കൃപാസനം നാലാം ചൊവ്വ (24- 09 - 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

Поделиться
HTML-код
  • Опубликовано: 23 сен 2024

Комментарии • 517

  • @daisyAugustin
    @daisyAugustin 2 часа назад +14

    അമ്മ മാതാവേ പാപികളായ ഞങ്ങൾക്കുവേണ്ടി പ്രാത്ഥിക്കണമെ ആമ്മേൻ🙏🙏🙏

  • @jijijoy8442
    @jijijoy8442 2 часа назад +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അങ്ങേ തിരുക്കുമാരനോട് മധ്യസ്ഥം വഹിക്കണമീ

  • @sarithasaritha649
    @sarithasaritha649 2 часа назад +13

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼അമ്മേ മാതാവേ വിവാഹ തടസ്സം മൂലം വിവാഹ നടക്കാത്ത എല്ലാം വരെയും അമ്മേ മാതാവേ വിവാഹ തടസ്സം മാറ്റി ജീവിതം പങ്കാളി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼😭😭😭🙏🏼🙏🏼🙏🏼

    • @padminionam7142
      @padminionam7142 2 часа назад

      ജോലിക്കു വേണ്ടി ശ്രമിക്കുന്നവർക്കെല്ലആം ജോലി കിട്ടണേ. Mathave

  • @sheebap9031
    @sheebap9031 3 часа назад +8

    മാതാവ അമ്മേ മാതാവേ ലവനോണിലെ യുദ്ധഭൂഷണിയും ആക്രമണങ്ങളും എല്ലാം തടയാൻ അനുഗ്രഹിക്കേണമേ ഇന്ത്യൻ ആർമിയിൽ നിന്ന് നിലവിലുള്ള എല്ലാ മക്കളെയും സംരക്ഷിച്ചു കൊള്ളേണമേ ഇന്ത്യൻ ആർമിയിൽ നിന്ന് ലവനോണിലേക്ക് പോയ എല്ലാ മക്കളെയും നിക്കു മോനെയും കാത്തുകൊള്ളേണമേ 🙏😭😭

  • @AnnElviya
    @AnnElviya 2 часа назад +2

    എന്റെ ഈശോ അപ്പാ എന്റെ പരിശുദ്ധ അമ്മേ കൃപാസന സഞ്ചാരി അമ്മേ 🙏🙏❤️❤️🌹💕പാവപെട്ട പാപികളായ ഈ മക്കളുടെ എളിയ പ്രാർത്ഥന കേൾക്കേണമേ 🙏🙏❤️🌹💗💞💞എന്റെ ഈശോ എന്റെ മഹത്തോതിന്റെ സമ്പന്നതയിൽ നിന്ന് എന്റെ കർത്താവായ യേശു ക്രീസ്തു വഴി അങ്ങയുടെ തിരു വിഷ്ട്ടം നിറവേറ്റി തരണേ 🙏🙏🙏❤️💕💗💞ഈശോയെ പരിശുദ്ധ അമ്മേ 🙏🙏❤️💕💞കൃപാസന മാതാവേ സഞ്ചാരി അമ്മേ മാൾട്ടേയിൽ പോകുന്നതിനുവേണ്ടി കടം വാങ്ങി കൊടുത്ത പൈസ ആ സാറിന്റെ ഭാര്യ വിളിച്ചിട്ട് തരാൻ മനസ് തോന്നണമേ 🙏🙏🙏🙏അമ്മ മാതാവേ അമ്മയുടെയും ഈശോ അപ്പന്റെയും ഇഷ്ട്ടം എന്താണോ അത് പോലെ നിറവേറ്റി തരണേ നന്ദി ആമ്മേൻ 🙏🙏🙏❤️🌹💕💗💞♥️ആ സാർ ഞങ്ങൾക്കു തരാനുള്ള പൈസയുടെ കാര്യം ഡെയറിയിൽ എഴുതി വച്ചിട്ടുണ്ടാകണേ 🙏🙏❤️🌹💕യാതൊരു വിത തടസവും ഉണ്ടാകല്ലേ ഞങ്ങളെ രഷിക്കണേ നന്ദി ആമ്മേൻ 🙏🙏❤️🌹💗💞

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 часа назад +11

    അമ്മേ മാതാവേ എൻറെ രോഗങ്ങളെല്ലാം സമർപ്പിക്കുന്നു അമ്മയെ കാത്തു രക്ഷിക്കേണമേ പുറംവേദന കാലുവേദന എല്ലാ വേദനകളും മാറ്റിയ കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @lavanyajoy9392
    @lavanyajoy9392 2 часа назад +4

    അമ്മേ മാതാവേ എൻ്റെ നിയോഗ ക്കുമേൽ കരുണതോന്നണ എൻ്റെ മകളുടെ പഠന മേഖലയിലെ കുറവുകൾ മാറ്റി തരണേ ഓർമ്മശക്തി തരണേ കടഭാരം കുറച്ച് തരണേ എൻ്റെ ആശ്രയമായ അ അമ്മേ കരുണ തോന്നണ

