Hai my dear friend ഇന്നലെ ഇടപ്പിളളി വഴി വന്നപ്പോൾ ഈ നർസറി വണ്ടിയിലിരുന്നു കണ്ടിരുന്നു.. മറ്റൊരിക്കൽ കയറണമെന്ന് കരുതി കയറാതെ പോന്നു പകരം താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കയറി കണ്ടപോലെ നല്ല ഒരു നല്ല അനുഭവം... നന്ദി ഫ്രണ്ട്
നമസ്കാരം ഇടപ്പള്ളി നഴ്സറി നന്നായിട്ടുണ്ട് കാണാൻ നല്ല നല്ല ഭംഗി ഉള്ള മനോഹരം മായ സൂപ്പർ ചെടികൾ വളരെ മനോഹരം മായിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് പല പല വർണങ്ങൾ നിറഞ്ഞ ചെടികൾ നന്നായിട്ടുണ്ട്
നല്ല ഭംഗിയുണ്ട്... ഇതു വരെ കാണാത്ത പല ചെടികളും നല്ല ഭംഗിയുള്ള ചെടിച്ചട്ടികളും കണ്ടിരുന്നു പോകും പൂക്കളുള്ളതും ഇല്ലാത്തതും ഓരോന്നും ഓരോ രീതിയിൽ വെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്
*കൊള്ളാം വളരെ നല്ലൊരു ഗാർഡൻ ഒരുപാടിഷ്ട്ടമായി എന്തു രസമാ കാണാൻ കാലത്തു തന്നെ കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤️പക്ഷികളും ഇടയിൽ ഉണ്ടല്ലോ കാണാൻ ❤️ചെടികളും മനോഹരമായിട്ടുണ്ട് കാണാൻ റോസ് 🌹🌹 എനിക്ക് ഒരുപാടിഷ്ടം എത്ര കണ്ടാലും മതിയാവില്ല പലതരത്തിലുള്ള കളർ ഉണ്ട് കൊള്ളാം ഒത്തിരി ഇഷ്ട്ടമായി ❤️*
ഇതു കൊള്ളാല്ലോ വളരെ രസമുള്ള കാണാൻ കുളിര്മയേകുന്ന ഒരു മനോഹാരിതയുള്ള നല്ലൊരു വ്ലോഗ് നല്ല ഭംഗിയുള്ള ചെടികളും പിന്നെ ആ കിളിയും എല്ലാം വളരെ മനോഹരം വീടിനുള്ളിലും വെളിയിലും വൈക്കാനുള്ള മനോഹരങ്ങളായ ചെടികൾവീടിനുള്ളിൽ ചെടികൾ വച്ചാൽ അവിടത്തെ ചീത്ത വായുവിനെ കളഞ്ഞു നല്ല വായു നമുക്കു കിട്ടും അതിനെല്ലാം ഈ ചെടികൾ ഉപകരിക്കും കൂടാതെ നമ്മുടെ മനസിന് ഒരു ഉന്മേഷവും ഉത്സാഹവും കിട്ടാൻ ചെടികൾ നല്ലൊരു പങ്കു വഹിക്കുന്നു ഇങ്ങയുള്ള ചെടികളുടെ വിവരണവും കാഴ്‌ചയും വളരെ ഉപകാരം ചെയ്തു വളരെ നന്ദി കൂട്ടുകാരി ❣️👌
ഹായ് പ്രിയ ഫ്രണ്ട് സലാം നല്ല സൂപ്പർ നർസറി ആണല്ലോ.... ഇനി എടപ്പിളളിയിൽ വരുമ്പോൾ ഉറപ്പായിട്ടും ഇവിടം ഒന്ന് സന്ദർശിക്കും... വീഡിയോ പരസ്യങ്ങൾ അടക്കം കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും നന്ദി
Hai my dear friend
ഇന്നലെ ഇടപ്പിളളി വഴി വന്നപ്പോൾ ഈ നർസറി വണ്ടിയിലിരുന്നു കണ്ടിരുന്നു..
