Chellakuttiye [ Official Music Video ] AVASTHA || Srinish Aravind | Pearle Maaney | Jecin George

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 24 тыс.

  • @PearleMaaneyShow
    @PearleMaaneyShow  3 года назад +4483

    Hey our new song is released ' Crazy World ' ruclips.net/video/0zB61d_4TwM/видео.html

    • @shahanasashraf4174
      @shahanasashraf4174 3 года назад +40

      അത് 3 തവണ കണ്ടു....superb....അതിന്‌ ശേഷം ഒന്ന് ഇതും കൂടി kaanaann വിചാരിച്ചു 🥰...love uuu perlyyyy

    • @ammu8140
      @ammu8140 3 года назад +14

      Kidilom 🔥🤩

    • @airahkasaragod9461
      @airahkasaragod9461 3 года назад +6

      👌❤❤❤

    • @anjuabhi4970
      @anjuabhi4970 3 года назад +7

      Athu kandappo ethu onnude kannan thonni....love you perlichechiiiii

    • @jinsibijesh6016
      @jinsibijesh6016 3 года назад

      കണ്ടു iam your ബിഗ്‌ബിഗ്‌ബിഗ്ബിഗ് fan perly യുടെ കൈകൊണ്ടു ഒരു ഹായ് തരുമോ

  • @PearleMaaneyShow
    @PearleMaaneyShow  4 года назад +29737

    My Chellakuttiessss🥰❤️

    • @avonmariyajossy
      @avonmariyajossy 4 года назад +104

      Hi chechiii

    • @avraesthetic607
      @avraesthetic607 4 года назад +55

    • @sarikas8588
      @sarikas8588 4 года назад +74

      Chechiiiiiiiii😍😍😍😍

    • @sneham7915
      @sneham7915 4 года назад +73

      Love you pearly chechiii...u both just nailed it soooooo awsssmmm😍💗😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @rushda5454
      @rushda5454 4 года назад +30

      Hiiiihiiiii chechiiii adipwoli aayittund cute couplessssssss...😘😘😘😘

  • @PearleMaaneyShow
    @PearleMaaneyShow  2 месяца назад +741

    I love You all … it’s 2024 !

    • @storie_boy
      @storie_boy 2 месяца назад +1

      ❤️ 🫶

    • @AFKARIMEDIA
      @AFKARIMEDIA 2 месяца назад +2

      ❤❤

    • @SyafiqMathani-s1n
      @SyafiqMathani-s1n 2 месяца назад

      Hi bro I like this song every years 😍

    • @AkashAkash-f5y
      @AkashAkash-f5y 2 месяца назад

    • @akshithsudhakaran2652
      @akshithsudhakaran2652 2 месяца назад +2

      Chechi njangal ithu edakkidakk kanan varumtto.Never get bored of listening this track even after watched it so many times 😍

  • @srinisharavind7590
    @srinisharavind7590 4 года назад +40996

    Thank u all 😍😍😍ellam pearlede direction kaaranam aanu🤗🤗🤗🤗

  • @anishidam6980
    @anishidam6980 10 месяцев назад +625

    Nitara ബേബി വന്നതിന് ശേഷവും ഈ സോങ് കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ 😇

    • @TOPPI320
      @TOPPI320 5 месяцев назад +3

      ഇല്ല 😕

  • @mollyhood
    @mollyhood 4 года назад +866

    'തേങ്ങാകൊല മാങ്ങാത്തൊലി' കണ്ട് തെറി പറഞ്ഞവരെക്കൊണ്ട് സല്യൂട്ട് അടിപ്പിക്കാൻ ഒരു റേഞ്ച് വേണമെടാ... 😍😍😍👌👌👌

    • @diyasaji2794
      @diyasaji2794 4 года назад +6

      Crct

    • @anna-Sara7861
      @anna-Sara7861 4 года назад +17

      Sathyam.. njnm paranjitund..ipo such a huge fannn of pearle chechii💯💯💯😍😍😍😍

    • @margarettefelicia3423
      @margarettefelicia3423 4 года назад

      😪

    • @adiladu9584
      @adiladu9584 5 месяцев назад

      Njan ippol kandu superrrrrrr chechi

  • @musthu-x1
    @musthu-x1 4 года назад +8280

    എത്രെ പേർക്കറിയാം ഈ വരികൾ എഴുതിയത് പേർളി മാണി തന്നെ ആണെന്ന്....... Super 😍😍

  • @something_special5407
    @something_special5407 4 года назад +4355

    Status കണ്ട് വന്നവരുണ്ടോ
    എന്തൊരു ഭംഗിയാ രണ്ട് പേരും🤩🤩

  • @deekshithapatils1561
    @deekshithapatils1561 10 месяцев назад +4562

    Anyone in 2024😂👍🏻

  • @PearleMaaneyShow
    @PearleMaaneyShow  4 года назад +1697

    Hello Everyone!!! stay tuned :) 5.30 PM its Releasing :P

  • @Stanly334
    @Stanly334 3 года назад +2406

    കേട്ടപ്പോ ആദ്യം തന്നെ എന്തോ ഒരു പ്രേത്യേകതരം feel തന്ന song because that bgm😍30 M now🔥🔥

