Spiritual Awakening of Divine Feminine-Seperation Phase in Twinflame Journey-Part 1

Поделиться
HTML-код
  • Опубликовано: 7 ноя 2024

Комментарии • 74

  • @jayeshjay6016
    @jayeshjay6016 Год назад +24

    ശരിക്കും നിങ്ങൾ ആരാണ് universe അയച്ചതാണോ ningale ഇവിടേക്ക് എത്ര കറക്റ്റ് ആയിട്ടാണ് നിങ്ങൾ പറഞ്ഞത് ഒരു വാക്കുകൾ പോലും തെറ്റാതെ ആണ് പറയുന്നത് ഇതാണ് എൻ്റെ അനുഭവം thank u so much 💕💕💕💕

  • @rajanprasad8863
    @rajanprasad8863 Год назад +3

    നല്ല അറിവ് ആത്മീയ തയുടെ ഉന്നതങ്ങളിൽ ഉള്ളവർക്കേ ഇത്രയും വ്യക്തമായി പറയാൻ പറ്റു.. താങ്ക്യൂ മാം.. താങ്ക്യൂ ഡിവൈൻ 🙏🙏🌹

  • @suryathejas7649
    @suryathejas7649 Год назад +3

    ഇതെല്ലാം ഞാൻ face ചെയ്ത് കഴിഞ്ഞു. ഇപ്പോൾ last പറഞ്ഞ പോയ്ന്റ് ലാണ്. അദ്ദേഹത്തോട് സ്നേഹം ഉണ്ട്. But എപ്പോഴും അതോർത്ത് ഇരിക്കുന്നില്ല. സങ്കടം തോന്നുന്നില്ല,കരയുന്നില്ല.എന്റെ ജോലിയിൽ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്നു 🙏
    നന്ദി ഡിവൈൻ 🙏
    നന്ദി യൂണിവേഴ്സ് 🙏

  • @Mullaschandran
    @Mullaschandran 9 месяцев назад

    Thank you universe for your kindness love care 🙏💙

  • @nayandevkesu3271
    @nayandevkesu3271 2 месяца назад

    സജിത ,ഞാൻ7വർഷഅമായി meditation ചെയ്യുന്നu 2maths ആയി Twinflam ആണെന്ന സപ്പറേഷൻ ആണ് arinjitu

  • @shahibabu5043
    @shahibabu5043 Год назад +1

    Okey sheriyaane parajath...appozum Devin koode und ....nalla arive pakarnne thannu 🙏🙏 okey sheriyavum Anna vishosam und 🙏

  • @seemabalan9271
    @seemabalan9271 Год назад +1

    പറഞ്ഞതെല്ലാം വളരെ correct ആണ് പകുതിയിൽ എത്തി നിൽക്കുന്നു ഞാനും

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 4 месяца назад

    Thank you so much 🙏Thank you so much divine 🙏❤️

  • @Divinesoul_11.11
    @Divinesoul_11.11 Год назад +1

    കറക്റ്റ്👍🏻👍🏻👍🏻👍🏻 🤲🏻Thank you universe🤲🏻thank you devine🤲🏻thank you angels🤲🏻thank you ചേച്ചി 🙏🏻❤️

  • @Binu696
    @Binu696 Год назад +2

    എന്റെ കാര്യത്തിൽ ഇപ്പറഞ്ഞത് correct but full moon day new moon day sad aavum.. Ok one percentage...
    Tks dear 🙏🏻❤️... 💯Reasonate
    My journey same ❤ഇപ്പോഴും univers msg. തരുന്നു..

