സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോ മാനന്തവാടി ഗാന്ധി പാർക്കിലെ തട്ടുകടേന്ന് ഫുഡ്ഡടി മസ്റ്റാണ് നല്ല ചൂടുള്ള നെയ് പത്തിരിയും ബൂരിയും കാട ഫ്രെയും ബീഫ് ഫ്രെയും ബോട്ടിയും 😋 👌👌👌 ഈ പ്രവാസത്തിൽ മിസ് ചെയ്യുന്നത് ഇതൊക്കെയാണ് ☺️
ഒരുപാട് നാളായി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് കമെന്റ് ഇടുന്നത് ഇന്നാണ് പലതരം ആഹാരങ്ങൾ നമ്മൾ കഴിച്ചിട്ടില്ലാത്ത ആഹാരങ്ങൾ നമ്മളിൽ എത്തിക്കുന്ന നിങ്ങൾ പൊളി ആണ് 👍👍കണ്ടു കൊതി ഇരിക്കാൻ മാത്രം ആണ് നമ്മളുടെ ഓക്കേ ജീവിതം കുറച്ചു നാൾ ചേട്ടന്റെ ഒപ്പം കൂടട്ടെ നല്ല ഭക്ഷണം ഓക്കേ ടെസ്റ്റ് ചെയ്യാല്ലോ 😊😊
@@muhammedshamnajm3818 മാനന്തവാടി പായിങ്ങാട്ടേരി. മാനന്തവാടി 4 ആം മൈൽ കല്പറ്റ റോഡിൽ മാനന്തവാടിയിൽ നിന്നും 4 km കഴിഞ്ഞാൽ തോണിച്ചാൽ എത്തും അവിടുന്ന് ഇടത്തോട്ട് പള്ളിക്കൽ കല്ലോടി റോഡിൽ 2 km പോയാൽ ഈ സ്ഥലം എത്തും
Hi ebin bro, Usmanikka's tea shop is highlight, looks like tea & parippuvadai ultimate taste 🤤, foodntravel success is bcoz of supporting this type of small tea shops , great to go 👍👏
ചേട്ടായി ഞാനും വയനാട്ടിലാണ് ഞങ്ങളെ വയനാട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. നിങ്ങൾ ഇതിൻറെ മുമ്പും വയനാട്ടിൽ വന്നിട്ടുണ്ടല്ലോ അല്ലേ അന്നാമ്മ ചേട്ടത്തിയുടെ വീട്ടിൽ രണ്ട് പ്രാവശ്യം ഞാൻ വീഡിയോ കണ്ടിട്ടുണ്ട്
I like your vlogs a lot, but very poor description this time. Please explain what is fish kaya or chicken kaya? What kind of texture it has. Is it made out of minced meat. What all ingredients you can taste. We expect more from you.
*Hotel nihal post office road *Boys town thomasettante kada chaya and bonda *Hotel Mariya before dwaraka *Hotel matha kallody road *Hotel nice thazhe kaniyaram L *
വയനാട് ന്റെ രുചികൾ എന്നും ഒരു പ്രത്യേകത ഉണ്ട്.. മനോഹരം സൂപ്പർ
താങ്ക്സ് ഉണ്ട് രഞ്ജിത്ത്
സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോ
മാനന്തവാടി ഗാന്ധി പാർക്കിലെ തട്ടുകടേന്ന് ഫുഡ്ഡടി മസ്റ്റാണ്
നല്ല ചൂടുള്ള നെയ് പത്തിരിയും ബൂരിയും കാട ഫ്രെയും ബീഫ് ഫ്രെയും ബോട്ടിയും 😋
👌👌👌
ഈ പ്രവാസത്തിൽ മിസ് ചെയ്യുന്നത് ഇതൊക്കെയാണ് ☺️
☺️👍
Ebin chetta it makes us so happy to see you supporting our local businesses....small shops in kerala.....