  • @SANA-er4yt
    @SANA-er4yt 4 года назад +1255

    Pearlish ishtam💝

  • @Kidsmobi
    @Kidsmobi 11 месяцев назад +48

    ഈ ചെല്ല കുട്ടികൾക്ക് ഇപ്പോൾ 2സുന്ദരി കുട്ടികൾ ആയി ❤️

  • @aju529
    @aju529 4 года назад +5509

    *Anyone addicted to this song ❤️*

  • @baheejmuhammeds3962
    @baheejmuhammeds3962 4 года назад +5549

    പണ്ട് മാങ്ങാത്തൊലി തേങ്ങാക്കൊല എഴുതിയ ആൾ തന്നെയാണോ? എന്റമ്മോ പേർളി പൊളിയല്ലേ 💞💯

  • @gomathishanmugam5308
    @gomathishanmugam5308 4 года назад +9194

    Anyone addicted to this bgm😍🥰.. Like pannungo❤

  • @Vykaaa-c8h
    @Vykaaa-c8h 11 месяцев назад +132

    2024 IL kannuvarndo

  • @jwalamukhi2759
    @jwalamukhi2759 4 года назад +535

    സാധാരണ എല്ലാ വീഡിയോ ചേച്ചി ആണ് സ്കോർ ചെയുക പക്ഷെ ഇതിൽ ശ്രീനിച്ചേട്ടൻ. Cute handsom super expressions and romance super super 😍😍😍😍😍❤❤❤❤❤❤❤❤

    • @PearleMaaneyShow
      @PearleMaaneyShow  4 года назад +57

      🥰🥰🥰🥰🥰

    • @YNCellar
      @YNCellar 4 года назад +3

      Another question?

    • @prakashkanna5532
      @prakashkanna5532 4 года назад

      🤫

    • @amnasherin7547
      @amnasherin7547 4 года назад +1

      ശീനീചേട്ടൻ polichu പറയാൻ vakkukal ella😍😍😍😍😘😘😘😘

  • @zahirzahii7977
    @zahirzahii7977 4 года назад +829

    ഇത് അഞ്ചാം തവണയാണ് കേൾക്കുന്നദേ വല്ലാത്ത ഫീലിംഗ്

  • @chandraleka1011
    @chandraleka1011 4 года назад +5253

    Who is addicted 2 this bgm😊

    • @ennapannalam5135
      @ennapannalam5135 4 года назад +9

      Me

    • @dhanirambehera2663
      @dhanirambehera2663 4 года назад +4

      Me

    • @ennapannalam5135
      @ennapannalam5135 4 года назад +6

      @Venu Jagan Reddy bro my mobile ringtone um ithu than

    • @arunfx
      @arunfx 4 года назад +6

      Eppadi Addicted Aanen nu Enakku Theriyala Aanalum Addict Aayitten

    • @hxnxn._
      @hxnxn._ 4 года назад +4

      Ipo vaya thoranna e pattu mathram ullu😍🥰

  • @Webdevp123
    @Webdevp123 Год назад +150

    The bgm is still fresh... I get goosebumps every time

  • @muhammadmuneer160
    @muhammadmuneer160 4 года назад +540

    ഈ സോങ് വരികൾ കേട്ടിട്ട് മാങ്ങാ തൊലി തേങ്ങാ കൊല എഴുതിയ പേർളിയാണ് ഇത് എഴുതിയത് എന് എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല😃😃. സൂപ്പർ lyrics. 😊

  • @hanoon3438
    @hanoon3438 3 года назад +3627

    30 Million Adichathin shesham vannavarundo....still RoCking....Pearlish❣️🔥💥💖

  • @PriNce-mz8jb
    @PriNce-mz8jb 3 года назад +1404

    തേങ്ങാ കോല മാങ്ങാത്തൊലി പാടി നടന്ന പേർലി തന്നാണോ ഇതു എഴുതിയത് .... 😍😍😍😍

  • @alexthomas7742
    @alexthomas7742 7 месяцев назад +89

    2024 July യിൽ കാണുന്നവർ ഉണ്ടോ 😍

    • @TOPPI320
      @TOPPI320 5 месяцев назад

      ഉണ്ടെങ്കിൽ 👀

  • @godadevigodadevi8542
    @godadevigodadevi8542 3 года назад +5850

    Who suddenly remembered this song and came to listen...👌

  • @Nazneee
    @Nazneee 3 года назад +7538

    കുഞ്ഞു പേർളി വന്നതിനു ശേഷം വീണ്ടും ഇത് കാണാൻ വന്നവരുണ്ടോ...❤️🥰🤩

  • @gauravmahalik8755
    @gauravmahalik8755 4 года назад +1823

    This has become the official ringtone of India I guess

  • @Megha_Singh_Rajput
    @Megha_Singh_Rajput 26 дней назад +16

    Anyone in 2025🥰👍🏻

  • @sheringeorgemundiyani
    @sheringeorgemundiyani 4 года назад +1785

    Again watching after chellakannane....
    Anybody

  • @ameenabinthmahashook9980
    @ameenabinthmahashook9980 4 года назад +12951

    "ചെല്ലക്കണ്ണനക്ക് ശേഷം വീണ്ടും ഇത് കേൾക്കാൻ വന്നവരുണ്ടോ...."എന്നെപോലെ 😜

    • @kavyakraj4859
      @kavyakraj4859 4 года назад +189

      Yah😜chellakannan knditu vanne ullu... enal chellakutty kude kndekannu vchu ...pinnalh🔥Ufffff🔥🔥🔥🔥Oru rekshayumilla Both songs❤💑❤.....They r jst adipoli 💥Randu song um Addicted ayitullavar adi like💥

