മോനെ... നീ വിഷമിക്കെണ്ട... നിന്റെ നാവ്... നിന്റെ ദൈവ മായ ഈശോ ആണ് മോനെ....നീ അത്‍ഭുത ബാലൻ.... നിന്റെ നാവിൽ നീ എന്നും വിശുദ്ധ കുർബാന സ്വീകരിച്ചോ... ഒരു ദിവസം ഇന്നും ജീവിക്കുന്ന ഈശോ നിന്റെ കുറവുള്ള നാവിനെ നിറവുള്ള നാവ് ആക്കും......മോ നെ 😭😭. 🙏🙏🙏നിന്റെ മാതാ പിതാക്കളുടെ ഭാ ഗ്യമാണ് നീ... 🙏
എല്ലാവരും ഒത്തുപിടിച്ചാൽ നമ്മുടെ ജിസ്‌മോന് നല്ലൊരു ഭവനം പണിതു കൊടുക്കാൻ സാധിക്കുമല്ലോ. എത്രയും വേഗം അതു നിറവേറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
എനിക്കു വളരെ ദുഃഖം തോന്നുന്നു. ആ കുടുംബത്തിന് ഒരു വീടു വച്ചു കൊടുക്കാൻ എന്തുകൊണ്ട് സാധിച്ചില്ല ! വിൻസന്റ് ഡി. പോൾ സൊസൈറ്റി വഴി എന്റെ ഇടവകയിൽ എത്ര വീടുകൾ വച്ചു ....കഷ്ടം!
ഈ കുടുംബത്തെ ഏറ്റെടുക്കണം. പെരുനാൾ ആഘോഷം മാറ്റി വയ്ക്കം. ഈ ഇടവകരുടെ പൂർണ ഉത്തരവാദിത്തം ഉണ്ട് ഇതിന്. വികാരി അച്ഛനും. പിതാവും ഒകെ ഇതിൽ ഇടണം. ട്രീറ്റ്മെന്റ് ചെയ്യാൻ ഉള്ള സാഹചര്യം ഒരുക്കണം. ദയവായി നമ്മുടെ കുട്ടിയെ ഏറ്റെടുക്കണം. Pls.
Ente karthave ente daivame e kudumbathe kathukollane, e kudumbathinu oru veed koduth anugrahikkaname, e moante kaipidich koode undakane appa amen 🙏 🙌 👏
ഞാൻ പഠിച്ച സ്കൂൾ, st little Theresa's Lp school. 2026 എന്നൊരു വർഷം ഉണ്ടെങ്കിൽ അവനു ഒരു വീട് ഉണ്ടായിരിക്കും. അവന്റെ കുടുംബത്തിന് bank deposit ഉം ഉണ്ടാകും 🙏.
Ee കുടുംബത്തെ സഹായിക്കാൻ കത്തോലിക്കാ സഭയ്ക്ക് കാശ് ഇല്ലാഞ്ഞിട്ടാണോ പെരുന്നാളുകൾ പൊടിപൂരം ആക്കുന്ന നമ്മുടെ ഇടവകകൾ ആ കുടുംബത്തെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാവുന്നതുകൊണ്ട് പറയുകയാണ് ദൈവത്തിൻറെ വചനം ആ കുഞ്ഞ് ഇത്രയും പഠിക്കണമെങ്കിൽ അമ്മച്ചി ഇതിൽ നല്ല പങ്കുണ്ട് തീർച്ചയായും ആ കുഞ്ഞിനെയും കുടുംബത്തെയും സഹായിച്ചില്ലെങ്കിൽ കണക്ക് കൊടുക്കേണ്ടി വരും ആ ഇടവക ജനവും കത്തോലിക്കാസഭയും. വലിയ ആർഭാടങ്ങൾ ഒന്നും വേണ്ട കർത്താവ് ദരിദ്രനായി ദാരിദ്ര്യത്തെ സ്നേഹിച്ച ദരിദ്രരുടെ ദയ കാണിച്ച മാണ് ജീവിച്ചത്
സഭ കോടികളുടെ പള്ളികളും സ്ഥാപനങ്ങളും, ആഡംബര കാറുകളും മറ്റു സംവിധാനം എല്ലാം, പക്ഷെ സഭാ മക്കളുടെ ജീവിതം എങ്ങിനെ അവരുടെ അവസ്ഥ , ഈ വകകാര്യങ്ങൾ ഒന്നും ശ്രെദ്ധയില്ല, കഷ്ട്ടം....... പാറേൽ പള്ളി പഴയതിനു എന്താ കുറവ്,.... പുതിയതിനു എത്രകോടി..... ഇന്നും അതിനുപിരിവും തെക്കേക്കര പള്ളിക്കു ഏഴു കോടിക്ക് മുകളിൽ ചിലവായി വെട്ടുകാട് പള്ളിക്കു എത്ര കോടി.... ദൈവത്തിനു മാത്രം അറിയാം ഇടപ്പള്ളി പള്ളിക്കു എത്രകോടി അതും ദൈവത്തിനു അറിയാം... ഇനിയും എത്ര എത്ര പള്ളികൾ..... പാവപ്പെട്ടവന്റെ അവസ്ഥ കഷ്ട്ടം ഒരു കല്ലറക്ക് എത്ര ലക്ഷം വേണമെങ്കിലും മുടക്കും സ്വന്തം കൂട്ടായ്മയിൽ ഉള്ളവർക്ക് ഒരു രൂപപോലും... ഒരു സഹായവും... ഒരു ജോലിയും കൊടുക്കില്ല, അതാണ് നമ്മൾ കഷ്ടം തന്നെ ക്രിസ്ത്യാനി കഷ്ടം
