Mundakkai , മലമുകളിലെ അമ്പലം❤️‍🩹💔/ part-3 End

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 211

  • @shajlaramshed
    @shajlaramshed 3 месяца назад +70

    ഇപ്പോഴും മുണ്ടക്കയ് ഉരുൾ പൊട്ടൽ videos കാണുന്നവർ ഉണ്ടോ ...ഇപ്പോഴും ഇതൊക്കെ കണ്ട് വിങ്ങൽ ആണ്

    • @maryabraham2582
      @maryabraham2582 3 месяца назад +1

      ഉണ്ട്

    • @shammyprabudoss9990
      @shammyprabudoss9990 3 месяца назад

      Munnar is not deep , steep is small

    • @Myworld8354
      @Myworld8354 3 месяца назад +1

      ഇനിയും നൂറുകണക്കിന് ആളുകളെ കിട്ടാനുണ്ട് അതിനെപ്പറ്റി ഒരു വാർത്തയും ഒരു ചാനലിലും കാണ്മാനില്ല എല്ലാവരും ഇപ്പോൾ AMMA ക് പിറകിലാണ്😢

    • @muhammedazgar274
      @muhammedazgar274 3 месяца назад

      💟💟🇪🇺🇪🇺🍒🍎🍇🍈🍈
      Dears,
      മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്,
      നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു.
      ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ നാം മറക്കരുത്).
      അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു.
      വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും.
      ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു.
      മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ, മനോഹരമായ പക്ഷികളും, മൃഗങ്ങളും, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
      സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
      എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.

      സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
      ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
      യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
      നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും,
      യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
      ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
      പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതായിരിക്കാം.
      സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്.
      മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും
      കൂടിയാണ് ഹൂറുൽ ഈൻ.
      സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
      അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും,
      അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടുകയും ചെയ്യുക എന്നത് മാത്രമാണ്.
      അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
      അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
      കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE.
      RUclips.
      Thank you.
      🍒🍒🍒

    • @yaseenm2931
      @yaseenm2931 3 месяца назад

      😢😢

  • @skumarartist5927
    @skumarartist5927 3 месяца назад +8

    താങ്കളുടെ വീഡിയോ വഴി എല്ലാം വളരെ വ്യക്തമായി, ഒന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ എന്ന തോന്നൽ എന്നും ഉണ്ടെങ്കിലും താങ്കളുടെ വിവരണം കേൾക്കുമ്പോൾ മനസിന് വല്ലാത്ത വേദന, ഒരുപാട് നന്ദി

  • @noufalu4903
    @noufalu4903 3 месяца назад +4

    ഇങ്ങനെ കാണുമ്പോൾ തന്നെ മനസ്സ് വല്ലാത്ത വിങ്ങൾ നേരിട്ട് കണ്ടാൽ പൊട്ടി കരയേണ്ടിവരും അത്രക്കും ഭീകരം😢

  • @theduden
    @theduden 3 месяца назад +4

    20:21 good point. മണ്ണിനടിയിൽ പോയ വീടുകൾ ഒകെ കാണുമ്പോൾ പണ്ടു നൂറ്റണ്ടങ്ങൾക്കു മുമ്ബ് മണ്ണിനടിയിൽ ആയി പോയ പുരാവസ്തു സ്ഥലങ്ങൾ ഓർത്തു പോയി. അവിടെയും ഓക്കേ ഇങ്ങനേ ദുരന്തങ്ങൾ സംഭവിച്ചതിരിക്കാം

  • @NAKULSGAMING
    @NAKULSGAMING 3 месяца назад +9

    Angel Mohan പോലെവിവരം ഉള്ളവർ നമ്മുടെ ഭരണാധികാരികൾ ആയിരുന്നു എങ്കിൽ ഇതുപോലുള്ള ദുരന്ത ങ്ങൾ കുറയ്ക്കാനും വികസനം കൊണ്ട് വരാനും പ്രകൃതി യെ സംരക്ഷിക്കാനും എല്ലാം സാധിച്ചേനെ ഇനിയും വീഡിയോ സ് ചെയ്യണം

  • @kavyasugandhan
    @kavyasugandhan 2 месяца назад +2

    Nerethe ulla videos kandappo njn ee ambalathe kurich orthu ippozhum undo enn

  • @nirmalakutty9416
    @nirmalakutty9416 3 месяца назад +7

    Poignant and heartbreaking survey - appreciate your genuine concern and excellent video coverage OL

  • @User67578
    @User67578 3 месяца назад +15

    തകർന്ന റിസോട്ടുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @lechunarayan
    @lechunarayan 3 месяца назад +3

    വൻ വർഷങ്ങൾ വെട്ടിയാൽ അതിന്റെ വേര് എവിടെയും പോകില്ല ആഴത്തിൽ ദ്രവിച്ചു വലിയ ഗർത്തം രൂപപ്പെടും പിന്നട് മഴപെയ്യുമ്പോൾ വെള്ളം കയറി പൊതിർന്നു ചേർത്ത് നിൽക്കും ആയിരകണക്കിന് മരങ്ങളുടെ വേരുകൾ ഇതുപോലെ പുറ്റ് പോലെ രൂപാന്തരം പ്രാപിച്ചു ചളിയായി വലിയ വാഴയും ആകുമ്പോൾ ഒറ്റയടിക്ക് കുത്തിയൊലിച്ചു പോരും യാഥാർത്യം ഇനി ഉരുൾ പൊട്ടൻ ഇടയുള്ള സ്ഥലങ്ങൾ നോക്കാം അച്ചൂരാനം ,കോട്ടപ്പടി കുന്നതിടവക മൂപ്പൈനാട് ,മൂട്ടിൽ south പടിഞ്ഞാറേതറ പൊഴുതന കാഞ്ഞിരങ്ങാട് തൃക്കരിപ്പറ്,റ തരിയോട് മാനന്തവാടി. തവിഞ്ഞാൽ തിരുനെല്ലി ,തൊണ്ടനാട്

