അലി (റ) യെയും ഉസ്മാൻ (റ) യെയും കൊന്നതും കർബലയിൽ യുദ്ധം ഉണ്ടാക്കിയതും എന്തിനു വേണ്ടിയായിരുന്നു?

Поделиться
HTML-код
  • Опубликовано: 4 фев 2024
  • #malayalamislamicspeech #hubburasoolspeech #islahispeech #cmmadavoor #karamath #nabidinaganangal2023 #nabidinam2023 #nabidinaprogram #quranmalayalam #hubburasool

Комментарии • 278

  • @najeebk5781
    @najeebk5781 5 месяцев назад +22

    നബിയുടെ മരണത്തോടെ തുടങ്ങിയ വിഭാഗീയത ഇന്നും തുടരുന്നു. കോടിക്കണക്കിന് ജനങ്ങളാണ് ഈ വിഭാഗീയ കലാപങ്ങളിൽ കൊല്ലപ്പെട്ടതും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതും. ഈ വിഭാഗീയത കാരണം നബി മരണപ്പെട്ടതിന് ശേഷം മറവു് ചെയ്യാൻ പോലും മൂന്ന് ദിവസം എടുത്തു.

  • @abdullaabdulla7453
    @abdullaabdulla7453 5 месяцев назад +18

    മരമണ്ടൻ മറുപടി. അദ്ദേഹത്തിൻ്റെ ചോദ്യത്തിന്ന് മറുപടി ഉരുളലായിപ്പോയി. അധികാരത്തിന്ന് വേണ്ടി നടത്തിയ തമ്മിൽ തല്ലിനെ ന്യായീകരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഹദീസ്. ജമൽ യുദ്ധത്തെ ക്കുറിച്ചും ഇതായിരിക്കും റെഡിമെയ്ഡ് മറുപടി. യഥാർത്ഥത്തിൽ അബൂസുഫ്യാൻ്റെയും കുടുംബത്തിൻ്റെയും പ്രതികാരമായിരുന്നു അലിയുടെ കൊലയും കർബലയും. എല്ലാ അധികാരത്തിന്ന് വേണ്ടിയുള്ള പരസ്പരം കൊല്ലൽ .

    • @INTERNETDREAMS
      @INTERNETDREAMS 4 месяца назад

      കൊള്ളാം അപ്പോൾ നിങ്ങൾ പറയുന്നത് ഈ ഹദീസ് ഒക്കെ ഉണ്ടാക്കിയത് ഈ സംഭവങ്ങളൊക്കെ ഉണ്ടായതിനുശേഷം ആണെന്നാണോ?? അതെല്ലാം നിങ്ങളുടെ പേഴ്സണൽ അഭിപ്രായമായി മടക്കി പോക്കറ്റിൽ വച്ചാൽ മതി. യഥാർത്ഥത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും നല്ല മറുപടിയായിരുന്നു ഇത്. ഇത്രയും കാര്യങ്ങൾ എല്ലാം നബി സല്ലല്ലാഹു അലൈഹി വ സല്ലം നേരത്തെ പ്രവചിച്ചിട്ടുണ്ട് എന്നത് ഇപ്പോഴാണ് അറിയുന്നത്, മാഷാ അള്ളാ...

    • @anas01111
      @anas01111 3 месяца назад

      ​@@INTERNETDREAMS നബി മരിച്ചു 200 വർഷം കഴിഞ്ഞാണ് ഹദീസ് എഴുതിയത്.

    • @INTERNETDREAMS
      @INTERNETDREAMS 3 месяца назад

      @@anas01111 ഹദീസ് എഴുതിയത് എന്നല്ല ഹദീസ് കളക്ട് ചെയ്തത് എന്ന് വേണം പറയാൻ. നബിയുടെ (സ ) സംസാരങ്ങളും പ്രവർത്തികളും ചര്യകളുമെല്ലാം കൂടെ നടന്ന് ഒപ്പിയെടുത്ത അനുചര വൃന്ദത്തിന്റെ സാക്ഷ്യങ്ങൾ കർശനമായ ഉപാധികളോടെ സെലക്ട് ചെയ്ത് കളക്ട് ചെയ്തതാണ് ഹദീസുകൾ.

    • @anas01111
      @anas01111 3 месяца назад

      @@INTERNETDREAMS 200 വർഷം കഴിഞ്ഞ് കളക്ട് ചെയ്താൽ അതിന്റെ കൃത്യത എത്രയുണ്ടാവും? 2024 ൽ 200 വർഷം മുൻപുള്ള ഒരു ഡാറ്റാ കളക്ട് ചെയ്യാൻ ശ്രമിച്ചാൽ എത്രത്തോളം കിട്ടും? പിന്നെയല്ലേ 1400 വർഷം മുൻപുള്ള കാര്യങ്ങൾ.

    • @INTERNETDREAMS
      @INTERNETDREAMS 3 месяца назад

      @@anas01111 അങ്ങേയറ്റം കൃത്യതയോടെ കൂടെ തന്നെയാണ് ചെയ്തത്. ഓരോ സംഭവവും വിവരിച്ച ആളുടെ സത്യസന്ധതയും പശ്ചാത്തലവും എല്ലാം കണക്കിലെടുത്താണ് ഹദീസുകൾ ശേഖരിച്ചിട്ടുള്ളത്.

  • @basheertp4437
    @basheertp4437 5 месяцев назад +16

    അധികാരത്തിന് വേണ്ടി നടന്ന ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും ആണ് അതൊക്കെ.
    നിങൾ ജമൽയുദ്ധവും സിഫീൻ യുദ്ധവും പഠിക്കുക. സഹബാക്കൾ തമ്മിലാണ് ഈ യുദ്ധങ്ങൾ നടന്നത്.
    അലിയും ആയിഷയും തമ്മിൽ ജമൽ യുദ്ധവും. അലിയും മുആവിയയും തമ്മിൽ സി യുദ്ധവും ഉണ്ടായതും കൂട്ടി വായിക്കുക.

    • @johnjose3679
      @johnjose3679 5 месяцев назад +1

      Arju. Thettanu. Muslingal. Thammi. Adikkum

    • @human588
      @human588 5 месяцев назад

      💯

    • @najeelas66
      @najeelas66 4 месяца назад

      @@johnjose3679 തെളിവുകൾ?നിങ്ങൾ മുക്കുവാനാണ്, സാദാ മുക്കുവനല്ല, കുളം കലക്കി മീൻ പിടിക്കുന്ന മുക്കു 😂 യേശു(peace be upon him) എങ്കിലും മുഴുവൻ വായിക്ക് 😪

    • @abdulrasheedkapaden6922
      @abdulrasheedkapaden6922 4 месяца назад

      ഈ ചങ്ങാതി എന്തെല്ലാമോ പറയുന്നു

    • @shahinsiraj311
      @shahinsiraj311 4 месяца назад

      കൊല്ലങ്ങളോളം കൂടെ കൊണ്ട് നടന്നവർക്കുപോലും എന്താണ് ഈമാൻ എന്ന് മനസിലായില്ല മരിച്ചു മാസം തികയും മുമ്പുതന്നെ മരുമകനും അമ്മായിയമ്മയും അടികൂടേ പതിനായിരത്തില്പരം മുസ്ലിങ്ങളെ തമ്മിലടിപ്പിച്ചു കൊന്നു എന്തൊക്കെ മെഴുകാൻ നോക്കിയാലും ചിലതിനൊന്നും മറുപടി പറയാൻ നിന്നാൽ വിയർക്കും

  • @seenathpalakkal2924
    @seenathpalakkal2924 5 месяцев назад +12

    അന മദീനത്തുൽ ഇൽമു വ അലിയ്യുൻ ബാബുഹാ...
    അലി എന്ന കവാടത്തി
    ലൂടെ കടന്ന് റസൂലിലെത്തുന്ന ഇൽമ്. ആ നൂർ ഇന്നും കത്തിച്ചെടുത്ത് കത്തിച്ചെടുത്ത്. പ്രസന്റ്ൽ കത്തി നിൽക്കുന്നുണ്ട്. ഖിയാമും വരെ തുടരുകയും ചെയ്യും.
    അവിടെ അലി(റ )ന്റെ ശരീരം മാത്രമേ തകർത്തിട്ടുള്ളൂ.
    തന്ത്രജ്ഞനിൽ തന്ത്രജ്ഞൻ അല്ലാഹു തന്നെ.❤.

