#alziyarah

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 362

  • @shanifashaiju2571
    @shanifashaiju2571 Год назад +12

    മുഴവളരുന്നൂ വയറ്റിൽ,കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടി,ഹൃദയത്തിനും അസുഖം,ജന്നി അത് എനിക്കും,മോനുമുണ്ട്,തൈറോയ്ഡ് കൂടുതലാണ് ഇങ്ങനെ എണ്ണിപ്പറയാൻ രോഗങ്ങളുണ്ട് ഉസ്താദ് നിങൾ ഞങ്ങൾക്ക് വേണ്ടി ദ്യ വീട്ടിൽ ബർകത്തിനുവേണ്ടിയും ഉസ്താദിന് വേണ്ടി ഞങ്ങളും dua cheyyum insha allah

  • @Arifa-v1s
    @Arifa-v1s 3 месяца назад +12

    എന്റെ ഭർത്താവ് നല്ല മനസോടു തിരിച്ച് വന്ന് ഞങ്ങൾ സന്തോഷത്തോടെ ജീവിക്കാൻ ദു:അ ചെയ്യണേ

  • @nashidali2138
    @nashidali2138 9 месяцев назад +9

    ആമീൻ മക്കൾ പരീക്ഷയിൽ നല്ല മാർക്കോട്ടെ പാസാകാൻ ദുആ ചെയ്യണെ

  • @seenathphi7597
    @seenathphi7597 9 месяцев назад +1

    എൻ്റെ മക്കൾ നല്ല ഉന്നത വിജയത്തിലെത്താനും മക്കൾ പരിക്ഷയിൽ നല്ല മാർക്കോടെ വിജയിക്കാനും ഭർത്താവിൻ്റെയും ഞങ്ങളുടെയും എല്ലാ അസുഖങ്ങൾ മാറുവാനും ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാതാനാവും ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യണം

  • @junaid.v.mv.m.j
    @junaid.v.mv.m.j Год назад +70

    മഹതിയുടെ ഹക്ക് ജാഹ് ബറക്കത്ത്‌ കൊണ്ട്, എന്റെയും കുടുംബത്തിന്റെയും എല്ലാമുറാദ്കളും ഹാസിലാകട്ടെ 🤲

  • @saleenakm4623
    @saleenakm4623 Год назад +65

    ബന്ധം. പിരിയാൻ. നിൽക്കുന്ന. മരുമകൾക്. നല്ല മനസോടെ മകനുമായിട്ട്. ഒരുമിച്ചു. ജീവിക്കാൻ. ദുആ. ചെയ്യണേ. ഉസ്താദേ

  • @midfilder6639
    @midfilder6639 11 месяцев назад +3

    രോഗം ഷിഫ ആകാൻ ദുഹാ ചെയ്യണം. ഒരു പാട് മുറാദുകൾ ഉണ്ട് എല്ലാം ശരി ആകാൻ ദുഹാ ചെയ്യണം ഉസ്താദേ

    • @alziyarah
      @alziyarah  10 месяцев назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Fayis-x9z
    @Fayis-x9z 7 дней назад +2

    Mkal surumi. 4 varshamayi bathaa doshagalal manasikavubranfiyilanu.marunnu kazhichittonnum marunnilla. Usthad duaa cheyyanam.avide ethipedan duaa cheyyanam.

  • @AmbikaS-u5l
    @AmbikaS-u5l 12 дней назад

    എന്റെ ഭർത്താവിനും എനിക്കും മകൾക്കും ഓരോ അസുഖമാണ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ മോൾ പ്ലസ് വണിനു പഠിക്കുന്നു മകൾക്കു വേണ്ടി പ്രാർത്ഥിക്കണേ എന്റെ കടബാധ്യത തീരാൻവേണ്ടി എത്രയും വേഗം ദുആ ചെയ്യണേ

  • @majidamol6455
    @majidamol6455 11 месяцев назад +20

    സയ്യിദലി fathima ❤️.... വര്ഷങ്ങളായി ഇവരുടെ കാവലിൽ ആണ്... ഫാമിലിയെ ബാധിച്ച സിഹ്ർ ee മഹതി മൂലം ആണ്, തീർന്നു കിട്ടിയത്..

