പറഞ്ഞ് കൊന്നു ല്ലേ.. ഇത് സുജിത . തമിഴ് പെൺകൊടിയാണ്. നമ്മുടെ മലയാളത്തിൽ ബാലതാരമായി വന്ന പെൺകൊച്ച്. മമ്മൂക്ക നായകനായ പൂവിന് പുതിയ പൂന്തെന്നൽ മൂവിയിൽ ആൺകൊച്ചായി അഭിനയിച്ചായിരുന്നു തുടക്കം . പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ തമിഴ് കുടുംബസീരിയലുകളിൽ മുഖ്യകഥാപാത്രമായി തുടരുന്നു.
വളരെ മനോഹരമായ ഒരു ഗാനമാണെങ്കിലും വിഷ്വലൈസേഷനിൽ പാളി.ഈ പാട്ടൊക്കെ വേറെ ലെവലിൽ ചിത്രീകരിക്കേണ്ടതായിരുന്നു.ഇതൊരുമാതിരി 80കളിലെ കല്യാണ ആൽബം പോയിരിക്കുന്നു.... 😮
മോഡേൺ മ്യൂസിക് കുറച്ചു ഉപയോഗിച്ചെങ്കിലും ഓണത്തിന്റെ ആ ഫീൽ ഒട്ടും ചോരാതെ തന്നെ മനോഹരമായി അവതരിപ്പിച്ചതാണ് ഈ പാട്ടിന്റെ വിജയം. വരികൾ ഒക്കെ അടിപൊളി.. ഗായകർ പാട്ട് മനോഹരമാക്കി...എല്ലാ ഓണക്കാലത്തും മലയാളി ഏറ്റുപാടുന്ന പാട്ട്.. പടം കണ്ടിട്ടില്ല കുട്ടിക്കാലത്തു ഈ പടത്തിന്റെ ട്രൈലെർ കണ്ടതോർക്കുന്നു...
ഈ പാട്ടിന്റെ വരികൾ എഴുതിയ Brajesh Ramachandran ഉം Music Director Sabeesh George ഉം പിന്നേ കല്യാണി എന്ന ഗായികയും എത്ര പ്രശംസിച്ചാലും മതിയാകിയില്ല 👏👏🤩. ഇവരുടെ കൂട്ടുകെട്ടിലുള്ള ഗാനങ്ങൾ Clef Tunes എന്ന യുട്യൂബ് ചാനലിൽ പോയാൽ കേൾക്കാം 👍. ഈ ഗാനം ഇല്ലാതെ ഒരു ഓണവും കടന്നു പോകില്ലാ 😍🙏 എല്ലാവർക്കും നല്ല ഒരു ഓണം ആശംസിക്കുന്നു 🌼🌺💮🏵️🌼🌻🌺
പണ്ട് അമൃത tv യിൽ ഈ പടം കണ്ടിട്ടുണ്ട് പക്ഷെ പാട്ട് cut ചെയ്തെന്നു തോന്നുന്നു.... പടം പൊട്ടിയെങ്കിലും ഈ പാട്ട് മലയാളികളും ഓണവും എത്ര കാലം ഉണ്ടോ അത്രേം കാലം മിന്നി തിളഞ്ഞും ഓണത്തിന്റെ ആ ഒരു ഫ്രഷ് ഫീൽ കൊണ്ട് വരുന്ന പാട്ടാണിത്
കാണാക്കിനാവ് എന്ന സീരിയലിൽ ഈ നടി ഉണ്ടായിരുന്നു... "ചെല്ലച്ചെറുക്കാറ്റിൻ ചാന്തും ചൂടിക്കൂട്ടാം മിന്നൽ പോലെ ഉള്ളം ചാഞ്ചാടവെ" എന്ന സീരിയൽ ഗാനം ഇപ്പോഴും ഓർമ വരുന്നു... അർച്ചന ജ്യോതി രേഷ്മ ശ്രീകാന്ത് താങ്കച്ചി♥️♥️♥️♥️🔆💫
2004 ൽ 4the people എന്ന ബ്ലോക്ക് ബസ്റ്റർ പടം കഴിഞ്ഞ് അധികംകാലമാവുന്നതിനു മുന്നേ അരുൺ ചെയ്ത പടം "കോട്ടേഷൻ" തിയേറ്ററിൽ വമ്പൻ പരാജയം നേരിട്ടു, പടത്തിൽ നിന്ന് ഈ പാട്ട് ഒഴിവാക്കിയാണ് ഈ പടം ചാനലുകളിൽ ടെലികാസ്റ്റ്റ് ചെയുന്നത് ...🥺🥺😌
എന്തൊരു രസമാ ഈ പാട്ട് കേൾക്കാൻ...ഈണവും വരികളും കാതുകൾക്ക് നൽകുന്ന ഇൻമ്പവും മനസ്സിന് നൽകുന്ന കുളിർമയും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...കൂടെ ഒരുപിടി നല്ല ഓർമകളും...കേൾക്കുമ്പോ തന്നെ ഓണം എത്തിയ ഫീൽ ആണ്...എന്തായാലും അങ്ങനെ ഒരു ഓണക്കാലം കൂടി ഇതാ വന്നെത്തി...ലോകമെമ്പാടുമുളള എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...🏵️🌼💮🌸
