Комментарии •

  • @athu4432
    @athu4432 4 года назад +4838

    2020 kazhinju. 2021 ൽ ഈ പടം കാണാൻ പോകുന്നവർ ഇവിടെ cmon
    Edit :- എത്ര വർഷം കഴിഞ്ഞാലും ഈ പടം,മലയാളം ഇൻഡസ്ടറിയുടെ ഒരു നാഴികക്കല്ലായി തുടരും...

  • @harilalmeenu6250
    @harilalmeenu6250 5 лет назад +4154

    ലാലേട്ടൻ ഫാനായ എന്റെ പോലും രോമം എണിറ്റു നിന്ന് കൈയ്യടിച്ച ഫിലിം.. 😘👌

  • @sarathlalraghuvamshi2634
    @sarathlalraghuvamshi2634 3 года назад +433

    ലാലേട്ടൻ ഫാനായ എന്നെ മമ്മുക്കയോട് ഇഷ്ട്ടവും ആരാധനയും തോന്നിപ്പിച്ച പടം . നരസിംഹ മന്നാഡിയാർ 🔥🔥🔥

  • @free_thinker2287
    @free_thinker2287 Год назад +344

    ഈ അവസരത്തിൽ പറയാൻ പാടുണ്ടോ ന്ന് അറിയില്ല എന്നാലും
    2023il ഈ പടം കാണുന്ന ആരേലും ഉണ്ടോ??

  • @gopikavs254
    @gopikavs254 4 года назад +2565

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മനുഷ്യൻ...
    മമ്മൂക്കാ... 🥰🥰🥰🥰😘😘😘😘

  • @IQBALKNV
    @IQBALKNV 4 года назад +866

    "നിന്നെ തൂക്കാൻ ഇവിടത്തെ നിയമത്തിന് ഭയമായിരുന്നു. മരിക്കാൻ നിനക്കും.. രണ്ടിനും മന്നാടിയാർക്ക് ഭയല്ല്യാ.. ഒരുങ്ങിയിരുന്നോ നീയ്യ്..!"

  • @Vivek-rc2lj
    @Vivek-rc2lj 3 года назад +181

    മീശ പിരിയ്ക്കാതെ ,താടി വയ്ക്കാതെ ,ഒരൊറ്റ fight Sceane കൊണ്ട് ഇങ്ങേർ ഉണ്ടാക്കിയ പൗരുഷം🔥🔥🔥

    • @thoufeekvfc7420
      @thoufeekvfc7420 Год назад +10

      Bro ആ എൻട്രി നോട്ടം നടത്തം ഇതു pore padam💥oru lekshayumilla character narasimha mannadiyar🔥💥

    • @henricjames6488
      @henricjames6488 Год назад +7

      sigarattu valikkathe, bullet odikkathe

  • @user-wu5ju3iv6j
    @user-wu5ju3iv6j 5 месяцев назад +35

    2024 ലും ഈ പടം കാണുന്നവർ ഉണ്ടോ

  • @sameerpksameerpk8427
    @sameerpksameerpk8427 3 года назад +598

    ക്ലാസും മാസ്സും ഒരുമിച്ചു ഒരേ അളവിൽ സൃഷ്‌ടിച്ച ഇന്ത്യൻ സിനിമയിലെ അപൂർവം ഒരു പടം 🔥🔥

  • @Soso-bp2fh
    @Soso-bp2fh 3 года назад +547

    മലയാളസിനിമയിലെ ഏറ്റവും മനോഹരമായ പ്രൊപോസൽ സീൻ♥💯

    • @arjunad8831
      @arjunad8831 2 года назад +4

      Watch thathin Marayathu

    • @JACK-jt6oi
      @JACK-jt6oi 2 года назад +1

      @@arjunad8831 thattathin mariyath aanu

    • @JohnWick-pp4uy
      @JohnWick-pp4uy Год назад +2

      I liked Vettam ❤

    • @mujeebbh696
      @mujeebbh696 Год назад +4

      നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ ❤️

    • @vipinsajeev
      @vipinsajeev Год назад

      @@JACK-jt6oi 🙄 തട്ടത്തിൻ എന്തോ

  • @fazilpfazy7703
    @fazilpfazy7703 3 года назад +86

    കൗരവർ 🔥
    ദ്രുവം 💥
    വല്യേട്ടൻ 😍

  • @jacksonjoseph8779
    @jacksonjoseph8779 2 года назад +263

    മമ്മൂക്ക കുളത്തിൽ നിന്നും കേറി വരുന്ന ആ ഒരു സീൻ... രോമാഞ്ചം at it's peak💯💥🔥🔥🔥

    • @mumbaiindians4482
      @mumbaiindians4482 2 года назад +3

      കോപ്പാണ് 😄😄

    • @thoufeekvfc7420
      @thoufeekvfc7420 Год назад

      @@mumbaiindians4482 ഇത് kandada kunne jimittan narasimhathil koppi adiche🤣annitty athu ettu nilayil moonji poyi🤣ethu vanhit aavukayum cheythy

    • @muhammedak9420
      @muhammedak9420 Год назад

      @@mumbaiindians4482 pinne nee enthu koppinanu ivida 😂 kadakku purathu

    • @vipinsajeev
      @vipinsajeev Год назад

      @@mumbaiindians4482 പോടാ ചെറുക്കാ

    • @sigil2772
      @sigil2772 Год назад

      ​രോദനം

  • @jayakrishnan.jax7
    @jayakrishnan.jax7 4 года назад +407

    ധ്രുവം ഇന്ന് 27 വർഷങ്ങൾ പൂർത്തിയാക്കുന്നു 😍
    ലാലേട്ടൻ ഫാനായ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട മമ്മൂക്ക ചിത്രങ്ങളിലൊന്ന് ❤️ എജ്ജാതി രോമാഞ്ചം...!! 🖐️💙