  • @basheertp4437
    @basheertp4437 5 месяцев назад +24

    കൃത്യമായ ചോദ്യത്തിന് നിങൾ കൃത്യമായ ഉത്തരം പറഞ്ഞില്ല.😂

    • @mahelectronics
      @mahelectronics 5 месяцев назад +1

      അതിന് ചരിത്രം അറിയുന്നവരുടെ വീഡിയോ ഇതിൽ ഉണ്ട്. U Tubil

    • @human588
      @human588 5 месяцев назад

      Ivar parayunnu shiyakkal aan prashnakkar, shiyakkal parayunnu sunnigal prashnakkar😢😮

    • @navasnavasnalissery1103
      @navasnavasnalissery1103 5 месяцев назад +1

      വ്യക്തമായ ഉത്തരം കിട്ടില്ല..
      ഒന്നിനും

    • @human588
      @human588 5 месяцев назад +1

      Krityamaya uttaram paranjal kelkunna ellavarun murtaddavum😢

  • @quranlearning9929
    @quranlearning9929 5 месяцев назад

    Jazakallah khair

  • @aboobackervv
    @aboobackervv 5 месяцев назад +15

    ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായില്ല. ചരിത്രമേ പറഞ്ഞുള്ളൂ മറുപടിയായില്ല.

    • @ajoos6435
      @ajoos6435 5 месяцев назад

      ഇസ്ലാം പ്രത്യേക്ഷത്തിൽ സ്വീകരിച് വിഘടന വാദം വെച്ച് പുലർത്തുന്ന ഒരു വിഭാഗം അവർ മൂലം കൊല്ലപ്പെട്ടു. അപ്പൊ ആവരും മുസ്ലിമാണ് പേർക്കൊണ്ട് അള്ളാഹു അക്ബർ എന്ന് വിളിച്ചു... ഇതിൽ എന്താണ് മറുപടി ആകാത്തത്.. Perfect മറുപടി തന്നെ

  • @rahmanedathil
    @rahmanedathil 4 месяца назад +3

    സ്ഥിരം പരിപാടിയാണ് ഒരു ചോദ്യം ചോദിച്ചാൽ അതിനു മുഖവുരയായി കുറേനേരം പലതും പറഞ്ഞു കൊണ്ടി രിക്കുക, ക്ഷമയറ്റു നിൽക്കുന്നവരെ നിരാശപ്പെടുത്തിക്കൊണ്ട് ഉരുണ്ടു മറിഞ്ഞു രക്ഷപ്പെടുകയും ചെയ്യും

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 5 месяцев назад +2

    Mashaalkah

  • @ABCBUILDERSKKL
    @ABCBUILDERSKKL 5 месяцев назад +5

    അധികാരത്തിനു വേണ്ടിയാണ് സകല കൊലപാതങ്ങളും കലാപങ്ങളും നടന്നതെന്ന് ഇനിയും മനസിലായില്ലേ.. അല്ലാതെ ഒരു ഉണ്ടയുമില്ലെന്ന് ചരിത്രം പഠിച്ചവർക്കറിയാം

  • @abdullathirickot6409
    @abdullathirickot6409 5 месяцев назад +17

    മുആവിയ എങ്ങനെ അധികാരത്തിൽ എത്തിയെന്നത് വിട്ടു കളഞ്ഞു. പലതും മറച്ചു വെക്കുകയാണ്. എല്ലാം ഫിത്നയിൽ ഒതുക്കി.

    • @yasararafath6381
      @yasararafath6381 5 месяцев назад

      yes

    • @licpm3754
      @licpm3754 4 месяца назад

      ruclips.net/video/Hr6L00nE0MU/видео.html&ab_channel=EAJabbar

  • @user-ec5zs4xs8s
    @user-ec5zs4xs8s 4 месяца назад +4

    ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ കൃത്യമായ ഉത്തരം ❤

  • @abumusfira3416
    @abumusfira3416 5 месяцев назад +5

    جزاك الله خيرا
    ഏറ്റവും നല്ല വ്യക്തമായ വിശദീകരണം.

  • @hassankunhi2769
    @hassankunhi2769 5 месяцев назад +10

    ഖുലഫാഹു റാഷിദ് കളുടെ കാലത്തു തന്നെ ഇത്ര ഭയങ്കര ഫിതിന നടന്നുവെങ്കിൽ പരസ്പരം യുദ്ധം നടത്തി കൊല ചെയ്തുവെങ്കിൽ, ഈ രണ്ടു വിഭാഗവും അവരവരുടെ ഭാഗം ക്ലീർ ചെയ്യുവാൻ എത്രമാത്രം ഹദീസുകൾ കെട്ടിയുണ്ടാക്കിയിട്ടുണ്ടാവും അതല്ലേ പിന്നീടു് സഹീഹ് എന്ന് പറഞ്ഞു ഉദ്ധരിക്കപ്പെട്ടിട്ടുവാകുക .
    അമ്മാറിനെ കൊന്നവർ കൊന്നത് ശരിവേക്കാൻ കെട്ടിയുണ്ടാക്കിയ ഹദീസുകൾ ഉദാഹരണം , ഫിതിനയെ മൊത്തം വെള്ള പൂശാൻ വേറെയും ഹദീസുകൾ

    • @makkarmm165
      @makkarmm165 5 месяцев назад

      സത്യത്തിൽ അവിശ്വസികൾ അവരൊക്കെ ആയിരുന്നു

    • @qaukis
      @qaukis 5 месяцев назад

      Do we have to study Arabic to believe in Islam?

    • @zakariya.k9937
      @zakariya.k9937 5 месяцев назад +2

      വഹാബിചോദിക്കുന്നു. ഹവാബി നേതാവ് ഉത്തരം പറയുന്നു

    • @zakariya.k9937
      @zakariya.k9937 5 месяцев назад

      നീ ആരാടാ 🐒

    • @rifadhtech913
      @rifadhtech913 5 месяцев назад

      Islam sariyayi manasilakuga

  • @Ashrafpary
    @Ashrafpary 5 месяцев назад +6

    എല്ലാം അധികാരത്തിന് വേണ്ടി.

  • @fasald3922
    @fasald3922 5 месяцев назад +5

    ഉത്തരം വേണ്ട രീതിയിൽ ആയില്ല എങ്കിലും ചിന്തിക്കുന്നവർക് ഇതിൽ ഉത്തിരം ഉണ്ട്

    • @licpm3754
      @licpm3754 4 месяца назад

      ഇതിൽ ഉത്തിരം ഉണ്ട് ruclips.net/video/Hr6L00nE0MU/видео.html&ab_channel=EAJabbar

  • @najeedmoideen9543
    @najeedmoideen9543 4 месяца назад +1

    അപ്പോ മറഞ്ഞ കാര്യം അല്ലാഹുവിനു മാത്രം അറിയുള്ളു എന്ന് പറഞ്ഞ നിങ്ങൾ റസൂൽ സ, അ മറഞ്ഞ കാര്യം പറഞ്ഞത് സമ്മതിക്കുന്നു അല്ലാഹു അറിയിച്ചാൽ ഏതു മഹാന്മാർക്കും അറിയാൻ സാധിക്കും

  • @josephmj7814
    @josephmj7814 5 месяцев назад

    Ithanu valiyullakal

  • @muhammadmuhammad-wo5jp
    @muhammadmuhammad-wo5jp 5 месяцев назад

    Sheriyayauttaram.enikemanasilazi

  • @mammymammy9834
    @mammymammy9834 4 месяца назад +1

    ''' അന്നത്തെ രാഷ്ട്രീയത്തിന് വേണ്ടി മനുഷ്യർ നിർമിച്ച് വെച്ചെ കാര്യങ്ങൾ ഇല്ലാത്ത ദൈവത്തിൻ്റെ പേരിൽ ചാർത്തി ഒഴിയുന്നു/പ്രവാജകൻ്റെ കുടുമ്പം മുഴുവം അധികാരത്തിന്ന് വേണ്ടി തമ്മിൽ തമ്മിൽ കൊല ചെയ്ത് സാമ'' വിശേഷമാവുകയാണ് ഉണ്ടായത് /ദൈവത്തിൻ്റെ തല്ല. ങ്കിൽ, ഇങ്ങിനെ തന്നെ ഉണ്ടാവുകയൊള്ളു അതിൻ്റെ പാരമ്പര്യമാണല്ലോ ഇന്നും വരുമാനമുള്ള പള്ളിയിലും മത സ്ഥാപനങ്ങളിലും അധികാരത്തിന് വേണ്ടി കൊല നടക്കുന്നില്ലെ

  • @vksmn744
    @vksmn744 5 месяцев назад

    Correct. Arabigal swanthem sahoderengel palastinil marikumbol aver nissengamayinilkunnu. Ellam athinte thelivu thenne.

