അനുഷ്ക ഷെട്ടി : യോഗ ടീച്ചർ നായികയായി മാറിയപ്പോൾ അഥവാ ഒരു ഇതിഹാസ നായികയുടെ കഥ | Anushka Shetty Life

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Our e-mail ID : silverscreenmal@gmai.com
    Facebook ID : / silverscreenmal
    Instagram : / silverscreenmalayalam
    യോദ്ധാവായി വാൾ ചുഴറ്റിയപ്പോളും കടക്കണ്ണിനാൽ പ്രണയം തൊടുത്തുവിട്ടപ്പോളും രാജസദസ്സിൽ യൗവ്വനതീഷ്ണമാർന്ന നിലപാടുകളാൽ പതറാതെ, തലയെടുപ്പോടെ നിന്നപ്പോളും ഒടുവിൽ വാർദ്ധക്യത്തിന്റെ വരൾച്ചയിലും തന്റെ ശപത്തിനായി വീറോടെ പൊരുതിയപ്പോളും എന്തിനേറെ കണ്ണിലെ അഗ്നിയാൽ ശത്രുവിനെ ദഹിപ്പിച്ചപ്പോളുമെല്ലാം നാം അത്ഭുതത്തോടെ അവളെ നോക്കിയിരുന്നു, അറിയാതെ മനസ്സിൽ മന്ത്രിച്ചു 'പൊരുതാൻ പെണ്ണിന്റെ വീര്യവും ഒട്ടും പിന്നിലല്ലെന്ന്'. മകിഴ്മതിയുടെ സിംഹാസനം പോലും ത്യജിക്കാൻ ബാഹുബലിയെ പ്രേരിപ്പിച്ച പെൺകരുത്ത്, ദേവസേന..... ആ വശ്യ സൗന്ദര്യം ബാഹുബലിയെ മാത്രമല്ലല്ലോ അത്രമേൽ നമ്മളേവരേയും പുളകം കൊള്ളിച്ച, നിശ്ചലരാക്കിയ അഭിനയ വൈഭവം തന്നെയായിരുന്നല്ലോ. അതെ ഇതിഹാസങ്ങൾ അവളിലൂടെ പുനർജനിച്ചപ്പോളൊക്കെയും നമ്മളിങ്ങനെ അനുഷ്ക ഷെട്ടി എന്ന നായികയെ കൊതിയോടെ നോക്കിയിരിന്നിട്ടുണ്ട്. കഥാപാത്രങ്ങളിലേക്ക് പരകായ പ്രവേശം നടത്തി നമ്മെ അത്രമേൽ അത്ഭുതം കൊള്ളിക്കുന്ന അനുഷ്ക ഷെട്ടി എന്ന നായികയുടെ അഭിനയ പകർന്നാട്ടങ്ങളുടെ കഥകേൾക്കാം. അവളുടെ ജീവിത കഥകേൾക്കാം.
    #AnushkaShetty
    #AnushkaShettyLifeMalayalam
    #Silverscreen
    #അനുഷ്ക ഷെട്ടി

Комментарии • 334

  • @anjali.m.s7500
    @anjali.m.s7500 3 года назад +91

    പ്രൗഢി ഉള്ള രാജകുമാരി വേഷങ്ങൾ ഇത്ര നന്നായി യോജിക്കുന്ന വേറെയൊരു നടിയെ കണ്ടിട്ടില്ല. So beautiful, elegant 😍😍😍

  • @veenaveena5841
    @veenaveena5841 3 года назад +579

    ഗ്ലാമർ വേഷങ്ങളിലും ഇതിഹാസ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ നായിക 😍😍
    പ്ലാസ്റ്റിക് സർജറി ഒന്നുമില്ലാതെ തന്നെ എന്ത് സുന്ദരിയാണ് അനുഷ്ക ഷെട്ടി ❤️
    Natural beauty 😇

