'സിപിഐഎമ്മേ സർക്കാരേ...കോടതിമുറിയിൽ കെട്ടവാദങ്ങളുടെ കുറുവാസംഘമാവല്ലേ'; Encounter Prime Intro

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 65

  • @roshnigt8532
    @roshnigt8532 3 дня назад +88

    Hashmi.. സത്യങ്ങൾ എപ്പോഴും അർജവത്തോടെ വിളിച്ചു പറയുന്ന മാധ്യമപ്രവർത്തകൻ 🔥🔥🔥🔥

  • @renjut7397
    @renjut7397 День назад +21

    ഇങ്ങനെ യുള്ള വാക്കുകൾ ഒരു മാധ്യമപ്രവർത്തകരും പറഞ്ഞിട്ടില്ല, ഹാഷമി ♥️♥️♥️you are great 👍🏻👍🏻

  • @roshnigt8532
    @roshnigt8532 3 дня назад +48

    Hashmi.. വാക്കിന്റെ രാജാവ് ❤️

  • @rojanantony8360
    @rojanantony8360 3 дня назад +38

    ഹാഷമി 💙💙💙💙💙

  • @sajusajup284
    @sajusajup284 3 дня назад +18

    Well said ഹാഷ്മി

  • @Pramodh-rx7ui
    @Pramodh-rx7ui 3 дня назад +29

    ഹാഷ്മിയുടെ ഒരോ വാക്കും ഗോവിന്ദൻ മനസ്സിലാക്കിയാൽ നന്ന് അല്ലെങ്കിൽ ഈ പ്രസ്ത്ഥാനം അധികനാൾ ഉണ്ടാവില്ല കാരണം cpm നേതാക്കൾ നുണയൻ മാർ എന്ന് ഞങ്ങൾ സഖാക്കൾ മനസിലാക്കി തുടങ്ങി ദേശാഭിമാനിയിൽ എഴുതുന്ന നുണകൾ കൊണ്ടെന്നും പാർട്ടിയി യെ രക്ഷിക്കാൻ കഴിയില്ല

    • @shobana7153
      @shobana7153 3 дня назад +1

      👍👍👍

    • @SasiDharan-mx7dx
      @SasiDharan-mx7dx 3 дня назад

      സിപിഐഎം എന്ന പ്രസ്ഥാനത്തെ നിലനിർത്തണമെന്ന് സംരക്ഷിക്കണമെന്ന് താൽപര്യം ഉണ്ടോ. ഉണ്ടെങ്കിൽ എന്തിന്

  • @Dare5
    @Dare5 3 дня назад +47

    ഇമ്മാതിരി പണിക്ക് ഒറ്റ സിപിഎം സ്ഥാനാർത്ഥിയെപ്പോലും വിജയപ്പിക്കരുത്.

    • @benoygeorge5048
      @benoygeorge5048 2 дня назад +2

      കഴിഞ്ഞ 8 വർഷമായി ഈ ഭരണം കൊണ്ട് കേരള ജനത അനുഭവിക്കുക ആണ്‌. എല്ലാ മേഖലയിലും അഴിമതിയും വർഗീയതയും മയക്കുമരുന്നും സഹകരണ ബാങ്ക് മുഴുവൻ അഴിമതി. എന്നിട്ടും ഇലക്ഷൻ സമയത്ത് കൊടിപിടിക്കാനും അവർക്ക് വോട്ടുചെയ്യാനും മത്സരിക്കുന്ന അണികൾ. അപ്പോൾ പൊതുജനം തന്നെയാണ് ഇതിന് ഉത്തരവാദികൾ

    • @ushamv2723
      @ushamv2723 День назад +1

      Correct alukalk anganevenam ethrakandalum padikkilla

  • @vpr3167
    @vpr3167 3 дня назад +17

    തെറ്റ് ചെയ്യാത്തവർ എന്തിന് സിബിഐ അന്വേഷണത്തെ ഭയക്കണം

  • @IndiraKulangarath
    @IndiraKulangarath 3 дня назад +15

    സിബിഐ ക്ക് വിടുന്നത് വീട്ടുകാരുടെ ഇഷ്ട്ടമാണ്. ഒരു മാസം കഴിഞ്ഞിട്ടും എന്തുണ്ടായി. ഒരു മക്കളുടെ വേദന. ഭാര്യയുടെ വേദന ആർക്കും പറഞ്ഞറിയിക്കാൻ വയ്യ. എന്നിട്ടും ussirode പറയുന്നു

  • @worship8616
    @worship8616 День назад +4

    ഇൻട്രോയുടെ ഏക രാജാവ് ♥️♥️♥️♥️♥️♥️♥️♥️♥️

  • @AbhijithAdimaly
    @AbhijithAdimaly 3 дня назад +11

    സത്യസന്ധത ഉള്ളവരുടെ ഗതി ഇങ്ങനെ... പിന്നെ എങ്ങനെ നാട് നന്നാവും!!!