  • @noushadkunnumpurath6569
    @noushadkunnumpurath6569 5 месяцев назад +1

    ഹാദാ കൗമുൻ പട് ജാഹിലൂൻ

  • @jafarimage501
    @jafarimage501 5 месяцев назад +4

    ഉത്തരം ഭഭ.. ഭ
    ശരിയായില്ല.
    ഫാത്തിമക്ക് ഫദക് തോട്ടം നൽകാതിരുന്ന ഖലീഫ ആര്

  • @tonypandavarkulam4803
    @tonypandavarkulam4803 5 месяцев назад +8

    യുദ്ധം, ക്ഷാമം, ഭൂകമ്പം, മഹാമാരി തുടങ്ങി യേശുക്രിസ്തുവിന്റെ വീണ്ടും വരവിന്റെ അടയാളങ്ങളെല്ലാം നമ്മുടെ കണ്മുന്നിൽ നടക്കുകയാണ്. അതു കൊണ്ട് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

    • @Manama672
      @Manama672 5 месяцев назад +4

      ക്രിസ്തു ഇപ്പോൾ എവിടെയാനുള്ളത് അറിയുമോ
      ഏകനായ ദൈവത്തിന്റെ അടുത്ത് .
      ഏകനായ ദൈവത്തെ ആരാധിക്കു

    • @tonypandavarkulam4803
      @tonypandavarkulam4803 5 месяцев назад +3

      @@Manama672 ഏകനായ ദൈവത്തിന്റെ പുത്രനാണ് ക്രിസ്തു. പുത്രനിൽ വിശ്വസിക്കുന്നവർക്ക് ന്യായവിധിയില്ലെന്നും വിശ്വസിക്കാത്തവർക്ക് ദൈവകോപമുണ്ടാകുമെന്നും ക്രിസ്തു പറഞ്ഞു (യോഹന്നാൻ 3:18). ക്രിസ്തുവിനെ ആരാധിക്കൂ.

    • @Manama672
      @Manama672 5 месяцев назад

      @@tonypandavarkulam4803 നിങ്ങൾ ക്രിസ്തുവിനെ ആരാധിക്കു ഞങ്ങൾ
      ഈ ലോകം സൃഷ്ടിച്ച സുര്യനെ ചന്ദ്രനെ മറ്റു ജീവ ജാലങ്ങളെയും അതേപോലെ
      മനുഷ്യനെ സൃഷ്‌ടിച്ച യേശുവിനെ സൃഷ്‌ടിച്ച ഏകനായനായ ദൈവത്തെ ആരാധിച്ചോളാം

    • @captainamerica7147
      @captainamerica7147 5 месяцев назад

      @@tonypandavarkulam4803 daivathinu putranilla makkalilla maatha pithaakkal illa.avan janippikkunnavanalla janichavanum alla.avane pole vereyarum illa. 1+1+1=3 not 1

    • @abduljaleel-bl3ii
      @abduljaleel-bl3ii 5 месяцев назад +2

      സഹോദരാ.. ഇസ്ലാമിനെ കുറിച്ച്, ഗുണകാംക്ഷയോടെ പഠിച്ചാൽ ഒരു പക്ഷെ താങ്കൾക്ക് മാനസാന്തരം ഉണ്ടായേക്കാം. സൃഷ്ടാവ് അനുഗ്രഹിക്കട്ടെ

  • @ahamedkkkorothkandy9423
    @ahamedkkkorothkandy9423 5 месяцев назад

    Arabipadipichutarunnavanevishwadikanpsttumo

  • @hamzausman2133
    @hamzausman2133 5 месяцев назад

    😭😭

  • @nissarputhalath
    @nissarputhalath 3 месяца назад +2

    നിങ്ങളൊക്കെ ഈ ട്യൂബിൽ മിണ്ടാതിരുന്നാൽ കുറേ ഫിത്ന കുറയും സർ

  • @chenkeerithankan6751
    @chenkeerithankan6751 5 месяцев назад +6

    എല്ലാ ഫിത്നയെ കുറിച്ചും പറഞ്ഞൂ… ആരാ നബിയുടെ മകൾ ഫാത്തിമയെ കൊന്നത്…? എന്തിനാ അവരെ കൊന്നത്..? എന്തുകൊണ്ടാ അലീയ് ബിൻ അബൂത്വാലിബ് 6 മാസകാലത്തോളം അബൂബക്കറിന് ബൈഅത്ത് ചെയ്തില്ല..? എന്ഗിനെയാണ് നബി മരിച്ച് കിടന്നപ്പോൾ ഖലീഫയെ തിരഞ്ഞെടുത്ത്…? ( പുരൊഹിതന്മാരെ അനന്തമായി വിശ്വസിക്കുന്ന വിശ്വാസിസമൂഹമേ, ഇവർ നിന്ഗളെ പറഞ്ഞ് വന്ജിക്കുകയാണെന്ന് ഇനിെയന്കിലും തിരിച്ചറിയൂ).

    • @keralavlog4523
      @keralavlog4523 5 месяцев назад

      പിന്നെ എവിടുന്നാണ് പഠിക്കേണ്ടത് അതും പറഞ്ഞതാ

    • @johnjose3679
      @johnjose3679 5 месяцев назад

      Fathima .beevi. Marichathanu

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 5 месяцев назад

      ഖുർആൻ മാത്രമാണ് പ്രമാണം... ഹദീസ് നിർമിച്ചവർ ഇസ്ലാമിനെ അട്ടിമറിച്ചു...മുസ്ലീങ്ങളെ പള്ളികളിൽ തളച്ചിട്ടു.....

    • @sajeersv3554
      @sajeersv3554 3 месяца назад

      ​@@keralavlog4523എല്ലാ ചരിത്രവും പഠിക്കണം. അല്ലാതെ സുന്നി ചരിത്രം മാത്രം പഠിച്ചാൽ മതിയോ? ഒമാനികൾ -ഇബാദികൾ ആണ് അവരോടും ചോദിക്കുക, എന്താണ് സുന്നി ഷിയാ പക്ഷത്ത് നിക്കാതെ മാറി നിൽക്കുന്നതെന്ന്!

