Naseer Sankranthi Prank ചെയ്ത Anchor വീണ്ടും നസീർ ഇക്കയുടെ അടുത്ത് എത്തിയപ്പോൾ😍😍

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 106

  • @BehindwoodsIce
    @BehindwoodsIce  Год назад +5

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @maizamaryam
    @maizamaryam Год назад +60

    Anchor supr ഏത് സാഹചര്യവും പൊരുത്തപ്പെട്ടു പോകും 🥰👍🏻ഞാൻ ആരുന്നേൽ ആ situation സങ്കടം പൊട്ടി കരഞ്ഞു പോയേനെ പിന്നെ കഴിക്കാൻ തോന്നില്ലാരുന്നു അത് കണ്ടോണ്ടിരുന്നപ്പോ feel ചെയ്തു . but ഇങ്ങനെ വിളിച്ചു അത് solve ചെയ്തതിൽ സന്തോഷം 🥰👍🏻

    • @cheers_sharingandreceiving
      @cheers_sharingandreceiving Год назад +2

      Ithpole thanne ayrunnu Renjini haridasum Jagathy Sreekumarum pand oru issue nadannath...
      Renjini also dealed that well✨

    • @deepasunilkumar9262
      @deepasunilkumar9262 Год назад +2

      ഇനി എങ്കിലും ആരും ഭക്ഷണം കൊടുത്ത് പ്രാങ്ക് ചെയ്യരുതേ... 💔💔

  • @varghesealexander3479
    @varghesealexander3479 Год назад +79

    തെറ്റ് തിരുത്തിയ നസിർക്കക് ബിഗ് സല്യൂട്ട്

  • @johnson2310
    @johnson2310 Год назад +21

    Hats off to both of them for resolving the issue and being a good example. Namuku sheriayilla enu thoniyapo shemayum paranju athinu actionun eduthu... Usually alkar thettu pattiyalum athinu nayigarichu nikare ollu.. But ivede he showed a wonderful example.. Thnku sir.. 🙏🙏🥰🥰

  • @AbhijithTS-v2d
    @AbhijithTS-v2d Год назад +45

    Prank ആണെന് അന്നേ തോന്നി 🙄🙄🙄അതോണ്ട് ഒരു comment ഉം ഇടാൻ നിന്നില്ല ❤️❤️❤️

  • @asnuvavachi
    @asnuvavachi Год назад +39

    ഇങ്ങനെ ഇന്റർവ്യൂ നന്നായി. ഞാനും അടക്കം.. Food മുന്നിൽ നിന്ന് അങ്ങനെ പറഞ്ഞപ്പോ തെറ്റ് ആണ് എന്ന്. ഇപ്പൊ സന്തോഷം ആയി

  • @sibibabu6563
    @sibibabu6563 Год назад +19

    I salute this Anchor ⚓ Her mind is very good

  • @Joker-ko6he
    @Joker-ko6he Год назад +3

    പരസ്പരം പോരായ്മകൾ
    കാര്യമാക്കാതെ പരിഭവങ്ങൾ പ്രകടിപ്പിക്കാതെ വിട്ടുവീഴ്ചയിലൂടെ എന്നും ഇണങ്ങി നിൽക്കാൻ കൊതിക്കുമ്പോൾ ആ ബന്ധങ്ങൾക്ക് നാം അറിയാതെ തന്നെ നമ്മുടെ മനസ്സിൽ വലിയൊരു സ്ഥാനം വന്നിട്ടുണ്ടാവും.. പരസ്പരമുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവായി നിറയെ സ്നേഹം നിറഞ്ഞു നില്പുണ്ടാകും അതിൽ..❣️🙏😊

  • @krishnasmagic9518
    @krishnasmagic9518 Год назад +12

    Achoda nalla manushyan❤❤❤❤❤

  • @shamnadkanoor9572
    @shamnadkanoor9572 Год назад +24

    Nainisha അടിപൊളി ആണ് ❤❤❤❤❤👍👍👍

  • @pantom9111
    @pantom9111 Год назад +22

    മനുഷനായാൽ തെറ്റ് പറ്റും അതിന് തിരുത്തുന്നത് വലിയ കാര്ര്യമാണ്
    നിങ്ങൾ വിളിച്ചു തെറ്റ് തിരുത്തിയതിനു big സല്യൂട്ട്

