ജൂൺ 17 കൃപാസനം അമ്മ പറയുന്നു ഞാൻ അവരുടെ വഴികളെ കണ്ടിരിക്കുന്നു ഞാൻ അവരെ സൗഖ്യമാക്കും ഞാൻ അവരെ...

Поделиться
HTML-код
  • Опубликовано: 28 сен 2024
  • ‪@holythoughts‬

Комментарии • 208

  • @NithiNithi-q8f
    @NithiNithi-q8f 3 месяца назад +4

    അമ്മേ മരണം വരെ അമ്മേടെ കൃപയോട് ജീവിക്കാൻ കഴിയണമെ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @girijamk1376
    @girijamk1376 3 месяца назад +1

    അമ്മേ മാതാവേ എന്റെ കുടുബംത്തിന്റെ കടബാത്യാതകൾ തീർക്കാൻ എന്റെ വീടും സ്ഥലവും വിറ്റ്സഹായിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @leelapresannan
    @leelapresannan 3 месяца назад +3

    അമ്മേക്യപാസന മാതാവ്എന്നെയും എൻെറകുടുംബത്തെയുംരക്ഷിക്കണമേ
    ആവേ ആവേ ആവേമരിയ
    ആവേ ആവേ ആവേ മരിയ
    ഈശോയെഅനുഗ്രഹിക്കണമേ🙏🙏🙏

  • @mathewpaul2801
    @mathewpaul2801 3 месяца назад +4

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ എന്റെ നിയോഗങ്ങൾ നടത്തിതരണമേ എന്റെ പ്രാർത്ഥന കേൾക്കണമേ സഹായിക്കണമേ 😭🙏🏻

    • @UmaDevi-tc8pw
      @UmaDevi-tc8pw 3 месяца назад

      എന്റെ പരിശുദ്ധമാതാവേ സതീശന്റെ മദ്യപാനം പൂർണമായി നിർത്തി എന്റെ മോളെയും കുടുംബത്തെയും നല്ലരീതിയിൽ നോക്കേണമേ. അവന്റെ വഴിവിട്ട സഞ്ചാരവും മറ്റേണമേ. നിർമല ചേച്ചിയുടെ ക്യാൻസർ എന്നാ മഹാരോഗത്തിൽനിന്ന് പൂർണമായി വിടുതൽ കൊടുക്കേണമേ അമ്മേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിത്തരേണമേ അമ്മേ..... 🙏🏼🙏🏼🙏🏼🙏🏼

  • @leenawilson5838
    @leenawilson5838 3 месяца назад +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകം ഉണ്ടാകണെ

  • @MonichanAbraham
    @MonichanAbraham 3 месяца назад +1

    പരിശുദ്ധ അമ്മയെ കൃപാസന മാതാവേ എന്റെ അനിയത്തിയുടെ മകളുടെ കഷത്തിലെ പരിവം പഴുത്തു നിൽക്കുകയാണ് മാതാവേ കുറെ നാളായി അതങ്ങനെ തന്നെ നിൽക്കുന്ന മാതാവേ ഇത്രയും വേഗത കരിയണം മാതാവേ

  • @SandhyaSinil
    @SandhyaSinil 3 месяца назад +5

    ഇനിയും എന്റെ കുടുംബത്തെയും ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു തിരു രക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ പ്രാർത്ഥനാ വരും തന്ന് അനുഗ്രഹിക്കണമേ

  • @MercyDavis-df9ig
    @MercyDavis-df9ig 3 месяца назад +9

    അമ്മേ മാതാവേ ഇന്ന് അച്ഛനെ പരിശുദ്ധആൽമാവിനാൽ നിറക്കണമേ 🙏🙏🙏🙏🙏🙏

  • @SunilB-k6c
    @SunilB-k6c 3 месяца назад +1

    ആമേൻ ദൈവമാതാവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സൗഖ്യത്തിനു വേണ്ടി പ്രാർത്ഥിക്കണമേ❤❤❤

  • @RemyaDas-ig7ib
    @RemyaDas-ig7ib 3 месяца назад

    അമ്മ മാതാവേ എന്റെ ശരീരത്തിലുള്ള അതി ഭയക്കരമായ ചൊറിച്ചിൽ മാറ്റിതരണേ 🙏🙏🙏കനിയണമേ 🙏🙏🙏

