ഒരു ബെഡ്ഡുപോലും പോകാതെ എങ്ങനെ കൂൺകൃഷി ചെയ്യാം Part-2 by JIVI K PRABHAKAR

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 139

  • @jibygb5512
    @jibygb5512 3 года назад +4

    സർ ഇട്ട കുറേ വിത്തുകളിൽ ഒരെണ്ണം ചീഞ്ഞുനാറി .., അത്രേ വിചാരിച്ചാമതി.. സാറു പൊളിക്ക് താൽപര്യം ഉള്ള ഒരുപാട് പേരുണ്ട് കാണാനും ചെയ്യാനും..👌👌👍

  • @sreekanthmohan463
    @sreekanthmohan463 3 года назад +5

    സർ എല്ലാരും ഒരുപോലെ അല്ലല്ലോ... തുടക്കകാരൻ ആയ എന്നെപോലെ ഉള്ളവർക്ക് വളരെ ഉപകാരം ഉള്ള ഇൻഫർമേഷൻ ആണ് പങ്കുവക്കുന്നത്.... Thank... U... Sir.. ♥️♥️♥️🥰

  • @febina6936
    @febina6936 3 года назад +7

    വളരെ നല്ല വിശദീകരണം..... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....

  • @vadackkalhouse1380
    @vadackkalhouse1380 3 месяца назад

    വാക്കും പ്രവർത്തിയും ഒരുപോലെ. അതിനുള്ള ദൈവാനുഗ്രഹം ഉണ്ട്‌. ഉണ്ടാകും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @pammu95
    @pammu95 3 года назад +2

    Sir super anu adipoliyayanu ellam visadheekarichath..

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      Thank you for your valuable support

    • @jayaranikm6440
      @jayaranikm6440 3 года назад

      @@ourworldbyjivi.k.prabhakar2587 ഒന്ന് ഫോൺ നമ്പർ അയച്ചു തരാമോ

  • @charlesbaby5417
    @charlesbaby5417 2 года назад +1

    Nalla avatharanam thanks

  • @allinchannelpie259
    @allinchannelpie259 3 года назад +3

    Thank you sir. Go ahead. God
    will be with you . one apple should not spoil everything

  • @radhavinod7896
    @radhavinod7896 3 года назад +3

    Ithengana ithrem undakunne kaanan thanne nalla rasam

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      കണ്ണ് വെക്കല്ലേട്ടോ... ശ്രദ്ധിച്ചു ചെയ്താൽ നിങ്ങൾക്കും ഇതുപോലെ ഉണ്ടാക്കാം.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      Any way, thank you for your valuable support.

  • @sureshoman6244
    @sureshoman6244 3 года назад +4

    സർ വളരെ നല്ല വീഡിയോ ആണ്. നല്ല ചെയ്യൂ. ഞങ്ങളൊക്കെ തുടക്കകരാണ്. സംശയങ്ങൾ കുറെ ഉണ്ട്.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +3

      സംശയങ്ങൾ പരസ്പരം പങ്കുവെച്ചുകൊണ്ട് നമുക്ക് മുന്നേറാം.

    • @sreekumars3449
      @sreekumars3449 3 года назад

      സർ അങ്ങയുടെ വിഢിയോ വളരെ പ്രയോജനപ്രദമായിരുന്നു ഞാൻ ഒരു തുടക്കക്കാരനാൺ ഇതിൻ്റെ വിത്ത് എവിടെ ലഭ്യമാണ് ഒന്ന് പരീക്ഷിച്ചു നോക്കാനാണ് Negative comments വരും Never mind

  • @varsha4493
    @varsha4493 3 года назад +4

    മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞ ആയിട്ടെ കാണാറുള്ളു mind ചെയ്യണ്ട, sir വളരെ നല്ല video ആണ് keep moving. God bless you

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      Thank you for your valuable support

    • @abdullaotp6344
      @abdullaotp6344 3 года назад

      ഒന്നുംചെയ്യുകയും ഇല്ല. ചെയ്യിക്കുകയുമില്ല. കുരക്കുന്നവരോട് പോകാൻ പറ.

