ശ്രീ ദുർഗ്ഗാ ജ്യോതിഷ പഠന ക്ലാസ്സ് ഭാഗം 17. ലഗ്നം കാണുന്ന രീതി ....( വിവരണം )

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 42

  • @sreevasan2276
    @sreevasan2276 Год назад +2

    വളരെ നന്ദി ഇത്രയും വിശദമായൊരു ക്ലാസ്സ് തന്നതിന് ..... ലഗ്നസ്ഫുടം പോലെ ചന്ദ്രസ്ഥുടം കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു .... ഒരു ജ്യോതിഷ വിദ്യാർത്ഥിയ്ക്ക് മനസ്സിലാക്കാൻ സാറിന്റെ ക്ലാസ്സ് ഏറേ പ്രയോജനപ്പെടും ....god bless you

  • @premchandran4214
    @premchandran4214 3 года назад +2

    My doubt തീർത്ത് തന്നതിന് വളരെ നന്ദി പറയുന്നു. ആരും തന്നെ ഇതുപോലെ clear ആയിട്ട് പറഞ്ഞുതന്നില്ല.,

  • @bijiy.s4537
    @bijiy.s4537 3 года назад +3

    Good . Informative video 👍🙏🙏

  • @ymenon9725
    @ymenon9725 5 месяцев назад +2

    പഠിക്കാൻ ആഗ്രഹമുണ്ട് പൂർത്തീകരിക്കാൻ പറ്റുന്നില്ല

  • @ushagopinath5222
    @ushagopinath5222 2 года назад +2

    Very good class indeed

  • @viswanathanc9759
    @viswanathanc9759 10 месяцев назад +1

    Note തരാമോ 🙏good ക്ലാസ്സ്‌

  • @manjushama372
    @manjushama372 6 месяцев назад +1

    മണിക്കൂർ, മിനിറ്റ് സെക്കന്റ് ഇല്ലേ?

  • @nayananarayanan899
    @nayananarayanan899 9 месяцев назад +1

    Note ayachu tharumo jyolsiar

  • @sujazana7657
    @sujazana7657 9 месяцев назад +1

    🙏🙏🙏👍👍

  • @vydiargopan5424
    @vydiargopan5424 2 года назад +1

    Good information sir

  • @arjunmurali9359
    @arjunmurali9359 Год назад +1

    🙏

  • @Swarayogam
    @Swarayogam 2 года назад +1

    Master ഒരു doubt ഇപ്പൊ 1989 ൽ ജനിച്ച ഒരു വ്യക്തിയുടെ ലാഗ്നം കാണണമെങ്കിൽ ആ വർഷത്തെ പഞ്ചാങ്കാമോ രാശിപ്രമാണമോ വേണ്ടിവരുമോ??

  • @minidavis4433
    @minidavis4433 3 месяца назад

    എൻ്റെ മകൾ ജനിച്ചത് വെള്ളിയാഴ് രാത്രി 10 മണിക്ക് എന്നെ admit ചെയ്തു പുലർച്ചെ 2.47 ന് ജനനം എൻ്റെ സംശയം മകളുടെ ജനന ദിവസം വെള്ളിയാഴ്ചയാണോ or ശനിയാഴ്ചയാണോ

  • @madhavranjith3183
    @madhavranjith3183 3 года назад +1

    Good

  • @pranavsv681
    @pranavsv681 2 года назад +1

    Oru dhivisathile Chandra sphudavum soorya sphudavum eaathu lagnathill samyam ethiya athu vareyulla suphdam kittum mattu grahagalile suphdam sooryodayathinu shesham kittunnathinu panjaagam mathram mathiyaakulallo

  • @raj21ta
    @raj21ta 3 года назад +1

    എനിക്ക് ലഗ്നം നാൾ ഇവ രാശി ചക്രത്തിൽ വരുന്നത് ഇപ്പോഴാണ് മനസ്സിലായത് 🙏🙏

  • @sonyvishnu7465
    @sonyvishnu7465 Месяц назад

    Sir notes tharumo?

  • @krimaashok
    @krimaashok 2 года назад +1

    Thanks

  • @mobinpeter6061
    @mobinpeter6061 Год назад +1

    തൃപ്പൂണിത്തുറ ആണോ വീട്

  • @pvasudevandevan465
    @pvasudevandevan465 2 года назад +1

    Sakata yaga pariharam enthanu

  • @arjunks4461
    @arjunks4461 3 года назад +1

    ഓൺലൈൻ ആയി പ്രാദേശിക panchaangam കിട്ടുമോ? website?😁😁ഞാൻ വെളുപ്പിന് 2001 മാർച്ച് 16 ഇലെ കൊടുങ്ങല്ലൂർ ഭാഗത്തെ രാശി കണക്ക് പറഞ്ഞു തരുമോ😁😁 വെളുപ്പിന് ജനിക്കുമ്പോൾ ഏത് എടുക്കണം🙄🙄

  • @drtmravindraclt1855
    @drtmravindraclt1855 11 месяцев назад +1

    വളരെ നല്ലതു.
    വിവരണ ത്തിലുടനീളം ലാളിത്യം പുലർത്തുന്നത്
    പഠിതാക്കൾക്ക്
    അനുഗ്രഹമാണ്

  • @swasrayamissionindia5140
    @swasrayamissionindia5140 Месяц назад +1

    വല്ലാണ്ട് നീട്ടല്ലെ

  • @anastkanastk1528
    @anastkanastk1528 2 года назад +1

    Sir, വളരെ നല്ല class, 🌹🌹🌹🌹❤️❤️❤️❤️❤️🙏🙏🙏

  • @kuttimanpthelakkad1357
    @kuttimanpthelakkad1357 3 года назад +1

    ശരാശരി 60നാഴിക കണക്കാക്കിയാൽ 50 നാഴിക 32വിനാഴിക എങ്ങനെയാണ് 26മണിക്കൂർ വരുന്നത്?

    • @sceneri779
      @sceneri779 Год назад

      20 മിനുട്ട് class 40 മിനിറ്റ് എടുത്ത്, വിവരണം കൂടിയാലും കുഴപ്പം ആണ് ഒന്നും മനസിലാകില്ല( 50:32=20 മണിക്കൂർ 11 മിനുട്ടും വരും 😊)

  • @achusaji986
    @achusaji986 3 года назад

    𝐒𝐮𝐩𝐞𝐫 𝐦𝐚𝐬𝐡𝐞

  • @mohanankk9304
    @mohanankk9304 Год назад +1

    Raashi pramanam wrong

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv 2 года назад +2

    ഗുളികനെ അടയാളപ്പെടുത്തിയത് മനസ്സിലായില്ല

  • @eastmanmg8801
    @eastmanmg8801 3 года назад +1

    ഈ ക്ലാസ് ജ്യോതിഷം പഠിക്കുന്ന വർക് ഒന്നാംതരം ക്‌ളാസ് ആണ്. ഈ ക്ലാസ് തുടർച്ച യായി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. ഓൺലൈൻ ക്ലസുണ്ടായിരുന്നെകിൽ ചേരാമായിരുന്നു. കോണ്ടാക്ട് ചെയ്യാൻ ഒരു വഴിയും ഇല്ല !!

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 6 месяцев назад

    👍👍👍🙏

  • @devanandanvlogs4014
    @devanandanvlogs4014 2 года назад

    🙏

  • @arunima607
    @arunima607 3 года назад +2

    Good