    • @keralavlog4523
      @keralavlog4523 3 месяца назад

      @@sajeersv3554 ഒമാനിൽ പോയിട്ട് ചോദിച്ചു പഠിക്കാം നിസ്കരിക്കുമ്ബോൾ കൈ കെട്ടി കൊടുക്കുകയും ചെയ്യാം

  • @josephmj7814
    @josephmj7814 5 месяцев назад +3

    Allahu anu konnathu

    • @rifadhtech913
      @rifadhtech913 5 месяцев назад

      Piranthavum

    • @rafeekzaman3048
      @rafeekzaman3048 5 месяцев назад

      Pinne ALLAHU Ninne kaala kaalam ivide uppilitu vekuka ennano viddi parayunnad

    • @josephmj7814
      @josephmj7814 5 месяцев назад

      @@rafeekzaman3048 po hamas mone

  • @user-zl9dx2ck2h
    @user-zl9dx2ck2h 3 месяца назад

    സ്വർഗം കൊണ്ട് വാർത്ത അറിയച്ചവരാണ് അലി റ അയിഷ റ യും , but ഇവർ തമ്മിൽ നടന്ന യുദ്ധത്തിൽ മരിച്ചത് 15000 സ്വഹബിമരാണ് , ഇതിനൊന്നും എവിടെയും മനുഷ്യനു മനസ്സിലാകുന്ന മറുപടി എനിക്ക് ഇതുവരെ എവിടെ നിന്നും കിട്ടിയിട്ടില്ല,

  • @razilthiruvilwamala1880
    @razilthiruvilwamala1880 4 месяца назад

    മുഹമ്മദ്‌ നബി (സ്വ )യുടെ വഫാത്തിന് ശേഷം തുടങ്ങിയ വിഭാഗീയത ഈ 2024ലും തുടരുന്നു.കോടിക്കണക്കിനു ജനങ്ങൾക്ക്‌ ജീവൻ നഷ്ട്ടപ്പെട്ടു കുടുംബങ്ങൾ ചിന്നഭിന്നമായി.
    ആ വിഭാഗീയതയുടെ തുടക്കമെന്നൊണമാണ് നബിതങ്ങളുടെ ജനാസ കബറടക്കം 3ദിവസം നീണ്ടുപോയത്. നബിതങ്ങളുടെ വഫാത്തിന് ശേഷം 6മാസതോളമെടുത്തു അലി (റ )ബൈഅത്ത് നടത്താൻ.
    വഫാത്തിന് ശേഷം നബിതങ്ങളോടും കരളിന്റെ കഷ്ണമായ ഫാത്തിമ (റ )അതുപോലെ അലി (റ )വിനോടുമൊക്കെ അധികാരങ്ങൾക്ക് വേണ്ടി ചെയ്തുകൂട്ടിയ കൊടും ചതികൾ അല്ലാഹുവും റസൂലും പൊറുത്ത് തരുമോ?

  • @thahirsingerpalakkad2026
    @thahirsingerpalakkad2026 4 месяца назад

    എല്ലാ പ്രവാചകന്മാരുടെ കാലത്തും
    അതിനുശേഷം ഫി ത്തിന
    ഇതിനെകൾ വന്നുകൊണ്ടേയിരിക്കും
    അതുകൊണ്ടാണ് ഈസാനബിയെ വധിക്കപ്പെട്ടത് എന്ന് പറയുന്നതും
    അവിടെയും പിത്തന
    ഇത് ലോകാവസാനം വരെ ഉണ്ടാവും
    ഇത് പഠിക്കാതെ ചോദ്യം ചോദിക്കേണ്ട വല്ല ആവശ്യമുണ്ടോ
    എല്ലാ ഫിത്നയിൽ നിന്ന് തൊട്ട് അല്ലാഹുവേ എല്ലാവരെയും കാക്കണേ
    നമുക്ക് പ്രാർത്ഥിക്കാം

  • @haneefa-re8or
    @haneefa-re8or 4 месяца назад

    എനിക്ക് ശേഷം വലിയ ഫിത്നകൾ ഉണ്ടാകുമെന്ന് റസൂൽ (സ)മുന്നറിയിപ്പ് നൽകിയിരുന്നു. ആ ഫിത്‌നകൾ ഉണ്ടാക്കിയവരും ഗൂഡാലോചന നടത്തിയവരും ആരാണെന്ന് അല്ലാഹു അറിയും, അവർക്കുള്ള ശിക്ഷ അല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട്.

    • @noushadkunnumpurath6569
      @noushadkunnumpurath6569 4 месяца назад

      അതിൽ ജമൽ യുദ്ധത്തിലേക്ക് നയിച്ച നബിയുടെ ഭാര്യ ആയിശയും മകൾ ഫാത്തിമയുടെ മരണത്തിന് കാരണമായ ഉമറും ഉസ്മാൻ്റെ തലയറുത്ത അബുബക്കറിൻ്റെ മകനും ഉൾപ്പെടുന്നു

  • @sidhiqhamza
    @sidhiqhamza 5 месяцев назад +2

    ചോദ്യത്തിന് ഉത്തരം പറയാതെ ഉരുണ്ട് പെരണ്ടു മറിഞ്ഞു...
    ഈ ചോദ്യത്തിനൊക്കെ ഉത്തരം പറയണമെങ്കിൽ നല്ല നട്ടെല്ല് വേണം...
    ആർക്കെങ്കിലും ഈ ചരിത്രം മറയില്ലാതെ അറിയണമെങ്കിൽ...
    "ഖിലാഫത്തും രാജവാഴ്ചയും" എന്ന പുസ്തകം വായിക്കുക.
    അല്ലാതെ സംഘടനാ വാദികൾക്ക് ഇതിന് ഉത്തരം പറയാന് സാധിക്കുകയില്ല.
    പറയില്ല.

  • @os-vp1hv
    @os-vp1hv 4 месяца назад +1

    ഇത് ചോദ്യത്തിനുള്ള ഉത്തരമല്ല. കൂടാതെ ഇത് മനസ്സിലാക്കിയ രീതിയും ശരിയല്ല. പ്രവാചകൻ ഫിത്നയെക്കുറിച്ച് സഹാബികളെ ഓർമ്മപ്പെടുത്തിയത് ആ ഫിത്നയിൽ നിന്നും ആ സമൂഹം രക്ഷപ്പെടാൻ വേണ്ടിയാണ്. അല്ലാതെ അതൊക്കെ സംഭവിക്കണമെന്ന് പ്രവാചകൻ ആഗ്രഹിച്ചില്ല ആ സംഭവിക്കരുത് എന്നാണ് പ്രവാചകൻ ആഗ്രഹിച്ചിരുന്നത്. നിർഭാഗ്യവശാൽ സഹാബികൾ അതിനെക്കുറിച്ച് പഠിക്കുകയോ അത് വരാതിരിക്കാൻ വേണ്ടി ശ്രമിക്കുക ചെയ്തില്ല. വിജയം നേടിക്കഴിഞ്ഞപ്പോൾ പിന്നെ അതിന്റെ അമരക്കാനാണ് അവരൊക്കെ ആഗ്രഹിച്ചത്. ഗസയുടെ വിഷയവും അത് തന്നെ. അറബ് ഭരണാധികാരികൾ ആ വിഷയത്തിൽ ഇടപെട്ടാൽ അധികാരം നഷ്ടപ്പെടുമോ എന്ന് ഭരണാധികാരികൾ പേടിക്കുക ആണ്. അതുകൊണ്ട് അധികാരം നിലനിർത്താൻ വേണ്ടി അവർ ഇടപെടുന്നില്ല. അല്ലാതെ ഗാസയിലെ ജനങ്ങളുടെ വിശ്വാസവും അറബ് ഭരണാധികാരികളുടെ വിശ്വാസം രണ്ടായത് ഉണ്ടായത് കൊണ്ടല്ല.
    ഫിത്നയിൽ നിന്ന് സമൂഹത്തെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് സാമൂഹ്യ പരിഷ്കർത്താക്കളും മതനേതാക്കൾ ശ്രമിക്കേണ്ടത് അതിനെ ചെറുക്കേണ്ട മാർഗ്ഗങ്ങൾ അവലംബിക്കുകയും വേണം അല്ലാതെ പ്രവാചകൻ പറഞ്ഞു പ്രവാചകൻ പറഞ്ഞു എന്ന് പറഞ്ഞു നടക്കുകയല്ല അത് മടിയന്റെയും അവസരവാദികളുടെയും ലക്ഷണമാണ്

  • @backerbacker2180
    @backerbacker2180 3 месяца назад

    സത്യം പറയാൻ മടികാണും

  • @shjibava938
    @shjibava938 5 месяцев назад +9

    യഥാർത്ഥത്തിൽ അയാളുടെ ചോദ്യത്തിന് ഈ ഹിമാർ മറുപടി പറഞ്ഞില്ല

  • @Swntham
    @Swntham 5 месяцев назад +3

    ചോദ്യത്തിന് ഉത്തരമായോ?

