Response From Viewers | അപ്പോതൊലിയന്മാരെ ഫ്രൈ ചെയ്യുന്ന ഐ ടു ഐ ന്യൂസിന് അഭിനന്ദനം

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 59

  • @sabucherian4390
    @sabucherian4390 8 часов назад +15

    സുവിശേഷ വേല കൊള്ളക്കാരെ തുറന്നു കാണിക്കുന്ന പ്രവർത്തനങ്ങൾക്ക് നന്ദി

  • @Shajicg-nc7cg
    @Shajicg-nc7cg 6 часов назад +6

    സുനിൽ സാർ മുന്നോട്ടു പോകും എല്ലാ സപ്പോർട് കൂടെ ഉണ്ട്

  • @cicilywilson5459
    @cicilywilson5459 8 часов назад +14

    വിഷമം വരുമ്പോൾ മനുഷ്യനെയോ സഭയെയോ അല്ല ആശ്രയിക്കേണ്ടത് ദൈവത്തിങ്കലേക്ക് കണ്ണും ഹൃദയവും ഉയർത്തി പ്രാർത്ഥിക്കുക വചനവും ഉണ്ട് പ്രാർത്ഥനയും ഉണ്ട് എന്നിട്ടും പാസ്റ്റർമാരുടെ ആശ്രയിച്ച് ജീവിക്കുന്നു ലജ്ജ തോന്നുന്നു

  • @mariyamary975
    @mariyamary975 8 часов назад +10

    വിളിച്ച ആളുകൾ പറയുന്നത് 100 ശതമാനം ശരിയാണ്

    • @monsonmathew1072
      @monsonmathew1072 5 часов назад

      നാമദേയ ക്രിസ്ത്യാനികൾ (vigraharadhakar)

  • @C.GVarghese-io1mx
    @C.GVarghese-io1mx 4 часа назад +1

    തെറ്റുകണ്ടാൽ വിമർശിക്കാനും പ്രതികരിക്കാനും അവകാശമുണ്ട് സുനിൽ ഒരു തെറ്റുംചെയ്യുന്നില്ല 👍

  • @Gracy_d73
    @Gracy_d73 8 часов назад +5

    ദൈവനാമം വിറ്റു പണമുണ്ടാക്കുന്ന അപ്പോത്തൊലിയാന്മാർ 😫😫😫

  • @Timewithlife
    @Timewithlife 7 часов назад +2

    അറിയാതെ ട്രാൻസ് സിനിമ ഓർത്ത് പോകുന്നു.. ബ്രദർ ചെയ്യുന്നത് നല്ല കാര്യം തന്നെയാ. 🎉 കഴിഞ്ഞ 5 വർഷം കൊണ്ട് ഇതൊക്കെ കണ്ട് കൊണ്ടിരിക്കുന്ന ഞാൻ...

  • @zachariahmathew8374
    @zachariahmathew8374 8 часов назад +7

    സുനിലിനെ ഇപ്പോൾ വിളിച്ച് സംസാരിച്ച ഇദ്ദേഹത്തെ പോലെ അനേകായിരങ്ങൾ പതിനായിരങ്ങൾ താങ്കളുടെ ഈ പ്രവർത്തിയിൽ സന്തുഷ്ടരാണ് താങ്കളെ അഭിനന്ദിക്കുന്നുണ്ട്.
    ഇതിൽ സംസാരിച്ചവരെല്ലാം പറഞ്ഞു 100% ശരിയാണ്.കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും മോണ്ണവിശ്വാസികൾക്ക് മാത്രം ഇവന്മാരുടെ ഈ തട്ടിപ്പ് ഒരിക്കലും മനസ്സിലാകില്ല.

  • @premasharma4838
    @premasharma4838 3 часа назад

    Sir you are doing good job. Keep it up. Praying for you 🙏 God bless you

  • @BreathAir-77
    @BreathAir-77 7 часов назад +3

    അപ്പോത്തളമാരുടെ വാളയാട്ടം 😂

  • @lissyvarghese1515
    @lissyvarghese1515 2 часа назад

    Loved the title. ❤️❤️

  • @ThresiyaMathew
    @ThresiyaMathew 3 часа назад

    സുനിൽ അപ്പോസ്തലെന്റെ പണി ചെയ്യുന്നു. പ്ലാച്ചർ അപ്പോത്തൊലിയന്റെ പണി ചെയ്യുന്നു. Ok sunil, ഗോ സ്ട്രൈറ്റ്.