    • @yenbala2799
      @yenbala2799 3 года назад +5

      ഇവർ സർജറി ചെയ്‌തിട്ടുണ്ട്‌

    • @rahmabasheera8882
      @rahmabasheera8882 3 года назад +11

      @@yenbala2799 illa cheythittilla

    • @chippy278
      @chippy278 3 года назад +1

      @@rahmabasheera8882 cheydittund enn oru interviewil parannittund

    • @anjalim1090
      @anjalim1090 3 года назад

      Plastic surgery cheythittund... But athinu munnum super ayirunnu

  • @miss_nameless9165
    @miss_nameless9165 3 года назад +49

    ദേവസേനയും അരുന്ധതിയുമൊക്കെയായി ആ രാജകീയ പ്രൗഢിയിൽ മറ്റാരെ സങ്കൽപ്പിക്കാൻ കഴിയും...😍✨

  • @sahlasah1937
    @sahlasah1937 3 года назад +418

    ഇതിഹാസ കഥാപാത്രങ്ങൾ അനുഷ്കയോളം മികച്ചതക്കാൻ കഴിയുന്ന മറ്റൊരു നായികയെ ഞാൻ കണ്ടിട്ടില്ല.ആദ്യമായി ഞാൻ കണ്ട അനുഷ്കയുടെ movie Arundathi യാണ് ബാഹുബലിയിലെ ദേവസേന എന്നുള്ള കഥാപാത്രം ആണ് ഏറ്റവും Favorite. Bahubali1ൽ വൃദ്ധയും ഒരുപാട് ക്കാലം ജയിലിൽ അടക്കപ്പെട്ട ദേവസേനയിൽ നിന്ന് Bahubali2ലെ രാജകുമാരിയും യോദ്ധാവ് ആയ ദേവസേനയിലേക്കുള്ള മാറ്റം.Size Seroക്ക്‌ ഒരുപാട് വണ്ണം വെച്ചതിൽ നിന്ന് സുന്ദരിയായ രാജകുമാരിയിലേക്കുള്ള മാറ്റം അതിശയിപ്പിക്കുന്നത് തന്നെയായിരുന്നു. Naturally She Was So Beautiful. അനുഷ്കയുടെ Glamorous വേഷങ്ങളേക്കാൾ ഏറെ ഇഷ്ട്ടം Devsena, Arundathi,Bagamathi,Panchaksheri, Chandramukhi, Rudramadevi എന്നിങ്ങനെയുള്ള ബ്രഹ്മാണ്ഡ കഥാപാത്രങ്ങൾ ആണ്

  • @akhilamohan5677
    @akhilamohan5677 3 года назад +292

    അനുഷ്ക നല്ല സുന്ദരിയായ, അഭിനയിക്കാൻ കഴിവുള്ള നടി 🥰💓😍😍💓💓ദേവസേന... Amazing😍😍😍😍Natural beauty... പകരം വെക്കാൻ ഇല്ലാത്ത സൗന്ദര്യം 💓💓

  • @sweetponnu7130
    @sweetponnu7130 3 года назад +620

    അനുഷ്‌കയെ വച്ചു ചാൻസിറാണിയുടെ കഥ സിനിമ ആക്കണമെന്ന് ആഗ്രഹം ഉള്ളവർ ലൈക്കു....

    • @aiswaryav8333
      @aiswaryav8333 3 года назад +15

      Bhagmathi 2 oru perfect story aaytt veranamnn ind..

    • @nigilgopal7419
      @nigilgopal7419 3 года назад +18

      Sye ra narasimhareddyil aa role cheythittund, but kurach scene mathrame ullu

  • @jaimohankp1837
    @jaimohankp1837 3 года назад +76

    അനുഷകയെപ്പറ്റിയൂള്ള നന്മകൾ മാത്രം ..പറഞ്ഞതിന് നന്ദി ...!!

