വിശ്വസിച്ചേ പറ്റൂ.അങ്ങെനെയായി പോയില്ലേ😂 മലയാളി ഉണ്ടെങ്കിൽ WC കിട്ടുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ICC T20 World Cup 2024
    Sanju Samson
    വിശ്വസിച്ചേ പറ്റൂ... അങ്ങെനെയായി പോയില്ലേ😂
    മലയാളികൾ ഉണ്ടെങ്കിൽ വേൾഡ് കപ്പ് കിട്ടുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു
    Follow Us :
    Telegram -t.me/raftalksc...

Комментарии • 59

  • @rinumol986
    @rinumol986 3 месяца назад +29

    മലയാളി പൊളിയല്ലേ 👍🏻🤩🥰

  • @MRNG-kq9pk
    @MRNG-kq9pk 3 месяца назад +21

    India കപ്പ്‌ ഉയർത്തിയതിൽ വളരെ സന്തോഷം ഉണ്ട് ഒപ്പം SA ക്ക് കന്നി കിരീടം നഷ്ടമായ വിഷമത്തിൽ കാണുമ്പോൾ അവരുടെ വിഷമത്തിലും പങ്ക് ചേരുന്നു.... വരും കാലങ്ങളിൽ അവർക്കും ഒരു T20കിരീടം എങ്കിലും ലഭിക്കട്ടെ 🇮

  • @Hiwatari_264
    @Hiwatari_264 3 месяца назад +31

    മലയാളി എപ്പോഴും ഭാഗ്യം ആണ് 💙🔥😊

    • @anoopur4852
      @anoopur4852 3 месяца назад

      Kudeyilavarumayi conect kuravanu

  • @rayankunjumon115
    @rayankunjumon115 3 месяца назад +51

    സഞ്ജുനെ ആഘോഷങ്ങളിൽ ഒന്നും അതികം ക്യാമറക്ക്‌ മുന്നിൽ കാണാൻ പറ്റിയില്ല

    • @abstudio7104
      @abstudio7104 3 месяца назад +1

      Adeham trophy ceremonyilokke undayirunnu ningal kaanannonda

    • @ARJUNKJ10
      @ARJUNKJ10 3 месяца назад +9

      Nilath kidanna Rohitinte aduth first ethiyavaril Sanju undayallo

    • @rayankunjumon115
      @rayankunjumon115 3 месяца назад

      @@abstudio7104 മീഡിയക്ക്‌ മുന്നിൽ കണ്ടില്ല എന്നല്ല മറ്റുള്ള കളിക്കാരെ പോലെ കണ്ടില്ല അല്ലെങ്കിൽ മീഡിയ ബെഞ്ചിൽ ഇരിക്കുന്ന കളിക്കാരെ കവർ ചെയ്തില്ല (സിറാജ്) ഒഴികെ

  • @antonynoel5007
    @antonynoel5007 3 месяца назад +16

    മലയാളി ഡാ 💪💪💪💪

  • @manojmanohar1882
    @manojmanohar1882 3 месяца назад +9

    Pant 8 കളി one down പൊസിഷൻ , പവർപ്ലയിൽ ബാറ്റിംഗ് ... എന്നിട്ടും ആവറേജ് 24,ഒരു ഫിഫ്റ്റി പോലും ഇല്ല
    ഇനിയൊരു 10 കളി കൂടെ കൊടുത്താൽ ശെരിയാകുമെന്ന് BCCI😂😂😂

  • @akshaymanu4652
    @akshaymanu4652 3 месяца назад +3

    Sanju chettan ❤

  • @muhammedfamil1300
    @muhammedfamil1300 3 месяца назад +13

    Malayali da 🫡

  • @Behappy-rq1wy
    @Behappy-rq1wy 3 месяца назад +7

    കോഹ്ലി വിരമിച്ചത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക സഞ്ജുവിനാണ്.
    No:3 യിൽ sky, സഞ്ജു എന്നിവരാണ് നിലവിൽ bcci കോൺട്രക്റ്റ് ഉള്ളവരിൽ ഏറ്റവും മികച്ചവർ. No.3 ബാക്കപ്പ്, wk എന്നീ നിലകളിൽ ഇനി സഞ്ജു ഇനി മിക്ക സ്‌ക്വാഡുകളിലും ഉണ്ടാകും.11ൽ ഉണ്ടാകുമോ എന്നത് സംശയമാണ്. പിന്നെ പുതിയ കോച്ച് ആരാണ് അദ്ദേഹം സഞ്ജുവിന്റെ കാര്യത്തിൽ എന്ത് തീരുമാനം എടുക്കുന്നു എന്നതിന് ടിപ്പൻഡ് ചെയ്തായിരിക്കും മറ്റുകാര്യങ്ങൾ.