  • @MelodyWisdomLife
    @MelodyWisdomLife 4 часа назад

    How many people are suffering in silence. Thanks to Mr. Sunil, everything is coming out in the open. He is doing a big work with total dedication and real inner strength to bring all these frauds out. So many viewers are feeling confident talking out to a brother, a son, a good friend. I'm sure his entire family is supporting him. Keep continuing! God bless him and his family always!

  • @mollysimon1922
    @mollysimon1922 8 часов назад +1

    Yes. It's. A. Srushusha for. Monna. Sooocalled. Vishvassikalkku. Oru. Projothanum....

  • @georgemenachery6604
    @georgemenachery6604 7 часов назад +2

    Don't call him pastor, call him tinu tholiyan

  • @johnthompilathu2955
    @johnthompilathu2955 8 часов назад +1

    Keep it up iti newa

  • @mathewsmmathew836
    @mathewsmmathew836 8 часов назад +1

    👍🏼👍🏼

  • @lissythomas6857
    @lissythomas6857 8 часов назад

    👍👍👍

  • @JEBINKRISHNA
    @JEBINKRISHNA 6 часов назад

    ഞാൻ daily blessing എന്ന ചാനെൽ പ്രാർത്ഥന കേൾക്കാറുണ്ട്. ഇതിൽ പറയുംപോലെ എന്തെങ്കിലും വിഷമങ്ങൾ ഉണ്ടാകുമ്പോൾ അല്ലേ ഏതൊരുവ്യക്തിയും ഇങ്ങനൊക്കെ പ്രാർത്ഥന യിൽ പോകേണ്ടിവരുന്നത്. ഇപ്പോഴും ദുരിതം തീർന്നിട്ടില്ല. 😂🙏🙏

    • @sunojsrsureshbabu
      @sunojsrsureshbabu 5 часов назад

      ദൈവവചനത്തിന് അകത്തു നിൽക്കുന്നവർക്ക് മാത്രമേ ദൈവത്തിൽ നിന്ന് സഹായം ഉണ്ടാവുകയുള്ളൂ .പുറത്തു നിൽക്കുന്നവർക്ക് ആര് തന്നെ തലേ കൈ വച്ചാലും വചനം കേൾക്കാൻ ഇരുന്നാലും ദൈവത്തിൽ നിന്ന് ഒരിക്കലും സഹായം ഉണ്ടാകില്ല

  • @kurianmathew431
    @kurianmathew431 8 часов назад +1

    HI Mr Sunil Mathew,
    Thanks a ton for exposing these counterfeit pastors, who claim themselves as the sole interpreters between God and the innocent laity
    Let these bastards be the last one in the unending list of self-proclaimed Godmen. However, just remember Sunil, you r a lone street fighter pited against a bunch of powerful goonds, who may resort to muffle your voice, at any cost.
    May God protect u, Mr Sunil
    .

  • @shibuphilip-xo9ii
    @shibuphilip-xo9ii 8 часов назад

    👌👌🙏🙏

  • @MyTube-u7q
    @MyTube-u7q 7 часов назад

    👌👌👌👌👌👌👌👌

  • @SunilKumar-qc1mq
    @SunilKumar-qc1mq 8 часов назад

    👍

  • @varghesethomas4791
    @varghesethomas4791 4 часа назад

    Sunil Matthew ആണ് News maker of the year especially in christian spiritual world

  • @mariyamary975
    @mariyamary975 8 часов назад +1

    Ente husband ഗൾഫിൽ ആയിരുന്നപോൾ oru പെന്തക്കോസ്തുകാർ husband ne kootti ആരാധനക്ക് poyi.എന്തോ husband nu aviduthe kaariangal kallatharampole thonni.pinneed poyittilla

  • @mariaabraham4342
    @mariaabraham4342 8 часов назад

    🙏🙏🙏🙏🙏🙏

  • @vinayanjoseph2442
    @vinayanjoseph2442 8 часов назад

    🎉🎉🎉

  • @AbinShajiThomas
    @AbinShajiThomas 8 часов назад

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @shajithankachan3003
    @shajithankachan3003 8 часов назад +1

    എനിക്ക് ഈ പണിക്കൂട്ടങ്ങളെ കുറിച്ച് പറയണം സുനിൽ മാത്യുവിനെ എപ്പോൾ വിളിക്കണം ❓❓

    • @MelodyWisdomLife
      @MelodyWisdomLife 7 часов назад +1

      Maybe leave a Whatsapp audio call explain about these Whatsapp groups or ask a time.