  • @najilks3437
    @najilks3437 Год назад

    നല്ല അവതരണം... Thankusir

  • @babysuresh1964
    @babysuresh1964 3 года назад +1

    Thank you വളരെ ഉപകാരപ്രദം

  • @jessyjaison3921
    @jessyjaison3921 10 месяцев назад

    Nalla video. Othiri koon ഉണ്ടായിട്ടുണ്ടല്ലോ. ഇത് പ്ലസ് എവിടെയാണ്

  • @rasakkodaloor7181
    @rasakkodaloor7181 Год назад

    നല്ല വിശദീകരണം

  • @ranifrancis973
    @ranifrancis973 Год назад

    Thank you so much sir God bless you very useful information

  • @pradeepvaluparambilkrishna6976
    @pradeepvaluparambilkrishna6976 3 года назад +1

    നനവ് കൂടിപ്പോയിട്ടാണോന്നറിയില്ല ചിലഭാകങ്ങളിൽ മഞ്ഞ നിറമായിരിക്കുന്നു അത് ഇനി കിളിക്കുമോ സാറിന്റ വീഡിയോ കണ്ടതിനുശേഷമാണ് ഞാൻ ശ്രമിച്ചത് ആദ്യമായാണ് ചെയ്യുന്നത്

  • @rajannangummood4457
    @rajannangummood4457 Месяц назад

    മാഷേ വളരെ നല്ല വീഡിയോ ഒരു സംശയം കടയിൽ കൊടുക്കുന്ന കവർ വിറ്റു പോയില്ലെങ്കിൽ തിരികെ എടുക്കേണ്ടി വരുമോ?

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  Месяц назад

      തിരിച്ചെടുക്കണം.
      കടക്കാർ ചോദിച്ചാൽപോലും കുറച്ചേ കൊടുക്കാവൂ

  • @vijay-oj4mk
    @vijay-oj4mk 3 года назад +2

    Njan Chagari Chorel Koon Badi Thayarakki 4 Oru Pravshyam Koon Parechu 2 am Pravashyam Koon Undavunnella Thangaluda Upadasam Thedunnu Thank you

  • @avmathew1723
    @avmathew1723 3 года назад +7

    ശരിയായി ഉറികൾ ക്രമീകരിച്ചാൽ 8 beds ഒന്നിന് താഴെ മറ്റൊന്ന് എന്ന രീതിയിൽ തൂക്കി ഇടാം.പോളിത്തീൻ കവറിൽ ഇത്രയും അധികം ദ്വാരങ്ങൾ കൊടുക്കരുത്. കവറുകൾ നടുവേ,നടുവേ നാലായി മടക്കി നടുവിൽ ഒരു ദ്വാരം നൽകുക.കവറുകൾ നിവർത്തി യാൽ 32 ദ്വാരങ്ങൾ ഉണ്ടാകും. അത്രയും മതി.

  • @haridevgirish6093
    @haridevgirish6093 3 года назад +2

    Very nice sir നല്ല അവതരണം

  • @vinodvijayan3118
    @vinodvijayan3118 3 года назад

    Ithrem nannayitt aarum vivarichittilla. Thank you.

  • @PRAKASHKUMAR-gd7nq
    @PRAKASHKUMAR-gd7nq 3 года назад +1

    സർ, ബെഡ്ഡിൽ മുട്ടുകൾ ഇങ്ങനെ തിങ്ങി വളർന്നാൽ വലുപ്പം കുറയാൻ സാധ്യതയില്ലേ...?

  • @anjalimenon8359
    @anjalimenon8359 3 года назад +2

    Super sir...valare nannayitund

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      താങ്കളുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു... ഒരുപാട് നന്ദി.

  • @diyadivya4573
    @diyadivya4573 2 года назад

    നല്ലൊരു മനുഷ്യന്‍ ആണ്

  • @jagadeepmukundan
    @jagadeepmukundan 3 года назад +2

    Sir , many heads many minds. Leave it sir. Proceed ahead . God bless you.

