രാഷ്ട്രീയത്തിൽ ഏതിർ ചേരിയിലാണ് ഞാൻ. എങ്കിലും അദ്ദേഹത്തിന്റെ നന്മ. സങ്കടം അനുഭവിക്കുന്നവരെ സഹായിക്കനുള്ള നല്ല മനസ്സിന് ഉടമ അത് പറയാതെ പറ്റില്ല. ഒരു പാട് ബിഗ് സല്യൂട്ട്.എസ്.ജി 🙏🙏
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ! കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
സുരേഷ് ഗോപിയും കുട്ടികളുടെ പാട്ടും ❤️ ..... ഉണ്ണി വാവാവോ... കണ്ണി ഉറങ്ങുറങ്ങ്... മുത്തേ പൊന്നും മുത്തേ... ചാഞ്ചാടി ആടി ഉറങ്ങു നി... മുകിലിൻ മകളെ ... ഈ പാട്ട്
എനിക്ക് ഈ പാട്ടോ സിനിമയോ അറിയില്ലായിരുന്നു.ശ്രീ വേണുഗോപാലിൻ്റെ വിക്കിപീഡിയ നോക്കിയപ്പോൾ ഈ പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടിയിരിക്കുന്നു.അതുകൊണ്ട് കേട്ട് നോക്കാമെന്ന് വച്ച് വന്നതാണ്.കേട്ടിട്ട് നിർത്താൻ തോന്നുന്നില്ല. സിനിമ കാണണം എന്നുണ്ട്.
Underrated എന്ന് വ്യക്തമായി പറയാവുന്ന പാട്ടാണ് ഇത്. അധികം ആരും പാടി കേട്ടിട്ടില്ല. ഇത്ര മനോഹരമായി പാടിയ വേണുഗോപാൽ സർ നെ എത്ര പുകഴ്ത്തിയാലും മതിയാവില്ല
💞💞💞
Yes. അതുപോലെ തന്നെ underrated ആയിട്ടുള്ള നല്ല ഒരു സിനിമയും
best singer kerala state award song ❤
2004 state award
😢😢😢😢😢😢😢😢😢😢😢😢@@keerthimurali1990
ഇവൻ എൻ സ്നേഹം ഇവൻ എൻ ജീവൻ ആയിരം ജന്മംമായി ഞാൻ ചെയ്ത പുണ്യം.. ♥️👌👌👌👌 ഗ്രേറ്റ് വേണുവേട്ടാ...
😘😘😘😘😘😘😘🥰
രാഷ്ട്രീയത്തിൽ ഏതിർ ചേരിയിലാണ് ഞാൻ. എങ്കിലും അദ്ദേഹത്തിന്റെ നന്മ. സങ്കടം അനുഭവിക്കുന്നവരെ സഹായിക്കനുള്ള നല്ല മനസ്സിന് ഉടമ അത് പറയാതെ പറ്റില്ല. ഒരു പാട് ബിഗ് സല്യൂട്ട്.എസ്.ജി 🙏🙏
ഇവനെൻ സ്നേഹം ഇവനെൻ ജീവൻ ആയിരം ജന്മമായി ഞാൻ ചെയ്ത പുണ്യം.... 😍🥰😘😘😘
Exactly
അച്ഛന്റെ സ്‌നേഹം ❤️❤️❤️❤️❤️🥰🥰🥰😘😘😘😘😘😘😘😘😘
വേണുവേട്ടന്റെ മികച്ച ആലാപനം.. നല്ല ഗാനം...