  • @ranjipp
    @ranjipp 3 года назад +45

    ഈ വേഷം ചെയ്യാൻ വേറെ ആർക്കും കഴിയില്ല ❤❤❤❤

  • @arya9328
    @arya9328 3 года назад +105

    One of my favourite heroine Anushka🔥😘😘😘

  • @safvansafvan2326
    @safvansafvan2326 3 года назад +29

    Thank you so much എന്റെ request സ്വീകരിച്ചതിന്. ഒരുപാട് സന്തോഷമുണ്ട്. ഇനി ഒരുപാട് വളരട്ടെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു നടിയാണ് അനുഷ്ക. Thanks ❤👍

  • @NARAYANA711983
    @NARAYANA711983 3 года назад +87

    ഇംഗ്ലീഷിൻ്റെ പൊടിപ്പും തൊങ്ങലുമില്ലാതെ നല്ല നാടൻ തുളുവിലും സംസാരിക്കും ഇവർ ....

  • @bilhageorge394
    @bilhageorge394 3 года назад +198

    Plastic surgery onnum illathe thanne ithra soundaryam ulla mattoru Nadi south film industry il illa🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @sahlasah1937
      @sahlasah1937 3 года назад +19

      സത്യം. Natural Beauty

    • @Prasiprasi-q9g
      @Prasiprasi-q9g 3 года назад +14

      Sundhari anu...

    • @bilhageorge394
      @bilhageorge394 3 года назад +3

      @@sahlasah1937 athe

    • @bilhageorge394
      @bilhageorge394 3 года назад +32

      @@sahlasah1937 ivare vechu nokkiyal Nayan thara ,janiliya oka vatta pujyam aanu

    • @sallyissac9933
      @sallyissac9933 3 года назад +3

      @@bilhageorge394 correct

  • @Prasiprasi-q9g
    @Prasiprasi-q9g 3 года назад +88

    ദേവസേന ❤❤❤

  • @lekshmisunil5580
    @lekshmisunil5580 3 года назад +17

    The Real lady സൂപ്പർ സ്റ്റാർ..... 😘😘

  • @kishore1600
    @kishore1600 3 года назад +17

    Most versatile actor of this generation 🙏🏻🙏🏻👍👍👍 Anushka Shetty

  • @muhammedbava6794
    @muhammedbava6794 3 года назад +21

    സുന്ദരിയായ നടി,

  • @aravindrajappan965
    @aravindrajappan965 3 года назад +32

    ചേച്ചി അടിപൊളി വർണ്ണന. അനുഷ്ക ചേച്ചി ഉയിർ.. എന്റെ ദേവത..

  • @Nandhitha88
    @Nandhitha88 3 года назад +52

    Arundathi🥰

  • @HafsanaShafeek
    @HafsanaShafeek 3 года назад +28

    She is really Bold &Beautyfull

  • @Mitzylaura
    @Mitzylaura 2 года назад +6

    Arundhathi, bahubali okke kandappo sherikkum anushka ethengilum ancient dynastyude pingamiyano ennu thonnipoi. Exactly she looks like a princess.

  • @arya9328
    @arya9328 3 года назад +48

    Ledy supper star ❤️

  • @naturelover2031
    @naturelover2031 3 года назад +21

    Superstar actress of tollywood 💥❤, she can independently drive the film without any male costar &create records.
    She is well know for her acting ,screen presence in larger than life roles in bahubali ,Arundhati ,vedam ,rudramadevi, size zero,Bhagamathee.... etc.
    Apart from onscreen her real life character grabs all the love , she is down to earth ,well behaved ,most loved women & aslo no controversies. She has huge fan following in all over India and some parts foreign countries.

  • @ardravrc5808
    @ardravrc5808 3 года назад +337

    അനുഷ്കക്ക് 40 വയസ്സോ😱😱😱😲😲😲😲

    • @hkhj9220
      @hkhj9220 3 года назад +18

      1981

    • @sahlasah1937
      @sahlasah1937 3 года назад +75

      ശരിക്കും അവരെ കണ്ടാൽ പ്രായം തോന്നിക്കില്ല

    • @sajnan728
      @sajnan728 3 года назад +21

      38

    • @malu5241
      @malu5241 3 года назад +11

      39

    • @borntowin6246
      @borntowin6246 3 года назад +6

      അതേ ..