ഇത്രയും നാളും ഇത് tiktok പാട്ട് ആണെന്നാണ് ഞാൻ വിചാരിച്ചത്. ആദ്യം ആയിട്ടാണ് ഇത് സിനിമയിലെ ആണെന്ന് അറിയുന്നത്. ഈ പാട്ടില്ലാതെ മലയാളികൾക്ക് എന്ത് ഓണം 😍😍😍😍 ഏതൊക്കെ പാട്ട് വന്നു പോയാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും 👏👏👏👍👍👍👍
ഇത് സോങ്ങിൽ അഭിനയിച്ചിരിക്കുന്ന സുജിത തമിഴ് പെൺകൊടിയാണ്. നമ്മുടെ മലയാളത്തിൽ ബാലതാരമായി വന്ന പെൺകൊച്ച്. മമ്മൂക്ക നായകനായ പൂവിന് പുതിയ പൂന്തെന്നൽ മൂവിയിൽ ആൺകൊച്ചായി അഭിനയിച്ചായിരുന്നു തുടക്കം . പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു. ഇപ്പോൾ തമിഴ് കുടുംബസീരിയലുകളിൽ മുഖ്യകഥാപാത്രമായി തുടരുന്നു.
Ella malayalikalilum nostalgic feelings unarthuna song aanith. School college onam memories ilekum aduthulla club kalile onam celebration family reunion oke aan orma varunath. Ini ipo covid oke othungiath kond ellam pazhe pole ushaaravatte🌼🌸🌼
2:33🎧 1:20🎧ith kelkkubol njn joli cheythirunnath rajagiri hospitalil ah avidathe ona celebration nte video eil e song ah ithinte dj athil Njagalude Ramp Walk e line ah valland miss cheyunn ah divasam
ഏതോ ഒരു music band ന്റെ ഓണം പാട്ട് ഉണ്ട് . അതികം ആരും കേൾക്കുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഒരു പാട്ട് കുറെ വർഷങ്ങൾക്ക് മുന്നേ tv യിലെ ഒരു ഇന്റർവ്യൂ ആയിരുന്നു അവർ എഴുതിയ ആ പാട്ടിലെ കുറച്ചു വരികൾ പാടിയത് ..അത് ഇങ്ങനെ ആയിരുന്നു " പൊന്നോണ പുലരിയിലെന്നും തുമ്പപൂ വിരിയുന്നു.. പൂ നുള്ളി പൂക്കളൊരുക്കി പൊൻകതിർ പറ നിറയുന്നു...മുത്തശ്ശി കഥ പോലെ..തൃക്കാക്കര മുറ്റത്ത് പൊന്നോല കുട ചൂടി ചിങ്ങത്തിൻ ചിരി തൂകി..വരവായി പൊന്നിൻ തിരുവോണം.." 🎵🎼🎙️🎶 ഇതുവരെയും ഈ പാട്ടിനെ കുറിച്ചു ഒരു വ്യകതയും ഇല്ല. എങ്ങും എതിനെക്കുറിച്ചു പറയുന്നുമില്ല.എന്നിരുന്നാലും ഈ പാട്ടിനെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്..
ഈ പാട്ടിന്റെ മറ്റൊരു വെർഷൻ കേൾക്കണമെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ruclips.net/video/g2qolYdaWfo/видео.html
Me too
🕉️🧓👎👈🐕👈👍
qö qqöcccfccfffzsw2
Achoda pavam
Njñumm ipozhaaa
ചുക്കില്ലാത്ത കഷായം ഇല്ല എന്ന് പറഞ്ഞ പോലെ. ഈ പാട്ടില്ലാത്ത ഓണം ഇല്ല മലയാളിക്ക്. ❤️
🏵️🌸🌼 ഓണാശംസകൾ 🌼🌸🏵️
2004 munne onam allayrunno 🤔
ടിക്കറ്റോക് വന്നതിൽ പിന്നെ ആണ് ഈ പാട്ട് നാലാളു അറിഞ്ഞത് തന്നെ
@@IndyNaksUK sathyam
ഈ പാട്ടില്ലാത്ത ഓണം നമുക്ക് സങ്കൽപ്പിക്കാനെ കഴിയില്ല 😍😍
അങ്ങനെ വീണ്ടും ഒരു ഓണം കൂടി വരവായി... എല്ലാവർക്കും എന്റെ ഓണ ആശംസകൾ... ✌️✌️😊😊
@raju k r8r9ŕŕ8r8r98ŕr8r9r8r9r6e8rŕr8ŕrr 9
Ithinekkal nalla pattu vere und. Paraniraye ponnalakkum pournami ravay... Ennu thudangunna ganam.
