സത്യമാണ് എനിക്കും അനുഭവം ഉണ്ട് എനിക്ക് ആക്സിഡന്റ് പറ്റി എണീക്കാൻ പറ്റാതെ ഒന്ന് ചരിഞ്ഞു കിടക്കാൻ പറ്റാതെ നിവർന്നു കിടക്കാനേ പറ്റുള്ളൂ അങ്ങനെ എനിക്ക് അനുഭവം ഉണ്ട് ഒന്ന് നിലവിക്കാൻ കൂടെ പറ്റില്ല സൗണ്ട് പുറത്തു വരാതെ അമർത്തി പിടിച്ചു അയ്യോ ഓർക്കാൻ വയ്യ
Enikum indayitund അതു സ്വപ്നം ആയി ഒന്നും enik thonnila ഒർജിനൽ pole തന്നെ enik oru അക്ഷരം പോലും ucharikan kayinjieela but enik ആ ale kanan കഴിഞ്ഞീല ente meth keri ഇന്റെ കഴുത്തിനു അമർത്തി pidichu athyam oru vattam pidich വിട്ടു oru 5secont കഴിഞ്ഞു പിന്നെയും pidichu njan manasik ഫാത്തിഹ oke ഓതി പോയില്ല pinne ayathul kursiha ചൊല്ലി paguthi ആവുന്നതിനു munne പോയി അന്ന് an enik അതിന്റെ മഹത്വം manasilaye അന്ന് മുതൽ egotu പോവുമ്പോഴും പേടി ullapozhum oke chollum
എനിക്ക് ഒരുപാട് തവണ ഈ അനുഭവം ഉണ്ടായിട്ടുണ്ട് . മലർന്ന് കിടക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി. ഇപ്പോൾ മലർന്ന് കിടക്കറില്ല. ഇപ്പൊ പിശാജിൻ്റെ ശല്ല്യം ഇല്ല. അൽഹംദുലില്ല
ചെങ്ങാതീ സ്ത്രീകൾ മലർന്നുകിടന്നുറങ്ങിൽ നമ്മെ ശൈത്താൻ ആഗ്രഹിക്കുകയോ ആക്രമിക്കുകയോ ഇല്ല . സ്ത്രീകൾ മലർന്നു കിടക്കുമ്പോൾ നിന്നെപ്പോലുള്ള മനുഷ്യർ അവരെ ആഗ്രഹിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു എന്നതാണോ ശരി . അത് നിനക്കറിയാഞ്ഞിട്ടല്ല .
ഞാനും മലർന്ന് ആണ് കിടക്കുന്നത് എനിക്കും ഈ ബുദ്ധിമുട്ട് ഒക്കെ ഉണ്ട് ഇതാണ് കാരണം എന്ന് എനിക്ക് അറിയില്ലയിരുന്നു 😒, ശ്വാസം എടുക്കാൻ ഒട്ടും പറ്റാത്ത അവസ്ഥ ഒരുപാട് ഉണ്ടാകാറുണ്ട്, പിടഞ്ഞു പലപ്പോഴും എഴുന്നേറ്റിട്ടുണ്ട് 😒
എനിക്ക് ഇത് വിശ്വാസം ഇല്ലായിരുന്നു but എനിക്ക് കുറെ അനുഫവം ഉണ്ടായി . കാലിന് ആക്സി ഡന്റ് പറ്റിയപ്പോൾ മലർന്നേ കിടക്കാൻ പറ്റുകയയു ള്ളായിരുന്നു. പിന്നെ ഇത്തിരി ബുദ്ധിമുട്ടി ആ നെണെങ്കിലും ചെരിഞ്ഞു കിടക്കാൻ തുടങ്ങി പിന്നെ ഉണ്ടായിട്ടില്ല. വിശ്വസിച്ചേ പറ്റു.
ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണെ
സത്യമാണ് എനിക്കും അനുഭവം ഉണ്ട് എനിക്ക് ആക്സിഡന്റ് പറ്റി എണീക്കാൻ പറ്റാതെ ഒന്ന് ചരിഞ്ഞു കിടക്കാൻ പറ്റാതെ നിവർന്നു കിടക്കാനേ പറ്റുള്ളൂ അങ്ങനെ എനിക്ക് അനുഭവം ഉണ്ട് ഒന്ന് നിലവിക്കാൻ കൂടെ പറ്റില്ല സൗണ്ട് പുറത്തു വരാതെ അമർത്തി പിടിച്ചു അയ്യോ ഓർക്കാൻ വയ്യ
Same
എനിക്ക് ഈ അനുഭവം അതികവും ഉണ്ടാകാറുണ്ട് ഞാൻ marikukayano ennvare donittund പിന്നെമനസിലായെ pishaginte edegarann ചില സമയം ഉറങ്ങന് pediyann😢
Naduveadhana undea kurachu nearatheaku angana kidakkunnathil theattundo
Pine endhinu prasavam kazhinjal malarnnu kidakanam ennu .onnu paranju tharumo aregilum
Ath nabi paranjathano🤔nadacharam alle🤔
Aameen Aameen ya rabbal aalameen🤲🏼
Enikum anubavam vannitund
Alhamduillah,eppo manassilayi
ആമീൻ 🤲.