എന്തുകൊണ്ടാണ സിഎംസി convent ഒന്നും സഭയിൽ പറയാതെ video കാണിച്ചിട്ട് ഒന്നും അവർക്കു വേണ്ടി ചെയത്തെ പിന്നെയും ഒരു account details ഇല്ലാതെ ഈ video ഈ you tube share ചെയുന്നത്
ruclips.net/video/HIhhJkw9Fqg/видео.htmlsi=wFLBpn3bqG9Ut1t5
ജിസ്മോൻ്റെ വചന സന്ദേശം
മോനെ... നീ വിഷമിക്കെണ്ട... നിന്റെ നാവ്... നിന്റെ ദൈവ മായ ഈശോ ആണ് മോനെ....നീ അത്‍ഭുത ബാലൻ.... നിന്റെ നാവിൽ നീ എന്നും വിശുദ്ധ കുർബാന സ്വീകരിച്ചോ... ഒരു ദിവസം ഇന്നും ജീവിക്കുന്ന ഈശോ നിന്റെ കുറവുള്ള നാവിനെ നിറവുള്ള നാവ് ആക്കും......മോ നെ 😭😭. 🙏🙏🙏നിന്റെ മാതാ പിതാക്കളുടെ ഭാ ഗ്യമാണ് നീ... 🙏
ജിസ് മോന് ഒരു നല്ല വീട് ഉണ്ടാക്കാൻ നമുക്ക് ഒത്തുചേരാം ദൈവം അതിന് സഹായിക്കട്ടെ എന്നു പ്രാർത്ഥിക്കാം
ഈശോയെ ഈ കുഞ്ഞിനെ നിന്റെ സാക്ഷിയാക്കി എന്നും മാറ്റണമേ. ഈ കുടുംബത്തെ അനുഗ്രഹിക്കണമേ...
എല്ലാവരും ഒത്തുപിടിച്ചാൽ നമ്മുടെ ജിസ്‌മോന് നല്ലൊരു ഭവനം പണിതു കൊടുക്കാൻ സാധിക്കുമല്ലോ. എത്രയും വേഗം അതു നിറവേറാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
Yes..👍👍👍
Yes
S
Yes
ഈ കുഞ്ഞിനെ സഹായിച്ചില്ലായെങ്കിൽ ദൈവം നമ്മളോടും ക്രിസ്ത്യൻ സമൂഹത്തിനും പൊറുക്കില്ല ഇവൻ ദൈവത്തിന്റെ മകനാണ് ഇവനെ സഹായിക്കാൻ എല്ലാവരും മുൻവരണം 🙏🙏🙏🙏പ്ലീസ്
മോനെ നിന്റെ വീട്ടിലാണ് ഈശോ വസിക്കുന്നത്.നിന്റെ സ്വരത്തിലുണ്ട് ഈശോ.ഞങ്ങൾ ലജ്ജിച്ച് തല താഴ്ത്തുന്നു. ദൈവം നിങ്ങളെ സമ്യദ്ദമായി അനുഗ്രഹിക്കട്ടെ🙏
എത്രയോ പണമുള്ളവർ ഉണ്ട് ഇതെന്നും കാണുന്നില്ലേ ഈശോയെ അവരെ കരുതണേ അനുഗ്രഹിക്കണേ🙏🙏🙏🙏
ഈ വീട് ആ ഇടവകയ്ക്ക് നാണക്കേട്👍👍🙏🙏
ജിസ് മോൻ്റെ ഭവനം പണിയാൻ സഹായിക്കുന്ന
എല്ലാ നല്ല വ്യക്തികളെയും
ദൈവം സ്വർഗ്ഗത്തിൽ നിന്ന്
ധാരാളം നന്മവർഷിക്കട്ടെ
എല്ലാരും നേരിട്ട് ചെയ്യാൻ പറ്റുന്ന സഹായം നേരിട്ട് ആ കുടുംബത്തിൽ എത്തിച്ചുകൊടുക്കുക നമ്മൾ ആരെയും ഇനി കുറ്റം പറഞ്ഞിട്ട് കാര്യമില്ല
ഈശോയെ ഈ കുടുംബത്തെ കരുതണമേ🙏🙏🙏
എനിക്കു വളരെ ദുഃഖം തോന്നുന്നു. ആ കുടുംബത്തിന് ഒരു വീടു വച്ചു കൊടുക്കാൻ എന്തുകൊണ്ട് സാധിച്ചില്ല ! വിൻസന്റ് ഡി. പോൾ സൊസൈറ്റി വഴി എന്റെ ഇടവകയിൽ എത്ര വീടുകൾ വച്ചു ....കഷ്ടം!