ഓണം തുടങ്ങുന്നതിനു മുൻപുതന്നെ ഞാനിങ്ങെത്തി.
2024 ഓണക്കാലത്ത് എനിക്കൊപ്പം ഈ പാട്ടുകേൾക്കുന്നവർ ആരൊക്കെ
21/08/2024 11:40 am
1.09.2024
njan❤
08.09.2024 8.30pm
11/09/2024
11.09.2024
ഇതൊരു സിനിമ പാട്ട് ആണെന്ന് ഇപ്പോഴാണ് അറിയുന്നത്.
ഈ പാട്ട് ഇല്ലാതെ എന്ത് ഓണാഘോഷം.
Eth film??
@@vimalkkrishnankutty6536 quotation
@@harishankar7197 അങ്ങനൊരു പടമുണ്ടോ..!?
@@vimalkkrishnankutty6536 അങ്ങനെയൊരു സിനിമയുണ്ട് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കൂ.
Sathyam
എല്ലാ ഓണത്തിനും എവിടെന്നെങ്കിലും ഇത് കേൾക്കും,but ആദ്യമായാണ് കാണുന്നത്
ഈ പാട്ടില്ലാതെ എന്ത് ഓണാഘോഷം 😍✌️ ഇതിൻ്റെ റീമിക്സും കിടുവാണ്
ഓണം വന്നാൽ വാട്ട്സാപ്പിൽ ഈ പാട്ടു വച്ചൊരു സ്റ്റാറ്റസ് അത് നിർബന്തമാ... 😌
😜😜😜
🤣🤣🤣👍👍👍
ഈ നടിയുടെ ഭാഗ്യം, ലോകം എമ്പാടും ഉള്ള മലയാളികൾ ആരും ഈ സോങ് കേൾക്കാതെ ഇരിക്കില്ല ഓണം ആയിട്ട്
@raju k ഇവൾ മരിച്ചുവോ🙄🙄
@raju k ആര് പറഞ്ഞു മരിച്ചെന്നു.. തനിക്കൊക്കെ എന്താണ്.. ഇങ്ങനെ ഓരോന്ന് പറഞ്ഞുണ്ടാക്കുന്നത് 😡
@raju k Enthuva ningalee parayunne?? chumma oraal marichennokke parayano? Aa sthree ippazhum jeevanode und
പറഞ്ഞ് കൊന്നു ല്ലേ..
ഇത് സുജിത . തമിഴ് പെൺകൊടിയാണ്.
നമ്മുടെ മലയാളത്തിൽ ബാലതാരമായി വന്ന പെൺകൊച്ച്.
മമ്മൂക്ക നായകനായ പൂവിന് പുതിയ പൂന്തെന്നൽ മൂവിയിൽ ആൺകൊച്ചായി അഭിനയിച്ചായിരുന്നു തുടക്കം . പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു.
ഇപ്പോൾ തമിഴ് കുടുംബസീരിയലുകളിൽ മുഖ്യകഥാപാത്രമായി തുടരുന്നു.
@@rayanbasil5617 Meera Jasmine nte face cut ulla heroine ennokke annu paranjirunu
18 വർഷം മുമ്പ് ഇറങ്ങിയ പാട്ട് ഇന്നും കത്തിനിക്കുന്നു 😍
😢
വളരെ മനോഹരമായ ഒരു ഗാനമാണെങ്കിലും വിഷ്വലൈസേഷനിൽ പാളി.ഈ പാട്ടൊക്കെ വേറെ ലെവലിൽ ചിത്രീകരിക്കേണ്ടതായിരുന്നു.ഇതൊരുമാതിരി 80കളിലെ കല്യാണ ആൽബം പോയിരിക്കുന്നു.... 😮
മാവേലി നാടുവാണീടും കാലം എന്ന ഗാനത്തെ മുക്കിയത് ഈ ഗാനം ആണ്..
🤣🤣
Sathyam 😂😂
😂😂😂😂😂
മോഡേൺ മ്യൂസിക് കുറച്ചു ഉപയോഗിച്ചെങ്കിലും ഓണത്തിന്റെ ആ ഫീൽ ഒട്ടും ചോരാതെ തന്നെ മനോഹരമായി അവതരിപ്പിച്ചതാണ് ഈ പാട്ടിന്റെ വിജയം. വരികൾ ഒക്കെ അടിപൊളി.. ഗായകർ പാട്ട് മനോഹരമാക്കി...എല്ലാ ഓണക്കാലത്തും മലയാളി ഏറ്റുപാടുന്ന പാട്ട്.. പടം കണ്ടിട്ടില്ല കുട്ടിക്കാലത്തു ഈ പടത്തിന്റെ ട്രൈലെർ കണ്ടതോർക്കുന്നു...