  • @sakeenasakeena8522
    @sakeenasakeena8522 Год назад +27

    എന്റെ ഹലാലായ മുറാദ്കൾ ആസിലാവാൻ ദുആ cheyyanam

  • @khadeejapthathamalappuram
    @khadeejapthathamalappuram Год назад +16

    അന്റെ കുടുംബത്തിൽ വളരെ ബുദ്ധി മുത്തുകൾ ഉണ്ട് മഹ്ദിയുടെ കരമതുജോണ്ട് സിഫായായികിത്തട്ടെ ആമീൻ

  • @srksutube3696
    @srksutube3696 13 часов назад

    ആ മഹതിക്കു ഖബറിൽ സമാധാനം നൽകണേ അല്ലാഹ് മഹതിയുടെ ദറജ ഉയർത്തണേ അല്ലാഹ്. ആ മഹതിക്ക് ഒരു കഴിവും ഇല്ല എല്ലാ കഴിവും കൊടുക്കുന്നത് നിയാണ് നാഥാ അല്ലാഹുവേ മഹതിയെ കാക്കണേ അല്ലാഹ്

  • @fydhh_muneer
    @fydhh_muneer Месяц назад +1

    ബ്രെസ്റ്റിന്റെ മുയ മാറിക്കിട്ടാനും നെഞ്ഞു വേദന മാറി കിട്ടാനും പുറം വേദന മാറി കിട്ടാനും പൂർണാരോഗ്യത്തോടുള്ള ദീർഘായുസ്സിനും ഉസ്താദ് ദുആ ചെയ്യണം ഈ ഈ മഹതിയുടെയും മഹാന്റെയും ബർക്കത്ത് കൊണ്ട്

    • @alziyarah
      @alziyarah  Месяц назад

      ഇൻശാ അല്ലാഹ്
      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 Год назад +5

    33 ഫാത്തിഹാ ഓതി ഹദിയ ചെയ്യന്നു ആമീൻ 😭😭😭😭😭🤲🏻🤲🏻🤲🏻😭🤲🏻 ദുആ വസിയ്യത്തോടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rijasep2683
    @rijasep2683 Год назад +21

    അറിയുക അള്ളാഹു ഏകനാണ് അവൻ അറിയുന്നതുപോലെ അറിയാനും പ്രാർത്ഥനക്കു ഉത്തരം നൽകുവാനും അല്ലാഹുവിനു മാത്രമേ സാദിക്കു
    എല്ലാവരും ബഹിമാനിക്കുക അത് ആരാധന ആവരുത് മക്ക മുഷിരിക്കുപോലും അല്ലാഹുവിൽ മാത്രം ആണ് അഭയം തേടിയത്

  • @MohammedAli-of7wu
    @MohammedAli-of7wu Год назад +2

    ഞാനും എന്റെ സ്നേഹിത നും കൂടി dharga യില്‍ വന്നു സിയാറത്ത് ചെ ദു എ റ് വസ്തു വിറ്റ് പോയാൽ ഞാൻ വീണ്ടും dhargayil വരും ഇപ്പൊൾ ഞാന്‍ സാമ്പത്തികമായി വളരെ പ്രായത്തി ലാണ് ദു വ ചെയുക

    • @alziyarah
      @alziyarah  Год назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishafidha7204
    @ayishafidha7204 Год назад +12

    മോൾക്ക് സൽസ്വഭാവി യും സ്നേഹവും ഉള്ള ഒരു ഭർത്താവ് നെയും വീട്ടുകാരെയും എത്ര യും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

    • @samusics3820
      @samusics3820 Год назад

      Molk ethraya വയസ്സ്
      സ്ഥലം എവിടെ

    • @fathimashamnaks9018
      @fathimashamnaks9018 4 месяца назад

      അതിനു നിങ്ങൾ 5 നേരം നിസ്കരിച്ചു അല്ലാഹുവിനോട് ദുആ ചെയ്താൽ പോരെ, നേരിട്ട് അല്ലാഹുവിനോട് പറഞ്ഞാൽ അള്ളാഹു കേൾക്കില്ല എന്ന് വിശ്വസം ഉള്ളത് കൊണ്ടാണോ അവന്റെ സൃഷ്ട്ടിയെ കൂട്പിടിക്കുന്നത്. നിങ്ങൾക് ഒക്കെ എന്നാണ് ബോധം വരുക. കഷ്ട്ടം. ....