  • @moncylopez7758
    @moncylopez7758 2 часа назад +1

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ വിഷമങ്ങള്‍ അമ്മയുടെ തൃപാതത്തിൽ സമർപ്പികുനു എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്ത് കുടംബംത്തെ രക്ഷിക്കണമെ പാപിനിയായ എന്നോട് കരുണയാകണമെ വീട്ടില്‍ സമാധാനവും സന്തോഷവും തരണമെ എല്ലാ വരയും രോഗങ്ങളില്‍ നിന്ന് രക്ഷിക്കണമെ എല്ലാവർക്കും ദൈവ വിശ്വാസം പഥ്യകാനുളള കൂപയാകണമെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @SilvyJimmy
    @SilvyJimmy 2 часа назад +7

    ഉടുമ്പടിയിപങ്കെടുത എല്ലാവരെയും അവശൃങളുംനടതികൊടുകണമേ

  • @lissyraju2367
    @lissyraju2367 2 часа назад +5

    അമ്മേ എന്റെ നടുവേദന മാറ്റിതരണമേ തരണമേ ഉപ്പൂറ്റി വേദന മാറ്റി തരണമേ 😭😭😭😭😭🙏🙏🙏

  • @nishashiju358
    @nishashiju358 3 часа назад +5

    എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ ഹൃദയത്തോട് ചേർത്ത് പിടിക്കണേ ആമേൻ 🙏❤️

  • @athuls1808
    @athuls1808 2 часа назад +6

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ നിയോഗങ്ങളുമെളും കരുണയായിരിക്കണമേ
    Ave ave ave mariya

  • @jencyshibu
    @jencyshibu 2 часа назад +3

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അങ്ങേയ്ക്ക ഒരായിരം നന്ദി

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 часа назад +8

    അമ്മേ മാതാവേ അനേക രോഗങ്ങളാൽ കഷ്ടപ്പെടുന്ന ഓരോ മക്കളെയും തൊട്ട് സുഖപ്പെടുത്തണമേ അമ്മേ 🙏🙏🙏

  • @kleena55
    @kleena55 2 часа назад +6

    പരിശുദ്ധ മാതാവേ, എന്റെ ഇപ്പോഴത്തെ അവസ്ഥയിൽനിന്നും എന്നെ കരേറ്റണമേ. രോഗങ്ങൾ, മാനസിക വ്യഥകൾ, ജോലി പ്രശ്നങ്ങൾ എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.

  • @moncylopez7758
    @moncylopez7758 2 часа назад

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ അമ്മയും സഹോദരങ്ങളെയും മക്കളെയും ജീവിതപൿളിയെയൂം കാത്തു കൊള്ളണമെ എന്റെ എല്ലാ വിഷമങ്ങള്‍ ഈശൊയുടെ തൂപാതത്തിൽ സമർപ്പികുനു അമ്മ യുടെ മദ്ധ്യസ്ഥതയിൽ എന്നെയും കൂടുംബത്തെയും കാത്തു കൊള്ളണമെ ദൈവ വിശ്വാസവും വിശുദ്ധിയും കൊടുത്തു എല്ലാ വരയും അനുഗ്രഹികണമെ എന്റെ ജോലി മേഖലയില്‍ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വിഷമങ്ങള്‍ നേരിടുന്ന അമ്മ മാതാവെ അങ്ങ് മാത്രം ആശ്രയം കെവിടലെ അമ്മ മാതാവെ എന്റെ ഈശൊയെ

  • @ABINVINOVS
    @ABINVINOVS 3 часа назад +27

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

    • @minisunny1946
      @minisunny1946 2 часа назад

      ഞങ്ങളുടെ കുടുംബത്തെയും കാത്തുകൊള്ളണമേ

  • @AnnElviya
    @AnnElviya 2 часа назад +8

    എന്റെ ദൈവം തന്റെ മഹത്തോതിന്റെ സമ്പന്നതയിൽ നിന്ന് ഞങ്ങളെ രഷിക്കണമേ 🙏🙏🙏❤️❤️

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 2 часа назад +3

    അമ്മേ വിശ്വാസത്തോടെ ഈധ്യാനം കൂടാൻ ഇടയാക്കണെ രോഗ സൗഖ്യം വും ആത്മിയ വരങ്ങളും നൽകണെ❤

  • @EMMANUELTJEMMANUELTJ
    @EMMANUELTJEMMANUELTJ 2 часа назад +1

    അമ്മേ കൃപാസനമാതാവേ ഈശോയേ എൻ്റെ കുഞ്ഞിനേയും കുടുംബത്തേയും പൂർണ്ണമായി സമർപ്പിക്കുന്നു. കുഞ്ഞിൻ്റെ അലർജി പൂർണ്ണമായി മാറ്റേണമേ. എല്ലാ ഉടമ്പടി നിയോഗങ്ങളേയും കാഴ്ചവെയ്ക്കുന്നു കൂടെ ഉണ്ടാകേണമേ അനുഗ്രഹിക്കണമേ ആമ്മേൻ

  • @ABINVINOVS
    @ABINVINOVS 3 часа назад +14

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

    • @sajanamk6543
      @sajanamk6543 2 часа назад

      🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @jyothishine1307
    @jyothishine1307 2 часа назад +1