    • @lekhajohn6630
      @lekhajohn6630 4 года назад +30

      😜😜😜

    • @mshareef1960
      @mshareef1960 4 года назад +28

      Yeap njan inde 😅

    • @hamdusworld1405
      @hamdusworld1405 4 года назад +13

      Hm

    • @joycyjoy3127
      @joycyjoy3127 4 года назад +14

      Njan undu...

  • @anjuraju3101
    @anjuraju3101 4 года назад +1971

    Kure naal aayi repeat mode il kelkaan Oru song kittiyittu....ipo kitti😍😍😍superb music.....nice feeling

    • @anjuraju3101
      @anjuraju3101 4 года назад +9

      😘😘😘😘😘😘😘😘

    • @chinjusworld3904
      @chinjusworld3904 4 года назад +24

      sathyam pearly checheem sreeniyettanum onnichal avide oru feela..... ❤❤❤❤❤

    • @RoCkAnDMaSh
      @RoCkAnDMaSh 4 года назад +27

      @@anjuraju3101 sherikum
      *Ee smayath parayamonn ariyilla* enkilum choikuva😂😂😂 oru
      100 ❤❤therumo
      Pinea ente pani paali video onn support cheyamo😄😄
      ruclips.net/video/tRazMeYQoAY/видео.html

    • @sevensevens861
      @sevensevens861 4 года назад +2

      ❤❤❤❤

    • @pscarivu
      @pscarivu 4 года назад +7

      Hai supper song njanum makkalum avasthayude sthira viewers anee
      Randuperum supperrrrrr

  • @Hridoy_95
    @Hridoy_95 4 месяца назад +19

    1:13 Just wow ❤❤

  • @kallolbiswas2140
    @kallolbiswas2140 4 года назад +23059

    Who else came here for the BGM?😆😆

  • @Madhavkichu-l1t
    @Madhavkichu-l1t 3 года назад +3020

    ചെല്ല കുട്ടി ജനിച്ചു 👶 🚼 🤱 കഴിഞ്ഞു കാണുന്നവർ ഉണ്ടോ BGM 🔥

  • @minnuminnu4389
    @minnuminnu4389 4 года назад +492

    ശ്രീനിയെ മുമ്പ് ആരും അറിഞ്ഞിരുന്നില്ല.. എന്നാൽ ഇന്ന് പേർളിയിലൂടെ ലോകം തന്നെ അറിയുന്നു.. തീർച്ചയായും ശ്രീനിയുടെ വിജയം പേർളി തന്നെയാണ്.. love u perlish.. 😍😍😍

    • @sameerashihab2sameera328
      @sameerashihab2sameera328 4 года назад +48

      Pranyam seriylile koode sreeniyee yalvrkum ariyam

    • @ummukulsu8197
      @ummukulsu8197 4 года назад +28

      aru paraju arijillannu..pranayam serial kaanu...supr anu

    • @athirakrishnan2168
      @athirakrishnan2168 4 года назад +16

      aaru paranju bigg boss ine munbe ariyam

    • @minnuminnu4389
      @minnuminnu4389 4 года назад +20

      @@athirakrishnan2168 അറിയാം.. എനിക്കും അറിയാം.. ശ്രീനിയുടെ പ്രണയം സീരിയൽ മുഴുവനും കണ്ട ആളാണ് ഞാൻ.. but അന്നൊന്നും ശ്രീനിയെ ആരും ശ്രദ്ധിച്ചിരുന്നില്ല.. ഒരുപക്ഷെ ശ്രീനി ബിഗ്‌ബോസിൽ വന്നില്ല യെന്നിരുന്നെങ്കിൽ ശ്രീനി ഇപ്പോഴും ആ പഴയ ലെവൽ തന്നെയായിരിക്കും.. ഞാൻ അതാ mean ചെയ്തത്..

