'എന്തിന് ഇന്ന് മൂന്നരയ്ക്ക് തിരച്ചിൽ നിർത്തി? സാധാരണ ആറര വരെ തിരയുന്നതല്ലേ?, തീരുമാനം പിൻവലിക്കണം'

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ദൗർഭാ​ഗ്യകരം, മീഡിയയിലൂടെയാണ് രക്ഷാപ്രവർത്തനം നിർത്തുന്ന കാര്യം അറിഞ്ഞത്, വിജിൻ MLA അവിടെയുണ്ട് പറഞ്ഞിട്ടില്ല - മന്ത്രി പി.എ. മുഹമ്മദ് റിയാസ്
    #karanatakalandslide #manmissing #malayalaimissing
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 35

  • @SajnaNdm
    @SajnaNdm 2 месяца назад +3

    പുയ്യാപ്ല

  • @HaneefKashifi
    @HaneefKashifi 2 месяца назад +5

    13 ദിവസം തുടർച്ചയായി ദുരന്ത സ്ഥലത്ത് ക്യാംപ് ചെയ്തിരുന്ന AKMഅഷ്റഫ് MLA യെ മന്ത്രി മറന്നുപോയതാണോ.

  • @majeedk4336
    @majeedk4336 2 месяца назад +1

    റിയാസിന്റെ ആ നല്ല മനസിന്‌ അഭിനന്ദനങ്ങൾ

  • @simonjoseph2350
    @simonjoseph2350 2 месяца назад +9

    ജനങ്ങളോട് യാതൊരു ബാധ്യതയുമില്ലാത്ത ഇവനെപ്പോലെയുള്ളവർക്കു ചാനലിൽ വന്നിരുന്നു വിഡ്ഢിത്തം പറയാനല്ലാതെ മറ്റൊരു കാര്യത്തിനും കൊള്ളില്ല.

  • @bhaskaranellath5816
    @bhaskaranellath5816 2 месяца назад +9

    റിയാ സെ ആദ്യം അമ്മായിഅപ്പനോട് കവള പാറയിലെ മുഴുവൻ ശവശരീരങ്ങളും എടുക്കാൻ പറ

    • @ajmal685
      @ajmal685 2 месяца назад

      2 മാസം നീണ്ട തിരച്ചൽ നടന്ന കവളപ്പാറയിലോ
      അപകടം നടന്ന് മിനുറ്റകൾക്കകം രക്ഷാ പ്രവർത്തനം ആരംഭിച്ച സ്ഥലമാണ് കവളപ്പാറ
      അതും യാത്ര സൗകര്യം തീരെ കുറഞ്ഞ സ്ഥലം
      ഇതോ ഹൈവെ യുടെ സൈഡിലാണ്
      രക്ഷാപ്രവർത്തനം ആരംഭിച്ചത് 3 ദിവസത്തിന് ശേഷമാണ് മിസ്റ്റർ

    • @ajmal685
      @ajmal685 2 месяца назад

      അവിടെ ചുമതല കൊടുത്ത ഒരു കർണ്ണാടക മന്ത്രി ഉണ്ട് അയാളെ എവിടേലും കണ്ടേ ? 🤔

    • @manusabu5839
      @manusabu5839 2 месяца назад

      @ajmal685 Olupe eleda Savam theni capsule nari engine nuna parayan
      Avide rescue start cheyunath nattukar anu govt epo anu etiyath..2 month avide enthu kope nadnau..14 day avide 2 dead body recover cheyunath vettukarude patti anu anu avide oru govt teamum ela

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 2 месяца назад +5

    DYFI രക്ഷാപ്രവർത്തകർ ഉള്ളപ്പോൾ എന്തിനു മറ്റുള്ളവർ

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 2 месяца назад

      Arjun kanade ayitu 12 thivasam apol iyal evide aayirunu? Epozhano media months kanikan vannathu?

  • @rinchujohn5348
    @rinchujohn5348 2 месяца назад +3

    Kashtam😮😮😮ithilum politics😮😮😮😮

  • @avarma8807
    @avarma8807 2 месяца назад +4

    ഈ കിഴങ്ങന്മാർ അങ്ങോട്ട് കെട്ടിയെടുത്തപ്പോഴേ ഉറപ്പായിരുന്നു ഇത് ഇങ്ങനെ തന്നെ വരു എന്ന് തോന്നിയിരുന്നു

  • @vikkymikky1
    @vikkymikky1 2 месяца назад +2

    I hope the Superman Mr Riyas will carry out Diving tommorrow ..