  • @unuschiraunus2412
    @unuschiraunus2412 3 месяца назад +4

    Very well explained bro,highly informative video 🤝

  • @nazrinsalih6997
    @nazrinsalih6997 3 месяца назад +8

    താങ്കൾ പറഞ്ഞത് ശരിയാണ്. ഇനി ഒരിക്കലും അവിടെ താമസം സേഫ് അല്ല.😢

  • @sindhu106
    @sindhu106 3 месяца назад +3

    ദുരന്തമേഖലയിലെ ഇപ്പോഴത്തെയും മുൻപത്തെയും അവസ്ഥ എന്തായിരുന്നുവെന്നുള്ളത് മുൻപത്തെയും ഇപ്പോഴത്തെ വീഡിയോകളിലൂടെയും വ്യക്തമാക്കി നൽകിയ angel ന് നന്ദി. ശരിക്കും വലിയൊരു ആശങ്ക തന്നെയാണ് ഇവരുടെ പുനരധിവാസം. ഉപജീവനത്തിന് വേണ്ടിയുള്ള തൊഴിൽ മേഖല കൂടി കാണണ്ടേ...സർക്കാർ സുരക്ഷിതമായ മേഖലയിൽ ഓരോ പാർപ്പിടങ്ങളും ഒരുക്കി സമാധാനത്തോടെ കഴിയുവാനുള്ള അവസരം ഉണ്ടാക്കി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആകാവുന്നതുപോലെ നമുക്കും കൈത്താങ്ങാം...അവർക്കുവേണ്ടി.പ്രകൃതി ആണ് ദൈവം എന്ന തിരിച്ചറിവ് ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ.. 🙏🏻

  • @ajithanizana-kx2zr
    @ajithanizana-kx2zr 3 месяца назад +18

    അതെ ഞാനും ഇതുപോലെ തന്നെ ചിന്തിച്ചു.... ആ പാറകൾ ഇതുപോലെ തന്നെ ഉരുൾപൊട്ടലിൽ വന്നത് തന്നെ ആവാം 😢😢 നിങ്ങളുടെ vdos ഒരുപാടു് കാര്യങ്ങൽ നേരിൽ കണ്ട ഒരു feel ഉണ്ടായിരുന്നു... നിറകണ്ണുകളോടെ...😢നന്ദി 🙏🙏

  • @Luca49230
    @Luca49230 3 месяца назад +3

    Chetta..appreciate for your great effort and concerns🙏pls stay safe..

  • @RejaniM-z5w
    @RejaniM-z5w 3 месяца назад +3

    മോൻ പറയുന്നത് ഒരുപാടു ശരിയാണ് ❤️❤️🙏🙏🙏👍👍👍👍

  • @ansaansar8229
    @ansaansar8229 3 месяца назад +2

    ഞങ്ങൾ ചൂരൽ മല ഉരുളപൊട്ടൽ കഴിഞ്ഞാമുതൽ നിങ്ങളെ വിഡീയോ കാണായിട്ട് കാത്തിരുന്നിട്ട് കണ്ടില്ല അപ്പോൾ ഞങ്ങൾക്ക് ദുഃഖം തോന്നി ഇപ്പോൾ സന്തോഷമായി 👍

  • @bindujacob561
    @bindujacob561 3 месяца назад +2

    തീർച്ചയായും ഇനിയും വയനാടിനെ കുറിച്ചു വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നുണ്ട്

  • @ansaansar8229
    @ansaansar8229 3 месяца назад +1

    ഞങ്ങൾ ആദ്യമായിട് ചൂരൽമല മുണ്ടക്കയ് ഭാഗം വിശദമായിട്ടും പ്രഗൃതിഭംഗി ആസ്വദിച്ചതും കാണുന്നത് നിങ്ങളുടെ vlogil നിന്നാണ്
    Thanks for this video ❤️

  • @nandakumarvg
    @nandakumarvg 3 месяца назад +1

    താങ്കളുടെ വീഡിയോയിലൂടെ ഈ സ്ഥലങ്ങൾ ഒക്കെ കാണാൻ കഴിഞ്ഞതിൽ സന്തോഷം 💜

  • @DReaM_WalKeRr
    @DReaM_WalKeRr 3 месяца назад +7

    Broo pattukayaanenkil urul potti start aaya bakatheemk trucking cheyth aviduthe visuals koode oru video aaakki upload aakkaan nookkumo aduth ninn kaanumbool ulla avastha kaanaaana and take care🫂

    • @ossumlife8527
      @ossumlife8527  3 месяца назад +5

      Will do but need time that area is so dangerous now . I will do

    • @DReaM_WalKeRr
      @DReaM_WalKeRr 3 месяца назад

      @@ossumlife8527 ok bro

  • @rajithkumar4784
    @rajithkumar4784 3 месяца назад +9

    ഓരോരുത്തരും അവനവൻ ജീവിക്കുന്ന ചുറ്റുപാടുകൾ സുരക്ഷിതമാണോ എന്ന് നോക്കണം .എല്ലാം ഗവണ്മെന്റിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .മലയടി വാരം ഒരിക്കലും സുരക്ഷിതമല്ല .ഇപ്പോഴും പലരും അപകടാവസ്ഥയിൽ ഉള്ള സ്ഥലങ്ങളിൽ കൂട്ടമായി ജീവിക്കുന്നു .പറയാൻ കാരണം ഉരുൾ പൊട്ടലുണ്ടായ ദിവസം കുറെ ആൾക്കാർ അപകടം മുൻകൂട്ടി കണ്ടു അവിടുന്ന് മാറിയിട്ടുണ്ട് .മാറാത്ത ആളുകൾ പ്രത്യേകിച്ച് ആണുങ്ങൾ (അവരാണ് കുടുംബത്തിന്റെ സംരക്ഷകർ )ആണ് മരണം ഇരന്നു വാങ്ങിയത് .

  • @girishampady8518
    @girishampady8518 3 месяца назад +6

    പാവം.. ആ സുന്ദര പൂച്ച 😥.. 🐈

  • @saavanmathew7122
    @saavanmathew7122 2 месяца назад +1

    Ellam.. Oru Ormakal mathram ayii.... 😓😓😓..... Thanku.... Angel Mohan... Ellaa.. Karyangalum.... Nanniyii... Paranju thannu...

  • @rmp3998
    @rmp3998 3 месяца назад +2

    Thank you for your heart touched video, i appreciate your effort🎉. we are waiting for the next video it will include the starting point of the land slide. Take care 😊

  • @jacobsk
    @jacobsk 3 месяца назад +4

    The whole western half of kerala is formed by landslides and erosion of millions of years due to the monsoon rains. when the indian subcontinent broke of madagascar the western ghats was just a rock face.

  • @tgty395
    @tgty395 3 месяца назад +17

    2019 ഇൽ ഉപേക്ഷിച്ചു പോയ ഒരു വീട് കാണിച്ചിരുന്നു മരം അടിഞ്ഞു അതിനു എന്ത് പറ്റി???

    • @kannankannan47962
      @kannankannan47962 3 месяца назад +1

      അത് വൃത്തി ആകി അവര് താമസം തുടങ്ങിയിരുന്നു.

  • @deepaks5312
    @deepaks5312 3 месяца назад +2

    Rakshasan para ipol avide thane undo..?