    • @minnuminnu4389
      @minnuminnu4389 4 года назад +20

      @@ummukulsu8197 പ്രണയം സീരിയലിൽ ശ്രീനിയെ മാത്രം ഇഷ്ടപ്പെട്ടു അത് കണ്ടു തീർത്ത ആളാണ് ഞാൻ 😝😝

  • @Odd342
    @Odd342 Год назад +16

    I am telugu,but after listening to this masterpiece,my mind blew out
    Best wishes for the songmakers👏

  • @suhahassan16
    @suhahassan16 4 года назад +392

    Pearly fan but this time full suport to shrinish chettam

  • @meghanank5388
    @meghanank5388 3 года назад +2959

    The BGM...
    The lyrics ..
    The voice ...
    The whole song just superb...
    No words to say..❣️❣️❣️

    • @JecinGeorgeMusical
      @JecinGeorgeMusical 3 года назад +44

      Thanks a lot for loving the song composed and sang by me 🥰🥰 more songs coming 🥰😍😍😍

    • @swamiyalswamiysl1272
      @swamiyalswamiysl1272 3 года назад +3

      😍😘😘😘❤️💗🤫

    • @kumarb7101
      @kumarb7101 3 года назад +3

      😊😊

    • @lchu500
      @lchu500 3 года назад +3

      @@JecinGeorgeMusical 💕💕💕💕

    • @venki3deditor
      @venki3deditor 3 года назад +4

      One doubt, is this tamil or malayalam. I got surprised hearing tamil lyrics in Malayalam series.

  • @lakshmyshivan6837
    @lakshmyshivan6837 4 года назад +536

    എല്ലാം പരസ്പരം യോജിക്കുന്ന ചേരുന്ന ഒരു ജോഡിയെ അങ്ങനെ എല്ലാവർക്കും കിട്ടണം എന്നില്ല ...പക്ഷെ നിങ്ങൾ ..... superrrr...... നിങ്ങളുടെ passion profession, എല്ലാം ഒത്തിണങ്ങിയ അംഗീകരിക്കുന്ന പരസ്പരം support ചെയ്യുന്ന partners...Woww......അതാണ് luck...You r so lucky perli.

    • @shehnaazgill9892
      @shehnaazgill9892 4 года назад +1

      ruclips.net/video/3fSlGG_qnzs/видео.html watch u will love this one 💕🔥👌👌

    • @varkeychanthomas222
      @varkeychanthomas222 4 года назад +2

      If 1 out of 2 decides to accept the other then relation pass akum, 2/2 decide to accept & adjust then super akum, next option oohikamallo.

    • @anjusha3701
      @anjusha3701 4 года назад +1

      സൂപ്പർ

  • @serah7763
    @serah7763 7 месяцев назад +14

    I am on my night duty... But still listening this and imagine this type of dream life with future husband💓😍This never gets old💓😋🫠

  • @danishmomskitchen9910
    @danishmomskitchen9910 3 года назад +680

    ഇപോഴും ഇത് കേട്ടു കൊണ്ടിരിക്കുന്നവരുണ്ടോ? എത്ര പ്രാവശ്യം കണ്ടിട്ടും മടുക്കുന്നില്ല

    • @jaarvis6005
      @jaarvis6005 3 года назад +2

      Awesome. . . .

    • @JecinGeorgeMusical
      @JecinGeorgeMusical 3 года назад +5

      Glad u like the song composed and sang by me more music coming from me and pearlish 😍😍

    • @lubaandfizu7272
      @lubaandfizu7272 3 года назад +1

      @@jaarvis6005 ഇത് ആരാ പാടിയത്

  • @neethuneethu9497
    @neethuneethu9497 4 года назад +134

    വേറെ ഏതൊരു 𝖈𝖔𝖚𝖕𝖑𝖊 𝖓𝖔𝖉𝖚𝖒 ഇത്രക് ആരാധന തോന്നിയിട്ടില്ല ... അസൂയയും ... ലവ് യു both ...pearlish 💞

  • @shahidnadhapuram4090
    @shahidnadhapuram4090 4 года назад +282

    ശ്രീനി ചേട്ടന്റെ ഫീൽ ഒരു രക്ഷ ഇല്ല ആ ചെല്ല കുട്ടീ ennu പറയുമ്പോ ഉഫ്ഫ്ഫ്ഫ് നിക്ക് ബയ്യ പേർളി കുട്ടാ ur ലക്കി 🥰😍😘

  • @shivashankard.k5292
    @shivashankard.k5292 27 дней назад +15

    Anyone in 2025

  • @amruthap2460
    @amruthap2460 4 года назад +2002

    5 മില്യൺ ആയപ്പോ വീണ്ടും ആരേലും ഇങ്ങട് വലിഞ്ഞു കേറി വന്നോ... ഇന്നെ പോലെ 🤣😘😍💔

  • @krishnaaaa999
    @krishnaaaa999 4 года назад +840

    Love u പേർളി chechi... കുഞ്ഞു വാവക്ക് വേണ്ടി ഞങ്ങളും waitingil ആണുട്ടോ

    • @akhil_achus_artist
      @akhil_achus_artist 4 года назад +5

      🙈🙈🙈

    • @krishnaaaa999
      @krishnaaaa999 4 года назад +6

      @@Balram__ സൂക്ഷിച്ചു സംസാരിക് ... നിന്റെ വർത്താനം കേട്ടാൽ നിന്റെ കൊച്ചിനെ ഞൻ കൊണ്ട് പോവുന്നെ പോലെ ആണല്ലോ ...... pinea കുട്ടിയെ waite ചെയ്യുന്നു എന്ന് paranja... അതിനെ നോക്കാൻ പോവാ എന്നാ അർത്ഥം എന്ന് നിന്നോട് ആരാ പറഞ്ഞെ .... കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് അത്ര thane... (pinea പേർളി ചേച്ചി വിളിച്ചാൽ ചിലപ്പോൾ നോക്കാൻ പോയിന്നു varum)

    • @krishnaaaa999
      @krishnaaaa999 4 года назад +4

      @@Balram__ സാരമില്ല അങ്കിൾ ....