    • @adhilabu3680
      @adhilabu3680 4 года назад +1

      എന്ന് ജയകൃഷ്ണൻ ട്രോൾ മോളിവുഡ്😁

    • @jayakrishnan.jax7
      @jayakrishnan.jax7 4 года назад

      @@adhilabu3680 athara 🙄

    • @adhilabu3680
      @adhilabu3680 4 года назад

      അതൊരു ജിന്ന്

    • @jayakrishnan.jax7
      @jayakrishnan.jax7 4 года назад +1

      @@adhilabu3680 athippo ivide parayan ulla reason 🙄

  • @kishoraravind8156
    @kishoraravind8156 5 лет назад +523

    എത്ര കണ്ടാലും മതി വരാത്ത സിനിമ ❤️❤️
    "നരസിംഹം - half man half lion
    എനിക്ക് ഒത്ത എതിരാളി" 😍😍😍

  • @ranjitk5397
    @ranjitk5397 3 года назад +79

    ഹൈദർമരക്കാരുടെ സൗണ്ട് 👏👏👏(ഷെമ്മിതിലകൻചേട്ടൻ ❤❤)

  • @joicyjaison3328
    @joicyjaison3328 2 года назад +47

    ഞാൻ ആരുടേയും ഫാൻ അല്ല. നല്ല പടങ്ങൾ കണ്ടു ആനാദംപുളകിതനാവുന്ന ഒരു സിനിമ സ്‌നേഹി.. 💓💓

  • @anasbolgatty2823
    @anasbolgatty2823 3 года назад +255

    നരസിംഹ മന്നാടിയാരും ഹൈദർ മരക്കാറും കസറിയ പടം എപ്പോൾ ഈ പടം കണ്ടാലും രോമാഞ്ചം 🥰

  • @anooprenganr7576
    @anooprenganr7576 4 года назад +201

    അഭിനേതാക്കളെ പുകഴ്ത്തി ഒരുപാട് comments കാണുന്നു.....ഓരോരുത്തരുടെയും performance ഒന്നിന്നൊന്ന് മെച്ചം......പക്ഷെ രൂപം കൊണ്ടും ശബ്ദം കൊണ്ടും സംഭാഷണം കൊണ്ടും മികവുറ്റ ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച് നമുക്ക് സമ്മാനിച്ച തിരക്കഥാകൃത്ത് S N Swami സാറും അഭിനന്ദനം അർഹിക്കുന്നു.....ഒപ്പം സംവിധായകൻ ജോഷി സാറും......thank you both of u 4 such a mass movie.....❤❤❤❤❤❤

    • @bhai9811
      @bhai9811 4 года назад +4

      A k sajan also

    • @YashVardhanFilms
      @YashVardhanFilms 4 года назад +1

      @@bhai9811 Can you tell me where I can get English subtitle of this movie ?

    • @mhdshamil8979
      @mhdshamil8979 3 года назад +1

      വില്ലൻ ശബ്ദം നൽകിയ ഷമ്മി തിലകൻ also

  • @user-ut2ce7hm5w
    @user-ut2ce7hm5w 3 года назад +82

    മമ്മൂക്കയുടെ dialogue delivery ന്റെ മോനെ🔥
    എത്ര പ്രാവശ്യം കണ്ടാലും മടുക്കില്ല❤️🔥

    • @camygilbert8652
      @camygilbert8652 2 года назад +3

      ശബ്ദ ഗാംഭീര്യം അപാരം തന്നെ

  • @somaiat21
    @somaiat21 3 года назад +88

    Nobody could imagine that one day that side character will become one of the most versatile actors of south india. Chiyaan Vikram🖤

  • @abidzain6573
    @abidzain6573 5 лет назад +1796

    നായകനോടൊപ്പം നിന്ന എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രം.. ഹൈദർ മരക്കാർ..

    • @vagiriprasad
      @vagiriprasad 5 лет назад +49

      Mundakal shekaran😎

    • @saneshbinsherief4354
      @saneshbinsherief4354 5 лет назад +64

      Giriprasad VA .മുണ്ടക്കൽ ശേഖരൻ ഒക്കെ ഒരു വില്ലനാണോ ..? നീലനെ കാണുമ്പോൾ മുട്ടിടിക്കുന്ന ശേഖരൻ ..😏

    • @saneshbinsherief4354
      @saneshbinsherief4354 5 лет назад +32

      Srijith G .FIR.ലെ വില്ലൻ കിടുവാണ് ..പക്ഷെ നായകൻ പോലീസ് ഓഫീസർ ആണ് ..
      ധ്രുവത്തിലുള്ള മന്നാഡിയാർ സാധാ മനുഷ്യനും

    • @saneshbinsherief4354
      @saneshbinsherief4354 5 лет назад +37

      ഇതുപോലെ കട്ടക്ക് നിൽക്കുന്ന മറ്റൊരു വില്ലൻ ഉണ്ട് കിങ്ങിലെ മുരളി

    • @alanjohngeorge1859
      @alanjohngeorge1859 5 лет назад +21

      @@saneshbinsherief4354 keerikadan jose

  • @salmancr7548
    @salmancr7548 5 лет назад +583

    ഈ സിനിമയൊക്കെ കാണുമ്പോളാണ് സിനിമയുടെ Value മനസ്സിലിവുന്നത്. കെട്ടുറപ്പുള്ള തിരക്കഥയും സംവിധാനവും വിസ്മയിപ്പിക്കുന്ന അഭിനയവും BGM-ഉം പാട്ടുകളും എല്ലാം കൊണ്ടും അത്യുഗ്രന്‍ സിനിമ തന്നെയാണ് ധ്രുവം. ഈ സിനിമയുടെയൊക്കെ വാലില്‍ കെട്ടാനുള്ള നിലവാരം പോലും ഇന്നത്തെ സിനിമകള്‍ക്കില്ല. നിലവാരമുള്ള മലയാള സിനിമകള്‍ എന്നു പറഞ്ഞാല്‍ അത് 80-കളിലെയും 90-കളിലെയും സിനിമകളാണ്

    • @fahadmuhammed3252
      @fahadmuhammed3252 4 года назад +15

      Allellum pazhaya moviesinte bgm asaaadyamaaanuuuu...