മറ്റൊരിക്കൽ കയറണമെന്ന് കരുതി കയറാതെ പോന്നു
പകരം താങ്കളുടെ ഈ വീഡിയോ കണ്ടപ്പോൾ ശെരിക്കും കയറി കണ്ടപോലെ നല്ല ഒരു നല്ല അനുഭവം... നന്ദി ഫ്രണ്ട്
Thanks friend 👍
Woow beautiful garden chedikal enik othiri eshtaman
നന്നായിട്ടുണ്ട് നല്ല അവതരണം
Adipoli aanalle.. Chechi..nalla variety plants undallle
Very nice what a beautiful collection
eco green super aanallo kure plant collections undallo adipoli
Varieties of plants good collection
Superchechii vakare nannaitundd orupad veraity chedikal kanan kazhinjuu
Adipoli Aanutto Super
Sheebachechi.... നല്ല ഭംഗി കാണാൻ. നന്നായി അവതരിപ്പിച്ചു
Very good one ,, keep going ! this is my favorite content
Kollam. Nice sharing
Orupad collections undallo
Wow beautiful. Thanks for sharing. Useful video
Nursery yil orupaadu chedikal undelo
Great sharing
Wow beautiful garden
❤️❤️
അടിപൊളിയായിട്ടുണ്ട് ഡിയർ ഈ വ്ലോഗ്
Eco Garden 👌 Super 👌lighting okke kanan nalla bhangii👌
Seemade❣️
നമസ്കാരം ഇടപ്പള്ളി നഴ്സറി നന്നായിട്ടുണ്ട് കാണാൻ നല്ല നല്ല ഭംഗി ഉള്ള മനോഹരം മായ സൂപ്പർ ചെടികൾ വളരെ മനോഹരം മായിട്ടുണ്ട് വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് പല പല വർണങ്ങൾ നിറഞ്ഞ ചെടികൾ നന്നായിട്ടുണ്ട്
Beautiful indoor plants, so many succulent and other plants.
Great video dear, thanks for sharing,
I like it, 👍 greetings 🙏
Wow beautiful collection of plants. Thanks for sharing
എന്ത് ഭംഗിയാണ് കാണാൻ. കിടിലൻ ഗാർഡൻ, ലൈറ്റിംഗ് മനോഹരം.ബോൻസായി ചെടികളും സൂപ്പർ.നല്ല അവതരണം
Adipoli... well maintained nursery.... Thanks for sharing
സൂപ്പർ അടിപൊളി ആയിട്ടുണ്ട് കേട്ടോ
അടിപൊളി നല്ല രസം ഉള്ള കാഴ്ചകൾ
കാണിച്ചു തന്നതിന് thanks
Fentastic Video 👍👍
Nice... presentation 👌❤️
ഭയങ്കര മനോഹരമായിരിക്കുന്നു വീഡിയോ.... ഗാർഡൻ ഒത്തിരി ഇഷ്ടമായി കേട്ടോ...
മനോഹരം. നന്നായിട്ടുണ്ട്
Nice video dear
Super 👌 adipoli
amazing garden, well maintained. Thanks for sharing
Ecogreen earthilae valarae manoharam aya kazhchakal videoyiludae kanan patti
Nalla avatharanam 👌😍😍
Super upload 😍😍
Beautiful I loved it God bless
ബ്യൂട്ടിഫുൾ
എന്തു നല്ല ഭംഗി.... Polichu
Nice selections 👌
Beuttiful 👌Well maintained👍
Beautiful👌👌
Nice video 👌
നല്ല കിടിലൻ ഗാർഡൻ. ലൈറ്റിംഗ് മനോഹരം ആണ്.
