Комментарии •

  • @iambrintow
    @iambrintow 3 года назад +6

    നമ്മയുടെ instagram page കൂടി ഒന്ന് follow ചെയ്യണേ - instagram.com/invites/contact/?i=1j75ea16lkuz1&

  • @noufalpv6412
    @noufalpv6412 3 года назад +5

    നല്ല കുടുംബം നാടകമോ കലർപ്പോ ഇല്ലാത്ത ഇടപെടൽ... Keep it up

  • @moideenjabira3198
    @moideenjabira3198 3 года назад +22

    അടിപൊളി നല്ല കർഷക കുടുംബമാണ് അച്ഛനെ ഇനിയും സഹായിക്കണം മുന്നോട്ട് വരണം ഒരുപാട് ഇഷ്ടമായി നിങ്ങളുടെ വീഡിയോസ് പൊളിയാണ്

  • @imnavindavis5660
    @imnavindavis5660 3 года назад +8

    Thumbnail picture കലക്കി . ഥാർ കേറിയിട്ടും ഓടിയാത്ത വാഴ 😍😍
    നൈസ് വ്ലോഗ് ആയിരുന്നു ട്ടാ .

  • @vimalsatheesh3946
    @vimalsatheesh3946 3 года назад +4

    "തിന്നുവാ ,തടി വെക്കുക ,കൂട്ടിൽ കയറാതെ ഇരിക്കുക "😛😛 ദിവ്യയുടെ ഡയലോഗ്സ് അടിപൊളി ആണേ 😀😀❤️ divya fan✌🏻

  • @Buddy567
    @Buddy567 3 года назад +34

    പൊതുവേ നല്ലത് കണ്ടാൽ കട്ട support ചെയ്യുന്ന ആൾക്കാർ ആണ് മലയാളികള്‍ ഈ പാവം Buddiye കൂടെ ഒന്ന് തള്ളി വിടണേ മുത്തുമണികളേ 🙏💖✌️🤩

  • @aslambatheri3377
    @aslambatheri3377 3 года назад +3

    മനോഹരമായ കാഴ്ചകൾ 👍അമ്മയെ കാണിച്ചതിൽ വളരെ സന്തോഷം 🙏👌😍👍

  • @muhsinbinirshad
    @muhsinbinirshad 3 года назад +1

    നിങ്ങൾ എല്ലാരും കുടുംബത്തോടെ സന്തോഷത്തോടെ കഴിയുന്നത് കാണുന്നത് ഇപ്പോൾ നമ്മൾക്ക് ഒരു പോസിറ്റീവ് എനർജിയാണ് 🥰🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 3 года назад +24

    പൊളി ആണല്ലോ വീഡിയോ 😍
    കുറെ നാളുകൾക്ക് ശേഷം കപ്പ പറിക്കുന്നത് കാണുന്നെ 👍 അമ്മ തത്കാലം ആ ഗ്യാസ് സ്റ്റവ് ഉപയോഗിക്കട്ടെ, അടുത്ത യാത്രക്ക് നമ്മൾക് തിരിച്ചു വാങ്ങാന്നെ 🤗❣️

  • @melvinthrissur5184
    @melvinthrissur5184 3 года назад +39

    കൂടിന്റെ മുകളിലെ ഷീറ്റിന്റെ edge ഒന്ന് മടക്കി വെച്ചോള്ളൂ

  • @Anurajinspires
    @Anurajinspires 3 года назад +17

    എനിക്ക് കോഴി പിടുത്തം അല്ല പണി.... 😂😂🤣

  • @arjunlakshman266
    @arjunlakshman266 3 года назад +6

    ഫാമിലി വീഡിയോസും അടിപൊളി ആണുട്ടോ😍❤️
    മേക്കപ്പ് ആർട്ടിസ്റ്റിന്റെ കോഴി പിടുത്തം എന്ന് ആക്കാമായിരുന്നു😝😂😝
    ❤️from Bahrain🇧🇭

  • @DayStarSHD
    @DayStarSHD 3 года назад +11

    തിന്നുക 😜 തടി വക്കുക 🤭 കൂട്ടിൽ കയറാതെ ഇരിക്കുക 😂😂😂😂😂😂😂😂😂😂😂

  • @shahinav1157
    @shahinav1157 3 года назад +1

    പുതിയ സബ്സ്ക്രൈബർ ആണ്. കർഷക കുടുംബത്തെ ഒരു പാട് ഇഷ്ടപ്പെട്ടു.❤❤👍👍

  • @josemathewayathamattom
    @josemathewayathamattom 3 года назад +30

    സൈഡ് ഒന്ന് മാറി മാറി പിടിച്ചാൽ കപ്പ ഒടിയാതെ കിട്ടും😀😀

  • @SabuPs
    @SabuPs 3 года назад +2

    അടിപൊളി വീഡിയോ സൂപ്പർ . ആശംസകൾ ബ്രോ

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 года назад +37

    ആ വാതിലിനു മുന്നിൽ രണ്ട് കല്ല് ഇട്ട് കൊടുത്താൽ മതി
    കോഴികൾ സുഗമായി കയറിക്കോളും