  • @athirathampy8454
    @athirathampy8454 Год назад +3

    Thank u soul sister ❤❤❤

  • @magicmirror7184
    @magicmirror7184 8 месяцев назад

    Thank you mam ❤️🙏 thank you divine 🙏❤️

  • @shahibabu5043
    @shahibabu5043 Год назад +2

    You are angel 🙏❤️❤️❤️❤️🙏🙏

  • @indirak8897
    @indirak8897 Год назад

    എനരെത്toxic relationship ആണ്,meditation ചെയ്യാന് തുടങിയ ശേഷം,പ്രശ്‌നം ഇല്ല,പേടിയുണ്ടായിരുന്നു ഇപ്പോൾ അതും ഇല്ല,ഒരു healing ആ വൃക്തിക്കുഅം ഉണ്ട്,twinflame ആണോ എന്നെന്നും അരിയില്ല,ego person,,എനെര കായ്യത്തില് സ്വയം focus ചെയ്യുന്നു❤Thank you 🙏

  • @divyapp5624
    @divyapp5624 Год назад +3

    Correct anu arullaa Saramilla god undu Ente koode Apozhum

  • @BindhuBindhu-iz5cr
    @BindhuBindhu-iz5cr Год назад +1

    ❤Thank You sis❤
    ❤Thank You Universe❤

  • @remyaer-e4t
    @remyaer-e4t 11 месяцев назад

    Thankyou universe ❤Thankyou mam❤

  • @preethiphilip243
    @preethiphilip243 Год назад

    Thankyou univers🙏🙏🙏🙏❤️🥰👍 thankyou devine❤️❤️🙏🙏

  • @remanym3964
    @remanym3964 Год назад +1

    Thank u ma'm🙏

  • @jayeshjay6016
    @jayeshjay6016 Год назад +3

    ഞാൻ ഇപ്പൊൾ ചിന്തിക്കുന്നത് നമ്മുടെ പാതി ആത്മാവ് ഉള്ള അവരെ എന്ത് കൊണ്ടാണ് നമ്മൾക്ക് എളുപ്പത്തിൽ maarige ചെയ്യാൻ പറ്റാത്തത് എല്ലാ പ്രണയങ്ങളിലും പോലെ ആദ്യം പ്രണയം പിന്നെ വിവാഹം ഇത് എന്ത് കൊണ്ട് twin flame journey ഉള്ളവർക്ക് universe എളുപ്പത്തിൽ സാധിച്ചു കൊടുക്കാത്തത് മതിയായി ചേച്ചി ഈ tom and jerry പരിപാടി ഞാൻ പുറകെ പോകും അവള് അതിലും സ്പീഡിൽ ഓടിപ്പോകും ഒരു പിടിയും തരുന്നില്ല ഇപ്പോഴും തളർന്നു ഞാൻ കുടിക്കാത്ത boost illa 😂😂😂😂

    • @Divine-1111
      @Divine-1111  Год назад +2

      TF journey is a spiritual journey

  • @surabhishibu1534
    @surabhishibu1534 Год назад +1

    Thankyou Universe
    Ella healings separate video ayit edumo

  • @ManjuPhygicart-tl8it
    @ManjuPhygicart-tl8it Год назад

    Thank you universe🙏🙏🙏

  • @shylajaaramanayil4034
    @shylajaaramanayil4034 Год назад

    Thank you🙏

  • @SaijuAswathy
    @SaijuAswathy 10 месяцев назад

    thankyou godgod ❤️❤️❤️❤️

  • @sree8984
    @sree8984 Год назад

    Mam.. ellam correct. 🙏🙏🙏.. separation first 2020 il .. pinne onnikkum separate aavum.. repeat chaithondirikka 3 yrs aayit. Ippo vallathoru avasthayil aanu. separation time varshangal edukkumo avasanikkan.. plzz reply Ma'am