    • @randomwanderers8328
      @randomwanderers8328 4 года назад +2

      @@krishnaaaa999 😂😂

    • @leelanair3939
      @leelanair3939 4 года назад

      chella kuttikale ningal super

  • @sumitkumarverma5559
    @sumitkumarverma5559 3 года назад +1154

    Me from Madhya Pradesh.
    Understanding - 0 %
    Feeling the song - 100 %

  • @angelmariasunil7287
    @angelmariasunil7287 3 месяца назад +2

    Meanwhile NITHARA AND NILU : Appo nammal ariyatha oru past ethanalle sherikum nadannath..... 😂😮🤗😍😍😅❤️❤️💎

  • @lioalgirl3298
    @lioalgirl3298 4 года назад +168

    *ഒരാൾക്ക് വേണ്ടി ജനിച്ച മറ്റൊരാൾ*
    *ഇവരാണ് യഥാര്ത പ്രാണയിനികൽ😍😍🥰✌️✌️✌️✌️*
    *പെർലിഷ് ഒത്തിരി ഇഷ്ട്ടം🥰🥰🥰❤️*

  • @Ceeyaar
    @Ceeyaar 3 года назад +1424

    ഇവർക്കു baby ഉണ്ടായാടിനു ശേഷം ഇവിടെ വന്നവരുണ്ടോ 🥰

  • @JVC008
    @JVC008 4 года назад +122

    അവസ്ഥയുടെ എപ്പിസോഡുകൾ തുടർചയായി കണ്ടിരുന്നു.പക്ഷെ ഈ പാട്ട് ഇപ്പോഴാ കാണുന്നത് 'അമ്മയാവാൻ പോകുന്ന പേളിക്ക് എല്ലാവിധ ആശംസകളും. അമ്മമാർക്ക് എല്ലാ കുഞ്ഞുങ്ങളും ഒരേ പോലാണ് ' ചിലർക്ക് പെൺമക്കളോട് ഒരിഷ്ടം കൂടുതൽ കാണും. എനിക്ക് ഒരു പെൺകുഞ്ഞാണ് അതും കാത്ത് കാത്ത് ഇരുന്ന് കിട്ടിയത് അവൾക്ക് വേണ്ടി പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഞാനെഴുതിയ ഒരു താരാട്ട് കൺമണി എന്ന ആൽബമായി എൻ്റെ ചാനലിലുണ്ട്. ഒന്ന് കണ്ട് നോക്കൂ.ഈ അവസ്ഥയിലിരിക്കുന്ന പേളിക്ക് ഇങ്ങ് ദൂരെ ഇരിക്കുന്ന എനിക്ക് തരാൻ പറ്റുന്ന ഒരു ഗിഫ്റ്റാണ് ഈ പാട്ട് എന്ന് ഞാൻ കരുതുന്നു'

  • @archanaachu3845
    @archanaachu3845 10 месяцев назад +9

    2024 il kaanunnavarundoo...❤❤❤

  • @trollvidios
    @trollvidios 4 года назад +245

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ടു ജോഡികൾ ഇവരുടെ ജീവിതം എന്നും ഇങ്ങനെ ആവട്ടെ 😍🌹

  • @Biju67
    @Biju67 4 года назад +949

    എൻ ചെല്ലക്കുട്ടിയെ എന്ന് പറയുമ്പോ ഉള്ള ആ ഫീൽ 😍🔥

  • @hamdusshafeek2644
    @hamdusshafeek2644 4 года назад +353

    D4D yil aarnapol romance varan paadupetta pearly ipol romance vaari vitharuvaa.lots of love ma fvrt couples 😍😍😍😍😍.

    • @janathagarage7034
      @janathagarage7034 4 года назад +11

      Athil gp yude kude oru romantic video chydirunu.ath super arunnllo

    • @andrewsolaman6136
      @andrewsolaman6136 4 года назад +5

      Ara paranje romantic ariyula d4 il avar chumma kaliyakunatha pearle ye

    • @surayyaseenath3304
      @surayyaseenath3304 4 года назад +2

      Superb....

  • @prathyash13
    @prathyash13 2 месяца назад +2

    ഇതൊക്കെ ആ കൊച്ചുങ്ങൾ ഭാവിയിൽ കാണുമ്പോൾ ഉള്ള ആ ഒരു ഫീൽ, അപ്പ, അമ്മ... 😊 പെർലി പൊളി.... 😄sreeni

  • @pandupandu9005
    @pandupandu9005 3 года назад +2053

    Singles be like :
    Day Dreaming with unknown future partner😂

  • @athulentertainments
    @athulentertainments 4 года назад +326

    അവസ്ഥ ആറാം എപ്പിസോഡിനായി വെയിറ്റ് ചെയ്തിരിക്കുന്നവർ❤️

  • @Afufinu
    @Afufinu 4 года назад +586

    ആരെങ്കിലും 2021 ൽ കാണുന്നവർ ഉണ്ടോ 😜✌️..
    ബല്ലാത്ത മുഹബ്ബത്ത് ആണിപ്പോ ഈ പാട്ടിനോട് ❤️😍.
    10M❣️❣️..wow ❣️❣️❣️..