Nalloru mood create cheyyuna paata ith... Vishamam varum ee film kaanumbol.. Suresh gopi's acting is fabulous❣️❣️
ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ് തന്നെയാണ് 👌 കഴിഞ്ഞ് പോയ ഒരുപാട് നല്ല നിമിഷങ്ങൾ മനസ്സിൽ ഓടിയെത്തുന്നു 😊😍
ആടെടീ ആടാടെടീ ആലിലക്കിളിയെ
കാലില്‍ ചിലമ്പു തുള്ളുന്ന താളത്തിലാടെടിയെ
പാടിവാ തെന്നലേ ഓടിവാ തെന്നലേ
വാര്‍മഴവില്ലിന്നൂഞ്ഞാലുമായ് വാ
കണ്ണനുറങ്ങാന്‍ കൊച്ചുകള്ളനുറങ്ങാന്‍
(ആടെടീ)
ഇവനെന്‍ സ്നേഹം ഇവനെന്‍ ജീവന്‍
ആയിരം ജന്മമായ് ഞാന്‍ ചെയ്ത പുണ്യം
ഇവനുറങ്ങുമ്പോള്‍ പഞ്ചമിത്തിങ്കള്‍
ഇവനുണരുമ്പോള്‍ തുയിലുണരുന്നൊരുണ്ണിസൂര്യന്‍
പൂഞ്ചോലാടിവാ പൂങ്കനവേറിവാ കണ്മണിക്കുഞ്ഞേ
(ആടെടീ)
എങ്ങിനെ പാടും എന്തിനി നല്‍കും
വാത്സല്യക്കൈകളില്‍ ഞാനെന്തു നല്‍കും
എന്‍ ജന്മമാകെ നിനക്കുള്ളതല്ലേ
എന്റെ മനസിന്‍ മച്ചകം വാഴുമെന്നുണ്ണിക്കണ്ണാ
ചാഞ്ചാടുണ്ണീ ചരിഞ്ഞാടുണ്ണീ എന്നോമനയുണ്ണീ
(ആടെടീ)
10-06-2021
താങ്ക്സ് ലിറിക് കമെന്റ് ഇട്ടതിന്
അണ്ണാ
എന്തൊരു പാട്ടാണിത്... എത്ര കേട്ടാലും വീണ്ടും വീണ്ടും 🥰🥰🥰
Love this song❣️ഇവനെൻ ജീവൻ... ആയിരം ജന്മമായ് ഞാൻ ചെയ്ത പുണ്യം ❣️
അധികമൊന്നും കമൻ്റ്.വേണ്ട അദ്ദേഹം ക്ഷുഭിത നാകും പൗരുഷം കാണിക്കുന്ന മഹാനായ ഒരു കലാകാരനാണ്
ഇപ്പോഴുള്ള പല പാട്ടുകൾക്കും ഒരു ആത്മാവ് ഇല്ലാത്തത് പോലെ തോന്നാറുണ്ട് എന്തുകൊണ്ടെന്ന് ഇത്തരം പാട്ടുകൾ പറയും ❤️
Ee സിനിമയുടെ ക്ലൈമാക്സ് കണ്ട് സങ്കടം വന്നു 😥😥😢
ഇതെനിക്ക് കാണാൻ കഴിയില്ല , കാരണം സുരേഷേട്ടനെ ഈ ഒരു വേഷത്തിൽ കാണുമ്പോൾ കണ്ണ് നിറയും. അത്രയ്ക്ക് ഫീലാണ് ഈ പാട്ടിന്.😢 ഒരുപാട് ഇഷ്ടമാണ് ഈ നല്ല മനുഷ്യനെ😊
ഈ സിനിമ ഇന്നും എന്നും മനസ്സിൽ ഒരു വിങ്ങൽ ആയി അവശേഷിക്കും☹😭SG ജീവിച്ചു അഭിനയിച്ച പടം.
