ചെമ്പനീർപൂവിന് തിരിച്ചടി | പ്രേഷകർ അകലുന്നു |

Поделиться
HTML-код
  • Опубликовано: 12 ноя 2024

Комментарии • 15

  • @ManjushaSaji-e2p
    @ManjushaSaji-e2p 12 дней назад +15

    ആര് പറയുന്നതാണ് സത്യം എന്ന് മനസിലാവുന്നില്ല പ്രിയ തിരിച്ചു വരുമോ ആരെങ്കിലും ഒന്ന് പറയു

  • @BinduMurali-g2t
    @BinduMurali-g2t 18 часов назад +1

    Come

  • @ShiniSelvan
    @ShiniSelvan 13 дней назад +15

    Priya thirichu varu

  • @Suresha-z5w
    @Suresha-z5w 12 дней назад +3

    സീരിയൽ തീർന്നാൽ അത്രയും സന്തോഷം ആ വെറിയൻ ഷാജു ഒരു പാഠം പഠിക്കണം അവന്റെ ഒരു റെബേക്ക

  • @sreedevikm5541
    @sreedevikm5541 10 дней назад +1

    ഇത് ആരുടെ വോയിസ്‌ ആണ് 🙏🏽🙏🏽🙏🏽

  • @ManiKv-l7j
    @ManiKv-l7j 10 дней назад +2

    ഞങ്ങളുടെ കാത്തിരിപ്പു തമാശയാണെന്നു തോന്നുന്നില്ലെങ്കിൽ ജിപി ലൈവിൽ വന്നു വരുമോ ഇല്ലയോ എന്ന് പറയണം കാത്തിരിപ്പു അവസാനിപ്പിക്കാമല്ലോ പ്ലീസ്

  • @pavithra114
    @pavithra114 12 дней назад +2

    Gpveghamthirichuvaroo

  • @Sushama-y3k
    @Sushama-y3k День назад +2

    ഒന്നു തിരിച്ച് വരൂ ... ഗോമതി പറച്ചിൽ കേട്ടു മടുത്തു

  • @AnjaliTSAnjaliTS
    @AnjaliTSAnjaliTS 12 дней назад +6

    #bringbackgp @asianet #bringbackgp

  • @nikhilarajan4315
    @nikhilarajan4315 4 дня назад

    സിപി കാണാനുള്ള കാരണം സച്ചിയും ജിപി യും തന്നെ അനു. ആ വൈബ് എപ്പോ ഇല്ല

  • @RejaniG-n7i
    @RejaniG-n7i 9 дней назад +2

    റെബേക്കാ യൂടെ രേവതി ആയിട്ടുള്ള അഭിനയം ശരീരഭാഷ ഒന്നും കൊള്ളില്ല ഏഷ്യാനെറ്റ്‌ ന്റേം പ്രൊഡ്യൂസർ ന്റേം ഒക്കെ വിചാരം ഞങ്ങൾ മിണ്ടാതെ ഇരുന്നാൽ മതി കുറച്ചു കഴിഞ്ഞു കഴിയുമ്പോൾ എല്ലാവരും അങ്ങ് മറന്നോളും എന്നായിരിക്കും അതു വെറുതെ യാ ഞങ്ങൾ ജിപി വരാതെ സിപി കാണില്ല

  • @sudhasatheeshsatheesh6382
    @sudhasatheeshsatheesh6382 12 дней назад +4

    Ithu satyamano

  • @amal_ambady
    @amal_ambady 7 дней назад +1

    #bBringback @asianet

  • @sajinirsmsm4684
    @sajinirsmsm4684 13 дней назад +4

    ഇതൊക്കെ സത്യമാണോ ആണെങ്കിൽ 👍🏻 aotho fek ന്യൂസ് ആണോ