  • @joseprakash3887
    @joseprakash3887 3 дня назад +14

    Hashmi super❤

  • @suluc2913
    @suluc2913 3 дня назад +9

    Hashmi sir, super super 👍👍

  • @indirathekkedath6564
    @indirathekkedath6564 3 дня назад +13

    എന്റെ ഹാഷ്മി, സിപിഎം കാർ മനുഷ്യ വർഗ്ഗത്തിൽ പെട്ടവരല്ല, നമ്മൾ ജനങ്ങൾ സംഘടിക്കണം ആകുടുബത്തിന് വേണ്ടി, പൊതു ജനങ്ങൾ സംഘടിക്കണം.

    • @benoygeorge5048
      @benoygeorge5048 2 дня назад

      കഴിഞ്ഞ 8 വർഷമായി ഈ ഭരണം കൊണ്ട് കേരള ജനത അനുഭവിക്കുക ആണ്‌. എല്ലാ മേഖലയിലും അഴിമതിയും വർഗീയതയും മയക്കുമരുന്നും സഹകരണ ബാങ്ക് മുഴുവൻ അഴിമതി. എന്നിട്ടും ഇലക്ഷൻ സമയത്ത് കൊടിപിടിക്കാനും അവർക്ക് വോട്ടുചെയ്യാനും മത്സരിക്കുന്ന അണികൾ. അപ്പോൾ പൊതുജനം തന്നെയാണ് ഇതിന് ഉത്തരവാദികൾ

    • @ajithnair3689
      @ajithnair3689 День назад

      എന്നിട്ടു് കേരളം വീണ്ടും വീണ്ടും അവരെ ജയിപ്പിച്ചു വിടുന്നു. ഇതാണോ സാക്ഷര കേരളം? ഇനിയെങ്കിലും ജനങ്ങൾ സിപിഎം ൻ്റെ അടിമത്തത്തിൽ നിന്ന് മോചിതരാവണം

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 3 дня назад +11

    നവീൻ ബാബുവിന്റെ വീട്ടിൽ പോയി നിങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് എന്നിട്ട് ദിവ്യ ജയിലിൽ നിന്ന് സ്വീകരിക്കാൻ സ്വന്തം ഭാര്യയെ പറഞ്ഞയച്ചു നാണംകെട്ട ഒരു സംസ്ഥാന സെക്രട്ടറി

  • @worship8616
    @worship8616 День назад +1

    ഞങ്ങളുടെ അഭിമാനം ഹാഷ് ♥️♥️♥️♥️♥️♥️♥️♥️♥️💥💥💥💥💥

  • @sailajathampuratty7750
    @sailajathampuratty7750 День назад

    Wowe, super...greate Hashmi.......

  • @ska-kn6ed
    @ska-kn6ed День назад +1

    ഹാഷ്മി റോക്ക്സ് 👍👍😊😀

  • @beenaashok6127
    @beenaashok6127 День назад +1

    സൂപ്പർ ഹാഷ്മി🎉

  • @ziyacafeteria2955
    @ziyacafeteria2955 3 дня назад +5

    Hashim uyir❤

  • @lethaps9341
    @lethaps9341 День назад +2

    ശരിയാ നവിൻ ബാബു കുടുംബം അന്തമായി വിശ്വസിച്ചു kerala police നെയും പാർട്ടിയെയും, സർക്കാരിനെയും