  • @dona6471
    @dona6471 3 года назад +15

    Superstar of South Indian Cinema🔥
    *Anushka Shetty*

  • @sreelakshmisreelakshmi1844
    @sreelakshmisreelakshmi1844 3 года назад +14

    Ithrayum glamour Ulla oru heroine Vera illa.anushka is so beautiful

  • @malayaliscorner7035
    @malayaliscorner7035 3 года назад +8

    The real lady superstar..... Evar alley❤️

  • @survivorff3546
    @survivorff3546 3 года назад +9

    Anushka❤ദേവസേന 🔥

  • @nimish_nimi
    @nimish_nimi 3 года назад +27

    My favourite actress😍😍😍😍 anushka♥️♥️♥️

  • @18itsme
    @18itsme 3 года назад +14

    അവസാനം പറഞ്ഞപ്പോൾ അനുഷ്ക ശർമ എന്നായല്ലോ 😅❤️

  • @amrithaammu9611
    @amrithaammu9611 3 года назад +33

    Sweety.... 😍😘😘

  • @anisantony4725
    @anisantony4725 3 года назад +5

    Miss World le sudharikalekal beautiful girl. Big fan annu

  • @hafsafathima5274
    @hafsafathima5274 3 года назад +5

    Anuskha & prabhas cute couple...

  • @nivedithahareendran
    @nivedithahareendran 3 года назад +8

    Anushka Shetty prabhas fans ❤️❤️😘😘
    Pranushka😘😘😘

  • @sethu5646
    @sethu5646 3 года назад +22

    Nthu സുന്ദരി ആണ്

  • @anuvrutha1559
    @anuvrutha1559 3 года назад +8

    I think she is lady superstar....❤️❤️❤️

  • @aswinms5541
    @aswinms5541 3 года назад +9

    Lady super star 💥💥

  • @anamikaanu3253
    @anamikaanu3253 3 года назад +6

    Nthokke paranjalu arundathi yude thatt thann thanne kidakkum🔥🔥🔥

  • @athira1452
    @athira1452 3 года назад +13

    Anushka lady super star🥰❤lady orentied movies start cheyth box ofice colection varayiya ore oru nadi anushka🥰nayns oke solo hits ethu padam ahnu ullath?? pine enthinu avle poki pidich nadkne. Anushakde oru padam thinte padathinte budjt ahnu nanays inte oru padathinte box ofcice hit🤣anushkede box office hits tharakan nayans inu eth vare kazhinjit ila 🤣telugu movies oruapd folow cheyunna alu ahnu njn orupad anusha movies kandit ind thrill adich kandit ind. Ath oke kandit nayan inte oke acting kanda pucham thonum athrem power ahnu anushka🥰pan india actres🥰

  • @lekshmis6207
    @lekshmis6207 3 года назад +5

    Anushka best and talented actress ❤️❤️❤️😍😍😍😍🔥🔥🔥🔥

  • @sravzzz3743
    @sravzzz3743 3 года назад +7

    Edokke movie yil ini avar abhinayichaalum arudhathi is my personel fav

  • @parvathyparu7
    @parvathyparu7 3 года назад +5

    Devasenaaa🥰🤝✌

  • @athira1452
    @athira1452 3 года назад +8

    Super lakshyam souryam vanam vikramakudu arundathi billa mirichi bhahubali angbe ethra udungatha movies🥰🥰anushka🥰🥰🥰south india box ofice il lady super star box ofcie thakartha vere nayika indo ennu thanne doubt ahnu🥰bhahubali oke anushka enna ore option indyirunolu ennu rajamouli thanne paranjit ind🥰❤anushka mathrame aa role ile pariganichit ollunu🥰athrem stardom ulla heroine🥰❤