    • @ajoos6435
      @ajoos6435 5 месяцев назад

      ഇസ്ലാം പ്രത്യേക്ഷത്തിൽ സ്വീകരിച് വിഘടന വാദം വെച്ച് പുലർത്തുന്ന ഒരു വിഭാഗം അവർ മൂലം കൊല്ലപ്പെട്ടു. അപ്പൊ ആവരും മുസ്ലിമാണ് പേർക്കൊണ്ട് അള്ളാഹു അക്ബർ എന്ന് വിളിച്ചു... ഇതിൽ എന്താണ് മറുപടി ആകാത്തത്.. Perfect മറുപടി തന്നെ

  • @jabarullak.v.5899
    @jabarullak.v.5899 5 месяцев назад +33

    ഇസ് ലാമിനെ അറിയണമെങ്കിൽ അറബി പഠിക്കുക .സ്വയം മനസ്സിലാക്കുക .ഒരുത്തനെയും കണ്ണടച്ചു വിശ്വസിക്കരുത്.

    • @abbaskunnil6361
      @abbaskunnil6361 5 месяцев назад

      ഗോകുൽ transilet ഉപയോഗിക്കൂ

    • @chaddiebuddieummar4699
      @chaddiebuddieummar4699 5 месяцев назад

      മുസ്ലിംഗൾ തന്നെയാണ് പരസ്പരം വെട്ടിയത്
      സ്വഹാബികൾ
      സ്വർഗ്ഗാവകാശികൾ

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 5 месяцев назад +2

      അത് നന്നായി പഠിച്ചത് സൗദിയിലെ MBS രാജകുമാരനാണ്.

    • @sidhiqhamza
      @sidhiqhamza 5 месяцев назад +3

      ജപ്പാനിലും ജർമനിയിലും റഷ്യയിലും അമേരിക്കയിലും ഒക്കെ ജനങ്ങൾ നേർക്ക് നേരെ അറബി പഠിച്ചിട്ടാണോ ഇസ്ലാം സ്വീകരിക്കുന്നത്..??

    • @arjunferoz
      @arjunferoz 5 месяцев назад

      അറബി മാത്രം അറിയുന്ന ദൈവം 🤣🤣🤣🤣

  • @hashimhashim6488
    @hashimhashim6488 5 месяцев назад +1

    അലിയ റളിയള്ളാഹുവിനെ ആദ്യത്തെ ഖലീഫ ആക്കിയിരുന്നെങ്കിൽ ശീയ എന്ന് പറയുന്ന ഒരു വിഭാഗം ഇസ്ലാമിൽ ഉണ്ടാകുമായിരുന്നില്ല എന്നാണ് തോന്നുന്നത് അബു സുഫിയാൻ കൂട്ടരും ഒത്തിരി കളിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത്

  • @saleemp6480
    @saleemp6480 3 месяца назад

    ചോദ്യകർത്താവ് പറഞ്ഞത് പോലെ ഇത് വരെ ആരും ഉത്തരം തന്നില്ല എന്നും ഇനി ഉത്തരം കിട്ടാൻ പോകുന്നില്ല എന്നും മനസ്സിലാക്കണമോ?.

  • @haneefa.p8550
    @haneefa.p8550 5 месяцев назад +1

    നബിയുടെ മകൾ ഫാത്തിമയുടെ മരണത്തിനു കാരണം എന്തായിരുന്നു. ?

  • @makkarmm165
    @makkarmm165 5 месяцев назад +2

    ഇവന്മാർ വിശ്വാസികൾ ആയിരുന്നോ എന്ന് സംശയം ഉണ്ട് ( കൊന്നവർ )

  • @wisemankannur1320
    @wisemankannur1320 5 месяцев назад +1

    ചുരുക്കി പ്പറഞ്ഞാൽ ഫിത്‌ന ഒരിക്കലും അവസാനിക്കില്ല എന്ന് സാരം.

  • @user-ov6tm8op1n
    @user-ov6tm8op1n 5 месяцев назад

    Annathe.vibhaagiyatayude
    Aalukalanu.innathe.mujakal

  • @user-qq9xp7qi9s
    @user-qq9xp7qi9s 5 месяцев назад +1

    Not answering

  • @ashrafalipk
    @ashrafalipk 4 месяца назад

    മറുപടി നമുക്ക് ഉണ്ട്.സമാധാനത്തിൻ്റെ മതം

  • @chaddiebuddieummar4699
    @chaddiebuddieummar4699 5 месяцев назад +9

    ആ യുദ്ധങ്ങൾക്കെല്ലാം പിന്നിൽ അമേരിക്കയായിരുന്നു

    • @mahelectronics
      @mahelectronics 5 месяцев назад +1

      എല്ലാ സ്ഥലത്തും ശത്രുക്കൾ പല രൂപത്തിൽ.

    • @chaddiebuddieummar4699
      @chaddiebuddieummar4699 5 месяцев назад +2

      @@mahelectronics
      എന്നാൽ ഈ ശത്രുക്കൾ അള്ളാഹു അക്ബർ വിളിച്ചാണ് പരസ്പരം വെട്ടിയത്.

    • @RejimonGeorge-es4fl
      @RejimonGeorge-es4fl 5 месяцев назад

      ​@@mahelectronicsസംഘികളും ഉണ്ടായിരുന്നു, തക്ബീർ മുഴക്കിയത് അവരാണ്.

    • @human588
      @human588 5 месяцев назад

      😂😂😂❤

    • @underworld2770
      @underworld2770 5 месяцев назад

      അത് ആർക്കും വിളിച്ചൂടെ...??​@@chaddiebuddieummar4699

  • @Lovebirds894
    @Lovebirds894 3 месяца назад

    ഞാൻ ഷിയാകളുട ഭാഗത്താൻ

  • @basheertp4437
    @basheertp4437 5 месяцев назад +6

    പ്രവചകന് ശേഷം സഹാബാക്കൾ ജാഹിലീയത്തിലേക് തിരിച്ചു പോയി എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകിയാൽ ഉത്തരം കൃത്യമായി.😂

  • @rahmanedathil
    @rahmanedathil 4 месяца назад +2

    അറിയില്ലെങ്കിൽ എന്തിനാടാ മറുപടി പറയാൻ നിൽക്കുന്നത്

  • @ameeraliameer6586
    @ameeraliameer6586 5 месяцев назад

    ഈ ചോദ്യത്തിന്റെ ഉത്തരം പറഞ്ഞിട്ടില്ല ഇവർക്ക് അറിയുകയോ അറിയില്ല എന്ന് നടിക്കുകയോ ചെയുന്നു അത്‌ ശരിയായി പറഞ്ഞാൽ ഈ പറഞ്ഞവർ എസീദിന്റെ പിങ്കമികൾ ആണെന്ന് മനസിലാകും ഈ വിശദീകരിച്ചതിൽ ചോദിച്ച ചോദ്യത്തിന്റെ അടുത്ത് പോലും എത്തിയില്ല എന്തൊക്കെ പറഞ്ഞു പോകുന്നു പക്ഷെ ശെരിയായ ഉത്തരം ഇവിടെയുണ്ട്

  • @farhanmalayil3304
    @farhanmalayil3304 5 месяцев назад +1

    അബു ലുഉലുവ യെ ശിയാക്കള് ഇഷ്ട്ടപെടുവെങ്കിൽ ഉമറിന്റെ കൊല അലിയുടെ ക്വാട്ടേഷൻ ആയിരിക്കും

    • @user-hw6qy7ns3d
      @user-hw6qy7ns3d 4 месяца назад

      Ee randu kolakallkku pinnilum avar thanne aayirikkum.ennitt avar Aliyude aalayi rangapraveshanam cheythu.ennitt Umarineyum sahabakkaleyum thalliparanj ipplum fitnna undakkunnu.konnavar thanne kallakkannir ozhukkunu