ഈ സിനിമയിലെ കഥ എന്താണ്
@@kannanmambaramban1931 mad
Very sensitive scenes
Super song hatsoff suresh ettan for awsome performance
ചെരുപ്പ് വാങ്ങാൻ പണമില്ലാഞ്ഞിട്ട് കാലിൽ ചെരുപ്പില്ലാതെ നടന്നവൻ , കിടപ്പാടമില്ലാതെ തലശ്ശേരി റെയിൽവേ ഫ്ലാറ്റ് ഫോമിൽ എത്രയോ നാൾ അന്തിയുറങ്ങേണ്ടി വന്നവൻ അതായിരുന്നു കൈതപ്രം ഗ്രാമത്തിലെ കണ്ണാടി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി എന്ന യുവാവ്. ഭാരതത്തിന്റെ പത്മശ്രീയിൽ എത്തിയെങ്കിൽ "കാലം "ആ മനുഷ്യനെ എന്നും അത്ഭുതപെടുത്തുക മാത്രമേ ചെയ്തുള്ളു എന്നതാണ് സത്യം.പതിനഞ്ചുവയസ്സിൽ ദാരിദ്ര്യം കൊണ്ട് നാടുവിടാൻ തീരുമാനിച്ച ദാമോദരന്റെ ജീവിതത്തിലേക്ക് സംഗീതം കടന്ന് വരാനിടയുണ്ടാക്കിയത് രവിബോംബെ!
കൈതപ്രത്തിന് ഒരായിരം ജന്മദിനാശംസകൾ.
കൈതപ്രം വിശ്വനാഥൻ 🌹🌹
Pavan മനുഷ്യൻ ഓരോവോട്ടും ധർമ്മ സങ്കടത്തിലായി നല്ലത് വരട്ടെ
സുരേഷ് ഗോപിയും കുട്ടികളുടെ പാട്ടും ❤️ ..... ഉണ്ണി വാവാവോ... കണ്ണി ഉറങ്ങുറങ്ങ്... മുത്തേ പൊന്നും മുത്തേ... ചാഞ്ചാടി ആടി ഉറങ്ങു നി... മുകിലിൻ മകളെ ... ഈ പാട്ട്
ഇനിയും ഉണ്ട്. വെണ്ണിലവ് കണ്ണുവച്ച , മാലാഖ പോലെ മകളേ , കണ്ണേ ഉറങ്ങുറങ്ങ്, കുഞ്ഞുറങ്ങും കൂടിനുള്ളിൽ , എന്നോമൽ നിധിയല്ലേ.. to be continued
ഈ ഗാനം എഴുതിയത് കൈതപ്രം ദാമോദരൻ സർ ആണ്. ഇതിന്റെ സംഗീതം സർന്റെ അനുജൻ കൈതപ്രം വിശ്വനാഥൻ മാഷാണ് എന്ന് എത്ര പേർക്കറിയാം??
😢😢😢
അവർ രണ്ടുപേരുടെയും ശിഷ്യൻ ആവാൻ കഴിഞ്ഞത് എന്റെ ജന്മ പുണ്യം 😢
എനിക്കെന്റെ അച്ഛനെ ഓർമ്മ വരുന്നു ❤
😊
😊
😓
🙁
എനിക്കും ❤️
വിണുവേട്ടന്റെ ഏറ്റവും മനോഹരമായ ഗാനം. അതുപോലെ തന്നെ മികച്ച ചിത്രം❤
പ്രണാമം കൈതപ്രം വിശ്വനാഥ് 🖤
It's a beautiful song....daily night njan ithu kelkarundu....ee movie kandathintay vingallu ithuvaray mariyittilla.
2021 ൽ കാണുന്നവർ ലൈക്ക്
സുരേഷേട്ടൻ ❤❤
Soul Shaping Mellifluos Song! #GVENUGOPAL
ഉച്ചക്ക് ഊണും കഴിഞ്ഞു ksrtc yil ഒരു 2 മണിക്ക് ഈ പാട്ട് ഹെഡ് ഫോൺ വെച്ച് സൈഡിൽ സീറ്റിൽ ഇരുന്നു കേട്ടിട് പോണം.... എന്താ ഫീൽ....