    • @nadishahammed3845
      @nadishahammed3845 3 месяца назад

      Sanju kalichaa undaakum... Illel porathirikkaam

  • @nihalashraf3410
    @nihalashraf3410 3 месяца назад +1

    Chettan❤

  • @jeslin2345
    @jeslin2345 3 месяца назад +5

    Next zimbabawe series main wk keeper sanjuvanu so consistent aaytu perform cheythal future seriesil main wk aaytu sanjuvinu chance undu

  • @Akshaykaringanad
    @Akshaykaringanad 3 месяца назад +5

    Pls video Hitman
    Enna legend captain 💙😍🔥🔥🥵🔥💙🔥

  • @rahulm1533
    @rahulm1533 3 месяца назад +3

    Jadeja retired ayathine kurich onnum parayan ille sachin tendulkar jadeja nte post itath kandille video. Cheyu plz

  • @rayankunjumon115
    @rayankunjumon115 3 месяца назад +29

    പന്ത് അത്ര മികച്ച ഫോമിലിൽ അല്ലാഞ്ഞിട്ടും ഒരു അവസരം പോലും കിട്ടാതെ സൈഡിൽ ഇരിക്കേണ്ടി വന്ന് പാവം

    • @Safwan879.
      @Safwan879. 3 месяца назад +2

      171 runs in 8 innings, and brilliant behind the stumps,ithaano average😅😅.

    • @rayankunjumon115
      @rayankunjumon115 3 месяца назад +9

      @@Safwan879. 🥵171, 8 ഇന്നിങ്സ് woow ചൂപ്പർ 👌ഇതാണ്ല്ലേ മികച്ച ഫോം 😂😂അതിൽ തന്നെ സെമി & ഫൈനൽ woow അതിലും ചൂപർ 🤣🤣

    • @Safwan879.
      @Safwan879. 3 месяца назад +1

      @@rayankunjumon115 nee aadyam kali kaan, he is the 3rd highest run getter for india ,indiayude pakuthi kaliyum americayil aayirunnu avde india 130 kadannittilla,sanju undel ella kaliyum century adichhene

    • @midhinmpilai2581
      @midhinmpilai2581 3 месяца назад +1

      ​@@Safwan879.ടെ 8 കളിയിൽ നിന്ന് 171 അത്ര വലിയ സ്കോർ അല്ല one down ഇറങ്ങിട്ട് ഹാർദിക് pandy ഫിനിഷ് റോളിൽ ആയത് കൊണ്ട് ആണ് ഇവൻ 3 മത് ആയത് pandya ക്കൾ 28 റൺ മാത്രം ആണ് ഇവന് കൂടുതൽ ഇത്ര കളി കളിച്ചിട്ട് ഒരു player of the match പോലും ഇല്ല 🤣🤣🤣🤣🤣🤣🤣🤣

    • @Safwan879.
      @Safwan879. 3 месяца назад +1

      @@midhinmpilai2581 bro wi and usa aayirunnu venues, aviduthe pitches il ith oru nalla score thanne aan.sanju is nowhere near pant ,accept the fact

  • @vishnuvishnu7128
    @vishnuvishnu7128 3 месяца назад +2

    Annum innum ennum njn igne viswasikkunnu

  • @ramshadvk9325
    @ramshadvk9325 3 месяца назад

    പാവം 1കളിയും koodi അവസരം കിടീനെങ്കിൽ നല്ല ഉഷാറായിട്ടു ആഘോഷികമായിന്

  • @PSCDreamland
    @PSCDreamland 3 месяца назад

    Champions troph yilum sanju thanne vellam kodukkatte😀

  • @abdulbarid9657
    @abdulbarid9657 3 месяца назад

    ഇത് പോലെ എപ്പഴും വീഡിയോ ആയി ബന്ധപ്പെട്ട ക്ലിപ്പുകൾ നിങ്ങളുടെ വീഡിയോയുടെ കൂടെ ഇടുന്നത് നന്നായിരിക്കും!!