  • @ashrafmohd8568
    @ashrafmohd8568 Год назад +20

    രോഗങ്ങൾ ശിഫ നൽകാൻ ദുആ ചെയ്യണേ ഉസ്താദേ......

  • @renjithsuma1485
    @renjithsuma1485 Год назад +4

    കഴിഞ്ഞആഴ്ച്ച ഞാൻ ഇവിടെ പോയിരുന്നു.... വല്ലാത്തൊരു എനർജി ആയിരുന്നു 💞💞💞💞👍👍👍😍😍😍ഇനിയും ഞാൻ പോകും 💞💞💞🙏🙏🙏

    • @alziyarah
      @alziyarah  Год назад +1

      ഇൻശാ അല്ലാഹ്

    • @nirmanam6999
      @nirmanam6999 Год назад

      വഴി ഒന്ന് പറഞ്ഞു തരുമോ

  • @muhammedkutty4190
    @muhammedkutty4190 3 месяца назад +1

    മഹത്തിയുടെ ബർകത് കൊണ്ട് എന്റെ എല്ലാമുനാടുകളും ഹാസിലാക്കി തരണേ allah

  • @sajna8446
    @sajna8446 Год назад +3

    ഞങ്ങൾ പോയിട്ടുണ്ട്, അൽഹംദുലില്ലാഹ് പോയ കാര്യങ്ങളൊക്കെ നടന്നിട്ടുണ്ട്

  • @muhammadnazeermuhammadnaze1604
    @muhammadnazeermuhammadnaze1604 Год назад +1

    സെയ്യദ് അ ലി.ഫ തിമ സെയ്യദ് ലിറളിയെ❤❤❤❤❤❤

  • @AmbikaS-u5l
    @AmbikaS-u5l 12 дней назад

    എന്റെ മകൾ നല്ല മാർക്കോടെ പാസ്സാക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @muhammadali.mwayanadmalaya9380
    @muhammadali.mwayanadmalaya9380 Год назад +2

    ഉസ്താദേ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷം കഴിഞ്ഞു ഞങ്ങൾക്കു കുട്ടികൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല അതിന് പ്രത്യേകം ദുആ ചെയ്യണം എന്റെ പേര് മുഹമ്മദ് അലി ഭാര്യ മുനീറ

  • @muhammedkutty4190
    @muhammedkutty4190 3 месяца назад +1

    ആട്ടൻ കാരയ് ബീവിയുടെ ബർകത് കൊണ്ട് എന്റെ മകൾക് സുഖപ്രസവം നൽകണേ അല്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲🤲

    • @alziyarah
      @alziyarah  3 месяца назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AmbikaS-u5l
    @AmbikaS-u5l 12 дней назад

    നമസ്കാരം നല്ല മനുഷ്യർ

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu Месяц назад

    എനിക്ക്‌ വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് ആമഹാന്റെ യും മഹദി യുടെയും ബർക്കത്ത് കൊണ്ട് സുഖം ആവാൻ വേണ്ടിയും ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ ഹസീന

  • @PrasadkeyboardistKallara
    @PrasadkeyboardistKallara 3 месяца назад +2

    ആറ്റൻകര ഉമ്മച്ചാ ഞാൻ നടത്തുന്ന സ്ഥാപനത്തിന് ദിന പ്രതി ഐശ്വര്യവും ഉയർച്ചയും ഉണ്ടാവണേ എൻ്റെ വസ്തുവിൻ്റെ എഴുത്ത് പെട്ടന്ന് നല്ല രീതിയിൽ നടക്കണേ....

