ബഹു. മുജാഹിദ് ബാലുശ്ശേരിയ്ക്ക് അഭിനന്ദനങ്ങൾ, മറ്റു പ്രസ്ഥാനങ്ങളെ പതിവ് പോലെ അപമാനിക്കാതെ, അർത്ഥവത്തായ പെരുന്നാൾ ഖുത്തുബ നടത്തിയതിൽന്.അള്ളാഹുവേ ഈ വലിയ പണ്ഡിതന് കാല ഘട്ടത്തിന്റെ തിരിച്ചറിവ് കൂടി നൽകി ആഫിയത്തുള്ള ദീർഘാ യുസ്സ് നൽകി അനുഗ്രഹിക്കേണമേ. ആമീൻ
ബാലുശ്ശേരി മറ്റു പ്രസ്ഥാനങ്ങളെ അപമാനിക്കാറില്ല.മറിച്ച് മറ്റു പ്രസ്ഥാനങ്ങളുടേയും, സംഘടനകളുടേയും ആദർശ വ്യതിയാനങ്ങളെ തുറന്ന് കാണിക്കാറുണ്ട് ,വിമർശിക്കാറുണ്ട്. അത് സത്യപ്രബോധകൻ്റെ ബാധ്യതയാണ്.
മുജാഹിദ് ബാലുശ്ശേരിയുടെ ഈദ് ( സംഗമ )പ്രസംഗം തികച്ചും ഉത്തരവാദിത്വമുള്ള, ഒരു പണ്ഡിതന്റെ വളരെ കുറഞ്ഞ സമയം കൊണ്ട് ആരാണ് മുസ്ലിങ്ങൾ or എങ്ങനെയുള്ളവരാണ് ഇസ്ലാം മത വിശ്വാസികൾ എന്ന് മനസ്സിലാക്കാൻ ഇത് കേൾക്കുന്ന മനസ്സിൽ നന്മയുള്ള. ഇതര മതസ്ഥരായ ഏതൊരു വിശ്വാസിക്കും!! അവിശ്വാസിക്കും!! സാധിക്കട്ടെയെന്ന് 🤲 🤲. ചെയ്യുന്നു
ബാലുശ്ശേരിക്കാണോ തൗഹീദും ശിർക്കും അറിയാത്തത് ,കേരളക്കരയിൽ ആയിരക്കണക്കിന് സാധാരണക്കാരായ മുസ്ലിംങ്ങൾക്ക് പ്രാർത്ഥന എന്താണെന്നും, ശിർക്ക് എന്താണെന്നും, തൗഹീദ് എന്താണെന്നും, സുന്നത്ത് എന്താന്നെന്നും, ബിദ്അത്ത് എന്താണെന്നും വളരെ ലളിതമായ രീതിയിൽ പടിപ്പിക്കുന്ന പ്രബോധകനാണ് മുജാഹിദ് ബാലുശ്ശേരി:. ഉനൈസ് സാഹിബിന് ഇത് മനസിലായിട്ടില്ല എന്നാണ് എൻ്റെ ഒരു തോന്നൽ .മനസിലായിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
മാഷാ അള്ളാ ഏത് മതമുള്ളവനും ഇത്താവർക്കും ഉൾകൊള്ളാവുന്ന പരിശുദ്ധ ഇസ്ലാമിന്റെ വിശാലത പ്രമാണങ്ങളിൽ നിന്നും വിശദീകരിച്ച ബഹു: പണ്ഡിതന് ഒരായിരം അഭിനന്ദനങ്ങൾ. കേട്ടവർക്കും വിശ്വസിച്ചവർക്കും അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ആമീൻ.
ഈദ് ഗാഹ് മാത്രമാണ് പ്രവാചക ചര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രമേ പ്രവാചകൻ പള്ളിയിൽ വെച്ച് നടത്തിയിട്ടുള്ളു. അത് തന്നെ മഴ കാരണത്താൽ. ആയിരം മടങ്ങു പ്രതിഫലമുള്ള മാസജിദുന്നബി ഒഴിവാക്കി ഈദ് ഗാഹ് നടത്തിയദ് അതിന്റെ പുണ്യവും, പ്രതിഫലവും കൊണ്ട് തന്നെയാണ്.