Sheebechi adipoli
സൂപ്പർ ആയിട്ടുണ്ട്
Beautiful garden ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ sheebechi ❤️❤️
Nalla rasamund kanan. Ishtappettu. Nice video
Trivian Traveller
Well maintained beautiful garden ❤️nice Sharing dear 👍
Superb presentation👌
Orupaad plants 🪴 collection undalllo beautiful sharing
Wow...ithrayum valiya nursry aadyamaytta kanunne..variety chedikalum birds okke undalloo..kannin kulirmayekunna kazhchakal..👍👍
ഗാർഡൻ സൂപർ ആയിട്ടുണ്ട്
Beautiful vlog.kure varities kaanan sadichu.Thanks dear.
മനോഹരം ആണ് ട്ടോ കാണാൻ 👍👍
Wow അടിപൊളി
Good 👏
Beautiful sharing...✌️
ചേച്ചി എന്താ രസം കാണാൻ തന്നെ,,മനോഹരമായ കാഴ്ചകൾ 👌അടിപൊളി പൊളി 😍
Beautiful 👍❤️
Ellam valare manoharamaya kazhchakal aanallo chechi. Super aayitundallo. Beautiful sharing
❤️
Beautiful guarden..
നല്ല ഒരുപാട് കാഴ്ച്ചകൾ
*amazing garden, well maintained. Thanks for sharing this with us. Definitely need to visit*
Beautiful garden
വൈറ്റ് parrot അടിപൊളി, പിന്നെ കുറെ flowers എല്ലാം മനോഹരം ആയിട്ടുണ്ട്
❤️❤️
ഐവ അടിപൊളി ഗാർഡൻ കുറെ വെറൈറ്റികൾ ഉണ്ടല്ലോ👌😍😍
nice...i love plants...would like to make a small garden at home
sheebecheee
EcoGreenEarth@Edappally
indoor and outdoor plantssss pwoliiiii
athyavashyam space undd avide orupaad types plants kanduuuu
nice share sheebecheeee
aa kaanunna water pumping pwoiliiiiiii
Thanks dear ❣️
Beautiful.... 👍👍👍
Eco green garden adipoli 👍enthoram collections aanalle
Pala designil ulla chattikalum undalloo
Enthayalum adipoli share 😍👍
Thanks dear ❣️
Garden superb aayittunde... Nalla manoharamaya video.,.. Trivandrumll ethrayum well maintained nursery kandittilla.. Gud share
Thanks dear ❣️
ആഹാ മനോഹരം.. മഴ പെയ്യിക്കുന്നതും ബോൻസായി ചെടികളും എല്ലാം സൂപ്പർ
പലതരത്തിലുള്ള ചെടികൾ 👍
ബ്യൂട്ടിഫുൾ ചേച്ചി കുട്ടി ♥️😘😘
Amazing vlog !
ഇടപ്പള്ളിയിലെ ഈ ചെടികളുടെ സമാഹരണം കാണാൻ ഒന്നു പോണം 👍
Nice vlog
SHAMNASCRAFT records
അടിപൊളി ആയിട്ടുണ്ടല്ലോ ചേച്ചി കുട്ടി
Good
Beautiful 🤩
Beautiful video 👌
അടിപൊളി ആണല്ലോ ചേച്ചി
Wow കൊള്ളാലോ സംഭവം എനിക്ക് പെരുത്ത് ഇഷ്ട്ടായി ഈ കട ഒത്തിരി ഉണ്ടെല്ലോ itams
Beautiful garden video ishtayee
Woow Super
നല്ല ഭംഗിയുണ്ട്... ഇതു വരെ കാണാത്ത പല ചെടികളും നല്ല ഭംഗിയുള്ള ചെടിച്ചട്ടികളും കണ്ടിരുന്നു പോകും പൂക്കളുള്ളതും ഇല്ലാത്തതും ഓരോന്നും ഓരോ രീതിയിൽ വെച്ചിരിക്കുന്നത് കാണാൻ തന്നെ നല്ല രസമുണ്ട്
എത്ര മോഡേൺ ആയാലും പ്രകൃതി സൌന്ദര്യത്തിന് പകരം വെയ്ക്കാൻ മറ്റൊന്നും തന്നെ യില്ല നല്ല മനോഹരമായ വീഡിയോ
Thanks alot for the video ...really loved it 🥰🥰
Wow
മനോഹരം 🌹🌹
😀❤️❤️
മനോഹരം ഷീബാസ്
Beautiful sharing 👍💞
Nice video...... New friend.