    • @munshid1628
      @munshid1628 4 года назад +14

      Ann namukk nalla directors undayrnu

    • @MrRajeshcm
      @MrRajeshcm 4 года назад +7

      വളരെ ശരിയാണ്

    • @adhyazarang7207
      @adhyazarang7207 4 года назад +11

      Bt kaalathin anusrthamaya movies alle varullu

    • @noushinachinnu
      @noushinachinnu 4 года назад +5

      Very true

  • @Shahulhameed.1
    @Shahulhameed.1 2 года назад +64

    1:55:34 look at his eyes.. ആ പ്രതികാരത്തിന്റെ അഗ്നി ആ കണ്ണുകളിൽ നിന്നു തന്നെ നമുക്ക് കാണാൻ കഴിയും.. 💥 ഇജ്ജാതി acting അല്ല ജീവിക്കുകയായിരുന്നു.. മമ്മൂക്ക😗😗

  • @shinukarthik6035
    @shinukarthik6035 3 года назад +30

    30 തവണയെങ്കിലും കണ്ടിട്ടുണ്ട്.... ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇത്രയേറെ ഉപയോഗപ്പെടുത്തിയ മറ്റൊരു സിനിമ മലയാളത്തിലുണ്ടായിട്ടില്ല.... ഓരോ സംഭാഷണവും മാസ്സ്... നോട്ടത്തിൻ്റെ തീഷ്ണത... ശബ്ദഗാംഭീര്യം... മലയാളത്തിൻ്റെ പൗരുഷം മമ്മൂക്ക.... അതിലും മികച്ച വില്ലനും... അശ്ലീലവും അസഭ്യതയും ഇല്ലാത്ത ഗംഭീര സംഭാഷണങ്ങൾ....

  • @boss-vv6lr
    @boss-vv6lr 4 года назад +519

    ഒരൊറ്റ ചോദ്യം നരസിംഹ മന്നാടിയരുടെ ഭാര്യ ആകാൻ സമ്മതമാണോ... uffff😍2020 may

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +1895

    ഇ പടത്തിൽ മമ്മൂട്ടിയുടെ ഡ്രൈവറായ് അഭിനയിച്ച വിക്രം പോലും എവിടെക്കെയോ എത്തി..✌️

    • @shonshaji611
      @shonshaji611 3 года назад +40

      Kazzivvu

    • @akhiljohn907
      @akhiljohn907 3 года назад +13

      Aha ennitt

    • @Nightrider238
      @Nightrider238 3 года назад +66

      Poda . Vikram thamizhil poyi sethu enna padam abinayichu kazhinjaanu velya actor aayath. Allathe ee padam kond alle

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +19

      വില്ലൻ ആണ് സൂപ്പർ

    • @althafshajahan5694
      @althafshajahan5694 3 года назад +18

      @@Nightrider238 Vikram aadyam cheythath kadhal kanmani pinned malayalam cinemayil 1,2 padamokke cheyth chennail poyi settle aayi valiya nadanayi . Malayalam industryk Vikram enna nadane varth eduthathil valiya pankund

  • @routemaptourism
    @routemaptourism Год назад +118

    MAMMOOTTY + VIKRAM + SURESH GOPI + JAYARAM = no words 🙀❣️

  • @sreeragkasaragod8351
    @sreeragkasaragod8351 2 года назад +27

    ഈ സിനിമ കാണുന്ന വരെ ആരുടെയും ഫാൻ അല്ലാരുന്നു, മമ്മൂക്കയെ ഹൃദയത്തിൽ കുടിയിരുത്തിയ സിനിമ, നരസിംഹ മന്നാഡിയാർ😍💞💞💞💞

  • @sudhys7549
    @sudhys7549 4 года назад +151

    ഈ കാലത്ത് ഈ പടം ഇറങ്ങിയാലും ബമ്പർ ഹിറ്റാകും... ഇതിലെ താരനിര ഒക്കെ എന്താ പറയുക 👍

  • @shafeekph4421
    @shafeekph4421 4 года назад +63

    ഹൈദറിനെ തൂക്കികൊല്ലാൻ നിയമത്തിനു ഭയായിരിക്കും മരിക്കാൻ അവനും പക്ഷെ ഈ രണ്ടിനും മന്നാഡിയാർക്ക് ഭയല്ലാ.... ഒരു ഇരുന്നോ നീയ്യ്.. mammooka 😘 2020 , 😍

  • @filmclub1198
    @filmclub1198 2 года назад +20

    ഇ സിനിമ കണ്ടു സ്കൂളിൽ പോയി മന്നാഡിയാരെ പോലെ നടന്നത് ഓർമ വരുന്നു... 🌹എന്റെ ഇഷ്ട്ടമൂവി 👍👍

  • @ramadasgopalakrishnan876
    @ramadasgopalakrishnan876 2 года назад +24

    കാശി ഫാൻസ്‌ ആരെങ്കിലും ഉണ്ടെങ്കിൽ പറയൂ...ടി.ജി.രവിച്ചേട്ടൻ ഒരേ പൊളി..😃😃👌👌

  • @anasbolgatty2823
    @anasbolgatty2823 3 года назад +191

    നരസിംഹ മന്നാടിയരുടെ ഭാര്യയാവാൻ നിനക്ക് സമ്മതമാണോ എന്ന ഡയലോഗ് uff എന്റെ പൊന്നോ 🥰🥰🥰
    Tg രവിയും പൊളിച്ചു 🥰

    • @nasila....2027
      @nasila....2027 2 года назад

      Tg raviyo..eth moviyil

    • @feminamohamed5713
      @feminamohamed5713 2 года назад +1

      അളിയാ🤩🤩

    • @anasbolgatty2823
      @anasbolgatty2823 2 года назад

      @@feminamohamed5713 അളിയാ എന്നാ ഉണ്ട്‌ വിശേഷം സുഖല്ലേ 😍

    • @anasbolgatty2823
      @anasbolgatty2823 2 года назад +2

      @@nasila....2027 തൂക്കാൻ വരുന്ന ആൾ പിന്നെ ആരാന്നു വിചാരിച്ചു ഇരിക്കുവാ കുട്ടൂസ് 😁😁🙊🙊

    • @nasila....2027
      @nasila....2027 2 года назад

      @@anasbolgatty2823 enikonum manasilayila..tg Ravi eth moviyil

  • @anjumathew5308
    @anjumathew5308 4 года назад +240

    എന്റെടാവേ ..എന്നാ ഒരു സിനിമയാന്നെ ..ആഹ് പ്രൊപ്പോസൽ .സീൻ ..മന്നാഡിയാരുടെ ഭാര്യ ആവാൻ സമ്മദമാണോ ന്ന് ...എന്നിട്ടുള്ള ചിത്രേച്ചിടെ ഹമ്മിങ്ങും ....രോമാഞ്ചം ♥️♥️

  • @7notesMusics
    @7notesMusics 3 года назад +25

    ഇതൊക്കെയാണ് സിനിമ... ഒരൊന്നന്നര സിനിമ...👍.. ഈ മൂവിയിലെ മമ്മൂക്കയുടെ ഡയലോഗ് ഡെലിവറി പോലും രോമാഞ്ഞിഫിക്കേഷൻ aanu😍...