ഈശോ എപ്പോഴും കൂടെ ഉണ്ടാകട്ടെ🙏🙏🙏
ഈ കുടുംബത്തെ ഏറ്റെടുക്കണം. പെരുനാൾ ആഘോഷം മാറ്റി വയ്ക്കം. ഈ ഇടവകരുടെ പൂർണ ഉത്തരവാദിത്തം ഉണ്ട് ഇതിന്. വികാരി അച്ഛനും. പിതാവും ഒകെ ഇതിൽ ഇടണം. ട്രീറ്റ്മെന്റ് ചെയ്യാൻ ഉള്ള സാഹചര്യം ഒരുക്കണം. ദയവായി നമ്മുടെ കുട്ടിയെ ഏറ്റെടുക്കണം. Pls.
നമ്മളെല്ലാവരും ചേർന്ന് ജിസ് മോനും കുടുംബത്തിനും ഒരു നല്ല വീടും അവർക്ക് ജീവിക്കുവാൻ ആവശ്യമായ സാമ്പത്തിക സഹായവും ചെയ്യാം
ദൈവത്തിൻ്റെ അനുഗ്രഹമുള്ള ഒരു കുഞ്ഞ്
ഇ മോനെ ഈശോ അനുഗ്രഹിക്കട്ടെ 🙏
Eshoyeee anugrehikkane ee kudumbhathe anugrehikkane🙏🙏🙏🙏😢😢😢😢
ഈ video കണ്ടപ്പോൾ ധനവാൻ്റെയും ലാസ്റിൻ്റെയും ഉപമയാണ് ഓർമ വരുന്നത്. Jismon ഉം കുടുംബവും ലാസറിൻ്റെ സ്ഥാനത്താണ്. അവർക്കുള്ള സമ്മാനം തമ്പുരാൻ കൊടുക്കും.
ഈശോയെ ഈ കുടുംബത്തെ കുറിച്ചുള്ള അങ്ങയുടെ തിരുഹിതം നിറവേറുന്നതിനുള്ള തടസ്സം മാറ്റണമേ
ഇമോനെ ദൈവം അനുഗ്രഹിക്കണമേ എന്ന് പ്രാത്ഥിക്കുന്നു
ഈ video ഇട്ട Bethlehem TV ഈ കുടുംബത്തിന്റെ phone number & A/C നമ്പറുംകൂടി ഇട്ടിരുന്നെന്കില് ആരെന്കിലുമൊക്കെ സഹായിച്ചേനെ
Ente karthave ente daivame e kudumbathe kathukollane, e kudumbathinu oru veed koduth anugrahikkaname, e moante kaipidich koode undakane appa amen 🙏 🙌 👏
ഈമകനെഅനുഗൃഹിക്കണമേഈശോയേഅമ്മേ
അവനു ദൈവത്തിന്റെ നാവാണ് ദൈവം കൊടുത്തിരിക്കുന്നത് ❤❤❤❤❤🙏🙏🙏🙏
എന്തൊരു ഐശ്വേര്യമുള്ള മുഖം
കുഞ്ഞിനെയും കുടംബത്തെയും ദൈവം അനുഗ്രഹിക്കെട്ട❤❤🙏
ഞാൻ പഠിച്ച സ്കൂൾ, st little Theresa's Lp school.