Enikum indayitund അതു സ്വപ്നം ആയി ഒന്നും enik thonnila ഒർജിനൽ pole തന്നെ enik oru അക്ഷരം പോലും ucharikan kayinjieela but enik ആ ale kanan കഴിഞ്ഞീല ente meth keri ഇന്റെ കഴുത്തിനു അമർത്തി pidichu athyam oru vattam pidich വിട്ടു oru 5secont കഴിഞ്ഞു പിന്നെയും pidichu njan manasik ഫാത്തിഹ oke ഓതി പോയില്ല pinne ayathul kursiha ചൊല്ലി paguthi ആവുന്നതിനു munne പോയി അന്ന് an enik അതിന്റെ മഹത്വം manasilaye അന്ന് മുതൽ egotu പോവുമ്പോഴും പേടി ullapozhum oke chollum
എനിക്ക് ഒരുപാട് തവണ ഈ അനുഭവം ഉണ്ടായിട്ടുണ്ട് . മലർന്ന് കിടക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അനുഭവത്തിലൂടെ മനസ്സിലാക്കി. ഇപ്പോൾ മലർന്ന് കിടക്കറില്ല. ഇപ്പൊ പിശാജിൻ്റെ ശല്ല്യം ഇല്ല. അൽഹംദുലില്ല
എനിക്ക് കൈ വേദന ഉണ്ടാകാറുണ്ട്. ഏതു വശത്തേക്കു ചരിഞ്ഞും കിടക്കാൻ കഴിയാറില്ല. അങ്ങനെയുള്ളപ്പോൾ ഞാൻ എന്തു ചെയ്യും?
Athinalle sleep paralysis enn pratunnath
Mm athye
Yes
Yes
എനിക്ക് ഈ അനുഭവം ഉണ്ടായിരുന്നു ഞാൻ നിശ്ചലമായി. ഉടനെ അഊദുബില്ലാഹി മിന്ന ശൈത്യാനി റജീം എന്ന് ഓതി. പിന്നെ ഞാൻ കണ്ടു.
എനിക്കും ഉണ്ടായിട്ടുണ്ട്
اٰمِينْ يَارَبَّ الْعَالَمِينْ بِبَرَكَةِ سَيِّدِنا مُحَمَّدٍ ﷺ
Enikum undayitund😢prdiyavunu .adinte Karanam ipola manasilaye.ipol cherinj kidakan shramikum
Enikum ingane 2 vattam undayitund.ente chunk pidich ente shwasam motham poyindarnnu.kurach kazhinjhapolan shwasam vannath.marikukayanenn vijarichu
Enikkum indayittund ee anubavam
Wa alaikkum salam
Aameen
ആമീൻ
Aameen🤲
Aameen
Ameeennnnn😢
🙏♥️💯
എനിക്ക് ഇന്നലെ ഈ അനുഭവം ഉണ്ടായിട്ടുണ്ട്
Enikingane edandok undaytund enda cheya
ദുആ 's & സൂറത്തു ,ദിക്റുകൾ എല്ലാം ചൊല്ലി കയ്യിൽ ഊതി ശരീരംഫുൾ തടവുക പിന്നെ അങ്ങനെ ഒരു പ്രശ്നം ഉണ്ടാകില്ല
😢
Aameen aameen
Sleeping paralysis
വാതിലടച്ച റൂമിലേക്കു പിശാചിൻ വരുമെങ്കിൽ പുതപ്പിന്റെ ഉള്ളിലേക്കു വരാനാണോ പ്രയാസം.... ഇതൊരു അഹങ്കാര ചോദ്യമായി തോന്നരുത് ഒരു സംശയമാണ്...
നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ നമ്മൾ ചെയ്താൽ ബാക്കി അല്ലാഹു ചെയ്യും
@Al-Faathiha 👍
Kathak adachalum kallan kayarumenn paranj nammal adakkathirikkunnundo
ചെങ്ങാതീ സ്ത്രീകൾ മലർന്നുകിടന്നുറങ്ങിൽ നമ്മെ ശൈത്താൻ ആഗ്രഹിക്കുകയോ ആക്രമിക്കുകയോ ഇല്ല .
സ്ത്രീകൾ മലർന്നു കിടക്കുമ്പോൾ നിന്നെപ്പോലുള്ള മനുഷ്യർ അവരെ ആഗ്രഹിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു എന്നതാണോ ശരി .
അത് നിനക്കറിയാഞ്ഞിട്ടല്ല .
ബിസ്മി ചൊല്ലി വാതിലടച്ചാൽ പിശാചിന് ഒരിക്കലും ആ പൂട്ട് തുറക്കാൻ സാധിക്കില്ല
😮😮😮😮
امين امين يا رب العالمين
Amee
☹️
🤲🏻🤲🏻🤲🏻
അന്തവിശ്വാസം.
ഒരിക്കലും അല്ല. അദ് സത്യമാണ്
അനുഭവം ഒരുപാട് പേർക്ക് ഉണ്ടായി
ഒരിക്കലുമല്ല. എനിക്ക് അനുഭവം ഒണ്ട്. മലർന്നു കിടക്കാൻ പാടില്ല എന്ന് എനിക്ക് ആരും പഠിപ്പിച്ചല്ലാവരിയുന്നത്. ഇത് കണ്ടിട്ടുംഅല്ല എന്റെ അനുഭവമാണ്. സത്യമാണ്