  • @rsggameryt5659
    @rsggameryt5659 13 дней назад +3

    Any one 2025 😂 repeat go😂😂😂next year also ❤

  • @minnal_shibu
    @minnal_shibu 4 года назад +602

    ഈ സോങ് ഒന്നിൽ കൂടുതൽ പ്രാവശ്യം കണ്ടവർ ഉണ്ടോ🥰🥰

  • @mollyhood
    @mollyhood 4 года назад +231

    വേറെന്തോ നോക്കാൻ വന്നതാ... ഇപ്പൊ അര മണിക്കൂറായി ഇതും കണ്ടോണ്ടിരിക്കുന്നു... 😁😁😍😍😍😍

    • @abhiramimurali3222
      @abhiramimurali3222 4 года назад +4

      😁😂😂

    • @nidhiadhi3632
      @nidhiadhi3632 4 года назад +4

      Sathyam 😍😍

    • @anglegift6386
      @anglegift6386 4 года назад +1

      😍

    • @mollyhood
      @mollyhood 4 года назад

      ഇജ്ജാതി ഫീൽ 😍😍

    • @mollyhood
      @mollyhood 4 года назад +6

      @@abhiramimurali3222 എല്ലാം വന്നു കേറിയ ശ്രീനിഷ് ചേട്ടന്റെ ഐശ്വര്യം😁😁

  • @aspirant9697
    @aspirant9697 3 года назад +2206

    TWO MINUTES SILENCE for those who are all still SEARCHING for this BGM 😂😂

  • @similetripathy897
    @similetripathy897 3 месяца назад +5

    Can't get over this song till time iternity❤

  • @nin7612
    @nin7612 4 года назад +304

    Srini is mind blowing.... Can't take off my eyes,,, romance and comedy handling both really well...

    • @suchitraajit9064
      @suchitraajit9064 4 года назад +1

      Pearle u look cute in this sari.earrings super.srinish also look awesome in white.made for each other

  • @harshadshindevlogs
    @harshadshindevlogs 4 года назад +902

    All south indian music bgms are just heart melting😘😍

    • @bharathovitm8416
      @bharathovitm8416 4 года назад +24

      That's absolutely True... It's a wonder that only with Indians are the owners of the most heart melting musics ever in the world.... Proud to have born in tamil nadu....

    • @limaprince7116
      @limaprince7116 4 года назад +3

      @@bharathovitm8416 there are also heart melting videos in english and korean as far as i know jus try some .you will be hooked.but for korean u need to learn some language to understand the meaning.the lyrics are really well in korean songs

    • @jatinkumarshukla4472
      @jatinkumarshukla4472 4 года назад +1

      Kabhi bhojpuri sunleee bada

    • @scxdb9848
      @scxdb9848 4 года назад

      @@limaprince7116 will you please recommend some tracks to add to my playlist?😀

    • @limaprince7116
      @limaprince7116 4 года назад

      @@scxdb9848 are u asking seriously

  • @KunchuAk
    @KunchuAk 4 года назад +144

    കമെന്റ് ബോക്‌സ് തമിഴ്നാട് കയ്യേറുന്നതിന് മുമ്പ് ഒരു കമന്റിടാൻ വന്നതാ..
    പേളി&ശ്രീനി 👍👍😘😘
    Jecin George 👍👍👍

  • @drsauravjs634
    @drsauravjs634 Год назад +52

    The pearle is multi-talented how she wrote Tamil lyrics

  • @rincyrethishc5211
    @rincyrethishc5211 4 года назад +212

    This time srinish is scored...😊

  • @lenovotab4051
    @lenovotab4051 3 года назад +711

    Cinimayil enthu കൊണ്ട് eduthilla ഈ സൂപ്പർ ഗ്ലാമർ നായകനെ 💘🌹💘🌹💙💚💜

  • @reenampaul6216
    @reenampaul6216 4 года назад +422

    ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക feeling ആണ്.... പൊളിച്ചു...😍😍

  • @serah7763
    @serah7763 Год назад +19

    Anyone after Nilummaass second birthday 🎉❤️😁😁

  • @manikandand4439
    @manikandand4439 4 года назад +531

    *Malayaali brothers are creating such a wonderful music.. Love from TamilNadu* ♥

    • @vigneshprakash8695
      @vigneshprakash8695 4 года назад +29

      Love from kerala bro ❤❤

    • @abhiramishylaja1631
      @abhiramishylaja1631 4 года назад +21

      Love from kerala❤️❤️❤️😍

    • @ArtisticRose
      @ArtisticRose 4 года назад +17

      Love from Kerala bro

    • @TC-uo4xi
      @TC-uo4xi 4 года назад +4

      Me Also 😍😍 Tamilnadu ❤️

    • @anett778
      @anett778 4 года назад +6

      ❤️frm krla❤️❤️❤️❤️❤️

  • @தமிழ்-ய8ய
    @தமிழ்-ய8ய 4 года назад +367

    Lyrics by Pearle .....How a malayali girl could write a song with good Tamil words...awesome Pearle..