ബഹു. മുജാഹിദ് ബാലുശ്ശേരിയ്ക്ക്
അഭിനന്ദനങ്ങൾ, മറ്റു പ്രസ്ഥാനങ്ങളെ പതിവ് പോലെ അപമാനിക്കാതെ, അർത്ഥവത്തായ പെരുന്നാൾ ഖുത്തുബ നടത്തിയതിൽന്.അള്ളാഹുവേ ഈ വലിയ പണ്ഡിതന് കാല ഘട്ടത്തിന്റെ തിരിച്ചറിവ് കൂടി നൽകി ആഫിയത്തുള്ള ദീർഘാ യുസ്സ് നൽകി അനുഗ്രഹിക്കേണമേ. ആമീൻ
ബാലുശ്ശേരി മറ്റു പ്രസ്ഥാനങ്ങളെ അപമാനിക്കാറില്ല.മറിച്ച് മറ്റു പ്രസ്ഥാനങ്ങളുടേയും, സംഘടനകളുടേയും ആദർശ വ്യതിയാനങ്ങളെ തുറന്ന് കാണിക്കാറുണ്ട് ,വിമർശിക്കാറുണ്ട്. അത് സത്യപ്രബോധകൻ്റെ ബാധ്യതയാണ്.
@@anaskuttyadi8205 Comody
😍👍🏼💐💯🤝❤നല്ല പ്രഭാഷണം 💯
നല്ല പ്രഭാഷണം ❤ അഭിനന്ദനങ്ങൾ
മുജാഹിദ് ബാലുശ്ശേരിയുടെ ഈദ് ( സംഗമ )പ്രസംഗം
തികച്ചും ഉത്തരവാദിത്വമുള്ള, ഒരു പണ്ഡിതന്റെ വളരെ കുറഞ്ഞ സമയം കൊണ്ട് ആരാണ് മുസ്ലിങ്ങൾ or എങ്ങനെയുള്ളവരാണ് ഇസ്ലാം മത വിശ്വാസികൾ എന്ന് മനസ്സിലാക്കാൻ ഇത് കേൾക്കുന്ന
മനസ്സിൽ നന്മയുള്ള. ഇതര മതസ്ഥരായ ഏതൊരു വിശ്വാസിക്കും!! അവിശ്വാസിക്കും!!
സാധിക്കട്ടെയെന്ന് 🤲 🤲. ചെയ്യുന്നു
Ameen
ഏറ്റവും മികവുറ്റ വാക്കുകൾ Alhamdhulillah
ഹൃദയ സ്പർശമായ ഈദ് സന്ദേശം 👍👍👍❤
കേൾക്കേണ്ടിയിരുന്ന പ്രസംഗം
പ്രസംഗിചവരേയും
കേൾപ്പിച്ചവരേയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Aameen
Aameen
Long live Mujahidh Balusseri Ameen ya Allah
എത്ര അനു മോദി chhalum മതി വരില്ല ഈ ഉസ്താദിനെ 💯👏🏻👏🏻👏🏻👍🏼👍🏼👍🏼😍😍😍💐💐💐💐💐💐💐🥰🥰🥰🥰❤❤❤❤❤
Alhamdhulilla Alhamdhulilla jazakaallahukhair ameen yarabalalameen
രോമം എണീ റ്റു നിക്കും ഈ prapasanam കേട്ടാൽ..❤💐👍🏼💯
ബല്ലാത്ത ജാതി
സൂപ്പർ പ്രസംഗം 👌
ഇ ങ്ങിനെ ആവണം ദയവത് 💯💐👍🏼❤❤
Masha allah
Masha allaha 🥰
മാഷാ അല്ലാഹ് 👍
എല്ലാവരും കേൾക്കേണ്ട സൂപ്പർ പ്രസംഗം
ماشاءالله
Very good
Thanks 👍
ഗുഡ് സ്പീച് ❤❤
ماشاءالله..تبارك الله
Great
Mashallah
മാഷാ അല്ലാഹ്
❤
MashaAllah Allah
Super speach 👍
❤❤❤❤❤❤❤❤❤❤❤
Eid gah Aayaal edhaayirikkanam masha allaah mabrooq mujahid balusseriye nearil kaanaan edhoru avasaramaayi. Yente oruvayassulla maganum kandu ee sadhu manushyaneyaano ee samooham peadikkunnadhu? Adhaanu pramaanangalkku munnil padharendivarum .