  • @abbasb4725
    @abbasb4725 3 года назад +1

    Sir 1kg vaikolinde bed kond etra mushroom labikkum

  • @umadevikg3094
    @umadevikg3094 3 года назад

    നല്ല അവതരണം

  • @sumojnatarajan7813
    @sumojnatarajan7813 Год назад

    Congratulations Sir 👌👌👌

  • @asherpk5790
    @asherpk5790 3 года назад

    Krishyi cheyitha vayi kolil.veendume cheyyamo

  • @anjalimenon8359
    @anjalimenon8359 3 года назад +1

    Sir koon ethra divasam kedu koodathe erikum..namuk evideya sell cheyyan pattuka..shopil eduko??

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      നന്നായി പോകുന്നത് vetable ഷോപ്പുകളിലാണ്.. പിന്നെ നല്ല ബേക്കറികൾ, ഹോട്ടലുകൾ.
      Pack ചെയ്ത് ഫ്രിഡ്ജിൽ vegitables വെക്കുന്ന ട്രേയിൽ 3 ദിവസം വരെ സൂക്ഷിക്കാം. 7 ദിവസം വരെ വെക്കാം പക്ഷെ ചെറിയ കളർ change വരും. ഉപയോഗിക്കുന്നതിനു കുഴപ്പമില്ല.

  • @sreeharit5299
    @sreeharit5299 3 года назад +1

    Super nallla video👍

  • @vijayanev-sn7rv
    @vijayanev-sn7rv Год назад

    Sir. നല്ല വിത്ത് എവിടാ കിട്ടുന്നത്. ?

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  Год назад

      താങ്കളുടെ സ്ഥലം എവിടെയാണ്?
      ഞാൻ വിത്തെടുക്കുന്നത് കുമരകം KVK യിൽ നിന്നാണ്.
      താങ്കളുടെ പരിസരത്തുള്ള KVK യിൽ അന്വേഷിച്ചു നോക്കൂ.

  • @abdullaotp6344
    @abdullaotp6344 3 года назад

    നിങ്ങൾ മുന്നോട്ടു പോകുക all the best.

  • @pammu95
    @pammu95 3 года назад +1

    Sir athilonum thalararuth..ithra visadhamay arum paranjath ketilla

  • @padmajamurali8576
    @padmajamurali8576 3 года назад +1

    Sir ഇത് ഏതാണ് സ്ഥലം .കോട്ടയം ആണോ ഇനിയും .വീഡിയോ ഇടണം .ഇതിൻ്റെ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട് .കൂൺ വിത്ത് വാങ്ങി വച്ച് കാത്തിരിക്കുന്നു

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      ആദ്യത്തെ വീഡിയോ കണ്ടുനോക്കൂ, എന്നിട്ട് സംശയങ്ങൾ ഉണ്ടെങ്കിൽ വിളിക്കൂ..

    • @vinodinio.n4703
      @vinodinio.n4703 11 месяцев назад

      P

  • @unknown-m5k3k
    @unknown-m5k3k 3 года назад

    സർ, വിത്ത് കിട്ടുമോ? സ്ഥലം ചെന്നിത്തല, കൊറിയർ ചാർജ് ഉൾപ്പെടെ എത്രയാകും?..

  • @anjalimenon8359
    @anjalimenon8359 3 года назад +2

    4 aa mathe divasam thanne edukano..2 divasam vaikiyal kuzhapam undo??

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      ഒരുപാട് വിടർന്നുപോയാൽ പെട്ടെന്ന് damage ആകും, നല്ല വെള്ള നിറവും പോകും. അതുകൊണ്ടാണ് 3/4 ദിവസത്തിൽ എടുക്കണമെന്നു പറയുന്നത്.

    • @nusaibanusaiba9448
      @nusaibanusaiba9448 3 года назад

      Soopr

    • @jamshiahammed9676
      @jamshiahammed9676 3 года назад

      വൈക്ൽ പുഴുകണ്ടേ സർ പ്ലീസ് റിപ്ലൈ

  • @lindajohnson1639
    @lindajohnson1639 3 года назад +1

    Koon preparation for food chayamo

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      കൂണിന്റെ അച്ചാറും തോരനും you tube.. ൽ ഞാൻ ഇട്ടിട്ടുണ്ട്.. കൂൺ ബാജ്ജിയും ഉണ്ട്... വേറെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ ഞാൻ അപ്‌ലോഡ് ചെയ്യാം.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      പറമ്പിൽ കിട്ടുന്ന കൂൺ പോലെ ഇതിനങ്ങനെ ഒരുപാട് ബുദ്ധിമുട്ടൊന്നുമില്ല.. ഏത് റെസിപ്പിയാണോ ചെയ്യുന്നത് അതിനനുയോജ്യമായി കട്ട്ചെയ്ത് നന്നായി കഴുകിയെടുത്താൽ മതി.

