സംഭവിക്കും എന്ന് കരുതുന്ന 6 പ്രവചനങ്ങള്‍ ഇവയാണ് |Nostradamus predictions 2023 | NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 116

  • @c.karthikeyanpillai9957
    @c.karthikeyanpillai9957 2 года назад +9

    കുട്ടിയുടെ വാർത്ത അവതരണം നന്നായിരിക്കുന്നു. നല്ല ഒരു സ്വരം. പിന്നെ കുട്ടിയുടെ newsdesk എന്ന് അവസാനിപ്പിക്കുന്ന രീതി. All the Best 🙏🙏👍.

  • @ptjones923
    @ptjones923 2 года назад +6

    പ്രവചനംങ്ങൾ വളരെ സാധ്യത ഉള്ളതാണ്. കാത്തിരിക്കാം.

  • @kiranlallalu456
    @kiranlallalu456 Год назад

    Bhagyam

  • @wilsonkpaul2958
    @wilsonkpaul2958 2 года назад +6

    മൂല പദാർത്ഥങ്ങൾ ഉരുകി പോകും ഭൂമീ പാഴും ശൂന്യാവും ആയി തീരും

  • @tcttct7132
    @tcttct7132 2 года назад +12

    അപ്പോൾ ഓൻ അവസാനത്തെ പ്രവാചകൻ എന്ന് ഞമ്മള് അഞ്ചു നേരവും പറയുന്നത് വെറുതെ ആണല്ലേ

    • @efootball24_kmstore
      @efootball24_kmstore Год назад

      Alla adhum idhum orupaad vyathyaasamund aadhyam avre kurich full padikkaan shramik

    • @tcttct7132
      @tcttct7132 Год назад +2

      @@efootball24_kmstore
      കഷ്ടം
      സന്ദേശം, പ്രവചനം
      ഏതായാലും ഒന്നു തന്നെ
      ഓൻ ഓന്റെ ആവശ്ത്തിനു വേണ്ടി എയുതി

    • @dstudio1937
      @dstudio1937 Год назад

      എല്ലാ മതങ്ങളെ കുറിച്ച് ഒന്ന് പഠിച്ച് നോക്കൂ
      അത് ഇല്ലാത്തവരെ കുറിച്ചും പഠിക്കൂ
      വീഡിയോ ഫുൾ കാണാതെ
      ഫസ്റ്റ് കമൻ്റ് മാത്രം വായിച്ച് അഭിപ്രായം പറയുന്നത് പോലെ
      ആരോ പറഞ്ഞത് കേട്ട്.
      കേട്ടത് മാത്രം വിശ്വസിച്ച് നടന്നാൽ
      ഇങ്ങനെയൊക്കെ വിഡ്ഢിത്തം പറയാം.
      എല്ലാ മതസ്ഥരും മതം ഇല്ലാത്തവനും
      എല്ലാവരും പരസ്പരം സൗഹാർദത്തോടെ ജീവിക്കട്ടെ

    • @tcttct7132
      @tcttct7132 Год назад

      @@dstudio1937
      ഞാൻ ഉദേശിച്ചത്
      അവസാനത്തെ പ്രവാചകനും
      പിന്നെ
      ഈ പറയുന്ന നൊസ്റ്റാർ ഉം
      പിന്നെ
      ഇപ്പോഴത്തെ കൈ നോട്ടക്കാരും
      കാലാവസ്ഥ പ്രവചനക്കാരും
      അങ്ങിനെ കുറെ പ്രവാചനക്കർ
      ആ അവസാനത്തെ പ്രവാചകന് ശേഷം ഉണ്ടാകുന്നു

    • @chandrasekharana9831
      @chandrasekharana9831 Год назад +1

      @@dstudio1937 പഠിക്കാൻ ഉള്ളതാണോ മതം അല്ല അഭൃസിക്കാണോ

  • @martingeorge317
    @martingeorge317 2 года назад +1

    Eth kazhijilllleee

  • @babu5120
    @babu5120 2 года назад +6

    ഇരട്ടചങ്ക് മുച്ചങ്കാവുമോ

    • @arirag2richest470
      @arirag2richest470 2 года назад

      🤣🤣🤣😅✋

    • @tcttct7132
      @tcttct7132 2 года назад

      താങ്കൾ ഉദേശിച്ചത് ബിരിയാണി ചെമ്പു ആണോ

  • @ramu9375
    @ramu9375 2 года назад

    This has been a news alive for about three decades.