  • @zubam2317
    @zubam2317 5 месяцев назад +1

    അപ്പോൾ അമ്മാർ ( റ) കാര്യത്തിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ എങ്ങനെ മറഞ്ഞ കാര്യങ്ങൾ അറിഞ്ഞു

    • @ConfusedAlligator-ze5jo
      @ConfusedAlligator-ze5jo 5 месяцев назад

      അള്ളാഹു അറിയിച്ചു കൊടുത്തു

  • @user-zl9dx2ck2h
    @user-zl9dx2ck2h 3 месяца назад

    ലക്ഷകണക്കിന് കൊല ചെയ്തു അവസാനം വെളുപ്പിക്കാൻ കുറച്ച് ഹദീസ് എഴുതി ഉണ്ടാക്കി യസീദ് ,

  • @user-gr4gu2vi6g
    @user-gr4gu2vi6g 4 месяца назад

    അദ്ദേഹത്തിന്റെ ചോദ്യത്തിനുള്ള മറുപടി പറയണം എന്തിനുവേണ്ടിയാണ് കൊന്നത് എന്നാണ് ചോദിച്ചത്

  • @anas01111
    @anas01111 3 месяца назад

    59 സെക്കന്റ്‌ ചോദ്യം, 29 മിനിറ്റ് എന്തൊക്കെയോ പറഞ്ഞു. ഉത്തരം എവിടെ?

  • @user-zo7jt4ef8b
    @user-zo7jt4ef8b 5 месяцев назад

    എന്തിന് ഇത്തരം ചോദ്യങ്ങൾ ചോദിക്കണം? സ്വന്തം വിശ്വാസ പ്രമാണം മനസ്സിലാക്കുന്ന ഭാഷയിൽ ഒരു പ്രാവശ്യം വായിച്ചു നോക്കിയാൽ മതി. എല്ലാ സംശയങ്ങളും തീരും.*

  • @sajeersv3554
    @sajeersv3554 3 месяца назад

    ഫാത്തിമയുടെ സ്വത്ത് തട്ടിയെടുത്തു. അതിന് കാരണമായി അബൂബക്കർ പറഞ്ഞത്, നബി തന്റെ സ്വത്ത് ദാനം ചെയ്തു. മകൾക്ക് അതിൽ യാതൊരു അവകാശവും ഇല്ലെന്നാണ്. നബിയുടെ മകൾ അതിദാരിദ്ര്യത്തിൽ കഴിയുകയാണ് എന്നോർക്കണം. ഖലീഫ ഉസ്മാന്റെ കാലം എത്തിയപ്പോൾ ബൈത്തുൽ മാലിലെ സമ്പത്ത് കുന്നു കൂടി കിടന്നു എന്നുള്ള വസ്തുതയും ഓർക്കണം. ഫാത്തിമയോട് ചെയ്ത ഈ അനീതി അലിയും പക്ഷവും ചോദ്യം ചെയ്തു. ഫാത്തിമ കൊല്ലപ്പെട്ടത് വീടിനു തീപ്പിടിച്ചിട്ടാണ് എന്നും അവരുടെ മയ്യത്ത് മറമാടിയത് അലി ഒറ്റയ്ക്കായിരുന്നു എന്നും മൊല്ലാക്കമ്മാർ സമ്മതിക്കുന്ന കാര്യമാണ്. അലിക്ക് കിട്ടേണ്ട സ്ഥാനം മുഅവിയ തട്ടിയെടുത്തു. അതിന് ശേഷം അലിയെ കൊന്നു കളഞ്ഞ്. മക്കളെ രണ്ട് പേരെയും കൊന്നു. ഇതാണ് സത്യം. അധികാരക്കൊത്തിയന്മാരാണ് നബിയുടെ അനുയായികളിൽ ചിലർ എന്നത് എന്തിന് മറച്ചു പിടിക്കണം?????

  • @zubairvahabiwayanad6015
    @zubairvahabiwayanad6015 5 месяцев назад +4

    സഹാബത്ത് മുൻകൂട്ടി കണ്ടു പറഞ്ഞത് നിങ്ങൾ എങ്ങനെ അംഗീകരിക്കും അത് ഗൈബ് അല്ലേ..? മരിച്ചവർക്ക് വേണ്ടി തറ്ള്യത് കൊണ്ട് പ്രസംഗത്തിൽ പ്രാർത്ഥിക്കുന്ന നിങ്ങൾ നിങ്ങളുടെ വാദപ്രകാരം മുശ്രിക് അല്ലേ 😂😅😊🎉

  • @thajudeenpv1565
    @thajudeenpv1565 5 месяцев назад

    Iyalchodhyathinullautharam.parayunnilla.confution.akunnu.kolakal.cheydhadhellamnuthar.ennanepadichitullath.ulla.vishwasavum.evidrum.ethillallo

  • @abdulazeez8672
    @abdulazeez8672 4 месяца назад

    കൂടെ നടന്ന് പാലം വലിച്ചവർ റസൂലിന്റെ കാലത്തും ഉണ്ടായിരുന്നു
    പിന്നെയാണോ ഇന്ന്
    സുന്നികൾ തമ്മിലും മുജാഹിദുകൾ തമ്മിലും പാലം വലിച്ചു കൊണ്ടിരിക്കുന്നു!!

  • @hamzakarakadan7594
    @hamzakarakadan7594 5 месяцев назад

    A small knowledge only.qua...answer twoway

  • @muhammedkutty2311
    @muhammedkutty2311 4 месяца назад

    കുറേ ആ ളുകളോട് ചോദിച്ചെങ്കിൽ ഒന്നോ രണ്ടോ ആ ആളുകളുടെ പേരെങ്കിലും പറയാമോ. പണ്ഡിതന്മാരുടെ പേരാകണം പ്ലീസ്

  • @mastersiddeeqkasaragod1827
    @mastersiddeeqkasaragod1827 5 месяцев назад

    Mashaallah

  • @thajudeenmohammadhussain3074
    @thajudeenmohammadhussain3074 3 месяца назад

    പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചരിത്രം കേട്ടതിൽ ഉള്ള ബുദ്ധിയിൽ മനസ്സിലാക്കുന്നു. അബു സൂഫിയാനും മകൻ മുആവിയ അയാളുടെ മകൻ യസീദ് ഇവരുടെയൊക്കെ അധികാര മോഹവും അതിലെ റെ ഇസ്ലാം വിരുദ്ധതയും പകയുമല്ലെ ഉസ്മാൻ (റ) മുതൽ അലി ( റ ), ഹസ്സൻ (റ) , ഹുസൈൻ (റ) എന്നിവരുടെ മരണത്തിലേക്കു o ഒരു പാട് സഹാബക്കളുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ - കാരണക്കാർ. ആദ്യം അലി ( റ ) യുമായും കരാർ ലംഘിക്കുകയും ഖിലാഫത്ത് പിടിച്ചെടുക്കയും പിന്നീട് ഹസ്സൻ ( റ ) ഹുസ്സൻ (റ) മായി ഉണ്ടാക്കിയകരാർ ലംഘിച്ച് മുആവിയ മകൻ യസീദിനെ വാഴിച്ചതും എതിർത്തവരെ മുഴുവൻ കൊല്ലുകയും തടവിലിട്ടുകയും ചെയ്ത മുആവിയ തന്നെയല്ലേ ഇസ്ലാമിനെ തകർക്കാൻ ശമിച്ചത്. ഇതൊക്കെ പറഞ്ഞു തരുന്ന പണ്ഡിതന്മാർ എന്തുകൊണ്ടു സത്യം സത്യമായി അവരുടെ പേരെടുത്ത് പറയാത്തത് - മൂന്നാം ഖലീഫ 85 വയസ്സുളള ഉസ്മാനെ (റ) മാനസികമായി തളർത്തി ഭരിക്കാൻ അനുവദിക്കാതെ തിരശീലക്ക് പിന്നിൽ പ്രവർത്തിച്ചതും ഈ മുആവിയയും അയാളുടെ ശിങ്കിടികളുമല്ലെ? കേവലം ഒരു പ്രവശ്യയുടെ ഗവർണ്ണർ മാത്രമായിരുന്ന മുആവിയ ഇസ്ലാമിക ലോകത്തിന്റെ ഖലീഫയായ അലി (റ) ഉത്തരവ് അനുസ്സരിക്കാതെയുദ്ധo ചെയ്ത്
    പതിനായിരങ്ങളുടെ മരണത്തിന് കാരണമാകുകയും തോൽവിയിലേക്ക് നീങ്ങിയ മുആവിയ വഞ്ചനയിലൂടെ ഖലീഫ യുടെ ഇസ്ലാമിനോടുള്ള പ്രതിബദ്ധതയെ കരാറിലൂടെയും ചതിയിലൂടെയും നിരന്തരം വഞ്ചിച്ച - മുആവിയെക്കുറിച്ചും യസീദിനെക്കുറിച്ചും ആരും പറയുന്നില്ലല്ലോ? സത്യം സത്യമായിത്തന്നെ അറിയേണ്ടെ സാധാരണക്കാരനായ എന്നെപ്പോലുളള വർക്ക്.