Thank you 😍🤗
ഞാൻ മാനന്തവാടിയിൽ ആയിരുന്നപ്പോൾ സ്ഥിരം കഴിച്ചു കൊണ്ടിരുന്ന തട്ടുകട ആണ്... നല്ല ഭക്ഷണം ആണ്... ഈ വീഡിയോ കണ്ടപ്പോൾ അവിടുന്ന് കഴിച്ച രുചികൾ ഓർമ വന്നു🥰🥰
☺️👍
ഈ തട്ടുകട മാനന്തവാടിയിൽ ഏത് ഭാഗത്ത് ആണ്
@@emeraldjoseph577 വാളാട്, തലപ്പുഴ പോകുന്ന ബസ്സ് സ്റ്റോപ്പിൻ്റെ തൊട്ട് അടുത്ത്... വേറെ ഉള്ളത് ഗാന്ധി പാർക്കിൽ
വെറൈറ്റി.... രുചികൾ... എല്ലാം.... സൂപ്പർ.....
👍👍
Ente naad... Nammude swantham manathavady..... Oh miss all memories now....
Yes 😍👍
ഒരുപാട് നാളായി നിങ്ങളുടെ വിഡിയോ കാണാൻ തുടങ്ങിയിട്ട് കമെന്റ് ഇടുന്നത് ഇന്നാണ് പലതരം ആഹാരങ്ങൾ നമ്മൾ കഴിച്ചിട്ടില്ലാത്ത ആഹാരങ്ങൾ നമ്മളിൽ എത്തിക്കുന്ന നിങ്ങൾ പൊളി ആണ് 👍👍കണ്ടു കൊതി ഇരിക്കാൻ മാത്രം ആണ് നമ്മളുടെ ഓക്കേ ജീവിതം കുറച്ചു നാൾ ചേട്ടന്റെ ഒപ്പം കൂടട്ടെ നല്ല ഭക്ഷണം ഓക്കേ ടെസ്റ്റ് ചെയ്യാല്ലോ 😊😊
Thanks und Movi Hub..വീഡിയോ ഇഷ്ടമാണ് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🤗
ചേട്ടായി.... നമസ്ക്കാരം 🙏
കണ്ടപ്പോൾ തന്നെ കൊതി ആയി 👌👌 ❤ ❤. പരിപ്പുവടയും... കട്ടൻ കാപ്പിയും 😍😍
പരിപ്പുവട കൊള്ളാം 👌👌
ആ രുചിയുടെ feel കിട്ടുന്നു.. ഞാനും വയനാട്ട്കാരനാണ്... സ്ഥിരം പ്രേഷകൻ ...bro❤️❤️
വളരെ സന്തോഷം..Thank you so much ❤️❤️
എന്റെ സ്വന്തം നാട്. അവിടുത്തെ ഒരു സ്ഥിരം custemer ഇപ്പോൾ ഇങ്ങ് ഖത്തറിൽ എന്റെ കൂടെ ഈ വീഡിയോ കണ്ട് മനം നിറഞ്ഞു നിൽക്കുകയാണ്.
Mnthvdy evidya
@@muhammedshamnajm3818 മാനന്തവാടി പായിങ്ങാട്ടേരി.
മാനന്തവാടി 4 ആം മൈൽ കല്പറ്റ റോഡിൽ മാനന്തവാടിയിൽ നിന്നും 4 km കഴിഞ്ഞാൽ തോണിച്ചാൽ എത്തും അവിടുന്ന് ഇടത്തോട്ട് പള്ളിക്കൽ കല്ലോടി റോഡിൽ 2 km പോയാൽ ഈ സ്ഥലം എത്തും
☺️☺️👍
@@jasinrameesepa2188 njn mnthvdya wrk cheyunne
Thanks👍😅
വയനാടൻ രുചികൾ
അടിപൊളി ആകട്ടെ
👍👍👍👍👍❤️❤️❤️❤️❤️
വളരെ നല്ല രുചികൾ ആയിരുന്നു 👌👌
എല്ലാം super ആയിട്ടുണ്ട് കാണാൻ തന്നെ അടിപൊളി 😋
താങ്ക്സ് ഉണ്ട് ഷീന 😍
അടിപൊളി.......ബീഫ് കറിയുടെ കളർ കണ്ടപ്പഴേ നാവിൽ വെള്ളമൂറി. തട്ടുകട രുചി ഒരു പ്രത്യേകതയാ...വിഡിയോയും അവതരണവും സൂപ്പറ്.ഒരുപാട് സന്തോഷം എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് മിഥുൻ.. തട്ടുകട വിഭവങ്ങൾ കൊള്ളാം.. നല്ല രുചി ആയിരുന്നു 👌👌
Manathavaadikkarude oru bhagyam 🎉🎉
Chayakudi super 🎉
Enjoy
Kollam 👍👍
ഈ തട്ടുകടയിലെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ. നാടൻ രുചിയിൽ വില കുറവിൽ സൂപ്പർ ഫുഡ് ആണ് ഇവിടെ. 👌👌👌👌..😘
Thank you so much for sharing your experience 😍😍
Variety kadi items & Thattukada specials superb chettai......😋😋😋😋😋😋
Thanks und Sujatha 😍
വയനാടൻ രുചികൾ അടിപൊളി 👌
Thank you ☺️
Super എബിൻ ചേട്ടൻ കഴിച്ചതിനുശേഷം ഒരു മൂളൽ ഉണ്ട് അത് അടിപൊളിയാണ്
Thank you ☺️
super 👍
വയനാടൻ taste വേറെ ഒരു ലെവൽ ആണ്...