    നിങ്ങൾക്ക് സ്വന്തമായിട്ട് വസ്തുവും വീടും തരണമേ അമ്മേ കടബാധ്യതയെല്ലാം പൂർണമായി മാറ്റി തരണമേ അമ്മേ

  • @babysworld7148
    @babysworld7148 3 часа назад +15

    അമ്മയുടെ പ്രേതീക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കി മാറ്റാണമേ 🙏

  • @minilalichan2131
    @minilalichan2131 3 часа назад +1

    അമ്മേ മാതാവേ കടബാധ്യതകൾ മാറുവാൻ അമ്മേ അനുഗ്രഹിക്കണമേ എന്തെങ്കിലും ഒരു വഴി തുറന്ന് തരണമേ ജീവിത പങ്കാളി കമ്പിനിലോട്ട് തിരിച്ച് പോകുവാൻ തോന്നണമേ ഇന്ന് തന്നെ കമ്പിനിയിൽ നിന്ന് വിളിക്കണ മേ

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +2

    അമ്മ മാതാവേ എന്റെ സാമ്പാദ്യ ബുദ്ധിമുട്ട് മാറ്റി തരണമേ ആമേ

  • @Pushpata-ow8ml
    @Pushpata-ow8ml 2 часа назад +1

    തമിഴ് മാതാവേ എന്റെ കുടുംബത്തിന് എല്ലാവരെയും വിശ്വാസത്തിലേക്ക് വരുത്തി ആഴപ്പെടുത്തി അവരെ വിശ്വാസത്തിലേക്ക് നയിക്കണമേ ഈശോയെ അമ്മയുടെ പരിശുദ്ധാത്മാവിനെ അയച്ചു എന്റെ കുടുംബത്തെ യേശുവിലേക്ക് അടുപ്പിക്കേണമേ ഈശോയേ നന്ദി സ്തോത്രം എല്ലാവരെയും വിശ്വാസമുണ്ടായി

  • @minimudanattu9731
    @minimudanattu9731 3 часа назад +9

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും നിത്യതയോട് ചേർക്കണമേ, സഹനങ്ങളിൽ തളരാതെ കാത്തോളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @ABINVINOVS
    @ABINVINOVS 3 часа назад +6

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @roypaul8954
    @roypaul8954 3 часа назад +3

    അമ്മ മാതാവേ, കടബാദ്യതകൾ, മാറ്റാൻ ജോലിശരിയാക്കി തരണേ 🙏🏼🙏🏼🙏🏼🙏🏼

  • @AjiReetha
    @AjiReetha 2 часа назад +1

    അമ്മേ മാതാവേ ഈ ധ്യാനം മുഴുവൻ കേൾക്കുവാനും ഇതിലൂടെ എന്റെ ജീവിതത്തിൽ അമ്മയുടെ സാന്നിധ്യം അനുഭവിക്കാനും എന്നെ ഇടയാക്കണേ ഒപ്പം എന്റെ സാമ്പത്തിക ആവശ്യം സാധിച്ചു തരണേ 🙏🙏

  • @mariyatomichan6817
    @mariyatomichan6817 2 часа назад +5

    അമ്മേ ഞങ്ങൾക്ക് വേണ്ടിയും തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ

  • @AnnElviya
    @AnnElviya 2 часа назад +8

    എന്റെ ദൈവം തന്റെ മഹോത്തൊത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രീസ്തു വഴി അവിടത്തെ തിരുഹിതം നിറവേറ്റി തരണമേ നന്ദി ആമ്മേൻ 🙏🙏🙏🙏🌹🌹💗

  • @varshabenny7137
    @varshabenny7137 2 часа назад +8

    അമ്മെ oet എക്സാം എഴുതുന്ന എല്ലാ മക്കളെയും പാസ്സ് ആക്കി അനുഗ്രഹിക്കണമേ.

  • @JessyJohn-do6wi
    @JessyJohn-do6wi 3 часа назад +11

    അമ്മേ മാതാവേ എൻ്റെ മോൻ ജെറോംന് ജർമനിക്ക് പോകുന്നതിനുള്ള ഇൻ്റർവ്യൂ ഇന്ന് 3 മണിക്കുണ്ടെ എൻ്റെ അമ്മേ അവിടുത്തെ നീല ക്കാപ്പയ്ക്കുള്ളിൽ അവനെ മറയ്ക്കണമേ വി🙏🙏🙏🙏

  • @BINDHULEKHAKB-ov5mj
    @BINDHULEKHAKB-ov5mj 2 часа назад +3

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ ഫീസ് അടക്കാനുള്ള രൂപ 5 ലക്ഷം രൂപ ഇപ്പോൾ 1 മാസത്തെ ഫൈൻ കൂടി ആയി അമ്മേ സെപ്റ്റംബർ 2 ക്ലാസ്സ്‌ തുടങ്ങിയതാ അമ്മേ അവനു ഫീസ് അടച്ചാലേ ക്ലാസ്സിൽ പോകാൻ പറ്റൂ MBBS അവസാന വർഷ വിദ്യാർത്ഥിയാണ് അമ്മേ ഉടമ്പടി എടുത്ത മോനാ അമ്മേ കഴിഞ്ഞ വർഷം അമ്മയുടെ മുൻപിൽ വന്നു സാക്ഷ്യം പറഞ്ഞിട്ട് പോയ മോനാ അമ്മേ കാക്കണേ അമ്മേ ഇനിയും അവനു അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷ്യം പറയേണ്ട ഭാഗ്യം കൊടുക്കണേ അമ്മേ 🙏🙏🙏