പടം വെറും വെട്ടും കുത്തും കൊലവിളിയും പകരം വീട്ടലും
അർഹിച്ചിടത് എത്താൻ കഴിയാതെ പോയ നായകൻ & നായിക.
അരുൺ & സുജിത
@@artech1714 veshyakathi ethiyille
തമിഴ് സീരിയലിന്റെ ഇപ്പോളത്തെ തലത്തൊട്ടമ്മ.... സുജിത ധനുഷ്,..... വിദ്യാജിയുടെയും, സുജിത ചേച്ചീടെയും പാട്ടില്ലാതെ മലയാളിക്ക് എന്ത് ഓണം.. 😍😍
പറനിറയെ പൊന്നളക്കും.... ❤️❤️❤️ അതും ഇതുപോലെ ഒരുപക്ഷെ ഇതിനേക്കാൾ ഫീൽ ആണ് 😍❤️
പറഞ്ഞിട്ട് കാര്യമില്ല അന്ന്video ഷൂട്ട് ചെയ്തപ്പോൾ ഈ പാട്ട് ഇത്ര ഹിറ്റ് ആകും എന്നു കരുതിക്കാണില്ല.
Padam flop aarunnu
പാട്ട് ഹിറ്റ് ആയിരുന്നു. Jukebox ചാനലിൽ ഈ സോങ് എല്ലാ ദിവസവും റിപ്പീറ്റ് ചെയ്ത് കാണിക്കുമായിരുന്നു.
ആ ഓണം ഇങ്ങെത്തി അല്ലെ... അപ്പൊ ഇനി ഈ പാട്ട് കുറച്ച് നാള് കേൾക്കേണ്ടി വരും 😁🔥
ഈ പാട്ടിന്റെ വരികൾ എഴുതിയ Brajesh Ramachandran ഉം Music Director Sabeesh George ഉം പിന്നേ കല്യാണി എന്ന ഗായികയും എത്ര പ്രശംസിച്ചാലും മതിയാകിയില്ല 👏👏🤩. ഇവരുടെ കൂട്ടുകെട്ടിലുള്ള ഗാനങ്ങൾ Clef Tunes എന്ന യുട്യൂബ് ചാനലിൽ പോയാൽ കേൾക്കാം 👍. ഈ ഗാനം ഇല്ലാതെ ഒരു ഓണവും കടന്നു പോകില്ലാ 😍🙏 എല്ലാവർക്കും നല്ല ഒരു ഓണം ആശംസിക്കുന്നു 🌼🌺💮🏵️🌼🌻🌺
Correct....
1) Para niraye ponnalakkum...
2)Onappaattin thaalam thullum...
3) Oru nullu kaakkappo...
4) En hridayappoothaalam..varumo...
5) Mudippookkal vaadiyaalennomane...
6) Uthraadappoonilaave vaa...
7) Aaro kamazhthi vachorotturuli....
Ee paattukal kettaal vallaatha feelings aanu... Ente 90s il ulla kuttikkaalam orma varum. Amma veettil povaan kothichirunna samayam.(Thrissur il ulla varandarappilly - swargamaayirunnu athu). School poottaan nokki ninna divasangal... 😢😢😢
My favorites ever....
Male വേർഷൻ ഇതിലും സൂപ്പർ ആണ്
Happy Onam 🏵️
വർഷങ്ങളായി ആസ്വദിക്കുന്ന പാട്ട്, സിനിമാ ഗാനമാണെന്ന് പുതിയ അറിവ്
സിനിമ എട്ടുനിലയിൽ പൊട്ടിപ്പോയി പക്ഷെ ഈ ഓണപാട്ടു എന്നെന്നും ഓർമയിൽ നിൽക്കുന്ന തു ആയിരിക്കും
എല്ലാ കൊല്ലവും ഓണം ആകുമ്പോൾ ഈ ഒരു പാട്ട് അങ്ങ് ട്രെന്റ് ആയിക്കോളും,,,,,ഓണാശംസകൾ 👍👍👍👍🥰
പണ്ട് അമൃത tv യിൽ ഈ പടം കണ്ടിട്ടുണ്ട് പക്ഷെ പാട്ട് cut ചെയ്തെന്നു തോന്നുന്നു.... പടം പൊട്ടിയെങ്കിലും ഈ പാട്ട് മലയാളികളും ഓണവും എത്ര കാലം ഉണ്ടോ അത്രേം കാലം മിന്നി തിളഞ്ഞും ഓണത്തിന്റെ ആ ഒരു ഫ്രഷ് ഫീൽ കൊണ്ട് വരുന്ന പാട്ടാണിത്
Ithu ethu movie aa????