  • @varghk1118
    @varghk1118 3 месяца назад +2

    Thanks to you for taking trouble and showing us those places affected by the Landslide

  • @kannankannan47962
    @kannankannan47962 3 месяца назад +2

    അരി കൊടുന്നുന സ്ഥലം ആയിരുന്നു നങ്ങൾ പുഞ്ചിരി മട്ടതായിരിന്നു വിട്😢😭

  • @RaghunathanRaghuk
    @RaghunathanRaghuk 2 месяца назад +1

    Bros....🙏Maravicha...Manasu...Mazhakalathu...ellavarum...ithupolulla...sthalathuninnu...maranam...2,3,4..masamengilum...mazha
    Kuranjathinu..shesham.thirichu
    Varika...pls...athe..margamulloo...pls...Vayanatil...ithuvare..poyittilla...engilum...Kure...karanjittundu...Bros...🙏🙏🙏

  • @Rrayan909
    @Rrayan909 3 месяца назад +1

    ❤❤❤❤❤ good explanation thankyou❤

  • @devikaeshwarya611
    @devikaeshwarya611 2 месяца назад +1

    Ee kazhcha valare hridabhedakam anu. Aa nattil janichu valarna ningalude oke dukham anukamba bhavam kond polum poornamayi ariyan sadhikkilla. Valare sheriyanu suhruthe prakrithi swayam deviyanu. Oru nimisham kond namukoke manasilakki thannu shastra valarcha ini etra valarnal polum prakriti kshobhathine poornamayi thadukan manushyanal sadhyamalla. Athu kondanu namude paithrikam ennum prakriti aaradhana padippichirunnath. Bhoomiyil jeevan nilanirthi varunnath prakriti enna sathyamanu. Athukondanu eeshwaranmarum bhoomiye vanagunath bahumanikunnathum enn nammale padippichath. Aa malamukalile kshetram veendum kanan kazhinjathil santhosham. Ningal nannayi bhagwane prardhikuka🙏 valare snehamullavaranu aa nattukarenn manasilakkan pattunund pakshe evdeyo prakritiye manasilakkan avarkk kazhiyathe vannu. Oru kuttiyude kadhayil swayam amma parakriti soochana koduthu. Aareyum kuttapeduthukayalla nammal elaverkum ee ashradha sambhavikkunnund. Athukond namal orortharum prakriti yude samrakshanam urapp varuthanam ath namude thanne jeevanu vendiyanenn ulkond kond. Elaverkum vendi aathmardhmayi prardhikunu🙏.Elaverkum udane thanne athijeevanam sadhyamakatte, utharavadithva poornamaya punaradhivasam orortharkkum urapp varuthan sadhikatte🙏

  • @girijashiju2928
    @girijashiju2928 3 месяца назад +3

    ഇത്‌ ഒക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു മരവിപ്പ് ഈശ്വര 😢😢😢😢

  • @AbdulsaleemAtholikunnumal
    @AbdulsaleemAtholikunnumal 3 месяца назад +1

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഇതിന്റെ ഭീ കരത മനസിലാകുന്നു. അവിടെ വന്ന് കാണണം താങ്ക്സ്

  • @santhi7128
    @santhi7128 3 месяца назад +2

    Video kandukazhiyumbol manasil oru sankadam. U said correct only its danger to stay there .better no one stay there .Govt should take care whoever is safe and staying nearby.happy to see ur cousin. last video introduction u said about them but after waching video mind is full blank to comment anytg .thanks for the videos .

  • @Shalus-Bag-of-Styles-with-Fun
    @Shalus-Bag-of-Styles-with-Fun 3 месяца назад +1

    Orikkalum marakkanavilla 🥺. Ah pavam manushyarkku iniyengilum oru samadhanam ulla jeevitham undakatte. Avarude athijeevanam okke onnu pattunnapole ini varum nalukalil video idane brother. 🙏

  • @shaji7960
    @shaji7960 3 месяца назад +1

    ഇപ്പോൾ ഇതിന്റെ ഗൗരവം മനസ്സിൽ ആക്കാൻ കഴിഞ്ഞു, ഇനി ആരും അവിടെ താമസിക്കാൻ തയാറാകില്ല. ശെരിക്കും ഞെട്ടിപ്പോയി

  • @teena174
    @teena174 2 месяца назад +2

    ഞങ്ങൾ നാട്ടിൽ അല്ല.. ഇവിടെ എന്തേലും ഒരു അപകടസൂചന Government കിട്ടിയാൽ അപ്പോൾ തന്നെ അതു എല്ലാ ജനങ്ങളിലേക്കും അവർ എത്തിക്കും.. ഒരു alarm ഉണ്ടെ അതു അടിക്കുമ്പോൾ തന്നെ എല്ലാവരും alert ആകും.. പിന്നെ office work ചെയ്യുന്നവർക്ക് mail വരും..മെസ്സേജ് വരും അങ്ങനെ പല രീതിയിൽ ആളുകൾക്ക് മുന്നറിയിപ്പ് നൽകും... ഇതൊക്കെ പറയുന്നത് നാട്ടിലും അങ്ങനെ ഒരു system ഉണ്ടായിരുന്നേൽ എന്നു തോന്നിപ്പോകും..
    വയനാട് നെ വീണ്ടും പുനർനിർമിക്കുന്ന ഒരു വീഡിയോ ജോർജ്ജ് കുളങ്കര സർ ൻ്റെ വീഡിയോയിൽ കണ്ടു. അതു നടന്നിരുന്നേൽ എന്ന് ആശിക്കുന്നു....
    താങ്കളുടെ വേദന ഞങ്ങൾക്ക് മനസിലാകും...നിഷ്കളങ്കരായ മനുഷ്യർ ആണേ avde ഉള്ളത്... ഒരിക്കൽ എങ്കിലും avde വരണം എന്നുണ്ടെ.. avde സ്കൂൾ ഒക്കെ reopen ചെയ്തു എന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം ആയി.. അതൊക്കെ ഒരു വീഡിയോ ആയി ഇടാമോ.. disaster പറ്റിയുള്ള ചോദ്യങ്ങൾ ഒന്നും ഇല്ലാതെ അവരെ വേദനിപ്പിക്കാതെ മനോഹരമായ ഒരു വീഡിയോ അതിൽ ഉണ്ണിമഷിനെയും ഒക്കെ ഉൾപ്പെടുത്തിക്കൊണ്ട്...
    God bless