  • @NTGIXX
    @NTGIXX 3 года назад +15

    ഈ ഇടക്ക് ആണ് ഞാൻ ശെരിക്കും ഈ ഫിലിം കുറിച്ച് അറിയുന്നത് അന്ന് തന്നെ കണ്ടു, എന്റെ പൊന്നോ ഒരേ പൊളി പടം 😇🥰🥰🥰🥰💯💯💯💯💯

  • @mohummadhassanali1330
    @mohummadhassanali1330 6 лет назад +578

    മമ്മൂക്ക ജയറാം സുരേഷ് ഗോബി വിക്രം എല്ലാവരും നല്ല അഭിനയം സൂപ്പർ good movi

  • @mobinp.b4721
    @mobinp.b4721 3 года назад +84

    ഹാഫ് മാൻ ഹാഫ് ലയൺ 🔥🔥🔥🔥എനിക്ക് ഒത്ത എതിരാളി..💪💪💪💪കട്ട മമ്മുക്ക ഫാൻ

  • @jibinkreji8578
    @jibinkreji8578 3 года назад +15

    എപ്പോഴും എല്ലാവരുടെയും മനസ്സിൽ ഈ സിനിമക് ഉള്ള സ്ഥാനം അത് വലുതാണ്

  • @pkrekru4491
    @pkrekru4491 3 года назад +10

    മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നായകൻ and വില്ലൻ Combo. നരസിംഹ മന്നാടിയർ Vs ഹൈദർ മരക്കാർ. രണ്ടുപേരും ക്ലാസ് and മാസ്സ്. "Half man and Half lion" രണ്ടു പേരും.
    പിന്നെ നമ്മുടെ action king സുരേഷ് ഏട്ടനും മാസ്സ്. Class and Mass ഒരേ അളവിൽ one off the best movie in malayalam industry

  • @mfwai-asif1398
    @mfwai-asif1398 3 года назад +125

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഹീറോ-വില്ലൻ കോംബോ 💥
    *നരസിംഹ* *മന്നാഡിയാർ*
    ⚡️ ️
    *ഹൈദർ* *മരക്കാർ*

    • @deepeshk921
      @deepeshk921 3 года назад

      sorry. I think its in Ustad

    • @mfwai-asif1398
      @mfwai-asif1398 3 года назад +6

      @@deepeshk921athethaa padam

    • @shigithasivan1810
      @shigithasivan1810 3 года назад +1

      @@deepeshk921 no...athile villain pora. Nee anagiya ninte aniyathiye kollunnu bheeshani peduthi lalletante kaii odicha avaneke eganeya hidher marakarumayi compare cheyunne... Athum kazhinju kaii odinja lallettane kadupolum ayalu pedichu odunnudu....

    • @jonsnow990
      @jonsnow990 3 года назад +2

      @@deepeshk921 onnu poda

    • @jonsnow990
      @jonsnow990 3 года назад

      @@shigithasivan1810 ath thannee

  • @Hand690
    @Hand690 4 года назад +128

    പഴകുംതോറും വീര്യം കൂടുന്ന എസ് എൻ സ്വാമിയുടെ മാന്ത്രിക വീഞ്ഞ്.മലയാളത്തിലെ പകരം വെയ്ക്കാനില്ലാത്ത ലക്ഷണമൊത്ത തൃല്ലർ.

    • @camygilbert8652
      @camygilbert8652 2 года назад +1

      Jishad നല്ല കമന്റ്‌ ❤❤❤❤

  • @Arj-Arj-Arj
    @Arj-Arj-Arj Год назад +8

    പണ്ടു മുതൽക്കേ ..എത്രയോ തവണ കണ്ടു.. ഇന്നും കണ്ടു .. ഇനിയും കാണണം ..
    " കറുകവയൽക്കുരുവി" Heart stirring song ❤️

  • @sandeepranjishpillai7838
    @sandeepranjishpillai7838 3 года назад +31

    What a solid film from Joshiy, with a stellar script, performances and soundtrack. An all-in-all Joshiy film🔥

  • @shamsuphotography162
    @shamsuphotography162 6 лет назад +637

    നിന്നെ തൂക്കാൻ ഇവിടുത്തെ നിയമനത്തിന് ഭയമായിരുന്നു മരിക്കാൻ നിനക്കും പക്ഷേ രണ്ടിനും മന്നാടിയാർക്ക് ഭയല്ല
    ഒരുങ്ങിയിരുന്നോ നീ...😍

  • @nidhinpb7106
    @nidhinpb7106 4 года назад +79

    മെഗാസ്റ്റാർ
    ആക്ഷൻ കിംഗ്
    ഫാമിലി സൂപ്പർസ്റ്റാർ
    ചിയാൻ

  • @blessonjr8034
    @blessonjr8034 3 года назад +33

    ഈ സിനിമയിൽ എല്ലാവരും മമ്മൂട്ടിയെയും വില്ലനെയും ഒക്കെ കുറിച്ച് പറയുമ്പോൾ അണ്ടർറേറ്റഡ് ആയി പോയ ഒരു കാരക്ടർ
    സുരേഷ് ഗോപി 💥
    നരിമാൻ
    ചുമ്മാ തീ 🔥

    • @praveenradhakrishnan1384
      @praveenradhakrishnan1384 3 года назад +8

      Yes... സുരേഷ്ഗോപി പോലീസ് വേഷത്തിൽ ഒരു വിജയമാണെന്ന് ആദ്യമായി തെളിയിച്ച സിനിമ.. സൗന്ദര്യം... തലയെടുപ്പ്... ലുക്ക്..