Qautation
ഈ പാട്ട് അറിയാവുന്ന പലർക്കും ഇത് ഒരു സിനിമ പാട്ട് ആണെന്ന് അറിയില്ലായിരിക്കും
യെസ്
Ys
True
Sathyam
Correct
കാണാക്കിനാവ് എന്ന സീരിയലിൽ ഈ നടി ഉണ്ടായിരുന്നു... "ചെല്ലച്ചെറുക്കാറ്റിൻ ചാന്തും ചൂടിക്കൂട്ടാം മിന്നൽ പോലെ ഉള്ളം ചാഞ്ചാടവെ" എന്ന സീരിയൽ ഗാനം ഇപ്പോഴും ഓർമ വരുന്നു... അർച്ചന ജ്യോതി രേഷ്മ ശ്രീകാന്ത് താങ്കച്ചി♥️♥️♥️♥️🔆💫
ഓണത്തിന് ഈ പാട്ട് ഇല്ലാതെ എന്ത് ആഘോഷം.... ഓണാശംസകൾ ❤️❤️❤️❤️
😊😌❤️😍😺
Ufff pinnallaa 💪🏻💪🏻😍🤟
2004 ൽ 4the people എന്ന ബ്ലോക്ക് ബസ്റ്റർ പടം കഴിഞ്ഞ് അധികംകാലമാവുന്നതിനു മുന്നേ അരുൺ ചെയ്ത പടം "കോട്ടേഷൻ" തിയേറ്ററിൽ വമ്പൻ പരാജയം നേരിട്ടു, പടത്തിൽ നിന്ന് ഈ പാട്ട് ഒഴിവാക്കിയാണ് ഈ പടം ചാനലുകളിൽ ടെലികാസ്റ്റ്റ് ചെയുന്നത് ...🥺🥺😌
ഇത് ഒരു സിനിമ പാട്ട് ആയിരുന്നു, എന്തായാലും ഈ പാട്ട് കേൾക്കുപ്പോൾ വല്ലാത്ത ഫീൽ ആണ് , ഓണ സമയം അനേക്കിൽ വേറെ ലെവൽ ആണ്
ഓണത്തിന്റെ feel കിട്ടുന്ന പാട്ട് ❤️..... വിദേശത്ത് നിന്ന് കേൾക്കണം....എന്റെ മോന്റെ പറയാൻ വാക്കുകൾ ഇല്ല ( ചങ്കുപൊട്ടും )😓
അതേയതെ.... 😥😥😥 നമ്മുടെ നാട് miss ചെയ്യുന്നുണ്ട്.... 😣😥
Satyam... 😞😞😞
True❣️
🥲
Videsham vare pokanda bro.. Inge Bangalore irune ithoke kettalum veshamam aanu...naatile aaghosham kanumbo 🤭
2004 ൽ ഇറങ്ങിയ പടം.....അന്ന് ഈ പാട്ട് കേട്ടെങ്കിലും, social media വന്ന ശേഷമാണിത് ഹിറ്റായത്
ഈ സിനിമ ആരും അറിയാതെ പോയെങ്കിലും പാട്ട് വൻ ഹിറ്റ് ആയി. ഈ പാട്ടില്ലാതെ ഒരു ഓണവും കടന്ന് പോയിട്ടുണ്ടാവില്ല മലയാളികൾക്ക് 😍
Which is the film
@@aakjrs815 Quotation
ഈ പാട്ടു ഇറങ്ങുന്നതിനു മുൻപത്തെ ഓണം കടന്നു പോയില്ലേ
ഇന്നത്തെ പത്രം കണ്ട് വന്നവരുണ്ടോ? സുജിത് ധനുഷ്
എന്താരുന്നു പത്രത്തിൽ?
