെ നോക്കിയാൽ മലയാളത്തിൽ പറയുന്ന ഒരു വാക്കും വാചകവും മഹാഭാരതത്തിൽ ഇല്ല. ഇതെല്ലം ഭാവനയാണ്.
      മൂല കഥയിൽ നിന്നും മാറാതെ കഥയുടെ ഏറ്റവും ലളിതവും സിനിമാറ്റിക്കും ആയ വേർഷൻ കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് കണ്ടിട്ട് മനസ്സിലായില്ല എന്ന് ആരും പറയാൻ പാടില്ല. അത്രയേ ഉള്ളൂ... കഥ ലളിതമായി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഇത് അങ്ങനെ തന്നെ ആസ്വദിക്കുക. കൂടുതൽ പഠിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഇതൊരു സ്റ്റാർട്ടിങ് പോയിന്റ് ആയി എടുക്കാം. അവർക്കു വേണ്ടിയാണു ഇതുപോലെ റഫറൻസുകൾ നൽകിയിരിക്കുന്നത്. അത് വായിക്കാം. അതിനു ശേഷം ഇതിനെ വിലയിരുത്താം. വായിച്ച ശേഷം വരുന്നവർക്ക് ശ്ലോകഭാഗങ്ങൾ അടക്കം അവരുടെ അനുഭവങ്ങൾ പങ്കുവെയ്ക്കാം. കമന്റ് ബോക്സുകളിലെ ചർച്ചകൾ അങ്ങനെയാവുകയാണെങ്കിൽ ഇത് മനുഷ്യരാശിക്ക് അമൂല്യമായ ഒരു നിധിയാവും എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം.
      അങ്ങനെയേ യു ട്യൂബ് പോലെയുള്ള പ്ലാറ്റ് ഫൗമുകളിൽ ചെയ്യാനാവൂ... മറ്റൊരാളുടെ ബുക്ക് റീഡിങ് ഇവിടെ നിയമപരമല്ല.
      ഈ കഥാഭാഗം കുഞ്ചൻ നമ്പ്യാരുടെ കല്യാണസൌഗന്ധികം ശീതങ്കൻ തുള്ളലിലെ ഏറെ രസകരമായ ഭാവനയുടെ സിനിമാറ്റിക് വേർഷൻ ആണ്. ഭാവന എന്ന് പറയുന്നത് കഥ മാറ്റി എഴുതലല്ല. എന്നാൽ വ്യാസ മൗനങ്ങളുടെ വ്യാഖ്യാനമാണ്. എന്ന് വെച്ചാൽ ഇത് ചിലപ്പോൾ ഇതുപോലെ തന്നെ വേർഡ് ബൈ വേർഡ് മഹാഭാരത്തതിൽ കാണാനാവില്ല. തുള്ളൽ കൃതിയിലെ അത്ര രസകരമായുംവികാര നിര്ഭരമായും ഈ ഭാഗം മഹാഭാരതം ഗന്ധമാദന പ്രവേശനം വായിച്ചാൽ തോന്നുകയുമില്ല. പക്ഷേ യുഗങ്ങൾക്കപ്പുറത്തു നിന്നും വരുന്ന ജ്യേഷ്ഠൻ അനുജനെ കാണുമ്പോൾ ഇങ്ങനെ യൊക്കെ പറഞ്ഞു കാണില്ല എന്ന് ആർക്കാണ് ഇത്ര ഉറപ്പ് ? വ്യാസൻ അവിടെ മൗനം പാലിക്കുമ്പോൾ നമ്പ്യാർ അത് ഭാവനയിൽ കാണുന്നു. അതാണ് എല്ലായിടത്തും സംഭവിക്കുന്നതും.
      അതാണ് വ്യത്യാസം. അതല്ലാതെ ഇവിടെ യാതൊന്നും മാറ്റി പറഞ്ഞിട്ടില്ല.

    • @drawandsmudge
      @drawandsmudge 8 месяцев назад +1

      @@NKSAudiobooks 👍
      പുരാണ കഥകൾ എല്ലാം മലയാള പരിശ്കരണത്തിലേക്ക് എത്തിയപ്പോ പലതും മനുശിക കാഴ്ചപ്പാടിലേക്ക് മാറി. അതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.
      പക്ഷെ നിങ്ങൾ തുടരുക.
      👍
      നിങ്ങളുടെ പ്രയത്നം തുടരുക.