  • @sassikaladeviks3969
    @sassikaladeviks3969 3 года назад +6

    Anushka shetty😍😍😍

  • @shifurashi8907
    @shifurashi8907 3 года назад +6

    Anushka Nalla strong kathabathram ann nalla mach

  • @BtsThv225
    @BtsThv225 3 года назад +12

    Off screen avarude dressing sence anu anik ishtam

  • @achutty1635
    @achutty1635 3 года назад +4

    Anushka❤️ Personality😎

  • @saudabip9816
    @saudabip9816 3 года назад +10

    അനുഷ്ക chechi 😍😍♥️

  • @sahla.asahla6480
    @sahla.asahla6480 3 года назад +8

    Sadarana nayakanmareyanu namukku ettavum ishtam bahubaliyil njn prabhasinekkal ishtappettathu anushkayeyaanu glamour aanu anushka

  • @moosasv8138
    @moosasv8138 3 года назад +7

    അരുന്ധതി 😯😯😯

  • @aaabbhhii
    @aaabbhhii 3 года назад +3

    Anushka shetti super star thanneyanu..

  • @rishivinod3682
    @rishivinod3682 3 года назад +14

    Chechi amirkhan and Juhi chaula story please

  • @aiswaryanath9070
    @aiswaryanath9070 3 года назад +4

    arunthathi is my favorate movie

  • @subinrahul3179
    @subinrahul3179 3 года назад +27

    അനുഷ്ഘാ 💖💖💖

  • @binithaprasad4680
    @binithaprasad4680 3 года назад +9

    Ishtamulla actress anushka shettty

  • @mahemalayali
    @mahemalayali 3 года назад +15

    Ageless beauty ❤️❤️

  • @jisnibadusha8687
    @jisnibadusha8687 3 года назад +23

    Ittalllo thank you sooo much the beautiful actress in Indian cinema😍😍😍😍

  • @shreelakshmisjyotishi6563
    @shreelakshmisjyotishi6563 3 года назад +9

    Sweety my Fav 😘♥️

  • @sajansoman1997
    @sajansoman1997 3 года назад +11

    My favorite ever

  • @sumabichu5419
    @sumabichu5419 3 года назад +3

    വതരണത്തിനു oru താളം ഉണ്ട്.... suuper voice... keep it up.... 🥰😍🥰😍👌

  • @ambikaks3674
    @ambikaks3674 3 года назад +6

    Superstar always🔥😍

  • @avairo8674
    @avairo8674 3 года назад +16

    Katrina Kaif,Nora Fatehi life story

  • @dgn7729
    @dgn7729 3 года назад +6

    This is not true. Bahubali sambhavikkunnathinu munbu thanne anushka super star anu

  • @fasmi3079
    @fasmi3079 3 года назад +9

    Anushakkayude abhinayam kaannan vendiiyaan njan Bahubali two veendum vendum kanunnadh

  • @ssk02fangirl50
    @ssk02fangirl50 3 года назад +8

    One of my fvrt actress❤❤

  • @Rekha_444
    @Rekha_444 3 года назад +12

    Please make Govinda's life story

  • @ammuammud2015
    @ammuammud2015 3 года назад +6

    നീങ്ങൾ പറഞ്ഞതിനു മുൻപേ.. അനുഷ്ക തെലുക് ഹിറോയായി...

  • @sushmab5044
    @sushmab5044 3 года назад +2

    Namma thulu ponnu😍namma abhimana. Proud of Manglore

  • @karthikar5205
    @karthikar5205 3 года назад +19

    Age 40 aanenn parayilla✨❤️

  • @homenaturesaranya7965
    @homenaturesaranya7965 3 года назад +4

    My favorite actress

  • @anjujoycyanju3696
    @anjujoycyanju3696 3 года назад +4

    Anushka so beautiful

  • @nimmyj9817
    @nimmyj9817 3 года назад +4

    Your voice and presentation is just superb 👍
    8:38 @Anushka Sharma alla Anushka Shetty 🙂🙂