Yes
Yes
Yes
Yes, Manorama il
പാവങ്ങളുടെ മീരാ ജാസ്മിൻ... സുജിത❤️
Sarikum meera jasmine thanne alle kandal
ഇനി എല്ലാ ചാനലിലും main ആയിട്ട് കുക്കിംഗ് prgm കളിൽ ഈ പാട്ട് ആയിരിക്കും 🥰🥰
ഇത്രേം നല്ല പാട്ടുള്ള ഈ സിനിമയുടെ പേരാണ് "കൊട്ടേഷൻ"
Angane e Onakkalavum e pattilude kadannu poyi❤ Happy Onam🌸
മരണത്തിലേക്ക് ദൂരം അടുക്കുന്നു
@@Uppumമുളകും Enthonnadei
@@Premkumar-tx6gx maranam ath oru nal varum
@@Uppumമുളകും Athinu aarengilum inne pettiyum vangi kathirikumo😄
@@Premkumar-tx6gx chilappo herat attack akuk chilappol thelunkutti akam allel bharya thanne visham thannu akam
E. Lokath arem vishwasikkanpattilla
എല്ലാ വർഷവും ഓണത്തിന് തിളങ്ങി നിൽക്കുന്ന താരം 😊😊
What is the meaning of this song 😊 i can't understand but like it
@@vijayamurade1260 its kerala language, we are celebrateing onam every year
@@IndiaKerala-oc9rg yes beautiful it is 😊
@@surabhimurade6719 Happy onam🌹
@@IndiaKerala-oc9rg happy onam😊😊😊
അങ്ങനെ വീണ്ടും ഒരു ഓണക്കാലം വന്നെത്തി.😍🥰🥰❤️
Happy Onam in advance 😊😊😍😍
ഹേയ് അപർണ വിദ്യാജി addict 🥰
അതേ അപർണ്ണ... ഹാപ്പി ഓണം advance
Yae ❣️❣️
😌😊❤️😍🔥😺
ലോകത്തുള്ള എല്ലാ മലയാളിയുടെയും ഓണം തീം സോങ്ങ് ഇതായിരിക്കും. ഉറപ്പ്
Sujitha Entha Look ❣️❣️
എന്തൊരു രസമാ ഈ പാട്ട് കേൾക്കാൻ...ഈണവും വരികളും കാതുകൾക്ക് നൽകുന്ന ഇൻമ്പവും മനസ്സിന് നൽകുന്ന കുളിർമയും പറഞ്ഞറിയിക്കാൻ പറ്റുന്നില്ല...കൂടെ ഒരുപിടി നല്ല ഓർമകളും...കേൾക്കുമ്പോ തന്നെ ഓണം എത്തിയ ഫീൽ ആണ്...എന്തായാലും അങ്ങനെ ഒരു ഓണക്കാലം കൂടി ഇതാ വന്നെത്തി...ലോകമെമ്പാടുമുളള എല്ലാ മലയാളികൾക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ...🏵️🌼💮🌸
ഈ വർഷം ആരും വന്നില്ലേ 💝ഓണം
ബ്യൂട്ടിഫുൾ ലേഡി
സുജിത ❤🥰😘.... നല്ല ഒരു നടി ആണ് 😘🥰❤
പണ്ടൊക്കെ ഓണം വരുമ്പോൾ 'മാവേലി നാടുവാണീടും കാലം'എന്ന പാട്ടായിരുന്നു. ഇപ്പോൾ ഓണം വരുമ്പോൾ ഈ സോങ്ങാണ് താരം 🌺🌺🌺
Athe athe🥰🥰
Credits for Music director Sabish george 👏👏👌👌😍
ഓണം വന്നാൽ പിന്നെ ഈ പാട്ടില്ലാതെ പറ്റില്ല 😁💞
No one thought this song will become an Onam anthem song ❤.. Music director can be proud always for giving this treat ❤
ഈ പാട്ട്ഇല്ലാതെ എന്ത് ഓണാഘോഷം.
വീണ്ടും ഒരു ഓണക്കാലം♥️ കഴിഞ ഓണത്തിന്റെ comment തപ്പിവന്ന ഞാൻ
ഈ ഓണക്കാലത്തും ഈ പാട്ട് തപ്പി വന്നഞാൻ
എൻ്റെ കുട്ടിക്കാലം ഓർമ വന്നു..കണ്ണ് നിറഞ്ഞു 🥰
ഇതൊരു സിനിമ പാട്ടായിരുന്നു ലെ.. അറിഞ്ഞില്ല ആരും പറഞ്ഞില്ല 💚💚
പായസത്തിനു മധുരം ഇല്ലാത്ത പോലെ ആണ് ഓണത്തിന് ഈ സോങ് ഉം 😌😍💕👌🏻 മലയാളികൾക്ക് ഓണത്തിന് ഈ പാട്ട് ഇല്ലാതെ എന്ത് ഓണം 💪🏻❤️💞😺
ഇത്രയും നാളും ഇത് tiktok പാട്ട് ആണെന്നാണ് ഞാൻ വിചാരിച്ചത്.
ആദ്യം ആയിട്ടാണ് ഇത് സിനിമയിലെ ആണെന്ന് അറിയുന്നത്.
ഈ പാട്ടില്ലാതെ മലയാളികൾക്ക് എന്ത് ഓണം 😍😍😍😍
ഏതൊക്കെ പാട്ട് വന്നു പോയാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും 👏👏👏👍👍👍👍
Paraniraye ponnalakkum kazhinjal ithanu❤
കള്ളവും ചതിയും പൊളിവചനവുമില്ലാത്ത ആ നല്ല നാളുകളുടെ ഓര്‍മ്മകളുമായി ഒരിക്കല്‍ കൂടി പൊന്നോണം വന്നണഞ്ഞു. ഏവര്‍ക്കും ഓണാശംസകള്‍..❤
Sheayyyyy സിനിമ പാട്ടായിരുന്നോ 😨🫶🏻
പ്രളയത്തിനും കൊറോണയ്ക്കും ശേഷം വീണ്ടും ഒരോണക്കാലം വരവായ്...