    • @NKSAudiobooks
      @NKSAudiobooks  8 месяцев назад

      ശരിക്കും നേരെ തിരിച്ചാണ് സംഭവിക്കുന്നത്.. മൂലകൃതിയായ വാല്മീകിയുടെ രാമൻ എല്ലാ മാനുഷീക മൂല്യങ്ങളും ഉള്ള പച്ചയായ മനുഷ്യനാണ്. അദ്ധ്യാത്മരാമായണത്തിലെ രാമൻ ദൈവവും.
      മഹാഭാരതത്തിൽ ഈ കഥാപാത്രങ്ങൾ എല്ലാം കാലഘട്ടത്തിന്റെ മാനുഷിക മൂല്യങ്ങളും മൂല്യച്ചുതിയും ഉള്ളവരാണ്. കോപം, ദയ, സ്നേഹം, കാമം, വ്യക്തിഗത മനോഭാവം, അഹങ്കാരം. ഗ്രൂപ്പ് പൊളിറ്റിക്സ് എന്നുവേണ്ട എല്ലാം.. അവരെ അങ്ങനെ മനസ്സിലാക്കാൻ ഇന്നത്തെ സമൂഹം തയ്യാറാവുന്നില്ല. പല കഥകളും ഇപ്പോൾ ഇങ്ങനെയല്ല എന്ന് വരെ പറയുന്നുണ്ട്.

  • @aiswaryagayathry2761
    @aiswaryagayathry2761 Год назад +19

    ആഞ്ജനേയ കഥകൾ വിപുലമായ തോതിൽ അവതരിപ്പിച്ചു കേട്ടത് ഇപ്പോളാണ് അഭിനന്ദനം

  • @ramdasunni661
    @ramdasunni661 Год назад +9

    ഇനി എത്ര ദിവസം കാത്തിരിക്കണം ബാക്കി കേൾക്കാൻ, ഇൻഡ്രസ്റ്റിംഗ് എൻഡിങ്.... 🥰🙏

    • @NKSAudiobooks
      @NKSAudiobooks  Год назад +3

      മാക്സിമം വേഗത്തിൽ തിരികെയെത്താം...❤️❤️❤️ ആസ്വദിക്കാൻ ആളുണ്ട് എന്നറിയുന്നത് കൂടുതൽ content ചെയ്യാനുള്ള പ്രചോദനമാണ്.
      ക്വാണ്ടിറ്റിയ്ക്ക് മുകളിൽ ക്വാളിറ്റിയ്ക്കു പ്രാധാന്യം കൊടുക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഈ വൈകൽ. തട്ടിക്കൂട്ടിയാൽ വിരസമാകും. 👍🏻❤️ stay connected dear brother❤️👍🏻

  • @sundeeppavoor
    @sundeeppavoor Год назад +5

    Anjaneyan❤❤❤❤❤😮😮😮😮😮 masss ending 😮😮😮😮😮

    • @NKSAudiobooks
      @NKSAudiobooks  Год назад

      ❤️❤️❤️👍🏻 Thank you❤️

  • @pranavcs624
    @pranavcs624 Год назад +5

    Niggalde oru video kkum waitting aan 🥰🤗

  • @rajeevoctal7945
    @rajeevoctal7945 Год назад +3

    Nalla feel undu. Long Drive cheyubol kelkkanam urakkam varilla. Super.

    • @NKSAudiobooks
      @NKSAudiobooks  Год назад

      ❤❤ Thank you Bro... Stay connected...👍👍❤

  • @alapmk-ub4yj
    @alapmk-ub4yj Год назад +4

    വീഡിയോ എത്രയും പെട്ടെന്ന് ഇടുമോ ലഹരിയായി പോയി ❤❤❤

    • @NKSAudiobooks
      @NKSAudiobooks  Год назад +2

      ശ്രമിക്കാം ബ്രോ.. 👍👍കാത്തിരുന്നു കാണുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം. ❤❤❤
      ഓരോ പത്തു മിനിറ്റു വീഡിയോയിലും 8 മുതൽ 10 മണിക്കൂറുകൾ++++ ചിലപ്പോൾ subject ന്റെ complexity അതുപോലെ length അനുസരിച്ച് അതിൽ കൂടുതലും വർക്ക് ഉണ്ട്. അത് വേഗം മീറ്റ് ചെയ്യാനുള്ള man power ഉം സാങ്കേതിക സംവിധാനങ്ങളും ഇവിടെ കുറവായതിനാലാണ് 3 മുതൽ 5 ദിവസം വരെ ഓരോ വീഡിയോയ്ക്കും ഗ്യാപ്പ് വരുന്നത്. ഭാവിയിൽ ഉറപ്പായും അത് കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കൂടി ഉണ്ടാവും. Thanks for understanding.❤❤👍 Stay connected Dear brother ❤❤❤

