അങ്ങയെ ഞാൻ വന്ദിക്കുന്നെ അങ്ങാണെന്റെ സ്രിഷ്ടിതാവ് അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ അങ്ങാണെന്റെ സർവ്വസ്വവും ആരാധനാ ആത്മ നാഥന് ആരാധനാ യേശു നാഥന് 2 സൌഖ്യവും നീ സമൃദ്ധിയും നീ മാർഗ്ഗവും നീ ജീവനും നീ സാന്നിധ്യം നീ തേജസ്സും നീ ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ... 3 സ്വർഗ്ഗത്തേക്കാൾ സുന്ദരനെ സുര്യനെക്കാൾ ശോഭിതനെ നിൻ നിഴലായി മാറ്റി എന്നെ ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ
ആമേൻ 🙏🏼
ആശ്വാസം. ഒന്ന് കൂടി ദൈവത്തോട് അടുക്കുവാൻ. എന്റെ യേശനാഥാ..., ഇത് ആചര്യമേ ആരദിക്കുന്നു blessid pastar
Yesu naamam vazhthepedum amen 🙏
amen
Glory to God
Amen. Praise the lord 🙏🙏💛💛❤️❤️👍👍👌👌.
Praise the Lord 🙏
AMEN
🙏🙏😍😍😍😍
Yeshu appa ❤️
അങ്ങയെ ഞാൻ വന്ദിക്കുന്നെ
അങ്ങാണെന്റെ സ്രിഷ്ടിതാവ്
അങ്ങേയ്ക്കായ് ഞാൻ ജീവിക്കുന്നെ
അങ്ങാണെന്റെ സർവ്വസ്വവും
ആരാധനാ ആത്മ നാഥന്
ആരാധനാ യേശു നാഥന്
2 സൌഖ്യവും നീ സമൃദ്ധിയും നീ
മാർഗ്ഗവും നീ ജീവനും നീ
സാന്നിധ്യം നീ തേജസ്സും നീ
ത്രിപ്പാദം എൻ പാർപ്പിടമാം;- ആരാധനാ...
3 സ്വർഗ്ഗത്തേക്കാൾ സുന്ദരനെ
സുര്യനെക്കാൾ ശോഭിതനെ
നിൻ നിഴലായി മാറ്റി എന്നെ
ആശ്ച്ചര്യമേ ഇത് ആശ്ച്ചര്യമേ;- ആരാധനാ
Praise the Lord
Amen
Amen
Amen