    • @vichoottan
      @vichoottan 3 года назад

      Kozhi Matramalla, Kurukkanum, Makkanum koode kerum :)

  • @ThePram76
    @ThePram76 3 года назад +4

    Brinto nice video, good to see different side of your life

  • @abhisheksb5632
    @abhisheksb5632 3 года назад +2

    athyamaya njn nigade video kanunne
    enikk ishtapetta condent ayirunnu , dog,jeep, farming, nigal poli aa supper family

  • @samueleapenkuriakose3765
    @samueleapenkuriakose3765 3 года назад +4

    Cheriya kamboo koloo kootilotu vechu kodutha mathii kozhikal thane kerikolum...allel kallu vechu step undaki vecha mathiyayirikum

  • @Bibthomas
    @Bibthomas 3 года назад +3

    കൊള്ളാം നല്ല വീഡിയോ....... 👌

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +5

    അച്ചായാ.. കോഴി കൂട്ടിൽ കയറാൻ ഒരു കമ്പ് door-ൽ ചാരിവെച്ച് കൊടുത്താൽ മതി തനിയെ കയറി കൊള്ളും ..പിന്നെ Perday layer Mash ഒരു കോഴിയ്ക്കു 100 gm-ൽ കൂടുതൽ കൊടുക്കരുത് .ഭാരം കൂടും

  • @VoyagersOnWheels
    @VoyagersOnWheels 3 года назад +8

    Hey guys, I am Punjabi from Punjab. I love your vlogs, but as I don't understand the language even then i love your vlogs. Please try to make your vlogs in English or hindi too.

  • @rasheedk7316
    @rasheedk7316 3 года назад +4

    തനി നാടൻ കോഴി വളർത്തിയാൽ പറന്ന് കയറും😆

  • @joseillathu933
    @joseillathu933 3 года назад +3

    Hello, I just came across your channel, I live in the U.S and liked your content. I suggest you built a walk-in ladder for the hens so they may make use of it and train them :) Happy for you guys

  • @vipint1258
    @vipint1258 3 года назад +3

    പണ്ട് പൂവൻ കോഴി ആയിരുന്നു എന്ന് തോന്നുന്നു പിടക്കോഴി യെ പിടിച്ചു നല്ല പരിചയം

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад +1

    സൂപ്പർ............ആശംസകൾ..........

  • @ashikashik7554
    @ashikashik7554 3 года назад +1

    Nice video bro ..

  • @sarathNN
    @sarathNN 3 года назад +7

    കോഴികൂടിൻ്റെ ഷീറ്റിൻ്റെ കോണിൽ മുഖവും തലയും തട്ടാതെ ശ്രദ്ധിക്കൂ..... അത് കുറച്ച് റിസ്ക് ആണ്....

  • @jijopaul6996
    @jijopaul6996 3 года назад +17

    ഒരു ചെറിയ ലാഡർ വെച്ചു കൊടുക്ക്‌

  • @humanbeing262
    @humanbeing262 3 года назад +1

    Kozhikale kuttil kettan oru cheriya ladder oo palakeyo Chari vecha mathi pinne kettarakumbo adhyam kurachu theeteyo vechu koduthu kettan pethukke pidichu aa palakayilude nadathi kettu kurachu divasam pinne thottu avar thanne aa paalakayilude nadannu kerikkollum.

  • @sadiq509
    @sadiq509 3 года назад +7

    നിങ്ങളുടെ സംസാരം അടിപൊളി ആണ്

  • @unnikrishnankm3437
    @unnikrishnankm3437 3 года назад +1

    Oru woodinde palaka doorilot chaari vechal mathii....simple ayt kerikolum....

  • @sainunazar9586
    @sainunazar9586 3 года назад +4

    Gracykutty teacher 🥰🥰🥰

  • @navanyashaiju3592
    @navanyashaiju3592 2 года назад +1

    സൂപ്പർ

  • @manojmenon6909
    @manojmenon6909 3 года назад +1

    Nice broo......idakku igne farming pets videos idane.....mummys cooking n all....will be nice..

  • @dhinalabraham2590
    @dhinalabraham2590 3 года назад +5

    Give one wooden ladder for the hen....that will help.....

