ഉറൂസെന്ന പേരിൽ നടത്തുന്ന ഇത്തരം ദുരാജരങ്ങൾ , മദ പരമായ അറിവ് ഇല്ലാത്ത പലരെയും വഴികേടിലക്കുന്നു ,നാട്ടിലെ പല ഉസ്താദുമാരും പറയാൻ ഭയപ്പെടുന്നത്, ☝️👍..... അല്ലാഹു നിങ്ങള്ക് തൗഫീഖ് നൽകട്ടെ,ആമീൻ
വാ… നമുക്ക് മുജാഹിദ് മൗലവി ആവാം.. എന്നിട്ട് ഇമാം ആയി നിന്നിട്ട് നിസ്കരിച്ചിട്ട് കൂലി വാങ്ങാം 😂😂 നബിയും അബൂബക്കർ സിദ്ധിക്കും നിസ്കരിച്ചു കൂലി വാങ്ങിയ പോലെ 😂😂😂😂
@ajmalajmal-xv1sk ഓഹോ നിസ്ക രി ക്കുന്നത് എന്ത് കൂലി ആണു ഉദ്ദേശിക്കുന്നത് അല്ലാഹു ആഹിറ ത്തിൽ തരുന്ന കൂലിയോ അതോ മറ്റുള്ള കൂലിയാണോ ഉദ്ദേശിക്കുന്നത് യന്നറിയില്ലാ നിസ്കരിക്കാൻ മുഹാഹിദിൻ്റെ പിറകിലോ ജമാ തിൻ്റെയോ സമസ്തയുടെ കീഴിലോ ഇവർക്ക് ശീർക്കും bid athum ഇല്ലങ്കിൽ നിന്ന് കൂലിവാങ്ങിക്കാം ഇൻശാ അല്ലാഹ്.

THANK YOU SO MUCH
Masha allah
👍
الله يحفظكم
Baarakallaah
അമാനി മൗലവി ചരിത്ര പ്രഭാഷണം 😂😂 😂
കബർ കച്ചവട ക്കാരായ സമസ്തക്കാർ അറിയണ്ട . ഇബ്‌ലീസിന് കൂടുതൽ ഇഷ്ടം ശീർക്കും bid ath മാണ്.