Комментарии •

  • @83batchGHSSMattummal
    @83batchGHSSMattummal Год назад +2

    Jamsheer ee perunnalil kelkkan sughamulla oru song sammanichathil special thanks💐🙏

  • @ckthaj1912
    @ckthaj1912 Год назад +4

    അൽഹംദുലില്ലാഹ്, എത്ര മനോഹരമായാണ് ജംഷീറും സുറുമിയും പാടിയത് ശരിക്കും മനോഹരമായി പാടി, പിന്നെ ട്യൂൺ യെക്കാലത്തെയും ഹൃദ്യമായ ട്യൂൺ, എന്റെ ഹസ്സൻ സാഹിബിന്റെ വരികളിലെ ആർദ്രത എത്ര ഹൃദ്യമായവരികൾ... ഒരു രക്ഷയും ഇല്ല അഭാരം ഹസൻ സാഹിബ്, ചിറകൊടിഞ്ഞ പക്ഷികളിലെ വാഴ്ത്തുക വാഴ്ത്തുക നാഥനേ എന്ന ആ മനോഹര ഗാനത്തിന് ശേഷം ഇത്രയും നല്ലൊരു song ഞാൻ നിങ്ങളുടെ വരികൾ കേട്ടിട്ടില്ല സത്യം... ജംഷീറിനെ കൊണ്ട് ആ വാഴ്ത്തുക വാഴ്ത്തുക ഗാനം ഒന്ന് പുതുക്കി പാടിക്ക് pls റിക്വസ്റ്റ് ആണ്, അത് പാടാൻ ജംഷീറിനെ കഴിയു... ഉറപ്പായും അത് ഹസൻ സാഹിബിനു പുതിയൊരു മാനം ഉണ്ടാക്കും തീർച്ച.. ഒരു പാട് വിജയാശംസകളോടെ നിങ്ങളുടെ സ്വന്തം.... താജ് ഇക്ബാൽ നഗർ 🌹🌹🌹

    • @jamsheerkainikkarasinger4875
      @jamsheerkainikkarasinger4875 Год назад +2

      എന്റെ താജുക എത്രയോ പാട്ടുകൾക്ക് വരികൾക്ക് രചയന നിർവഹിച്ചിട്ടുണ്ട് അതുപോലെ താജുക്ക എഴുതിയ ഒരു പാട്ട് എനിക്ക് ചെയ്യണം ഇന്ഷാ അല്ലഹ് നമുക്ക് റബ്ബ് വിധി നൽകട്ടെ ഈ പാട്ടു സ്വീകരിച്ചതിൽ അതിയായ സന്തോഷം

  • @bilalpk9485
    @bilalpk9485 Год назад +1

    നബിയെക്കുറിച്ചു എത്ര എഴുതിയാലും , വർണ്ണിച്ചാലും , പടിയാലും പുതുമയല്ലാതെ മറ്റൊന്നല്ല . 🙌

  • @ibnumasood2099
    @ibnumasood2099 Год назад +1

    മാഷാ അല്ലാഹ് അടിപൊളി എന്റെ നാട്ടുകാരനായത്കൊണ്ട് പറയുകയല്ല സൂപ്പർ 🎉❤

  • @amaanpropertiescochin1503
    @amaanpropertiescochin1503 Год назад

    മാഷാ അള്ളാ സൂപ്പറായിട്ടുണ്ട് വിജയാശംസകൾ ❤️🌹👍
    SI SAIDU ALUVA

  • @ChinnuapChinnuap
    @ChinnuapChinnuap 2 месяца назад

    കരോക്ക പാട്ടുകൾ അതി മേനോഹരമാണ്.