    • @faizanpachu6059
      @faizanpachu6059 2 года назад +3

      സൂപ്പർ സ്റ്റാർ പദവിയിൽ എത്തിക്കഴിഞ്ഞപ്പോൾ അഭിനയിച്ച മൂവി

    • @harikrishnank1312
      @harikrishnank1312 7 месяцев назад +1

      ​@@faizanpachu6059 അതായത് തലസ്ഥാനത്തിന് ശേഷം. അല്ലേ😊

  • @miss_nameless9165
    @miss_nameless9165 2 года назад +7

    മന്നാടിയാർ മനസ്സ്
    കീഴടക്കിക്കളഞ്ഞു..!😍😍😍
    പിന്നെ ജയറാമേട്ടൻ,വിക്രം സാർ,സുരേഷേട്ടൻ...എല്ലാവരും ഒരേപൊളി❤️💯🔥

  • @midhunshaji5252
    @midhunshaji5252 4 года назад +135

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എന്നാലും ഇക്കയുടെ ഈ സിനിമ... രോമാഞ്ചം 😍😍😍😍🔥🔥🔥

  • @arjun-pq9md
    @arjun-pq9md 3 года назад +235

    നരസിംഹ മന്നാഡിയാർ എന്ന പേര് പറയുമ്പോ പോലും രോമം എഴുന്നേറ്റു നിൽകുനവരുണ്ടൊ......

  • @jishnuvk5133
    @jishnuvk5133 2 месяца назад +12

    2024 ൽ കാണുന്നവർ ❤

  • @ArtByVidhun7
    @ArtByVidhun7 Год назад +13

    One time wonder എന്ന് വിശേഷിപ്പിക്കാവുന്ന പടങ്ങളിലൊന്ന്❤️Pure gem... ഇതൊക്കെയാണ് പടം🔥

  • @user-kk6fy9ox6k
    @user-kk6fy9ox6k 5 лет назад +505

    കൊല്ലം തുളസി ഇതിൽ ഒരു ഡയലോഗ് പറയുന്നുണ്ട് "എല്ലാം തികഞ്ഞ ഒരു അക്ഷയപാത്രം അല്ലേ തന്റെ നരസിംഹമന്നാഡിയാർ "എന്ന്... നോക്കു ഒരു ക്ഷത്രിയന്റെ വീര്യവും, ആ മുഖശ്രീയും,, ആ ശബ്ദ ഗാംഭീര്യവും ഒത്തു ചേരുന്ന നരസിംഹമന്നാഡിയാർ എന്ന അക്ഷയ പാത്രത്തെ അവതരിപ്പിച്ചു വിജയിപ്പിക്കാൻ മമ്മൂട്ടി എന്ന ഇതിഹാസത്തിനല്ലാതെ വേറെ ആർക്കും പറ്റില്ല.. 👌👌

    • @nihalasherin5418
      @nihalasherin5418 4 года назад +4

      100%ശെരിയാണ്

    • @faisalpalode6708
      @faisalpalode6708 4 года назад +2

      Enthoru Comment Ado Ithu 👌👌

    • @adhyazarang7207
      @adhyazarang7207 4 года назад +5

      Ath oru vidham ella moviesm anganeyan. Mammootty yekond pattatha ethra charactors und? But this movie is awesome in its own way👍

    • @vijaydas6266
      @vijaydas6266 4 года назад +6

      മമ്മൂട്ടി മാസൊക്കെത്തന്നെ, പക്ഷെ ഈ സിനിമയിലെ കഥാപാത്രത്തിന് മാസ് വല്ലോം കാണിക്കാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടുന്നുണ്ടോ? വില്ലന്‍റെ താഴെയായിപ്പോയി ഇതിലെ നായകന്‍.

    • @pouloseeldho4228
      @pouloseeldho4228 4 года назад +2

      Mohan lal inu pattum enna cmmnt aayi aarum varaathe ntha?

  • @siddharthchithu1911
    @siddharthchithu1911 3 года назад +212

    മമ്മൂട്ടിയുടെ പൗരുഷം ഏറ്റവും ജ്വലിച്ചു നിന്നത് ഈ സിനിമയിലാണ്

    • @Nightrider238
      @Nightrider238 3 года назад +4

      Alla pallavur devanarayanan cinemayil aanu

    • @unniramesh5733
      @unniramesh5733 3 года назад

      @@Nightrider238 ad oru senti cinema aan

    • @Nightrider238
      @Nightrider238 3 года назад +1

      @@unniramesh5733 yes but his look and getup was best in that film

    • @machanonly4133
      @machanonly4133 3 года назад +2

      Vallyettan

    • @sajith3693
      @sajith3693 2 года назад +3

      Mahayanam

  • @jasirali210
    @jasirali210 3 года назад +11

    ശരിക്കും ഇതാണ് butterfly effect.....ജയറാം അമ്പലത്തില്‍ വച്ചു ആ പെണ്ണിനെ കണ്ടില്ലെങ്കില്‍ ഇതൊന്നും nadakkillaayirunnu...🤭🤭

  • @elvismathew9614
    @elvismathew9614 2 года назад +21

    This is how once Malayalam action films used to be. Full of emotions, drama and ultimate show down ❤️

  • @axnsmanchu
    @axnsmanchu 6 лет назад +380

    😧😧😧എന്റ്‌മ്മോ .....ഇതുവരെ കാണാഞ്ഞെതെന്തെ ഈ സിനിമ. എറ്റവും വലിയ നഷ്ട്ടം. ഞാൻ കെതിക്കുന്നു.😇😇😇😇

  • @ABINSIBY90
    @ABINSIBY90 3 года назад +197

    ജോഷിയുടെ മൾട്ടിസ്റ്റാർ പടം.. മമ്മൂക്കയോടൊപ്പം കട്ടക്ക് നിന്ന വില്ലൻ. സുരേഷ്‌ഗോപിയും പൊളിച്ചടുക്കി.. ജയറാമും സൂപ്പർ.. വിക്രം കിടുക്കി.. റിവെന്ജ് മൂവീസ് എന്നൊക്കെ പറഞ്ഞാൽ ദേ ഇതാണ്...