    • @Divine-1111
      @Divine-1111  Год назад

      Pls do see this video
      ruclips.net/video/Juo4HPTN9QQ/видео.html

  • @mynakammmy
    @mynakammmy Год назад

    Chechi. Njan 2 varsham ayi sepperation ayit. Oru ostober masathil aanu njagal k separation start ayathu. Inner work. Sthiramayit chharilla. Ennaalum orupad maatangal vannirunnu. Ippo enta presnam veendum. Aa pazhya avasthyilakku pokunnu. DM ne kurichulla chindakal. Pain. Ellam kadannu varunnu. Ee vavami timil thanne ayiruunu first separation. Athe time vannappo veendum pazhythupole pain. Cheriyachriya pain idak vannupokum ennallathe ingane pain varaillarunnu. Financial problem. Presngal orupadund. Pakshe athonnum enik oru vishamavum illaa enne. Thalarthikalayunnthu. Ee oru pain aanu enik oru marupadi tharamo chechi. Inner work chyyan.am ennu thonnum. Nallarethiyil. Pakshe thurannupokan pattunilla. Oru stuknes feel chaiyunnu. Ithil paranja ellam enik nadannittullathanu. DM ne venam ennonnum ippo illaa firt undarunnu. Pakshe ee pain. Sahikkan kazhiyunillaa

    • @Divine-1111
      @Divine-1111  Год назад

      Inner work regular ayi cheythalae pain maru.

    • @mynakammmy
      @mynakammmy Год назад

      @@Divine-1111 ok thanks chechii

  • @Lilly-4yc
    @Lilly-4yc 3 месяца назад

    🖤

  • @nishaa7614
    @nishaa7614 10 месяцев назад

    How many times are separation happening twin flame journey

    • @Divine-1111
      @Divine-1111  10 месяцев назад

      Depends on you and your person

  • @libinasudheer8777
    @libinasudheer8777 Год назад +1

    Ee paranjathu correctanu

  • @vidyabineesh367
    @vidyabineesh367 Год назад

    First horrible..ippo manassilakunnu.
    Now for Dm this situation

  • @vidyabineesh367
    @vidyabineesh367 Год назад

    Correct..

  • @nittysarabinny5231
    @nittysarabinny5231 Год назад

    Divine merging video can u share link

    • @Divine-1111
      @Divine-1111  Год назад +1

      ruclips.net/video/tnnDc_q6r24/видео.html
      In this video almost last

  • @abhishekduth9114
    @abhishekduth9114 10 месяцев назад

    ❤️❤️❤️❤️❤️

  • @khairunnisakhairu38
    @khairunnisakhairu38 Год назад +1

    Dm ethra thavana df ne Block cheyyum ivide 2 thavana block cheyth ipolum block thanneyanu 😊

    • @Divine-1111
      @Divine-1111  Год назад

      Nammudae blockages clear akumbool automatically DM unblock cheyum😇

  • @anupriyaanu3914
    @anupriyaanu3914 Год назад

    Mam ee peackcock feathers kanunathite meaning onnum parayamo???

  • @remyar4991
    @remyar4991 Год назад

    Ellavarkkum enthukondanu twinflame spiritual journey kodukathathu? Why only few experience... All souls evolve aakende...

    • @Divine-1111
      @Divine-1111  Год назад +1

      TFs are Master Souls means already lived here and purified their souls and reached Divine. Divine has given assignment again to help evolving other souls in earth.

  • @praseethakkkiliyankandy8587
    @praseethakkkiliyankandy8587 Год назад +1

    D m nu dark night um tension um okke undakuo

    • @Divine-1111
      @Divine-1111  Год назад

      Yes Df ine kal pain time aanu. Next vdoil details edaam

    • @nittysarabinny5231
      @nittysarabinny5231 Год назад

      @@Divine-1111 ee video have u uploaded?? If so can u share .

  • @vidyabineesh367
    @vidyabineesh367 Год назад

    This time Dms condition enthanu?

    • @Divine-1111
      @Divine-1111  Год назад +1

      Current energy athrakku problem or heavyness situationil anu paranju kodukunathu bcz daily hearing current energy of DM will delay journey

  • @gwen_peter8287
    @gwen_peter8287 Год назад

    Part 2 nte link tharo....