  • @ranjanunni7147
    @ranjanunni7147 3 месяца назад +5

    Jadeja Video Ithuvare Cheythilla. Jadeja Retired Paranjittu Manikkur Aayi.

    • @ranjanunni7147
      @ranjanunni7147 3 месяца назад +5

      We All Respect Virat And Rohit But Jadejayum Retire Cheythu Athupolum Aarum Kanakkakkunnilla Video Polum Cheyyanilla Enthanennum Ariyilla. Ithrakkum Avoid Cheyyan Jadeja Entha Kaaniche.

  • @shajahanshaju4187
    @shajahanshaju4187 3 месяца назад +1

  • @irfanhussain7608
    @irfanhussain7608 3 месяца назад +2

    Champions trophyil 2025 ROHIRAT duo undavuo

    • @raihazaid1522
      @raihazaid1522 3 месяца назад +2

      യാ ഗംഭീർ പറഞ്ഞിട്ടുണ്ട് സീനിയേഴ്‌സ് ചാമ്പ്യൻസ് ട്രോഫിയിൽ വിജയം നേടിയാലേ തുടർന്ന് ടീമിൽ നിലനിർത്തുകയുള്ളൂവെന്ന്

  • @rahul...4982
    @rahul...4982 3 месяца назад +1

    Why don't do video about jadejaa....😢

  • @syedali-ky3ml
    @syedali-ky3ml 3 месяца назад

    ഇക്കാ സിമ്പാവെ യുമായിട്ടുള്ള കളിയുടെ സമയം അപ്ഡേറ്റ് ചെയ്യുമോ?

    • @devarajjayan4130
      @devarajjayan4130 3 месяца назад +1

      Indian time 4:30 pm
      Oru match 9:30 pm
      bAKKI allam 4:30pm

  • @ramsh-indqtr
    @ramsh-indqtr 3 месяца назад

    🥰

  • @josemohan925
    @josemohan925 3 месяца назад

    3 vacancy വരുന്നു

  • @ajjukunnil
    @ajjukunnil 3 месяца назад +1

    അടുത്ത വേൾഡ് കപ്പ്‌ മലയാളി ഇല്ലാതെ കിട്ടട്ടെ ആര് ഉണ്ടെങ്കിലും ഇല്ലങ്കിലും ഇന്ത്യ ജയിക്കണം

  • @AdithyanNarayanan-zd3tw
    @AdithyanNarayanan-zd3tw 3 месяца назад

    😂😂

  • @syedali-ky3ml
    @syedali-ky3ml 3 месяца назад +1

    ഒരു കപ്പ് നേടണമെങ്കിൽ ഇന്ത്യൻ ടീമിൽ ഒരു മലയാളി വേണമെന്ന്, വെറുതേ കരയ്യ്ക്കിരുത്തിയിരുന്നാലും
    മതി.
    1975
    മലയാളി ഇല്ല
    1979 -
    മലയാളി ഇല്ല
    1983 - സുനിൽ വൽസൺ
    1987
    മലയാളി ഇല്ല
    1992
    മലയാളി ഇല്ല
    1996
    മലയാളി ഇല്ല
    1999
    മലയാളി ഇല്ല
    2003
    മലയാളി ഇല്ല
    2007
    മലയാളി ഇല്ല
    2007 - എസ് ശ്രീശാന്ത്
    2009
    മലയാളി ഇല്ല
    2010 മലയാളി ഇല്ല
    2011 എസ് ശ്രീശാന്ത്
    2012
    മലയാളി ഇല്ല
    2014
    മലയാളി ഇല്ല
    2015
    മലയാളി ഇല്ല
    2016
    മലയാളി ഇല്ല
    2019
    മലയാളി ഇല്ല
    2021
    മലയാളി ഇല്ല
    2022
    മലയാളി ഇല്ല
    2023 മലയാളി ഇല്ല
    2024 സഞ്ജു സാംസൺ