    • @harikrishnank1312
      @harikrishnank1312 Год назад +3

      വിക്രത്തിന്റെ അന്നത്തെ hairstylum താടിയും കാണാൻ എന്താ ഭംഗി🥰🥰❤️❤️

  • @vyvidhiyer884
    @vyvidhiyer884 3 года назад +65

    രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ അക്കയുടെയും ഫ്രണ്ട്‌സ് കൂടെ തീയറ്ററിൽ പോയി കണ്ട സിനിമ , ജയറാമേട്ടൻ മരിച്ചപ്പോൾ ഞാൻ അവിടെ ഇരുന്നു കരഞ്ഞു 😂,

    • @aneeshmon568
      @aneeshmon568 6 месяцев назад

      my age 30 beautiful very nice movie

  • @Born2eat4
    @Born2eat4 2 года назад +7

    എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സോങ്‌സും ഫിലിംമും 🥰🥰🥰🥰
    ഹോ ഒരു രക്ഷയുമില്ല പൊളി
    ഇങ്ങനെ പ്രൗടി ഉള്ള കഥാപാത്രങ്ങൾ ചെയ്യാൻ മമ്മുക്കക്ക് ഒരു പ്രതേക കഴിവുണ്ട്
    ജയറാമേട്ടൻ എന്ത് ഗ്ലാമർ 🥰

  • @arundev9996
    @arundev9996 4 года назад +56

    ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്പലപ്പുഴ സ്വപ്ന തിയേറ്ററിൽ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ചിറ്റേടേം, ഇളയ മാമന്റെയും കൂടെ പോയി കണ്ട സിനിമ.... എന്റെ പ്രായത്തിലുള്ള എല്ലാ കൂട്ടുകാർക്കും ഈ സിനിമ കാണുമ്പോൾ അന്നത്തെ ഒരു ഫീൽ കിട്ടുന്നുണ്ടോ ? ഒപ്പം ഒരുപാട് ഓർമകളും.... വേദനയും...ചിറ്റ ഒഴികെ മറ്റു മൂന്നുപേരും ഇന്ന് ഞങ്ങളോടൊപ്പം ഇല്ല.

  • @ksd1866
    @ksd1866 3 года назад +133

    മലയാളത്തിലെ ഏറ്റവും മരണമാസ് നായകൻ🔥 Half Man Half Lion 🦁🔥

    • @settangaming3583
      @settangaming3583 2 года назад

      No

    • @midcrizzz812
      @midcrizzz812 2 года назад +3

      DEVASURAM is 10^100 times Epic than this...
      Mangalassery Neelakandan...
      Classic🔥

    • @jishnu6796
      @jishnu6796 2 года назад +1

      @@midcrizzz812 enitt poda myre

    • @midcrizzz812
      @midcrizzz812 2 года назад +1

      @@jishnu6796 Kochu vava...achanod paranja mathi...enthina thanne okke padachu vittenn..??

    • @thoufeekvfc7420
      @thoufeekvfc7420 Год назад +1

      @@midcrizzz812 ithinte ഏഴു അഴലത്തില്ല parisuram🤣

  • @ajayv.r1775
    @ajayv.r1775 Год назад +18

    The Malayalam movies that I will never forget are the Mammootty-Joshi team's Kauravar, Dhruvam, Samrajyam & Nirakkoott Malayalam movies. There is no doubt that these Malayalam movies will be a milestone in the life of the Mammootty-Joshi team, which will create huge collections if they hit the theaters again. I leave this issue here with a prayer that more Malayalam movies like this come to the theaters again.

  • @ardrapathusvlog3172
    @ardrapathusvlog3172 2 года назад +17

    ഹൈദർ മരക്കാറിന് ശബ്ദം കൊടുത്ത ഷമ്മി തിലകന്👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @thomasjose771
    @thomasjose771 3 года назад +406

    ജയറാമേട്ടൻ മരിക്കുന്ന സീനിൽ ഇക്കയുടെ ആക്ടിങ് 🙏🙏🙏..

  • @jithinjoseph1014
    @jithinjoseph1014 3 года назад +38

    എപ്പോൾ ടിവിയിൽ വന്നാലും വീണ്ടും വീണ്ടും കാണുന്ന ഒരു പടം ഉണ്ടെങ്കിൽ അത് ഇതാണ് ..😍

  • @rijaass
    @rijaass 3 года назад +38

    ജീവിക്കാൻ വേണ്ടി കാലുമുറിച്ചു കളയുന്ന നമ്മട ഹൈഡർ മരക്കാർ uff💯🔥

  • @amalgeorge1048
    @amalgeorge1048 3 года назад +25

    ഇതിനെ വെല്ലുന്ന ഒരു പടം വേറെ illa❤❤

  • @fahadcraftart2431
    @fahadcraftart2431 3 года назад +51

    രോമാഞ്ചം നരസിംഹമന്നാടിയാർ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഇനി ഉണ്ടാകുമോ ഇതുപോലൊരു മൂവി👍👍👍

  • @jimshadukru4886
    @jimshadukru4886 5 лет назад +72

    ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച നടൻ
    മ്മടെ മമ്മൂസ്

  • @arunajay7096
    @arunajay7096 3 года назад +28

    "പകരത്തിന് പകരം ചെയ്ത് തൃപ്തൻ ആകാൻ മന്നാഡിയാർ ബ്രാഹ്മനനോ, വൈശ്യനോ,ശൂദ്രനോ അല്ല...മന്നാഡിയാർ ക്ഷത്രിയൻ ആണ് ക്ഷത്രിയൻ!!🔥🔥😍💪