  • @anilkumarmr2568
    @anilkumarmr2568 3 месяца назад +1

    അമ്മേ പരിശുദ്ധ അമ്മേ പിശാചുക്കളെ അകറ്റി നിർത്തി പ്രാർത്ഥിക്കുവാനുള്ള 'ശക്തി തരണമേ

  • @swethaswetha6045
    @swethaswetha6045 3 месяца назад +1

    Amma മാതാവേ എന്റെ അമ്മയെ കാത്തുകൊള്ളേണമേ 🙏അമ്മയെ കയ്യിൽ ഏല്പിച്ചിട്ടു ഞാൻ പോവാ കൂടെ തന്നെ ഉണ്ടാവണെ 🙏

  • @lathavarghese8940
    @lathavarghese8940 3 месяца назад +1

    എന്റെ മാതാവേ എനിക്ക് അമ്മയെ കാണണം സാധിച്ച തരണമേ

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 месяца назад +2

    അമ്മേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരിലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി അമ്മേ ഇശോയെ എന്റെ ഭർത്താവ് ജോബിൻ മകൻ ആദം ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ജോളി ജോസ് ആമ്മേൻ ഡെലിവറി എല്ലാം നന്നായി നടക്കുവാൻ ആമ്മേൻ സാമ്പത്തിക മായി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @Daisy-o4k5s
    @Daisy-o4k5s 3 месяца назад +1

    അമ്മെ മാതാവെ യാത്രയിൽ ആയിരിക്കുന്ന മക്കളുടെ കൂടെ അമ്മ ഉണ്ടാകണമെ

  • @DineshOsmmm
    @DineshOsmmm 3 месяца назад +1

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ ആമേൻ മരിയ

  • @prasannashynibhavan4771
    @prasannashynibhavan4771 3 месяца назад +1

    അമ്മേ എൻ്റെ ഭർത്താവിനെ അനുഗ്രഹിക്കണമെ വിശുദ്ധികരിക്കണമെ തിരു രക്തത്താൽ കഴുകണമെ മനസിലേ ചിന്തകൾ എല്ലാ മാറ്റിതരണമെ സമാധാനം നൽകണമെ ലോഹം മുഴുവനും കരുണയായിരിക്കണമെമാതാവേ ഈശോ......❤❤

  • @ambadivambadiv8808
    @ambadivambadiv8808 3 месяца назад +1

    അമ്മ മാതാവേ സമാധാനം ഇല്ല പല സങ്കടം കൊണ്ട് വിഷമിക്കുവാണ് കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DineshOsmmm
    @DineshOsmmm 3 месяца назад +1

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ

  • @LucyPoulose-b3b
    @LucyPoulose-b3b 3 месяца назад +1

    എന്റെ മാതാവേ എന്നെ അറിയുന്ന അമ്മേ എന്റെ മകളുടെ വഴികൾ ഏത് എന്ന് നിനക്ക് അറിയാം ആയതിനാൽ വേണ്ടത്ര ധൈര്യം സംഭരിച്ച് അമ്മയുടെ കൂടെ നടക്കാൻ പോകുന്നവഴിവൃക്തമാക്കികെണ്ട്അമ്മകൂടെചെല്ലണമേഎൻെറമാതാവേഅമ്മയുടെപ്രതൃക്ഷികരണത്തിൻെറസാക്ഷിയാക്കിഎൻെറമകൾഅശ്ശതിയെഉയർത്തണമേഎൻെറമാതാവേ❤❤❤

  • @Daisy-o4k5s
    @Daisy-o4k5s 3 месяца назад +1

    അമ്മെ മാതാവെ മക്കളെ അനുഗ്രഹിക്കണമെ

  • @rosh1646
    @rosh1646 3 месяца назад +1

    അമ്മ മാതാവേ ജോയസ്സ് മോൻ്റെ പനിയും ചുമയും കഫക്കെട്ടും ശ്വാസംമുട്ടലും എത്രയും പെട്ടെന്ന് പൂർണമായി മാറുന്നതിന് വേണ്ടിയും, മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും എല്ലാവിധ പകർച്ച വ്യാധികളും, രോഗങ്ങളും വരാതെയിരിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AncySunny-hu8rt
    @AncySunny-hu8rt 3 месяца назад +1

    അമ്മേ അനുഗ്രഹിക്കണമെ മകന്റെ വിവാഹo നടക്കണെ നല്ല ജോലി ലഭിക്കണ

  • @rosh1646
    @rosh1646 3 месяца назад +1

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @NithiNithi-q8f
    @NithiNithi-q8f 3 месяца назад +1