മീൻകായ പൊളിച്ചു... 🥰
അടിപൊളി 🙏🌹🤝..
താങ്ക്സ് ഉണ്ട് ദിലീപ്.. വയനാടൻ രുചികൾ അടിപൊളി ആയിരുന്നു 👌👌
Hi ebin bro,
Usmanikka's tea shop is highlight, looks like tea & parippuvadai ultimate taste 🤤, foodntravel success is bcoz of supporting this type of small tea shops , great to go 👍👏
Thank you Venkat.. Usmanikka's food was super 👌👌
Video super aayittundu ebinchetta liver super
Thank you..
ഉസ്മാൻ ഇക്കയുടെ ചെറു കടി എല്ലാം കൊള്ളാം 😍 തട്ടുക്കടയിലെ വിഭവങ്ങൾ ഏറെ ഉണ്ടല്ലോ എബിൻ ചേട്ടാ 😋👌👌👌
Athe.. 👍
Ebin s style of presentation is so cool 👍
Thank you ☺️
Ebbin chettayi kidukki kalakki nice video aaayitund ebbin chetta super presentation 🥳🥳🥳👌👌🥳🥳👌👌🥳🥳🥳
Thank you Nikhil 🥰
ഞങ്ങടെ നാട്ടിൽ കായപ്പം... ചേട്ടൻ്റെ വീഡിയോ കണ്ടപ്പോ..... പോയി കഴിക്കാൻ തോന്നിപ്പോയി...
☺️👍👍
super kandapo kazhikan thonunu
☺️🤗
എല്ലാം സൂപ്പർ ആയിട്ടുണ്ട് തട്ടുകട വിഭവങ്ങൾ 😋 Nice വീഡിയോ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ.. രുചികൾ എല്ലാം തന്നെ അടിപൊളി ആയിരുന്നു 👌
@@FoodNTravel 😍🥰
ഗാന്ധിസ്ക്വയർ ലെ ബീഫ് and പത്തിരി അടിപൊളി...
Ok👍
@@FoodNTravel.. എന്റെ നാട് അവിടെയാണ്..
തിരുനെല്ലി പോകുന്ന വഴി ഒരു ഉണ്ണിയപ്പം കടയുണ്ട്. കാടിനുള്ളിൽ.. അടിപൊളി ടേസ്റ്റ് ആണ്.. ഒന്ന് ട്രൈ ചെയ്തോളു ട്ടോ.