    • @yuvarajraj7050
      @yuvarajraj7050 3 года назад +25

      Her father is tamilan

    • @kalaivanipalraj7104
      @kalaivanipalraj7104 3 года назад +11

      @Random Potato go & search in Google even pearly tells father is tamilian & mother is malayali

    • @nandhana8651
      @nandhana8651 3 года назад +1

      Exactly😘

    • @doodgaming7723
      @doodgaming7723 3 года назад +1

      We know Tamil , we know all languages . that's the main point of a malayali. ok baby

    • @doodgaming7723
      @doodgaming7723 3 года назад

      @Chachu P I know I am also a malayalee

  • @mubashirarahman7244
    @mubashirarahman7244 4 года назад +218

    Silent aayirunna sriniye ithra expressive,romantic and energetic aakiyathinte credit full pearly chechikk aan..he is such a wonderful actor..😍
    Lucky couples..bless u that ur love stronger n stronger each passing day !

    • @suchitraajit9064
      @suchitraajit9064 4 года назад +1

      Being crazy of hearing this song.want to see u both always like this.love u both

  • @sajeevansajila8951
    @sajeevansajila8951 Год назад +7

    എത്ര കേട്ടാലും കണ്ടാലും മതിവരാത്ത മാജിക്കൽ albam ❤❤❤🥰🥰🥰🥰🥰love you chechi chetta

  • @ays9995
    @ays9995 4 года назад +131

    Muzic ചെയ്തവന് ഇരിക്കട്ടെ ഒരു ലോഡ് കുതിരപ്പവൻ ❤️❤️

  • @Ms_no_face
    @Ms_no_face 4 года назад +1351

    Just imagine how many people are listening to this song daily..

  • @sreelulechu4795
    @sreelulechu4795 3 года назад +1460

    പേർളി ചേച്ചിക് പെണ്ണ് കുഞ്ഞു ജനിച്ചതിനു ശേഷം ആരൊക്കെ കാണുന്നുണ്ട് 😍😁

    • @naveenbenny5
      @naveenbenny5 3 года назад +5

      ഞാൻ

    • @volume6842
      @volume6842 3 года назад +2

      ruclips.net/video/evZGc03Y8k0/видео.html
      ❣️❤️😭❤️❣️

    • @floreyjoseph104
      @floreyjoseph104 3 года назад +1

      Me

    • @fathima7247
      @fathima7247 3 года назад

      ഞാൻ

    • @sivapriya9520
      @sivapriya9520 3 года назад

      😄😄ഇഹ്വ്ഗ്ജു 😔ഇജ്പ് niiihi😄😄😄😄😅😅😆😆😆@Sankaran M ujut🥰e😄😔❤❤😔😘😜

  • @HexaX-b4j
    @HexaX-b4j Месяц назад +13

    Anyone in 2025 😊?

    • @GantaDurgaprasanna
      @GantaDurgaprasanna 29 дней назад +1

      fjjksjfjakxjf❤ fjjksjfjakxjf you chk dk😊dfk fkgg hi I

  • @azmiashru7120
    @azmiashru7120 3 года назад +1014

    2 cro ആയതിനു ശേഷം കാണാൻ വന്നവർ 👍👍👍

  • @krishnaaaa999
    @krishnaaaa999 4 года назад +195

    Sreeni ഏട്ടൻ പൊളി 😘😘😘😘😘 നിങ്ങള് 2ആളും തമ്മിലുള്ള റൊമാൻസ് oh.... god ഒരു reksha ella.... big ബോസ്സിൽ ഓരോ episodum കണ്ടു മതിമറന്നു ഇരുന്നിട്ടുണ്ട് അത്രക്ക് കെമിസ്റ്ററി ആണ്

  • @niro4825
    @niro4825 4 года назад +309

    To be honest Srinish is super in this video

  • @knowledgeseeker7427
    @knowledgeseeker7427 Год назад +19

    As a North indian can't understand anything but music is amazing. Keep it up guys. ❤❤

  • @கரிகாலன்3693
    @கரிகாலன்3693 3 года назад +166

    கேரள பாடல் என்றாலும்... தமிழில் தான் உள்ளது அருமை.... தோழர், தோழிகளே...

  • @JecinGeorgeMusical
    @JecinGeorgeMusical 4 года назад +588

    And thats my second singing and composing with the awesome Pearlish , glad u guys love the song

    • @athulentertainments
      @athulentertainments 4 года назад +15

      ❤️t bro..
      Music and vocals stands out..super work

    • @PearleMaaneyShow
      @PearleMaaneyShow  4 года назад +55

      You are always part of our team !