    • @ChinchuVs
      @ChinchuVs 9 дней назад

      Ellam jathimayam

  • @hussainsha3413
    @hussainsha3413 2 года назад +5

    ഞങ്ങൾ സ്കൂളിൽ പഠിക്കുന്ന കാലത്ത് വില്ല് വെച്ച കുതിരവണ്ടിയിൽ മനാടിയാർ പോവുന്നതും നോക്കി നിന്നിട്ടുണ്ട്. അതിൽ കയറണമെന്ന് മൈതിലിചേച്ചിക്ക് വല്യ മോഹമായിരുന്നു.ഞങ്ങളുടെ തമ്പുരാൻ വലിയ മനസ്സാ......... മമ്മൂക്കuffff🔥🔥🥰🥰🥰

  • @pramoddamodharnpillai6426
    @pramoddamodharnpillai6426 5 лет назад +745

    ധ്രുവം കൗരവർ രണ്ടും ഒന്നിന് ഒന്ന് മികച്ച സിനിമകൾ

    • @dolby91
      @dolby91 5 лет назад +7

      S. P. Venkitesh bgm and songs.

    • @mahroofmahroof6840
      @mahroofmahroof6840 4 года назад +6

      ദ്രുവം my favariat

    • @ratheeshknbibin6171
      @ratheeshknbibin6171 4 года назад +6

      ♥️♥️♥️♥️👌👌👌👌ഹൈദർ മരക്കാർ... മമ്മുക്ക ♥️♥️♥️♥️ever ഗ്രീൻ favourite 👌👌👌

    • @sabinn5712
      @sabinn5712 4 года назад +2

      Mahayanam super Ane kandu noke Ethinakal Annu parayunnilla Ethrayolam varum

    • @vijaydas6266
      @vijaydas6266 4 года назад +5

      കൌരവര്‍ എന്ന സിനിമയ്ക്ക് ഒരു നല്ല മെസേജ് ഉണ്ടായിരുന്നു. ക്ലാസ് ആയിരുന്നു. ഇതില് മാസുമില്ല, ക്ലാസുമില്ല.

  • @vishnu028
    @vishnu028 5 лет назад +300

    പണ്ട് ഈ പടം കണ്ടപ്പോൾ മമ്മൂക്ക ,സുരേഷ് ഗോപി,ജയറാം ഇവരെയാണ് ശ്രദ്ധിച്ചിരുന്നത് ഇപ്പോൾ ഈ സിനിമ കാണുമ്പോൾ വിക്രമിനെ യാണ് ശ്രദ്ധിക്കുന്നത്

  • @athul0296
    @athul0296 3 года назад +12

    എന്റെ പൊന്നെ ഇങ്ങേരുടെ സൗണ്ട് modulation 🔥🔥....മന്നാഡിയാർക്കു ഒരു മകൻ ഉണ്ടായിരുന്നേൽ 😇🥴! നരസിംഹ മന്നാഡിയാർ jя

    • @figh761
      @figh761 Месяц назад

      climax poraa....

  • @Girl23551
    @Girl23551 Год назад +3

    സുരേഷ് ഗോപിയുടെ "ജോസ് നരിമാൻ " എന്ന കഥാപാത്രം കലക്കി. Police uniform ഇട്ടാൽ ഇത്രയും ചേർച്ചയുള്ള ഒരു നടൻ മലയാള സിനിമയിൽ അല്ല ഇന്ത്യൻ സിനിമയിൽ പോലും ചുരുക്കമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ശരിക്കും real life ൽ അദ്ദേഹത്തെ ഒരു Police officer ആയി കാണാൻ ആഗ്രഹിച്ചിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ തന്നെ ഈ കൊച്ചു കേരളം കണ്ട മഹാനടനായി മാറി. കേരളത്തിൽ മാത്രമല്ല മറ്റ് State മൂവിയിലും അദ്ദേഹം Police role ചെയ്ത് അഭിനയിച്ച് തകർത്തിട്ടുണ്ട് '.

  • @dilshadp5628
    @dilshadp5628 4 года назад +98

    ധ്രുവം,കൗരവർ,ന്യൂഡെൽഹി,ദേവാസുരം,അദ്വൈതം, ഇതൊക്കെ വേറെ ലെവെൽ (Serious) സിനിമകളാണ്..!👌👌

  • @nikhilmaheshwar3840
    @nikhilmaheshwar3840 4 года назад +156

    നരസിംഹ മന്നാടിയാരെ മലയാളികൾ ഒരിക്കലും മറക്കില്ല... മമ്മൂക്ക get up vere level.... Especially voice 👌... വിക്രം തകർത്തു.... ✌️👌😘😍

  • @illyasmanakkatt511
    @illyasmanakkatt511 2 года назад +15

    ഹൈദർ മരക്കാർ...🔥🔥ഗ്രേറ്റ്‌ കന്നഡ ആക്ടർ ടൈഗർ പ്രഭാകർ...2001 ൽ മരണത്തിന് കീഴടങ്ങി...

    • @ChinchuVs
      @ChinchuVs 9 дней назад +1

      Anno angere pinee egum kanditt ella

  • @darklife1988
    @darklife1988 Год назад +15

    ഒരു നോട്ടം കൊണ്ട് പോലും മാസ്സ് കാണിക്കുന്ന ഒരേ ഒരു മെഗാസ്റ്റാര്‍ 💥💥

  • @KottayamkaranKL5
    @KottayamkaranKL5 4 года назад +41

    *നരസിംഹ* *മന്നാടിയാർ* 🔥
    *മെഗാ* *സ്റ്റാർ* *മമ്മൂട്ടി* ❤️
    യ്ക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്രം
    ഈ ജനറേഷനിൽ ( 2020 ) മുതൽ ഇനിയങ്ങോട്ട് ഇതുപോലൊരു കഥാപാത്രം ചെയ്ത ഫലിപ്പിക്കാൻ മലയാള സിനിമയിൽ ആരുമില്ല ഉണ്ടാക്കുകയുമില്ല
    *ഹൈദർ* *മരക്കാർ*
    മമ്മൂട്ടിക്ക് പറ്റിയ എതിരാളി തന്നെ
    മലയാള സിനിമയിലെ തന്നെ മികച്ച വില്ലൻ കഥാപാത്രം
    ജോഷിയുടെ സംവിധാനവും എസ് എൻ സ്വാമിയുടെ തിരക്കഥയും മികവുറ്റത്
    *സുരേഷ്* *ഗോപി* *വിക്രം*
    ഒപ്പത്തിനൊപ്പം ✌️