♥️
5:05 goosebumps 💥💥
Thanks 👍
👍👍👍👍
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك
Super speech
Super.
നല്ല പ്രസംഗം,,,പക്ഷെ ഒരു പെരുന്നാൾ ഗുതുബ, ഇങ്ങനെയാണോ വേണ്ടത്
ചാലിയത്ത് നിന്ന് മുങ്ങി ഇപ്പൊ ഇവിടെ ആണ് പൊന്തിയത്
Ella mathavum onnanu ennu manushyan thirichu arinjal ella preshnangalum theerum....nammude matham mathram sheri ennu parayumbol avide thottu pokunu....
@Kosthep Oothampally ellam onnu thane anna....ambalam kandalum palli kandalum prarthichittu povuka....allathe ente Sheri ninte Sheri ente book jinte book ennokenparanjodu erunal jeevitham konjatta aayi povuke ullu....
Loka Samastha Sukhino Bhavanthu....
@Kosthep Oothampally innum nashikatha oru samskrithi undekil,,,,athinu karanam ore oru manthram Loka Samastha Sukhino Bhavanthu.
ഹൃദയം ശുദ്ധിയാക്കുക ' ഇബ്ലീസ് പ്രസം ഗ ത്തിൽ സൂപർ ' നന്നാക്കിയവ ൻ വി ചയിച്ചു അസൂയ തറി പറയൽ' പരദൂഷണം
Faisal moulawe tooppy vakumoo
തെപ്പിക്ക് എന്താ പ്രശ്നം ?
നിങ്ങൾക്കു എന്നാണ് നേരം വെളുക്കുക
ഇത് വെള്ളിയാഴ്ച പെരുന്നാൾ ആണോ ശനിയാഴ്ച പെരുന്നാൾ ആണോ
ജിന്നൂരി l
ഇതേത് തൊപ്പി???????
ഫാൻസി ഡ്രസ്😊
ഗുതുബ വേണ്ട പ്രസംഗം മതി
മനസ്സിലാവട്ടേ.....
ഓരോരോ അവതാരങ്ങൾ
ഇയാളിപ്പോഴും ജിന്ന് ഗ്രൂപ്പ് അല്ലേ
ദേ തൊപ്പി...🙄
Mandatharam parayunna moulavi.
Enthu mandatharamado addheham parayunne. Ningale polullavarkku addhehathe angeekarikkanavilla. Quranum hadithum mathrame aa moulavi samsarikkullu.ithu randum ningal muruke pidichal enne rakshapettene.
😂..... Balu
ROGAM. MATRAMANOANIETAD
SARAMILLA BALA.SERYIYUDE.OLAKEDE MUUDPRASANGAM
Onnu pode.sathyam vilichu parayumbo ninakkonnum dehikkilla.
ഇവന് എപ്പാ പെരുന്നാൾ ?
പ്രസംഗത്തിന് മ്യൂസിക്കുമുണ്ടോ
ബാലു കുട്ടാ
പ്രാർത്ഥന എന്താണ് എന്ന് അറിയാത്ത മൗലവി
പഠിക്കൂ...ശിർകും തൗഹീദും
Enthanu shirk ?
എന്താ തൗഹീദും ശിർക്കുമെന്ന് നിനക്ക് അറിയുന്നത് ഒന്ന് പഠിപ്പിച്ച് തരുമോ ?
ബാലുശ്ശേരിക്കാണോ തൗഹീദും ശിർക്കും അറിയാത്തത് ,കേരളക്കരയിൽ ആയിരക്കണക്കിന് സാധാരണക്കാരായ മുസ്ലിംങ്ങൾക്ക് പ്രാർത്ഥന എന്താണെന്നും, ശിർക്ക് എന്താണെന്നും, തൗഹീദ് എന്താണെന്നും, സുന്നത്ത് എന്താന്നെന്നും, ബിദ്അത്ത് എന്താണെന്നും വളരെ ലളിതമായ രീതിയിൽ പടിപ്പിക്കുന്ന പ്രബോധകനാണ് മുജാഹിദ് ബാലുശ്ശേരി:. ഉനൈസ് സാഹിബിന് ഇത് മനസിലായിട്ടില്ല എന്നാണ് എൻ്റെ ഒരു തോന്നൽ .മനസിലായിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു.