    • @alapmk-ub4yj
      @alapmk-ub4yj Год назад +2

      Ok ബ്രോ

  • @starlord5539
    @starlord5539 Год назад +3

    Ending👌🏽

  • @ganeshn5575
    @ganeshn5575 Год назад +3

    Super... nice presentation

  • @alapmk-ub4yj
    @alapmk-ub4yj Год назад +5

    18:45 രോമാഞ്ചം

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      Thank you dear friend❤️👍🏻 Please stay connected 👍🏻❤️

    • @akashkumaran5956
      @akashkumaran5956 2 месяца назад

      Sathyam ❤ram ram ram

  • @radhukuttu7384
    @radhukuttu7384 Год назад +3

    Bro👍❤

  • @amalappu2123
    @amalappu2123 Год назад +4

    Next part eppozha enii

  • @muralidharanm8285
    @muralidharanm8285 Год назад +1

    മഹാഭാരത കഥകൾ ഇനിയും വേണം ☺️

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      തീർച്ചയായും 👍❤

  • @kamaldevk.d8651
    @kamaldevk.d8651 Год назад +2

    🙏🕉️ജയ് ഹനുമാൻ 🕉️🙏

  • @manuchandran6478
    @manuchandran6478 Год назад +4

    മരുതിനു പിറന്നൊരു കരുതുള്ള സഹജന്റെ കരത്തിന്റെ ബലം ഇന്ന് തരത്തിനങ്ങു അറിയേണം

    • @NKSAudiobooks
      @NKSAudiobooks  Год назад +1

      Thanks❤️👍🏻 Thats from our റഫറൻസ്❤️❤️❤️
      "നാട്ടിൽ പ്രഭുക്കളെക്കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ"
      കുഞ്ചൻ നമ്പ്യാർ rockz 🤞🏼🤞🏻

  • @DivyaDivyaN-27
    @DivyaDivyaN-27 8 месяцев назад

    Amazing explanation ❤

  • @vineeshsanju6779
    @vineeshsanju6779 Год назад +2

    ❤️❤️❤️

  • @kaladevivs7395
    @kaladevivs7395 Год назад

    Super

  • @dhaneshvsreedhar4007
    @dhaneshvsreedhar4007 Год назад +1

    ❤❤👏🏼👏🏼👏🏼

  • @vishnurajeev9884
    @vishnurajeev9884 Год назад

    ❤️❤️❤️❤️❤️

  • @amalkrishna6851
    @amalkrishna6851 Год назад +1

    Next video എന്ന് varum😢

    • @NKSAudiobooks
      @NKSAudiobooks  Год назад

      Editing ലാണ് ബ്രോ.. പരമാവധി ഇന്ന്. തീരാതെ വന്നാൽ നാളെ.. 👍❤

  • @vivekpopz3690
    @vivekpopz3690 Год назад +1

    Oru rekshayum ila 💯🥰

  • @arunms86
    @arunms86 Год назад +1

    🫂🫂🫂🫂

  • @malavikab9746
    @malavikab9746 Год назад +1

    Stroy of pingala onn cheyuoo

    • @NKSAudiobooks
      @NKSAudiobooks  Год назад

      Will try Sis... Need time to collect some data.. Stay connected...❤❤ Thank you!!❤

  • @AshishVa-qv6pe
    @AshishVa-qv6pe Год назад

    🕉️🙏🏻

  • @AACH_YT
    @AACH_YT Год назад

    Murugan vd chayi

    • @NKSAudiobooks
      @NKSAudiobooks  Год назад

      ശ്രമിക്കാം.. ❤👍

  • @sudevcr3466
    @sudevcr3466 3 месяца назад

    ലോകം മുഴുവനും നിനക്ക് നേരെ തിരിഞ്ഞാലും.. പൊരുതണം എന്ന് mind set ഉള്ള സൂര്യ പുത്രന്നോളം വരില്ല... ഒരാളും

  • @lasijasidharthanlathaanant9520
    @lasijasidharthanlathaanant9520 Год назад +2

    ❤️

  • @arunnanda697
    @arunnanda697 Год назад +2

    ❤❤❤❤❤❤

  • @amitha.p8707
    @amitha.p8707 6 месяцев назад

    ❤❤❤

  • @midhuns1165
    @midhuns1165 Год назад +1