  • @kgfchennaichennai9374
    @kgfchennaichennai9374 2 месяца назад +5

    Don’t play politics. You repair all road of Kerala. Don’t spit poison. 😡😡😡😡

  • @surabhirksurabhi8772
    @surabhirksurabhi8772 2 месяца назад

    DYFI, സേവാഭാരതി ഇല്ലാത്ത നാട്ടിൽ ആപത്തുകൾ വന്നാൽ ഇങ്ങനെ തന്നെ.

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 2 месяца назад +3

    ഇനി മരുമോൻ തിരയും.

  • @abdulgafoorcheruthodika7334
    @abdulgafoorcheruthodika7334 2 месяца назад

    പ്രിയപ്പെട്ട മന്ത്രിക്ക് അഭിനന്ദനങ്ങൾ❤

  • @radhakrishnanputhenkattil7360
    @radhakrishnanputhenkattil7360 2 месяца назад

    നമ്മുടെ റിയാസ് മിനിസ്റ്റർ ഉടനെ അവിടെ എത്തണം,നമ്മുടെ വിലപ്പെട്ട അർജുന്നെ കണ്ടുപിടിക്കണം, ഇന്നിയുള്ള പ്രവർത്തനങ്ങൾ കഴിവുള്ള നമ്മുടെ

  • @Adharsh-x1l
    @Adharsh-x1l 2 месяца назад

    മൂന്നരയ്ക്ക് തിരച്ചിൽ നിർത്തിയത്
    മൂന്നുമണിക്ക് റിയാസ് എത്തിയ വിവരം അവർ അറിഞ്ഞു കാണും

  • @martinmathew3345
    @martinmathew3345 2 месяца назад +3

    ബേപ്പൂർ ഖലാസിമാരേ വിളിക്ക്.

  • @JacobJob-u7d
    @JacobJob-u7d 2 месяца назад +1

    Rescue operation should treat as if war front.

  • @ahammadpa4229
    @ahammadpa4229 2 месяца назад +1

    നിർത്തി വെക്കുകയാണ് ന ല്ലത് 2:29

  • @earthlaughindia64
    @earthlaughindia64 2 месяца назад +1

    Akm Ashraf Manjeshwaram MLA 🔥

  • @sreejithsreejisreeji6738
    @sreejithsreejisreeji6738 2 месяца назад +1

    തുപ് ഇല്ല -😂😂😂

  • @Adharsh-x1l
    @Adharsh-x1l 2 месяца назад

    സേട്ടന്റെ അമ്മായി അച്ഛൻ വിചാരിച്ചാൽ വല്ലതും നടക്കുമോ?
    ഇത് സ്വർണം കടത്തുന്നത് പോലെ
    അങ്ങനെ എളുപ്പമുള്ള ഏർപ്പാടല്ല
    കൈതോല പായ കൊണ്ട് തിരച്ചിൽ നടത്താൻ ആവുന്ന പുഴയും അല്ല
    ഇതിന് പ്രതിവിധിയായി റിയാസിൻറെ കൈയിൽ വല്ല കുതന്ത്രവും ഉണ്ടോ എന്ന് ചോദിക്കു മാതു അവസാനം നിമിഷം ആളെ കണ്ടെടുക്കുന്ന നേരത്ത് മരുമകൻ അടുത്ത് ഉണ്ടാകണം എന്ന് ആഗ്രഹിച്ച് അമ്മായിയച്ചൻ മരുമോനെ പറഞ്ഞയച്ചതാ..... പക്ഷേ പണി പാളി

  • @anishkumaru7732
    @anishkumaru7732 2 месяца назад +2

    Ivanepidichu vellthilidanam keralam rakshapedum

  • @anishkumaru7732
    @anishkumaru7732 2 месяца назад +1

    Kuthithiruppu undakkanallathe ivanokke enthinanu angott pokunth

  • @ArunKumar-bo8fr
    @ArunKumar-bo8fr 2 месяца назад +1

    മാപ്ര അവതരികക്ക് കേരള സർക്കാരിന്റെ പിടിപ്പ്കേടിനെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ ഇല്ലേ?.വേറെ ചിലരോട് ഇങ്ങനൊന്നും അല്ലല്ലോടി

  • @sahi7295
    @sahi7295 2 месяца назад +1

    എന്ത് ഏകോപനം.... പഴം