2026 എന്നൊരു വർഷം ഉണ്ടെങ്കിൽ അവനു ഒരു വീട് ഉണ്ടായിരിക്കും. അവന്റെ കുടുംബത്തിന് bank deposit ഉം ഉണ്ടാകും 🙏.
❤
❤
❤
Support
ആ കുഞ്ഞിനെ ഇരുത്തികൊണ്ട് വൈകല്യം വൈകല്യം എന്നു പറയുമ്പോൾ ആ മനസ് വേദനിക്കും.
CMC Congregation: Please adopt this family; and offer the required support
God gave him the deserving reward in Logos quiz now we should help the family ❤
ഈ ശോയെ നാവ് ഉള്ളവർക്ക് ഈശോയെ സ്തുതിക്കുവാൻ കഴിയുന്നില്ല അവിടെന്ന് ആ മോനെ കാത്തു കൊള്ളണമെ❤
Ee കുടുംബത്തെ സഹായിക്കാൻ കത്തോലിക്കാ സഭയ്ക്ക് കാശ് ഇല്ലാഞ്ഞിട്ടാണോ
പെരുന്നാളുകൾ പൊടിപൂരം ആക്കുന്ന നമ്മുടെ ഇടവകകൾ
ആ കുടുംബത്തെക്കുറിച്ചുള്ള കുറച്ചു കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാവുന്നതുകൊണ്ട് പറയുകയാണ് ദൈവത്തിൻറെ വചനം ആ കുഞ്ഞ് ഇത്രയും പഠിക്കണമെങ്കിൽ അമ്മച്ചി ഇതിൽ നല്ല പങ്കുണ്ട് തീർച്ചയായും ആ കുഞ്ഞിനെയും കുടുംബത്തെയും സഹായിച്ചില്ലെങ്കിൽ കണക്ക് കൊടുക്കേണ്ടി വരും ആ ഇടവക ജനവും കത്തോലിക്കാസഭയും. വലിയ ആർഭാടങ്ങൾ ഒന്നും വേണ്ട കർത്താവ് ദരിദ്രനായി ദാരിദ്ര്യത്തെ സ്നേഹിച്ച ദരിദ്രരുടെ ദയ കാണിച്ച മാണ് ജീവിച്ചത്
You are blessed jissmon
Mathave ee Monu ithiri nalla bhakshan kazhikkan kripa kodukkane 🥲
God bless you 🙏🙏
God bless you jismon and your family👪🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ 🥰
Praise the Ĺord❤❤
Bless you in Jesus name mon🎉🎉
Lord heal him and always be with him
ദൈവ മക്കളെ ഇ ചേട്ടന് ഒരു auto എങ്കിൽ വാങ്ങിക്കൊടുക്കാൻ ദൈവം അനുഗൃഹിക്കട്ടെ
Ente Eesoye Jissmonodum kudumbhathodum karuna thonnename
നന്മരങ്ങൾ ഓടിയെത്തി വീട് പണിത് കൊടുത്ത് പേരെടുക്കാൻ ഇട യാ കാതെ രഹസ്യമായി ഭവനം ലഭിക്കാൻ പ്രാർത്ഥിക്കുന്നു
സഭ കോടികളുടെ പള്ളികളും സ്ഥാപനങ്ങളും, ആഡംബര കാറുകളും മറ്റു സംവിധാനം എല്ലാം, പക്ഷെ സഭാ മക്കളുടെ ജീവിതം എങ്ങിനെ അവരുടെ അവസ്ഥ , ഈ വകകാര്യങ്ങൾ ഒന്നും ശ്രെദ്ധയില്ല, കഷ്ട്ടം.......
പാറേൽ പള്ളി പഴയതിനു എന്താ കുറവ്,....
പുതിയതിനു എത്രകോടി.....
ഇന്നും അതിനുപിരിവും
തെക്കേക്കര പള്ളിക്കു ഏഴു കോടിക്ക് മുകളിൽ ചിലവായി
വെട്ടുകാട് പള്ളിക്കു എത്ര കോടി.... ദൈവത്തിനു മാത്രം അറിയാം
ഇടപ്പള്ളി പള്ളിക്കു എത്രകോടി അതും ദൈവത്തിനു അറിയാം...
ഇനിയും എത്ര എത്ര പള്ളികൾ.....