  • @vishnuvijay2556
    @vishnuvijay2556 Год назад +21

    പ്രാങ്ക് ആണെന്ന് എല്ലാർക്കും മനസിലായി bro. But പ്രാങ്ക് ചെയ്തപ്പോൾ use ചെയ്ത words over ആയിരുന്ന് അതാണ് എല്ലാർക്കും iritate ആയത്. Kayyennu പൊയി words

  • @ahamadmuhammad3478
    @ahamadmuhammad3478 Год назад +6

    നസീറിക്ക സൂപ്പർ ✌🏻🤝🤝🥰🥰

  • @sarathv6523
    @sarathv6523 Год назад +7

    Nainisha.... Ur sooperb♥️

  • @shasjamuhammad6008
    @shasjamuhammad6008 Год назад +23

    അന്ന് അത് കണ്ടപ്പോൾ വിഷമം ആയിപോയി. പക്ഷെ ഇപ്പോ സന്തോഷം ആയി

  • @ayshaaysha4209
    @ayshaaysha4209 Год назад +2

    Nainisha nalla pakvathayulla kutty anu sahacharyam poruthapett pokunna kutty enik ithil avale kooduthal ishttai

  • @semeeraalassampattilsemi6134
    @semeeraalassampattilsemi6134 Год назад +2

    🥰yellavarum eganeyulla moments okke kandariyanam. Ellenkil ethupole 😭varendi varum. Kanunnavark feel ayaal appo coment pratheekshikkam. Yenikk athkandappol 😡ayinnu eppo😂ayi. Naseerka 👍👍👍

  • @chrisphilip4117
    @chrisphilip4117 Год назад

    Really good for resolving❤

  • @AshrafAli-kd9mc
    @AshrafAli-kd9mc Год назад +1

    Good 👍 anchor kochu 💘❤💕♥

  • @parkkripajimin6412
    @parkkripajimin6412 Год назад +1

    Good👍❤️😊

  • @happy-ti9fs
    @happy-ti9fs Год назад +2

    ഈ anger ഭയങ്കര നാച്ചുറൽ ആണ്. അഡിറ്റായി

  • @sunithaok3910
    @sunithaok3910 Год назад +1

    ikka ❤️❤️🥰

  • @sheejaakbar1038
    @sheejaakbar1038 Год назад +5

    Athu thiruthan thanne ano veendum interview nallath thanne nazeerkaye njangalk ingane mathram kandal mathito ❤🥰

  • @akhilknairofficial
    @akhilknairofficial Год назад +1

    4:30 ആദ്യം പറഞ്ഞു എനിക്ക് വിഷമം ഉണ്ടെന്ന്... ഇപ്പൊ പറയുന്നു എനിക്ക് സങ്കടം ഇല്ലെന്ന് 🤣

  • @subashcharuvil320
    @subashcharuvil320 Год назад +53

    പ്രാങ്ക് ആണെന്ന് മനസിലായി.. പക്ഷെ നിങ്ങൾ ഭയങ്കര ഓവർ ഷോ ആയിരുന്നു അതാണ് ജനങ്ങൾ പൊങ്കാല ഇട്ടത് 🤔

  • @ibrat8082
    @ibrat8082 Год назад +5

    അതോണ്ട് പ്പൊ ന്തായി... ഒരു വീഡിയോ കൂടി അപ്‌ലോഡ് ചെയ്യാൻ പറ്റീലെ 🤣🤣

  • @annzzmartin9143
    @annzzmartin9143 Год назад +16

    നസീർ ഇക്ക സൂപ്പർ ❤️❤️❤️👍🙏

  • @Jobin1985
    @Jobin1985 Год назад +6

    അതെ പ്രാങ്ക് ചെയ്യുന്നതിലും ഉണ്ട് ഒരു മാന്യത. ഇതെന്തോന്നാ കാണിച്ചു കൂട്ടിയത്. തെറ്റാണെന്ന് മനസിലായല്ലോ അത് തന്നെ വലിയ കാര്യം.

  • @ajithaBharathypp
    @ajithaBharathypp Год назад +1

    ഒരുപാട് ഇഷ്ടായി ട്ടോ,,,,,😍🤣😭

  • @imbruz
    @imbruz Год назад +1

    അന്ന് അത് കാണുമ്പോ വിവരം ഉള്ളവർക്ക് മനസ്സിലാവും പ്രാങ്ക് ആണെന്ന്. പിന്നെ കൊറേ കമന്റോളികൾ ഇണ്ട്. അവർക്ക് തെറി വിളിക്കാൻ പ്രത്യേകിച്ച് ഒരു കാരണം ഒന്നും വേണ്ട.. അവരുടെ രോഗം ആണ് അത്

  • @najeebnaji9571
    @najeebnaji9571 Год назад +10

    . അന്ന് prank ആണ് അറിയാം പക്ഷെ ഫുഡിന്റെ മുമ്പിൽ ആയോണ്ട് ഉൾകൊള്ളാൻ പറ്റിയില്ല.ഇന്ന് കണ്ടപ്പോൾ സന്തോഷം 🥰

  • @shineshibu4281
    @shineshibu4281 Год назад +1

    Thettu ellarkkum pattum. Athu arinju thiruthan ulla manassu 👍 athu aanu ellarkkum illathathu. Athil ningalodu respect und❤️🙌.
    Iniyenkilum enthinte peril aayalum food il vechu kalikkaruthu. Because athu Angane aarkkum dahikkathilla😌👍.

  • @shramithkashok6373
    @shramithkashok6373 Год назад

    Naseer Ekkaaaa ❤️🥰

  • @roja.848
    @roja.848 Год назад +15

    നസീർക്കാ ഞമ്മക്കും തരുമോ ഫുഡ്‌. ഏതൊരു പൊട്ടനും മനസ്സിലാവും അത് പ്രാങ്ക് ആണെന്ന്

  • @arjunk2237
    @arjunk2237 Год назад +15

    ഭക്ഷണം കഴിക്കുമ്പോൾ എത്ര വലിയ prank ആണെങ്കിലും അത് ഒഴിവാക്കേണ്ടതാണ്.

  • @aiswaryavijayan95
    @aiswaryavijayan95 Год назад +12

    പാവം anchor ❤ നല്ല mind ആണ് വല്ല കരിയം ഉണ്ടർന്നെ... നക് ഒത്തിരി സങ്കടം ആയി ആദ്യം ... ഫുഡ് nte മുൻപിൽ ആരെയും നമ്മൾ അവഹേളിക്കുന്നത് കാണാനേ സാധിക്കില്ല .... എന്നാലും നമ്മൾ ആരെയും വേദനപ്പിക്കല്ല്....

  • @deepasunilkumar9262
    @deepasunilkumar9262 Год назад +6

    ഇത് കുറച്ചു ഓവർ ആയോ എന്നെരു സംശയം 😂😂🤭🤭🤭

  • @vinodcv3411
    @vinodcv3411 Год назад +8

    നസീർ കൂടുതൽ അരുത്തി കാണിച്ചു ഓവർ ആക്കി. അഭിനയം കുളമായി

  • @sarathv6523
    @sarathv6523 Год назад

    Anchor♥️

  • @sree4607
    @sree4607 Год назад

    എന്ത് ഫ്രാങ്ക് ആണേലും ഒരിക്കലും ആഹാരം കഴിക്കുമ്പോൾ ഇങ്ങനെ പറയരുത്, ഇനി ആര് വന്നാലും എന്ത് ഫ്രാങ്ക് ആണേലും അവിടുന്ന് ഒരു ക്ലാസ് വെള്ളം പോലും കുടിക്കാൻ ഒന്ന് മടിക്കും, അതുപോലുള്ള വാക്കുകളാണ് ആ സമയം പറഞ്ഞത്,