*കൊള്ളാം വളരെ നല്ലൊരു ഗാർഡൻ ഒരുപാടിഷ്ട്ടമായി എന്തു രസമാ കാണാൻ കാലത്തു തന്നെ കണ്ണിനു കുളിര്മയേകുന്ന കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ❤️പക്ഷികളും ഇടയിൽ ഉണ്ടല്ലോ കാണാൻ ❤️ചെടികളും മനോഹരമായിട്ടുണ്ട് കാണാൻ റോസ് 🌹🌹 എനിക്ക് ഒരുപാടിഷ്ടം എത്ര കണ്ടാലും മതിയാവില്ല പലതരത്തിലുള്ള കളർ ഉണ്ട് കൊള്ളാം ഒത്തിരി ഇഷ്ട്ടമായി ❤️*
മിസ്റിയ❤️❤️
ഇതു കൊള്ളാല്ലോ വളരെ രസമുള്ള കാണാൻ കുളിര്മയേകുന്ന ഒരു മനോഹാരിതയുള്ള നല്ലൊരു വ്ലോഗ് നല്ല ഭംഗിയുള്ള ചെടികളും പിന്നെ ആ കിളിയും എല്ലാം വളരെ മനോഹരം വീടിനുള്ളിലും വെളിയിലും വൈക്കാനുള്ള മനോഹരങ്ങളായ ചെടികൾവീടിനുള്ളിൽ ചെടികൾ വച്ചാൽ അവിടത്തെ ചീത്ത വായുവിനെ കളഞ്ഞു നല്ല വായു നമുക്കു കിട്ടും അതിനെല്ലാം ഈ ചെടികൾ ഉപകരിക്കും കൂടാതെ നമ്മുടെ മനസിന് ഒരു ഉന്മേഷവും ഉത്സാഹവും കിട്ടാൻ ചെടികൾ നല്ലൊരു പങ്കു വഹിക്കുന്നു ഇങ്ങയുള്ള ചെടികളുടെ വിവരണവും കാഴ്‌ചയും വളരെ ഉപകാരം ചെയ്തു വളരെ നന്ദി കൂട്ടുകാരി ❣️👌
Thanks dear ❣️
⚡💯💯💯
Beautiful sharing
Lik
ഞാൻ കണ്ടിട്ടുണ്ട് അടിപൊളി ആണ്.....
Kollam Great!!
Adipoli
Ithevideya nalla main area anallo nice 👌❣️
കിടുക്കാച്ചി ഗാർഡൻ ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്കും കൂടി കാണിച്ചു തന്നതിന് 😍😍😍
❤️
ഹായ് പ്രിയ ഫ്രണ്ട് സലാം
നല്ല സൂപ്പർ നർസറി ആണല്ലോ.... ഇനി എടപ്പിളളിയിൽ വരുമ്പോൾ ഉറപ്പായിട്ടും ഇവിടം ഒന്ന് സന്ദർശിക്കും... വീഡിയോ പരസ്യങ്ങൾ അടക്കം കണ്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും ഇനിയും വരും നന്ദി
Thanks 🙏
Beautiful sharing chechi
beautiful
നല്ല ഭംഗിയുള്ള നഴ്സറി ചേച്ചി ചെടികൾ ഒക്കെ എന്തു മനോഹരം ആയിട്ടാണ് വച്ചേക്കുന്നത് 😍 പല തരത്തിലുള്ള ചെടികൾ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം