Комментарии •

  • @JithoshJS
    @JithoshJS 2 года назад +1

    Moza mini mx 2 or DJ Om5?? which is better

  • @mcastlem
    @mcastlem 2 года назад

    ഇതിന്റെ ബാക്കി വിഡിയോ ഉണ്ടോ?

  • @NEWCAMPMALAPPURAM
    @NEWCAMPMALAPPURAM 3 года назад +1

    Sir..ഞാൻ ഒരു ഫുട്ബോൾ പ്രേമിയാണ്...അത് പോലെ എനിക്കൊരു യൂട്യൂബ് ചാനലും ഉണ്ട്....കാര്യം എന്താന്ന് വെച്ചാൽ..എനിക്ക് ഫുട്ബോൾ കളി ഷൂട്ട്‌ ചെയ്യാൻ പറ്റിയ ഒരു വീഡിയോ (4k)ഉള്ള ക്യാമറ ഒന്ന് പറഞ്ഞു തരാമോ ഇപ്പൊ ഞാൻ ഉപയോഗിക്കുന്നത് എന്റെ ഫോൺ ഉപയോഗിച്ചിട്ടാണ് ...sony ze10.ക്യാമറ അതിന് പറ്റിയതാണോ....ഏകദെശം എനിക്ക് ഇപ്പൊ ഒരു ക്യാമറക്ക് മുടക്കാൻ പറ്റിയ തുക 60000 രൂപ യാണ്...അപ്പൊ അതിനുള്ളിൽ ഒതുങ്ങുന്ന ഒരു ക്യാമറ പറഞു തരാമോ....plz...

  • @mcastlem
    @mcastlem 2 года назад

    കാമറയും ഫോണും രണ്ടും work ചെയ്യുന്ന (2 in one) ഗിമ്പൽ ഉണ്ടോ? ഉണ്ടെങ്കിൽ മോഡൽ നമ്പർ പ്ളീസ്?

  • @SebeerAutocraft2024
    @SebeerAutocraft2024 3 года назад +1

    Full detailed Review നന്നായിട്ടുണ്ട് ഇക്കാ അവസാനം cut പറഞ്ഞ് ചിരിക്കുന്നത് വരെ ഗംഭീരം 😍✌️

  • @albi007
    @albi007 3 года назад +1

    ഞാൻ Moza Mini Mx വാങ്ങി. Android ഫോൺ ആണ് ഞാൻ ഉപയോഗിക്കുന്നത്. ഞാൻ വളരയധികം നിരാശപ്പെടേണ്ടി വന്നു. കാരണം, Moza Genie ആപ്പിൽ 30fps ന് മുകളിൽ ഷൂട്ട് ചെയ്യാൻ സാധിക്കുന്നില്ല. കിട്ടുന്ന വീഡിയോസിൽ മികച്ച റിസൾട്ട് ലഭിക്കുന്നില്ല. കസ്റ്റമർ കെയർ സപ്പോർട്ട് ലഭിക്കുന്നില്ല.

    • @mcastlem
      @mcastlem 2 года назад

      @albin joseph ഈ വിഡിയോയിൽ കാണുന്ന മോഡൽ ആണോ വാങ്ങിയത്. എത്രയായി വില. ഏത് ഷോപ്പിൽ നിന്നാണ് വാങ്ങിയത്. ഡീറ്റൈസ് പറയാമോ

  • @rajaneesh_vk8161
    @rajaneesh_vk8161 3 года назад

    Sony a74 irangi ..athine patti video cheyyu bhai

  • @fromsreekumar001
    @fromsreekumar001 2 года назад

    റിമോട്ട് ഉള്ള ഒരു ഗിമ്പൽ പരിചയപെടുത്തമോ ?

  • @jishnuganesh7539
    @jishnuganesh7539 3 года назад

    ഗോ പ്രൊ ഹീറോ 10 ആണോ സോണി ടെ zv വ്ലോഗ് ക്യാമറ ആണോ അത്യാവശ്യം റഫ് യൂസ് ബെറ്റർ.. പൊടി മഴ അങ്ങനെ ഉള്ള കാലാവസ്ഥ പരുപാടി യിൽ വ്ലോഗ്