  • @vineeshbabu9600
    @vineeshbabu9600 3 года назад +7

    Anu❤️💛❤

  • @badareenadhm4373
    @badareenadhm4373 3 года назад +11

    Thank u for uploading her video😍

  • @aswathyjayachandran940
    @aswathyjayachandran940 3 года назад +7

    Actress bipasha basu life story chayamo❤️

  • @aneesha1468
    @aneesha1468 3 года назад +6

    Anushka😍

  • @TamannaSumia
    @TamannaSumia 27 дней назад

    Anuska is a lady megastar.❤❤❤❤❤

  • @nandanashaji8405
    @nandanashaji8405 3 года назад +4

    Lady crush

  • @rakenduc4527
    @rakenduc4527 3 года назад +5

    Sweety 😘

  • @hazlahazimt7039
    @hazlahazimt7039 3 года назад +14

    Beautiful ❣️❤️❤️❤️👌👌👌
    Devasena

  • @anjalim1090
    @anjalim1090 3 года назад +2

    My fav sweety😍

  • @alltypesofentertainment
    @alltypesofentertainment 3 года назад +15

    Queen 👑❤️❤️❤️

  • @habinhassanvlog3586
    @habinhassanvlog3586 3 года назад +2

    I am a big fan of Anushka aunty

  • @sruthyvijayakumar5270
    @sruthyvijayakumar5270 3 года назад +8

    സുന്ദർ പിച്ചെയുടെ സ്റ്റോറി പറയാമോ

  • @malabarpenn1988
    @malabarpenn1988 3 года назад +13

    Nazriya nazeem cheyo...pls..koreyay chodhikunu

    • @1111-w9c
      @1111-w9c 3 года назад +1

      Nazriyayude cheytitundallo

    • @sujiths4903
      @sujiths4903 3 года назад +6

      എന്തിന് 🤣🤣

  • @introvertedsigmaversion
    @introvertedsigmaversion 3 года назад +4

    Thank u for uploaded

  • @channeldarin9626
    @channeldarin9626 3 года назад +4

    സിംഗം 1-2-3

  • @anjanasanthosh836
    @anjanasanthosh836 3 года назад +5

    VJ chithra yude life cheyyamo

  • @jumblehub6641
    @jumblehub6641 3 года назад +3

    അനുഷ്ക ഇപ്പൊ സിനിമയിൽ അഭിനയിക്കുന്നില്ലേ? കാണാറേ ഇല്ലല്ലോ 🙄

  • @sree9856
    @sree9856 3 года назад +4

    Samvritha sunil cheyyumo chechii

  • @kunjuzzlights9501
    @kunjuzzlights9501 3 года назад +3

    Rudramadevii✨️

  • @praseethadas3436
    @praseethadas3436 3 года назад +3

    My favourite actores

  • @xplodstatus753
    @xplodstatus753 2 года назад

    Anushka prabhas jodi super randperum oru mich kanan nalla bhanghiya

  • @24TimeTravel
    @24TimeTravel 3 года назад +3

    Sameera reddy story next cheyyamo

  • @shabnabasheer9620
    @shabnabasheer9620 3 года назад +11

    പടിക്കൽ കൊണ്ട് കുടം ഉടച്ചല്ലോ..8.37

  • @jbr358
    @jbr358 3 года назад +5

    Samantha akineniyudee cheyumoo

  • @rosemaryloy6685
    @rosemaryloy6685 3 года назад +3

    seccusefull actress

  • @ARUNAnushka
    @ARUNAnushka 2 года назад

    PROUD TO BE AN ANUSHKA FAN✌

  • @anuragcvanu4123
    @anuragcvanu4123 3 года назад +10

    രംഭ യെ കുറിച്ച് ചെയ്യാമോ

  • @jeswinrosesebastian7825
    @jeswinrosesebastian7825 3 года назад +2

    Queen Elizabeth life story cheyyamo

  • @bijumr3031
    @bijumr3031 3 года назад +2

    👌👌👌👌❤️❤️❤️❤️