പാവപ്പെട്ടവന്റെ അവസ്ഥ കഷ്ട്ടം
ഒരു കല്ലറക്ക് എത്ര ലക്ഷം വേണമെങ്കിലും മുടക്കും സ്വന്തം കൂട്ടായ്മയിൽ ഉള്ളവർക്ക് ഒരു രൂപപോലും... ഒരു സഹായവും... ഒരു ജോലിയും കൊടുക്കില്ല, അതാണ് നമ്മൾ കഷ്ടം തന്നെ ക്രിസ്ത്യാനി കഷ്ടം
സത്യം
Sathyam
May God bless Jismon.
May God bless Jismon and family.When the family background was revealed,it was very appropriate to share their family details including A/C.
Where are they😢 why no house for them.. Plz start a movement🙏
God bless you
blessings n miracles are on the way ❤God bless you all ❤😂🙏
ദൈവപൈതൽ.❤
My Jesus
God bless monu
ജിസ് മോൻറെ കുടുംബത്തിൻറെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് നമ്പർ ബാങ്കിൻറെ അഡ്രസ്സും ഗൂഗിൾ പേ നമ്പറും ഇതിൽ ഇടുമോ
Please give the bank information for this family
Jissmon is so precious
ദയവുചെയ്ത് വികലത വൈകല്യം എന്നൊന്നും പറയരുത്.
എങ്ങനെ സഹായിക്കാൻ പറ്റും? ഒന്നറിയിക്കുമോ?
Mone God bless you❤❤❤❤
🙏🏻🙏🏻🙏🏻🙏🏻
ഇവരെയൊക്കെ വേണം സഹായിക്കാൻ
മോനേ 👍❤️❤️❤️❤️
He should get a House.
ധാരാളം സമ്പന്നരുള്ള സ്ഥലമല്ലേ . അവിടത്തെ ഇടയൻമാരും സമർപ്പിതരുമൊന്നും ഇതുവരെ ഈ കുടുംബത്തെ കാണാതിരുന്നത് കഷ്ടം തന്നെ.
❤❤
🙏🏻🙏🏻🙏🏻
How can I get his parents account details?
Kothamangalam diocese nu onnum cheyyan pattille? Nanakeda.
ഈസ് മോൻറെ അഡ്രസ് കൂടി ഇടുമോ ഫോൺ നമ്പർറം pls
Their parish, priests, especially bishop of this daiosis is fully responsible for his treatment and solving this these issues
God bless you money
🙏🙏🙏
Jeevikunna visuthan
Bank account Jisnonde parents nde edane please
എന്തുകൊണ്ടാണ സിഎംസി convent ഒന്നും സഭയിൽ പറയാതെ video കാണിച്ചിട്ട് ഒന്നും അവർക്കു വേണ്ടി ചെയത്തെ പിന്നെയും ഒരു account details ഇല്ലാതെ ഈ video ഈ you tube share ചെയുന്നത്
Sabha oru veedu vachu kodukku
❤🙏🙏🙏
Zbaik nanamilay perevuketteetuvaynamayerekum
Ee kunjine sahayikkanulla phone no or account no tharumoo please ???
🙏🙏🙏🙏🙏🙏🙏
Shame on that parish members😢
A saintly family
കരഞ്ഞു പോയി
കോടികളുടെ പള്ളി പണിയുന്നു ഇതൊന്നും ആരും കാണുന്നില്ലെ
Oh god 😭
🙏🙏🙏🥰🥰🥰❤️❤️❤️
How can ee donate
ഇന്നത്തെ കാലത്ത് ഈ വീട് ഇടവകക്കും.. സഭക്കും നാണക്കേട്.. എത്രയോ വലിയ
പള്ളികൾ ഉയർന്നുവരുന്നു.... മാളികയിലല്ല പുൽക്കൂട്ടിൽ അല്ലേ ഈശോ പിറന്നത്... 🙏🙏🙏
Why no body is helping helping them 🥲
Ee chakkarakuttantae phonenumberum,address kudi idu.nalla manasulla othiri makkal und.ee kunjine ellavarum sahayikkum
ഒരു വീട് വെച്ചുകൊടുക്കാൻ ആ ഇടവക മുൻകൈ എടുക്കണം
Pavamm🙏🏻🥹💗
God Bless u Kutta❤
😂❤
Please send their account number. ഈ വാർത്ത കാണുന്ന ഒരാൾക്കും ഇവരെ സഹായിക്കാതെ പോകാനാവില്ല.
ഈ കുഞ്ഞിനെ സഹായിക്കാൻ തീർച്ചയായും ആഗ്രഹം ഉണ്ട് എനിക്കും മറ്റു പലർക്കും.... ദയവായി അവരുടെ account number share ചെയ്യുക...
❤❤❤❤
❤❤❤