എല്ലാവർക്കും ഓണാശംസകൾ🌻🌼
ഈ പാട്ടില്ലാത്ത ഒരു ഓണം മലയാളിക്ക് ഇല്ല✨
അങ്ങനെ വീണ്ടും ഒരു ഓണം കൂടി
🌸💮🌺🏵️
ഇത് സോങ്ങിൽ അഭിനയിച്ചിരിക്കുന്ന സുജിത തമിഴ് പെൺകൊടിയാണ്.
നമ്മുടെ മലയാളത്തിൽ ബാലതാരമായി വന്ന പെൺകൊച്ച്.
മമ്മൂക്ക നായകനായ പൂവിന് പുതിയ പൂന്തെന്നൽ മൂവിയിൽ ആൺകൊച്ചായി അഭിനയിച്ചായിരുന്നു തുടക്കം . പിന്നീട് മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിനയിച്ചു.
ഇപ്പോൾ തമിഴ് കുടുംബസീരിയലുകളിൽ മുഖ്യകഥാപാത്രമായി തുടരുന്നു.
I think she is malayali settled in tamilnadu
@@krishna8046she is a malayaali
ഓണക്കാലം വന്നെത്തി 😍😍🥰🥰❤🥰🥰❤
ഈ സിനിമയുടെ പേരും, ഈ പാട്ടും തമ്മിൽ ഒരു യോജിപ്പുമില്ല 😊
Ith eatha movie
@@shamilashraf3947 കൊട്ടേഷൻ
மலையாளத்தில் ரொம்ப புடிச்ச பாடல் ஓனம் பாடல் வாழ்த்துக்கள் ❤❤❤❤
ഈ പാട്ട് ഒരു സിനിമ പാട്ട് anenn എനിക് ആദ്യം അറിയില്ലായിരുന്നു
എന്നാലും ഈ സിനിമ പാട്ട് കിടു ആണ് ithinte remix ഉം kidu അണ്
ഈ പാട്ട് ഇല്ലാതെ എന്ത് ഓണം 🤩🤩
നല്ല ഒരു പാട്ട് ❤️❤️
നല്ല ഓർമ്മകൾ ❤️❤️❤️❤️❤️വളരെ ഇഷ്ടമുള്ള സോങ് 👌👌💕💕💕💕
നമ്മുടെ മലയാളികളുടെ സ്വന്തം ഓണം...😊😊..
അപ്പൊ പൊളിക്കല്ലേ 😍😍
ഇതിൻ്റെ സംഗീത സംവിധായകനെ കണ്ടിരുന്നു എങ്കിൽ ഒരു salute അടിക്കാം ആയിരുന്നു
ഓണപ്പാട്ടിന്‍ താളംതുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിർകാറ്റിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാലാടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരികാറും
(ഓണപ്പാട്ടിന്‍...)
പൂവിളിയെ വരവേല്‍ക്കും ചിങ്ങനിലാവിന്‍ വൃന്ദാവനിയില്‍
തിരുവോണമേ വരുകില്ലേ നീ
തിരുവോണസദ്യയൊരുക്കാന്‍
മാറ്റേറും കോടിയുടുത്ത്
തുമ്പിപ്പെണ്ണേ അണയില്ലേ നീ
തിരുമുറ്റത്തൊരു കോണില്‍
നില്‍ക്കുന്ന മുല്ലേ നീ
തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ
(ഓണപ്പാട്ടിന്‍...)
കിളിപാട്ടില്‍ ശ്രുതി ചേര്‍ത്ത് കുയില്‍പാടും വൃന്ദാവനിയില്‍
പൂ നുള്ളുവാന്‍ വരൂ ഓണമേ
കുയില്‍പാട്ടിന്‍ മധുരിമയില്‍
മുറ്റത്ത് കളമൊരുക്കാന്‍
അകത്തമ്മയായ് വരൂ ഓണമേ
പൊന്നോണക്കോടിയുടുത്ത്
നില്‍ക്കുന്ന തോഴിയായ്
പൂങ്കുഴലീ തേന്‍ ശ്രുതി പാടൂ
(ഓണപ്പാട്ടിന്‍...)