  • @RashidKk-vq5jh
    @RashidKk-vq5jh 2 месяца назад +1

    Lmbichibeevi kalikavu usd duhayil charkanam🤲🤲🤲🤲🤲🤲💚

  • @nasimappoos4096
    @nasimappoos4096 Год назад +6

    എല്ലാ രോഗങ്ങളെയും തൊട്ട് കാക്കട്ടെ.. ആമീൻ 🤲

  • @more-no1
    @more-no1 2 месяца назад

    എനിക്ക് ഒരു മോനുണ്ട് അവനിക് രോഗങ്ങൾ മാറാൻ ദുആ ചെയ്യാനേ usthdhee കുടുംബത്തിന്റെ പ്രശ്നനങ്ങളും എന്റെ എല്ലാ മക്കൾക്കും നല്ല ജീവിതം സന്തോഷം ആയിരിക്കാന് ദുആ ചെയ്യാനേ ഉസ്താദേ മോനിക്ക് മാനസികമായ രോഖമാണ് ദുആ ചെയ്യാനേ ഉസ്താദേ ❤️❤️😊

    • @alziyarah
      @alziyarah  2 месяца назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @apple7963
    @apple7963 Год назад +3

    സിയാറ ചാനലിന്റെ ഹക്ക് ഞങ്ങളെ ഉദ്ദേശം അല്ലാഹു സഫലീകരിച്ച് തരട്ടെ എന്റെ മക്കൾ സ്വാലിഹത്താവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ കൊണ്ട്

  • @beemabeegum2390
    @beemabeegum2390 Год назад +1

    അസ്സലാമു അലൈക്കും
    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്
    മാഷാ അല്ലാഹ്
    അസ്സലാത്തു അസ്സലാമു അലൈകും സയ്യിദലി ഫാത്തിമ ബീവി ഉമ്മ (സ)
    അസ്സലാത്തു അസ്സലാമു അലൈക്കും ഹസ്രത്ത് ഷെയ്ഖ് മുഹമ്മദ്‌ (സ)
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്.
    മാഷാ അല്ലാഹ് നന്നായിട്ടുണ്ട് 👍🏻
    കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.
    അല്ലാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ. ഈ വീഡിയോ ചെയ്ത നിങ്ങളെയും അല്ലാഹു അനുഗ്രഹിക്കട്ടെ തൗഫീഖ് ചെയ്യുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
    അവരുടെ മദദ് നൽകി അല്ലാഹു നമ്മളെ അനുഗ്രഹിച്ചു സ്വർഗ്ഗത്തിൽ നമ്മളെ എല്ലാവരെയും അല്ലാഹു സുബുഹാനതആല ഒരുമിച്ചു കൂട്ടട്ടെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @sulfikarrasheed5772
    @sulfikarrasheed5772 Год назад +1

    Mahadiyuday barakath kond enta manssil koray murathukal und Hasselakithranam rabbay

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ധേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @JahanaShaima
    @JahanaShaima Год назад +3

    Asthaqfirullah.... Rogham maattunnavam Allahu mathram... Allahuvinn oraludeyum barakatho sahayamo aavishyamilla.. Allahu allathavarill ninn rogam marum enn vishwasichal pollum shirk aanh...
    وَإذَا مَرِضْتُ فَهُوَ يَشْفِينِ
    (26:80)
    Nammeye ellavareyum create cheytha Allahuvinn nighlude rogam maattuvan oraludeyum aavishyamilla enn menslakuka
    Shirk vediyukha
    May Allah guide us to the right path

  • @KhadeejKhadi-ld1mn
    @KhadeejKhadi-ld1mn Год назад

    ഈ.മഹ്ദീയുടൊ.ബർകത്.കൊഢ്.എല്ലാവൊസമങളും.മാറ്റികൊഢാ..അള്ളാഹ്..ഉസ്താദൊ..ദുഹായിൽ..ഉൾപൊടുതണൊ..ആമീൻ..ആമീൻ..വഹലയ്കുമുസ്സലാംവറഹമള

  • @RamsiRamzana
    @RamsiRamzana 6 месяцев назад

    E mahathiyude brakathu കൊണ്ട് ഞങളുടെ kadangalum വീടി ഞങ്ങൾക്കു ഒരു കുഞ്ഞു കൂടി barakathu ചെയ്യട്ടെ ഭർത്താവിന് നല്ല ബുദ്ധി കൊടുക്കുവാനും ദുഹാ undakane

  • @hayarunnissagafoor189
    @hayarunnissagafoor189 6 месяцев назад +1

    Aameen 🇵🇸

  • @SahadkpSahadkp-ec1hb
    @SahadkpSahadkp-ec1hb Год назад +2

    ഉസ്താദേ ഒരു ഉസ്താദിനെ ഭർത്താവായി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @mubeenasalim3410
    @mubeenasalim3410 5 месяцев назад +1

    ഞങ്ങൾ രണ്ടുദിവസം മുമ്പ് ഇവിടെ പോയിരിന്നു അള്ളാഹു കിയാമാത്തോളം നിലനിർത്തണേ ആമീൻ

  • @Majidkhan-lp9op
    @Majidkhan-lp9op Год назад +5

    മാഷാഅല്ലാഹ്‌ ആമീൻ അയർബ്ൾ അല്മീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shamsudeenbeemapally7925
    @shamsudeenbeemapally7925 Год назад

    ബീമാപള്ളയിൽ നിന്നും 🥰❤

  • @ashikashima
    @ashikashima Год назад +1

    മകളുടെ പ്രസവം സുഖമാക്യ തരാൻ ദുആ ചെയ്യണേ ഉസ്താദേ

  • @abhinandhasabu7859
    @abhinandhasabu7859 3 месяца назад +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @DailyDestinations-MJ05
    @DailyDestinations-MJ05 Год назад

    Ponavazhikalil njangale kathu rekshikane. Ente kudumbathe apathil ninnum rekshikane. 🙏

  • @apple7963
    @apple7963 Год назад +8

    അൽഹംദുലില്ലാഹ് അതിൽ ഒരുപാട് മഖ്ബറ കാണാനും അള്ളാഹു തൗഫീക്ക് നൽകി നിങ്ങൾക്കും ഞങ്ങൾക്കും അല്ലാഹു ഒരുപാട് അനുഗ്രഹം തരട്ടെ ആമീൻ ആമീൻ ആമീൻ

  • @nhbeevi2246
    @nhbeevi2246 Год назад +1

    امين يا رب العالمين ببركة سيدنا محمد صلى الله عليه وسلم 🤲

  • @Jasminkoya511
    @Jasminkoya511 8 месяцев назад

    Allahuveneyum rasoolinayum kazhika. Attankara thayarummichadeyum ,mahathiyudeyum mahantteyum barkathu kondu enta ella paishachika budhi muttum mattitharan.aameen

  • @RamlathBeevi-f2x
    @RamlathBeevi-f2x 15 дней назад

    എന്റെ മക്കൾ എക്സാം പാസാകാൻ ദുആ ചെയ്യണം

  • @sumayyasumi4284
    @sumayyasumi4284 Год назад +6

    Barthavin swababam maran dua cheyyanam ushtade 🤲🤲😭😭

    • @alziyarah
      @alziyarah  Год назад +2

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @hajarabiaaju3367
      @hajarabiaaju3367 Год назад +2

      Allahu nannaakki kodukkatte aameen

  • @Hadi_editz389
    @Hadi_editz389 Год назад

    Mahadiyude barkathinaal enta mol faaathimayude rogham shifayaakyvaan dua cheyyanam.

  • @nkff8533
    @nkff8533 Год назад +1

    Ella chadhiyil ninum Allahu Raksha tharatte Dual yil uipeduthane

    • @alziyarah
      @alziyarah  Год назад

      ആമീൻ ഇൻശാ അല്ലാഹ്

  • @fathimasafna8466
    @fathimasafna8466 Год назад +4

    Aameen ya rabbal Aalameen 🤲

  • @AbdulHameed-tf7vu
    @AbdulHameed-tf7vu Год назад +1

    Mashaah Allaah Allaahu Anughrahikkatte Aameen Yaah Rabbullaalameen Aameen 🌻

  • @sirajudheenanchunadanhanee1686
    @sirajudheenanchunadanhanee1686 Год назад +8

    എനിക്കും കുടുംബത്തിനും ബന്ധുമിത്രാദികൾക്കും വേണ്ടി ദുആ ചെയ്യുമല്ലൊ ! ദുആ വസിയത്തോടെ സിറാജുദീൻ .

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

    • @umerdharimi2723
      @umerdharimi2723 Год назад

      ദുആവസിയ്യ തോടെ

  • @muhammedbilal183
    @muhammedbilal183 Год назад

    aameen

  • @kabeerkabeer8311
    @kabeerkabeer8311 Год назад

    ❤❤ ആമീൻ ആമീൻ

  • @Nabeela-fq9ml
    @Nabeela-fq9ml 6 месяцев назад +1

    Sihrumoolam jeevithmilla nallajoliyullabarthvum nashichu joliyumilla manasikamaayi duaacheyyaneusthade kudumbam nashipichu...sihrucheythit...duaacheyyame

    • @alziyarah
      @alziyarah  6 месяцев назад

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedkutty4190
    @muhammedkutty4190 3 месяца назад

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shaheedashaheeda6773
    @shaheedashaheeda6773 Год назад

    امين امين يا رب العالمين🤲🏻

  • @safeena.k.k7571
    @safeena.k.k7571 Год назад +1

    ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @jappujappu7831
    @jappujappu7831 Год назад +1

    Alhamdulilha mashallah dua cheyyane usthade

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @nisashihab410
    @nisashihab410 Год назад

    രോഹങ്ങളിൽ നിന്ന് ശിഫനൽകണേ ഉമ്മാ

  • @misiriyaam7890
    @misiriyaam7890 Год назад +1

    Mashaallah 🤲

  • @NaZarKr-hp9mf
    @NaZarKr-hp9mf Год назад

    Aameen yarabbal aalameen 👍🤲

  • @amjuamjied4161
    @amjuamjied4161 7 месяцев назад

    Allahu ellavrudeyum dua sweekrikte

  • @Muhammed-123a
    @Muhammed-123a 6 месяцев назад

    ഉസ്താദേ എന്റെ ഇക്കാക്ക് എന്നോട് സ്നേഹം ഉണ്ടാകാൻ ദുഹാ ചെയ്യണേ 🤲🥲🥲

    • @alziyarah
      @alziyarah  5 месяцев назад

      അള്ളാഹു ഖൈറാകട്ടെ ആമീൻ

  • @jameelabasheer5343
    @jameelabasheer5343 Год назад

    ആമീൻ ആമീൻ 🤲

  • @AnsilaAnsari-kw1ge
    @AnsilaAnsari-kw1ge Год назад +1

    Alhamdulilah nte oru Dua nadanit ind 2022 junil njan poyarunu insha allah

  • @apple7963
    @apple7963 Год назад +1

    എന്റെ ഭർത്താവിന്റെ കടങ്ങൾ അല്ലാഹു വീട്ടിൽ തരട്ടെ ഈ മഖാമിൽ കടക്കുന്ന ഔലിയാക്കന്മാരെ അക ഞങ്ങൾ പത്തുവർഷമായി സെഹറിൽ അകപ്പെട്ടിട്ട് എല്ലാ സിയാറ ചാനലും കാണാറുണ്ട്ണ്ട്

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് കടങ്ങളൊക്കെ വീട്ടിതരട്ടെ

  • @alameen7530
    @alameen7530 Год назад +1

    Aameen ya rabbal aalameen

  • @muhammednihaltk2331
    @muhammednihaltk2331 Год назад +1

    Aameen 👍

  • @cmmuhammedalipp5765
    @cmmuhammedalipp5765 Год назад +1

    Aameen 🤲

  • @balkeessadik5075
    @balkeessadik5075 Год назад +1

    aameen aameen

  • @Aminahasan-b7c
    @Aminahasan-b7c Год назад

    ماشاءالله✨ اوصيكم بالدعاء.....🤲🏻

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @haseenanoushad3518
    @haseenanoushad3518 5 месяцев назад

    Avidutha barkath kond muradukal hasilakatte🤲

  • @muhammadsiddique159
    @muhammadsiddique159 Год назад

    Ente uppakk poornamayum canser maruvanum paripoorna aafiyathulla dhergayussinum aarogiyavum nallganum ellavidha marananathe thottum kaakkuvanum dua cheyyanne

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shajielayadath584
    @shajielayadath584 Год назад +1

    ആമീൻ യ റബ്ബൽ ആലമീൻ

  • @jeenasaleem3955
    @jeenasaleem3955 Год назад

    Aasalamu aalayikkum 🤲🏻🤲🏻🤲🏻😭😭😭😭😭

  • @hajarabiaaju3367
    @hajarabiaaju3367 Год назад

    Allahuve ellaavarkkum aarogyamulla deerghayussum samaadanavum barkkathum rahmathum nalkane naadhaa mahathiyude dua barkkath undaavane rabbee aameen

  • @rishadriya3877
    @rishadriya3877 Год назад +1

    امين امين يا ربال الامين

  • @RAMZAN-z8c
    @RAMZAN-z8c Год назад

    Mashaallakatkollanaameen

  • @hafsampm3661
    @hafsampm3661 Год назад

    എനിക്കും ഭർത്താവിനും കാൽ വേദന
    ആണ് സിഫ കിട്ടാൻ ദുആ ചെയ്യണം
    🤲😭😭🤲 മോന് പടിപ് കിട്ടാൻ
    ദുആ ചെയ്യണം 🤲🤲🤲🤲😭
    ഡിഗിരി പടിക്കുകയാണ് ഓർമ കിട്ടാൻ പഠിക്കാൻ തോനിക്കാൻ
    ദുആ ചെയ്യണം 🤲🤲🤲🤲😭
    വലിയ മോന് നല്ല ഒരു ചോലി കിട്ടാൻ
    ദുആ ചെയ്യണം ദുആ 😭വസിയ്യത്തോടെ 😭😭😭😭🤲

    • @alziyarah
      @alziyarah  Год назад +1

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @saleenajamal9335
      @saleenajamal9335 Год назад

      👢kalenasukam.maranduhachayyuka

  • @mahmoodrv8268
    @mahmoodrv8268 Год назад

    ماشاءالله الحمد لله جزاكالله خيرا كثيرا

  • @nisashihab410
    @nisashihab410 Год назад

    മഹത്തിയുടെ കരമത്തു കൊട് ഞങ്ങളുടെ കടബത്തിയതകൾ ശിഫ നൽകണേ 😭😭😭😭

  • @Hadi_editz389
    @Hadi_editz389 Год назад

    Makkalude rogham shifayaakuvaan dua cheyyanam

  • @kebiappz
    @kebiappz Год назад +2

    dua cheyyane usthade ella rogangalum maraan

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @benazirbenz7347
    @benazirbenz7347 Год назад +1

    Aameen 🤲 aameen ya rabbal aalameen 🤲 Avide ziyarath cheyyanulla thowfeeq kittan dua cheyyane usthadhe 🤲 insha allah

    • @alziyarah
      @alziyarah  Год назад

      ഇൻശാ അല്ലാഹ്

  • @anzaryafzal1235
    @anzaryafzal1235 2 месяца назад +1

    Dua cheyyane oru pad prasayathilanu veedum vasthuvum ila ulla

    • @alziyarah
      @alziyarah  2 месяца назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ShamliAnwar
    @ShamliAnwar 5 месяцев назад

    Ameeen

  • @nisashihab410
    @nisashihab410 Год назад

    ഞങ്ങ ളുടെ കുടുംബത്തിൽ ബർകത്തു നൽകണേ ഉമ്മിച്ചാ

  • @Nebilkarate
    @Nebilkarate Год назад

    Dua cheyya Usthad asugal rakshikkan

    • @alziyarah
      @alziyarah  Год назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പരുപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @jaseenanazar1208
    @jaseenanazar1208 Год назад

    അൽഹംദുലില്ലാഹ്

  • @sajinasajina1426
    @sajinasajina1426 Год назад

    ആമീൻ 🤲

  • @Fathima3Aboobacker
    @Fathima3Aboobacker Месяц назад

    Halalaya murathugal hasilavan Dua chayanam

    • @alziyarah
      @alziyarah  Месяц назад

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഉദ്ധേശങ്ങൾ ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @alifyzel3095
    @alifyzel3095 Год назад

    Aameen Aameen Ya Rabbal Aalameen 🤲🤲🤲

  • @sajilaseju8113
    @sajilaseju8113 Год назад

    Duaayil ulpedthane usthaade

  • @asna1856
    @asna1856 9 месяцев назад +1

    Makaludey psoriasis asugham maruvaan dua cheyyaney

  • @bbnaji1884
    @bbnaji1884 Год назад +1

    Njan onniladhikam thavana njan poyittundu. Kakkane allaa Ameen