ente fav movie and song🥺🥺🥺🥺🥺 eee movie kandu karanjupokum eppolum 🥺🥺💚💚💚💚
ഞങ്കെട്ടിട്ടില്ല.എങ്കിലും എനിക്കിഷ്ടപ്പെട്ട നടനാണ് നേതവയിക്കഴിഞ്ഞൾ പിന്നെ ഉപദേശികൾ കൂടും വിളവും കൂടും❤
2020 കേൾക്കുന്നവരുണ്ടോ ഉണ്ടകിൽ ലൈക് ചെയ്യുക
2021❤️
2021🥰
2021
ഇവനെന്‍ സ്നേഹം.. ഇവനെന്‍ ജീവന്‍
ആയിരം ജന്മമായ്.. ഞാന്‍ ചെയ്ത പുണ്യം 🥰🥰❤️
എന്താ ഫീലാ ഈ വരികളിൽ ❤️
2021 il kekunavar undo
❤️
Ethoru feel....😇
അച്ഛന്റ സ്നേഹം ഓർത്ത് പോകുന്ന ഒരു പാട്ടു 😚😭
2024Jan.21, 9.15 pm.
😢
👌🏻👌🏻👌🏻👌🏻👌🏻പാട്ട് 🥰🥰🥰👏🏻👏🏻👏🏻👍🏻👍🏻🤝🤝🤝😘😘❤❤❤
ഇവനെൻ സ്നേഹം ഇവനെൻ ജീവൻ ❤️
2021 arokea undu
Ente kuttik orupaad ishttaman... Ee paattukettan avan urangunnath...
സുരേഷേട്ടൻ 😓😓😓😓😓😓❤️ വേണു ചേട്ടൻ voice uffff
വേണു ചേട്ടന് സ്റ്റേറ്റ് അവാർഡ് വാങ്ങി കൊടുത്ത ഗാനം
Favrt song, 💗
എനിക്ക് ഈ പാട്ടോ സിനിമയോ അറിയില്ലായിരുന്നു.ശ്രീ വേണുഗോപാലിൻ്റെ വിക്കിപീഡിയ നോക്കിയപ്പോൾ ഈ പാട്ടിന് സ്റ്റേറ്റ് അവാർഡ് കിട്ടിയിരിക്കുന്നു.അതുകൊണ്ട് കേട്ട് നോക്കാമെന്ന് വച്ച് വന്നതാണ്.കേട്ടിട്ട് നിർത്താൻ തോന്നുന്നില്ല.
സിനിമ കാണണം എന്നുണ്ട്.
ഒരുരക്ഷായുമില്ല എന്താ ഫീൽ
2023 il kaanunnavar .....
Heart touching 👌👌🙏🙏🙏🙏🙏 edoru feel Anu
Kaithapram viswettanu aadaranjalikal
Adipoli
Kaithapram 😘 Venugopal
Venugopal sir ufff great
Venugopal❤️❤️❤️❤️❤️
Enikkum ente makanum ishtapetta song
2024👍👍👍
Super
Award kittanda movie aarunnu....
Fav song
Ee song kettapo kannu niranju poyavar undoo
Ennaa oru paatt aanoo😱😱
💓💓💓💓💓
Good song
എന്റെ കുഞ്ഞാവ ക്ക് ഇഷ്ടം 🌹
😘😘😘😘🥰🥰🥰🥰👌👌👌
feel
❤
♥️
എന്തെരു ഫീൽ സങ്കടം വരും 🌹
Nice song
2021
❤️❤️❤️
😍😍😍😍😍
🥰
2024🎉
എന്തോരു പാട്ടാണിത് 🫂🔥
2024❤😢
❤😔❤
😭😭😭😭😭😭😭😭😭😭😭
Ok
kaithappuram❤️🥲
Dasettan aarunnel polichene
This voice is best for this one.. ❤
Noo
Enta ivarkkonnum padende
This is the perfect option for this song, Venugopal uff
No
❤️❤️❤️
❤️❤️❤️❤️❤️
♥️
❤❤❤❤❤❤❤❤❤
❤️❤️❤️❤️
💞
❤️❤️
💓
❤❤❤❤