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടില്ലാത്ത ഓണം നമ്മൾക്കു ഓർമ്മിക്കാൻ പോലും കഴിയില്ല ❤❤❤❤❤🥰🥰🥰🥰🥰🥰🥰
സുജി ചേച്ചി 🥰❤
ഈ പാട്ട് കേട്ടാൽ മതി ഓണം എത്തി എന്ന് അറിയിക്കാൻ ❤❤.. ചാനലുകളിൽ ഇടുന്ന മറ്റൊരു ട്യൂൺ ഉണ്ടല്ലോ ഇത് രണ്ടുമാണ് മാറ്റമില്ലാതെ തുടരുന്നത്... ഒണാശംസകൾ
Ee pattu kelkkumbol onam feel aanu ❤️❤️
ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ 💞👍🏻❤️💙
2023 Onam ...Kayari vaaa
My favourite ❤❤❤ njanum.. Film song anennu. Arinjilla... 🥰🥰
Missing those onam days in ma college 2019💔😪💕
ഓണം ആയപ്പോൾ youtube suggest cheythu🥰🥰
Ella malayalikalilum nostalgic feelings unarthuna song aanith. School college onam memories ilekum aduthulla club kalile onam celebration family reunion oke aan orma varunath. Ini ipo covid oke othungiath kond ellam pazhe pole ushaaravatte🌼🌸🌼
2:33🎧
1:20🎧ith kelkkubol njn joli cheythirunnath rajagiri hospitalil ah avidathe ona celebration nte video eil e song ah ithinte dj athil Njagalude Ramp Walk e line ah valland miss cheyunn ah divasam
Nalla song, visuals, heroine
വല്ലാത്ത ഒരു nostu nostu ❤❤❤
ഈ ഓണത്തിനും.. നിങ്ങൾ എന്നെ തിരക്കി ഇവിടെ വന്നു അല്ലെ.... എല്ലാവർക്കും ഓണആശംസകൾ
2023 ലെ ഓണം ആകാർ ആയി❤️
2024 ഓണം ❤️❤️❤️❤️
സംസാരവിഷയം ഓണാഘോഷത്തെപ്പറ്റി ആണെങ്കിൽ ഈ പാട്ട് ഇല്ലാതെ പറ്റില്ല... 🙏🤩🙏
ഈ പാട്ടില്ലാത്ത എന്തു ഓണം. പക്ഷേ ഇതൊരു സിനിമ പാട്ടാണെന്നു ഇപ്പോഴാ അറിയുന്നത്
ഇതൊരു സിനിമ പാട്ടാണോ ee pattinekkalum മറ്റൊരു video Song und ithe Song atha enikkishttam❤❤
അപ്പൊ ശെരി... ഇനി അടുത്ത ഓണത്തിന് കാണാം. 👋
Ithu ee padathilethanenu ipoyanu ariyunne... Ee padam anju paisayk illelum ee paatu life long hit ayirikkum
ഒരു കാലത്ത് മീരയും സുജിതയെയും തമ്മിൽ മനസ്സിലാകില്ല
മാറ്റി പിടി broo... എല്ലാ ഓണത്തിനും ഇത് തന്നെ ആണ്...ഒരു മാറ്റവും ഇല്ലാ...
നോക്കിക്കോ ഈ ഡിസംബർ 25 നു ഇനി ഞാൻ ഒരിക്കൽ കൂടി വരും ഈ ഓണ പാട്ടു കേൾക്കാൻ അങ്ങനെ ഓണത്തിന് മാത്രം കേട്ടാൽ പോരല്ലോ😂
Shedaa ഇത് സിനിമ പാട്ട് ആയിരുന്നോ 😲പൊളി 💓💞 advance Happy onam all malluzz😍💗
ഏതോ ഒരു music band ന്റെ ഓണം പാട്ട് ഉണ്ട് . അതികം ആരും കേൾക്കുകയോ ഒന്നും ചെയ്തിട്ടില്ലാത്ത ഒരു പാട്ട് കുറെ വർഷങ്ങൾക്ക് മുന്നേ tv യിലെ ഒരു ഇന്റർവ്യൂ ആയിരുന്നു അവർ എഴുതിയ ആ പാട്ടിലെ കുറച്ചു വരികൾ പാടിയത് ..അത് ഇങ്ങനെ ആയിരുന്നു " പൊന്നോണ പുലരിയിലെന്നും തുമ്പപൂ വിരിയുന്നു.. പൂ നുള്ളി പൂക്കളൊരുക്കി പൊൻകതിർ പറ നിറയുന്നു...മുത്തശ്ശി കഥ പോലെ..തൃക്കാക്കര മുറ്റത്ത് പൊന്നോല കുട ചൂടി ചിങ്ങത്തിൻ ചിരി തൂകി..വരവായി പൊന്നിൻ തിരുവോണം.." 🎵🎼🎙️🎶 ഇതുവരെയും ഈ പാട്ടിനെ കുറിച്ചു ഒരു വ്യകതയും ഇല്ല. എങ്ങും എതിനെക്കുറിച്ചു പറയുന്നുമില്ല.എന്നിരുന്നാലും ഈ പാട്ടിനെ സൗന്ദര്യം അതൊന്നു വേറെ തന്നെയാണ്..
വിനായകൻ ചേട്ടന്റെ മാസ്സ് പടം 🥰❤️
പണ്ട് ദൂരദർശനിൽ കാണുമായിരുന്നു ❤❤❤
Onam nostalgia...💐🌸💮🏵️
ഓണം ഇങ്ങെത്തി 😍😍😍