  • @gogo7
    @gogo7 3 месяца назад +6

    വളരെ പക്വത ഉള്ള വാക്കുകൾ 🙏🏻.. താങ്കളുടെ കൊല്ലങ്ങൾക്ക് മുന്നേ എടുത്ത വീഡിയോയിൽ പോലും താങ്കൾ വ്യക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു 🙏🏻.. പിന്നെ വേറെ ഏതൊരു മീഡിയയും കവർ ചെയ്യാത്ത സ്ഥലങ്ങൾ മുന്നും ഇപ്പോഴും ഉള്ളത് വ്യക്തമായി കാണിക്കുന്നു 🙏🏻

  • @nazrinsalih6997
    @nazrinsalih6997 3 месяца назад +4

    അവിടെ വന്നു എല്ലാം കാണണം എന്ന് ഉണ്ട്. എന്നെങ്കിലും അവിടെ വരണം ഒരുപാട് ആളുകളുടെ ജീവൻ എടുത്ത സ്ഥലം 😢😢😢

    • @maryabraham2582
      @maryabraham2582 3 месяца назад +1

      എനിക്കും താല്പര്യമുണ്ട് അവിടെ വന്നു കാണാൻ

  • @sheejaakbar4155
    @sheejaakbar4155 2 месяца назад +1

    ചക്കര പൂച്ച 🥰

  • @kadeejakp5365
    @kadeejakp5365 3 месяца назад +16

    മുഹമ്മദ് ഷെഹീൻ എന്ന 20 വയസ്സുകാരൻ മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ family wedding centre hostel ൽ താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു..... ദുരന്തമുണ്ടാകുന്നതിൻ്റെ അന്ന് വൈകുന്നേരം മുണ്ടക്കൈലുള്ള വീട്ടിൽ എത്തി.... തുടർച്ചയായുള്ള മഴ കാരണം വീട്ടുകാർ Tension ൽ ആയ കാരണം കാണാൻ വന്നതാണ്.... രണ്ടാമത്തെ ഉരുൾപൊട്ടലിൽ ഏതോ റിസോർട്ട് ലേക്ക് ഓടിക്കയറി....എന്നിട്ടും രക്ഷപ്പെട്ടില്ല....
    വീട്ടുകാരെല്ലാം പോയി.... ഈ വാർത്ത കേട്ട് കുറേ ദിവസം ഉറങ്ങാൻ പറ്റിയില്ല.... മോൻ്റെ friend ആയിരുന്നു....... അലി ആലക്കൽ എന്നാണ് ഉപ്പാൻ്റെ പേര് എന്നു തോന്നുന്നു... കൂടുതൽ എന്തെങ്കിലും അറിയുന്നവർ ഒന്നു പറഞ്ഞു തരണേ....
    അവൻ്റെ അനിയനേയോ അനിയത്തിയേയോ ഇപ്പോഴും കിട്ടിയിട്ടില്ല എന്നൊക്കെ കേട്ടു.... ഈ ദുരന്തത്തിൽ മരിച്ച
    എല്ലാർക്കും സ്വർഗം ലഭിക്കട്ടെ...ആമീൻ

    • @yestrack6075
      @yestrack6075 3 месяца назад

      ആമീൻ..... കുറെ ആലക്കൽ വീട്ടുകാർ edathanattukara യിൽ ഉണ്ട് അവർക്ക് അറിയുമോ ആവോ

    • @muhammedazgar274
      @muhammedazgar274 3 месяца назад

      💟💟🇪🇺🇪🇺🍒🍎🍇🍈🍈
      Dears,
      മരണം തൽക്കാല നേരത്തേക്കുള്ള ഒരു വേർപാട് മാത്രമാണ്,
      നമ്മളിൽ നിന്ന് വേർപിരിഞ്ഞു പോയവരും, ദുഃഖത്തോടെ കഴിഞ്ഞുകൂടുന്നവരും സ്വർഗ്ഗത്തിൽ ഒരുമിച്ച് ചേരാൻ വേണ്ടി നാമെല്ലാവരും ആത്മാർത്ഥമായി പ്രാർത്ഥിക്കേണ്ടതാകുന്നു.
      ആഴ്ചകൾ കഴിഞ്ഞാൽ നമ്മുടെ വേദനകളും, വേർ പിരിഞ്ഞു പോയ സ്നേഹനിധികളുടെ ഓർമ്മകളും നാം മറന്നേക്കും. (അവരെ നാം മറക്കരുത്).
      അതുകൊണ്ട് സമയം കളയാതെ ജീവിച്ചിരിക്കുന്നവരുടെ കഠിന വേദനകളും ദുഃഖങ്ങളും തേങ്ങലുകളും പ്രാർത്ഥനയായി അല്ലാഹുവിന്റെ മുമ്പിൽ സമർപ്പിക്കേണ്ടതാകുന്നു.
      വേർപിരിഞ്ഞ പോയവർക്ക് വേണ്ടി അവരുടെ സ്നേഹജനങ്ങൾ നടത്തുന്ന പ്രാർത്ഥന മരിച്ചവർക്കുള്ള അപാരമായ അനുഗ്രഹങ്ങളും രക്ഷയും ആയിരിക്കും.
      ശ്രീകൃഷ്ണനും യേശുവും മുഹമ്മദ് നബിയും സ്വർഗ്ഗമുണ്ട് എന്ന് നമ്മെ അറിയിച്ചു.
      മനോഹരവും, ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വര - പരിശുദ്ധ - രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      മനോഹരമായ ഒഴുകുന്ന നദികൾ, ഫലവൃക്ഷങ്ങളുള്ള മനോഹരമായ തോട്ടങ്ങൾ, മനോഹരമായ പക്ഷികളും, മൃഗങ്ങളും, സ്വർണ്ണവും വെള്ളിയും കൊണ്ട് നിർമ്മിച്ച കൊട്ടാരങ്ങൾ, സ്വാദിഷ്ടമായ ഭക്ഷണങ്ങളും, പലതരം പരിശുദ്ധമാമായ പഴവർഗ്ഗങ്ങളുടയും മുന്തിരിയുടെയും തോട്ടങ്ങളും, പാനീയങ്ങൾ ഒഴുകുന്ന നദികൾ, നീണ്ടുനിൽക്കുന്ന ആനന്ദങ്ങൾ, അവസാനിക്കാത്ത സന്തോഷം, മനോഹരമായ കാലാവസ്ഥയും ആയിരിക്കും സ്വർഗത്തിൽ.
      സ്വർഗ്ഗത്തിൽ എല്ലാ മരങ്ങളുടെയും തടികളും ചില്ലകളും സ്വർണ്ണവും മുത്തും കൊണ്ട് നിർമ്മിച്ചവായാണ്.
      എല്ലാ മതക്കാരുടെയും സ്വർഗ്ഗം ഒന്നുതന്നെയാണ്.

      സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുന്നത് ക്രിസ്തീയ വിശ്വാസത്തിലുള്ളതു പോലെ ആത്മാവ് മാത്രം ആയിരുന്നാലും, ഇസ്ലാമിക വിശ്വാസത്തിൽ ഉള്ളതുപോലെ ആത്മാവും, പരിശുദ്ധ ശരീരവും ചേർന്നുള്ളതാണെങ്കിലും പ്രശ്നമാക്കേണ്ട.
      ഏതായാലും നാം സ്വർഗ്ഗം നേടാൻ ശ്രമിക്കുക.
      യേശു പറഞ്ഞതുപോലെ രണ്ടു കണ്ണുള്ളവനായി നരകത്തിൽ പ്രവേശിക്കപ്പെടുന്ന തിനേക്കാൾ നല്ലത് ഒരു കണ്ണുള്ളവൻ ആയി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടു ന്നതാണ്.
      നാം ശരീരത്തോടെ ആയിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക എന്നും,
      യേശു പറഞ്ഞ സ്വർഗ്ഗവും ഇസ്ലാം പരിചയപ്പെടുത്തുന്ന സ്വർഗ്ഗവും ഒന്നുതന്നെയാണ് എന്നും, നരകം ഭയാനകമായിരിക്കും എന്നും യേശുവിന്റെ ഈ വാക്കിൽ നിന്നും മനസ്സിലാക്കാം.
      ചെറുപ്രായത്തിൽ ഭൂമിയിൽനിന്നു മരിച്ചുപോയവരും, പ്രായം കൂടി വൃദ്ധരായി മരിച്ചു പോയവരു, നമ്മുടെ ശരീരം ചിന്നി ചിതറി പോയാലും സ്വർഗ്ഗത്തിൽ എത്തിയാൽ സൗന്ദര്യം ഉള്ളവരും സ്നേഹസമ്പന്നരുമായ യുവതി യുവാക്കൾ ആയി പുനർജനിക്കും എന്നാണ് ഇസ്ലാമിക വിശ്വാസത്തിൽ പറയുന്നത്.
      പ്രാചീന മതങ്ങളായ യഹൂദ- ഹിന്ദു - ക്രിസ്ത്യൻ മതങ്ങളിലെ സ്വർഗ്ഗ വിശ്വാസം കാലാന്തരങ്ങളിൽ അവ്യക്തമായി പോയതായിരിക്കാം.
      സ്വർഗ്ഗത്തെ കുറിച്ചുള്ള ഇസ്ലാമിന്റെ വ്യക്തമായ വിശദീകരണം നാം മനസ്സിലാക്കേണ്ടതാണ്.
      മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നവരും, വളരെ വെളുത്തവരും, അതിസുന്ദരികളും, സ്നേഹവതികളുമായ സ്വർഗ്ഗീയ പെൺകുട്ടികൾ (ഹൂറുൽ ഈൻ) സ്വർഗത്തിലെ പുരുഷന്മാരുടെ സുഹൃത്തുക്കളും സേവകരും മാത്രമല്ല. ഈ ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിൽ എത്തുന്ന സ്ത്രീകളുടെ സേവകരും
      കൂടിയാണ് ഹൂറുൽ ഈൻ.
      സ്വർഗ്ഗത്തിൽ ദാവീദ് രാജാവിന്റെ ഗംഭീരമായ "ഗാന വിരുന്ന്" ഉണ്ടാവും.
      അനശ്വര - പരിശുദ്ധ - രാജകീയ സ്വർഗ്ഗത്തിൽ സമ്പൽസമൃദ്ധിയോടെയും, സമാധാനത്തോടെയും, ആഘോഷങ്ങളോടെയും ജീവിക്കാനുള്ള മാർഗം 'ഏകനായ പ്രപഞ്ചനാഥനെ' മാത്രം ആരാധിക്കുകയും, അവനോട് മാത്രം പ്രാർത്ഥിക്കുകയും, മനുഷ്യ സ്നേഹത്തോടെ സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും,
      അർജുനയെ പോലെ ധർമ്മത്തിനു വേണ്ടി പോരാടുകയും ചെയ്യുക എന്നത് മാത്രമാണ്.
      അള്ളാഹു, കർത്താവ്, ജഗദീശ്വരൻ, ഹിരണ്യഗർഭ എന്നീ പേരുകൾ എല്ലാം 'ഏക പ്രപഞ്ചനാഥനെ' വിവിധ ഭാഷകളിൽ വിളിക്കുന്ന പേരുകളാണ്.
      അബ്രഹാമും, ഐസക്കും, ജോസഫും, മറ്റെല്ലാ പ്രവാചകരും പ്രാർത്ഥിച്ചത് ഏകനായ പ്രപഞ്ച നാഥനോട് മാത്രമായിരുന്നു എന്ന് ബൈബിളിലൂടെയും, ചരിത്രത്തിലൂടെയും നമുക്ക് മനസ്സിലാക്കാൻ കഴിയും.
      കൂടുതൽ പഠിക്കാൻ Muhammad isa YOHANNAN , Sirajul islam balussery, SAEED BIN GEORGE.
      RUclips.
      Thank you.
      🇪🇺🍇

    • @Maya-s7rghy
      @Maya-s7rghy 2 месяца назад

      എന്തെങ്കിലും വിവരം കിട്ടിയോ 😢

  • @sebastianpampackalseban6869
    @sebastianpampackalseban6869 3 месяца назад +1

    Vyakthatha Ulla video👍

  • @thakkli5669
    @thakkli5669 3 месяца назад +3

    Thank you brother 🙏

  • @Shalus-Bag-of-Styles-with-Fun
    @Shalus-Bag-of-Styles-with-Fun 3 месяца назад +1

    Athijeevitharude jeevitham onnu parayane🙏. Avar sughamayitt irikkatte.

  • @VijayraghavanChempully
    @VijayraghavanChempully 3 месяца назад +2

    ചൂരൽമല to സൂചിപ്പാറ കാണിക്കാൻ പറ്റുമോ

  • @bevimariam607
    @bevimariam607 3 месяца назад +3

    രാക്ഷസ പാറ ഇപ്പോഴും ഉണ്ടോ അവിടെ

  • @9446103080
    @9446103080 3 месяца назад +1

    Thanks bro for this series.In that old paadi I can see something similar to a human face looking out through the door, sorry might be an optical illusion, but it give me the chills.

  • @kidslover2780
    @kidslover2780 3 месяца назад +2

    നിങ്ങൾ പറഞ്ഞത് 100% crct ആണ് ഞാനും നിങ്ങളുടെ മുൻപത്തെ video കണ്ടപ്പോൾ ആലോചിച്ചു സെന്റിനൽ റോക്ക് എന്ന പാറ അവിടെ എങ്ങിനെ വന്നതായിരിക്കും എന്ന്...