  • @dephotography6160
    @dephotography6160 3 года назад +3

    Bro RUclips stdeo video please bro

  • @SonyMathew
    @SonyMathew 3 года назад +1

    App Ella mobililum connect aakumo

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 3 года назад +2

    നമ്മൾക്ക് പരിജയപെടുത്തുന്ന സാധനങ്ങളെല്ലാം ഒന്നിന് ഒന്ന് മെച്ചം പൊളിച്ചു ഇക്കാ

  • @SoloFinder
    @SoloFinder 3 года назад +2

    ഒന്നിന് ഒന്ന് മെച്ചം പൊളിച്ചു

  • @avanthusthoughts2148
    @avanthusthoughts2148 3 года назад +1

    ഇത് എവിടെയാ കിട്ടുന്നത് തിരുവനന്തപുരത്തേക്ക് കിട്ടാൻ വഴിയുണ്ടോ ഇത് എത്ര പ്രൈസ് ആണ് നമ്മുടെ പറയൂ

    • @ishootphotography
      @ishootphotography 3 года назад

      Discription il link koduthittundu, discount kittum

  • @SonyMathew
    @SonyMathew 3 года назад +1

    Adipoli

  • @rageshkannan2255
    @rageshkannan2255 3 года назад

    Bro എന്റെ moza mini s on ആകുന്നില്ല എന്തായിരിക്കും കാരണം ബ്ലു ലൈറ്റ് ബ്ലിങ്ക് ആകുന്നുണ്ട് 😊

  • @anajdbnjsj8436
    @anajdbnjsj8436 3 года назад

    6d nallathanoo for photography

  • @diludaniel357
    @diludaniel357 Год назад

    I phone 13 pro max support aano ???

  • @vaisakhkrishna45
    @vaisakhkrishna45 3 года назад

    Adipoli 😍

  • @JUNAISNV
    @JUNAISNV 3 года назад +1

    Adipoli
    അവസാനം നിർത്തിയതിന് ശേഷം Cut പറഞ്ഞത് എന്തിനു വേണ്ടി ?😜😜

    • @ishootphotography
      @ishootphotography 3 года назад

      അവസാനം വരെ കാണുന്നവരെ കണ്ടുപിടിക്കാനാ ❤️

    • @JUNAISNV
      @JUNAISNV 3 года назад

      @@ishootphotography അവസാനം വരെ കണ്ടതിന് എനിക്ക് സമ്മാനമായി ആ ഗിംബൽ തരുമോ? 😜😜😜

    • @SebeerAutocraft2024
      @SebeerAutocraft2024 3 года назад +1

      @@ishootphotography ഇങ്ങള് ആത്മാർഥമായി പറയുന്ന കാര്യങ്ങൾ മുഴുവൻ കാണാതിരിക്കാൻ ഞമ്മക്ക് പറ്റ്വോ....🤩❤️

    • @SebeerAutocraft2024
      @SebeerAutocraft2024 3 года назад

      @@JUNAISNV ആ പിന്നെന്താ.... 😉
      ആ പടിഞ്ഞാറൻ കാറ്റ് വരുന്നതും നോക്കി ഇരുന്നോ 😉😆.....

    • @JUNAISNV
      @JUNAISNV 3 года назад +1

      @@SebeerAutocraft2024 പോയാൽ ഒരു വാക്ക് . കിട്ടിയാൽ .....

  • @saniyoshaju07
    @saniyoshaju07 2 года назад

    Ee sitil ninnu medichu 1week kazhinjappol not working 😭

  • @vasuannan00
    @vasuannan00 3 года назад +1

    Camara pattiya budget gimpal etha

  • @shanojkumar1466
    @shanojkumar1466 3 года назад +1

    Sooper

  • @TJ-fy3su
    @TJ-fy3su 3 года назад +1

    NIKON D3500 VS CANON 1500 .ETHAANU IKKA BETTER PLz reply

  • @m.rafeeq7170
    @m.rafeeq7170 3 года назад +1

    Back setup enthe olakaya 😪

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 3 года назад +1

    👍👍

  • @VJworld4u
    @VJworld4u Год назад

    ഇടക്ക് charge തീർന്നാൽ phone എടുക്കാൻ പറ്റോ 😆😆

  • @binshadpk712
    @binshadpk712 3 года назад +1

    ❤️❤️❤️❤️

  • @emokreativbyjebin2650
    @emokreativbyjebin2650 3 года назад +1

    Poli❤❤

  • @kayalphotographer3919
    @kayalphotographer3919 3 года назад +1

    👌👌👌👍👍👍

  • @TechCreation2.0
    @TechCreation2.0 3 года назад +3

    First

  • @safran8824
    @safran8824 3 года назад +2

    Last pls Pin

  • @sabu5727
    @sabu5727 Год назад

    അപ്പൊ അസിസ്റ്റന്റ് ന് പണി കിട്ടി 😂😂😂😬😬😬😬

  • @glvclicks2483
    @glvclicks2483 3 года назад

    👏👏👏👍🏾👍🏾👍🏾 Super

  • @arunmannarkkad1153
    @arunmannarkkad1153 3 года назад +1

    👍👍👍