  • @abhilashtp5883
    @abhilashtp5883 3 года назад +1

    അടിപൊളി

  • @shib266
    @shib266 3 года назад +1

    😅👍 bintode vedios kanmbo prathyeka positivity aantto👍❤️

  • @sajimundur6210
    @sajimundur6210 3 года назад +1

    Adipoli.....

  • @singlegeorge640
    @singlegeorge640 3 года назад +1

    Chettaa ningalu super aanu tto 💘❤❤❤❤

  • @JP-gg2gk
    @JP-gg2gk 3 года назад +1

    എന്റെ തംബ്നയിൽ എഡിറ്റിംഗ് സിംഹമേ 😜😜

  • @sreeragtk2900
    @sreeragtk2900 3 года назад +6

    Bruno looks like a hyperactive lab. I have one at home. You can start training when they're 2-3 months old.

  • @ajithjoseph7321
    @ajithjoseph7321 3 года назад +1

    Adipoli

  • @kevingeorge584
    @kevingeorge584 3 года назад +1

    Oru lader or palaka vechu koduthaal mathi kerikolum......

  • @krishnadasms7809
    @krishnadasms7809 3 года назад +1

    9.05 ആ കൊഴിടെ അവസ്ഥ.. 😅😅😅

  • @militaryscan9733
    @militaryscan9733 3 года назад +3

    Aaa kozhikalkk oru aani(ladder) ondaki vachu kodukk brintow chetta kabilath mathi appo avarum happy ningalum happy

  • @mohammedihsanp6281
    @mohammedihsanp6281 3 года назад +2

    സിറ്റെടാ!! സിറ്റാൻ....😂😂

  • @twistjourneylife1298
    @twistjourneylife1298 3 года назад +1

    Love from saudi arabia
    Dear bro and sis ✨️✨️✨️✨️👍✌️😍

  • @vaidyanathansubramaniam4656
    @vaidyanathansubramaniam4656 3 года назад +4

    Hey! Hello Brinto, viewed your earlier video with you and your family kayaking. Wanted to know your reviews about the decathlon inflatable kayak. Primarily, I want to know if the thing is stable. Thanks in advance. Take care and stay safe. Have loads of adventure and fun too.

    • @iambrintow
      @iambrintow 3 года назад +3

      Awesome product i will give 5 star rating

  • @Darkknight-nn9yn
    @Darkknight-nn9yn 3 года назад

    Kappa athe type aane ,fertilizers anthokae aane use chayunathe pls reply bro

  • @hildamary2023
    @hildamary2023 3 года назад

    പൊളി ആണ്‌ല്ലോ

  • @vidhuvijayan8755
    @vidhuvijayan8755 3 года назад +1

    Oru stair pole chytha mathii kozi thaniye kerum

  • @rhineittiravlogs7228
    @rhineittiravlogs7228 3 года назад +1

    Super 👌

  • @ktownvlogs7174
    @ktownvlogs7174 3 года назад +1

    Superb bro

  • @prabhusvlogs2184
    @prabhusvlogs2184 3 года назад +2

    Aa stove evde a refill cheir and what is it's price

  • @arjunarunk4280
    @arjunarunk4280 3 года назад +1

    Mummy Aishwarya raiye kalum sundariyanallo

  • @jackspellowgaming330
    @jackspellowgaming330 3 года назад +1

    Poli...

  • @abhisheksb5632
    @abhisheksb5632 3 года назад +1

    Kozhikodinn oru palam vech kodutha mathi ttoo

  • @teamscarce2266
    @teamscarce2266 3 года назад +1

    Kozhikood et sheet kodu bleeding undavathe nokkonam

  • @arjunpadiyan
    @arjunpadiyan 3 года назад +1

    How beautiful dear....🥰🥰🥰

  • @Basilaliclt
    @Basilaliclt 3 года назад +1

    Kozhi pidutham😍

  • @vipinjoseph217
    @vipinjoseph217 3 года назад +1

    Dooreleku oru palaka vachu koduthal mathi kozhi thanne kerikolum

  • @sivasagarer752
    @sivasagarer752 3 года назад +3

    Poli👍👍👍👍😁😁😁😎😎😎😎

  • @LawMalayalam
    @LawMalayalam 3 года назад +1

    Kollam kidu

  • @aravindsnair408
    @aravindsnair408 3 года назад +1

    Mr Brintow videos Ellam poli akundd 🍺

  • @aneeshs413
    @aneeshs413 3 года назад

    അമ്മ 😍പൊളിച്ചു

  • @vibinbnair5589
    @vibinbnair5589 3 года назад +1

    അപ്പൻ പൊളി മച്ചാനെ

  • @ammuthu1856
    @ammuthu1856 3 года назад +1

    Poli🥰💯

  • @lifestyledailylife
    @lifestyledailylife 3 года назад +2

    Paavam mummy❤️❤️❤️

  • @joseillathu933
    @joseillathu933 3 года назад +3

    Hey Guys, If you want to train the dogs, don't confuse them. Be disciplined. For eg. if you want them to sit and they don't understand, gently press their hip down and repeat the "sit" word. Once they do, give them a treat. This is how they train animals here in the U.S. I love animals and have dogs. went through the training and was successful. Try it