  • @josemathew8271
    @josemathew8271 3 месяца назад +1

    Thank you🌹🌹🌹🌹

  • @rejithamathew8675
    @rejithamathew8675 3 месяца назад +1

    GOOD PRESENTATION....

  • @remadevi9586
    @remadevi9586 3 месяца назад +1

    Veruthe irikkumpolellam aviduthe vediokal kanum kandukazhiumpol thalakku vallathabharam

  • @njanvasantharani514
    @njanvasantharani514 3 месяца назад +1

    ഞാൻ ഒരിക്കലേ വയനാട്ടിൽ വന്നിട്ടുള്ളൂ മുള്ളംകൊല്ലി ചിറ്റയുടെ വീട്ടിൽ. ഇനി ഒരു വരവ് ഉണ്ടാകും എന്ന് കരുതുന്നില്ല 😔😔

  • @lovelymani7286
    @lovelymani7286 3 месяца назад +1

    Jeevitham lalithamaakuka valiya veeduvekkaruyhu furniture kurakuka kuuduthal panam bank deposit cheyuka munaripukal anusarichu heavy rain varumbol maari nilkuka pinne varunsthu polevarate avide matram alla eni ulla kaalam care aayirikkanam rllavarum

  • @nilumool6574
    @nilumool6574 3 месяца назад +1

    നിങ്ങളുടെ അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു

  • @Mathu-n4r
    @Mathu-n4r 3 месяца назад +2

    സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഭാഗം കാണിക്കാമോ

  • @lathikabalachandran6907
    @lathikabalachandran6907 3 месяца назад +5

    Really painful 😢

  • @TheSarun
    @TheSarun 3 месяца назад +1

    17:44 Is this rock came through current landslide?

  • @ShajinaMp
    @ShajinaMp 3 месяца назад +1

    Stay safe alle mone

  • @shafeekklp5748
    @shafeekklp5748 3 месяца назад +1

    Soochipara ippo eghane und

  • @PremjithPb
    @PremjithPb 3 месяца назад +4

    പൂച്ചക്കുട്ടനെ ഇഷ്ടായി...

  • @Saja-z4c
    @Saja-z4c 3 месяца назад +8

    മോനെ ഇന്നലെ രാത്രി ഞാൻ കിടന്നപ്പോഴും ആലോചിച്ച കാര്യം മുല്ലപെരിയാർ നെപ്പറ്റി ആയിരുന്നു ഒരു പക്ഷെ നാളെ നമ്മുടെ കൈരളി യുടെ മാറുപിളർന്ന് അത് നമ്മുടെ കൊച്ചു കേരളം എന്നുപറയുന്ന ഈ ജന്മ നാട് ഇല്ലാതാകുമോ ഭയം ആണ് എന്താണ് അധികാരികൾ അനങ്ങാണ്ടിരിക്കുന്നത് 😭😭

  • @ashokankarumathil6495
    @ashokankarumathil6495 3 месяца назад +2

    ഞാന്‍ കേരളത്തിന്റെ വടക്ക് കിഴക്കന്‍ മേഖലയില്‍ പശ്ചിമ ഘട്ട മലകളാല്‍ ചുറ്റപ്പെട്ട പ്രദേശം വയനാട്! ബ്രിട്ടീഷ് കച്ചവട താല്‍പര്യ ത്തില്‍ തേയില,കാപ്പി,ഏലം കൃഷിക്ക് പറ്റിയസ്ഥലം!കുറച്ചു ആദിവാസികള്‍,പിന്നെ ജീവിത സാഹചര്യത്തില്‍ കാടുകയറിയ കുറെ മനുഷ്യര്‍ ! അവരിങ്ങനെ കയറി കയറി എന്തൊക്കെയോ പണിതു. ആദി മനുഷ്യര്‍, കാടു ജീവികള്‍,കാടിന്,പ്രകൃതിക്ക് സഹിക്കാതെ തനി സ്വഭാവം കാണിച്ചു? വ്യതിയാനങ്ങള്‍ സംഭവിക്കുന്നു !എന്തു ചെയ്യാൻ?സഹതപിക്കുക,സഹായിക്കുക, പ്രണാമം അര്‍പ്പിക്കുക!!!!!!

  • @ponnammalazar8078
    @ponnammalazar8078 3 месяца назад +1

    God bless you all

  • @KishorKumar-br5rj
    @KishorKumar-br5rj 3 месяца назад +1

    ❤ God bless you man

  • @M1M1-y2v
    @M1M1-y2v 3 месяца назад +4

    നീരൊഴുക്കുള്ള പശ്ചിമഘട്ടത്തിൻ്റെ മലയുടെ അടിയിലും മലയിൽ നിന്നും വെള്ളം ഒലിച്ച് വരുന്ന തോടിൻ്റെ സൈടിലുമാണ് താമസിക്കുന്നത് പ്രശ്നം അല്ലാത്ത സ്ഥലങ്ങളിൽ പ്രശ്നം ഇല്ല.

    • @navas7033
      @navas7033 3 месяца назад

      Yes തീർച്ചയായും കോഴിക്കോട് ജില്ലയിൽ ഉരുൾ പൊട്ടുന്ന വിലങാട് മലയിലും പുഴ തുടങുന്ന ഭാഗമാണ്

  • @bijujohn4515
    @bijujohn4515 3 месяца назад +1

    God bless you super vedeo ellavareyum God anugrahicatta thanks bro

  • @thajunnaheema
    @thajunnaheema 3 месяца назад +3

    Good performance...

  • @zenelectronicsMD
    @zenelectronicsMD 3 месяца назад +1

    njan ipozhum kanunnu മുണ്ടക്കയ് ഉരുൾ പൊട്ടൽ videos

  • @BinduKrishnarajan
    @BinduKrishnarajan 3 месяца назад +1

    അന്ന് കാണിച്ചിരുന്ന പ്രൈമറി ഹെൽത്ത് സെൻ്റർ ഇപ്പൊ ഉണ്ടോ അവിടെ

  • @shilpashilpa8234
    @shilpashilpa8234 3 месяца назад +3

    ചേട്ടാ....സ്ഥലം നല്ലതാണ്...കുറ്റം ഇല്ല...പക്ഷെ സ്ഥലത്തിൻ്റെ പ്രത്യേകത മനസ്സിലാക്കിയില്ല എന്നതാണ് പ്രശ്നം...ജപ്പാനിൽ eppozhum bookambam വരും...എല്ലാവരും ജപ്പാൻ വിട്ടു പോവാൻ നിന്നാൽ എന്താവും അവസ്ഥ.