  • @mercythomas3805
    @mercythomas3805 2 часа назад +2

    അമ്മേ മാതാവേ ആരാധനയിലൂടെ എന്റെ ഭർത്താവിനെ ഈ ആരാധനയിൽ പൂർണ്ണമായി സമർപ്പിക്കുന്നു ഭർത്താവിന്റെ എല്ലാ അസുഖങ്ങളും സുഖപ്പെടുത്തണമേ

  • @archanakrishna5265
    @archanakrishna5265 2 часа назад +1

    അമ്മേ പരിശുദ്ധ മാതാവേ നിൻ്റെ മകൻ്റെ കടങ്ങൾ വിട്ടാൻ ഒരു വഴി കണിച്ച് കൊടുക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 часа назад +12

    മാതാവേ ജോലിയില്ലാത്ത മക്കൾക്ക് ജോലി നൽകി കാത്തു രക്ഷിക്കണമേ ❤

  • @Swararagam777
    @Swararagam777 3 часа назад +2

    അമ്മ മാതാവേ പിതാവേ എന്നോട് കരുണ തോന്നുന്നുണ്ടെങ്കിൽ എന്റെ കാലുവേദന മാറ്റി തരേണമേ ഞാൻ ജപമാല റാലിക്ക് വന്നുകൊള്ളാം മാതാവേ 🌹🙏🙏🙏

  • @handle-e6k
    @handle-e6k 2 часа назад

    കർത്താവായ യേശുവേ അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ കുഞ്ഞുങ്ങളെ കാത്തുകൊള്ളണേ ഒരുനേരം കൂടി അമ്മയെ പ്രാർത്ഥിക്കാതെ ഇരുന്നിട്ടില്ല എന്റെ കഷ്ടതകളിൽ കൂടെ ഉണ്ടാകണമേ കർത്താവിലും അമ്മ മാതാവിലും വിശ്വസിച്ചാണ് ഞാൻ ജീവിക്കുന്നത് കൈവിടല്ലേ കർത്താവേ അമ്മ മാതാവേ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏✝️✝️🙏🙏

  • @simonkm1573
    @simonkm1573 2 часа назад +1

    🙏 പരിശുദ്ധ അമ്മേ മാതാവേ, മദ്യത്തിനും, മയക്കുമരുന്നിനും, മറ്റ് തെറ്റായ ബന്ധങ്ങളിലും പെട്ടു പോയ എല്ലാ മക്കളേയും പരിശുദ്ധ അമ്മയുടെ കൃപയാൽ, ആജീവനാന്തം കർത്താവായ യേശുവിൽ ആശ്രയിച്ചു വളരുവാനുള്ള അനുഗ്രഹം നൽകണമേ🙏🌷🌺🔥🙏

  • @BabyPaulson-lk2bc
    @BabyPaulson-lk2bc 2 часа назад +1

    അമ്മെ മാതാവേ മകളുടെ ജോലിക്കു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മയുടെ കൃപയാൽ ജോലി നൽകി അനു ഹിക്കണമെ🙏🙏🙏

  • @ShinyShiny-w2x
    @ShinyShiny-w2x 3 часа назад

    അമ്മേ സഞ്ചാരി അമ്മേ സഞ്ചാരി മാതാവേ അഭിജിത്ത് നെതെട്ട് അമ്മ അനുഗ്രഹിക്കണെ അപ്പാ സ്വർഗിയ അപ്പാ നന്ദി അപ്പാ നന്ദി അപ്പാ നന്ദി🙏🙏🙏🙏🙏😭😭😭🌹🌹🌹🌹🌹🌹❤️❤️❤️❤️

  • @binimolaugustine-mn5cx
    @binimolaugustine-mn5cx 2 часа назад +1

    ബിനി, ബിബി, അബേൽ, ജോഷുവ, mercy, കടബാധ്യതകളും ജീവിതപ്രശ്നങ്ങളും മാറ്റി തരണേ മാതാവേ

  • @moncylopez7758
    @moncylopez7758 2 часа назад

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങള്‍ക് കോടാനുകോടി നന്ദി അർപികുനു എനിക്ക് ഉടംബടി പുതുക്കി പരിശുദ്ധ മായി ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ

  • @lijamerinjoseph22
    @lijamerinjoseph22 2 часа назад +1

    അമ്മേ മാതാവേ വിവാഹ തടസ്സം മൂലം വിവാഹം നടക്കാത്ത എല്ലാവർക്കും അനുയോജ്യമായ ജീവിതപങ്കാളിയെ അനുയോജ്യമായ സമയത്ത് നൽകി അനുഗ്രഹിക്കേണമേ. ഈശോയെ രോഗികളെ തൊട്ട് സുഖപെടുത്തണമേ. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാ കുടുംബങ്ങളിലും അമ്മേ മാതാവേ ഇടപെടണമേ🙏🏻