  • @absaliabsali3686
    @absaliabsali3686 Год назад

    😂👍👍👍

  • @abhinandhjohnson6147
    @abhinandhjohnson6147 Год назад +1

    Prank cheyyam food based prank cheyyaruth. Naseer ikka thettu thiruthan kanicha manassu ❤

  • @rakhirakhi7860
    @rakhirakhi7860 Год назад +1

    Prank anenulm allelum ഇങ്ങനെ ഒരാളെ ഇരുത്തി അപമാനിക്കാൻ ഒരു പ്രത്യേക തൊലിക്കട്ടി തന്നെ വേണം...അത് ഭക്ഷണത്തിൻ്റെ മുൻപിൽ🙏

  • @nileshseban1335
    @nileshseban1335 Год назад

    ഉമ്മ പിണങ്ങിപ്പോയപ്പോഴേ നസിർക്കയ്ക്ക് മനസ്സിലായീ സംഗതി പാളീന്ന് 😂😂

  • @afia7430
    @afia7430 Год назад +1

    Chirikkan vayyenkil judge aayi enthina avide irikkunnathu? Irangi pokkude?

  • @SanjuM-rw4xi
    @SanjuM-rw4xi Год назад

    Veendum avide poyi thinnunna chechi mass 😂

  • @shibinashaji-nl8ed
    @shibinashaji-nl8ed Год назад

    Nazerrka dont worry

  • @fffda
    @fffda Год назад +4

    അത് കണ്ടാൽ തന്നെ മനസിലാവും prank ആണെന്ന്.

  • @navajyothkingfankingfan2257
    @navajyothkingfankingfan2257 Год назад +1

    Mm

  • @Lifelines_by_ammu98
    @Lifelines_by_ammu98 Год назад

    Athu prank aanennu aa video kkum caption ittirunnu, prank aanennu manusalavathond alla ellarum kuttam paranje-bakshanthinte munbil irunna imathiri pokri tharaghal kanikkane

  • @kanakaazhcha1258
    @kanakaazhcha1258 Год назад +2

    നസിർ നിങ്ങൾ പറഞ്ഞത് എന്ത് കാണിച്ചാലും നായികരിക്കാൻ പറ്റുന്നതല്ല 🤬

  • @habeebhameed5442
    @habeebhameed5442 Год назад +18

    സാമാന്യ ബുദ്ധി ഇല്ലാത്തവർ
    ഫ്രാങ്ക് എന്താണ് എന്ന് മനസിലാക്കി കാണില്ല

    • @aynu3088
      @aynu3088 Год назад

      Prank എന്ന് എഴുതാൻ ആദ്യം പഠിക്ക

  • @information8100
    @information8100 Год назад +2

    Njangal alam vishwashi hu 🫴🏼🥱🤣🤣

  • @nithinmohanan3198
    @nithinmohanan3198 Год назад +1

    Aarkkum samshayam onnum illathond ok😌

  • @kebeevlogs3463
    @kebeevlogs3463 Год назад

    Annu enikkum vshamam vannu
    Eppol santhosham ayi

  • @abiya9280
    @abiya9280 Год назад +1

    തനിക്കു ഇത്രക്ക് അറിയത്തില്ലേ,

  • @shehnazjemeesh-bk3fy
    @shehnazjemeesh-bk3fy Год назад +2

    ഒരു കോമൺ സെൻസ് ulla ആൾക് e സ്ക്രിപ്റ്റ് കൊടുത്താൽ no പറയും. അതിനുള്ള സാമാന്യ ബോധം ഇല്ലേ

  • @SarathKr-ib5yi
    @SarathKr-ib5yi Год назад

    Eniku ee kutiyude character orupadu sneham thonnunnu

  • @karthumbisworld5488
    @karthumbisworld5488 Год назад +2

    prank ആണെന്ന് ജനങ്ങൾക്ക് മനസ്സിലാവാത്ത പോലെ episode edit ചെയ്തിട്ട് ആണ്. prank കഴിഞ്ഞിട്ട് ഇൻ്റർവ്യൂ തുടങ്ങുന്നതിനു മുൻപ് prank ആയിരുന്നു എന്ന പറഞ്ഞ് കുടയിരുന്നോ