സുന്നി കുട്ടികളെ കഴുത്ത് ഞെരിച്ച് കൊല്ലണമെന്ന് പ്രസംഗിച്ച ഭീകരൻ.
ഇബ്ലീസും ഇതിലും നന്നായി പ്രസംഗിക്കും😂
സുന്നികളുടെ കൂട്ടത്തിൽ ഇബ്ലീസിനെ ക്കാൾ മോശപ്പെട്ട ശിർക്കിന്റെ മാലാഖമാർ ധാരാളം ഉണ്ട്😂😂😂
മനാഫ് മുസ്ലിം ആണോ സമസ്തയാണോ
മകബറകൾ ആരാധിക്കുകയില്ല മൗലവി പൊട്ടത്തരം പറയരുത്
Aaraadhikkappedunna bimbangal Avliyaakkalude mahanmarude pravajakanmarude maqbarakale kurichaanengil Aa paranjath 100%shariyanu Alla ennu parayunnavar vyakthamaya vayikedil thanneyanu?
ആരാധന എന്താണെന്ന് അറിഞ്ഞാൽ മതി..
Vivaram ulla sunni aarraadhikkilla
മാഷാഅല്ലാഹ് ഈ ശബ്ദം എ ന്നും കകേ ൾക്കട്ടെ
മാഷാ അള്ളാ ഏത് മതമുള്ളവനും ഇത്താവർക്കും ഉൾകൊള്ളാവുന്ന പരിശുദ്ധ ഇസ്ലാമിന്റെ വിശാലത പ്രമാണങ്ങളിൽ നിന്നും വിശദീകരിച്ച ബഹു: പണ്ഡിതന് ഒരായിരം അഭിനന്ദനങ്ങൾ. കേട്ടവർക്കും വിശ്വസിച്ചവർക്കും അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ ആമീൻ.
ഈദ് ഗാഹ് ഇസ്ലാമികമല്ല
പാടത്തെ.സ്വലാത്ത്.അനിസ്ലാമിക ം
അത് നിങ്ങൾ മയ്യിത്തിൽ വിശ്വസിക്കുന്ന കുറാഫികൾക്ക് മാത്രമുള്ള വിശ്വാസമാണ് .ലോകമുസ്ലിംങ്ങൾക്ക് അത് ഇസ്ലാമികമാണ്.അതിന് പ്രവാചകന്റെ മാതൃക ഉണ്ട്
ഇസ്ലാമിനെ.പറ്റി. നിനക്ക്. ഒരു.ചുക്കും. അറിയില്ല.
ഈദ് ഗാഹ് മാത്രമാണ് പ്രവാചക ചര്യ. ജീവിതത്തിൽ ഒരിക്കൽ മാത്രമേ പ്രവാചകൻ പള്ളിയിൽ വെച്ച് നടത്തിയിട്ടുള്ളു. അത് തന്നെ മഴ കാരണത്താൽ. ആയിരം മടങ്ങു പ്രതിഫലമുള്ള മാസജിദുന്നബി ഒഴിവാക്കി ഈദ് ഗാഹ് നടത്തിയദ് അതിന്റെ പുണ്യവും, പ്രതിഫലവും കൊണ്ട് തന്നെയാണ്.
@@usmankrpb8360 കുറാഫികളോടാണോ പറയുന്നത് അത് പട്ടിയുടെ വാല് നേരെയാക്കാൻ നോക്കുന്നത് പോലെയാണ്
പെരുന്നാൾക്ക് തൊപ്പി ... തീർന്നാൽ കുപ്പി....😁😁😁
Nannayitudeprasamm..kelkanumrasam.pache..maranam.urapane.athinapuramoruhisabundennuorkuka.Allahuvineorkuka
തൊപ്പി കണ്ടു കുപ്പി നീ കണ്ടോ കുറാഫീ??? ഉണ്ടങ്കിൽ ഒന്ന് കാണിക്ക്
ഇത് സമസ്ത യുടെ ഔലിയ അല്ല അവർ ചിലപ്പോ കള്ളും കഞ്ചാവും സിഗരറ്റും എല്ലാം ഉണ്ടാവും
ഊള
Masha Allah
❤❤❤
Mashaallha