  • @sharobkumar235
    @sharobkumar235 2 года назад

    👍👍👍

  • @nairrengith
    @nairrengith 2 года назад +1

    This world no starting point no endpoint

  • @malavikams96
    @malavikams96 2 месяца назад +1

    Bangladesh prime minister lady and modi akum shakthikal

    • @shabujacob2382
      @shabujacob2382 Месяц назад

      കക്കൂസിൽ ഇരന്നു ശക്തി കാണിക്കും

  • @udaybhanu2158
    @udaybhanu2158 2 года назад +3

    K rail നേ പറ്റി വല്ലതും അദ്ദേഹം പറഞ്ഞിരു ന്നോ?

    • @fatherjon2800
      @fatherjon2800 2 года назад

      ഉവ്വ്.... ഒറ്റകല്ലിൽ.... ഒരു.... ഭരണാധികാരി.... കക്കൂസ്... ഉണ്ടാക്കുമെന്ന്.............

    • @chandrasekharana9831
      @chandrasekharana9831 Год назад +1

      Undu odukilla ennanu pravachichullathu

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 11 месяцев назад

      ​@@chandrasekharana9831Good morning 🌞🌕🌎🌏🌍🌠⭐🌟😄

  • @v.pshajiviswanath9405
    @v.pshajiviswanath9405 2 года назад +4

    തെക്കേ ഇന്ത്യൻ രാജാവ് വരും ഇന്ത്യയിൽ

  • @sheejavenukumar4649
    @sheejavenukumar4649 2 года назад +8

    1999ൽ ലോകം അവസാനി ക്കുമെന്നും പ്രവചിച്ചിട്ടുണ്ട്

    • @abrahamthomas7318
      @abrahamthomas7318 2 года назад

      ആര്?

    • @tcttct7132
      @tcttct7132 2 года назад

      2012 ലും

    • @AnupriyaJos
      @AnupriyaJos 2 года назад +1

      2600 vare predictions edheham paranjitund

    • @tcttct7132
      @tcttct7132 2 года назад

      @@AnupriyaJos
      അപ്പോൾ എംപ്രോർ ഇമ്മനുൽ ന്റെ കാര്യം
      കട്ടപ്പൊക

    • @chandrasekharana9831
      @chandrasekharana9831 Год назад

      അതു ആംഗലേയരുടെ കാലണ്ഡർ എന്നു നിങ്ങൾ അര്ത്ഥമാക്കിയാൽ ഞാനെന്താ ചെയ്യുക?

  • @KAJAMOHINUDDEEN
    @KAJAMOHINUDDEEN 10 месяцев назад

    My sis big goolangal purappeddu kodirikkunnu😢. But yevide padium God ne ariyoo😢. Bermoodayilek poodde annunprathikaam nammalk☪️✝️🕉️🕵️💐✍️

  • @gamingpop555
    @gamingpop555 Год назад

    Iam a pop......but not religious pop

  • @bhagawan2811
    @bhagawan2811 2 года назад +1

    മുല്ലപെരിയാറിന്റെ കാര്യം മറന്നൊ മോളെ

  • @RajuKozhissery
    @RajuKozhissery 10 месяцев назад

    ഒരു ചുക്കും നടന്നില്ല നടക്കുകയുമില്ല നിങ്ങൾ ആ ബുക്ക്‌ വായിച്ചട്ടുഡോ ഏത് കാര്യമാണ് അതിൽ കൃത്യമായി പറഞ്ഞത് ഒന്ന് പറയാമോ

  • @deepuptnostalgia6335
    @deepuptnostalgia6335 2 года назад +3

    നിങ്ങൾക്ക് ലജ്ജയില്ലേ ഇത്തരം വാർത്ത കൊടുക്കാൻ

    • @veenaviswancheppallie_tf
      @veenaviswancheppallie_tf 2 года назад +2

      athrak lajja undel nthnu kanan vannu.. heading kandappo thanna skip cheyyarunallo... arelm nirbanchicho... kurae lajjayillae chodipkaru... ee vaka chodyam choikan oru lajayam illae ningalk... charitrathil ulla karyava paranjath.. ithokka nadakum enn ivda arum paranjilla...