  • @sudheerbhanu7733
    @sudheerbhanu7733 3 года назад +3

    അങ്ങാടിയിലൂടെ ആന പോയാൽ പട്ടി കുരക്കും, അതു വിട്ടേര്

  • @ummernp5726
    @ummernp5726 3 года назад

    സ്വന്തം പോരായ്മകൾ കണ്ടെത്തി
    തിരുത്തി മുന്നോട്ടു പോവാൻ ശ്രമിക്കാതെ മറ്റുള്ളവരുടെ മനഃപൂർവമല്ലാത്ത നിസാര വീഴ്ചകൾ പെരുപ്പിച്ചു കാണിച്ചു നിർവൃതി അടിയുന്ന കുറച്ചുപേർ സമൂഹത്തിലുണ്ട്.
    അത്തരക്കാരെ വിട്ടേക്കു സർ
    അവർക്കു വേണ്ടി സമയം പാഴാക്കരുത്.
    താങ്കൾക്കും കുടുംബത്തിനും എന്നും നന്മ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
    നന്ദി

  • @rajanimanoj5933
    @rajanimanoj5933 3 года назад +1

    sir ഇത് ദിവസവും വെളളം സ്പ്രേ ചെയ്യണമോ ?!

    • @rajanimanoj5933
      @rajanimanoj5933 3 года назад +1

      മറുപടി തരൂ പ്ലീസ്

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      ചൂടുള്ള കാലാവസ്ഥയാണെങ്കിൽ വെള്ളം spray ചെയ്യണം..
      നിങ്ങളുടെ സ്ഥലം എവിടെയാണ്...?
      ഇനി എന്തെങ്കിലും doubts ഉണ്ടെങ്കിൽ വിളിക്കൂ...

    • @rajanimanoj5933
      @rajanimanoj5933 3 года назад +1

      @@ourworldbyjivi.k.prabhakar2587 തിരുവനന്തപുരം ജില്ലയിൽ ആണ്.മറുപടി തന്നതിന് ഒത്തിരി നന്ദി. 🙏

  • @manjuviju8714
    @manjuviju8714 3 года назад +1

    വെളുപ്പിന് വിളവെടുക്കുന്നത് എന്ത് കൊണ്ടാണ്

  • @nishiaa8142
    @nishiaa8142 3 года назад

    Music kurachu volume koodi poyo ennu oru doubt. Sir samsarikunna soundine kallum music annu mundhi nilkunna. Thank you for the information Sir. Best of luck Sir

  • @sruthysudu9276
    @sruthysudu9276 3 года назад +1

    Good informations

  • @robertsopanam7444
    @robertsopanam7444 3 года назад +1

    തൻറെ വീഡിയോ കണ്ടിട്ട് ഞാൻ തുടങ്ങും കൂൺ കൃഷി

  • @jeevanv740
    @jeevanv740 3 года назад +1

    നല്ല വീഡിയോ അന്നു സാർ

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      Thank you..

    • @jeevanv740
      @jeevanv740 3 года назад +1

      സാർ ഞാൻ ദുബായിൽ ആണ് ഇപ്പോൾ നാട്ടിൽ വരുമ്പോൾ സാർ
      എന്നെ ഒന്ന് ഹെല്പ് ചെയ്‌തു theranum

  • @sudhakaransudhakaran.s5071
    @sudhakaransudhakaran.s5071 3 года назад +1

    എല്ലാ നന്മകളും നേരുന്നു

  • @muneera.smuneera2553
    @muneera.smuneera2553 3 года назад +1

    ഇത് ഏത് ഇനം വിത്ത്‌ ആണ് എന്ന് പറയുമോ സാർ

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      ഇത് ചിപ്പിക്കൂണിന്റെ ഫ്ലോറിഡാ എന്ന ഇനമാണ്.