  • @georgemathew-lg3qi
    @georgemathew-lg3qi 3 часа назад +1

    എടോ നീ ആദ്യം നന്നാകു എന്നിട്ടു മറ്റുള്ളവരെ വിധിക്കാം നീ നല്ലവനാണോ നിറ്റെ ഈ ചൊറിയുന്ന വാർത്തകൾ ഞങ്ങൾ കേൾക്കുണ്ട് നിന്റെ സംസാരം കേട്ടാൽ നിന്നെ പോലെ ഒരു നീതിമാൻ ലോകത്തു ഒരു സ്ഥലത്തും ഇല്ല എന്ന് തോന്നും പോ

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 2 часа назад

      ഇന്ത്യൻ ഭരണഘടന ഏത് മതത്തിലും വിശ്വസിക്കാനും ആരാധിക്കാനുമുള്ള അവകാശം നൽകുന്നെന്ന വിവരം ഈ വിഡ്ഢിക്കറിയില്ലേ..

  • @ServeTheRighteousGod
    @ServeTheRighteousGod 4 часа назад

    For all the believers who gave the money in cash or gold, there is no proof how much you gave for so-called pastor. Those who gave money in cheque are wise. Moreover, in the receipt - if it is written that you gave money as a contribution; then can you demand the money back?

  • @Varghesekk-l4w
    @Varghesekk-l4w 6 часов назад

    Transe cinima🎉

  • @sheejaBoss-if8mk
    @sheejaBoss-if8mk 7 часов назад

    Ha ha ha 🤣🤣🤣

  • @PrathyasaS
    @PrathyasaS 8 часов назад

    യേശു പറഞ്ഞു;ഞാൻ എൻറെ സഭയെ പണിയും പതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല.

    • @solideogloreaglorea3787
      @solideogloreaglorea3787 8 часов назад

      വിളയും കളയും ഉണ്ട് , കതിരും പതിരും ഉണ്ട്. അതുപോലെ കോലാടും ചെമ്മരിയാടും ഉണ്ട്..... സമയമാകുമ്പോൾ സർവ്വശക്തൻ ഇവ തമ്മിൽ വേർതിരിക്കും.... അതുവരെ കള്ളപ്രവാചകൻമാരും , കള്ളഅപ്പോസ്ഥലന്മാരും , കള്ളസുവിശേഷകരും , ദുരുപദേശകന്മാരും അരങ്ങു വാഴും......

    • @mariyamary975
      @mariyamary975 7 часов назад +2

      പ്രതിഫലം ഇചിക്കാതെ വചനം പഠിപ്പിച്ചു കൂടെ. പത്തുതലമുറക്ക് ഉള്ളതാ ഓരോ പാസ്റ്റർമാർ ഉണ്ടാക്കുന്നത്. കാട്ടൊലിവായ നമ്മെ നാട്ടൊലി വാക്കിയത് ഈ പിടിച്ചു പറിക്കും കള്ള പ്രവചനത്തിനും ആണോ. അന്ത്യകാലമായി എന്നും പറഞ്ഞ് ജനത്തെ ഭയപ്പെടുത്തി ഉള്ളതെല്ലാം പറ്റിച്ചു വാങ്ങിക്കുന്നു. ഞാൻ പാവപ്പെട്ടവർക്ക് എന്തെങ്കിലും നന്മ ചെയ്യും. പിന്നെ വചനം വായിച്ച് ധ്യാനിക്കും. പ്രാർത്ഥിക്കും. ക്രിസ്തുവിൽ മാത്രം വിശ്വാസവും ശരണവും ഉള്ളൂ. ഈ കള്ളപ്രവാചകൻമാരിൽ വിശ്വസിക്കുന്നവർക്ക് പരിശുദ്ധാത്മാവോ ദൈവീക ജ്ഞാനമോ പരിജ്ഞാനമോ ഇല്ല. അതാണ് കണ്ണടച്ച് ഇവൻമാരുടെ പുറകെ പോകുന്നത്. ഇസ്രായേലിൽ ഉള്ള റീന ഫ്രാൻസിസ് പണ്ട് കുറേ അനുഭവിച്ചു. അതേകുറിച്ച് വീഡിയോ കേട്ടിട്ടുണ്ട്. ബുദ്ധിയുള്ളവർ മനസിലാക്കി ചതിക്കുഴികളിൽ നിന്ന് രക്ഷപ്പെടുക സ്നേഹമുള്ളവരേ. ഇതാകുന്നു സുപ്രസാദകാലം ഇതാകുന്നു രക്ഷാ ദിവസം. ഇത് ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ച് ഈ പിശാചുക്കളിൽ നിന്നും രക്ഷപെടുക