  • @sarithasaritha649
    @sarithasaritha649 2 часа назад

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ക്യാൻസർ രോഗം കരൾ രോഗം കിഡ്നി രോഗം ഹാർട്ട്‌ രോഗം ഹാർട്ട്‌ ഹോൾ സ്ട്രോക്ക് pcod ബ്രസ്റ്റ് പ്രശ്നം എല്ലാം അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ അമ്മയുടെ ഇടപെടലുകൾ കൊണ്ട് എല്ലാം അസുഖം മാറ്റി അമ്മയുടെ സാക്ഷികൾ ആക്കി മാറ്റണം അമ്മേ മാതാവേ 😭😭😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @ABINVINOVS
    @ABINVINOVS 3 часа назад +20

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @AshiqAshiq-l9h
    @AshiqAshiq-l9h 2 часа назад +1

    കൃപാസന പ്രസാദപര മാതാവേ ഞങ്ങളെ ദ്രോഹിക്കുന്നവർക്ക് മാതാവായ തക്കതായ ശിക്ഷ തന്നെ കൊടുക്കട്ടെ

  • @josejaimonb1199
    @josejaimonb1199 2 часа назад

    Eshoye Amma mathavay ennayum entay kudumbathayum sougyavum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏

  • @archanakrishna5265
    @archanakrishna5265 2 часа назад +1

    മാതാവേ ഞാങ്ങളെ കുടുബമായി അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tigimolgeorge7773
    @tigimolgeorge7773 2 часа назад +1

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 2 часа назад

    ഈശോയെ മാതാവേ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും സമർപ്പിക്കുന്നു. ഒരാപത്തും വരാതെ കാക്കണമേ 🙏🏻

  • @Aleyamma-d3n
    @Aleyamma-d3n 2 часа назад

    മക്കളെ സുരക്ഷിതമായി കാത്ത് പരിപാലിച്ചുകൊള്ളണമേ അവരുടെ മേഖലയിൽ അനുഗ്രഹകരമായി പ്രശോഭിപ്പാനുള്ള കഴിവും ശക്തിയും ബുദ്ധിയും നൽകണവേ ഒക്ടോബ രദാം തീയതി നടക്കുന്ന പരീക്ഷയിൽ അനുഗ്രഹകരമായി വിജയം നൽകണമ ഞങ്ങളുടെ ഭവ ത്തിൽ നിന്ന് രോഗങ്ങൾ എല്ലാം നീങ്ങി പോകണ

  • @SabuGeorge-w9y
    @SabuGeorge-w9y 2 часа назад

    Ame Krapasnam Ame Ente samkadthene Oru solution parngue thareane ame Amen, 🙏🙏🙏🙏✝️✝️🙏✝️🙏✝️✝️✝️✝️✝️🙏✝️🙏✝️✝️🙏✝️🙏🙏✝️

  • @LisammaMathew-bo9kq
    @LisammaMathew-bo9kq Час назад

    അമ്മേ പരിശുദ്ധ അമ്മേ അഗണ്ട ജബമല റാലിയിൽ പാങെടുക്കുവാൻ തടസമായി നിൽക്കുന്ന എല്ലാം മാറ്റി തരണമേ

  • @ALANSOJANALBYMOLSOJAN
    @ALANSOJANALBYMOLSOJAN 2 часа назад

    ഏഞ്ചൽപ്രത്യേക സമർപ്പിച്ച പ്രാർത്ഥിക്കുന്നു മാതാവേ അനുഗ്രഹിക്കേണമേ

  • @Copaaameric
    @Copaaameric 3 часа назад +9

    അമ്മേ മാതാവേ ജപമാല റാലിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ നല്ല കാലാവസ്ഥയും സാഹചര്യം വും തരണേ 🙏🏼

    • @minisunny1946
      @minisunny1946 2 часа назад

      എനിക്ക് പങ്കെടുക്കാൻ അനുഗ്രഹം നല്കണമേ

  • @ShyniF-s4q
    @ShyniF-s4q 3 часа назад +3

    അമ്മ മാതാവേ എന്റെ അപ്പന് (ഫ്രാൻസിസ് ) ന് തീരെ വയ്യാ ആദ്യം പെടലി യും പിന്നെ നടു വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഉടമ്പടി തൈലം ഇട്ടു പ്രാർത്ഥിച്ചു അതു ഒത്തിരി മാറ്റം കിട്ടി രണ്ടു മൂന്നു ദിവസം ആയി ഭയങ്കര മദ്യപാനം ആയിരുന്നു ഞാൻ അമ്മേ വിളിച്ചു പ്രാർത്ഥിച്ചു കഴിഞ്ഞു അപ്പോൾ തൊട്ടു എന്റെ അപ്പൻ ആഹാരം കഴ്ക്കുന്നില്ല പിന്നെ കിടപ്പ് ആയിരുന്നു എന്നാൽ പിന്നെ നെഞ്ചിൽ വേദന വന്നു ഒരു സയ്ട് അമ്മ മാതാവേ എന്ത് തന്നെ ആയാലും അമ്മ ഇശോയും ആയി വന്നു തൊട്ട് സുഖം പെടുത്തണേ ഞങ്ങൾ ക്ക് ചികിത്സ ക്ക് നിവർത്തി ഇല്ല അമ്മ തന്നെ എന്റെ അപ്പനെ തകർച്ച കൂടാതെ പരിപൂർണ സുഖം കൊടുത്തു മദ്യപാനം പുകവലി എല്ലാം മാറ്റി ദേവാലയത്തിൽ വരണം കുർബാന കൂടാൻ കുമ്പസാരം നടത്താൻ ഒക്കെ എന്റെ അപ്പനെ നീല അങ്കിയാൽ പൊതിഞ്ഞു കാത്തുകൊള്ളണമേ