    🙏🙏🙏🙏അമ്മേ കരുണ ആയിരിക്കണമേ 🙏🙏🙏

  • @SruthiVk-d6g
    @SruthiVk-d6g 3 месяца назад +1

    എന്റെ മാതാവേ കാത്തോളണേ എന്റെ കുഞ്ഞിനേയും കൊണ്ട് ഹോസ്പിറ്റലിൽ പോകുവാന് ഒരു കുഴപ്പവും ഉണ്ടാകല്ലേ. ഞാൻ അവിടെ വന്നു സാക്ഷ്യം പറഞ്ഞോളാം ഞങ്ങളെ കൈ വിടല്ലേ 🙏

  • @rosh1646
    @rosh1646 3 месяца назад +1

    അമ്മ മാതാവേ ജോയസ്‌സ് മോന് പരിശുദ്ധ അമ്മയുടെ കൃപയാൽ യുക്തി പൂർവ്വം ശ്രദ്ധയോടെ ജോലി ചെയ്യാൻ കഴിയുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @AryarahulAryanrahul
    @AryarahulAryanrahul 3 месяца назад +1

    Ente Amma mathav ente karthav ente alsar asokam ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam avathuninum ente Amma kathukollanme ente sabathika buthimode maranme ente karthav Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 3 месяца назад +14

    എന്റെ അമ്മേ മാതാവേ ഈ ലോകംമുഴുവനും വിവിധ രോഗങ്ങളാലും കഷ്ട്ടപാടുകളാലും ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ മനുഷ്യരെയും അവരുടെ സങ്കടങ്ങളിൽനിന്നും രക്ഷിക്കണമേ സഹായിക്കണമേ 🙏🏻

  • @hemamohan202
    @hemamohan202 3 месяца назад +1

    Mathave eesoye lijiyuykk ee joliyil pidichu nilkkanum avalkkum kudumbathinum asukham varanum sahayikkane amen.

  • @russelraj3289
    @russelraj3289 3 месяца назад +1

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @DineshOsmmm
    @DineshOsmmm 3 месяца назад +1

    എന്റെ പേര് സൂര്യയാണ് എന്റെ വീട് മൈലച്ചൽആണ് എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ മരിയ എൻ്റെ കണ്ണുനീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @aleyammape873
    @aleyammape873 3 месяца назад +1

    ❤അമ്മേ ഞാനും ഒറ്റക്കാണ്. ആരും വരില്ല. എന്നാൽ ഒറ്റയ്ക്ക് താമസിക്കുന്നവരുടെ അടുത്ത് കുറച്ചു നേരം സംസാരിക്കാൻ സമയം കണ്ടെത്തും.

  • @LEENAS-qi9qb
    @LEENAS-qi9qb 3 месяца назад

    Amme. .mathave. .ennil....nirayaname. .Hale. .liya .yesuve. Stotram ..

  • @JeenaMl
    @JeenaMl 3 месяца назад

    Amma.mathave.enik.veedu.sathalavum.tharaneme.mathave🎉🎉🎉🎉❤❤❤❤

  • @lejus-jx2ms
    @lejus-jx2ms 3 месяца назад

    Amme ente chundele velutha padukal maty thaye amma mathave ente mahanta vivaham avidan nadathitharename amen amme ente ammaude asughaghal matykode ammamke rogha saughym kodukane amma ente husbandente swafavathe vesutheekarikane businessil uyarthename Amen ente ammakum

  • @bindupb39
    @bindupb39 3 месяца назад

    Parisudha amme ellam sredhikkanulla oru mind enikku undakki tharene amme.enikk manasilakathe pokunnundo.ennil kripa choriyaname Amma mathave

  • @suseelapsuseelap6163
    @suseelapsuseelap6163 3 месяца назад

    KarthavayaDaivamaePariammaeMathavenjangaleumkudumbhangangaleumavidutheshakthanayakarangalilsamrppikkunnu....avemaria..amen..adayalavum ,sakshyavumthannuanugrahickanamae..koodeundakenamae..viswasamuyrthanamae...amen..amen..amen..

  • @Geevargispj3468
    @Geevargispj3468 3 месяца назад

    AMME ARUN CHETTANU NALLA SWABAVAM NALKENAME KADABHADYATHAYUM KASHTTA KALANGALUM NJANGALIL NINNUM NEEEKKI MAYICHU KALAYENAME❤ KARUNA THONNENAME AMMAE

  • @RITHVIC4242
    @RITHVIC4242 3 месяца назад

    Amme unnimone degrecku cherckan Amma appa ishtappedane🙏🙏♥️♥️♥️♥️

  • @beenapunnoose9561
    @beenapunnoose9561 3 месяца назад

    Amme mathave ente makhen noeline oru vivahum nadakkuvan Amme edayakkaname, Our schoolinte ella problems Amma mattitharaname

  • @sunitham386
    @sunitham386 3 месяца назад

    Ammae mathavae ella kripakalkkum 🙏❤️🙏Ashiuda yathraeil koodaundakanamae Ammauda neelankikkullil kathollanae 🙏❤️🙏

  • @SnakesandLadders01
    @SnakesandLadders01 3 месяца назад

    Ende Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏

  • @AnilAnil-i3r
    @AnilAnil-i3r 3 месяца назад

    Amma mathave ammainta isdam ente kudumpathil nadakkatte

  • @AleenaSaju-d9g
    @AleenaSaju-d9g 3 месяца назад +1

    Eesoye ellavarkum enne nalla reethil manasilakan sadhikane🙂

  • @rephaellukose993
    @rephaellukose993 3 месяца назад

    Amma ente samuham visutheekarikkapedanama

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 месяца назад

    ജിൻസ് രെമ്യ നെസ്വിൻ ആമേൻ

  • @ManjulaM-w3l
    @ManjulaM-w3l 3 месяца назад

    അമ്മോ മാതാമോ എന്റെ രൊക്കം സംഖ്യം മാക്കി എന്നൊ അവിടെ ക്ക് സാഷി ആ കിടണ് ആമ്മേൻ

  • @monishamohan1181
    @monishamohan1181 3 месяца назад

    Amme june 19 Oct 10 random njan ammaye elpikunnu ammayude prathyasheekaranathintay saakshi Akan aenny anuvadhikename amen

  • @arjunjyothi850
    @arjunjyothi850 3 месяца назад

    Amme adutha veettile soosamma chechiyude swasam muttalum paniyum Matti tharename🙏🙏

  • @JeenaMl
    @JeenaMl 3 месяца назад

    Amma.mathave.enikoru.veedu.tharene

  • @JeenaMl
    @JeenaMl 3 месяца назад

    Jospah.fathar.kathollene.mathave🎉🎉🎉🎉❤❤❤❤

  • @NithiNithi-q8f
    @NithiNithi-q8f 3 месяца назад

    ആവശ്യമില്ലാതെ ഫോണോ സംസാരമോ എന്നിൽ നിന്നും ഉണ്ടാകാൻ ഇടയാക്കല്ലേ 🙏🙏🙏🙏

  • @JeenaMl
    @JeenaMl 3 месяца назад

    Amma.mathave.asugm.mattitharene.

  • @tijokuriakose7555
    @tijokuriakose7555 3 месяца назад

    Eesoye German bhasha padikkunna njangalude sofimole yum tijomoneyum vijayippikkaname ammen

  • @minikunjumon2099
    @minikunjumon2099 3 месяца назад

    Anta amma anikkuloan adakkan amma orumargam kattitharanama amma anikku sasham parayan anugrahikkanama

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 месяца назад

    സോബിച്ചൻ ജോർളി സച്ചു കിച്ചു ആമേൻ

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 3 месяца назад

    Ave Maria njagalude kudumbathe le avasthae lude pokunne alla kudumbathe m iaharam uddakan prathlkaname ammen ammen ammen

  • @tijokuriakose7555
    @tijokuriakose7555 3 месяца назад

    Eesoye mathave 25th nu b1 exam ezhuthunna sofimole vijayippikkaname ammen

  • @rethygopalr3483
    @rethygopalr3483 3 месяца назад

    Amma mathave ente karthave hus inte heart block um kidney problem vum mattename

  • @bindupb39
    @bindupb39 3 месяца назад

    Molude karyam iniyenkilum nokkane amme.

  • @aneetascaria6503
    @aneetascaria6503 3 месяца назад +6

    അമ്മേ എല്ലാവരെയും അനുഗ്രഹിക്കേണമേ. ജോലി നൽകേണമേ അമ്മേ 🙏🙏🙏

  • @joyva4187
    @joyva4187 3 месяца назад +5

    എൻ്റെ അമ്മേ സഞ്ചാരി മാതാവേ അമ്മ എപ്പോഴും എൻ്റെ കുടുംബത്തിൽ ഉണ്ടായിരിക്കേണമേ എന്നെ സഹായിക്കേണമേ ആമ്മേൻ.✝️🙏🙏🙏🙏🙏✝️

  • @SathySurendran-m6p
    @SathySurendran-m6p 3 месяца назад +8

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ രണ്ടു മക്കളുടെ ക്രിയാറ്റിൻ നോർമൽ ആകാൻ പ്രാർത്ഥിക്കുന്നു മാതാവ് രക്ഷിക്കണേ അമ്മയുടെ പ്രതീഷിക്കാർണത്തിട്ടേ സാഷേ ആക്കി ഉയർത്താൻ അമ്മഗ്രഹിക്കാനേ 🎉

  • @rejijohncheravallil8291
    @rejijohncheravallil8291 3 месяца назад +6

    പരിശുദ്ധ മാതാവേ, എന്റെ ജീവിതത്തിലെ പ്രതിസന്ധിയിൽ നിന്നും എന്നെ രക്ഷിക്കേണമേ. 🙏🙏🙏

  • @Ebroxff
    @Ebroxff 3 месяца назад +5

    എന്റെ മാതാവേ പത്തിൽ പഠിക്കുന്ന എന്റെ മകന ബുദ്ധിയും ഓർമശക്തിയും തരേണമേ അമ്മേ മാതാവേ അനുഗ്രഹിക്കണേ മാതാവേ അനുഗ്രഹിക്കണേ

  • @mathewpaul2801
    @mathewpaul2801 3 месяца назад +4

    എന്റെ അമ്മേ മാതാവേ എന്റെ കുടുംബത്തെയും എന്റെ ജ്യോതിയുടെ കുടുംബത്തെയും വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ ഞങ്ങടെ രണ്ടുപേരുടെയും കുടുംബത്തിൽ സന്തോഷവും സമാധാനവും നല്കണമേ 😭🙏🏻

  • @latharaju1555
    @latharaju1555 3 месяца назад +4

    മാതാവേ ഞങ്ങളെ സഹായിക്കാൻ വേഗം വരേണമേ 🙏 കൃപകൾ ചൊരിയുമ്പോൾ ഞങ്ങളെ ഓർക്കണം 🙏🙏🙏

  • @preethynarendran5863
    @preethynarendran5863 3 месяца назад +4

    അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷി എന്നെ ആക്കേണമേ

  • @MARYPGBEENA
    @MARYPGBEENA 3 месяца назад +4

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദ വര മാതാവേ എല്ലായിപ്പോഴും എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @SB-mp5jb
    @SB-mp5jb 3 месяца назад +4

    എന്റെ അമ്മേ എന്റെ കുടുംബത്തെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ... 🙏♥️🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 месяца назад +4

    അമ്മേ കൃപസാന പ്രസദവര മാതാവേ ഞങ്ങളുടെ എല്ലാം കടമ്പോധ്യകളെ മാറ്റി തരണമേ ആമ്മേൻ

  • @LillySebastian-e9u
    @LillySebastian-e9u 3 месяца назад +4

    അമ്മ മാതാവേ എന്റെ മകളുടെ വീർത്ത് വരുന്ന വയറ് കുറച്ചു കൊടുക്കണം മാതാവേ ❤❤❤

  • @SB-mp5jb
    @SB-mp5jb 3 месяца назад +4

    അമ്മേ, എന്റെ മക്കളെ 3 പേരെയും ദൈവസ്‌നേഹത്താൽ, പരിശുദ്ധത് മാവിനാൽ നിറക്കേണമേ.... 🙏♥️🙏

  • @pranavapavan3031
    @pranavapavan3031 3 месяца назад +3

    അമ്മ മാതവേ എന്റെ ആവശ്യം സഅമ്മയുടെ മധ്യസ്ഥയിൽ തിരുകുമാരനോടപേക്ഷിക്കണമേ 🌹🌹🌹🌹🌹

  • @joyva4187
    @joyva4187 3 месяца назад +4

    അമ്മേ പരിശിദ്ധ അമ്മേ അമ്മയും ഈശോയും എന്നും എൻ്റെ ഭവനത്തിൽ ഉണ്ടായിരിക്കേണമേ അവിടുത്തെ സാന്നിദ്യം ഞങ്ങൾ എന്നും അനുഭവിക്കാൻ ഇടവരുത്തേണമേ. ആമ്മേൻ.✝️🙏🙏🙏✝️

  • @sujaanusha6435
    @sujaanusha6435 3 месяца назад +4

    എന്റെ അമ്മ മാതാവ് എന്റെ കുടുംബത്തിന്റെ മേല് ഒന്നിന് പിറകെ ഒന്നയി വരുന്ന ദുഖങ്ങളും ദുരിതങ്ങളും മാറ്റി തരാൻ തിരുകുമരനോട് അപേക്ഷിക്കണമേ ആമേൻ

  • @lijisebastian3112
    @lijisebastian3112 3 месяца назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മുൻകോപത്തെ സമർപ്പിക്കുന്നു 🙏🙏കുടുംബത്തിൽ അനുഭവിക്കുന്ന വിഷമത്തെ സമർപ്പിക്കുന്നു 🙏🙏🙏❤️

  • @mathewpaul2801
    @mathewpaul2801 3 месяца назад +4

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതിക്കൂ അവളുടെ പിജി കോഴ്സിന്റെ ഫൈനൽ ഇയർ എക്സാംസു നടക്കുവാണ് എക്സാമിന് നന്നായി പഠിച്ചൊരുങ്ങുവാനും പെട്ടെന്ന് പഠിച്ചെടുക്കുവാനും അതുപോലെ എക്സാമിന് ചോദിക്കുന്ന ചോദ്യങ്ങൾക്കു ശരിയായ ഉത്തരം ചോദ്യം വായിച്ചു ആലോചിച്ചിരുന്നു മുഴുവനായി അവളുടെ കൈപിടിച്ച് എഴുതിക്കണമേ അവൾക്കൊപ്പം ഉണ്ടായിരിക്കണമേ അവളെ സഹായിക്കണമേ 😭🙏🏻

  • @beenajoshy4859
    @beenajoshy4859 3 месяца назад +2

    അമ്മേ...... മാതാവേ..... ഞങ്ങളെ കൈവിടരുതേ..... ഞങ്ങളുടെ സ്ഥലം ഒന്നു വിറ്റു തരണേ മാതാവേ 🙏🙏🙏ആമേൻ 🙏🙏🙏

  • @LillySebastian-e9u
    @LillySebastian-e9u 3 месяца назад +3

    അമ്മ മാതാവേ എന്റെ മേലെ അലുവ തോന്നണമേ എല്ലാ രോഗങ്ങളും അമ്മയും എടുത്തു മാറ്റണമേ ❤❤❤

  • @TittoJames-r7w
    @TittoJames-r7w 3 месяца назад +3

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മൂക്കിന്റെ വളവും ദേശയും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ

  • @mathewpaul2801
    @mathewpaul2801 3 месяца назад +3

    എന്റെ അമ്മേ മാതാവേ എന്റെ ജ്യോതി അവളുടെ ജീവിതത്തിൽ അഭിമുഖികരിക്കുന്ന എല്ലാ പരിഷണങ്ങളിൽനിന്നും പ്രശ്നങ്ങളിൽനിന്നും രക്ഷിക്കണമേ അതുപോലെതന്നെ അവളുടെ വീട്ടുകാർ അവൾക്കുമേൽ ചുമത്തുന്ന എല്ലാ പ്രെഷറും പൂർണമായും ഇല്ലാതാക്കി അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും അവളോട്‌ നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒപ്പംനിന്നു അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ വീട്ടുകാരെ അവളുടെ കൂടെനിർത്തണമേ സഹായിക്കണമേ 😭🙏🏻

  • @itsmekunjus-f4c
    @itsmekunjus-f4c 3 месяца назад +2

    അമ്മേ മാതാവേ സങ്കടങ്ങളും രോഗങ്ങളും വേദനകളും അമ്മ കാണണമേ കഷ്ടപ്പാടും കടഭാരവും എടുത്ത് മാറ്റണമേ

  • @roseandmichelle1100
    @roseandmichelle1100 3 месяца назад +2

    അമ്മേ മാതാമേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണമേ

  • @elcycleetus
    @elcycleetus 3 месяца назад +2

    അമ്മേ കൃപാസനമാതാവേ' എൻ്റെ കഫകെട്ട് മാറ്റി തരേണമെ ഈശോയോട് അമ്മ പറഞ്ഞ് എന്നെ സുഖപ്പെടുത്തണമെ