  • @latheefklatheef6764
    @latheefklatheef6764 2 года назад +13

    ഒരു ചുക്കും സംഭവിക്കുകയില്ല ലോകം അവസാനിക്കും അത് സത്യമാണ്

    • @kerala47
      @kerala47 2 года назад +9

      പുസ്തകത്തിൽ പറഞ്ഞത് കൊണ്ടാണോ 😂

    • @vortex6033
      @vortex6033 2 года назад +5

      ലോകം അവസാനിക്കുമെന്ന് പറയുന്നവരുടെ ലോകം അവസാനിക്കും. ലോകത്തിൽ മാറ്റങ്ങൾ എപ്പോഷും ഉണ്ടായി കൊണ്ടിരിക്കും. പക്ഷെ ലോകം പൂർണമായി ഒരിക്കലും അവസാനിക്കുകയില്ല. സത്യം നിലനിൽക്കും. അതിനു നാസമില്ല.

    • @rajeeshkarolil5747
      @rajeeshkarolil5747 2 года назад +3

      അല്ല സ്വാർഗവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ഈ ഡാം മാൻ പറഞ്ഞില്ല

    • @amalmohan1875
      @amalmohan1875 2 года назад +7

      ഇമാം മഹദി എന്നാ വരുന്നത് കോയ 😂😂

    • @satheesankrishnan4831
      @satheesankrishnan4831 2 года назад +3

      @@vortex6033 യഥാ യഥാ ഹി ധർമ്മസ്യ ഗ്ലാനിർ ഭവതി ഭാരത ഹ അഭ്യർ താന മധർമ്മസ്യ തഥാജ്ഞാനം സ്മൃ ജാമ്യഹം

  • @renjithponnu4716
    @renjithponnu4716 2 года назад

    ഖർഖേ കറുത്ത കുതിരആകും 2024ൽ

  • @somucs6061
    @somucs6061 2 года назад +6

    മതങ്ങളും വ്യാജ ദൈവങ്ങളും നശിക്കട്ടെ

    • @lalusandhya2392
      @lalusandhya2392 2 года назад

      Mathangalum,daivangalum vasikkunnathu manushyarilanu..Manushyan nasikkumbol ellam nasikkum

    • @arirag2richest470
      @arirag2richest470 2 года назад

      பிம்ப்ஸ் கம்யூனிஸ்ட் நாசம் தான் வரப்போவுது.🚩

    • @profullab5290
      @profullab5290 2 года назад

      Yes .Let all fake religion like COMMUNIST RELIGION AND FRAUD PROPHETS LIKE MARXIST LEADERS CHEGUREA BE CONDEMNED

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 11 месяцев назад

      Good morning 🌞🌕🌎🌏🌍🌠⭐🌟😄

  • @thomaskoshy2277
    @thomaskoshy2277 2 года назад

    A country from the North named Northern Empire will attack a country named Southern Empire. The enemy will come on eagles and spit fire on the Southern Empire. This Southern Empire is surrounded by seas and the Northern Empire is in the mountains. All this will happen when you have Summer and Winter at the same time. This is Thomosomos' prediction. Did you understand anything ? Sit and rake your brains.