vacation samayath full time evening tea @Usmaanika . Must try items aanu
Thank you so much for sharing your experience
ഞാൻ പോയിട്ടുണ്ട് ഇവിടെ 😊👍🏻✌️❣️
Ok 👍👍
Adipoli Ebbin Chetta ☺️☺️
Thank you
ഞങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് കഴിക്കാറുള്ള തട്ടുകട 🤤
Adipoli 😍👍👍
കലക്കി എനിക്ക് തട്ടുകട ഇഷ്ടമാണ്
👍👍
The man with food... One & only Mr. Ebbin.. What a presentation.... God bless u dear to do More videos 4 us❤️❤️❤️
Thank you so much ... Your words are inspiring 😍
Ebin chettan kaada fry😋😋😋
Kollam. Nalla ruchi aayirunnu 👌
Ebin Chetta super Sneham mathram.❤️❤️❤️
Thanks und Jefin 🤗🤗
👌 This December we are going to Kerala & most try it
Great 😍👍👍
കായപ്പം ചായ. & ബീഫ് നെയ്പത്തിരി 👌🏻
👍👍
ente naad !!!❤
👍
Adipoli episode ebbin bro 👍👍😊
Thank you Vivek 🤗
More than a video content,u are always enjoying and loving a food nice bro 💐💐👏👏
Thank you 🤗
Adipoli video Ebinchettai... expecting more videos...your all videos are excellent... 👍
Thank you Paul.. Your words are inspiring 😍🤗
വെറൈറ്റി പലഹാരങ്ങൾ സൂപ്പർ 👍💖
താങ്ക്സ് ബ്രോ 😍
Ipo njangale wayanatilanu le...happy...👍👌👌😃
Ippol wayanattilalla.. Thirichu vannu
Kollam nalloru video tto
Thank you 😍
സൂപ്പർ എബിൻ ചേട്ടാ 👌👌👌
താങ്ക്സ് ഉണ്ട് നീതു
Usmanikkante paripvadayum undamporiyum...chaya onnonnara chaya aanallooo..thattukadayile liver roast m neypathalum onnum parayanillaa ellam poli lime tea polich 😋😋😋
Usmanikkayude kadayile ruchikal adipoli aanu.. Super 👌👌
Thattukada vibhavangalum kollam 👍👍
Super video uncle keep going
Thank you 😍😍
Vayanadan food review superb Bro 😋😋😋😋😋
Thank you Prabhakar 🤗
Enthu parayan😜... Simply awesome 😋😋😋... 👌👌👌👌😍
Thank you ☺️☺️
Ebbin chetta👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thank you dear
Nammude Swantham UNDAMPORY Kandittu Vayil Vellam Vannu 👌👌👌
☺️☺️
Lovely..unda..nice..unda...
Kerala . Unda
Carry...on...wishes
Thanks bro
Pepper liver looks delicious ❤️
Yes.. Super 👍👍
Kozhikode pallithazham near Chelavur Babu's thattukada you will get very tasty ullivada parippuvada And many more items you come and enjoy
Ok 👍👍
ഹോ ഒന്നും പറയാനില്ല super ❤❤❤
താങ്ക്സ് ഉണ്ട് സന്ദേഷ് 😍
PARIPPUVADA AND TEA P00RI AND ALL CURRYS PERFECT SUPERB VIDEO
Thank you
Happy to c all wayanad food.... Especially it vl b tasty...
Thank you ☺️
Loghathu evide jeevichalum.. Namude naadinte sugham athu evedeyum kittilya!!!
👍👍
Mandanmar angane parayum
@@aksrp258 it's not ur fault 😂
വയനാട്ടിലും ഇടുക്കിയിലും ഒക്കെ ചായയ്ക്ക് പ്രത്യേക രുചി ആണ്...