  • @TittoJames-r7w
    @TittoJames-r7w 3 месяца назад +2

    അമ്മേ മാതാവേ എന്നോട് ദയതോന്നണമേ എന്റെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ

  • @sudhis2685
    @sudhis2685 3 месяца назад +1

    അമ്മ മാറ്റവേ ലോകത്തുള്ള എല്ലാം മക്കൾക്കും അമ്മ അനുഗ്രഹിക്കണം രോഗം കൊണ്ടേ ബുദ്ധി മുട്ടുന്ന എല്ലാവരെയും അമ്മ katholane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @aleyammape873
    @aleyammape873 3 месяца назад +2

    ❤അമ്മേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു.

  • @RajanKE-c5f
    @RajanKE-c5f 3 месяца назад +2

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും കടങ്ങളും മാററി എടുക്കാൻ കരുണ തോന്നണേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @hemamohan202
    @hemamohan202 3 месяца назад +2

    Ente amme eesoye ente vishamam Amma mathave maatti tharane innu ente nirnayaka divasam Anu. Katholane amen.

  • @yamunarajan4499
    @yamunarajan4499 3 месяца назад +2

    അമ്മേ കൃപ ഉണ്ടാകണ മേ 🙏🙏🙏

  • @reenareenashibu6764
    @reenareenashibu6764 3 месяца назад +2

    അമ്മേ മാതാവേ ഞാൻ ഏറെ ദുഃഖിക്കുന്ന കാര്യങ്ങൾ സമർപ്പിക്കുന്നു അമ്മ എനിക്കുവേണ്ടി അമ്മയെ പ്രിയപുത്രനോട് അപേക്ഷിക്കണമേ😢 ഞാൻ എന്റെ ജീവിതപങ്കാളിയിൽ നിന്നും നേരിടുന്ന വിഷമങ്ങളും ദുഃഖങ്ങളും അമ്മയെ പരിഹരിച്ച് തരണമേ മദ്യപാനം ഞങ്ങളുടെ ജീവിതം തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു ഇന്ന് എന്നോട് വെറുപ്പ് മാത്രമേ ഉള്ളൂ എന്നും വഴക്കാണ് ഞാൻ ഇനിയെന്ത് ചെയ്യും മാതാവേ അമ്മയെ പ്രിയ പുത്രൻ എനിക്കായി നൽകിയ ജീവിതപങ്കാളിയെ നേർവഴിക്ക് ആക്കി തരണമേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 എന്റെ മക്കൾക്ക് വേണ്ടി എങ്കിലും മനസ്സും മാടുക്കാതെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ ഈ വിഷമങ്ങൾക്കിടയിൽ സന്തോഷിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണേ 🙏🏻

  • @RITHVIC4242
    @RITHVIC4242 3 месяца назад +1

    Amme appaum ente manasil eppozhum vasickane🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @aneeshr6987
    @aneeshr6987 3 месяца назад +1

    അമ്മേ മാതാവേ എന്റെ ശ്വാസംമുട്ടലും പൂർണമായി സൗഖ്യമാകണേ

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 месяца назад +1

    ലോകം മുഴുവന്റെ മേലും പ്രാർത്ഥന ആവശ്യമായ സകലരിലും അനുഗ്രഹം ആയിരിക്കുന്നതിനായി നന്ദി

  • @rosh1646
    @rosh1646 3 месяца назад +1

    അമ്മ മാതാവേ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽക്കാൻ വേണ്ടി അപേക്ഷിക്കുന്നു

  • @leenajohn3644
    @leenajohn3644 3 месяца назад +1

    എന്റെ മകൻറെ മനസ്സിനെ വേദനിപ്പിക്കുന്ന വിഷയങ്ങൾ അമ്മ ഏറ്റെടുത്ത് പരിഹരിച്ചു തരണമേ

  • @Daisy-o4k5s
    @Daisy-o4k5s 3 месяца назад +1

    മാതാവെ എൻ്റെ മാതാപിതാക്കളുടെ സ്ഥലം വിൽക്കുവാൻ അമ്മ ഇടയാക്കണമെ

  • @sheejapc8710
    @sheejapc8710 3 месяца назад +1

    അമ്മേ എൻ്റെ മകളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി അനുഗ്രഹിക്കണേ.