  • @ponnammalazar8078
    @ponnammalazar8078 3 месяца назад +1

    Yes

  • @ilovefarmingvillagelife2986
    @ilovefarmingvillagelife2986 3 месяца назад

    Thanks Bro showing such clear views. Play with nature very dangerous. In Kerala such 2800 spots are landslides.

  • @lechunarayan
    @lechunarayan 3 месяца назад +7

    ഒരു RJ യുടെ ശബ്ദം കേൾക്കുമ്പോൾ. ഉള്ള ഫീൽ ഉണ്ട് congratulations പരിസ്ഥിതി ലോല പ്രദേശങ്ങ ളിൽ നിന്നും ജനങ്ങൾ സ്വയം ഒഴിഞ്ഞു പോവുക വെബ്സൈറ്റിൽ ഉണ്ട് ഉരുൾ പൊട്ടൻ സാധ്യത പട്ടിക വയനാട് 4 ഇടങ്ങൾ പൊട്ടി 10 ഓളം ഇടങ്ങൾ ബാക്കിയാണ് ജീവിക്കാൻ നല്ല കാലാവസ്ഥ എന്നും പറഞ്ഞു മൃഗങ്ങളും ആദിവാസികളും മാത്രം ഉണ്ടായിരുന്ന വനമേഖലയാണ് ആഴത്തിൽ ഇറങ്ങിയ വൻ മരങ്ങൾ വെട്ടിമുറിച്ചു തേയില കൃഷി തുടങ്ങിയത് അന്ന് ജോലിക്കാർ മാത്രം താമസിച്ചിരുന്ന വയനാടൻ കാടുകളിൽ ക്രമേണ ക്രമേണ കാട് വെട്ടി തെളിച്ചു കുടിയേറി പാർത്തു തുടങ്ങി 40 കൊല്ലം മുൻപ് വയനാട് ഫോറസ്റ്റ് ആയിരുന്നു. ഇപ്പോൾ ഒന്പത് കോടി ജനങ്ങൾ തിങ്ങി പാർക്കുന്നു കാരണം നല്ല ചൂട് കാലത്തും തണുപ്പുള്ള കാലാവസ്ഥ യാണ് ഓരോ ഉരുൾ പൊട്ടലിലും വൻ ദുരന്തം ഉണ്ടാകുന്നത് വൻ റിസോർട്ട് മാഫിയ കൾ കൈയടക്കിയ കാര്യം മറച്ചു വെയ്ക്കുന്നു എന്തിന് ? പാർക്ക് വൻ പാടുണ്ടോ ? കല്ലുവെട്ടിയ കുഴികളിൽ മഴ വരുമ്പോൾ വെള്ളം നിറയും വലിയസ്‌പോടനത്തിനു കാരണമാകും എത്ര കോറികൾ കാണും വയനാട്ടിൽ ഉഗ്ര ശബ്ദത്തിൽ കോറികളിൽ കല്ല് പൊട്ടിക്കും പ്രകൃതിയിൽ ഉണ്ടാക്കുന്ന പ്രഹരം ചെറിയതായിരിക്കില്ല താങ്കളുടെ വിഡിയോ കുറച്ചു ദിവസമായി ശ്റദ്ധിക്കുന്നു വലിയ വലിയ ദുരന്തങ്ങൾ ഇല്ലാതിരിക്കട്ടെ എന്നാലും ബാക്കി 10 ഓളും കിടക്കുകയാണ് വയനാട്ടിൽ

    • @yestrack6075
      @yestrack6075 3 месяца назад

      9കോടി യല്ല

    • @lechunarayan
      @lechunarayan 3 месяца назад

      @@yestrack6075 8 കോടി 18 ലക്ഷം

  • @Ammus-x2h
    @Ammus-x2h 3 месяца назад +1

    Bro very true thangal paranjathu

  • @Sreeja-x4j
    @Sreeja-x4j 3 месяца назад +1

    അവിടെ റിസോർട് എവിടെ ആയിരുന്നു എന്ന് പറയുമോ

  • @SCYRIL-nf7rh
    @SCYRIL-nf7rh 3 месяца назад +1

    Thanks Ossum life Sathish from Coimbatore

  • @rafasr2743
    @rafasr2743 3 месяца назад +1

    ബ്രോ, ക്ഷമിക്കണം, 3year മുമ്പ് ഉരുൾ പൊട്ടിയ അവിടെ ഉണ്ടാരുന്ന 2 floor വീട് ഉണ്ടാരുന്നാലോ, ആ area ഒന്ന് കാണിക്കാൻ പറ്റുമോ, ഒരു small ബ്രിഡ്ജ് അതിന്റെ അടുത്ത് ഉണ്ടാരുന്നു

  • @ponnammalazar8078
    @ponnammalazar8078 3 месяца назад +1

    Correct AngelMohanpeople also think about it

  • @sarithaashok2568
    @sarithaashok2568 3 месяца назад +1

    ക്യാമ്പുകളിൽ ഇപ്പോൾഞഎന്താണ് അവസ്ഥ?
    കുറേപേരെങ്കിലും മാറി മറ്റ് സ്ഥലജലങ്ങളിൽ (ബന്ധുവീടുകളിൽ)പോയോ?
    ആ സ്കൂളുകളിൽ പഠിച്ചിരുന്ന കുഞ്ഞുങ്ങൾക്ക് online class വല്ലതും തുടങ്ങിയോ?അതിന്റെ ഒക്കെ വിവരങ്ങൾ പറ്റുമെങ്കിൽ പറയണേ.ജീവിക്കുന്നവർ മുന്നോട്ട് ജീവിച്ചല്ലേ മതിയാവൂ.പോയവരോടൊപ്പം പോകാൻ പറ്റില്ലല്ലോ.അവരുടെ മനസിന് ദൈവം ശക്തി കൊടുക്കട്ടെ.🙏

  • @VijayraghavanChempully
    @VijayraghavanChempully 3 месяца назад +2

    മുണ്ടക്കെയും ചൂരൽ മലയും ഒന്നും അതിൻ്റെതായ ഭംഗിയോടെ നേരിൽ കാണാൻ സാധിച്ചില്ല ഇനി കാണുകയുമില്ല. താങ്കളുടെ vdos ലൂടെ എല്ലാം കാണാൻ കഴിഞ്ഞു. നന്ദി സഹോദരാ. wife കല്പറ്റ ടൗൺ പ്ലാനിങ്ങിൽ ജോലിയുള്ളപ്പോ ഒന്നു രണ്ടു തവണ അവിടെ വന്നിരുന്നു. അന്ന് വേറെ കുറെ സ്ഥലങ്ങളാണ് കാണാൻ പോയത്. ശരിക്കും വരേണ്ടിയിരുന്നത് അട്ടമല ചൂരൽമല പുത്തുമല ഒക്കെ ആയിരുന്നു. എന്തൊരു ഭംഗിയാ താങ്കളുടെ വീഡിയോസിൽ കാണാൻ