  • @sonata-hq8uq
    @sonata-hq8uq 5 месяцев назад

    Motham kollalum kollayadikkalum tharikidayum

  • @aboobackervv
    @aboobackervv 5 месяцев назад

    രണ്ടാം ഖലീഫ റ. കൊന്നതാരാണ്.

  • @pmmammupm5042
    @pmmammupm5042 3 месяца назад

    ഖർആൻ പൂർണമാണെന്ന് പറഞ്ഞിട്ടില്ലെ പ്രവാചക ചരൃയും
    പിന്നെ ഹദീസ് എന്തിന്
    ഫലസ്തീൻവിഷയം ഖുർആനിൽ വിവരിക്കുന്നുണ്ട്
    അവിടേയും ഹദീസ് വേണൊ
    നിസ്ക്കാരം മൂന്
    മൂന്ന് നേരം ചെകന്നൂർ
    െതറാബി എട്ട് റക്കായത്ത് സലഫി വിഭാഗം ഇതെന്തെ എട്ടിൽനിർത്തിയത്
    ഗവേഷണം തുടർന്നു കുടെ? എന്ത്കൊണ്ട് ഇസ്ലാമിനെഅറിയാൻ ആഗ്രഹിക്കുന്നവർക്ക്
    അറിവ്പകരാൻ സെമിനാറുക സംഘടിപ്പിച്ച് കൂടെ
    കെട്ടുകഥക
    ളില്ലാതെ
    തമ്മിൽതല്ലാതെ
    ലോകം വരലിൽ ഒതുക്കിയകാല
    തെറാ

  • @yousufyousuf9835
    @yousufyousuf9835 5 месяцев назад +4

    ചോതിച്ച തിന്ന് ഉത്തരം പറ

  • @ameeraliameer6586
    @ameeraliameer6586 5 месяцев назад

    ആ എസീദിന്റെ ദീനാണ് ഇപ്പോൾ ഇവിടെ ഉള്ളത്

  • @mohammedpambodan3894
    @mohammedpambodan3894 5 месяцев назад

    അദ്ദേഹത്തിന് ഇതിന്റെ ഉത്തരം അറിയാം യഥാർത്ഥ മുസ്ലിങ്ങളുടെ പ്രകാശം ആരും അറിയുന്നില്ലല്ലോ ഇതൊന്നു വ്യക്തമായിട്ട് ഇതിന്റെ ഉത്തരം ഒന്ന് പറഞ്ഞു കൊടുക്കൂ ഉസ്താദേ ഒരുപാട് കാടുകയറി വലിച്ചു കേറാതെ ശരിക്കും ജാഹിലിയാക്കൾടെ കാലമായിരുന്നു അന്ന് ശിർക്ക് ശിർക്കിനെ കുറിച്ച് പറഞ്ഞു തരൂ ഇ

  • @abdulkareem974
    @abdulkareem974 5 месяцев назад +2

    മകളും മരുമകനും രണ്ടു പേരകുട്ടികളും കൊല്ലപടും എന്നകാര്യം നബിക്ക് മുൻ കൂട്ടി അറിയാമാ യിരുന്നൊ? അമ്മാറിന്റ കാര്യം ഇത്ര കൃതി മായി മുൻകൂട്ടി പറഞ്ഞനബിക് എന്തുകൊണ്ടാണ് സ്വന്തം കുടുംബകാര്യം അറിയാതെ പോയത്?

  • @sharfudeenpm7010
    @sharfudeenpm7010 5 месяцев назад

    Answer is not convincing correctly

  • @gafoortm2519
    @gafoortm2519 5 месяцев назад +2

    ,ഇയാൾക് മറുപടി പറയാനും അറിഞ്ഞൂടെ

  • @raoofk1709
    @raoofk1709 5 месяцев назад +2

    ഇപ്പോൾ പ്രയോജനമുള്ള എന്തെന്ക്കിലും കാര്യം പറയാതെ എന്നോ നടന്നു കഴിഞ്ഞ എന്തോ കാര്യവും പറഞ്ഞു ചർച്ച ചെയ്‌തു സമയം കളയുന്നു. ഉത്തരം പറയുന്ന വീരൻ മുജാഹിദ് ഗ്രൂപ്പിൽ വലിയ തെറി പരസ്പരം വിളിച്ചു മികവ് തെളിയിച്ച ആളാണ്. സമൂഹത്തിന് ഗുണമുള്ള കാര്യങ്ങൾ ഇവർ പറയൽ വളരെ കുറവാണ്. അവരൊക്കെ എന്നോ മരിച്ചു മണ്ണായി എണ്ണയായി, വളമായി ഏതോ വണ്ടിയുടെ പെട്രോളായി, മരമോ വള്ളിയോ ആയി വീണ്ടും പുകയായി കാഷ്ടമായി കഴിഞ്ഞു പോയി.ഇതും പറഞ്ഞു ഉപജീവനം തേടുന്നു.

  • @Hdg-rq1sh
    @Hdg-rq1sh 4 месяца назад

    Thalamarakkade prasanginnavare vishvasikkarudu nunayanmar muslimalla

  • @georgejohn2959
    @georgejohn2959 5 месяцев назад +1

    Urulalodurudal.😅

  • @habeebrehmanmk4797
    @habeebrehmanmk4797 3 месяца назад

    പൊന്നാര സഹോങ്ങളെ അല്ലാഹുവും റസൂലും അതിനു ചേരാത്തതൊന്നും അന്നുമുതൽ ഉള്ള ആൾക്കാർ മുതൽ ഇന്ന് വരെ ഉള്ള ഒരുവനും നേരെ ചൊവ്വേ മനസ്സിൽ ആക്കാൻ സാധിച്ചിട്ടില്ല കഴിഞ്ഞു വെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കതുമില്ല മുസ്‌ലി മത്തുൽ ക ദാ ബു മുതൽ ഇങ്ങോട്ട് തുടങ്ങി ഈ അങ്കം ഇനിയുമുണ്ടാകും കാരണം അടിസ്ഥാനം ഇല്ല ഖുർ ആനും സത്യസന്ധമായി ഉർവത് ഇബിൻ സുബൈർ തുടങ്ങി വെച്ച ചരിത്രം എവിടെ? അവലംബം ആക്കാൻ ഇവർക്കൊക്കെ കിട്ടിയ ഗ്രന്ഥങ്ങളുടെ അടിസ്ഥാനയഥാർത്യ ങ്ങൾ ക്ക് എന്ത് തെളിവ് ഉണ്ട്‌? അതിൽ വെള്ളം ചേർക്കേണ്ടവർ അധികാരം കൊണ്ട് അവരവരുടെ ആഡംബര ത്തിന്റെ തോത് അനുസരിച് ക്രമപെടുത്തി അന്ന് ഇതൊക്കെ വിളിച്ചു പറഞ്ഞ അബുദാർ റുൽ ഗിഫ്ഫാറി യെ എന്താ ചെയ്ത ത് ഞാൻ ഇതൊന്നും പറഞ്ഞു ആരുമായും തർക്കത്തിനില്ല അല്ലാഹുവും റസൂലിന്റെ തിരി ജീവിതവും പൊളിറ്റിക്കൽ ഇസ്‌ലാം ആയ സിയാ യിലും അഹല് സുന്നത് ലും കാണാൻ പറ്റുമോ എന്ന് എനിക്കറിയില്ല അല്ലാഹുവിന്റേം റസൂലിന്റെ യും നാമത്തിൽ സുകൃതങ്ങൾ ചെയ്തഉ ശിഷ്ട കലം ജീവിക്കുക കാരണം കൂടുതൽ ചോദിച്ചു പറയുന്ന വരെ പറയിപ്പിച്ചു പറയിപ്പിച്ചു വഷളാക്കാതെ ഇരുന്നാൽ നമ്മൾ ക്ക് കുറച്ചു നല്ലത് അത്രമാത്രം 🙏🙏🙏🙏