    • @raihariyas7417
      @raihariyas7417 Год назад

      Prank anenn ellavarkkum ariyamarunn, food inte munnilum food kazhichaplum Prank anelum angane cheyaruthennayirunn paranjath

  • @mjmalayalivlogs1843
    @mjmalayalivlogs1843 Год назад +2

    ഉമ്മച്ചിയെ ആ പയന്റെ അമ്മ അല്ല.❤️😘

  • @arunnair.d8606
    @arunnair.d8606 Год назад +14

    Dont do cheap level pranks with food and when serving food

  • @rishanashamshad3714
    @rishanashamshad3714 Год назад +1

  • @misriyayoosuf9867
    @misriyayoosuf9867 Год назад

    Prank chetyunnath nallatha.....but food vechu kalikkaruth...that's it

  • @asmasalim9957
    @asmasalim9957 Год назад +4

    ഇയാൾ ഭയങ്കര ഓവറാണല്ലോ..

  • @ayshafakhiya1490
    @ayshafakhiya1490 Год назад

    Iyale oke ara nadan akiye 😏 AA penkutti oru pavam ayath kond rakshapett 🙁

  • @sumayyayasin7569
    @sumayyayasin7569 Год назад

    ഫുഡിന്റെ മുന്നിൽ വെച്ച് കാണിച പ്രാങ്ക് സപ്പോർട്ട് ആക്കാൻ പറ്റില്ല...

  • @ambilykj5049
    @ambilykj5049 Год назад +3

    Enik ariyamatunnu

  • @sabeenahabeeb398
    @sabeenahabeeb398 Год назад

    Iyalk ithiri ahankaram kooduthala

  • @saralageorge7536
    @saralageorge7536 Год назад +8

    On whatever reason such a prank was played , who ever thought of that idea has a serious mind problem . Such a perverted mind is dangerous to the society. The anchor is a simple girl & mouthing such a lot of bad words even for enhancing viewership is of bad taste. Whatever said , this will remain as a bad incident in his career.

    • @johnson2310
      @johnson2310 Год назад +2

      Watever, he apologized n really regretted wat he did. Accepting viewers point of view and taking action deserves a big salute

    • @saralageorge7536
      @saralageorge7536 Год назад +1

      No big salute at all . He knew this has gone out of hand & shows his smallness of heart & came up with a regret note & extra decency. When you know that prank is not at all to his taste , he should vehemently say no & not do not go through with it .

    • @mariyamk6746
      @mariyamk6746 Год назад

      ​@@saralageorge7536 You wont let people make humane mistakes and you won't let them correct it

  • @afia7430
    @afia7430 Год назад

    Veenathu vidya aakkunnu.prekshakar mandaralla iyaleppole.

  • @deepesh.kvdeepesh6199
    @deepesh.kvdeepesh6199 Год назад

    Enikk eshtapettilla ethrayokke Anne paranjitt prank aaayalum vakkukal valare mosam aaayi poi

  • @bachufaisal5553
    @bachufaisal5553 Год назад +4

    തെറ്റ് തിരുത്തിയത് ക്ഷമ ചോദിച്ചത് നന്നായി

  • @SanjuM-rw4xi
    @SanjuM-rw4xi Год назад

    Myreen naseer

  • @makrigopalann
    @makrigopalann Год назад +10

    ഇതേ ഡ്രസ്സ്‌ തന്നെ അല്ലെ 2 മാസം മുൻപ് anchor ബൈജു ചേട്ടന്റെ ഇന്റർവ്യൂ ല്ലും ഇട്ടത്

  • @aneeshaneesh8453
    @aneeshaneesh8453 Год назад

    Chaithath. Thettu thanne aanu.... Aharam koduthittu... Enganonnum parayan padillaatto

  • @neerajakrishna1000
    @neerajakrishna1000 Год назад

    🙌

  • @aswinsnairkannan6754
    @aswinsnairkannan6754 Год назад

    ❤❤❤

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 Год назад

    ❤️❤️