  • @niranjannair4672
    @niranjannair4672 3 года назад +5

    Thumbnail kandappo thar inu gravitational force poyath pole ond 😂😂😂😂

    • @SJktm7
      @SJktm7 3 года назад +1

      😂

  • @sachus4350
    @sachus4350 3 года назад +2

    👍👍

  • @preethyjayan4298
    @preethyjayan4298 3 года назад +2

    കൂടിനടുത്ത് ഒരു കല്ല് വെച്ച് കൊടുക്കൂ, കോഴികൾ ചാടി കയറും😂😁അല്ലെങ്കിൽ ഒരു slope 😎

  • @renjurenju3795
    @renjurenju3795 3 года назад +1

    Koottilottu charichu oru eanipole vechukodukku brooo😃

  • @capturedayz3820
    @capturedayz3820 3 года назад +2

    ക്യാമറാമാൻ അല്ലാ.. ക്യാമറ ഗേൾ 😍😍

  • @samurayan
    @samurayan 3 года назад +2

    Puppy training must start from two months

  • @ibrahimmuhammed8743
    @ibrahimmuhammed8743 3 года назад +2

    Poli ann bro prank chai divya chachiya

  • @kraussmafie
    @kraussmafie 3 года назад +1

    kozhikootileku oru palaka vallom chaari vechoode? appo athinu thanne keran pattumallo

  • @nithinnithin1262
    @nithinnithin1262 3 года назад +1

    Rich but simple

  • @Muhsivkd
    @Muhsivkd 3 года назад +1

    What a machine 😀😀😁

  • @shibil2429
    @shibil2429 3 года назад +1

    Polich

  • @jafferkuttimanu2884
    @jafferkuttimanu2884 3 года назад

    Edu evide sthalam

  • @nasrudheenp4113
    @nasrudheenp4113 3 года назад +1

    Sit daaaa 😎

  • @bijothampi4908
    @bijothampi4908 3 года назад +1

    New sub himalayam season 1-12 Episodes finish

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 года назад +5

    കപ്പ പറിയ്ക്കുന്ന പുതിയ machine 😀എന്ന് കേട്ടപ്പോ കൗതുകം കൂടിയായിരുന്നു.😀 ഈ ടെക്നിക് തന്നെയാ ഇന്നലെ വീട്ടിലും കപ്പ പറിയ്ക്കാൻ use ചെയ്തത്. Adipoli🤩✌️. നീളം കൂടിയ കപ്പ ഏത് ഇന മാ?

  • @subinpauljoy
    @subinpauljoy 3 года назад +4

    8 ആം ക്ലാസ്സിൽ പഠിച്ച സിമ്പിൾ മെഷീൻ എന്ന് പറഞ്ഞ ഐറ്റം ആണ് aa മഷീൻ.

  • @aibelxaviour9683
    @aibelxaviour9683 3 года назад +6

    kuttil keran oru step vechu koduthude

  • @lifestyledailylife
    @lifestyledailylife 3 года назад +2

    Camera mummy super aanu
    Ne parichatha preshnam ollu

  • @sinsarkt1128
    @sinsarkt1128 3 года назад +2

    🤩

  • @pranavrajtr7572
    @pranavrajtr7572 3 года назад +1

    👍👍👍

  • @rsubhashchandran656
    @rsubhashchandran656 3 года назад

    👍

  • @tomsverghese1
    @tomsverghese1 3 года назад

    Mummy ooru ammachi ah
    We.love you

  • @comewithmejafar3362
    @comewithmejafar3362 3 года назад +1

    Jai ജവാൻ, jai കിസാൻ 👌❤❤❤

  • @adarshvlogs4313
    @adarshvlogs4313 3 года назад

    Oru vadiyil palaka ketti vach koduthal mathi koshi keri kolum

  • @AmmusVlogs
    @AmmusVlogs 3 года назад

    Nannayittundu. Koottayi tto. Ennam support cheyyanam tto

  • @firozfiroz7397
    @firozfiroz7397 3 года назад +1

    ❤👍

  • @ghosthunter8664
    @ghosthunter8664 3 года назад +1

    🤩🤩💞

  • @kmupeter7355
    @kmupeter7355 3 года назад +2

    Nice to see that all of you are interested in farming and other house hold activities. Keep it up👍👍.

  • @athulgeo4202
    @athulgeo4202 3 года назад +1

    FARM JACK eduthittt veeshhh