അത് തന്നെയാണ് ലാലേട്ടനും. പറഞ്ഞത്...ഉയരം കൂടും തോറും രുചിയും കൂടും
ചായ അടിപൊളി ആണ് 👍👍
പൊളിച്ചല്ലോ.കാട ഞാൻ കഴിച്ചിട്ടില്ല . എന്നാലും പോളി
താങ്ക്സ് ബ്രോ.. കാട ഫ്രൈ നല്ല രുചി ആയിരുന്നു 👌
ചേട്ടായി ഞാനും വയനാട്ടിലാണ് ഞങ്ങളെ വയനാട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. നിങ്ങൾ ഇതിൻറെ മുമ്പും വയനാട്ടിൽ വന്നിട്ടുണ്ടല്ലോ അല്ലേ അന്നാമ്മ ചേട്ടത്തിയുടെ വീട്ടിൽ രണ്ട് പ്രാവശ്യം ഞാൻ വീഡിയോ കണ്ടിട്ടുണ്ട്
ഉവ്വ്.. വയനാട്ടിൽ മുൻപും വന്നിട്ടുണ്ട്. അന്നമ്മ ചേടത്തിയുടെ കൂടെ വീഡിയോ ചെയ്തിട്ടുണ്ട്. വയനാട് അടിപൊളി അല്ലേ.. ഒത്തിരി ഇഷ്ടമാണ്
@@FoodNTravel njn mnthvdy aane
ആ വയനാട് എന്നു കേൾക്കുമ്പോൾ തന്നെ അങ്ങോട്ട് വരാൻ കൊതിയാവുന്നു എന്തൊരു ഭംഗിയുള്ള ജില്ലയാണ് 🥰💐
wow , nice food , enjoyed the video ,
So glad to hear that.. Thank you so much.. 🥰
Nice white shirt and nice tea too
☺️👍
കിടിലോൽകിടിലം 🥰
താങ്ക്സ് ഉണ്ട് ബ്രോ 🥰🥰
Super location thanks sir
🥰👍
sirnte program kandonda njan daily food kazhikkar
Valare Santhosham 😍😍
Saifuddin my dear
Manathavady 👍
☺️👍
Mananthavady മാനന്തവാടി
Fayaskkante thattukada adipoliyanu
😍👍👍
Super food & vibe❤
Thank you ❤️
❤️❤️❤️ഞാൻ വയനാട്ടിൽ ആണ്.... 😔😔😔.. എനിക്ക് അവിടെ പോകാൻ പറ്റിയില്ല... ഇനി പോകാം 😍😍😍😁
Ok😍👍
പൊളി👌🏻😍
താങ്ക്സ് ബ്രോ
Adipoli..fish kaaya enthaa sambabam???
Chayayude koode kazhikkavunna oru meen vibhavamaanu
Food. ന്റെ
Hai👍
Thank you
പൊളിച്ചു ♥️♥️
താങ്ക്സ് ബ്രോ
എന്റെ പൊന്നോ ❤️❤️
😍🤗
സൂപ്പർ
താങ്ക്സ് ഉണ്ട് ജിസ്മരിയ 😍
If you come again in Calicut,please do a video with Abida Rasheed ma’am ..and do more videos with these kind of chefs..
Sure👍
Parippuvada🔥🔥
👍👍👍
Good one...
Thank you Faizal 😍
Njan vanne😋💪
😍❤️
നമ്മുടെ സ്വന്തം ബോണ്ട 😜😜😜സൂപ്പർ ചേട്ടാ
താങ്ക്സ് ഉണ്ട് ബിജോയ് 😍😍
I like your vlogs a lot, but very poor description this time. Please explain what is fish kaya or chicken kaya? What kind of texture it has. Is it made out of minced meat. What all ingredients you can taste. We expect more from you.
Ok. Next time we'll take care..Thank you
Adipowli 🤩
Thanks bro 🤗
നല്ല വൃത്തിയുള്ള കട രുചിപോലെ തന്നെ പ്രാധാന്യം ഉള്ളതാണ് വൃത്തിയും അല്ലേ എബിൻ ചേട്ടാ, ഉസ്മാനിക്കയുടെ കട കണ്ടാൽ തന്നെ കയറാൻ തോന്നും
👍
Nice blog
Thank you Sanjay
*Hotel nihal post office road
*Boys town thomasettante kada chaya and bonda
*Hotel Mariya before dwaraka
*Hotel matha kallody road
*Hotel nice thazhe kaniyaram
L
*
👍👍
പുതിയ രുചികൾ ❤
😍👍
super Ebbin chetta🥰🥰🥰👌
Thank you Reshmi 😍
Super..... 👍
Thanks und Minnu 🤗🤗
ഹോ കൊതിയാകുന്നു
☺️
nostalgia.....food
☺️👍
Good post
Thank you Saji 🥰
Very nice
Thank you Rajendran 😍
Super 🌹😍😍
Thanks und Mariamma 😍
Annan (அண்ணன்) fish Kaya and kadai is good looking 👌
😍👍👍
Superb 👌
Thank you Aparna 😍
🍗super. Ebin. Chettaa😘
Thank you Prasanth 🤗
Annamma chedathiyae kanan pokunnillae ebin chetta
Ipravasyam poyilla. Ini pokumbol pokunnund 😊