  • @jacksrecipes9364
    @jacksrecipes9364 3 месяца назад +2

    I pray before next July everyone should leave that place…. May god protect them…

  • @NelsonAcidmaker
    @NelsonAcidmaker 3 месяца назад +1

    Mullaperiyar 😭🙌

  • @kanambabu
    @kanambabu 3 месяца назад +1

    താങ്കളുടെ മുൻ വീഡിയോയിൽ ഇനിയൊരു ഉരുൾപൊട്ടൽ താങ്ങാൻ സാധിക്കുമോ എന്ന് ചോദിച്ചത് ഇന്ന് സത്യം ആയി സോറി ഫോർ യുവർ ലോസ് ബ്രോ

  • @ammukuttyammukutty7988
    @ammukuttyammukutty7988 2 месяца назад +1

    😢 19:11

  • @GIPSONVARGHESE
    @GIPSONVARGHESE 3 месяца назад +1

    ചെഗുവിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് കാണിക്കാമോ?

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y 3 месяца назад +1

    ഇനി കുറുമ്പാല കോട്ട മലയെ പറ്റി വീഡിയോ ചെയ്യണം.. വിള്ളൽ രൂപപ്പെട്ടിട്ട് ഉണ്ട് കുറുമ്പാല കോട്ട മലയിൽ ☠️☠️☠️അടുത്ത ഉരുൾ പൊട്ടൽ ഉറപ്പാ 🙏

  • @shanavass3242
    @shanavass3242 3 месяца назад +2

    👍🏻👍🏻👍🏻👍🏻

  • @kannansahajan
    @kannansahajan 3 месяца назад +1

    ഹമ്മോ.......ആ ചെറിയൊരു ഭാഗം...ഇത്രയും 😕😕😕😕 ഈ ഭൂമിയിൽ നമ്മൾ ഒന്നുമല്ല......വിശ്വസിക്കാൻ പറ്റുന്നില്ല....കുറെ നാളത്തെ മഴ സംഭരണം ആണ് ഇങ്ങനെ നിലം പതിച്ചത്....

  • @Yoursvijimol
    @Yoursvijimol 3 месяца назад +1

    3 years back video le ningal padicha Mundakai le LP schoolum athinte aduthulla oru temple lum kaanichirinile? Aa area safe aano

  • @Myworld8354
    @Myworld8354 3 месяца назад +2

    ബ്രോ ഈ സ്ഥലത്തേക്ക് ഇപ്പോൾ ആളുകളെ കടത്തിവിടുന്നുണ്ടോ അല്ല നിങ്ങൾ പ്രദേശത്തുകാർക്ക് മാത്രമാണോ പ്രവേശനം..

  • @kidslover2780
    @kidslover2780 3 месяца назад +1

    ഉരുൾപൊട്ടിവന്ന് ചൂരൽമല പാലം കഴിഞ്ഞിട്ട് അങ്ങോട്ട് ഉള്ള ഭാഗം കാണിക്കുമോ അതായത് സൂചിപ്പാറ വെള്ളച്ചാട്ടം എത്തുന്നേനു മുന്നേ വേറെ വെള്ളച്ചാട്ടം ഉണ്ടല്ലോ അവിടെയൊക്കെ കാണിക്കാമോ അതിന്റെ അടുത്തൊക്കെ വീടുകൾ ഇല്ലേ അവിടത്തെ ആൾകാർ ഒക്കെ സേഫ് ആണോ... ചൂരൽമല പാലം കഴിഞ്ഞാൽ പിന്നെ ഉരുൾ പോയ സ്ഥലം എവിടെയാ അതൊക്കെ ഒന്ന് വിശദ മായി പറഞ്ഞുതരണേ 🙏🏻❤❤

  • @mineshkumar8373
    @mineshkumar8373 3 месяца назад +1

    മോനേ ഇത് പടിഞ്ഞറുനിന് കിഴക്കോട്ടാ ന്നോ. ഉരുൾപൊട്ടിയത് പുഞ്ചി മട്ടം മേൽഭാഗം കാണാൻ പറ്റുമോ വന്നാൽ കാണാൻ പറ്റുമോ

    • @ossumlife8527
      @ossumlife8527  3 месяца назад

      ഇപ്പോ ആരെയും വിടില്ല

  • @ajithjinoob8416
    @ajithjinoob8416 3 месяца назад +2

    മൊതതലലെടുക്കുവാണോ സജി

    • @ossumlife8527
      @ossumlife8527  3 месяца назад +2

      അതേലോ , ഡിസാസ്റ്റർ വീഡിയോ paid അല്ലെന്ന് അറിയില്ലേ ?

    • @ajithjinoob8416
      @ajithjinoob8416 3 месяца назад

      @@ossumlife8527 padi nthina reach pore

  • @mineshkumar8373
    @mineshkumar8373 3 месяца назад +1

    ബലക്ഷയമുള്ള മലകൾ മണ്ണെടുപ്പു നടത്തുക ഇതിനുള്ള പരിഹാരം

  • @IslamicStories213
    @IslamicStories213 3 месяца назад +2

    3 year munbathe videoyil ulla veedu ippoyum undo.. maram adinju ninnirunna veed.. athu pole raakshasa para yulla place okke video yil kaanikkumo

  • @rajeeramakrishnan1923
    @rajeeramakrishnan1923 3 месяца назад +1

    👍👍👍👍🙏

  • @priyeshs.r1382
    @priyeshs.r1382 3 месяца назад +1

    Geology department പ്രാഥമിക report കൊടുത്തു. it's due to very extreme rainfall in mundakkai.

    • @ossumlife8527
      @ossumlife8527  3 месяца назад +1

      അത് പറയാതെ അറിയാലോ ..

    • @priyeshs.r1382
      @priyeshs.r1382 3 месяца назад

      @@ossumlife8527 വേറെ പലരും വേറെ പല കാരണങ്ങളാണ് സമർത്ഥിക്കാൻ നോക്കുന്നത്, അത്കൊണ്ട് പറഞ്ഞതാണ്

    • @ossumlife8527
      @ossumlife8527  3 месяца назад

      @@priyeshs.r1382 that we know . How it’s hpnd that’s we want to know

  • @lekhamenon07
    @lekhamenon07 3 месяца назад +1

    Namastee sahodhara

  • @vasanthisevasadanam367
    @vasanthisevasadanam367 3 месяца назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