  • @salyjoe5825
    @salyjoe5825 2 часа назад

    Hallelujah hallelujah hallelujah yeshuve Aradhana Aradhana Yeshuve nanni Yeshuve Aradhana

  • @vasanthavasantha511
    @vasanthavasantha511 3 часа назад +1

    അമ്മേ ഹൃധിക 11 വയസുള്ള കുഞ്ഞിനെ കാത്തോണേ അമ്മയെ ഏല്പിക്കുന്നു ഞാൻ അങ്ങേയുടെ സംരക്ഷത്തിൽ ആയിരിക്കണേ മാധവേ amem amen amen amen amen amen amen amen amen amen amen amen amen amen amen അമീൻamen amen amen amen amen amen amen amen amen amen amen amen amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @joyjose8132
    @joyjose8132 3 часа назад +3

    അമ്മേ മാതാവേ എന്റെ body painum കുറയനെ 🙏, അമ്മയുടെ സംരക്ഷണം എന്റെ മേൽ ഉണ്ടാകണേ 😢

  • @faxyshibu5904
    @faxyshibu5904 2 часа назад +5

    വിദേശത്ത് പഠിക്കാൻ പോയിരിക്കുന്ന എല്ല്ലാമക്കളെയും സമർപ്പിക്കുന്നു. അമ്മേ കൂടെ ഉണ്ടാകേണമേ ഞാൻ, parttime

  • @bindu5158
    @bindu5158 3 часа назад +1

    അമ്മേ എന്റെ കടങ്ങൾ വീട്ടാനും പണയം എടുക്കാനുമുള്ള പൈസ ശരിയാക്കി തരണേ

  • @sherlyshaji3095
    @sherlyshaji3095 2 часа назад +5

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 3 часа назад +1

    അമ്മേ മാതാവേ ചീത്ത കൂട്ടുകെട്ടുകൾ നിന്നും കാത്തു രക്ഷിക്കണമേ നേർവഴിക്ക് നയിക്കണമേ പ്രാർത്ഥിക്കാനുള്ള കൃപ കൊടുത്ത കാത്തു രക്ഷിക്കണമേ 🙏🙏🙏

  • @SophyPezhumkattil-cv8pi
    @SophyPezhumkattil-cv8pi 3 часа назад +2

    Amme Krupasanam Mathave Ente മകൻ എഴുതിയ പരീക്ഷകളിൽ വിജയം തന്നതിന് അമ്മയ്ക്കു ഒത്തിരി നന്നി .

  • @priyas2153
    @priyas2153 2 часа назад +2

    അമ്മ മാതാവേ എനിക്ക് ജോലി മേടിച്ചു തരണേ 🥲 ഞാൻ എഴുതിയ എക്സാമിൽ അത്ഭുതം പ്രവർത്തിക്കണേ 🙏 ഇനി ഒക്ടോബർ 23 നു വരുന്ന exam നീ തന്നെ എഴുതി അത്ഭുതം പ്രവർത്തിച്ചു എന്നെ റാങ്കലിസ്റ്റിൽ ethikane🙏🙏🙏😢😢😢

  • @AnnElviya
    @AnnElviya 2 часа назад

    എന്റെ ദൈവം തന്റെ മഹത്തോതിന്റെ കൃപയാൽ എന്നേയു എന്റെ കുടുബത്തിലുള്ളവരെയും കാത്തു പരിപാലികേണമേ 🙏🙏🙏❤️🌹🌹💕ഈശോയെ എന്റെ അപ്പാ മൾട്ടേയിൽ കൊണ്ട് പോകുന്നതിനു കടം വാങ്ങി കൊടുത്ത പൈസ എത്രയും വേഗം തന്നാരുളേണമേ 🙏🙏🙏❤️🌹🌹ഈശോയെ മാതാവേ എന്തെങ്കിലും ഒരു മാർഗവും തണലും ആകേണമേ 🙏🙏🙏🙏ഞങ്ങളെ അവര് പറ്റിക്കല്ലേ ആ സാറിന്റെ ഭാര്യ ഇങ്ങോട്ട് വിളിച്ചു ആ പൈസ തരണേ 🙏🙏❤️🌹🌹എഴുതി വച്ചിട്ടുണ്ടാകണമേ 🙏🙏❤️🌹💕💗💞