    • @muneera.smuneera2553
      @muneera.smuneera2553 3 года назад

      @@ourworldbyjivi.k.prabhakar2587 Ok sir thank you

  • @ayamadutt912
    @ayamadutt912 2 года назад

    Vittlala aasane saramilla

  • @revendranadn4188
    @revendranadn4188 2 года назад

    വളരെ ആത്മാർഥതയോടെ വീഡിയോ ചെയ്തു - മോശം കമൻ്റ് Mind ചെയ്യണ്ട. പിന്നെ കൂണിന് നല്ല white കളർ കിട്ടാൻ എന്തു ചെയ്യണം !

  • @sivanandang2395
    @sivanandang2395 9 месяцев назад

    സർ ഞാൻ ഒരു തുടക്ക കാരനാണ് 15 ദിവസം Dark Roomil നിന്നും കൂ. ൺ Roomil മാറ്റി 15 ദിവസമായിട്ടും മുളച്ചില്ല.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  9 месяцев назад

      9656032636
      ഈ നമ്പറിലേക്ക് ബെഡിന്റെ ഒരു ഫോട്ടോ ഇട്ടുതരൂ.

  • @sageerhussain6796
    @sageerhussain6796 2 года назад

    ഗുഡ് സ്പീച്, ഒരാളുടെ മാത്രം കമെന്റ്,കാര്യം ആക്കണ്ട

  • @pokemonamv8638
    @pokemonamv8638 3 года назад +1

    സർ ഞാൻ ചെയ്തു തുടങ്ങി. ഒരുപാട് സംശയം ഉണ്ട്. ക ച്ചിയിൽ ആണ് ചെയ്തേ. ഈർപ്പം നിൽക്കുന്ന കൊണ്ട് പ്രെശ്നം ഉണ്ടോ

  • @kunhiramank7691
    @kunhiramank7691 2 года назад

    സാറേ ഈ ബെഡ്ഡിന്റെ പ്ലാറ്റിക്ക് അവിടെവിടെയായി വൈറ്റ് സ്പറഡ് ആകുമ്പോൾ കീറി കൊടുക്കേണ്ട ആവശ്യമുണ്ടോ ?

  • @beenabiju838
    @beenabiju838 3 года назад +2

    സാർ നല്ല വീഡിയോ ആയിരുന്നു. രണ്ട് മൂന്ന് വർഷമായി കൂൺകൃഷി യുടെ പല വീഡിയോ കാണുന്നതാണ് . ഇതുപോലെ ബെഡിൽ മൊട്ടുകൾ കാണാൻ സാധിച്ചില്ല. ഞാൻ ഒരു വർഷമായി കൂൺകൃഷി ചെയ്യുന്നു. സാർ എനിക്ക് കുറച്ച് വിത്ത് വേണം.

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад

      ഞാൻ വിത്തുൽപ്പാദിപ്പിക്കുന്നില്ല KVK (കൃഷി വിജ്ഞാന കേന്ദ്രം )കുമരഗത്തുനിന്നാണ് വിത്തുകൾ വാങ്ങുന്നത്. നിങ്ങൾ എപ്പോഴെങ്കിലും വിളിക്കുകയാണെങ്കിൽ നമ്പർ തരാം. എന്റെ ഫോണിലിപ്പോൾ കാണുന്നില്ല.
      എന്റെ വീഡിയോ കണ്ടിഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. തുടർന്നും താങ്കളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

    • @vishnuvardan1119
      @vishnuvardan1119 3 года назад

      Good super sir

    • @mujeebrahmannambimadam1028
      @mujeebrahmannambimadam1028 3 года назад

      ഞാൻ ആദ്യമായാണ് ഇത്രയും മൊട്ടുകൾ ഒന്നിച്ചു ഒരു ബെഡിൽ കാണുന്നത്...! താങ്ക്സ് ബ്രോ. അമിർദേത് ആണ് കൂണ്. ജൈവികമായി മാത്രം ഉൾപത്തിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു...! ക്യാൻസർ തടയാൻ കർശന നടപടി പാലിക്കുക. ...!