  • @nishaadtk6718
    @nishaadtk6718 5 лет назад +258

    മമ്മൂട്ടി ❣️ ഗൗതമി ജോഡി
    1. ധ്രുവം
    2. ജാക്ക്പോട്ട്
    3. സുകൃതം
    4. 1000 നാവുള്ള അനന്ദൻ

  • @shifanathesin.p9348
    @shifanathesin.p9348 3 года назад +31

    ഈ ഫിലിമിലെ ഓരോ ഡയലോഗും...ന്റെ പൊന്നോ...ഒരു രക്ഷ ഇല്ല....💥💥

  • @RahulRaj-mk6fx
    @RahulRaj-mk6fx 3 года назад +27

    1:19:27 അവസാനാമായി എന്തെങ്കിലും പറയാനുണ്ടോ...?
    ഉണ്ട് എന്നെ തൂക്കി കൊല്ലരുത് 😂😂🤣🤣കൊലമരത്തിന്റെ മുന്നീ നിന്ന് thug അടിച്ച മരക്കാർ 💥

  • @simons4178
    @simons4178 4 года назад +171

    5A 5 വോട്ടിന്റെ ബലത്തിൽ MLA ആയവൻ ആജ്ഞാപിക്കണ്ട,,,, അനുസരിച്ച മതി,, Ejjjjaathi❣️,, ഷർട്ട്‌ കോളർ പിടിച്ചു പുറകിലേക്ക് വലിച്ചു കൊണ്ടുവന്ന scene ❣️❣️😝😝💯💯

  • @midhunJosePala
    @midhunJosePala 5 лет назад +155

    ഏറ്റവും കൂടുതൽ തവണ കണ്ട മലയാളം പടം 😍 മന്നാടിയാർ ഇസ്തം

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +11

    ഈ പടം ഒക്കെ കാണുമ്പോൾ രോമഞ്ചം.
    മമ്മൂക്കയും ജയറാമേട്ടനും സുരേഷ് ചേട്ടനും തകർത്താടിയ മാസ്സ് മൂവി.
    ഇന്നത്തെ ചുരുക്കം ചില സിനിമയെ
    അർത്ഥം ഉള്ള സിനിമ ഒള്ളു ബാക്കി
    തട്ടിക്കുട്ട് പടംങ്ങൾ തന്നെ പഴയകാല ഒട്ടുമിക്ക സിനിമകളും കഥയുള്ള അർത്ഥം ഉള്ള സിനിമകൾ തന്നെ ആരുന്നു?
    2021 കാണുന്നവരുണ്ടോ ?

  • @user-vh4qy6fc6h
    @user-vh4qy6fc6h 9 месяцев назад +5

    The name itself shows the power of mammukka.....love it Narasimha mannadiyar

  • @manup8794
    @manup8794 4 года назад +47

    മലയാള സിനിമക്ക് മാറ്റങ്ങൾ കൊണ്ടുവന്ന ജോഷി 👌

  • @sharonmtom7908
    @sharonmtom7908 3 года назад +60

    :തീക്കനലിനോടാ നിന്റെ കളി
    -വെള്ളം ഒഴിച്ചാൽ കെടാത്ത കനലുണ്ടോ😌😃

  • @abhilashpujarigaming325
    @abhilashpujarigaming325 3 года назад +25

    HYDHER - REAL NAME TIGER PRABHAKAR HE WAS ONE OF THE BEST ACTOR IN KANNADA INDUSTRY 😍🔥

  • @manukrishna4724
    @manukrishna4724 2 года назад +8

    ജോഷി സർ ഫിലിം ഒരു പ്രത്യേകത ഉണ്ട് എല്ലാം സൂപ്പർ സ്റ്റാർസ് ഉം ഉണ്ടാവും 😍😍😍😍😍😍വിക്രം 🔥🔥🔥🔥🔥🔥🔥🔥

    • @harikrishnank1312
      @harikrishnank1312 Год назад

      ശരിയാ. പിന്നെ ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്ന കാലത്ത് വിക്രം എന്ത് handsome ആല്ലേ കാണാൻ. ആ dressing style ഒക്കെ 🥰❤️❤️

  • @dolby91
    @dolby91 5 лет назад +47

    S. P. Venkitesh BGM ആണ് പടത്തിന് mass & class value കൊടുക്കുന്ന മറ്റൊരു പ്രധാന കാര്യം 👌.

  • @PULIKKODAN_NOUFAL
    @PULIKKODAN_NOUFAL 5 лет назад +376

    മമ്മൂട്ടി മോഹൻലാൽ ജയറാം സുരേഷ്ഗോപി ഇവരുടെ പഴയ സിനിമകൾ കണ്ടാൽ ഓരോരുത്തരും ഒന്നിനൊന്നു മെച്ചം

  • @raghavs897
    @raghavs897 2 года назад +27

    1993: DEVASURAM, DHRUVAM, VATSALYAM, MANICHITRATHAZHU, MELE PARAMBIL AANVEEDU... ENTAMME MASS, CLASS, HITUKALUDE VARSHAM

  • @navaz4801
    @navaz4801 3 года назад +22

    പലരുടെയും സ്റ്റാറ്റസ് കണ്ട് വീണ്ടും കാണാൻ തോന്നി 🥰🔥

  • @Vijay_G_Nair
    @Vijay_G_Nair 6 лет назад +541

    മമ്മുക്കയ്ക്ക് തുല്യം മമ്മുക്ക തന്നെ

  • @nishadnichu3953
    @nishadnichu3953 4 года назад +41

    വില്ലനും നായകനും ആടിതിമർത്ത ഒരുപടം വേറെയില്ല അതിനുപരി രണ്ടുപേരുടെ voice ഒരുരക്ഷയുമില്ല 🥰🥰🥰

  • @rabeehrahman968
    @rabeehrahman968 3 года назад +15

    Lalettan fans ന്റെ പോലും favourite movie 💥💥💯

  • @fidus_hub3599
    @fidus_hub3599 Год назад +11

    1:47 mammookkaaa 🥺🥺
    Athrakkum boldaaya mannaadiyarude sentiment scene 🔥