    • @Divine-1111
      @Divine-1111  Год назад

      ruclips.net/video/L3X7wRJ7qF0/видео.html

  • @Krishna_rkpa
    @Krishna_rkpa Год назад

    Innerwork oru video cheyamo plsss

    • @Divine-1111
      @Divine-1111  Год назад +2

      Yes. Already uploaded. But will do a new video

    • @Krishna_rkpa
      @Krishna_rkpa Год назад +1

      @@Divine-1111 ok thank you

  • @AyishAliyar
    @AyishAliyar Год назад

    Enik jest samsaarikanam

    • @Divine-1111
      @Divine-1111  Год назад

      Email twinflamepk@gmail.com

    • @Divine-1111
      @Divine-1111  Год назад

      You can email your issues/doubts in the email

  • @shrikantha613
    @shrikantha613 Год назад

    DM block മാറ്റിയിട്ട് മിണ്ടാതെ ഇരിക്കുന്നതിൻ്റെ അർഥം എന്താണ്?നോ msg,no phn calls?

    • @Divine-1111
      @Divine-1111  Год назад +1

      Block mariyittilla. DF throat chakra open aakan work cheyanam

    • @shrikantha613
      @shrikantha613 Год назад

      @@Divine-1111 thank you mam 🙏. am doing my inner work.❤️

  • @divyapp5624
    @divyapp5624 Год назад +1

    Njan anu block akithu Df Anu njan

    • @Divine-1111
      @Divine-1111  Год назад +2

      Samayam akkumbol unblock namal thanne cheyum

  • @sreesailomshivakripa9843
    @sreesailomshivakripa9843 Год назад

    വളരെ നല്ല രീതിയിൽ ഒരു ട്വീൺഫ്ളേം ജർ ണി വിവരിച്ചു... ശെരിക്കും അതിൽ ഞാൻ എന്നെ തന്നെയാ കണ്ടത്... പതിനൊന്നു മാസത്തോളം ആയി ഞാൻ ഈ ഒരു അവസ്ഥയിൽ കൂടി കടന്നു പോകുന്നു... ഒരുവിധം ഓക്കേ കംപ്ലീറ്റു twenflame ചാനൽ... Unsubscribe ചെയ്തു... അതുപോലുള്ള vedio കാണാനുള്ള ഓവർ അഡിക്ഷൻ മാറി... But മാഡം പറഞ്ഞപോലെ വീണ്ടും ഒരു ചെയ്സിങ് എനെർജി വന്നിട്ടുണ്ട്... ഈ വീഡിയോ ഇന്ന് യാദൃച്ഛികമായി കാണാൻ കഴിഞ്ഞത് ഉപകാരം ആയി അതുകൊണ്ട് ന്യൂ മൂൺ... ഒരു ഹീലിംഗ് പ്രോസസ് ആയി മാറ്റം.. അതോടൊപ്പം അല്പം കടം ഉണ്ട് അതു മാറ്റാനുള്ള വഴി കണ്ടെത്താം... DM... എവിടെ ആയാലും happy ആയി ഇരിക്കട്ടെ... എല്ലാം divine time ഓക്കേ ആകും എന്ന് വിശ്വസിക്കുന്നു... മാഡത്തിന്റെ ഈ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു... 🙏

  • @remyap6648
    @remyap6648 Год назад

    Mam ഒരു സംശയം.. ഒരു 6മാസം ഒക്കെ ആയി രണ്ടാമത്തെ സെപറേഷൻ കോണ്ടാക്ട് ഒന്നും ഇല്ല.. പക്ഷെ ബ്ലോക്ക്‌ അല്ല.. സൈലന്റ് ആണ് രണ്ടാളും.. ഇപ്പോ സ്റ്റാറ്റസ് ഒക്കെ നോക്കും രണ്ടാളും.. റിപ്ലൈ ഒന്നും ഉണ്ടാവില്ല... ഇത് ചെയ്‌സിങ് ആണോ... പ്ലീസ് റിപ്ലൈ

  • @shyleshkumarm.v8398
    @shyleshkumarm.v8398 Год назад +1

    Thank you 🙏