  • @nithya.s10d11
    @nithya.s10d11 2 часа назад

    അമ്മേ മാതാവേ എന്റെ മകളുടെ പനി മാറ്റി നാളത്തെ എക്സാ o എഴുതുവാനുള്ള ശക്തി കൊടുക്കേണമേ അമ്മ കൂടെ ഉണ്ടായിരിക്കണമേ ഇന്നത്തെ എക്സാം എഴുതാൻ സഹായിച്ചതിന് അമ്മ മാതാവിന് നന്ദി അർപ്പിക്കുന്നു

  • @ratheeshb3738
    @ratheeshb3738 3 часа назад +2

    അമ്മ മാതാവേ എനിക്ക് ഒരു ആരോഗ്യം ഉള്ള ഒരു പെണ്ണ് കുഞ്ഞിനെ തരണേ അമ്മേ മാതാവേ 🙏🙏🙏🙏

  • @jeenajoseph4345
    @jeenajoseph4345 2 часа назад

    അമ്മേ മാതാവേ, അൽദാന് നല്ല SAT, ACT സ്കോറുകൾ ലഭിക്കാനും പോസ്റ്റർ അവതരണത്തിൽ മികച്ച പ്രകടനം നടത്താനും ദയവായി പ്രാർത്ഥിക്കുക. ആൽഡാനും ആൽബർട്ടിനും സ്കോളർഷിപ്പുകളും നല്ല ടെസ്റ്റ് സ്കോറുകളും ലഭിക്കാൻ ദയവായി പ്രാർത്ഥിക്കുക. അലനും ഫ്രെമിനും വേണ്ടി പ്രാർത്ഥിക്കുക അവരുടെ കരിയറും ജീവിതവും ഉറപ്പിക്കുക

  • @mollytomy2918
    @mollytomy2918 2 часа назад

    അമ്മേ മാതാവെ ഈ ഉടമ്പടി ധ്യാനത്തിൽ എന്റെ കുഞ്ഞിന്റെ ബ്ലെഡ് കൊടുത്തതിന്റെ റിസൾട്ട് നല്ലതായെ വരാവുള്ളു, അമ്മേ മാതാവെ ക്യാ പാസനം പ്രസാദവര മാതാവെ അങ്ങേ തിരുകുമാരനോട് മാധ്യസ്ഥ്യം വഹിക്കണമേ ആമ്മേൻ❤🙏🏽🙏🏽🙏🏽😘😘😘

  • @minibijupayyampally7437
    @minibijupayyampally7437 2 часа назад

    Ente Eshoye ente niyogangal sadhichuthannu tharaname.. Amme njangalude apekshakal Eshoyude pakkal samarpichu neditharaname 🙏🏻🙏🏻

  • @santhoshkumark7026
    @santhoshkumark7026 2 часа назад

    Amme parisudha amme jeevithapankaliyude vittumaratha thalavedana poornamayum illathakki mayachu kalayaname rogasoukkiyam nalkaname amme

  • @lusyidukki3229
    @lusyidukki3229 2 часа назад

    Ammemathave ente thalkalika joly sthirapedurhi tharename amen 🙏🙏🙏🙏🙏🙏🙏🙏🌹🙏💖🙏🙏🌹

  • @josejaimonb1199
    @josejaimonb1199 2 часа назад

    Eshoye Amma mathavay Jaimontay koode undavanam ellla rogapeedakal um matte poornna soughyuvum samrakshanavum samathanavum ayusum arogyavum nalki anugrahikenam amen 🙏

  • @sheebavinayan3744
    @sheebavinayan3744 3 часа назад

    Amme mathave ente kudumbathe ammayude karanjanlil samarppikkunu amen sve mariya ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏

  • @leenatomy7179
    @leenatomy7179 2 часа назад

    അമ്മേ കൃപാസനപ്രസാദ് വരെ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കിട്ടുവാനുള്ള അനുഗ്രഹം നൽകണമേ🙏🙏

  • @drs9020
    @drs9020 2 часа назад +1

    Amma Madave Ninte Prathyaksheekaranathite Stiram Sakshyay yenneyum Uyarttename.... Madave... Kartave... Anugrahikkename...

  • @sreejasanthosh7567
    @sreejasanthosh7567 3 часа назад

    എന്റെ കൃപാസനമാതാവേ എന്റെ ഭർത്താവ് എന്നെ എന്നും വിളിക്കണമെയ് അദ്ദേഹം ഇനി എന്നെ പറ്റിക്കല്ലേ അമ്മേ, അദ്ദേഹം അന്യ സ്ത്രീ യുമായി ഉള്ള ബന്ധത്തിൽ നിന്ന് വിട്ടു എന്റെയും കുഞ്ഞിനേയും കാര്യങ്ങളറിയാൻ അദ്ദേഹം സമയം കണ്ടെത്തി തരേണമേ അമ്മേ ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ 🙏🙏🙏

  • @ReenaAji-r4o
    @ReenaAji-r4o 2 часа назад +3

    അമ്മേപരിശുദ്ധ മാതാവേ ഇന്റർവ്യൂ കഴിഞ്ഞു നിൽക്കുന്ന എനിക്ക് ജോലി നൽകി അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽

  • @RetypeRetype-on5bz
    @RetypeRetype-on5bz 3 часа назад +3

    Ellavarudeyum niyogangal saadhichu kodukkename🙏🏻🙏🏻🙏🏻❤️❤️❤️

  • @archanakrishna5265
    @archanakrishna5265 2 часа назад

    അമ്മേ ഞാങ്ങളെയും അമ്മയുടെ സാക്ഷ്യങ്ങൾ പറയാൻ ഞാങ്ങളെയും അവിടുന്ന് ഇടയ്ക്കേണേ😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheenajijosh
    @sheenajijosh 2 часа назад

    എന്റെ പപ്പയുടെയും ലൈല ചേച്ചിയുടെയും ആരോഗ്യ പ്രേശ്നങ്ങൾ സുഖപ്പെടുത്തണമേ

  • @BindhuHarison-sd2xf
    @BindhuHarison-sd2xf 2 часа назад

    Karthavaya daivamea karunayundakenamea paridudha daiva madhavea ngangalkkuvendi daivathodu prarthichu antea udmbadi niyogangalellam sadhichu tharanamea ammea madhavea e azhcha sthlakachavadam ndskkuvanum. Kadangal vetti canafayil ulla mon justinu visayum varkkupermityum joliyum allam sariyakunnathinulla paisakku margam ammea sanchari madhavea amma ngangalea anugrshikkename amen

  • @celinammamaliaykal4777
    @celinammamaliaykal4777 2 часа назад

    Amma madhave ente deshyam poornamayum eduthu mattaname, enneyum ente kudumbatheyum rashikkaname.🙏🙏🙏

  • @sherlyjosebent6932
    @sherlyjosebent6932 2 часа назад

    E ടെ kripasanam അമ്മേ ente കുടുംബത്തെയും stellassarintekudumbatheyum jothoyeyum അമ്മയുടെ pratheksheekarana sakshiyakkaname 😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏

  • @majajose1836
    @majajose1836 2 часа назад

    Amme mathave ente Appachante Veedu sthalavum vilikam anugrahikkaname..Avarkku puthiya vazhiyulla oru Veedu nalkaname🙏🏻

  • @francismathew8089
    @francismathew8089 Час назад

    അമ്മേ ഞങ്ങളുടെ വീടും സ്ഥലവും വിറ്റ് ബാധ്യതകതീർക്കാൻ അനുഗ്രഹിക്കണേ അമ്മേ മറ്റു മാർഗങ്ങൾ ഇല്ലമേ

  • @ABINVINOVS
    @ABINVINOVS 3 часа назад

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @susybabu6367
    @susybabu6367 Час назад

    എന്റെ ഈശോയെ എന്റെ അമ്മേ ഒരു നിമിഷം എന്റെ വേദന കാണണേ അമ്മേ 🙏🙏🙏

  • @athuls1808
    @athuls1808 2 часа назад +1

    അമ്മേ മാതാവേ കാത്തുകൊളാണമേ, 🙏

  • @jijoantony1238
    @jijoantony1238 2 часа назад

    കൃപാസന മാതാവേ ഒൿടോബർ അഞ്ചാം തീയതി ഭവനം വെഞ്ചിരിച്ച്. തരണമേ. ഭവനം പണിയുടെ ചിലവ് അമ്മ ക്രമീകരിക്കണമെന്ന് അമ്മ തന്നെ ആ പണം കൊടുത്ത്.. തീർക്കണമേ... എല്ലാ കാര്യങ്ങളും പരിശുദ്ധ അമ്മ ഏറ്റെടുക്കണം യേശുവേ രക്ഷിക്കേണമേ 🙏🙏🙏

  • @alidamariaemmanual2867
    @alidamariaemmanual2867 3 часа назад

    എൻ്റെ മാതാവേ എൻ്റെ അമ്മേ നെയും achacha നെ യും അനിയനെ യൂം kathukollanname..
    മമ്മി ടെ വയഴിക മാറ്റിതരണമേ.

  • @nisarghasuperkid4152
    @nisarghasuperkid4152 3 часа назад

    Mathave enteyum moldeyum madiyum deshyavum matti tharaname.amen 🙏🙏🙏🙏

  • @linisaijanlinisaijan4434
    @linisaijanlinisaijan4434 2 часа назад

    Amme parishudhta kripasana mathave ente garbhatha kunjigale anugrahikattee

  • @mercyma2984
    @mercyma2984 2 часа назад

    Amme njaggalude kudumbathinte ella niyogaggalum samarpikkunnu🙏🙏🙏🙏🙏🙏🌹🌹🙏🙏

  • @tintujijo4676
    @tintujijo4676 2 часа назад

    ഉടമ്പടി അനുസരിച്ച് ജീവിക്കാൻ സഹായിക്കണേ അമ്മേ

  • @JeenaBenny-r3u
    @JeenaBenny-r3u 2 часа назад

    Amme mathave ammaude prathyakshikaranathinte nithya sakhshiyayi enneyum ente kudumbatheyum uyerthename. Ave mariya