  • @nrajshri
    @nrajshri Год назад

    രാത്രിയിൽ ശുഭ ദിനം അല്ല ശുഭ രാത്രി അല്ലേ 😳😳😳

  • @rahulviswanathnair7485
    @rahulviswanathnair7485 2 года назад +6

    ഒന്നും പോയി ചത്തുകൂടെ

  • @WhoCared891
    @WhoCared891 2 года назад +4

    Next marpapa might be from India 😂🤣😂

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 года назад +1

      From the south end state.......ok

    • @profullab5290
      @profullab5290 2 года назад

      If POPE is from INDIA it must be done from a Dalit Christian as per demand from Indian CHRISTAIN DALITS to prove that ONLY CHURCH GROUPS LOVE DALITS .

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 11 месяцев назад

      Good morning 🌞🌕🌎🌏🌍🌠⭐🌟😄

  • @abijithsajikumar8104
    @abijithsajikumar8104 Год назад +1

    2023 il puthiya maarpapa vanu😲

  • @joscp8491
    @joscp8491 2 года назад +1

    Mullaperiyar pottiyo cheechi

  • @goldenangel9948
    @goldenangel9948 2 года назад +1

    Blunder, Foolish🤡

  • @ashaajith7003
    @ashaajith7003 11 месяцев назад

    ലജ്ജ ഇല്ലേ പെങ്കൊച്ചേ .. പോയി വല്ല പണിയെടുത്തൂടേ. വെറുപ്പിക്കാതെ..😂

  • @muhammednishada7661
    @muhammednishada7661 Год назад

    വീണ അല്ലേ അതു

  • @caretaker2055
    @caretaker2055 Месяц назад

    Chuppppppam

  • @shivan2659
    @shivan2659 2 года назад +10

    രണ്ടു വൻ ശക്‌തികൾ ഒന്നിക്കും എന്ന് പറയുമ്പോൾ ഒന്ന് പിണറായി. ആയിരിക്കും 😮 മറ്റതാരാണെന്നു സംശയം

  • @vigneshv9121
    @vigneshv9121 2 года назад +2

    അല്പം കപ്പലണ്ടി തിന്ന് എവിടെയെങ്കിലും ഇരുന്നൂടെ.... പെങ്ങളെ......വേറെ വല്ല കൂലി പണിക്കും പൊക്കുടേ....

    • @veenaviswancheppallie_tf
      @veenaviswancheppallie_tf 2 года назад

      angalayum nkil kappalandi korich irunna pore... ee vartha kanan menakedathae

    • @vigneshv9121
      @vigneshv9121 2 года назад +1

      @@veenaviswancheppallie_tf aano..... Njan vendathu pole irunnolaam..... Muthashee 😂

    • @veenaviswancheppallie_tf
      @veenaviswancheppallie_tf 2 года назад +1

      @@vigneshv9121 appo swantham karyam nokkan ariyavunna vridananenn sammadichathil santhosham😆😆😆😆

    • @vigneshv9121
      @vigneshv9121 2 года назад +1

      @@veenaviswancheppallie_tf midukki..... Manasilakki kalanju 😂😂😂😂

    • @veenaviswancheppallie_tf
      @veenaviswancheppallie_tf 2 года назад +1

      @@vigneshv9121 ath manasilakiyathil santhosham

  • @sdb620
    @sdb620 2 года назад +1

    🤣🤣🤣

  • @vijayanr8390
    @vijayanr8390 2 года назад

    Vedala kunna

  • @raamannair8072
    @raamannair8072 2 года назад +5

    മനസ്സിലാക്കാൻ പ്രയാസമുള്ള, ഉള്ളർത്തങ്ങൾ നിറഞ്ഞിട്ടുള്ള, കവിതകളായി എന്തൊക്കെയോ എഴുതി വച്ചു.
    ഇന്ന് നടക്കുന്ന കാര്യങ്ങൾ ഇഷ്ടംപോലെ വ്യാഖ്യാണിച്ചു "ആഹാ നോസ്ട്രഡാമസ് ഇതു നടക്കുമെന്ന് പറഞ്ഞിരുന്നു" എന്നും പറഞ്ഞു കുറെ എണ്ണം ജീവിതമാർഗം ആക്കിയിട്ടുണ്ട്. ഇതൊക്കെ ഇവിടെ വരും എന്ന് തീരെ പ്രതീക്ഷിച്ചില്ല! 😝🤣🤣🤣