  • @mollysimon1922
    @mollysimon1922 8 часов назад

    Get. Back. To. Your. Own. Ancient. Reputed. Churches....&. Read. Bible. &. Pray. By. Yourself...

  • @Sebanjoseph-q5z
    @Sebanjoseph-q5z 7 часов назад

    Sunil , താങ്കൾ ചെയ്യുന്നതാണ് സുവിശേഷ വേല..... ഈ പണത്തിന് ആർത്തി മൂത്ത് ദൈവത്തിനെ കച്ചവടവത്കരിക്കുന്ന കപടപുരോഹിതരെ അടിച്ചോടിക്കാൻ സുനിലിന് ധൈര്യം തന്ന ദൈവത്തിന് മഹത്വം ...... സുനിലേ നീയും കുരിശിലേറ്റപ്പെട്ടേക്കാം..... പക്ഷെ ദൈവം നിന്നെ അനുഗ്രഹിക്കും..... പ്രാർത്ഥനയോടെ......

  • @saidsaida7280
    @saidsaida7280 8 часов назад +4

    ഞാൻ ഒരു മുസ്ലിമാണ് ഈ ലോകത്ത് ഏറ്റവും കൂടുതൽ സുഖം മായി ജനങ്ങളെ പറ്റിച്ചു ജീവിക്കുന്ന വർ മത പണ്ഡിതൻമാർ ആണ് അത് ഇസ്ലാം കൃസ്ത്യൻ ഹിന്ദു എല്ലാവരും ഒരേ പോലെ ഇവർമരിക്കുവോളം മൊണ്ണ കുഞ്ഞു ങ്ങളെ പറ്റിക്കുന്നു എല്ലാവിഭാഗത്തിലും മൊണ്ണ കുഞ്ഞു ങ്ങൾ വേണ്ടു വോളം ഉണ്ട്

    • @mariyamary975
      @mariyamary975 7 часов назад +3

      സഹോദരി പറഞ്ഞത് കറക്ടാണ്. എൻ്റെ ഒരു മുസ്ലിം കൂട്ടുകാരിക്ക് ദേഹത്ത് മുഴുവൻ ചൊറിച്ചിൽ. സഹികെട്ട് പലരുടെയും അടുത്തു പോയി. മോല്യാരുമാർ തന്നെ മരുന്നു കൊടുത്തു കുറേ പൈസ ചിലവാക്കി. അവർ പറയുന്നത് ആരോ മന്ത്രം ചെയ്തു എന്നാണ്. ഇവരും മുറ്റത്ത് എന്തൊക്കെയോ കുഴിച്ചിട്ടു. പക്ഷേ ഒരു ഫലവും ഉണ്ടായില്ല. കുറേ നാൾ ഈ അവസ്ഥയെ അനുഭവിച്ച് മുന്നോടു പോയി. ഒരു ബന്ധുവിൻ്റെ കൂടെ ഹോസ്പിറ്റലിൽ പോയി. യാദ്യശ്ചികമായി രക്തം പരിശോധിച്ചു. അവിടെ നിന്നും എഴുതിയ കുപ്പി മരുന്ന് കുടിച്ചു പതിയെ ചൊറിച്ചിൽ കുറഞ്ഞു വന്നു. ഇപ്പോൾ പൂർണ്ണമായും മാറി. ഇങ്ങനെ എല്ലാ മതത്തിലും ഉണ്ട് ജനങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം പറ്റിച്ചു വാങ്ങി തിന്നുന്നവൻമാർ

    • @homosapien400
      @homosapien400 6 часов назад

      ​@@mariyamary975😀😀😀😀.... ഭാവന... കൊള്ളാം..