  • @bilalpk9485
    @bilalpk9485 Год назад

    കാണാൻ , കേൾക്കാൻ വൈകി . എങ്കിലും 👏 👌🌹

  • @haneefakaripakandi3627
    @haneefakaripakandi3627 Год назад

    സൂപ്പർ സോങ്‌സ് രണ്ട് പേരും പൊളിച്ചു ❤❤👌👍🏻👍🏻🌹🌹🌹

  • @muhammedkp3532
    @muhammedkp3532 7 месяцев назад

    മുത്ത്❤ ജംഷീറും💐 മുത്ത്❤ സുറുമിയും 💐

  • @sabithpnr1449
    @sabithpnr1449 Год назад +1

    എത്ര manoharam

  • @hafsaazeezhafsaazeez1482
    @hafsaazeezhafsaazeez1482 10 месяцев назад

    സൂപ്പർ സൂപ്പർ സൂപ്പർ❤❤❤

  • @AbdullaAbd-jg2fd
    @AbdullaAbd-jg2fd Год назад +1

    സുൽത്താന ബത്തേരി സ്വരം സൂപ്പർ ❤️🌹🌹

  • @kareemp.p6984
    @kareemp.p6984 Год назад +1

    നന്നായിറ്റ് ഉണ്ട് ഒകെ ഇത് മുബാറക്ക് .കരും കൊയ്യോട്

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 10 месяцев назад

    ❤❤❤❤🤲MASHA ALLAH🤲

  • @pmoidupmoidu7605
    @pmoidupmoidu7605 8 месяцев назад +2

    Very good

  • @HajarajamsheerHajarajams-sr1ir

    അൽഹംദുലില്ലാഹ് നാഥൻ കൂടെ തന്നെ ഉണ്ടാകും

  • @AbdullaAbd-jg2fd
    @AbdullaAbd-jg2fd Год назад

    സൂപ്പർ ❤️👍

  • @salmamuneer5860
    @salmamuneer5860 Год назад

    രണ്ടുപേരും പാടി തകർത്തു👍👍👍👍❤️❤️

  • @abdulgafoor5328
    @abdulgafoor5328 Год назад

    രണ്ടു പേരും നന്നായി പാടി മനോഹരമായ വരികൾ ❤❤❤❤

  • @razaamp3407
    @razaamp3407 Год назад

    സൂപ്പർ

  • @presadv.k7483
    @presadv.k7483 Год назад

    2alum. Porichu

  • @hussainkk5469
    @hussainkk5469 Год назад +1

    Adipoli song ❤❤👍👍

  • @sirinkp644
    @sirinkp644 Год назад

    Njan nikhalude kudumbam anee safoora

  • @gaadiwaala6457
    @gaadiwaala6457 Год назад

  • @backerhffd
    @backerhffd 10 месяцев назад

    🎉

  • @hamzamullappat1945
    @hamzamullappat1945 Год назад

    Super ❤❤❤❤❤

  • @shameerch5024
    @shameerch5024 Год назад

    ജംഷീർ ക്കാ .....

  • @basheerthachilath2471
    @basheerthachilath2471 Год назад

    Suuuuuuuuper

  • @muhammedkp3532
    @muhammedkp3532 Год назад

    👍❤️❤️❤️🌹🌹🌹

  • @MuhammedAnsarkottayam
    @MuhammedAnsarkottayam Год назад

    Masha Allah super❤

  • @satharkh3150
    @satharkh3150 Год назад

    ♥️ജംഷീ സൂപ്പർ 🥰

  • @Rukia-i5x
    @Rukia-i5x 10 месяцев назад

    O

  • @FahisFahis-d4f
    @FahisFahis-d4f Год назад

    ഒന്നിൽ കൂടുതൽ ഉണ്ടോ 👍👍

  • @salimmuhammad4400
    @salimmuhammad4400 Год назад

    ❤മാഷ അള്ളാ

  • @rahmanchottur1033
    @rahmanchottur1033 Год назад +1

    👍 ❤

  • @aslathnisha2837
    @aslathnisha2837 Год назад +1

    👍🥰

  • @sirinkp644
    @sirinkp644 Год назад

    Veed avide

  • @MohamedAli-vq5qz
    @MohamedAli-vq5qz 11 месяцев назад