  • @dhanyathankappan2888
    @dhanyathankappan2888 3 года назад

    Chippy etha variety

  • @husainchemmala3441
    @husainchemmala3441 3 года назад +1

    വിത്ത് അയച്ച് തരുമോ?

    • @ourworldbyjivi.k.prabhakar2587
      @ourworldbyjivi.k.prabhakar2587  3 года назад +1

      വിത്ത് ഞാനെടുക്കുന്നത് കുമരകത്തുനിന്നാണ് (കോട്ടയം).
      വിളിച്ചാൽ അവിടുത്തെ നമ്പർ തരാം.

  • @ajeshrs
    @ajeshrs 3 года назад

    Super super super

  • @vivek-kw3bq
    @vivek-kw3bq 3 года назад

    E 200gm cover nte size parayamo?

  • @Nandanamgarden
    @Nandanamgarden Год назад

    👏👏👍

  • @dhanyathankappan2888
    @dhanyathankappan2888 3 года назад

    Weight nokunne etha variety

  • @ambikarajan2439
    @ambikarajan2439 25 дней назад

    ഇത് എവിടെയാണ്. ഫോൺ നമ്പർ തരാമോ

  • @sivanandang2395
    @sivanandang2395 9 месяцев назад

    18 ദിവസമായി

  • @sadikanwar1127
    @sadikanwar1127 2 года назад

    👍👍👍

  • @mujeebmmujeebm1463
    @mujeebmmujeebm1463 3 года назад

    വിത്ത് കൊറിയറായി അയച്ചു തരുമൊ?

    • @mujeebmmujeebm1463
      @mujeebmmujeebm1463 3 года назад

      ഉപയോഗിച്ച വൈക്കോൽ വീണ്ടും വിത്ത് ഇടാൻ ഉപയോഗിക്കാൻ പറ്റുമൊ?

  • @mayabobby8493
    @mayabobby8493 3 года назад

    കവർ കീറി കൊടുക്കണോ

  • @vijay-oj4mk
    @vijay-oj4mk 3 года назад +1

    Thangaluda Upadasam Eshttamay Thank you Sir please Number Tharumo

  • @AbdulMajeed-fn2jg
    @AbdulMajeed-fn2jg 3 года назад +4

    സാരമില്ല എല്ലാരും ഒരുപോലെ അല്ല അത് വിടു

  • @madhut5784
    @madhut5784 3 года назад +1

    പരീക്ഷണഘട്ടത്തിലൂടെ - പഠിച്ചു കൊണ്ടിരിക്കുന്ന - എനിക്ക് താങ്ങളുടെ വീഡിയോ വളരെ ഉപകാരപ്പെട്ടു Contact No അയച്ചു തരുമോ

  • @abiabraham4234
    @abiabraham4234 3 года назад

    Full support 👍 Well said 👏👏

  • @kadeejakadeeja6416
    @kadeejakadeeja6416 Год назад

    O

  • @avmathew1723
    @avmathew1723 3 года назад +2

    ഇത് CO2 എന്നയിനം കൂൺ ആണെന്ന് തോന്നുന്നു.

  • @sujathasujana9978
    @sujathasujana9978 2 месяца назад

    അവരുടെ സംസ്കാരം കാണിച്ചു അത് മനസിൽ നിന്ന് കളഞ്ഞെക്ക് . പൊസിറ്റീവായി ഒരു പാട് പെര് കമൻസ് ഇട്ടല്ലൊ

  • @arunkr6652
    @arunkr6652 3 года назад

    Bed looks good 👍🏻

  • @mohanank3001
    @mohanank3001 Месяц назад

    സംഗീതം വേണ്ടായിരുന്നു കൂടാതെ താങ്കളുടെ ശബ്ദവും പോരാ

  • @sreejithnair1994
    @sreejithnair1994 3 года назад +1

    Sir contact cheyyan no tharumo

  • @AthiraManju
    @AthiraManju 9 месяцев назад

    Njan oru house wife anu enikk koon krishi cheyyanam ennu valare agraham und plz contact number tharamo sir

  • @achukv5624
    @achukv5624 3 года назад

    നല്ല വിശദീകരണം