യൂട്യൂബ് വരുമാനം കിട്ടിയോ❓🥹 ആ സന്തോഷവാർത്ത 💰💰 ലക്ഷങ്ങൾ കിട്ടുമോ🤷‍♀️fasilariyas ❤️😢🤲👍

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 28

  • @Recordkitchen
    @Recordkitchen 2 месяца назад +3

    എല്ലാം ശെരിയാകും എന്ന പ്രതീക്ഷിക്കുന്നു 👍

  • @shahanayousaf
    @shahanayousaf 2 месяца назад +3

    കുറെ കഷ്ടപ്പെടണം.എൻ്റെ പൊന്നോ.മടുത്തു.😢😢😢

  • @haseenfoodstores4461
    @haseenfoodstores4461 2 месяца назад +2

    ഇന്നാണ് നിങ്ങളുടെ വീഡിയോ ഞാൻ കാണു ന്നത് ❤മുവ്വായിരം വാച്ചോ വറല്ലെ ഇത്ത പറയുന്നത് ശെരിയാണ് ആളുകളുടെ വിജാരം അത് തന്നെയാണ് യൂറ്റ്യാബ് എന്ന് പറഞ്ഞാൽ വീഡിയോ ഇട്ടാൽ പണം കിട്ടും എന്നാണ് ധാരണ പക്ഷെ സത്യം അതല്ല യൂറ്റ്യൂബിൽ നല്ലവണ്ണം കഷ്ട്ടപെട്ടങ്കിൽ മാത്രമെ പണം കിട്ടാനാവു ഞാനും കേട്ട് മടുത്തതാണ് ആ ചോദ്യം എന്തായാലും സാധാരണക്കാരായ നമ്മുടെ ഹലാലായ ഉദ്ദേശങ്ങൾ പടച്ചവൻ സാധിച്ച് തരട്ടെ🤲🏻

  • @joswinsunny8454
    @joswinsunny8454 2 месяца назад +2

    ഇത്താ കു you tubilnnu വരുമാനം വേഗം കിട്ടട്ടെ😊❤️

    • @fasilar1990
      @fasilar1990  2 месяца назад +1

      Ammen 🤲❤️❤️👍

  • @ZaaZFuns
    @ZaaZFuns 2 месяца назад +2

    Idu pole 100$ avan Kathirikunna RUclipsr an njanum .nalla pani an pettenn avatte

  • @Mujijessy1234
    @Mujijessy1234 2 месяца назад +2

    Alhamdulillahh❤❤❤🤲🏻🤲🏻🤲🏻🤲🏻

  • @rajnasworld
    @rajnasworld 2 месяца назад +4

    നിങ്ങളെ പോലെ തന്നെ ചെയ്തതാണ് ശരിയാവട്ടെ

  • @NkManzil
    @NkManzil 2 месяца назад +1

    അൽഹംദുലില്ലാ 🤲 ഉയരങ്ങളിൽ എത്തട്ടെ 🤲❤️🤝

  • @ANASMK-is3fs
    @ANASMK-is3fs 2 месяца назад +2

    ഹായ് 👍

  • @maazkids4
    @maazkids4 2 месяца назад +2

    👏👏👏👏❤

  • @HajaraMuhammed-dv4fv
    @HajaraMuhammed-dv4fv 2 месяца назад +2

    ❤❤❤❤❤

  • @Shamsudheen-d3r
    @Shamsudheen-d3r 2 месяца назад +3

    വരുമാനം കിട്ടും ഒക്കെ ശരിയാവും

  • @rekhaprakash6666
    @rekhaprakash6666 2 месяца назад +2

    Njangal ad skip cheyyathe irunnal ningalk athinte gunam undaakumo

    • @fasilar1990
      @fasilar1990  2 месяца назад

      എനിക്ക് മനസ്സിലായില്ല എന്താ പറഞ്ഞത് എന്ന്🤔

    • @rekhaprakash6666
      @rekhaprakash6666 2 месяца назад +1

      @@fasilar1990 ഞങ്ങൾ പരസ്യം skip ചെയ്യാതെ കണ്ടാൽ നിങ്ങൾക്ക് എന്തെങ്കിലും ഉപകാരം ആകുമോ

    • @fasilar1990
      @fasilar1990  2 месяца назад

      @@rekhaprakash6666 mm

  • @Nafila76
    @Nafila76 2 месяца назад +2

  • @AlAmeerAhamed
    @AlAmeerAhamed 2 месяца назад +3

    🤲🤲🤲🤲

  • @muhammadrishan6652
    @muhammadrishan6652 2 месяца назад +3

    കുറേ ഡാൻസ് കളിക്ക് എനാൽ കിട്ടും പൈസ

    • @fasilar1990
      @fasilar1990  2 месяца назад +2

      ഇനി അതാണ് ചെയ്യാൻ പോകുന്നത് 🤣

  • @NkManzil
    @NkManzil 2 месяца назад +1

    ഫോൺ നമ്പർ തരുമോ മോളെ

  • @fasilaa8062
    @fasilaa8062 2 месяца назад +2

    💚👍🏻

  • @RIHAL123-gg6uh
    @RIHAL123-gg6uh 2 месяца назад +2

    ❤❤