    • @niharikamnair270
      @niharikamnair270 4 года назад +5

      @JecinGeorgeOfficial soopr voice mann!! Keep it up💞💞

    • @razzzramsi4033
      @razzzramsi4033 4 года назад +5

      Supper😍 😍

    • @revathynp6194
      @revathynp6194 4 года назад +5

      U r really awesome bro.. ❤️❤️
      We can feel the essence of pure love in ur music...😍😍keep rocking.. 🙂🙂

  • @nimmie1541
    @nimmie1541 3 года назад +1988

    This bgm became the official ringtone of south Indians I guess😂😂💓

  • @POURNAMI1
    @POURNAMI1 Год назад +1

    എന്റെ പൊന്നേ ഒരു രക്ഷയുമില്ല രണ്ടു പേരും ഒരേ പൊളി. ഇനി എന്നാ ഇതുപോലെ തിരിച്ചു വരുന്നേ....😊
    എത്ര പെട്ടന്നാ 3 വർഷം പോയത് 😳

  • @shaky3615
    @shaky3615 3 года назад +547

    Who suddenly remembered this song and came to listen...❤🔥chellakkuttiye

  • @arunprasad952
    @arunprasad952 4 года назад +101

    പറഞ്ഞു പുകഴുത്തെന്ന വിചാരിക്കരുത് ശ്രീനി ഒരു രക്ഷയും ഇല്ല സൂപ്പർ 👏👏👏👏👏👏👏പിന്നെ പേർളി നീ കൊള്ളാം കേട്ടോ പക്ഷേ ഒരു പടി മുന്നിൽ ശ്രീനി 💪💪💪💪💪💪♥️♥️♥️♥️♥️💓💓💓💓💓💓💓💓

  • @അറയ്ക്കൽവിക്ടർ

    Lyrics എഴുതിയ പേർളി ചേച്ചി ഇത്രയും വലിയ ഒരു ജിന്നാണ് എന്ന് മനസിലാക്കാൻ വൈകിപ്പോയി😭❤

    • @MRDEWASI24
      @MRDEWASI24 4 года назад

      Hey can you provide full tamil language lyrics of this song??

  • @SivaKumar-zk8cl
    @SivaKumar-zk8cl Год назад +6

    That bgm music 😇😇😊 apdiye Ennamo pannuthu

  • @sreejithsankar14
    @sreejithsankar14 4 года назад +784

    സൂപ്പർ ഫീൽ സിംഗിൾസ് വരെ പ്രണയിക്കാൻ തോന്നും 😍❣️

    • @mr_featurestic_creator
      @mr_featurestic_creator 4 года назад +11

      Ate macahne stym

    • @bencheriyan8279
      @bencheriyan8279 4 года назад +52

      Ennit ennik onum thonunilalo . 😂

    • @sandeeps5295
      @sandeeps5295 4 года назад +27

      @sreejith sankar തന്നെ അങ്ങോട്ട് പറഞ്ഞാമതി, സിംഗിൾസ് എന്ന് പറയണ്ട

    • @bencheriyan8279
      @bencheriyan8279 4 года назад +13

      @@sandeeps5295 Angane paranjj kodukk Shaji yetta 😂 . #Single

    • @sreejithsankar14
      @sreejithsankar14 4 года назад +15

      @@sandeeps5295 നമ്മൾ ആരും സിംഗിൾ ആയത് alla single ആക്കിയത് അല്ലെ

  • @lithiyaammu1232
    @lithiyaammu1232 4 года назад +362

    The most inspired couples... ഇവരെ കണ്ട ആർക്കും ഒന്നു പ്രേമിച്ചു പോവും... വായാടി pearly um അയ്യോ പാവം sreenish um... pearlish.. 🥰🥰🥰🥰😘😘😘

  • @johnsontitus3275
    @johnsontitus3275 4 года назад +829

    Song - Tamil
    Comments - Malayalam *Telugu *Hindi *
    🤝That is India 🤝

  • @4__nan_dana
    @4__nan_dana Год назад +2

    1:13-2:00uff that part ❤️
    വീണ്ടും വീണ്ടും കേൾക്കുമ്പോൾ എന്താണ് എന്ന് അറിയില്ല.. എന്തോ പറയാൻ പറ്റാത്ത ഫീൽ 😁❤️ 2023വന്നവർ ഉണ്ടോ

  • @shehaharis3898
    @shehaharis3898 4 года назад +5852

    പേർളി മാണി ഗർഭിണി ആണെന്ന് അറിഞ്ഞതിന്ന് ശേഷം വരുന്നവർ ഉണ്ടോ 😁😁ഒന്ന് നീലം മുക്കിയേച്ച് പോണേ😁😁😁

  • @beereshkumar5161
    @beereshkumar5161 3 года назад +524

    Earphones + oneside love = Heaven ❤❤

  • @najiyasabil
    @najiyasabil 4 года назад +110

    കാണുന്നതിന് മുൻപേ like and comment... അതാണ് ഇൗ കുരുപ്പിനോടുള്ള എന്റെ ഇഷ്ടം 😍😍😍

    • @ramshidaar7564
      @ramshidaar7564 4 года назад

      Me too

    • @najiyasabil
      @najiyasabil 4 года назад

      @CRyoc Gamerഫാനും എസിയും ഒന്നുമല്ല, "ഇഷ്ടം" അതാണ് ശരി