  • @nahaspathari7177
    @nahaspathari7177 4 месяца назад

    മുസ്ലിം നാമത്തിൽ അറിയപ്പെടുന്ന. മുനാഫിഖ്കൾ,,,,,,,,,,,,,
    ഇന്നും ഉണ്ടല്ലോ
    ലാ ഇലാഹ ഇല്ലള്ളാ എന്ന് വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ,,,,,
    വിഭാഗീയതയുള്ളവരല്ലേ ഇത് ചെയ്തത്

  • @fazalk8649
    @fazalk8649 4 месяца назад

    എന്തുകൊണ്ട് ഉത്തമ സമുദായം ഉണ്ടായില്ല.

  • @truefughter9535
    @truefughter9535 5 месяцев назад +3

    അതേ ഇതിന്റെ പിന്നിൽ ജൂതാൻ അല്ലെങ്കിൽ ക്രിസ്ത്യൻ ആകും😄😄 എല്ലാം കൊന്നത് മുസ്ലിം,... ഇന്നും നാടിന്റെ സമാധാനം കളയുന്നത് ആരാണ് മുസ്ലിം... ഇനി എങ്കിലും കർത്താവിന്റെ വചനം പഠിച്ചു നിത്യജീവനെ പ്രാപിക്കാൻ ശ്രമിക്കു🙏

    • @abdulnajeeb87
      @abdulnajeeb87 4 месяца назад

      Karthaavine thattiyad nee oky 30. Velli kashinu alle yennit jowis inte aaa asanam kayugunnoo 😂😂😂

  • @rubuts7459
    @rubuts7459 4 месяца назад

    No god, no heaven, no hell. എല്ലാം കട്ട് കഥകൾ. നോൺസെൻസ്.

  • @muhammedap3524
    @muhammedap3524 4 месяца назад

    കുറെ ചള പള പറഞ്ഞു എന്നല്ലാതെ യഥാർത്ഥത്തിലേക്ക് മൗലവി ഇറങ്ങി വന്നില്ല മസ്ജിദുൽ ളിറാറു മുതൽമുനാഫിക്കിങ്ങൾ ആയ ഒരു കൂട്ടം നബിയോടൊപ്പം ഉണ്ടായിരുന്നു എന്ന് പറയുന്ന മൗലവി ഗത്യന്തരമില്ലാതെ ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്ന അബൂസുഫിയാനും കൂട്ടരും അബൂസുഫിയാന്റെ മക്കളും പേരമക്കളുമായ മടങ്ങിയ മുആവിയും യസീദും അവരുടെ പട്ടാളങ്ങളും അടങ്ങിയ പടകളാണ് അലി റ ഫാത്തിമ ബീവി ഹസ്സൻ ഹുസൈൻ തുടങ്ങിയ പ്രവാചക പരമ്പരേ ഈ ഭൂലോകത്തു നിന്നും നിഷ്കാസനം ചെയ്തത് അവരിലൂടെ പിൽക്കാലത്ത് പ്രചരിച്ച അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് എന്ന തോന്നിവാസ സുന്നത്ത് ജമാഅത്തിന്റെ വക്താക്കൾക്ക് ഇങ്ങിനെയൊക്കെ മറുപടി പറയാൻ കഴിയൂ....

  • @majeedmajeedtu937
    @majeedmajeedtu937 5 месяцев назад +1

    😂😂😂😂😂

  • @kunhimohamedvk4768
    @kunhimohamedvk4768 3 месяца назад

    ചോദ്യത്തിന് ഉത്തരം പറയാതെ ഉഴപ്പുന്നു. ഇതേ വരെ ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല

  • @ismailkm1
    @ismailkm1 4 месяца назад

    ഇന്നത്തെ വഹാബികളുടെ മുൻതലമുറക്കാരായിരിക്കും കൊന്നത്

  • @georgejohn2959
    @georgejohn2959 5 месяцев назад

    Chinthichal drishtantham undu 😅

  • @human588
    @human588 5 месяцев назад

    Utharamillatha vishayamalla, utharam parayula😂

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik 5 месяцев назад

    usmane kill cheythathu Aboobackerinte son

  • @sadakathullamc3519
    @sadakathullamc3519 5 месяцев назад +2

    ഫിത്നകളുടെ നോറ്റാണ്ട് ആയതുകൊണ്ട്. നബിയുടെ കുടുംബ വംശത്തെ കൊന്ന. മുസ്ലീങ്ങൾ 40000 പേരെ തമ്മിൽ തമ്മിൽ കൊന്ന ഉത്തമ നൂറ്റാണ്ട് ആകുമോ?
    മൂന്ന് നൂറ്റാണ്ട് ഉത്തമ നൂറ്റാണ്ട് എന്നത് കള്ള ഹദീസ് ആയിരിക്കില്ലേ?? യഥാർത്ഥ ഉത്തമ നൂറ്റാണ്ട് കഴിഞ്ഞ നൂറ്റാണ്ടും. ഇപ്പോഴത്തെ നൂറ്റാണ്ടും!!

  • @wheelsgold9806
    @wheelsgold9806 4 месяца назад

    അള്ളാഹുവിനെ കുറിച്ച് അറിയാനുള്ള ഇൽമ്‌ നേടാൻ താല്പര്യം കാണിക്കാത്ത കാരണം എന്താണ് മത വാ തികൾ

  • @user-el5yu2he8h
    @user-el5yu2he8h 5 месяцев назад

    അപ്പോൾ എല്ലാ ഫിത്നക്കും കാരണക്കാർ ഷിയാക്കൽ ആണല്ലേ?

  • @kmshakeer6057
    @kmshakeer6057 5 месяцев назад

    Ivane kandal pc jorge mathiri undu

  • @wheelsgold9806
    @wheelsgold9806 4 месяца назад

    ആലിരളിയല്ലാഹു അൻഹു വഫാത്തായതല്ല
    ശഹീദ് ആയി പോയതാണ്

  • @fazalk8649
    @fazalk8649 4 месяца назад

    അതുകൊണ്ട് പല തുണ്ടായി സന്തോഷം വാഴുക.

  • @Albert-kv4hf
    @Albert-kv4hf 4 месяца назад

    ഉത്തരം ഒരു ഉരുണ്ടുകളിയിൽ അവസാനിച്ചു

  • @kunhimohamedvk4768
    @kunhimohamedvk4768 3 месяца назад

    ചോദ്യത്തിന് ഉത്തരം പറയെടോ

  • @ReadnWin1
    @ReadnWin1 4 месяца назад

    40 000 killed in Gaza talking about Palastine ya 👿😈👿😈👿😈👿😈👿

  • @philipkj307
    @philipkj307 4 месяца назад +3

    M. M. അക്ബറിനെ അനുകരിക്കുന്നു. ചോദ്യം ഒരു വഴിക്ക്, ഉത്തരം മറ്റൊരു വഴിക്ക്.

    • @najeelas66
      @najeelas66 4 месяца назад

      എന്നാൽ ബ്രദർ പറയൂ 🥰

    • @umpnasar444
      @umpnasar444 4 месяца назад

      😊