  • @julibiju1357
    @julibiju1357 9 часов назад

    Hashmi 👍👍👍👏👏👏

  • @freeman1209
    @freeman1209 3 дня назад +2

    Pwoli super

  • @deepakkaladi6342
    @deepakkaladi6342 3 дня назад +1

    THE REAL മാധ്യമ പ്രവർത്തകൻ ❤

  • @Hummingbird167
    @Hummingbird167 3 дня назад +1

    Well said brother

  • @crisyprakash1086
    @crisyprakash1086 7 часов назад

    Hashmi good good God bless u

  • @sulekhad2619
    @sulekhad2619 10 часов назад

    The great Hashmi

  • @yeshodayeshodhapp
    @yeshodayeshodhapp 10 часов назад

    പിണറായിയുടെ ചവിട്ടടിയിലൊതുങ്ങി പോയ കേരളത്തിൻ്റെ ശബ്ദമാണ് ഹാഷ്മി....❤

  • @vijayrs242
    @vijayrs242 День назад +1

    അന്നേ ഇതെങ്ങനെ വരും എന്ന് വിവരം ഉള്ളവർക്കു അറിയാം

  • @minimadhavan9204
    @minimadhavan9204 День назад

    ഹാഷ്മി
    great

  • @nandhanak.m6922
    @nandhanak.m6922 2 дня назад +1

    ❤❤

  • @minimathew9980
    @minimathew9980 День назад

    Super ❤❤❤

  • @josemanjooran7407
    @josemanjooran7407 3 дня назад +1

    Your great

  • @naheema_naz2773
    @naheema_naz2773 11 часов назад

    👍🏻👍🏻👍🏻👍🏻

  • @ambikadevi1330
    @ambikadevi1330 День назад

    ഒരു വൃത്തികെട്ട സർക്കാർ ഭഗവാനെ ഇത് ഒക്കെ എന്ന് നന്നാകും മരിക്കാറായിട്ടു 10 തലമുറയ്ക്ക് വേണ്ടി വൃത്തികേടുകൾ ചെയ്യുന്നു

  • @tomkjoseph6326
    @tomkjoseph6326 2 дня назад

    വ്യാജം നിറഞ്ഞ രാഷ്ട്രീയ പ്രവർത്തനം വ്യക്തമായി

  • @mohammedali584
    @mohammedali584 3 дня назад

    ❤ hashimi ❤

  • @Accts-i8e
    @Accts-i8e 2 дня назад

    കണ്ണൂർ നിന്ന് ഒരു പ്രമാണി അന്ന് അതിന്റെ എല്ലാം മുന്നിൽ കേറി നിന്ന് എല്ലാം വേഗത്തിൽ തീർത്തു എന്ന് ഉറപ്പാക്കി അവിടുന്ന് പാഞ്ഞു പോയത് എന്തിനാണ്.

  • @SUNILN-u5x
    @SUNILN-u5x 3 дня назад +1

  • @suthanks9467
    @suthanks9467 3 дня назад +1

    🔥

  • @freeman1209
    @freeman1209 3 дня назад

    Super

  • @shobana7153
    @shobana7153 3 дня назад

    👏👏👏

  • @lisenabraham353
    @lisenabraham353 День назад

    Liked

  • @assarikalanishkumar4464
    @assarikalanishkumar4464 2 дня назад

    Every good thing &bad thing will comes to end once

  • @SALIBIJU-x9c
    @SALIBIJU-x9c 8 часов назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉hashmi caracttu❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @haflathulmahabba8016
    @haflathulmahabba8016 3 дня назад +1

    എവിടുന്നാ ഈ വാക്കുകൾ വരുന്നത്

  • @Alchemy12
    @Alchemy12 3 дня назад +1

    Oh, Sagahvu unnanallo! Innu poweril aanalo! 😂

  • @DeepuDeepu-n9p
    @DeepuDeepu-n9p 3 дня назад

    First having..kannanDevan

  • @SudeeshK-ts1te
    @SudeeshK-ts1te 3 дня назад +1

    ഹാഷ്മി നിൻ്റെ ഇൻട്രോ കൊണ്ട് മാത്ര ഇലക്ഷൻ റിസൽട്ടിലും 24 പിറകിലായി പോയത് ഇത് പറയാൻ മാത്രമ 24 നോക്കിയത്

  • @RejithaB
    @RejithaB 3 часа назад

    വെറുതെ. ഒന്നിനെയും. വിടരുത്.

  • @alicesony3661
    @alicesony3661 3 дня назад

    Nethakkanmateyum avatude makkaleyum choyam cheyyukayum koottiladachu thatha parayunnaytu pole parayippikkuka. Janangal prthikarikkuka. Prthikarichukonde irikkuka.

  • @K.M.A.Sharaf
    @K.M.A.Sharaf 3 дня назад

    👍☝️😡

  • @jayakrishnankrishnankuttyn4271
    @jayakrishnankrishnankuttyn4271 3 дня назад

    Body ethrayum pettanu dahipikkkkan vendi kode uannu urapaki party dist secretary

  • @AmbikaG-x2r
    @AmbikaG-x2r 2 дня назад

    Genangalku ariyamayirunnu Hashmi sirkar onnum cheyillennu .

  • @NasarC-p2s
    @NasarC-p2s День назад

    Cpm nte janagalund chanalukar erunnu karannolim😂

  • @NasarC-p2s
    @NasarC-p2s День назад

    Sdpi kara

  • @freeman1209
    @freeman1209 3 дня назад

  • @wils3778
    @wils3778 2 дня назад